*റജബ് നോമ്പും ഇമാം അസ്ഖലാനിയും
ഒഹാബി തട്ടിപ്പിന് മറുപടി *
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
https://m.facebook.com/story.php?story_fbid=pfbid03JepMVprMeBSP14Q7P1eJQEwkKUaeCLQnjAabTSCD5MtD9Sev8xEtqhYZ5Tfwb67l&id=100016744417795&mibextid=Nif5oz
📚🔎___________________🔍📚
അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി
റജബ് മാസത്തിന്റെ ശ്രേഷ്ഠതയിലും അതിലെ നോമ്പിലും അതിൽ നിജമായ ദിവസത്തിലെ നോമ്പിലും അതിലെ പ്രത്യേകത രാത്രിയിലെ നിസ്കാരത്തിലും
ഹുജ്ജത്തിന് പറ്റുന്ന സ്വഹീഹായ ഹദീസ് വന്നിട്ടില്ല
എന്ന് ഇമാം അസ്ഖലാനി തബ് യീനിൽ പറഞ്ഞിട്ടുണ്ടോ ? യഥാർത്ഥ്യമെന്ത്?
മറുപടി
ഹദീസുകൾ വിവിധ ഇനമാണ് സ്വഹീഹ് , ളഈഫ് , മൗളൂഉ,
ഇസ്ലാമിൻറെ 5 ഹുകുമുകൾ തീരുമാനിക്കുന്ന വിഷയത്തിൽ സ്വീകാര്യമായത് സ്വഹീഹ് ആണ് .
എന്നാൽ പുണ്യകർമ്മങ്ങൾക്കു വേണ്ടിയും ശ്രേഷ്ഠതകളിലും ചരിത്ര വിഷയത്തിലും ളഈഫ് സ്വീകാര്യമാണ്.
മൗളൂഉ യാതൊന്നിനും സ്വീകാര്യമല്ല -
എന്നാൽ റജബ്മാസത്തിന്റെ ശ്രേഷ്ഠതയിലും അതിൻറെ നോമ്പും പുണ്യ കർമ്മത്തിൽപ്പെട്ടതാണ്. അതിൽ സംശയമില്ല.
ഇതാണ് ഇബ്നു ഹജർ പറഞ്ഞുവരുന്നത്. പക്ഷേ അതിൻറെ ആദ്യഭാഗം മാത്രം കട്ട് ചെയ്ത് ബാക്കി ഭാഗം മറച്ചു വച്ചാണ് വഹാബി പുരോഹിതന്മാർ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.
ഇവർ കൊണ്ടുവന്ന ചോദ്യത്തിൽ പറഞ്ഞ മേൽ" ഉദ്ധരണിക്ക് ശേഷം തന്നെ ഇമാം അസ്ഖലാനി റ ഈ വിഷയത്തിൽ സ്വഹീഹായ ഹദീസ് ഇല്ലെങ്കിലും ളഈഫായ ഹദീസുകൾ ഉണ്ട് എന്നും അവർ താഴെ കൊണ്ടുവരുന്നു എന്നും മഹാനവർകൾ പറയുന്നു -
അദ്ദേഹം പറയുന്നു.
റജബിന്റെ ശ്രേഷ്ടതയിലോ നോമ്പിലോ സ്വഹീഹായ ഹദീസ് വന്നിട്ടില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ മൗളൂ അല്ലാത്ത ളഈഫായ ഹദീസാണങ്കിലും പണ്ഡിതന്മാർ ഇളവ് നൽകിയത് പ്രശസ്തമാണ്.
പക്ഷേ ആ ഹദീസ് ളഈഫാണെന്ന് കർമ്മം ചെയ്യുന്നവൻ വിശ്വസിക്കേണ്ടതാണ്.
സ്വഹീഹായ സുന്നത്താണെന്ന് വിവരമില്ലാത്ത ആളുകൾ വിശ്വസിക്കുന്ന വിധത്തിലും ശറയിൽ ഇല്ലാത്തത് ശറ ആ കുന്ന വിധത്തിലോഹദീസ് കൊണ്ട് അമല് ചെയ്യാതിരിക്കാൻ വേണ്ടി അത് കൊണ്ട് പ്രഷസ്തമാവരുത് .
فصل: لم يرد في فضل شهر رجب، ولا في صيامه، ولا في صيام شيء منه، - معين، ولا في قيام ليلة مخصوصة فيه - حديث صحيح يصلح للحجة، وقد سبقني إلى الجزم بذلك الإمام أبو إسماعيل الهروي الحافظ، رويناه عنه بإسناد صحيح، وكذلك رويناه عن غيره، ولكن اشتهر أن أهل العلم يتسامحون في إيراد الأحاديث في الفضائل وإن كان فيها ضعف، ما لم تكن موضوعة. وينبغي مع ذلك اشتراط أن يعتقد العامل كون ذلك الحديث ضعيفا، وأن لا يشهر بذلك، لئلا يعمل المرء بحديث ضعيف، فيشرع ما ليس بشرع، أو يراه بعض الجهال فيظن أنه سنة صحيحة. وقد صرح بمعنى ذلك الأستاذ أبو محمد بن عبد السلام وغيره. وليحذر المرء من دخوله تحت قوله صلى الله عليه وسلم: "من حدث عني بحديث يرى أنه كذب فهو أحد الكذابين" . فكيف بمن عمل به.
ولا فرق في العمل بالحديث في الأحكام، أو في الفضائل، إذ الكل شرع.
ഇനി നമുക്ക് നമ്മുടെ വിഷയത്തിലേക്ക് മടങ്ങാം.
റജബ് നോമ്പിനെ സംബന്ധിച്ച് വന്ന ഹദീസുകളിൽ മികച്ച ഒരു ഹദീസ് ആണ് .ഇമാം നസാഇ റിപ്പോർട്ട് ചെയ്ത ഹദീസ് : ഉസാമ رضي الله عنه
പറയുന്നു .
ഞാൻ തിരുനബിയോട് ചോദിച്ചു അല്ലാഹുവിൻറെ റസൂലേ ശഅബാനിൽ നോമ്പ് അനുഷ്ടിക്കു പ്രകാരം അങ്ങ് മറ്റൊരു മാസവും നോമ്പ് അനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ. അവിടുന്ന് പറഞ്ഞു. റജബിന്റെയും റമദാനിന്റെയും ഇടയിൽ ജനങ്ങൾ അശ്രദ്ധമാകുന്ന മാസമാണത്.
ثم نرجع فنقول: إن أمثل ما ورد في ذلك: ما رواه النسائي من حديث أسامة بن زيد رضي الله عنه قال: "قلت يا رسول الله لم أرك تصوم من الشهور ما تصوم في شعبان. قال: ذاك شهر يغفل الناس عنه بين رجب ورمضان ..." الحديث.
(ഈ ഹദീസ് വിവരിച്ചു ഇബ്നു ഹജർ റ തുടരുന്നു. )
ഈ ഹദീസിൽ നിന്നും റജബ് മാസം റമദാനിനോട് സാദൃശ്യമാണെന്നും റമദാനിൽ ചെയ്യുന്ന ഇബാദത്ത്പക്ഷേ ഷഹബാനിൽ അശ്റ ജനങ്ങൾ അശ്രദ്ധമാകുന്നതിനാൽ നബി തങ്ങൾ അനുഷ്ഠിക്കുകയാണെന്നും മനസ്സിലാക്കാം
നോമ്പിനെ പ്രത്യേകം എടുത്തു പറഞ്ഞതിനാൽ റജബിന്റെ ശ്രേഷ്ഠത അറിയിക്കുന്നുണ്ട് .റജബ് പണ്ടുമുതൽ അവർക്ക് സ്ഥിരപ്പെട്ട അറിയപ്പെട്ട മാസമായിരുന്നു എന്നും അറിയിക്കുന്നു.
(റജബിന്റെ ശ്രേഷ്ഠതയിൽ ഹജ്ജത്തിനു പറ്റുന്ന സ്വഹീഹ് ഇല്ല എന്ന് പറഞ്ഞ അതേ ഇബ്നു ഹജർ തന്നെയാണ് മേൽ ഹദീസിൽ നിന്നും റജബിന്റെ ശ്രേഷ്ഠതയും അതിൻറെ നോമ്പിന്റെ ശ്രേഷ്ഠതയും അറിയിക്കുന്നുണ്ട് എന്ന് പറയുന്നത്.ഇതോടെ ഇബ്നുഹജർ റ റജബിന്റെ ശ്രേഷ്ഠതയെ തള്ളി കളഞ്ഞിട്ടുണ്ട് എന്നും അതിന് ഒരു ഹദീസ് പോലും ഇല്ല എന്നും പറഞ്ഞിട്ടുണ്ട് എന്ന വാദം ചീട്ടുകൊട്ടാരം പോലെ പൊളിയുകയാണ് )
فهذا فيه إشعار بأن في رجب مشابهة برمضان، وأن الناس يشتغلون من العبادة بما يشتغلون به في رمضان، ويغفلون عن نظير ذلك في شعبان. لذلك كان يصومه. وفي تخصيصه ذلك بالصوم - إشعار بفضل رجب، وأن ذلك كان من المعلوم المقرر لديهم.
മറ്റൊരു ഹദീസ് ഇതാണ്.
അബു ദാവൂദ് സുനനിൽ റിപ്പോർട്ട് ചെയ്യുന്നു.
നോമ്പനുഷ്ഠിച്ചു നോമ്പ് അനുഷ്ടിച്ച് മെലിഞ്ഞ ബാഹിലിയോട് തിരുനബി ഇങ്ങനെ പറഞ്ഞു.ഹറാമായ പരിശുദ്ധമായ മാസത്തിൽ നീ നോമ്പനുഷ്ഠിക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക.
ومن ذلك: ما رواه أبو داود في السنن، قال: حدثنا موسى بن إسماعيل، حدثنا حماد - يعني ابن سلمة - عن سعيد الجريري، عن أبي السليل - يعني ضريب بن نفير - عن مجيبة الباهلية، عن أبيها - أو عمها. أنه أتى رسول الله صلى الله عليه وسلم فأسلم ثم انطلق فأتاه بعد سنة، وقد تغير حاله وهيئته، فقال: يا رسول الله، أما تعرفني؟ قال صلى الله عليه وسلم: ومن أنت؟ قال: أنا الباهلي الذي جئتك عام الأول. قال صلى الله عليه وسلم: فما غيرك وقد كنت حسن الهيئة؟ قال: ما أكلت طعاما منذ فارقتك إلا بليل. فقال رسول الله صلى الله عليه وسلم: قال: لما عذبت نفسك؟ ثم قال: صم شهر الصبر، ويومان من كل شهر. قال: زدني، فإن بي قوة. قال صلى الله عليه وسلم: صم يومين فإن بي قوة. قال صلى الله عليه وسلم: صم ثلاثة أيام. قال: زدني. قال صلى الله عليه وسلم: صم الحزم واترك. صم من الحرم واترك. فقال: بأصابعه الثلاثة فضمها ثم أرسلها
(ഈ ഹദീസ് വിവരിച്ച് ഇബ്നു ഹജർ റ തുടരുന്നു )
ഇതിൻറെ സനതിൽ
അറിയപ്പെടാത്ത വ്യക്തി ഉണ്ടെങ്കിലും
ഈ ഹദീസിൽറജബിലെ നോമ്പ് സുന്നത്താണ് എന്ന് അറിയിക്കുന്നുണ്ട്റജബിലെ നോമ്പ് സുന്നത്താണ് എന്ന് അറിയിക്കുന്നുണ്ട് കാരണം റജബ് പരിശുദ്ധ മാസങ്ങളിൽ ഒരു മാസമാണല്ലോ.
(ഹദീസിൽ ചില ദുർബലത ഉണ്ടെങ്കിൽ പോലും റജബിന്റെ നോമ്പ് മുസ്ത ഹബ്ബാണെന്ന് ഇതിൽ നിന്നും വരും എന്നാണ് മഹാനവർകൾ പറയുന്നത് .ഹദീസുകൾ കള്ള ഹദീസുകൾ ആണെന്നും അത് തള്ളിക്കളയേണ്ടതാണെന്നുമുള്ള വഹാബിവാദം ഇവിടെ പൊളിഞ്ഞു പാളിസാകുന്നു)
. ففي هذا الخبر - وإن كان في إسناده من لا يعرف - ما يدل على استحباب صيام بعض رجب، لأنه أحد الأشهر الحرم.
وأما حديث أنس عن النبي صلى الله عليه وسلم: "من صام من شهر حرام: الخميس والجمعة، والسبت - كتبت له عبادة سبعمائة سنة" فرويناه في فوائد تمام الرازي. وفي سنده ضعفاء ومجاهيل.
(ഇബ്നു ഹജർതുടരുന്നു )
റജബിന്റെ ശ്രേഷ്ഠതയിലും അതിന് നോമ്പിന്റെ ശ്രേഷ്ഠതയും വ്യക്തമായി വന്ന ഹദീസുകൾരണ്ട് വിഭാഗമാണ് ഒന്ന് .ളഈഫ്
രണ്ട് - മൗളൂഅ
അതിൽ ളഈഫായത് നാം കൊണ്ടുവരുകയും
മൗളൂആയത് ഗ്രഹിക്കുന്ന വിധത്തിൽ സൂചിപ്പിക്കുകയും ചെയ്യുന്നു .
وأما الأحاديث الواردة في فضل رجب، أو فضل صيامه، أو صيام شيء منه صريحة، فهي على قسمين: ضعيفة، وموضوعة. ونحن نسوق الضعيفة ونشير إلى الموضوعة إشارة مفهمة. فمن الضعيفةما أخبرنا أبو الحسن بن عقيل: أنبأنا أبو الفرج بن قدامة، أنبأنا أحمد بن عبد الدائم، أنبأنا يحي بن محمود، أنبأنا جدي لأمي، الحافظ أبو القاسم التيمي في كتاب الترغيب والترهيب له، أخبرنا سليمان بن إبراهيم وغيره، قال: حدثنا أبو سعيد النقاش، أخبرنا أبو أحمد العسال، حدثنا جعفر بن أحمد فارس، حدثنا محمد بن إسماعيل البخاري، حدثنا محمد بن المغيرة بن بسام، حدثنا منصور يعني ابن زيد، حدثنا موسى بن عبد الله بن يزيد الأنصاري، سمعت أنس بن مالك، يقول: "إن في الجنة نهرا يقال له رجب: ماؤه أشد بياضا من اللبن، وأحلى من العسل: من صام يوم من رجب سقاه الله من ذلك النهر" . وهكذا أورده أبو سعيد محمد بن علي بن عمرو النقاش الحافظ الأصبهاني في كتاب فضل الصيام له. وهكذا رواه أبو الشيخ عبد الله بن محمد بن جعفر الحافظ، في كتاب فضل الصوم، عن جعفر بن أحمد بن فارس، بسنده. وقال في إسناده: حدثنا منصور. وهو ابن زيد الأسدي. ورواه البيهقي في فضائل الأوقات له من طريق منصور بن زيد، قال: حدثنا موسى بن عمران، سمعت أنس بن مالك. الصفحة
ഇത്രയും വിവരിച്ചതിൽ നിന്നും വഹാബികൾ പ്രചരിപ്പിക്കും പോലെ റജബിലെ നോമ്പിന് ഇമാം മസ്കലാനി നിരുപാധികം തള്ളിക്കളയുകയല്ല എന്നും പുണ്യകർമ്മത്തിന് പറ്റുന്ന ഹദീസുകൾ ആ വിഷയത്തിൽ ഉണ്ട് എന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും
പുണ്യകർമ്മത്തിനും ചരിത്രത്തിനും ശ്രേഷ്ഠതകൾ വിവരിക്കുന്നതിനും ളഈഫുകൾ മതിയാവുന്നതാണെന്ന് ധാരാളം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് .
ഇബ്ന് ഹജർ( റ ) നുകത്തിൽ പറയുന്നു
ഹദീസ് നിരൂപകനും ഹദീസ്ഹുഫ്ഫാളുകളിൽ ഒരാളുമായ അബുൽ ഹസൻ ( റ )അവരുടെ കിത്താബിൽ ( ഭയാനുൽ വഹ്ം) വ്യക്തമായി പറഞ്ഞത്
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതി ആയ ഹദീകളും ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതി ആയഹദീസുകളും
(ഹറാം ഹലാൽ പോലെയുള്ള ഹുക്മ് )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട് യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്
(ഈ കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീകളും
ഹറാം ഹലാൽ പോലെയുള്ള )വിധികളിലും
തെളിവാക്കാവുന്നതാണ്)
അബുൽ ഹസൻ ( റ )പറഞ്ഞമേൽകാര്യം
വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരുംതന്നെ അതിനെ എതിർക്കുകയില്ല
(അന്നുകത് 243/1)
11- قال الحافظ ابن حجر العسقلاني رحمه الله تعالى في
( النكت على مقدمة ابن الصلاح ) ما نصه:
(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى
( النكت على مقدمة ابن الصلاح ج1ص243)
ഹാഫിൽ ഇബനു റജബിൽ ഹമ്പലീ റ പറയുന്നു
ദുർഭലരിൽ നിന്നും
പുണ്യങ്ങൾ പറയുന്ന ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഇമാമുമാർ ഇളവ് നൽകിയിരിക്കുന്നു ഇമാം അഹമ്മദ് ഇബ്ന് ഹമ്പൽ( റ) ഇബ്ന് മഹ്ദി ( റ) എന്നിവർ മേൽപ്പറഞ്ഞവരിൽ പെട്ടവരാണ് (ശറഹു ഇലലി തുർമുദി72/1)
12- ذكر الحافظ ابن رجب الحنبلي في كتابه
" قد رخَّص كثير من الأئمة في رواية أحاديث الرقاق ونحوها عن الضعفاء ، منهم ابن مهدي ، وأحمد بن حنبل ".
( شرح علل الترمذي م1 ص 72 طبعة دار الفلاح)
അൽ ഹാഫിള് ഇബ്നു സ്വലാഹ് (റ)
പറയുന്നു
ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നൂന്യതയുള്ള ഹദീസുകളുടെ എല്ലാ ഇനങ്ങളെയും അവയുടെ ന്യൂനത വിവരിക്കാതെതന്നെ അത് റിപ്പോർട്ട് ചെയ്യുന്നതിലും ഗൗരവം കാണിക്കാതിരിക്കുന്നതിലും അനുവദനീയ ആക്കിയിട്ടുണ്ട്
ഹറാം ഹലാല് പോലെയുള്ള ശരീഅത്തിന്റെ വിധികളിലും അല്ലാഹുവിൻറെ സിഫാത്തുകളിലും അല്ലാത്തതിൽ ആണ് ഈ പറഞ്ഞത്
മേൽപ്പറഞ്ഞ ഇളവ് നൽകിയത് ഉപദേശങ്ങൾ ചരിത്രങ്ങൾ പുണ്യകർമ്മങ്ങൾ നന്മയെ പ്രേരിപ്പിക്കുകയോ തിന്മയെ തടയുകയും ചെയ്യുന്ന മറ്റു വിഷയങ്ങൾ ( ഹറാം ഹലാൽ പോലെയുള്ള ) വിധികളുമായി ബന്ധപ്പെട്ടതും വിശ്വാസവുമായി ബന്തപെട്ടതു മല്ലാത്ത വിഷയങ്ങളിലാണ് '
ഇങ്ങനെ ഇളവുണ്ട് എന്ന് വ്യക്തമായി പറഞ്ഞവരിൽ ഇമാംഅഹ്മദ് ബ്നുഹമ്പൽ. |റ ) അബ്ദുറഹ്മാൻ ഇബ്ന് മഹ്ദി (റ| എന്നിവർ ഉണ്ട്
' (മുഖദ്ധിമ 60)
13- قال الحافظ ابن الصلاح في مقدمته:
" الثاني : يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الأحاديث الضعيفة من غير اهتمام ببيان ضعفها فيما سوى صفات الله تعالى وأحكام الشريعة من الحلال والحرام وغيرهما . وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وسائر ما لا تعلق له بالأحكام والعقائد وممن روينا عنه التنصيص على التساهل في نحو ذلك : ( عبد الرحمن بن مهدي ) و ( أحمد بن حنبل ) رضي الله عنهما ."اهـ
(مقدمة ابن الصلاح ص 60 طبعة مكتبة الفارابي الطبعة الأولى 1984 م )
ഇമാം നവവി( റ) പറയുന്നു
നന്മ പ്രേരിപ്പിക്കുകയോ തിന്മയെ ഭയപ്പെടുത്തുകയോ ചെയ്യുന്നവ പുണ്യകർമ്മങ്ങൾ ചരിത്രങ്ങൾ ഭൗതിക ത്യാഗത്തെ പറ്റിയുള്ള ഹദീസുകൾ സൽ സ്വഭാവങ്ങൾ പോലെയുള്ള ഹലാൽ ഹറാം തുടങ്ങി ഹുക്മുകളുമായി ബന്ധമില്ലാത്ത ഹദീസുകൾ അവർ റിപ്പോർട്ട് ചെയ്യുമ്പോൾ ളഈഫയ ന്യൂനത യുള്ള റിപ്പോർട്ടർമാരെ തൊട്ടുള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റ് പണ്ഡിതന്മാരുടെ അടുക്കലും അതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്
നിർമ്മിക്കപ്പെട്ടതല്ലാത്ത ഹദീസ് റിപ്പോർട്ട് ചെയ്യലും അതുകൊണ്ട് അമൽ ചെയ്യലും അവർ ഇളവ് നൽകിയിട്ടുണ്ട് കാരണം അടിസ്ഥാനതത്വങ്ങൾ സ്ഥിരപ്പെട്ടതും അറിയപ്പെട്ടതാണ് ശറഹുമുസ്ലിം 1 / 125
14- قال الإمام النووي في شرح مسلم :
"الرابع : أنهم قد يروون عنهم أحاديث الترغيب والترهيب ، وفضائل الأعمال ، والقصص ، وأحاديث الزهد ، ومكارم الأخلاق ، ونحو ذلك مما لا يتعلق بالحلال والحرام وسائر الأحكام ، وهذا الضرب من الحديث يجوز عند أهل الحديث وغيرهم التساهل فيه .
ورواية ما سوى الموضوع منه والعمل به ، لأن أصول ذلك صحيحة مقررة في الشرع معروفة عند أهله ." اهـ
(شرح صحيح مسلم للنووي ( 1 / 125 طبعة دار إحياء التراث العربي – بيروت الطبعة الطبعة الثانية ، 139))
ഇമാം നവവി (റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു
ഹദീസ് പണ്ഡിതന്മാരുടെ അടുക്കലും മറ്റു പണ്ഡിതന്മാരുടെ അടുക്കലും നിർമ്മിക്കപ്പെട്ടതല്ലാത്ത ളഈ ഫായ( ന്യൂനത യുള്ള )ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദിലും അതിൻറെ ദുർബലത വിവരിക്കാതെതന്നെ അതുകൊണ്ട് പ്രവർത്തനം ചെയ്യുന്നതിലും ഇളവ് നൽകിയിട്ടുണ്ട്
(അത്തഖ് രീബ് 1/502)
15- وقال الامام النووي في كتابه التقريب
"ويجوز عند أهل الحديث وغيرهم التساهل في الأسانيد ، ورواية ما سوى الموضوع من الضعيف ، والعمل به من غير بيان ضعفه في غير صفات الله تعالى ، والأحكام كالحلال والحرام ، ومما لا تعلق له بالعقائد والأحكام ". اهـ
((التقريب) ج1ص502 )
لاحظ قوله (( والعمل به من غير بيان ضعفه ))
ഇത് വിവരിച്ചുകൊണ്ട് അൽ ഹാഫിളു സുയൂത്വി ( റ ) പറയുന്നു
ഇത് അനുവദനീയമാണെന്ന് പറഞ്ഞ പണ്ഡിതന്മാരിൽ അഹമ്മദ് ബൻ ഹമ്പൽ (റ) ഇബ്ന് മഹ്ദി റ ഇബ്നുൽ മുബാറക് റഎന്നിവർ ഉൾപ്പെടുന്നതാണ്
അവരെല്ലാം പറയുന്നത്
ഹലാലിലും ഹറാമിലും നാം റിപ്പോർട്ട് ചെയ്താൽ നാം ശക്തിയായ നിലപാട് സ്വീകരിക്കും പുണ്യ കർമ്മങ്ങളിൽ നാം റിപ്പോർട്ട് ചെയ്താൽ നാം ഇളവ് നൽകും
തദ്രീബ് 1/503
16- قال الحافظ السيوطي رحمه الله تعالى في (التدريب)
معلقاً على هذا الكلام ما نصه:" وممن نُقل عنه ذلك: ابن حنبل ، وابن مهدي ، وابن المبارك ،
قالوا: إذا روينا في الحلال والحرام شدَّدنا ، وإذا روينا في الفضائل ونحوها تساهلنا"
((التدريب) ج1ص503)
ഇമാം നവവി( റ) തന്നെ മറ്റൊരു ഗ്രന്ഥത്തിൽ പറയുന്നു
നിർമ്മിക്കപ്പെട്ടതല്ലങ്കിൽ
ന്യൂനതയുള്ള എല്ലായിനം ഹദീസുകളും അതിന്റെ ന്യൂനത വിവരിക്കാതെതന്നെ റിപ്പോർട്ട് ചെയ്യുന്നതിലും അതിൻറെ സനദുകൾ ഗൗരവം കാണിക്കുന്നതിലും ഹദീസ് പണ്ഡിതന്മാരും മറ്റു പണ്ഡിതന്മാരും അനുവദിച്ചിട്ടുണ്ട്
ന്യൂനതയുളളഹദീസുകളെ കൊണ്ട് ഹറം ഹലാൽ പോലെയുള്ള വിധികളും അല്ലാഹുവിൻറെ സിഫാത്തുകളും അല്ലാത്തതിൽ അമൽ ( കർമ്മം) ചെയ്യാവുന്നതാണ്
ഉപദേശം പറയുക, ചരിത്രം
പുണ്യകർമ്മങ്ങൾ , നന്മപ്രേരിപ്പിക്കുനനത് തിന്മ തടയുന്നത് മറ്റുവിഷയങ്ങൾ
വിധികളുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടതല്ലാത്തവ ഇവക്കെല്ലാം
ന്യൂനതയുളള ഹദീസുകൾ പറ്റുന്നതാണ്
അൽ ഇർശാദ് 1/270
17- وقال الإمام النووي رحمه الله في كتابه الإرشاد
" يجوز عند أهل الحديث وغيرهم التساهل في الأسانيد ورواية ما سوى الموضوع من أنواع الضعيف من غير اهتمام ببيان ضعفها ، ويجوز العمل بها فيما سوى صفات الله وأحكام الشرع من الحلال والحرام وغيرها ، وذلك كالمواعظ والقصص وفضائل الأعمال وسائر فنون الترغيب والترهيب وما لا تعلق له بالأحكام والعقائد"(الإرشاد م1 ص270 طبعة مكتبة الإيمان المدينة المنورة)
ഇമാം നവവി( റ)വീണ്ടും പറയുന്നു
നിർമ്മിക്കപ്പെട്ടത് അല്ലാത്തപ്പോൾ ന്യൂനതയുള്ള (ളഈഫ്) ഹദീസ് കൊണ്ട് പുണ്യകർമ്മത്തിൽ അമൽ ചെയ്യലും നന്മയെ പ്രേരിപ്പിക്കലും
തിന്മയെ തടയലും പുണ്യമാണെന്നും അനുവദനീയമാണെന്നും ഹദീസ് പണ്ഡിതന്മാരും ഫിഖ്ഹ്പണ്ഡിതന്മാരും മറ്റുള്ളവരും പറഞ്ഞിട്ടുണ്ട്
(അൽ അദ്കാർ 36 )
18- وقال الإمام النووي في كتابه الأذكار :
(( وقال العلماء من المحدثين والفقهاء وغيرهم : يجوز ويستحب العمل في الفضائل والترغيب والترهيب بالحديث الضعيف مالم يكن موضوعاً ))
(الأذكار ص36طبعة دار المنهاج)
ഹമ്പലി മദ്ഹബ് കാരൻ ഇബ്നു ഖുദാമ (റ) പറയുന്നു പുണ്യകർമ്മങ്ങൾക്കും നവാഫിലുകൾക്കും സ്വഹീഹായ ഹദീസ് തന്നെ വേണമെന്ന് നിബന്ധനയില്ല
(മുഗ്നി 1/437)
19-قال ابن قدامة المقدسي الحنبلي في المغني :
"النوافل والفضائل لا يشترط صحة الحديث لها".
المغني (1/437-438)
തസ്ബീഹ് നിസ്കാരവുമായി ബന്ധപ്പെട്ട്
ഇബ്നു ഖുദാമ (റ)
പറയുന്നു പുണ്യകർമ്മങ്ങൾ ഹദീസ് സ്വഹീഹാവണമെന്ന് നിബന്ധനയില്ല
മുഗ്നി 2 /98
20- قال ابن قدامة المقدسي الحنبلي في المغني
" فِي صَلاةِ التَّسْبِيحِ: "الْفَضَائِلُ لا يُشْتَرَطُ لَهَا صِحَّةُ الْخَبَرِ"، وَاسْتَحَبَّهَا جَمَاعَةٌ لَيْلَةَ الْعِيدِ.
فَدَلَّ عَلَى التَّفْرِقَةِ بَيْنَ الشِّعَارِ وَغَيْرِهِ. . (المغني 2/ 98)
മാലികി മദ്ഹബ്കാരൻ
ഇബ്ന്അബ്ദിൽ ബർറ്( റ) പറയുന്നു
പുണ്യകർമ്മങ്ങളുടെ ഹദീസുകൾ ഹു ജജതിന് പറ്റുന്നവരുടെ താവണമെന്നില്ല
അത്തംഹീദ് 6/39
21-وقال ابن عبد البر المالكي في التمهيد :
أما حديث علي فإنه يدور على دينار أبي عمرو عن ابن الحنفية وليس دينار ممن يحتج به وحديث عمرو بن شعيب ليس دون عمرو من يحتج به فيه ثم قال: وأحاديث الفضائل لا يحتاج فيها إلى من يحتج به .
"التمهيد" 6/39
ഖത്തീബുൽ ബഗ്ദാദി (റ)പറയുന്നു സ്വാലിഹീങ്ങളുടെ ചരിത്രങ്ങളും ഹികായത്തുകളും ചരിത്രങ്ങളും ആയത്തുകളും മഹാന്മാരുടെ ഉപദേശങ്ങളും പറയുന്നതിൽ അത് സ്വീകരിക്കാൻ സനദുണ്ടായിരിക്കൽ നിബന്ധനയില്ല
അത് ഉണ്ടായിരിക്കൽ ഒരു ഭംഗി മാത്രമാണ്
ഇമാം അബ്ദു റഹ്മാനുബ്നു മഹദി (റ)പറയുന്നു
പ്രതിഫലത്തിലോ ശിക്ഷയിലോ പുണ്യകർമ്മങ്ങളിലോ റിപ്പോർട്ട് ചെയ്യുമ്പോൾ നാം സനദ് ൽ നാം ഇളവ് നൽകുന്നതാണ് ഹലാലോ ഹറാമോ അതുപോലെയുള്ള വിധികൾ റിപ്പോർട്ട് ചെയ്താൽ റിപ്പോർട്ടറെ കാര്യത്തിൽ നാം ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ്
അൽജാമിഉ 91/2
ഹമ്പലി കാരനായ ഇബ്നു മുഫ്ലിഹ് (റ) പറയുന്നു ഹദീസ് വിജ്ഞാനത്തിൽ ഗ്രന്ഥരചന നടത്തിയ ധാരാളം പണ്ഡിതന്മാർ ഉറപ്പിച്ചുപറഞ്ഞത് പുണ്യകർമ്മത്തിൽ നൂന്യത (ളഈഫ് ) ഉള്ള ഹദീസുകൾ കൊണ്ട് അമൽ ചെയ്യാവുന്നതാണ് (അൽ അദാബ്)
8- وقال ابن مفلح الحنبلي في الآداب الشرعية:
"والذي قطع به غير واحد ممن صنف في علوم الحديث حكاية عن العلماء أنه يعمل بالحديث الضعيف
അസ് ലം സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh