മുത്ത്നബി ധാരാളം രോഗങ്ങൾ മുഅജിസത്ത് മുഖേനേ ശിഫയാക്കിയിട്ടുണ്ട്. എങ്കിലും പല സ്വഹാബികളും മുത്ത് നബിയും രോഗമാവുകയും മരണപെടുകയും ചെയ്തത് അവിടന്ന് മുഅജിസത്ത് ഇല്ല എന്നതിനും അവിടന്ന് നബി അല്ല എന്നതിനും തെളിവായി പല ഇസ്ലാമിക വിമർശകരും പറയാറുണ്ട് - കറാമത്ത് നിശേധികളും ഒഹാബികളും ഇതേ ന്യായം പറഞ്ഞു നബി തങ്ങളെ മുഅജിസത്ത് നിശേധിക്കുമോ ?
മസ്ജിദുകൾ തകർക്കപെടുമ്പോഴും മുസ്ലിമീങ്ങൾ ശത്രുക്കളാൾ കൊല്ലപ്പെടുമ്പോഴും പടച്ചവനേ നിശേധിക്കുന്നവർ പരിഹസിക്കു പോലെ കറാമത്ത് എന്താണന്ന് അറിയാത്ത ഒഹാബികൾ ആരെങ്കിലും മരിക്കുമ്പോൾ ഔലിയാക്കളെ പരിഹസിക്കുന്നു.
നിശേധികൾ രണ്ട് കൂട്ടരും സാദൃശ്യമുണ്ട്
تشابهت قلوبهم
Aslam Kamil parappanangadi
https://m.facebook.com/story.php?story_fbid=pfbid02cC2EgsUKmnhTTnCu9sRWUZBRZJWkwpHxmWUrn4PK1FPybpVn1EXmDivhgA1oNA62l&id=100016744417795&mibextid=Nif5oz
No comments:
Post a Comment