Wednesday, October 2, 2024

തയമ്മം ചെയ്താൽ മടക്കി നിസ്കരിക്കൽ നിർബന്ധമാവൽ എപ്പോൾ* ?

 *മുറിവിന് വേണ്ടി

തയമ്മം ചെയ്താൽ

മടക്കി നിസ്കരിക്കൽ നിർബന്ധമാവൽ എപ്പോൾ* ?


1 തയമ്മം ചെയ്യുന്നവന്റെ മുറിവിൽ ധാരാളം രക്തം ഉണ്ടങ്കിൽ

2 തയമ്മത്തിന്റെ അവയവമായ മുഖം ,കൈ (മുട്ട് വരെ ) എന്നി അവയവങ്ങളിൽ ശീല  കൊണ്ടോ മറ്റോ വെച്ചുകെട്ടിയാൽ


3 വെച്ച് കെട്ടുന്ന ശീല പിടിച്ച് നിൽക്കാൻ ആവശ്യമായ അളവിനേക്കൾ കൂടുതൽ രോഗമില്ലാത്ത ഭാഗത്ത് നിന്ന് എടുത്തിട്ടുണ്ടങ്കിൽ

4 ശുദ്ധിയില്ലാതെ മറ വെച്ചാൽ (വുളു മുറിഞ്ഞ നിലക്ക് )


മേൽ പറയപ്പെട്ട നാല് ഘട്ടത്തിൽ നിസ്കരിച്ച നിസ്കാരം സുഖം പ്രാപിച്ചതിനുശേഷം വുളു ചെയ്തു മടക്കി നിസ്കരിക്കേണ്ടതാണ്.


മുറിവില്ലാത്ത ഭാഗത്തുനിന്ന് അല്പംപോലും കൂടുതൽ മറ എടുത്തിട്ടില്ലെങ്കിലും മറ പിടിച്ചുനിൽക്കാൻ ആവശ്യമായ അളവ് മാത്രമേ എടുത്തിട്ടുള്ളൂ എങ്കിലും ശുദ്ധിയോട് കൂടെ മറ വയ്ക്കുകയും ചെയ്താൽ ഊരാൻ പ്രയാസമാണെങ്കിൽ മടക്കി നിസ്കരിക്കേണ്ടതില്ല.


Aslam Kamil Saquafi parappanangadi

No comments:

Post a Comment

തയമ്മം ചെയ്താൽ മടക്കി നിസ്കരിക്കൽ നിർബന്ധമാവൽ എപ്പോൾ* ?

 *മുറിവിന് വേണ്ടി തയമ്മം ചെയ്താൽ മടക്കി നിസ്കരിക്കൽ നിർബന്ധമാവൽ എപ്പോൾ* ? 1 തയമ്മം ചെയ്യുന്നവന്റെ മുറിവിൽ ധാരാളം രക്തം ഉണ്ടങ്കിൽ 2 തയമ്മത്തി...