*മനുഷ്യനെ അടിമ യാക്കുന്ന സമ്പ്രദായം മുഹമ്മദ് നബി ഇല്ലാതാക്കിയത് എങ്ങനെ.*
ഭാഗം 1:
ഇസ്ലാമിനെ പോലെ, അടിമ വിമോചനം ആരാധനയാക്കി മാറ്റിയ നാഗരി കതയോ വിശ്വാസ സം ഹിതയോ ലോകത്ത് വേറെ ഉണ്ടോ?
https://www.islamonweb.net/ml/Know-Islam-view/17-August-2020-2573
ഭാഗം 2:
"നിങ്ങള് ഉടുക്കുന്നത് അടിമയും ഉടുക്കണം, നിങ്ങള് തിന്നുന്നത് അടിമക്കും കൊടുക്കണം, അവർ നിങ്ങളുടെ സഹോദരന്മാർ തന്നെയാണ്" എന്ന പ്രഖ്യാപന ത്ത്തിലൂടെ
അടിമ എന്ന വാക്കിന്റെ അർത്ഥം മാറ്റിപ്പണിയുകയും അടിമകളെ ലോകോത്തര ഭരണാധികാരികളും വിശ്വ പൗരന്മാരും ആക്കി ഇസ്ലാം മാറ്റിയത് എങ്ങനെ?
https://www.islamonweb.net/ml/Know-Islam-view/22-August-2020-2578
ഭാഗം 3:
അടിമസ്ത്രീകളുമായുള്ള ലൈംഗികത സാമൂഹികമായ ഒരു ആചാരമായി മനസ്സിലാക്കുകയും അതിലൂടെ അടിമ വ്യവസ്ഥയെ ഉള്ളിൽ നിന്നും തകർത്തു കളഞ്ഞതും എങ്ങനെ?
https://www.islamonweb.net/ml/Know-Islam-view/03-September-2020-2591
*റഷീദ് ഹുദവി ഏലംകുളം*
No comments:
Post a Comment