Friday, July 17, 2020

അദ്രശ്യമറിയൽ


📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0


*ഒഹാബിസം പൊളിച്ചെഴുത്ത്*
-
മുഅജിസത്ത്  ഇഷ്ടപ്രകാരം


*അദ്രശ്യ മറിയൽ*


 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി ഉദ്ധരിക്കുന്നു.


لأن النبوة عبارة عما يختص به النبي ويفارق به غيره ، وهو يختص بأنواع من الخواص منها أنه يعرف حقاءق الأشياءالمتعلقة بالله وصفاته وملائكته والدار الآخرة لا كما يعلمه غيره بل عنده من كثرة المعلومات وزيادة اليقين والتحقيق ما ليس عند غيره ،. وله صفة تتم له بها الأفعال الخارقة للعادات کالصفة التي بها تتم لغيره الحركات الاختبارية ، وله صفة يبصر بها الملائكة ويشاهد بها الملكوت كالصفة التي يفارق بها البصير الأعمى ، وله صفة بها يدرك ما سيكون في الغيب ، ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد ، فهذه صفات کمالات ثابتة للنبي فتح الباري 12/367

നുബുവ്വത്ത് എന്നാൽ

മറ്റുള്ളവർ അത് കൊണ്ട് വേർതിരിയുന്ന
നബിക്ക് മാത്രം പ്രതേകമായ  ഒന്നാണ്......


 നബിമാരല്ലാത്തവർക്ക്
ഇഖ്തിയാരിയായ
 ഇഷ്ടപ്രകാരമുള്ള സാധാരണ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുന്ന ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക്
ഒരു വിശേഷണമുണ്ട്
അസാധാരണമായ പ്രവർത്തനങ്ങൾ അത് മുഖേനെ  അവർക്ക് പൂർണമാവുന്നതാണ് '

കാഴ്ച്ചയുള്ളവന്ന് അന്തനെ തൊട്ട് വേർത്തിരിയുന്ന

ഒരു പ്രത്തേക വിശേഷണം ഉള്ളത് പോലെ
നബിക്ക്
ഒരു വിശേഷണമുണ്ട്
അത് മുഖേനെ മലാഇ കത്തുകളേയും അദ്രശ്യ ലോകവും ദർശിക്കാൻ അവർക്ക് സാധിക്കും

ബുദ്ധിയുള്ളവൻ ബുദ്ധിയില്ലാത്തവനെ തൊട്ട് അവനെ വേർതിരിക്കുന്ന ഒരു
പ്രത്തേക വിശേഷണം  അവന്ന് ഉള്ളത് പോലെ
നബിക്ക്
ഒരു പ്രതേക വിശേഷണമുണ്ട്
അത് മുഖേനെ
അദ്രശ്യത്തിലുള്ളതിനെ അറിയുന്നതാണ്.
അത് മുഖേനെ
ലൗഹുൽ മഹ്ഫൂളിൽ ഉള്ളതിനെ പാരായണം ചെയ്യാൻ സാധിക്കുന്നതുമാണ്

ഇത് സമ്പൂർണ വിശേഷണമാണ് നബി ക്കുള്ള താണ് ഫത്ഹുൽ ബാരി 12 /367

ഇമാം ഗസാലി റ ഇത് പറഞ്ഞിട്ടുണ്ട്


*അമ്പിയാക്കളുടെ പ്രതേകതകൾ*

*ഒഹാബിസം പൊളിച്ചെഴുത്ത്*


*അദ്രശ്യ മറിയൽ*


അമ്പിയാക്കളുടെ പ്രതേക തകൾ വിവരിച്ചു ഇമാം ശൈഖുൽ ഇസ്ലാം ഹാഫിള് ബ്നുഹജർ അൽ അസ്ഖലാനി ഉദ്ധക്കുന്നു '

: « ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، ........
 ، فأعلاها : تكليم الله بغير واسطة ، ثانيها : الإلهام بلا کلام بل يجد علم شيء في نفسه من غير تقدم ما يوصل إليه بحس أو استدلال ، ثالثها : الوحي على لسان ملك يراه فيکلمه ، رابعها : نفث الملك في روعه وهو الوحي الذي يخص به القلب دون السمع . قال : وقد ينفث الملك في روع بعض أهل الصلاح لكن بنحوالإطماع في الظفر بالعدو والترغيب في الشيء والترهيب من الشيء فيزول عنه بذلك وسوسة الشيطان بحضور الملك لا بنحو نفي علم الأحكام والوعد والوعيد فإنه من خصائص النبوة ، خامسها : إكمال عقله فلا يعرض لا وعارض أصلا ، سادسها : قوة حفظه حتى يسمع السورة الطويلة فيحفظها من مرة ولا ينسى منها حرقا ، سابعها : عصمته من الخطأ في اجتهاده ، ثامنها : ذكاء فهمه حتى يتسع لضروب من الاستنباط ،

تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض ، عاشرها : ذکاء سمعه حتى يسمع من الأرض ما لا يسمعه غيره . حادي عشرها : ذکاء شمه کما وقع ليعقوب في قميص يوسف ، ثاني عشرها : تقوية جسده حتى سار في ليلة مسيرة ثلاثين ليلة ،


*അതിൽ ആറാമത്തെപ്രതേകത*

അവരുടെ മനപ്പാമാക്കാനുള്ള കഴിവാണ് ദീർഗ സൂറത്ത് ഒറ്റതവണ കേൾക്കുമ്പോൾ തന്നെ മനപ്പാടമാക്കുന്നു 'ഒറ്റ അക്ഷരം പോലും മറക്കുന്നില്ല.
.......

*ഒമ്പതാമമത്തെ പ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയുടെ അങ്ങേ തലയിലുള്ള തിനെവരെ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*
 '
*പത്താമത്തെപ്രതേകത*
*അവരുടെ കാഴ്ച്ചയുടെ മൂർച്ചയാണ്
ഭൂമിയിൽ നിന്നും
മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ അവർക്ക് കേൾക്കാൻ സാധിക്കുന്നതാണ്*

പതിനൊന്നാമത്തെ പ്രതേകത
അവരുടെ വാസനയുടെ മൂർച്ചയാണ്
യുസ്ഫ് നബിയുടെ ഖമീസിന്റെ വാസന യഅഖൂബ് നബി കേട്ടിട്ടുണ്ടല്ലോ?

പന്ത്രണ്ടാമത്തെ പ്രതേകത

അവരുടെ ശാരീരിക ശക്തിയാണ്
'ഒറ്റ രാത്രിയിൽ 30 ദിവസത്തെ ദൂരം സഞ്ചരിച്ചത് ഉദാഹരണമാണ്

 അസ് ലം സഖാഫി പരപ്പനങ്ങാടി



https://chat.whatsapp.com/ERFeJytUELg30VBdUeAWpT
തൗഹീദറിയാത്ത ഖുറാഫികളുടെ പൊള്ളവാദങ്ങൾ
അറിയാൻ അത്തൗഹീദ് 2 ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം
 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....