Thursday, March 7, 2019

ശിര്‍ക്കിന്റെ നിര്‍വ്വചനം ഒഹാബീ പുസ്തകത്തില്‍

*ശിര്‍ക്കിന്റെ നിര്‍വ്വചനം ഒഹാബീ പുസ്തകത്തില്‍ നിന്ന്*
...........................................
"അല്ലാഹു അല്ലാത്തവരെ ആരാധിക്കലും അല്ലാഹുവിനോടുള്ള ആരാധനയില്‍ മറ്റാരെയെങ്കിലും പങ്ക് ചേര്‍ക്കലുമാണ് ശിര്‍ക്ക്".
ഒഹാബീ പ്രസ്ഥാനം പിളരുന്നതിന്ന് മുമ്പ് മുജാഹിദ് പ്രസിദ്ധീകരണ വിഭാഗമായ "യുവത" 2006.ല്‍ പുറത്തിറക്കിയ ഒഹാബീ നേതാവ് അബ്ദുല്‍ അസീസ് മൗലവി മങ്കട എഴുതിയ (മുസ്ലിം ചിന്താപ്രസ്ഥാനങ്ങള്‍-പേജ്/104)ല്‍  നിന്ന്.
<<<<<<<<<<<<>>>>>>>>>>>>>>
അബൂ യാസീന്‍ അഹ്സനി - ചെറുശോല
ahsani313@gmail.com
..................................
Posted:- 07-03-2019 (Thursday)

https://www.facebook.com/777959305671074/posts/1493401327460198?sfns=mo




No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...