Thursday, March 7, 2019

റാസിയും(റ) ഒഹാബികളുടെ തൌബ ആരോപണവും

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ഇമാം റാസിയും(റ) ഒഹാബികളുടെ തൌബ ആരോപണവും

أخبرنا أبو عبد الله الحافظ إذنا خاصا أخبرنا الكمال عمر بن إلياس بن يونس المراغي أخبرنا التقي يوسف بن أبي بكر النسائي بمصر أخبرنا الكمال محمود بن عمر الرازي قال سمعت الإمام فخر الدين يوصي بهذه الوصية لما احتضر لتلميذه إبراهيم بن أبي بكر الأصبهاني

يقول العبد الراجي رحمة ربه الواثق بكرم مولاه محمد بن عمر بن الحسن الرازي وهو أول عهده بالآخرة وآخر عهده بالدنيا وهو الوقت الذي يلين فيه كل قاس ويتوجه إلى مولاه كل آبق أحمد الله بالمحامد التي ذكرها أعظم ملائكته في أشرف أوقات معارجهم ونطق بها أعظم أنبيائه في أكمل أوقات شهاداتهم وأحمده بالمحامد التي يستحقها عرفتها أو لم أعرفها لأنه لا مناسبة للتراب مع رب الأرباب

وصلواته على ملائكته المقربين والأنبياء والمرسلين وجميع عباد الله الصالحين

اعلموا أخلائي في الدين وإخواني في طلب اليقين أن الناس يقولون إن الإنسان إذا مات انقطع عمله وتعلقه عن الخلق وهذا مخصص من وجهين الأول أنه إن بقي منه عمل صالح صار ذلك سببا للدعاء والدعاء له عند الله تعالى أثر الثاني ما يتعلق بالأولاد وأداء الجنايات

أما الأول فاعلموا أني كنت رجلا محبا للعلم فكنت أكتب من كل شيء شيئا لأقف على كميته وكيفيته سواء كان حقا أو باطلا إلا أن الذي نطق به في الكتب المعتبرة أن العالم المخصوص تحت تدبير مدبره المنزه عن مماثلة التحيزات موصوف بكمال القدرة والعلم والرحمة ولقد اختبرت الطرق الكلامية والمناهج الفلسفية فما رأيت فيها فائدة تساوي الفائدة التي وجدتها في القرآن لأنه يسعى في تسليم العظمة والجلال لله ويمنع عن التعمق في إيراد المعارضات والمناقضات وما ذاك إلا للعلم بأن العقول البشرية تتلاشى في تلك المضايق العميقة والمناهج الخفية فلهذا أقول كل ما ثبت بالدلائل الظاهرة من وجوب وجوده ووحدته وبراءته عن الشركاء كما في القدم والأزلية والتدبير والفعالية فذلك هو الذي أقول به وألقى الله به وأما ما ينتهي الأمر فيه إلى الدقة والغموض وكل ما ورد في القرآن والصحاح المتعين للمعنى الواحد فهو كما قال والذي لم يكن كذلك أقول يا إله العالمين إني أرى الخلق مطبقين على أنك أكرم الأكرمين وأرحم الراحمين فكل ما مده قلمي أو خطر ببالي فأستشهد وأقول إن علمت مني أني أردت به تحقيق باطل أو إبطال حق فافعل بي ما أنا أهله وإن علمت مني أني ما سعيت إلا في تقديس اعتقدت أنه الحق وتصورت أنه الصدق فلتكن رحمتك مع قصدي لا مع حاصلي فذاك جهد المقل وأنت أكرم من أن تضايق الضعيف الواقع في زلة فأغثني وارحمني واستر زلتي وامح حوبتي يا من لا يزيد ملكه عرفان العارفين ولا ينقص ملكه بخطأ المجرمين وأقول ديني متابعة الرسول محمد صلى الله عليه وسلم وكتابي القرآن العظيم وتعويلي في طلب الدين عليهما اللهم يا سامع الأصوات ويا مجيب الدعوات ويا مقيل العثرات

أنا كنت حسن الظن بك عظيم الرجاء في رحمتك وأنت قلت أنا عند ظن عبدي بي وأنت قلت {أم من يجيب المضطر إذا دعاه} فهب أني ما جئت بشيء فأنت الغني الكريم فلا تخيب رجائي ولا ترد دعائي واجعلني آمنا من عذابك قبل الموت وبعد الموت وعند الموت وسهل علي سكرات الموت فإنك أرحم الراحمين

وأما الكتب التي صنفتها واستكثرت فيها من إيراد السؤالات فليذكرني من نظر فيها بصالح دعائه على سبيل التفضل والإنعام وإلا فليحذف القول السيء فإني ما أردت إلا تكثير البحث وشحذ الخاطر والاعتماد في الكل على الله

الثاني وهو إصلاح أمر الأطفال فالاعتماد فيه على الله

ثم إنه سرد وصيته في ذلك إلى أن قال وأمرت تلامذتي ومن لي عليه حق إذا أنا مت يبالغون في إخفاء موتي ويدفنوني على شرط الشرع فإذا دفنوني قرأوا علي ما قدروا عليه من القرآن ثم يقولون يا كريم جاءك الفقير المحتاج فأحسن إليه

هذا آخر الوصية

ഇമാം റാസി(റ)തന്‍റെ അവസാനകാലത്ത് തന്‍റെ എല്ലാ മുന്‍ വാദങ്ങളില്‍ നിന്നും തൌബ ചെയ്തു എന്നു വാദിച്ചു കൊണ്ട് ഒഹാബികള്‍ കൂകുമ്പോള്‍ വിഷധമായ ചര്‍ച്ചയ്ക്ക് ഇമാം താജുദ്ദീന്‍ സുബ്കി(റ)വിന്‍റെ തബഖാത്തുല്‍ കുബ്റായുടെ വിശദമായ ഈ ഉദ്ധരണി ഉപകാരപ്രദമാകും, ഇമാം റാസി(റ)അവസാനകാലത്തെ വസ്വിയ്യാതാണ് തബഘാതിലുള്ളത്,

ഒരു പ്രധാന ഭാഗം ഇങ്ങനെയാണ്,

فكل ما مده قلمي أو خطر ببالي فأستشهد وأقول إن علمت مني أني أردت به تحقيق باطل أو إبطال حق فافعل بي ما أنا أهله وإن علمت مني أني ما سعيت إلا في تقديس اعتقدت أنه الحق وتصورت أنه الصدق فلتكن رحمتك مع قصدي لا مع حاصلي

അല്ലാഹുവേ എന്‍റെ പേന കുറിച്ചിട്ടവയോ എന്‍റെ ചിന്തയില്‍ ഉദിച്ചവയോ ആയ മുഴുവന്‍ കാര്യങ്ങളിലും ഞാന്‍ സാക്ഷ്യം പറയുന്നു, ഒരു അസത്യം സത്യമാക്കാനോ സത്യം അസത്യമാക്കാനോ ആണ് ഇവ കൊണ്ട് ഞാന്‍ ഉദ്ദേശിച്ചതായി നീ അറിയുന്നെങ്കില്‍ , അതിനുള്ള നടപടിക്കു ഞാന്‍ ബാധ്യസ്ഥനാണ് . നീ ആ നടപടി സ്വീകൈക്കുക അല്ലാഹ്, എന്നാല്‍ ഞാന്‍ സത്യമാണെന്ന് മനസ്സിലാക്കുകയും ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്തവയെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി മാത്രമാണു ഞാന്‍ ശ്രമിച്ചത് എന്നാണ് എന്‍റെ ഉദ്ദേശ്യമായിട്ടു നീ അറിഞ്ഞതെങ്കില്‍ ,അല്ലാഹുവേ നിന്‍റെ റഹ്മത് എന്‍റെ ഉദ്ദേശ്യത്തോടൊപ്പം നല്‍ല്‍കണെ ,

പ്രത്യേകം മനസ്സിലാക്കേണ്ട പ്രയോഗമാണ് ഇത് കാരണം തൌബ ചെയ്യുന്ന ഒരാള്‍ തന്‍റെ മുന്‍കാലങ്ങളില്‍ തെറ്റ് പറ്റിയെന്ന് ഉറപ്പിച്ചിട്ടു അതില്‍ നിന്നും ഖേദിച്ചു മടങ്ങണമല്ലോ??  എന്നാല്‍ ഇമാം റാസി(റ)ചെയ്തതെന്താ താന്‍ ഭൂത കാലത്ത് രചിച്ച രചനകളുടെ ആശയങ്ങളില്‍ നിന്നും ഖേഃദം പ്രകടിപ്പിച്ചു പിന്മാറുകയാണോ ??? അല്ല , മറിച്ച് അവയില്‍ ഉറച്ചു നിന്നു കൊണ്ട് അവയില്‍ തന്‍റെ നിയ്യത്ത് സ്വാലിഹാന് എന്നു സാക്ഷ്യം പറയുകയാണ്, അസത്യം സത്യമാക്കാന്‍ തനിക്ക് അല്‍പ്പമെങ്കിലും ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍ അതിനുള്ള ശിക്ഷ നല്‍കാന്‍ ധൈര്യ സമേതം ആവശ്യപ്പെടുകയാണ്, അപ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്???? താന്‍ കുറിച്ചിട്ട ഒരു രചനകളിലും അസത്യ പ്രചരണം തനിക്ക് ലക്ഷ്യമില്ലായിരുണ്, സത്യം സ്ഥാപിക്കലാണ് തന്‍റെ നിയ്യത്ത്... എങ്കില്‍ പിന്നെ എന്തിനാണ് ആ രചനകളിലെ ആശയങ്ങളില്‍ നിന്നും തൌബ ചെയ്യേണ്ടതിന്‍റെ ആവശ്യം ????????????????!!!!!!!

എന്നാല്‍ ഒഹാബികള്‍ പിടിക്കുന്നത് ഇബ്നു തൈമിയ്യായും മറ്റ് ചിലരും ഉദ്ധരിക്കുന്ന ഈ ഈരടികളാണ് !! نهايةُ إقدام العقول عقالُ ... أكثرُ سعي العالمين ضلالُوأروحنا في وحشة من جسومنا ... وحاصل دنيانا أذى ووبالولم نستفد من بحثنا طول عمرنا ... سوى أن جمعنا فيه قيل وقالواوكم من رجال قد رأينا ودولةٍ ... فبادوا جميعاً مسرعين وزالواوكم من جبال قد علت شرفاتها ... رجال فماتوا والجبال جبالഇതില്‍ എവിടെയാണ് തൌബ ????? എന്നാല്‍ ഇമാം سوى أن  جمعنا فيه قيل وقالواഎന്നു പറഞ്ഞത് ഇമാം റാസി(റ)യുടെ വസ്വിയ്യത്തില്‍ വിഷധമായി പറയുന്നതു തുടങ്ങുന്നത് തന്നെ ഇങ്ങനെയൊക്കെയാണ് ,

أما الأول فاعلموا أني كنت رجلا محبا للعلم فكنت أكتب من كل شيء شيئا لأقف على كميته وكيفيته سواء كان حقا أو باطلا

ഞാന്‍ ഇല്‍മിനെ പ്രിയം വെക്കുന്ന ഒരു വ്യക്തിയാണ് അത് കൊണ്ട് തന്നെ എന്തു കണ്ടാലും ,അത് ഹഖോ ബാത്വിലോ ആകട്ടെ ഞാന്‍ കുറിച്ചിടും ., ഇതാണ് ഇവിടെ ഉദ്ദേശിച്ച അല്ലാതെ കുറെ അസത്യങ്ങള്‍ ഞാന്‍ പ്രചരിപ്പിച്ചിരുന്നു എന്നല്ല .. ഇമാം റാസി(റ) അല്‍പ്പം കഴിഞ്ഞു പറയുന്നതു കാണൂ ,

وأما الكتب التي صنفتها واستكثرت فيها من إيراد السؤالات فليذكرني من نظر فيها بصالح دعائه على سبيل التفضل والإنعام وإلا فليحذف القول السيء فإني ما أردت إلا تكثير البحث وشحذ الخاطر والاعتماد في الكل على الله

ഞാന്‍ കുറെ ചോദ്യങ്ങളുയായി ധാരാളമായി ചര്‍ച്ച ചെയ്തു രചന നടത്തിയ എന്‍റെ ഗ്രന്ദങ്ങള്‍ നോക്കുന്നവര്‍ എനിക്കു വേണ്ടി ദുഃആ ചെയ്യണം ,ആ ചര്‍ച്ചകളിലുള്ള മോശമായ വാചകങ്ങളെ വിട്ടേക്കണം , കാരണം കുറെ ചര്‍ച്ച ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് അങ്ങനെയുള്ള കുറെ ചര്‍ച്ചകള്‍ എന്‍റെ കിത്താബുകളില്‍ കാണുന്നത്,, എല്ലാ വിഷയത്തിലും എന്‍റെ ഇഅതിമാദ് അല്ലാഹുവിലാണ് ....

ഈ ചര്‍ച്ചകളെയാണ് മഹാന്سوى أن  جمعنا فيه قيل وقالوا‍ എന്നു ഉപയോഗിച്ചത്... (ഇവ പറയാന്‍ പ്രധാന കാരണം മഹാന്‍ സിഹ്റിനെ കുറിച്ചും തല്‍സമാതിനെ കുറിച്ചുമൊക്കെ ഫിലോസിഫ ചിന്തകളും അവക്ക് മറുപടികളും കുറിച്ചിട്ടു കൊണ്ട് ഒരു രചന നടത്തിയിട്ടുണ്ട്,) ഇവയെ റദ്ദ് ചെയ്യാന്‍ രചിച്ച കിതാബിലെ ചില ഉദ്ധരണികള്‍ സാഹചര്യങ്ങളില്‍നിന്നും അടര്‍ത്തി എടുത്തിട്ട് ഇബ്നു തൈമിയ്യ ഇമാം റാസി(റ)കാഫിറാക്കാന്‍ ശ്രച്ചിട്ടുണ്ട് അയാളാണ് ഇമാം റാസി(റ)വിന്‍റെ തൌബ എന്നും പറഞ്ഞു ആദ്യം വന്നത്???!!!!!!

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

*മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....