Monday, September 24, 2018

മുതശാബി ഹ് ഇമാം ശാഫിഈ എന്ത് പറഞ്ഞു ഒഹാബികൾക്ക് മറുപടി

🔷🔷🔷🔷🔷🔷🔷

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

അസ്ലം സഖാഫി



അല്ലാഹു അർശിൽ ആണ് ആകാശത്ത് അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും ,എന്ന്
ഇമാം ശാഫിഈ പറഞ്ഞു എന്ന് ഒഹാബി പ്രചരിപ്പിക്കുന്നു എന്താണ് യഥാർഥം?


അല്ലാഹു ഇറങ്ങും, അല്ലാഹുവിന്റെ കൈ എന്നിങ്ങനെ അർഥം പറയാമോ?

മറുപടി :

ഇമാം നവവി(റ) തന്റെ ശർഹുൽ മുസ് ലിമിൽ
പറയുന്നു.

ﻗﻮﻟﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : ‏( ﻳﻨﺰﻝ ﺭﺑﻨﺎ ﻛﻞ ﻟﻴﻠﺔ ﺇﻟﻰ ﺍﻟﺴﻤﺎﺀ ﺍﻟﺪﻧﻴﺎ ﻓﻴﻘﻮﻝ : ﻣﻦ ﻳﺪﻋﻮﻧﻲ ﻓﺄﺳﺘﺠﻴﺐ ﻟﻪ ‏)
ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻣﻦ ﺃﺣﺎﺩﻳﺚ ﺍﻟﺼﻔﺎﺕ ، ﻭﻓﻴﻪ ﻣﺬﻫﺒﺎﻥ ﻣﺸﻬﻮﺭﺍﻥ ﻟﻠﻌﻠﻤﺎﺀ ﺳﺒﻖ ﺇﻳﻀﺎﺣﻬﻤﺎ ﻓﻲ ﻛﺘﺎﺏ ﺍﻹﻳﻤﺎﻥ ﻭﻣﺨﺘﺼﺮﻫﻤﺎ ﺃﻥ ﺃﺣﺪﻫﻤﺎ ﻭﻫﻮ ﻣﺬﻫﺐ ﺟﻤﻬﻮﺭ ﺍﻟﺴﻠﻒ ﻭﺑﻌﺾ ﺍﻟﻤﺘﻜﻠﻤﻴﻦ : ﺃﻧﻪ ﻳﺆﻣﻦ ﺑﺄﻧﻬﺎ ﺣﻖ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ، ﻭﺃﻥ ﻇﺎﻫﺮﻫﺎ ﺍﻟﻤﺘﻌﺎﺭﻑ ﻓﻲ ﺣﻘﻨﺎ ﻏﻴﺮ ﻣﺮﺍﺩ ، ﻭﻻ ﻳﺘﻜﻠﻢ ﻓﻲ ﺗﺄﻭﻳﻠﻬﺎ ﻣﻊ ﺍﻋﺘﻘﺎﺩ ﺗﻨﺰﻳﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻦ ﺻﻔﺎﺕ ﺍﻟﻤﺨﻠﻮﻕ ، ﻭﻋﻦ ﺍﻻﻧﺘﻘﺎﻝ ﻭﺍﻟﺤﺮﻛﺎﺕ ﻭﺳﺎﺋﺮ ﺳﻤﺎﺕ ﺍﻟﺨﻠﻖ . ﻭﺍﻟﺜﺎﻧﻲ : ﻣﺬﻫﺐ ﺃﻛﺜﺮ ﺍﻟﻤﺘﻜﻠﻤﻴﻦ ﻭﺟﻤﺎﻋﺎﺕ ﻣﻦ ﺍﻟﺴﻠﻒ ﻭﻫﻮ ﻣﺤﻜﻲ ﻫﻨﺎ ﻋﻦ ﻣﺎﻟﻚ ﻭﺍﻷﻭﺯﺍﻋﻲ : ﺃﻧﻬﺎ ﺗﺘﺄﻭﻝ ﻋﻠﻰ ﻣﺎ ﻳﻠﻴﻖ ﺑﻬﺎ ﺑﺤﺴﺐ ﻣﻮﺍﻃﻨﻬﺎ . ﻓﻌﻠﻰ ﻫﺬﺍ ﺗﺄﻭﻟﻮﺍ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺗﺄﻭﻳﻠﻴﻦ ﺃﺣﺪﻫﻤﺎ : ﺗﺄﻭﻳﻞ ﻣﺎﻟﻚ ﺑﻦ ﺃﻧﺲ ﻭﻏﻴﺮﻩ ﻣﻌﻨﺎﻩ : ﺗﻨﺰﻝ ﺭﺣﻤﺘﻪ ﻭﺃﻣﺮﻩ ﻭﻣﻼﺋﻜﺘﻪ ﻛﻤﺎ ﻳﻘﺎﻝ : ﻓﻌﻞ ﺍﻟﺴﻠﻄﺎﻥ ﻛﺬﺍ ﺇﺫﺍ ﻓﻌﻠﻪ ﺃﺗﺒﺎﻋﻪ ﺑﺄﻣﺮﻩ . ﻭﺍﻟﺜﺎﻧﻲ : ﺃﻧﻪ ﻋﻠﻰ ﺍﻻﺳﺘﻌﺎﺭﺓ ، ﻭﻣﻌﻨﺎﻩ : ﺍﻹﻗﺒﺎﻝ ﻋﻠﻰ ﺍﻟﺪﺍﻋﻴﻦ ﺑﺎﻹﺟﺎﺑﺔ ﻭﺍﻟﻠﻄﻒ . ﻭﺍﻟﻠﻪ ﺃﻋﻠﻢ

شرح مسلم
٢ /٤٣٢



അല്ലാഹു ഇറങ്ങും
എന്ന ബാഹ്യാർഥമുള്ള
ഈ ഹദീസിലും ഇപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ഹദീസുകളിലും ആയത്തുകളിലും പ്രസിദ്ധമായ രണ്ട്
മദ് ഹബുകള്‍ ഉണ്ട് -

 ഒന്ന് :

അത് സലഫുകളിൽ ഭൂരിഭക്ഷത്തിന്റെയും  വിശ്വാസ ശാസത്ര പണ്ഡിതന്മാരിൽ ചിലരുടെയും അഭിപ്രായമാണ്.

അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ ആ  വചനങ്ങൾ സത്യമാണ് വിശ്വസിക്കുക നമുക്ക് അറിയുന്ന പ്രത്യക്ഷ അർഥം .

വഹാബികൾ പറയും പോലെ ഇറങ്ങൽ , കയറൽ , കൈ , തണ്ടൻ കാൽ
 ഊര , മുഖം )
ഉദ്ധേശ്യമല്ല:
സൃഷ്ടികള്‍ക്ക് ഉണ്ടാവുന്ന വിശേഷണങ്ങളെ തൊട്ടും
നീങ്ങൾ ഇറങ്ങലിനെ തൊട്ടും അല്ലാഹുവിനെ പരിശുദ്ധമാക്കണം
അതിനെ വ്യാഖ്യാനിക്കരുത് -

രണ്ട്:

 സലഫുകളിൽ ഒരു സംഘത്തിന്റെയും വിശ്വാസ ശാസത്ര പണ്ഡിതന്മാരിൽ ഭൂരിഭക്ഷത്തിന്റെ അഭിപ്രായവും
അത് ഇമാം മാലിക് (റ) അവ്സാ മുത ശാഈ റ എന്നിവരെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.

അത് ഓരോ സ്ഥലത്തിനോടും യോചിച്ച വ്യാഖ്യാനം നൽകുക എന്നതാണ്.

ഈ അടിസ്ഥാനത്തിൽ രണ്ട് വ്യാഖ്യാനം അവർ നൽകി -

ഒന്ന്: മാലിക് ബ്ൻ അനസ് ' (റ) വും മറ്റും നൽകിയ വ്യാഖ്യാനം

മേൽ ഹദീസിന്റെ ഉദ്ധേ ശാത്ഥം അല്ലാഹുവിന്റെ കൽപനയും മലക്കുകളും റഹ്മത്തും ഇറങ്ങുമെന്നാണ് '

രാജാവ് ഇന്നകാര്യം ചെയ്തു എന്നാൽ രാജാവിന്റെ കൽപനയാൽ അനുയായികൾ ചെയ്തു എന്നാണല്ലോ അർഥം -

രണ്ട്: ദുആ ചെയ്യുന്നവരുടെ മേൽ ഉത്തരം ചെയ്തുകൊണ്ടും മയം ചെയ്തുകൊണ്ടും അല്ലാഹു മുന്നിടുന്നതാണ്  അതിന്റെ അർഥം.

അപ്പോൾ തിരുവചനം ആലങ്കാരികമാണന്ന് വെക്കേണ്ടതാണ്:

ശറഹുമുസ്ലിം 2/432
..... ----..............

قال أبي منصور البغدادي في "الفرق بين الفرق" (ص 321): " وأجمعوا على أنه لَا يحويه مَكَان ، وَلَا يجرى عَلَيْهِ زمَان " انتهى .




ഒരു ഒഹാബി എഴുതുന്നു.

عَنْ أَبِي عَبْدِ اللَّهِ مُحَمَّدِ بْنِ إِدْرِيسَ الشَّافِعِيِّ رَضِيَ اللَّهُ عَنْهُ، قَالَ: الْقَوْلُ في السنة التي أَنَا عَلَيْهَا، وَرَأَيْتُ أَصْحَابَنَا عَلَيْهَا، أَهْلَ الْحَدِيثِ الَّذِينَ رَأَيْتُهُمْ (فَأَخَذْتُ عَنْهُمْ) (1) ، مِثْلَ سُفْيَانَ، وَمَالِكٍ، وَغَيْرِهِمَا، الإِقْرَارُ بِشَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ (وَذَكَرَ شَيْئًا ثُمَّ قَالَ:) (2) وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا  كَيْفَ شَاءَ وَذَكَرَ سَائِرَ الاعْتِقَادِ (3) .
الكتاب : إثبات صفة العلو(1/181)
ابن قدامة المقدسي (541 - 620 هـ، 1147 - 1223 م).

ഇമാം ഷാഫി (റ) പറയുന്നു: ഞാൻ വിശ്വസിക്കുന്ന സുന്നത്തു (ഈമാൻ), ഹദീസിനെ സ്വീകരിക്കുന്ന എന്റെ ആളുകളായി ഞാൻ മനസ്സിലാക്കിയ മുൻഗാമികൾ, ഞാൻ  അങ്ങനെ ആണ് അവരെ കണ്ടത് ഞാൻ അവരിൽ നിന്നാണ് ഇതൊക്കെ പഠിച്ചത്,  സുഫിയാൻ സൗരി, മാലിക് തുടങ്ങിയ പണ്ഡിതന്മാരുടെയും വിശ്വാസം, അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും .

 (ഇസ് ബാത്തു സിഫത്ത് ൽ ,)
ഇങ്ങനെ ശാഫിഈ ( റ )
പറഞ്ഞു.
,

മറുപടി :

 وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا


എന്നതിന്ന് അതിന്റെ പ്രത്യക്ഷ അർഥം പറയണമെന്ന് ഇമാം ശാഫിഈ (റ) പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് ഉദ്ധരിക്കേണ്ടത്.


ഒഹാബി പുരോഹിതൻ മുകളിൽ എഴുതിയത് പോലെ
(അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും )

എന്ന പ്രത്യക്ഷ അർഥം ഇമാം ശാഫിഈ (റ)യോ മറ്റു പണ്ഡിതന്മാരോ  വെക്കണമെന്ന് പറഞ്ഞിട്ടില്ല.

പ്രത്യക്ഷ അർഥം ഉദ്ധേശമില്ല എന്നതിൽ സലഫും ഖലഫും (മുൻ കാമികളും സ്വഹാബികളും താബിഉകളും പിൻ ഗാമികളും സർവ പണ്ഡിതന്മാരും ഇജ്മാ ഉണ്ട് എന്ന് ഇമാം നവവി(റ) അടക്കമുള്ള എല്ലാ പണ്ഡിതൻമാരും ഉദ്ധരിച്ചിട്ടുണ്ട്.

قال القاضي عياض: لا خلاف بين المسلمين قاطبة فقيههم ومحدثهم ومتكلمهم ونظارهم ومقلدهم أن الظواهر الواردة بذكر الله تعالى في السماء كقوله تعالى: {أأمنتم من في السماء أن يخسف بكم الأرض} ونحوه ليست على ظاهرها بل متأولة عند جميعهم.(شرح مسلم 5/17)

ഖാളി ഇയാള് (റ) പറയുന്നു.


(അല്ലാഹു ആകാശത്ത് എന്ന് ഒഹാബികൾ അർഥം പറയാറുള്ള)

 {أأمنتم من في السماء أن يخسف بكم الأرض}

പോലെയുള്ള വചനങ്ങളുടെ പ്രത്യക്ഷ അർഥം(അല്ലാഹു ആകാശത്ത് )
 ഉദ്ധേശമല്ല.
മറിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതാണ്.( മറ്റൊരു അർഥമാണ് ഉദ്ധേശമെന്ന് വെക്കേണ്ടതാണ്)

എല്ലാവരും അങ്ങനെയാണ് പറയുന്നത്
മുസ്ലിം പണ്ഡിതന്മാർ ഫഖീഹ് മുഹദ്ധിസ് വിശ്വാസ ശാസ്ത്ര പണ്ഡിതൻ മുസ് ലിം ചിന്തകർ  , മുഖല്ലിദുകൾ തുടങ്ങി മുസ്ലിമീങ്ങൾ ആരുടെ ഇടയിലും ഇതിൽ അഭിപ്രായ വിത്യാസമില്ലാത്തതാണ്.

(ശറഹു മുസ്ലിം 5/57)

മേൽ വചനങ്ങൾക്ക് ഒഹാബി പുരോഹിതൻമാർ പറഞ്ഞത് പോലെയും ദുർവ്യാഖ്യാനിച്ചത് പോലെയും , ഇമാം ശാഫിഈ (റ)യോ മറ്റു ഒരു ഇമാമും പറഞ്ഞിട്ടില്ല.

മറിച്ചു അവർ പറയുന്നത്

الرحمن علي العرش استوى
ينزل ربنا

എന്നല്ലാം ഖുർആനിലും ഹദീസിലും വന്നതാണ് അത് നാം വിശ്വസിക്കുന്നു.
അതിനെ നാം നിഷേധിക്കുന്നില്ല.
الرحمن علي العرش استوى
ينزل ربنا
എന്ന് നാം പറയുന്നു.

അതിന്റെ പ്രത്യക്ഷ അർഥം
(ഒഹാബി പുരോഹിതൻ മുകളിൽ എഴുതിയത് പോലെ
(അല്ലാഹു അർശിൽ ആണ് ആകാശത്തു, അവൻ തന്റെ സൃഷ്ടികളിലേക്കു അടുക്കും അവൻ ഉദ്ദേശിക്കുന്നത് പോലെ, അള്ളാഹു ഒന്നാനാകാശത്തേക്കു ഇറങ്ങിവരും എന്ന് )
ഉദ്ധേശമല്ല.
എന്നാണ് ശാഫിഈ (റ) യും മറ്റു പണ്ഡിതന്മാരു പറഞ്ഞതിന്റെ ഉദ്ധേശം


അവക്ക് നേരെ പ്രത്യക്ഷ അർഥം എഴുതി പിടിപ്പിച്ചു ഇമാമുമാർ ഇവർ എഴുതിയ പ്രത്യക്ഷ അർഥം പറഞ്ഞിട്ടുണ്ട് എന്നും
പ്രത്യക്ഷ അർഥം പറയണമെന്ന് അവർ
പറഞ്ഞിട്ടുണ്ട് എന്നും തെറ്റിദ്ധരിപിച്ചു ജനങ്ങളെ കബളിപ്പിക്കുകയാണ് ഒഹാബി പുരോഹിതൻമാർ

സലഫുകളുടെ ഒരു വാചകത്തിലും അത് കാണിച്ചു തരാൻ സാധ്യമല്ല.



അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
സംശയ നിവാരണം



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....