Tuesday, March 6, 2018

ശാഫിഈ ഇമാമിന്റെ കവിത ശന്തോശവാനാവൂ

_*🌹من ديوان الإمام محمد بن إدريس الشافعي*🌹_
➖➖➖➖➖➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

 ശന്തോശവാനാവൂ
 ശാഫിഈ ഇമാമിന്റെ കവിത
                    *سَهِرَتْ أَعينٌ،* *وَنَامَتْ عُيونُ       في أُمُورٍ تَكُونُ أو لاتَكُونُ*

_*സംഭവിക്കുന്നതും സംഭവിക്കാത്തതുമായ സംഗതികളിലായി ചില കണ്ണുകള്‍  ഉറക്കമൊഴിക്കുന്നു, ചില കണ്ണുകള്‍ സുഖമായി ഉറങ്ങുന്നു.*_


*فَادْرَأِ الهَمَّ مَا استَطعْتَ عَن* *النَّفْــسِ فَحَملَانِكَ الهُمُومَ جُنُونُ*

_*അതിനാല്‍  ആശങ്കകളും ആകുലതകളും തന്നില്‍ നിന്നും തട്ടി മാറ്റുക, അത് പേറി നടക്കല്‍ മനോരോഗമാണ്.*_

*إِنَّ رَباً كَفَاكَ بِالأَمسِ مَا *كَانَ                  *سَيَكْفِيكَ في غَدٍ* مَا *يَكُونُ*

_*ഇന്നലെ വരെ നടന്ന കാര്യങ്ങള്‍ക്ക്നിനക്ക് മതിയായ നാഥൻ നാളെ വരാനിരിക്കുന്ന കാര്യങ്ങള്‍ക്ക്വേണ്ടിയും നിനക്ക് മതിയായവനാണ്*_

* من  ديوان الإمام محمد بن إدريس الشافعي*

/

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....