Saturday, February 17, 2018

വഹാബികൾ ആര്?* *ഇമാം സ്വാവി പറയുന്നു*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*വഹാബികൾ ആര്?*
*ഇമാം സ്വാവി പറയുന്നു*

അവലംബം: തഫ്സീറുസ്സാവി

നബി (സ ) യുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖീങ്ങളുടെ സഹായത്തോടെ സ്വന്തം നിലയിൽ ഖുർആൻ സുന്നത്ത് ദുർവ്യാഖ്യാനം ചെയ്തു രംഗത്തു വന്ന ആദ്യത്തെ സംഘടിത വിഭാഗം ആണ്  ഖവാരിജിയാക്കൾ .
പ്രമുഖ സഹാബി ഇബ്നു അബ്ബാസ് (റ ) അവരുമായി സംവാദം നടത്തുകയും ,അവരുടെ വാദങ്ങളിലെ അർത്ഥ ശൂന്യത വ്യക്തമാ ക്കുകയും ചെയ്തതിനെ തുടർന്ന് 8000പേർ സത്യം മനസ്സിൽ ആക്കി അലി (റ ) ന് കിഴടങ്ങി  .എന്നാൽ പിന്നെയും 4000 പേർ  നഹ്‌റുവാനിൽ അലി (റ ) ക്കെതിരെ സംഘടിച്ചു. അലി (റ ) അവരെ നാമാവശേഷം ആക്കിയെങ്കിലും അവശേഷിച്ചവർ വിവിധ നാടുകളിലേക്ക് ഒളിച്ചോടി. അവരുടെ പിൻഗാമികൾ ഇന്നും ഉണ്ട് .അവർ ആരാണെന്നു സ്വാവി (റ)പറയുന്നു.
( أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآَهُ حَسَنًا فَإِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ ) (എന്നാല്‍ തന്റെ ദുഷ്പ്രവർത്തികള്‍ അലംകൃതം ആയി തോന്നിക്കപ്പെടുകയും അങ്ങിനെ അവയെ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ ? അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയില്‍ ആക്കുകയും ചെയ്യുന്നതാണ്, അതിനാല്‍ അവരെ കുറിച്ചുള്ള കൊടും ഖേദം നിമിത്തം താങ്കളുടെ പ്രാണന്‍ നശിപ്പിക്കരുത്, തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ   കുറിച്ച് അറിവുള്ളവൻ ആകുന്നു .[ ഖുർആൻ]ന്‍ ഈ ആയതിന്റെ   വ്യാക്യാനത്തില്‍ ഇമാം സ്വാവി  റഹ്മതുല്ലാഹി അലൈഹി തന്റെ തഫ്സീറില്‍ പറയുന്നത് കാണുക. وقال الشيخ أحمد الصاوي المالكي في تعليقه على الجلالين ما نصه “وقيل هذه الآية نزلت في الخوارج الذين يحرفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هو مشاهد الآن في نظائرهم، وهم فرقة بأرض الحجاز يقال لهم الوهابية يحسبون أنهم على شىء ألا انهم هم الكاذبون، استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب الشيطان هم الخاسرون، نسأل الله الكريم أن يقطع دابرهم ” (ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം
 ഉണ്ട്, ഖവാരിജുകള്‍ ഖുർആനും സുന്നത്തും ദുര്‍ വ്യാഖ്യാനം  ചെയ്യുന്നവര്‍ ആണ്, അവര്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്ത് കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോട് സാദൃശ്യം ഉള്ള ഹിജാസില്‍ കാണുന്ന  വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള്‍ കരുതുന്നത് അവര്‍ സത്യം ഉള്കൊല്ലുന്നവര്‍ ആണെന്നാണ്‌, (സത്യത്തില്‍ അവര്‍ കള്ള വാദികള്‍ ആണെന്ന് ജനങ്ങളെ നിങ്ങള്‍ അറിയുക, അവരെ പിശാച് കീഴടക്കിയിരുക്കുക ആണ്, അങ്ങനെ അല്ലാഹുവിന്റെ ദിക്ര്‍ അവര്‍ വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര്‍ പിശാചിന്റെ പാര്‍ട്ടിക്കാര്‍ ആണ്, അവര്‍ പരാജിതരും ആണ്) അല്ലാഹുവേ ……………..അവരുടെ അടിവേരരുക്കാന്‍ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു.
(തഫ്സീറുസ്സ്വാവി )
👉ഗൾഫിൽ നിന്ന് വരുന്ന ചില  പ്രിന്റുകളിൽ ഈ വാചകം കാണുന്നില്ലത്രെ! സൂര്യനെ കൈ കൊണ്ട് മറച്ച് പിടിച്ചാൽ ഇരുട്ടാകുമെന്നാണ് വഹാബികൾ കരുതുന്നത്

😀😀😀

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....