Friday, February 16, 2018

മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ പാരായണം ഇമാം റാസി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മരണപ്പെട്ട് പോയ മാതാ പിതാക്കള്‍,സഹോദരങ്ങള്‍,ബന്ധു ജനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി ഫാതിഹ,യാസീന്‍ ,മറ്റ് സൂറത്തുകള്‍ എന്നിവ ഓതി അവരുടെ മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാന്‍ പാടില്ലെന്ന് ജല്‍പിക്കുന്ന മുജായിദുകളേ കണ്ണ് തുറന്ന് കണ്ടോളൂ....*

*മഹാനായ ഇമാം റാസി (റ)  അവിടുത്തെ തഫ്സീറില്‍ സൂറത്ത് യൂസുഫിന്റെ അവസാനത്തില്‍ മരണപ്പെട്ട് പോയ തന്റെ മകന് വേണ്ടിയും മഹാനവര്‍കള്‍ക്ക് വേണ്ടിയും വിദൂരതകളില്‍ ഒറ്റപ്പെട്ട് മരണപ്പെട്ട് പോയ മറ്റ് മാതാ പിതാ സഹോദരങ്ങള്‍ക്ക് വേണ്ടിയും അവരുടെ മഗ്ഫിറത്തിന് വേണ്ടിയും അല്ലാഹുവിന്റെ റഹ്മത്ത് അവരില്‍ ഉണ്ടാകാന്‍ വേണ്ടിയും ഈ കിത്താബ് കൊണ്ട് അമൂല്യവും ഉന്നതവുമായ പ്രയോജനം എടുക്കുന്നവരോട് ഒരു ഫാതിഹ ഓതി ദുആ ചെയ്യാന്‍ വസിയ്യത്ത് ചെയ്യുന്നു.*

 *وَأَنَا أُوصِي مَنْ طَالَعَ كِتَابِي وَاسْتَفَادَ مَا فِيهِ مِنَ الْفَوَائِدِ النَّفِيسَةِ الْعَالِيَةِ أَنْ يَخُصَّ وَلَدِي وَيَخُصَّنِي بِقِرَاءَةِ الْفَاتِحَةِ، وَيَدْعُوَ لِمَنْ قَدْ مَاتَ فِي غُرْبَةٍ بَعِيدًا عَنِ الْإِخْوَانِ وَالْأَبِ وَالْأُمِّ بِالرَّحْمَةِ وَالْمَغْفِرَةِ فَإِنِّي كُنْتُ أَيْضًا كَثِيرَ الدُّعَاءِ لِمَنْ فَعَلَ ذَلِكَ فِي حَقِّي وَصَلَّى اللَّه عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا كثيرا آمين والحمد اللَّه رب العالمين*

 *വിശ്വ വിഖ്യാതനായ മുഫസ്സിര്‍ മഹാനായ ഇമാം റാസി (റ)  ദീന്‍ തിരിയാത്ത ആളാണോ...?????*

✍ *മുഹമ്മദ് ബുഖാരി കൊല്ലം*

No comments:

Post a Comment

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...