Monday, February 12, 2018

അഹലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ പരമ്പര.

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


അഹലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ പരമ്പര.

എന്റെ  നബിസ്വല്ലല്ലാഹു അലൈഹിവസല്ലം   വരെയുള്ള പരമ്പര

ലോകഗുരു, പ്രവാചക ശ്രേഷ്ടര്‍ മുഹമ്മദു റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയില്‍ ചെന്നെത്തുന്ന നമുക്ക് ദീൻ കൊണ്ടുവന്നവരുടെ പരമ്പര.



40. *മുഹമ്മദ്‌ മുസ്തഫാ (സ്വ)*
39. ഇബ്നു ഉമര്‍ (റ)
38. നാഫിഅ (റ)
37. ഇമാം മാലിക്‌ (റ)
36. *ഇമാം ശാഫിഈ (റ)*
35. റബീഉല്‍ മുറാദി (റ)
34. ഉസ്മാനുല്‍ അന്‍മാഥി (റ)
33.ആഹ്മദുല്‍ ബഗ്ദാദി (റ)
32. അബൂ ഇസ്ഹാഖുല്‍ മര്‍വസി (റ)
31. അബൂ മുഹമ്മദുല്‍ ജുവൈനി (റ)
30. ഇമാമുല്‍ ഹറമൈനി (റ)
29. *ഇമാം ഗസ്സാലി (റ)*
28. മുഹമ്മദു നൈസാബൂരി (റ)
27. മുഹമ്മദ്‌ അബ്ദുല്‍ കരീമുറാഫിഈ (റ)
26. ഇമാം റാഫിഈ (റ)
25. അബ്ദുല്‍ ഗഫാറില്‍ ഖസ് വീനി (റ)
24. മുഹമ്മദുല്‍ ഖസ് വീനി (റ)
23. സലാറുബ്നു ഹസനില്‍ അര്‍ബലി (റ)
22. *ഇമാം നവവി (റ)*
21. അലിയ്യുബ്നു ഇബ്റാഹീം അല്‍ അത്വാര്‍ (റ)
20. അബ്ദുറഹീമുല്‍ ഇറാഖി (റ)
19. ഇബ്നു ഹജറില്‍ അസ്ഖലാനി (റ
18.സകരിയ്യല്‍ അന്‍സാരി (റ)
17.*ഇബ്നു ഹജറുല്‍ ഹൈതമി (റ)*
16. സൈനുദ്ദീന്‍ മഖ്ദൂം
15. ഉസ്മാന്‍ മഖ്ദൂം
14. അബ്ദുറഹ്മാന്‍ മഖ്ദൂം
13. ഉസ്മാന്‍ മഖ്ദൂം
12. അബ്ദുറഹ്മാന്‍ മഖ്ദൂം
11. അബ്ദുല്‍ അസീസ്‌ മഖ്ദൂം
10. നൂറുദ്ദീന്‍ മഖ്ദൂം
9. ഖാജാ അഹ്മദ്‌ മഖ്ദൂം
8. ശൈഖ് അഹ്മദ്‌ മഖ്ദൂം
7. അലി ഹസന്‍ അല്‍ മഖ്ദൂമി
6. അബ്ദുല്‍ അസീസ്‌ മുസ്‌ലിയാർ
5. ചാലിലകത്ത് കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍
4. ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാർ
3. ‍അബൂഉസാമ സ്വദഖത്തുള്ള മുസ്‌ലിയാര്‍
2. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
1. കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാർ

അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....