Sunday, March 13, 2022

സൈനബ ബീവിയെ തിരു നബി വിവാഹം വിമർശനങ്ങൾക്ക് മറുപടി

 *തിരുനബി വളർത്തു പുത്രന്റെ ഭാര്യയെ വിവാഹം :

സംശയങ്ങൾക്ക് മറുപടി


https://youtu.be/wUt7wNfHpEs



അസ് ലം കാമിൽ സഖാഫി 

പരപ്പനങ്ങാടി



ചോദ്യം


സൈനബ ബീവിയെ സൈദ് (റ) യെ കൊണ്ട് വിവാഹം ചെയ്തത് ആരാണ് ?


മറുപടി


തിരുനബി (സ്വ) യുടെ പിത്ര സഹോദരിയുടെ മകളാണ് ജഹ്ശിന്റെ പുത്രി സൈനബ (റ). അവരുടെ ഉമ്മ അബ്ദുൽ മുത്വലിബിന്റെ മകൾ ഉമൈമയാണ് (തഫ്സീറ് ഇബ്നുകസീർ)

തന്നെയാണ് സൈനബ ബീവിയെ സൈദി (റ )ന് വിവാഹം ചെയ്തത് .


സൈനബ ബീവിയെ വിവാഹം ചെയ്യണമെന്ന് തിരുനബിക്ക് ആദ്യമെ  ആഗ്രഹമുണ്ടായിരുന്നങ്കിൽ  സൈദിന്ന് വിവാഹം ചെയ്തു കൊടുക്കുമായിരുന്നോ.


ഇബ്ൻ കസീർ ( റ ) തഫ്സീറിൽ വിവരിക്കുന്നു


ഇബ്ൻ അബ്ബാസ് (റ ) വിവരിക്കുന്നു. അഹ്സാബ് 36  ഇറങ്ങാനുള്ള കാരണം

തിരുനബി (സ്വ) സൈദിനെ  കൊണ്ട്  സൈനബ ബീവി യെ  വിവാഹം ചെയ്തു കൊടുക്കാൻ ഉദ്ധേദ്ദേശിച്ചപ്പോൾ  സൈനബ യുടെ അടുത്തുചെന്ന്  വിവാഹാലോചന നടത്തുകയുണ്ടായി.

അപ്പോൾ അവർ വിസമ്മതിച്ചു. തിരുനബി വീണ്ടും വിവാഹം ചെയ്യാൻ അപേക്ഷിച്ചു.സൈനബ പറഞ്ഞു.ഞാൻ ആലോചിക്കട്ടെ .

ഇബ്നു അബ്ബാസ് (റ) പറയുന്നു. സൈനബ (റ) ഇങ്ങനെയും പറഞ്ഞിരുന്നു. ഞാൻ തറവാട് ഉത്തമയല്ലേ...

അപ്പോഴാണ് വിശുദ്ധ ഖുർആനിൽ ഇങ്ങനെ അവതരിച്ചത്.


സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ - അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍ - തങ്ങളുടെ കാര്യത്തെക്കുറിച്ച് അവര്‍ക്ക് (വേറൊരു) തിരഞ്ഞെടുപ്പ് [അഭിപ്രായം] ഉണ്ടായിരിക്കുവാന്‍ പാടില്ല. അല്ലാഹുവിനോടും,അവന്‍റെ റസൂലിനോടും ആര്  അനുസരണക്കേടു കാണിക്കുന്നുവോ അവന്‍, തീര്‍ച്ചയായും വ്യക്തമായി വഴി പിഴച്ചുപോയിരിക്കുന്നു!33-36

ഈ ആയത്ത് ഇറങ്ങിയപ്പോൾ അപ്പോൾ സൈനബ ബീവി  സമ്മതിക്കുകയും ചെയ്തു.

(തഫ്സീർ ഇബ്നുകസീർ)

ഈ വിഷയം ഇമാം ഖുർതുബി

അടക്കമുള്ള ധാരാളം  തഫ്സീറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


തുടക്കത്തിൽ സൈനബ് ബീവി  ഈ വിവാഹത്തിന് സമ്മതിക്കാത്തത്പോലെ തന്നെ വിവാഹത്തിനു ശേഷവും ആ ബന്ധം തുടരാൻ അവർക്ക് സാധിച്ചില്ല .


ഇബ്ന് കസീർ തുടരുന്നു.


മുഖാതിൽ ബ്ന് ഹയാൻ(റ) പറഞ്ഞു. അവരുടെ ബന്ധം ഒരു വർഷമോ അതിനേക്കാൾ അൽപം കൂടുതലോ മാത്രമെ നില നിന്നുള്ളു. അവർക്കിടയിൽ പരസ്പരം വിയോജിപ്പുകൾ സംഭവിച്ചപ്പോൾ സൈദ്(റ) തിരുനബി (സ്വ)യുടെ അരികിലേക്ക് വന്നു സൈനബയെ പറ്റി പരാതി പറയുകയുണ്ടായി. അപ്പോയെല്ലാം തിരുനബി അദ്ദേഹത്തോട് പറഞ്ഞു സൈനബയെ നില നിർത്തുക  അല്ലാഹുവിനെ സൂക്ഷിക്കുക.

 (തഫ്സീറ് ഇബ്ൻ കസീർ 3 /2 18)


ചോദ്യം


തിരുനബി അബി സൈനബയുടെ  വീട്ടിലേക്ക്  സൈദി (റ) നെ കാണാൻ വേണ്ടി പോയപ്പോൾ  സൈനബയുടെ ശരീരഭാഗങ്ങൾ കാണുകയും വിവാഹം ചെയ്യണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്തു എന്ന് എന്ന് ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട് അത് ശരിയാണോ ?


മറുപടി


അത്തരം റിപ്പോർട്ടുകൾ  മുഴുവനും  അസ്വീകാര്യമായതും  സ്വഹീഹല്ലാത്തതും  പ്രമാണമാവാൻ പറ്റാത്തതും ആണെന്ന്  ധാരാളം പണ്ഡിതന്മാർ തഫ്സീറുകളിൽ തന്നെ വിവരിച്ചിട്ടുണ്ട്.



പ്രശസ്ത തഫ്സീർ  പണ്ഡിതൻ

അല്ലാമാ ഇബ്നു കസീർ വിവരിക്കുന്നു .

ഇബ്നു ജരീർ ഇബ്ന് അബീ ഹാതിം എന്നിവർ ചില റിപ്പോർട്ടുകൾ  സലഫുകളുടെ തൊട്ട് കൊണ്ടുവന്നിട്ടുണ്ട്. അതൊന്നും  സ്വീകാര്യമായ റിപ്പോർട്ടുകൾ അല്ലാത്തതുകൊണ്ട് അതിനെ തൊട്ട് നാം തിരിഞ്ഞു കളയാൻ ഇഷ്ടപ്പെടുന്നു. അത് നാം ഇവിടെ കൊണ്ടുവരുന്നില്ല .


ഇതിൽ നിന്നും ആ റിപ്പോർട്ടുകൾ സഹീഹ് അല്ല എന്ന് വ്യക്തമായല്ലോ..


ഹിജ്റ 468 ജനിച്ച 543 ൽ വഫാത്തായ ഖാളി ഇബ്നുൽ അറബി അദ്ധേഹത്തിന്റെ തഫ് സീറിൽപറയുന്നു.

പറയുന്നു.


ഇത്തരം റിപ്പോർട്ടുകളല്ലാം സനദ് വീണതാണ് സ്വീകാര്യമായ പരമ്പരയില്ലാത്തതാണ് .


ബഹുമാനപ്പെട്ട ഖാളി എന്നവർ പറയുന്നു.

സ്വീകാര്യമല്ലാത്ത മറ്റു റിപ്പോർട്ടുകൾ പരിഗണിക്കപ്പെടേണ്ടതല്ല.

തിരുനബി സൈനബ (റ) യെ കണ്ടു എന്നു പറയുന്ന റിപ്പോർട്ടുകൾ അത് ബാത്വിലാണ് കാരണം 

തിരുനബി (സ്വ) ഹിജാബിന്ന് മുമ്പ് സൈനബ (റ) യെ കാണുന്നവരായിരുന്നു.

(ഇഹ്കാമുൽ ഖുർആൻ 3/576)



ഈ വിഷയത്തിലുള്ള ശരിയായ അഭിപ്രായങ്ങൾ വിവരിച്ചു കൊണ്ട്

സ്വഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യാഖ്യാതാവ് ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)  പറയുന്നു.


സ്വഹീഹുൽ ബുഖാരി കിതാബു തൗഹീദിൽ വിവവരിക്കുന്നു.

സൈദ് (റ) ഭാര്യയെ പറ്റി പരാതി പറഞ്ഞു കൊണ്ട് തിരുനബിയുടെ അരികിൽ വരാറുണ്ടായിരുന്നു. അപ്പോൾ തിരുനബി(സ്വ) പറയും ഭാര്യയെ നില നിർത്തുക അല്ലാഹുവിനെ സൂക്ഷിക്കുക (ബുഖാരി)


ഇതെ വിശയം ഇമാം അഹമ്മദ് (റ)യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്


وفي فتح الباري

قوله : ( إن هذه الآية وتخفي في نفسك ما الله مبديه نزلت في شأن زينب بنت جحش وزيد بن حارثة ) هكذا اقتصر على هذا القدر من هذه القصة


........................

ബുഖാരി

 ، وقد أخرجه في التوحيد من وجه آخر عن حماد بن زيد عن ثابت عن أنس قال : جاء زيد بن حارثة يشكو ، فجعل النبي - صلى الله عليه وسلم - يقول : اتق الله وأمسك عليك زوجك ، قال : أنس : لو كان رسول الله - صلى الله عليه وسلم - كاتما شيئا لكتم هذه الآية قال : " وكانت تفتخر على أزواج النبي - صلى الله عليه وسلم - " الحديث .

 وأخرجه أحمد عن مؤمل بن إسماعيل عن حماد بن زيد بهذا الإسناد [ ص: 384 ] بلفظ أتى رسول الله - صلى الله عليه وسلم - منزل زيد بن حارثة فجاءه زيد يشكوها إليه ، فقال : له : أمسك عليك زوجك واتق الله ، فنزلت إلى قوله : زوجناكها قال : يعني زينب بنت جحش .


 وقد أخرج ابن أبي حاتم هذه القصة من طريق السدي فساقها سياقا واضحا حسنا ولفظه " بلغنا أن هذه الآية نزلت في زينب بنت جحش ، وكانت أمها أميمة بنت عبد المطلب عمة رسول الله - صلى الله عليه وسلم - وكان رسول الله - صلى الله عليه وسلم - أراد أن يزوجها زيد بن حارثة مولاه فكرهت ذلك ، ثم إنها رضيت بما صنع رسول الله - صلى الله عليه وسلم - فزوجها إياه


ഇബ്നു അബീഹാതിം(റ) ഇമാം സുദ്ധി (റ )മുഖേന ഈ ചരിത്രം പറയുന്നുണ്ട്. അത് വ്യക്തവും നല്ലതുമായ നിലക്കാണ് ഉദ്ധരിക്കുന്നത്


അത് ഇങ്ങനെയാണ്


 സൈനബ ബീവിയിലാണ് ഈ ആയത്ത് ഇറങ്ങിയത്. അവരുടെ ഉമ്മ അബ്ദുൽ മുത്വലിബിന്റെ മകളും തിരുനബിയുടെ പിത്രു സഹോദരിയുമായ ഉമൈമയാണ്. സൈനബയെ സൈദിനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാൻ തിരുനബി ഉദ്ധേശിച്ചു. അപ്പോൾ അവർ അതിനെ വെറുത്തു

പിന്നീട് ആയത്ത് ഇറങ്ങിയപ്പോൾ അംഗീകരിച്ചു. അപ്പോൾ തിരുനബി അവരെ വിവാഹം ചെയ്തു കൊടുത്തു.


പിന്നീട് സൈനബ തിരുനബിയുടെ ഭാര്യയാവുമെന്ന വിവരം അല്ലാഹു നബി സ്വ യോട് അറിയിച്ചു. അവരോട് ത്വലാഖ് ചൊല്ലാൻ പറയലിനെ തിരു നബി ലജ്ജിച്ചു.


സൈദിന്റെയും സൈനബയുടെയും ഇടയിൽ ഭാര്യ ഭർത്താക്കളുടെ ഇടയിൽ ഉണ്ടാവുന്ന അസ്വരസ്വങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു. അപ്പോൾ തിരുനബി ഭാര്യയെ നിലനിർത്തുക എന്നും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും കൽപ്പിച്ചു. തിരുനബിയുടെ വളർത്തു മകനായിരുന്നു.

സൈദ്. തന്റെ മകന്റെ ഭാര്യയെ വിവാഹം ചെയ്തു എന്ന് ജനങ്ങൾ ആഷേപിക്കൽനെ തിരുനബി ഭയന്നു.


، *ثم أعلم الله عز وجل نبيه - صلى الله عليه وسلم - بعد أنها من أزواجه فكان يستحي أن يأمر بطلاقها ، وكان لا يزال يكون بين زيد وزينب ما يكون من الناس ، فأمره رسول الله - صلى الله عليه وسلم - أن يمسك عليه زوجه وأن يتقي الله ، وكان يخشى الناس أن يعيبوا عليه ويقولوا تزوج امرأة ابنه ، وكان قد تبنى زيدا " 


അലിയ്യു ബ്നു സൈദിന്റെ റിപ്പോർട്ടിൽ അലിയ്യുബ്നു ഹുസൈൻ പറഞ്ഞതായി ഇങ്ങനെയുണ്ട്.


തിരുനബി സൈനബ(റ) യെ വിവാഹം ചെയ്യുന്നതിന്ന് മുമ്പു തന്നെ സൈനബ (റ) അവിടത്തെ ഭാര്യയാകുമെന്ന വിവരം അല്ലാഹു അറിയിച്ചിരുന്നു.

സൈദ് തിരുനബിയുടെ അരികിലേക്ക് അവരെ പറ്റി പരാതിയുമായി വന്നപ്പോൾ തിരുനബി പറഞ്ഞു :- നിന്റെ ഭാര്യയെ നീ നിലനിർത്തുക അല്ലാഹുവിനെ സൂക്ഷിക്കുക.

അപ്പോൾ അല്ലാഹു പറഞ്ഞു. ഞാൻ താങ്കളോട് താങ്കൾ സൈനബയെ വിവാഹം ചെയ്യുമെന്ന് പറഞ്ഞതല്ലേ. അല്ലാഹു വെളിവാക്കാൻ ഉദ്ധേശിക്കുന്നത് ( വിവാഹം ചെയ്യുമെന്ന അറിയിപ്പ് )താങ്കൾ മറച്ചു വെക്കുന്നു.

ഹക്കീമുത്തർമിദി ഇത് നല്ല റിപ്പോർട്ട് എന്ന് പറഞ്ഞു.


 ഇത് വിജ്ഞാനത്തിന്റെ രത്‌നമാണന്ന് പറഞ്ഞു.


ഞാൻ മേൽ പറഞ്ഞതാണ് അവലംബ യോഗ്യമായത്

ഇബ്ൻ അബൂഹാതിമും ത്വബരിയും ,മറ്റും ചില റിപ്പോർട്ടുകൾ കൊണ്ട് വന്നിട്ടുണ്ട്. അതൊന്നും സ്വീകരിക്കാൻ കൊള്ളത്തില്ല.


 . ووردت آثار أخرى أخرجها ابن أبي حاتم والطبري ونقلها كثير من المفسرين لا ينبغي التشاغل بها ، والذي أوردته منها هو المعتمد .

................


*ചുരുക്കത്തിൽ തിരുനബി മറച്ചു വച്ചിരുന്നത് സൈനബ തന്റെ ഭാര്യ യാവും എന്ന് അല്ലാഹു പറഞ്ഞ വിവരമാണ് * .

അത് അവിടന്ന് മറച്ചുവെക്കാൻ കാരണം മകന്റെ ഭാര്യയെ തിരുനബി വിവാഹം ചെയ്തു എന്ന് ജനങ്ങൾ പ്രചരിപ്പിക്കുമെന്ന ഭയമാണ്.


 വളർത്തുപുത്രൻ സ്വന്തം മകനാണന്ന ജാഹിലിയ്യാ അന്തവിശ്വസത്തെ നിർമാർ ചനം ചെയ്യലാണ്. മകനെന്ന് വിളിക്കപെട്ടിരുന്ന വ്യക്തിയുടെ ഭാര്യയെ മൊഴി ചൊല്ലിയതിന്ന് ശേഷം തിരുനബിയെ വിവാഹം ചെയ്യിപ്പിച്ചു കൊണ്ട് ഇതിനെ ശക്തമായ നിർമാർജനം ചെയ്തിരിക്കുകയാണ്. മുസ്ലിം ഭരണാധികാരിയായ തിരുനബി യെ കൊണ്ട് തന്നെ അത് സംഭവിച്ചത് അവർ സ്വീകരിക്കാൻ ഏറ്റവും ഉത്തമമായത് കൊണ്ടാണ് (ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി )


ചോദ്യം 


ഇമാം തബരി(റ)  സൈദി(റ) ന്റെ ഭാര്യയെ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു വിവാഹം ചെയ്തത് എന്ന് പറഞ്ഞിട്ടുണ്ടോ ?


മറുപടി


ഇത് മായി ബന്ധപ്പെട്ട ദുർ ബലമായ ചരിത്രം ഉദ്ധരിച്ചപ്പോൾ തന്നെ അത് ദുർബലമാണെന്ന് അറിയിക്കുന്ന  അങ്ങിനെ പറയപ്പെട്ടിരിക്കുന്നു എന്ന വാചകം കൊണ്ടുവന്നതിനു ശേഷമാണ്   പ്രസ്തുത റിപ്പോർട്ട് ഉദ്ധരിക്കുന്നത്.

പറയപെട്ടതനുസരിച്ച്   എന്ന് പറയുമ്പോൾ തന്നെ അത് ദുർബലമാണ് എന്നതിനെ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത് . അസ്വീകാര്യമായ പ്രയോഗങ്ങളെ പറ്റിയാണ് ഇത്തരം പ്രയോഗങ്ങൾ മതഗ്രന്ഥങ്ങളിൽ പറയാറുള്ളത്


ത്വബരി (റ) അഹ്സാബിലെ ആയത്തിന്റെ തഫ്സീറിന്റെ തുടക്കത്തിൽ തന്നെ പറയുന്നു



وذلك أن زينب بنت جحش فيما ذكر رآها رسول الله صَلَّى الله عَلَيْهِ وَسَلَّم فأعجبته،



ദുർബല റിപ്പോർട്ടിൽ പറയപ്പെടുന്നതനുസരിച്ചു 

എന്നാണ് മേൽ വാചകം കൊണ്ട് ഉദ്ദേശം .

തബരി (റ) തുടക്കത്തിൽ തന്നെ  ഈ ചരിത്രസംഭവം ദുർബലമാണെന്നതിലേക്ക് വ്യക്തമായ സൂചന നൽകുകയാണ്.

 തബരി കൊണ്ടുവന്ന ഈ റിപ്പോർട്ട് അസ്വീകാര്യമാണെന്ന് അല്ലാമാ ഇബ്നു കസീറിലും തഫ്സീർ (3 /2 18)


 , ഇബ്ൻ ൽ അറബി റ  (468 - 543)   ഇഹ്കാമുൽ ഖുർആനിലും (3/577 )


  ഇമാം ഹാഫിള് അസ്കലാനി (റ) സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനം ഫത്ഹുൽ ബാരിയിലും 


ഇമാം ഖുർത്വുബി റ തഫ്സീറിലും ( 12 1 /14 )


ഇമാം ഖാളി ഇയാള് ശിഫയിലും 

 തുടങ്ങിയ ധാരാളം പണ്ഡിതന്മാർ  

 അവരുടെ  ഗ്രന്ഥങ്ങളിൽ

രേഖപ്പെടുത്തിയിട്ടുണ്ട്.


 എങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ റിപ്പോർട്ടുകളും അത് ദുർബലം ആണെങ്കിലും  സ്വീകാര്യയോഗ്യമായ ആണെങ്കിലും കൊണ്ടുവരിക എന്നത് ചരിത്ര പഠന ആഗ്രഹിക്കുന്ന വർക്ക് ഉപകാരമുണ്ടാവും എന്ന് മനസ്സിലാക്കിയാണ് അവർ ഇത്തരം   റിപ്പോർട്ടുകൾ വരുന്നത്.

അതിന് പണ്ഡിതന്മാർ വിശകലനം ചെയ്യുകയും സ്വീകാര്യമായതും അസ്വീകാര്യമായതും വേർതിരിച്ചു തരികയും ചെയ്തിട്ടുണ്ട്.


ഇനി ഈ വിഷയത്തിലുള്ള ഓരോ റിപ്പോർട്ടിലെ റിപ്പോർട്ടർമാരെ പറ്റി വിഷകലനം ചെയ്ത പണ്ഡിതൻമാർ അവരുടെ ദുർബലത വെക്തമാക്കിയിട്ടുണ്ട്.


നിവേദക പരമ്പരയിലെ അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി ദുർബലനാണ് എന്നതിൽ ഹദീസ് പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. ഇമാം അബൂ ഹാതിം പറഞ്ഞു: വിശ്വസ്തരായ നിവേദകർക്കെതിരെ വളരെ ദുർബലമായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ആമിറുൽ അസ്‌ലമി. (തഹ്ദീബ്: 5/275, മീസാനുൽ ഇഅ്തിദാൽ: 2/448 )


 നിവേദക  പരമ്പരയിലെ മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി (സത്യസന്ധതയിൽ) ദുർബലനാണ്.

അഹ്മദിബ്‌നു ഹമ്പൽ പറഞ്ഞു: മുഹമ്മദിബ്‌നു ഉമർ വാക്കിദുൽ അസ്‌ലമി നുണയനാണ്; അയാൾ ഹദീസുകളിൽ കോട്ടിമാട്ടുമായിരുന്നു.

യഹ്‌യ പറഞ്ഞു: അയാൾ വിശ്വസ്തനല്ല. അയാളുടെ ഹദീസുകൾ എഴുതിവെക്കാൻ കൊള്ളാത്തത്രയും അവിശ്വസനീയമാണ്.

ഇമാം ബുഖാരി, റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ കളവു കൊണ്ട് ആരോപിതനാണ്. റാസി, നസാഈ എന്നിവർ പറഞ്ഞു: അയാൾ വ്യാജ ഹദീസുകൾ ഉണ്ടാക്കുന്ന വ്യക്തിയായിരുന്നു. ഇമാം ദാറക്കുത്നി പറഞ്ഞു: അയാളിൽ ദൗർബല്യമുണ്ട്. ഇസ്ഹാകിബ്‌നു റാഹൂയ പറഞ്ഞു: അയാൾ നുണയനാണ്.

(അദ്ദുഅഫാഉ വൽ മത്റൂകീൻ: ഇബ്‌നുൽ ജൗസി: 3 / 87, അദ്ദുഅഫാഉ സ്സ്വഗീർ: ബുഖാരി: 334, അൽ ജർഹുവതഅദീൽ:  അബൂഹാതിം: 8/21, അൽ കാമിൽ ഇബ്‌നു അദിയ്യ്: 7/ 481)


ഈ വിശയത്തിലെ കൂടുതൽ പഠനത്തിന് താഴെ ലിങ്ക് ഉപയോഗിക്കുക


https://islamicglobalvoice.blogspot.com/2021/07/blog-post_11.html



https://islamicglobalvoice.blogspot.com/2021/07/blog-post_23.html


ചോദ്യം 


വിശുദ്ധ ഖുർആനിൽ തന്നെ തിരുനബി സൈനബയെ കണ്ടു സ്നേഹിച്ചത് മറച്ച് വെച്ചു എന്നുണ്ടോ ?


മറുപടി


അങ്ങനെ ഖുർആനിൽ പറഞ്ഞിട്ടില്ല.

ഖുർആനിൽ പറയുന്നത് ഇങ്ങനെയാണ്.


(നബിയേ) അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - നീയും അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - വനോടു നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): 'നിന്‍റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നിനക്കുവേണ്ടി നീ വെച്ചുകൊണ്ടിരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരുന്നു.

അങ്ങനെ സൈദ്‌ അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു [വിവാഹമോചനം നടത്തി] കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെമേല്‍, തങ്ങളുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ - അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ - യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.


ഇതിൽ എവിടെയും അവരോടുള്ള സനേഹം മറച്ച് വെച്ച് എന്ന് ഖുർആനിൽ പറയുന്നില്ല.

മറിച്ചു അല്ലാഹു വെളിവാക്കാൻ ഉദ്ധേശിച്ചത് മറച്ചുവെച്ചു എന്നാണ് പറഞ്ഞത്  .തിരുനബി സൈനബയെ കണ്ടു ഇഷ്ടപെട്ടു എന്ന് ഖുർആനിൽ വെളിവാക്കാത്ത കാലത്തോളം  അതാണ് മറച്ചുവെച്ചു എന്ന് പറയാൻ സാധ്യമല്ല. മറച്ചുവെച്ചത് അല്ലാഹു വെളിവാക്കുമെന്ന് ഖുർആൻതന്നെ വ്യക്തമാക്കിയതാണല്ലോ.

മറിച്ച് അല്ലാഹു വ്യക്തമാക്കിയത് അത് സൈനബയെ വിവാഹം ചെയ്യുമെന്ന് എന്ന കാര്യമാണ്. സൈനബയെ വിവാഹം ചെയ്യുന്നതിനു മുമ്പ് തന്നെ തിരു നബിക്ക് അള്ളാഹു വ്യക്തമാക്കി കൊടുത്തതായിരുന്നു അതാണ് അവിടുന്ന് മറച്ചുവച്ചത്. 

പ്രശസ്ത പണ്ഡിതൻ ഇബ്നു ആദിൽ ഹംബലി  അദ്ദേഹത്തിൻറെ തഫ്സീർ അൽ ലുബാബ് ഫി ഉലൂമുൽ കിതാബ് ൽ പറയുന്നു. കിത്താബ്


തിരുനബി (സ്വ) മറച്ച് വെച്ചത് അല്ലാഹു വ്യക്തമാക്കുമെന്ന് അല്ലാഹു അറിയിക്കുന്നു. സൈനബയെ തിരുനബി  വിവാഹം ചെയ്യുമെന്നല്ലാതെ അല്ലാഹു  വ്യക്തമാക്കിയിട്ടില്ല.

അല്ലാഹു പറഞ്ഞത് നാം തങ്കൾക്ക് സൈനബയെ വിവാഹം ചെയ്യുമെന്നതാണ് അല്ലാഹു വിവരിച്ചത്.

സൈനബ ബീവി യോടുള്ള സ്നേഹമാണ് മറച്ച് വെച്ചതെങ്കിൽ അല്ലാഹു അത് വെളിവാക്കുമായിരുന്നു. കാരണം അല്ലാഹു വെളിവാക്കുമെന്ന് പറയുകയും പിന്നീട് മറച്ചു വെക്കുകയും ചെയ്യുകയില്ലല്ലോ. ഇത് അറിയിക്കുന്നത് സൈനബ തങ്ങളുടെ ഭാര്യയാവുമെന്ന് അല്ലാഹു അറിയിച്ചതിനേയാണ് മറച്ചു വെച്ചത് ഈ വിശദീകരണം അലിയ്യുബ്ന് ഹുസൈൻ സൈനുൽ ആബിദീൻ (റ) പറഞ്ഞിട്ടുണ്ട് (അൽ ലുബാബ് ഫീ ഉലൂമിൽ കിതാണ്)


ഇവിടെ തിരുനബി മറച്ചുവെച്ചത് എന്താണന്നു ഇതെ വിവരണം ധാരാളം മുഫസ്സിരീങ്ങൾ പറഞ്ഞിട്ടുണ്ട്.


അസ്ലം സഖാഫി പരപ്പനങ്ങാടി

:ദൈവത്തിന് കാലുണ്ടോ ?

 

നിരീഷര വാദി  സ്കൂൾ മാഷ്

ഒരാളുടെ ഫോട്ടോ വരച്ചു.

കുട്ടികളോട് ചോദിച്ചു

ഇത് ദൈവം

ദൈവത്തിന് കാലുണ്ടോ ?

കുട്ടികൾ ഇല്ല
അയാൾ ചിത്രത്തിൽ കാല് വെട്ടി

കൈ ഉണ്ടോ ? കുട്ടികൾ .ഇല്ല.

അയാൾ അത് മായ്ച്ചു

അവസാനം തലയുണ്ടോ
കുട്ടികൾ
ഇല്ല.

അവസാനം ചിത്രം
എല്ലാം മയിച്ചു
ചോദിച്ചു
ഇപ്പോൾ ദൈവം എവിടെ ? ഇല്ല.

ബുദ്ധി യുള്ള കുട്ടി

ചോക്ക് എടുത്ത്

ഒരു ചിത്രം വരച്ചു

പറഞ്ഞു.

ഇത് . മാശിന്റെ ബുദ്ധി .
മാഷിന്റെ ബുദ്ധിക്ക്
കാലുണ്ടോ?

കുട്ടികൾ
ഇല്ല.

കൈ ഉണ്ടോ ?
കുട്ടികൾ ഇല്ല
മാഷിന്റെ ബുദ്ധിക്ക്
തലയുണ്ടാ?

കുട്ടികൾ ഇല്ല

ആ കുട്ടി ഒരോന്നും മാഴ്ച്ച് പറഞ്ഞു.

ഇപ്പോൾ മാഷിന് ബുദ്ധിയില്ല.

കുട്ടികൾ പൊട്ടിചിരിച്ചു.

Aslam Kamil

Monday, March 7, 2022

സാലിം :മുലകുടി ബന്ധവും ജബ്രകളുടെ ഉടായിപ്പുകളും?

 മുലകുടി ബന്ധവും ജബ്രകളുടെ ഉടായിപ്പുകളും?

https://jauzalcp.blogspot.com/2021/03/blog-post_28.html?m=1

രക്തബന്ധവും വിവാഹ ബന്ധവും ഒക്കെ പോലെ ഇസ്ലാം പരിപാവനമായി കാണുന്ന ബന്ധമാണ് മുലകുടിബന്ധം. അടുത്ത രക്ത ബന്ധുക്കളുമായുള്ള വിവാഹം നിഷിദ്ധമായത് പോലെ തന്നെ മുലകുടി ബന്ധത്തിലൂടെ രൂപപ്പെടുന്ന അടുത്ത ബന്ധുക്കൾ തമ്മിലും വിവാഹബന്ധം നിഷിദ്ധമാണ്.



 രണ്ടു വയസ്സിൽ താഴെയുള്ള കുട്ടി വയറുനിറയത്തക്ക വിധം അഞ്ചു പ്രാവശ്യമെങ്കിലും മുലപ്പാൽ കുടിച്ചാൽ ആ കുട്ടിയും മുലപ്പാൽ നൽകിയ സ്ത്രീയും തമ്മിൽ മാതൃ പുത്ര ബന്ധം സ്ഥാപിക്കപ്പെട്ടു. ആ കുട്ടിയെ പ്രസവിച്ച മാതാവിനെ പോലെ തന്നെ മുലപ്പാൽ നൽകിയ സ്ത്രീയും ഉമ്മയുടെ സ്ഥാനത്താണ്. സ്ത്രീയുടെ ഭർത്താവ് ഉപ്പയുടെ സ്ഥാനത്താണ്. സ്ത്രീയുടെ മക്കളെല്ലാം സഹോദരീസഹോദരന്മാരുടെ സ്ഥാനത്താണ്. സ്ത്രീയുടെ സഹോദരിമാർ മാതൃസഹോദരിയുടെ സ്ഥാനത്താണ്. സ്ത്രീയുടെ ഭർത്താവിൻറെ സഹോദരിമാർ പിതൃ സഹോദരിമാരുടെ സ്ഥാനത്താണ് .  സ്ത്രീയുടെ മാതാപിതാക്കൾ വല്യുപ്പ വല്യുമ്മ സ്ഥാനത്താണ്. ഭർത്താവിൻറെ ഉമ്മ വല്യുമ്മയുടെ സ്ഥാനത്താണ്. ഇവരോടൊക്കെ അടുത്തിടപഴകുന്നതിന് ഒരു പ്രശ്നവുമില്ല. ഇപ്പറഞ്ഞവരോടൊക്കെ ഉള്ള വിവാഹബന്ധവും നിഷിദ്ധമാണ്. 



മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇതിൽ ജാതിമത പരിഗണനകൾ പോലും ഇല്ല എന്നതാണ്. അഥവാ ഒരു മുസ്ലിം ദമ്പതികളുടെ കുട്ടിക്ക് ഒരു  അന്യമതസ്ഥയായ സ്ത്രീ മുലപ്പാൽ നൽകിയാൽ പോലും ഈ മതനിയമങ്ങൾ എല്ലാം ബാധകമാണ്. 



 عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ مَا حَرَّمَتْهُ الْوِلاَدَةُ حَرَّمَهُ الرَّضَاعُ ‏"‏ ‏.‏



ആയിഷ നിവേദനം ചെയ്യുന്നു. പ്രവാചകൻ പറഞ്ഞു : രക്ത ബന്ധത്തിലൂടെ നിഷിദ്ധമാവുന്നത് (വിവാഹ ബന്ധം) എല്ലാം മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാവുന്നതാണ്. 


(സുനൻ നസായി 3300. സഹീഹ്)



മുലകുടിബന്ധം സ്ഥാപിതം ആവാൻ (രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെ വിശപ്പ് മാറത്തക്ക വിധം) പത്ത് പ്രാവശ്യമെങ്കിലും മുലയൂട്ടിയിരിക്കണം എന്ന വചനം ആദ്യം ഖുർആനിൽ ഉണ്ടായിരുന്നു. പിന്നീട് ആ വചനം ദുർബലപ്പെടുത്തി. വിധിയും ദുർബലപ്പെടുത്തി. മുലകുടിബന്ധം സ്ഥാപിക്കപ്പെടാൻ അഞ്ച് പ്രാവശ്യം മാത്രം മുലയൂട്ടിയാൽ മതി എന്ന പുതിയ നിയമം വന്നു. പ്രസ്തുത ആയത്തും ഖുർആനിൽനിന്ന് നിന്ന് നീക്കം ചെയ്യാൻ അള്ളാഹുവിൻറെ നിർദ്ദേശപ്രകാരം മുഹമ്മദ് നബി കൽപിച്ചു. ആ നിർദ്ദേശം പ്രാവർത്തികമാക്കപ്പെട്ടു. ഇന്ന് നിയമം മാത്രം അവശേഷിക്കുന്നു ആയത്ത് ഖുർആനിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 



ആയിശ(റ)യിൽ നിന്ന് നിവേദനം : വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സഹീഹ് മുസ്ലിം).



ഒരു കുഞ്ഞിൻറെ മുലകുടി പ്രായം രണ്ട് വയസ്സു വരെയാണ് എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ മുലകുടിബന്ധം സ്ഥാപിതം ആവണമെങ്കിൽ രണ്ടു വയസ്സിൽ താഴെയുള്ള പ്രായത്തിൽ അഞ്ചു പ്രാവശ്യമെങ്കിലും മുലപ്പാൽ കുടിച്ചിരിക്കണം എന്നാണ് മതനിയമം. അഥവാ വലിയ കുട്ടികൾക്കും മുതിർന്നവർക്കും ഒന്നും മുലപ്പാൽ കുടിക്കുന്നതിലൂടെ മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയില്ല. എന്നാൽ ഒരു പ്രത്യേക സംഭവം ചരിത്രത്തിൽ കാണാൻ സാധിക്കും. അത് ഇങ്ങനെയാണ്.



സാലിം എന്ന കുട്ടി സഹ്‌ലയുടെയും അബൂ ഹുദൈഫയുടെയും വളർത്തു മകൻ ആയിരുന്നു. ചെറിയ കുട്ടി ആയപ്പോൾ മകനായി സ്വീകരിച്ച് ദത്ത് എടുത്തു വളർത്തിയ കുട്ടി . കുട്ടി വലുതായി മുഖത്ത് താടി രോമങ്ങൾ വളർന്ന് തുടങ്ങിയ ടീനേജ് ആയപ്പോഴാണ് ദത്തു സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ടുള്ള ഇസ്ലാമിക നിയമം ഖുർആൻ അവതരിപ്പിച്ചത്. അതോടെ ഇവർക്ക് വലിയ പ്രയാസം ആയി. സ്വന്തം മകനായി അതുവരെ വളർത്തിയിരുന്ന കുട്ടിയെ ഇനിമുതൽ അന്യനായി കാണേണ്ടി വരില്ലേ എന്ന വിഷമം ആ ഉമ്മയെ അലട്ടി. സാലിമിന്  മുന്നിൽ വീട്ടിൽ പർദ്ദ ഇടാതെ സഹല പ്രത്യക്ഷപ്പെടുന്നത് അബൂ ഹുദൈഫക്കും വിഷമമായി.


സംഭവം മുഹമ്മദ് നബിക്ക് മുന്നിൽ അവതരിപ്പിച്ചു. സാലിമിന്റെ വിഷയത്തിൽ മാത്രം ഒരു പ്രത്യേക ഇളവ് മുഹമ്മദ് നബി അനുവദിച്ചുകൊടുത്തു. വളർത്തുപുത്രന് വേണ്ടി ഒരു പാത്രത്തിൽ മുലപ്പാൽ ശേഖരിച്ചു വെക്കാനും അങ്ങനെ 5 ദിവസം സാലിമിന് മുലപ്പാൽ കൊടുക്കാനും നബി കൽപ്പിച്ചു. ആ ഉമ്മ അങ്ങിനെ ചെയ്തു. ഇതു വഴി സാലിം മഹറമായ, പുത്രബന്ധമുള്ള കുട്ടിയായി മാറി. സ്വന്തം മകനെ പോലെ അടുത്തിടപഴകാൻ പ്രയാസം ഇല്ലാതായി. ഈയൊരു കാര്യം സാലിം എന്ന ടീനേജ് പ്രായത്തിലുള്ള വളർത്തുപുത്രന്റെ കാര്യത്തിൽ സഹ് ലക്ക് മാത്രം നൽകപ്പെട്ട ഒരു പ്രത്യേക ഇളവ് മാത്രമാണ്. സാധാരണ ഗതിയിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അഞ്ചു പ്രാവശ്യം മുലയൂട്ടിയാൽ മാത്രമേ  മുലകുടിബന്ധം സ്ഥാപിതമാവൂ. സാലിമിന് മാത്രമായി അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു ഇളവ് നൽകപ്പെട്ടതാണ്. 



സാലിം സംഭവത്തെപ്പറ്റി ഒരു ദീർഘമായ ഹദീസിൽ ഇങ്ങനെ കാണാം. 



حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا عَنْبَسَةُ، حَدَّثَنِي يُونُسُ، عَنِ ابْنِ شِهَابٍ، حَدَّثَنِي عُرْوَةُ بْنُ الزُّبَيْرِ، عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم وَأُمِّ سَلَمَةَ أَنَّ أَبَا حُذَيْفَةَ بْنَ عُتْبَةَ بْنِ رَبِيعَةَ بْنِ عَبْدِ شَمْسٍ كَانَ تَبَنَّى سَالِمًا وَأَنْكَحَهُ ابْنَةَ أَخِيهِ هِنْدَ بِنْتَ الْوَلِيدِ بْنِ عُتْبَةَ بْنِ رَبِيعَةَ وَهُوَ مَوْلًى لاِمْرَأَةٍ مِنَ الأَنْصَارِ كَمَا تَبَنَّى رَسُولُ اللَّهِ صلى الله عليه وسلم زَيْدًا وَكَانَ مَنْ تَبَنَّى رَجُلاً فِي الْجَاهِلِيَّةِ دَعَاهُ النَّاسُ إِلَيْهِ وَوُرِّثَ مِيرَاثَهُ حَتَّى أَنْزَلَ اللَّهُ سُبْحَانَهُ وَتَعَالَى فِي ذَلِكَ ‏{‏ ادْعُوهُمْ لآبَائِهِمْ ‏}‏ إِلَى قَوْلِهِ ‏{‏ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ‏}‏ فَرُدُّوا إِلَى آبَائِهِمْ فَمَنْ لَمْ يُعْلَمْ لَهُ أَبٌ كَانَ مَوْلًى وَأَخًا فِي الدِّينِ فَجَاءَتْ سَهْلَةُ بِنْتُ سُهَيْلِ بْنِ عَمْرٍو الْقُرَشِيِّ ثُمَّ الْعَامِرِيِّ - وَهِيَ امْرَأَةُ أَبِي حُذَيْفَةَ - فَقَالَتْ يَا رَسُولَ اللَّهِ إِنَّا كُنَّا نَرَى سَالِمًا وَلَدًا وَكَانَ يَأْوِي مَعِي وَمَعَ أَبِي حُذَيْفَةَ فِي بَيْتٍ وَاحِدٍ وَيَرَانِي فُضْلاً وَقَدْ أَنْزَلَ اللَّهُ عَزَّ وَجَلَّ فِيهِمْ مَا قَدْ عَلِمْتَ فَكَيْفَ تَرَى فِيهِ فَقَالَ لَهَا النَّبِيُّ صلى الله عليه وسلم ‏"‏ أَرْضِعِيهِ ‏"‏ ‏.‏ فَأَرْضَعَتْهُ خَمْسَ رَضَعَاتٍ فَكَانَ بِمَنْزِلَةِ وَلَدِهَا مِنَ الرَّضَاعَةِ فَبِذَلِكَ كَانَتْ عَائِشَةُ - رضى الله عنها - تَأْمُرُ بَنَاتِ أَخَوَاتِهَا وَبَنَاتِ إِخْوَتِهَا أَنْ يُرْضِعْنَ مَنْ أَحَبَّتْ عَائِشَةُ أَنْ يَرَاهَا وَيَدْخُلَ عَلَيْهَا وَإِنْ كَانَ كَبِيرًا خَمْسَ رَضَعَاتٍ ثُمَّ يَدْخُلَ عَلَيْهَا وَأَبَتْ أُمُّ سَلَمَةَ وَسَائِرُ أَزْوَاجِ النَّبِيِّ صلى الله عليه وسلم أَنْ يُدْخِلْنَ عَلَيْهِنَّ بِتِلْكَ الرَّضَاعَةِ أَحَدًا مِنَ النَّاسِ حَتَّى يَرْضَعَ فِي الْمَهْدِ وَقُلْنَ لِعَائِشَةَ وَاللَّهِ مَا نَدْرِي لَعَلَّهَا كَانَتْ رُخْصَةً مِنَ النَّبِيِّ صلى الله عليه وسلم لِسَالِمٍ دُونَ النَّاسِ ‏.‏



"പ്രവാചക പത്നിമാരായ ആയിഷയിൽനിന്നും ഉമ്മുസലമയിൽ നിന്നും ഉർവ (റ) നിവേദനം ചെയ്യുന്നത് : അബൂ ഹുദൈഫ സാലിം എന്ന കുട്ടിയെ ദത്തെടുത്തു. സാലിം വലുതായപ്പോൾ അബൂ ഹുദൈഫ തൻറെ സഹോദരൻറെ മകൾ ഹിന്ദിനെ സാലിമിന് കല്യാണം കഴിച്ച് കൊടുത്തിട്ടുണ്ട്. സാലിം എന്ന കുട്ടി ഒരു അൻസാരി സ്ത്രീ മോചിതയാക്കിയ അടിമ ആയിരുന്നു. മുഹമ്മദ് നബി സൈദ്ബ്നു ഹാരിസിനെ നബിയുടെ ദത്തുപുത്രനായി സ്വീകരിച്ചതുപോലെ അബൂഹുദൈഫ സാലിമിനെയും ദത്തുപുത്രനായി സ്വീകരിച്ചിരുന്നു.  ജാഹിലിയ്യാ കാലഘട്ടത്തിൽ ആരെങ്കിലും ഒരു കുട്ടിയെ ദത്ത് എടുത്താൽ ദത്തെടുത്ത ആളിലേക്ക് കുട്ടിയെ ചേർത്തു വിളിക്കുമായിരുന്നു ( അഥവാ ദത്തെടുത്ത ആളുടെ മകൻ എന്നു വിളിക്കപ്പെട്ടിരുന്നു ), അവർക്ക് അനന്തരാവകാശവും നൽകപ്പെട്ടിരുന്നു. അല്ലാഹു സുബ്ഹാനഹു വ തആല സൂറത്ത് അഹ്സാബിലെ ഈ ആയത്ത് അവതരിപ്പിച്ചതോടെ ദത്ത് പുത്രനെ സ്വന്തം പുത്രനായി പരിഗണിച്ച് പേര് കൂട്ടി വിളിക്കുന്ന സമ്പ്രദായം അവസാനിച്ചു. 



ٱدْعُوهُمْ لِءَابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌۭ فِيمَآ أَخْطَأْتُم بِهِۦ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًا


നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.


(Surat:33, Verse:5)



അബുഹുദൈഫയുടെ ഭാര്യയായ  സഹല ബിൻത് സുഹൈൽ നബിയുടെ അടുത്ത് വന്ന് ഇങ്ങനെ പരാതി പറഞ്ഞു: സാലിമിനെ ഞങ്ങൾ സ്വന്തം പുത്രനായി ആയിരുന്നു ഇത് വരെ കണ്ടിരുന്നത്. ഞങ്ങളുടെ കൂടെ ഒരേ വീട്ടിലാണ് സാലിം കഴിയുന്നത്. (ദത്തുപുത്ര സമ്പ്രദായം നിരോധിച്ചുകൊണ്ട്) അല്ലാഹു ഇപ്പോൾ ആയത്ത് അവതരിപ്പിച്ചിരിക്കുന്നു. ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ? പ്രവാചകൻ മറുപടി പറഞ്ഞു: അവന് നിങ്ങളുടെ മുലപ്പാൽ നൽകുക. അങ്ങനെ സഹല സാലിമിന് അഞ്ചു പ്രാവശ്യം തന്റെ മുലപ്പാൽ നൽകുകയും അതു കുടിക്കുക വഴി അവർ തമ്മിൽ മാതൃ പുത്ര ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിഷ (റ) ഇത്തരത്തിൽ തന്നെ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് മുലകുടി ബന്ധത്തിലൂടെ ഉള്ള മാതൃ പുത്ര ബന്ധം ഉണ്ടാക്കുവാനായി തൻറെ സഹോദര, സഹോദരി പുത്രിമാരോട് ഈ ആളുകൾക്ക് അഞ്ചു പ്രാവശ്യം മുലപ്പാൽ നൽകുവാൻ ആവശ്യപ്പെടുമായിരുന്നു. അവരുടെ പ്രായം പരിഗണിച്ചിരുന്നില്ല. എന്നാൽ ഉമ്മുസലമയും പ്രവാചകൻറെ മറ്റുള്ള എല്ലാ പത്നിമാരും ഇക്കാര്യത്തിൽ ആയിഷയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അവർ പറഞ്ഞു: മുലകുടി പ്രായത്തിൽ (രണ്ടു വയസ്സിൽ താഴെ പ്രായമുള്ള അവസ്ഥയിൽ ) മുലപ്പാൽ കുടിച്ചവരെ മാത്രമേ മുലകുടിബന്ധം സ്ഥാപിക്കപ്പെട്ടത് ആയി ഞങ്ങൾ കരുതുന്നുള്ളൂ അല്ലാത്തത് ഞങ്ങൾ പരിഗണിക്കുകയില്ല , അവരെ ഞങ്ങളുടെ അടുക്കൽ പ്രവേശിപ്പിക്കുകയില്ല.


അല്ലാഹുവാണേ ; ഞങ്ങൾക്കറിയില്ല , അല്ലാഹുവിൻറെ പ്രവാചകൻ സാലിമിന് മാത്രം നൽകിയ പ്രത്യേക ഇളവാണ് അക്കാര്യം (രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ള ഉള്ളവർക്കും മുലകുടി ബന്ധം സ്ഥാപിക്കപ്പെടൽ ) എന്നാണ് ഞങ്ങൾ കരുതുന്നത്. " 



സുനൻ അബൂദാവൂദ് 2061 . ഹദീസ് സഹീഹ് ആണെന്ന് അൽബാനി പ്രസ്താവിച്ചു . 



മുകളിൽ കൊടുത്ത ഹദീസിൽ കൃത്യമായി പ്രസ്താവിച്ച പോലെ സാലിമിൻറെ കേസ് പ്രത്യേകമായ ഒരു ഇളവ് സാലിമിന് മാത്രം നൽകിയതാണ് മറ്റുള്ള ആർക്കും ഇതു ബാധകമല്ല എന്നതാണ് ആയിഷ ഒഴികെയുള്ള മുഴുവൻ പ്രവാചകപത്നി മാരുടെയും അഭിപ്രായം. മറ്റു സഹാബിമാരുടെയും താബിഉകളുടെയും ഇസ്ലാമിക  പണ്ഡിത ലോകത്ത് ബഹുഭൂരിപക്ഷം ഇമാമുമാരുടെയും എല്ലാം അഭിപ്രായം ഇതു തന്നെയാണ്. 



ഇമാം നവവി പറയുന്നു:


"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രായപൂര്‍ത്തി വന്ന ആള്‍ മുല കുടിക്കുന്നത് മൂലം മുലകുടി ബന്ധം സ്ഥിരപ്പെടുമെന്ന് ആയിശ (റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ അനുവാദം അബൂ ഹുദൈഫയുടെ ഭാര്യക്കും സാലിമിന്നും നബി (സ) പ്രത്യേകമായി നല്‍കിയതായിരുന്നുവെന്നും പൊതു വിധി അല്ലെന്നുമാണ്‌ മറ്റു നബിപത്നിമാരുടെ അഭിപ്രായം. മുജ്തഹിദുകളായ ഇമാമുകളില്‍ ദാവൂദ് ളാഹിരി ഒഴിച്ച് ഭൂരിപക്ഷം ഇമാമുകളും ഫുഖഹാക്കളും ഈ വിഷയത്തില്‍ മറ്റു നബിപത്നിമാരുടെ പക്ഷത്താണ്‌. ദാവൂദ് ളാഹിരി മാത്രമാണ്‌ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആയിശയുടെ അഭിപ്രായം സ്വീകരിച്ചിട്ടുള്ളത്. ശൈശവ കാലത്തെ മുലകുടി കൊണ്ട് മാത്രമേ ബന്ധം സ്ഥിരപ്പെടുകയുള്ളുവെന്ന് സഹീഹായ മറ്റു ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കുന്നു. പരിശുദ്ധ ഖുര്‍ആനിലും മുലകുടി കാലം രണ്ട് വര്‍ഷമായി കണക്കാക്കിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ഫുഖഹാക്കള്‍ ആയിശ (റ) യുടെ അഭിപ്രായം സ്വീകരിക്കുകയുണ്ടായില്ല. (ശറഹ് മുസ്‌ലിം, നവവി.)"



അഥവാ രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മുലപ്പാൽ കൊടുക്കുന്നതിലൂടെ മാതൃ പുത്രബന്ധം സ്ഥാപിക്കപ്പെടുമോ എന്നതിൽ ആയിഷയുടെ അഭിപ്രായം ഒറ്റപ്പെട്ട അഭിപ്രായമായിരുന്നു എന്ന് കാണാം. മതപരമായ ഗവേഷണപരമായ (ഇജ്തിഹാദിയായ ) ഒരു അഭിപ്രായവ്യത്യാസം മാത്രമായിരുന്നു അത്. ഇനി മഹതി ആയിഷ ബീവി ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാനും കാരണം തടസ്സം കൂടാതെ വിജ്ഞാനം പകർന്നു കൊടുക്കുക എന്ന മഹത്തായ ഉദ്ദേശ്യം ആയിരുന്നു.



"പര്‍ദ്ദയുടെ കാര്യത്തില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദ സംബന്ധിച്ച ഖുര്‍ആന്‍ വാക്യം അവതരിച്ച ശേഷം നിര്‍ബന്ധ പൂര്‍വ്വം അതാചരിച്ചിരുന്നു. ഭാവിയെപ്പറ്റി ശൂഭപ്രതീക്ഷയുള്ള കുട്ടികള്‍ക്ക് വിജ്ഞാനം ​സമ്പാദിക്കുന്നതിന്ന് തന്റെ അടുക്കലേക്ക് യഥേഷ്ടം കടന്നു വരാന്‍ സൌകര്യമുണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചു. നബി തിരുമേനിയുടെ ഒരു ഹദീസിനെ ആസ്പദമാക്കി സ്വന്തം സഹോദരിയുടെയോ സഹോദരീപുത്രിമാരുടെയോ മുലപ്പാൽ കൊടുത്ത് മുലകുടി ബന്ധം സ്ഥാപിക്കുകയാണ്‌ അവര്‍ അതിന്ന് സ്വീകരിച്ച മാര്‍ഗ്ഗം. അങ്ങനെ ആ കുട്ടികള്‍ക്ക് ആയിശ മുലകുടി ബന്ധത്തിലുള്ള എളയുമ്മയോ വലിയുമ്മയോ ആയിത്തീരുമല്ലോ. പിന്നീട് അവരുടെ മുമ്പില്‍ പര്‍ദ്ദ ആചരിക്കേണ്ടി വരുകയില്ല. മറ്റു വിദ്യാര്‍ത്ഥികള്‍ക്കും ആവര്‍ക്കുമിടയില്‍ എപ്പോഴും തിരശ്ശീല തൂങ്ങിയിരുന്നു." (സീറത്തേ ആയിശ: സയ്യിദ് സുലൈമാൻ നദ്‌വി)



രണ്ട് വയസിനുള്ളിലുള്ള മുലകുടി മാത്രമേ മുലകുടി ബന്ധം സ്ഥാപിക്കുകയുള്ളൂ എന്നതാണ് നാല് ഇമാമീങ്ങളുടെയും അഭിപ്രായം . സാധാരണ നിലക്ക് അപ്രകാരം തന്നെയാണ്. നബി (സ) പറഞ്ഞു: 



عن أم سلمة قالت : قال رسول الله صلى الله عليه و سلم: "لا يحرم من الرضاعة إلا ما فتق الأمعاء في الثدي وكان قبل الفطام"



ഉമ്മു സലമഃ (റ) നിവേദനം: റസൂൽ (സ) പറഞ്ഞു: "മുലയിൽ നിന്ന് ആമാശയം നിറയുകയും മുലകുടി മാറുന്നതിന് മുൻപ് നൽകപ്പെടുന്നതുമല്ലാത്തവ മുലകുടി ബന്ധം സ്ഥാപിക്കുകയില്ല" - [തിർമിദി: 1152 , അൽബാനി: സ്വഹീഹ്]. 



ഇനി സാലിമിന് മുലപ്പാൽ കൊടുത്തതും ആയിഷ തൻറെ സഹോദരപുത്രിമാരോട് മുലപ്പാൽ കൊടുക്കാൻ കൽപ്പിച്ചതും എല്ലാം   മാറിടത്തിൽ നിന്നും നേരിട്ട് പാൽ കൊടുക്കുന്ന രീതി അല്ല . മുലപ്പാൽ ഒരു പാത്രത്തിൽ ശേഖരിക്കുകയും അത് കുടിപ്പിക്കുകയും മാത്രം ആണ് ചെയ്തത്. എന്തിലും അശ്ലീലം മാത്രം കാണുന്ന ജബ്രകൾ ഇതിലും അശ്ലീലം മനസിൽ കണ്ടിട്ടുണ്ടാകും എന്നറിയാം; അതുകൊണ്ടാണ് ഇത് പ്രത്യേകം എടുത്തു പറയുന്നത്.


ഇമാം ഇബ്നു സഅദ് തൻ്റെ ത്വബഖാത്തിൽ ഉദ്ധരിക്കുന്നു: 



«أخبرنا محمد بن عمر حدثنا محمد بن عبد الله بن أخي الزهري عن أبيه قال: كانت سهلة تحلب في مسعط أو إناءٍ قدر رضعة، فيشربه سالمٌ في كل يومٍ حتى مضت خمسة أيام. فكان بعد ذلك يدخل عليها وهي حاسِرٌ رأسها، رُخصة من رسول اللّه لسهلة بنت سهيل». 



"സഹ്ല ഒരു മുസ്അത്വിലോ (പാലിനായുള്ള പ്രത്യേക പാത്രം), മറ്റൊരു പാത്രത്തിലോ ഒരു തവണ കുടിച്ചതായി പരിഗണിക്കാവുന്നത്ര പാലെടുക്കുകയും, അത് ഓരോ ദിവസവും സാലിം കുടിക്കുകയും അങ്ങനെ അഞ്ചു ദിവസം അപ്രകാരം ചെയ്യുകയുമാണ് ചെയ്തത്. അതിനു ശേഷം അവർ തല മറക്കാതെ ഇരിക്കുമ്പോൾ തന്നെ സാലിം അവരുടെ അരികിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നു. സഹ്ല ബിൻത് സുഹൈൽ (റ) ക്ക് നബി (സ) നൽകിയ ഒരിളവായിരുന്നു അത്". - [ത്വബഖാത്ത് ഇബ്‌നു സഅദ്: 8/271]. 




Monday, February 28, 2022

അബൂ റാഫി ഇന്റെ വധംقتل أبي رافع

 




باب قتل أبي رافع عبد الله بن أبي الحقيق ويقال سلام بن أبي الحقيق كان بخيبر ويقال في حصن له بأرض الحجاز وقال الزهري هو بعد كعب بن الأشرف


3812 حدثني إسحاق بن نصر حدثنا يحيى بن آدم حدثنا ابن أبي زائدة عن أبيه عن أبي إسحاق عن البراء بن عازب رضي الله عنهما قال بعث رسول الله صلى الله عليه وسلم رهطا إلى أبي رافع فدخل عليه عبد الله بن عتيك بيته ليلا وهو نائم فقتله [ ص: 396 ]



 الشرح 


[ ص: 396 ] قوله : ( قتل أبي رافع عبد الله بن أبي الحقيق - ويقال سلام بن أبي الحقيق - كان بخيبر ) ، والحقيق بمهملة وقاف مصغر ، والذي سماه عبد الله هو عبد الله بن أنيس ، وذلك فيما أخرجه الحاكم في " الإكليل " من حديثه مطولا وأوله " أن الرهط الذين بعثهم رسول الله - صلى الله عليه وسلم - إلى عبد الله بن أبي الحقيق ليقتلوه وهم [ ص: 397 ] عبد الله بن عتيك وعبد الله بن أنيس وأبو قتادة وحليف لهم ورجل من الأنصار ، وأنهم قدموا خيبر ليلا " فذكر الحديث . وقال ابن إسحاق : هو سلام أي بتشديد اللام قال : " لما قتلت الأوس كعب بن الأشرف استأذنت الخزرج رسول الله - صلى الله عليه وسلم - في قتل سلام بن أبي الحقيق وهو بخيبر ، فأذن لهم . قال : فحدثني الزهري عن عبد الله بن كعب بن مالك قال : كان مما صنع الله لرسوله أن الأوس والخزرج كانا يتصاولان تصاول الفحلين ، لا تصنع الأوس شيئا إلا قالت الخزرج : والله لا تذهبون بهذه فضلا علينا . وكذلك الأوس . فلما أصابت الأوس كعب بن الأشرف تذاكرت الخزرج من رجل له من العداوة لرسول الله - صلى الله عليه وسلم - كما كان لكعب ؟ فذكروا ابن أبي الحقيق وهو بخيبر .



ولأبي رافع المذكور أخوان مشهوران من أهل خيبر : أحدهما : كنانة وكان زوج صفية بنت حيي قبل النبي - صلى الله عليه وسلم - ، وأخوه الربيع بن أبي الحقيق ، وقتلهما النبي - صلى الله عليه وسلم - جميعا بعد فتح خيبر .


وفي صحيح البخاري


3813 حدثنا يوسف بن موسى حدثنا عبيد الله بن موسى عن إسرائيل عن أبي إسحاق عن البراء بن عازب قال بعث رسول الله صلى الله عليه وسلم إلى أبي رافع اليهودي رجالا من الأنصار فأمر عليهم عبد الله بن عتيك وكان أبو رافع يؤذي رسول الله صلى الله عليه وسلم ويعين عليه وكان في حصن له بأرض الحجاز فلما دنوا منه وقد غربت الشمس وراح الناس بسرحهم فقال عبد الله لأصحابه اجلسوا مكانكم فإني منطلق ومتلطف للبواب لعلي أن أدخل فأقبل حتى دنا من الباب ثم تقنع بثوبه كأنه يقضي حاجة وقد دخل الناس فهتف به البواب يا عبد الله إن كنت تريد أن تدخل فادخل فإني أريد أن أغلق الباب فدخلت فكمنت فلما دخل الناس أغلق الباب ثم علق الأغاليق على وتد قال فقمت إلى الأقاليد فأخذتها ففتحت الباب وكان أبو رافع يسمر عنده وكان في علالي له فلما ذهب عنه أهل سمره صعدت إليه فجعلت كلما فتحت بابا أغلقت علي من داخل قلت إن القوم نذروا بي لم يخلصوا إلي حتى أقتله فانتهيت إليه فإذا هو في بيت مظلم وسط عياله لا أدري أين هو من البيت فقلت يا أبا رافع قال من هذا فأهويت نحو الصوت فأضربه ضربة بالسيف وأنا دهش فما أغنيت شيئا وصاح فخرجت من البيت فأمكث غير بعيد ثم دخلت إليه فقلت ما هذا الصوت يا أبا رافع فقال لأمك الويل إن رجلا في البيت ضربني قبل بالسيف قال فأضربه ضربة أثخنته ولم أقتله ثم وضعت ظبة السيف في بطنه حتى أخذ في ظهره فعرفت أني قتلته فجعلت أفتح الأبواب بابا بابا حتى انتهيت إلى درجة له فوضعت رجلي وأنا أرى أني قد انتهيت إلى الأرض فوقعت في ليلة مقمرة فانكسرت ساقي فعصبتها بعمامة ثم انطلقت حتى جلست على الباب فقلت لا أخرج الليلة حتى أعلم أقتلته فلما صاح الديك قام الناعي على السور فقال أنعى أبا رافع تاجر أهل الحجاز فانطلقت إلى أصحابي فقلت النجاء فقد قتل الله أبا رافع فانتهيت إلى النبي صلى الله عليه وسلم فحدثته فقال ابسط رجلك فبسطت رجلي فمسحها فكأنها لم أشتكها قط



الشرح 

وفي فتح الباري



قوله : ( وكان أبو رافع يؤذي رسول الله - صلى الله عليه وسلم - ويعين عليه ) ذكر ابن عائذ من طريق الأسود عن عروة أنه كان ممن أعان غطفان وغيرهم من مشركي العرب بالمال الكثير على رسول الله صلى الله عليه وسلم .



وفي صحيح البخاري


3814 حدثنا أحمد بن عثمان حدثنا شريح هو ابن مسلمة حدثنا إبراهيم بن يوسف عن أبيه عن أبي إسحاق قال سمعت البراء بن عازب رضي الله عنه قال بعث رسول الله صلى الله عليه وسلم إلى أبي رافع عبد الله بن عتيك وعبد الله بن عتبة في ناس معهم فانطلقوا حتى دنوا من الحصن فقال لهم عبد الله بن عتيك امكثوا أنتم حتى أنطلق أنا فأنظر قال فتلطفت أن أدخل الحصن ففقدوا حمارا لهم قال فخرجوا بقبس يطلبونه قال فخشيت أن أعرف قال فغطيت رأسي وجلست كأني أقضي حاجة ثم نادى صاحب الباب من أراد أن يدخل فليدخل قبل أن أغلقه فدخلت ثم اختبأت في مربط حمار عند باب الحصن فتعشوا عند أبي رافع وتحدثوا حتى ذهبت ساعة من الليل ثم رجعوا إلى بيوتهم فلما هدأت الأصوات ولا أسمع حركة خرجت قال ورأيت صاحب الباب حيث وضع مفتاح الحصن في كوة فأخذته ففتحت به باب الحصن قال قلت إن نذر بي القوم انطلقت على مهل ثم عمدت إلى أبواب بيوتهم فغلقتها عليهم من ظاهر ثم صعدت إلى أبي رافع في سلم فإذا البيت مظلم قد طفئ سراجه فلم أدر أين الرجل فقلت يا أبا رافع قال من هذا قال فعمدت نحو الصوت فأضربه وصاح فلم تغن شيئا قال ثم جئت كأني أغيثه فقلت ما لك يا أبا رافع وغيرت صوتي فقال ألا أعجبك لأمك الويل دخل علي رجل فضربني بالسيف قال فعمدت له أيضا فأضربه أخرى فلم تغن شيئا فصاح وقام أهله قال ثم جئت وغيرت صوتي كهيئة المغيث فإذا هو مستلق على ظهره فأضع السيف في بطنه ثم أنكفئ عليه حتى سمعت صوت العظم ثم خرجت دهشا حتى أتيت السلم أريد أن أنزل فأسقط منه فانخلعت رجلي فعصبتها ثم أتيت أصحابي أحجل فقلت انطلقوا فبشروا رسول الله صلى الله عليه وسلم فإني لا أبرح حتى أسمع الناعية فلما كان في وجه الصبح صعد الناعية فقال أنعى أبا رافع قال فقمت أمشي ما بي قلبة فأدركت أصحابي قبل أن يأتوا النبي صلى الله عليه وسلم فبشرته


കഅബ് ബ്നു അശ്റഫ്قتل كعب بن الأشرف

 باب قتل كعب بن الأشرف


3811 حدثنا علي بن عبد الله حدثنا سفيان قال عمرو سمعت جابر بن عبد الله رضي الله عنهما يقول قال رسول الله صلى الله عليه وسلم من لكعب بن الأشرف فإنه قد آذى الله ورسوله فقام محمد بن مسلمة فقال يا رسول الله أتحب أن أقتله قال نعم قال فأذن لي أن أقول شيئا قال قل فأتاه محمد بن مسلمة فقال إن هذا الرجل قد سألنا صدقة وإنه قد عنانا وإني قد أتيتك أستسلفك قال وأيضا والله لتملنه قال إنا قد اتبعناه فلا نحب أن ندعه حتى ننظر إلى أي شيء يصير شأنه وقد أردنا أن تسلفنا وسقا أو وسقين وحدثنا عمرو غير مرة فلم يذكر وسقا أو وسقين أو فقلت له فيه وسقا أو وسقين فقال أرى فيه وسقا أو وسقين فقال نعم ارهنوني قالوا أي شيء تريد قال ارهنوني نساءكم قالوا كيف نرهنك نساءنا وأنت أجمل العرب قال فارهنوني أبناءكم قالوا كيف نرهنك أبناءنا فيسب أحدهم فيقال رهن بوسق أو وسقين هذا عار علينا ولكنا نرهنك اللأمة قال سفيان يعني السلاح فواعده أن يأتيه فجاءه ليلا ومعه أبو نائلة وهو أخو كعب من الرضاعة فدعاهم إلى الحصن فنزل إليهم فقالت له امرأته أين تخرج هذه الساعة فقال إنما هو محمد بن مسلمة وأخي أبو نائلة وقال غير عمرو قالت أسمع صوتا كأنه يقطر منه الدم قال إنما هو أخي محمد بن مسلمة ورضيعي أبو نائلة إن الكريم لو دعي إلى طعنة بليل لأجاب قال ويدخل محمد بن مسلمة معه رجلين قيل لسفيان سماهم عمرو قال سمى بعضهم قال عمرو جاء معه برجلين وقال غير عمرو أبو عبس بن جبر والحارث بن أوس وعباد بن بشر قال عمرو جاء معه برجلين فقال إذا ما جاء فإني قائل بشعره فأشمه فإذا رأيتموني استمكنت من رأسه فدونكم فاضربوه وقال مرة ثم أشمكم فنزل إليهم متوشحا وهو ينفح منه ريح الطيب فقال ما رأيت كاليوم ريحا أي أطيب وقال غير عمرو قال عندي أعطر نساء العرب وأكمل العرب قال عمرو فقال أتأذن لي أن أشم رأسك قال نعم فشمه ثم أشم أصحابه ثم قال أتأذن لي قال نعم فلما استمكن منه قال دونكم فقتلوه ثم أتوا النبي صلى الله عليه وسلم فأخبروه [ ص: 391 ]




التالي  السابق


 الشرح 


فتح الباري


[ ص: 391 ] قوله : ( باب قتل كعب بن الأشرف ) أي اليهودي ، قال ابن إسحاق وغيره : كان عربيا من بني نبهان وهم بطن من طيء ، وكان أبوه أصاب دما في الجاهلية فأتى المدينة فحالف بني النضير فشرف فيهم ، وتزوج عقيلة بنت أبي الحقيق فولدت له كعبا ، وكان طويلا جسيما ذا بطن وهامة ، وهجا المسلمين بعد وقعة بدر ، وخرج إلى مكة فنزل على ابن وداعة السهمي والد المطلب . فهجاه حسان وهجا امرأته عاتكة بنت أسيد بن أبي العيص بن أمية فطردته ، فرجع كعب إلى المدينة وتشبب بنساء المسلمين حتى آذاهم . وروى أبو داود والترمذي من طريق الزهري عن عبد الرحمن بن عبد الله بن كعب بن مالك عن أبيه " أن كعب بن الأشرف كان شاعرا ، وكان يهجو رسول الله - صلى الله عليه وسلم - ويحرض عليه كفار قريش ، وكان النبي - صلى الله عليه وسلم - قدم المدينة وأهلها أخلاط . فأراد رسول الله - صلى الله عليه وسلم - استصلاحهم ، وكان اليهود والمشركون يؤذون المسلمين أشد الأذى ، فأمر الله رسوله والمسلمين بالصبر . فلما أبى كعب أن ينزع عن أذاه أمر رسول الله - صلى الله عليه وسلم - سعد بن معاذ أن يبعث رهطا ليقتلوه " وذكر ابن سعد أن قتله كان في ربيع الأول من السنة الثالثة



وقال ابن إسحاق : هو سلام أي بتشديد اللام قال : " لما قتلت الأوس كعب بن الأشرف استأذنت الخزرج رسول الله - صلى الله عليه وسلم - في قتل سلام بن أبي الحقيق وهو بخيبر ، فأذن لهم . قال : فحدثني الزهري عن عبد الله بن كعب بن مالك قال : كان مما صنع الله لرسوله أن الأوس والخزرج كانا يتصاولان تصاول الفحلين ، لا تصنع الأوس شيئا إلا قالت الخزرج : والله لا تذهبون بهذه فضلا علينا . وكذلك الأوس . فلما أصابت الأوس كعب بن الأشرف تذاكرت الخزرج من رجل له من العداوة لرسول الله - صلى الله عليه وسلم - كما كان لكعب ؟ فذكروا ابن أبي الحقيق وهو بخيبر .

ബനൂ നളീർകാരുടെ കറാർ ലങ്കനം بنوا نضير

 ബനൂ നളീർകാരുടെ കറാർ ലങ്കനം

ബനൂ നളീർകാരുടെ കറാർ ലങ്കനം



സ്വഹീഹുൽ ബുഖാരിയിൽ ഇമാം ബുഖാരി രേഘപ്പെടുത്തുന്നു:




ബനൂ നളീറ് കാര് തിരുനബിയോട് വഞ്ചന ചെയ്യുകയായിരുന്നു.

ഇബ്ൻ ഉമർ റ പറയുന്നു.

നളീർകാരും ഖുറൈളക്കരും യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു.

അപ്പോൾ ബനൂ നളീറുകാരെ  നാടു കടത്തുകയും ഖുറൈള്കാരെ അവിടെ നിലനിർത്തിയെങ്കിലും 

അവർ വീണ്ടും യുദ്ധ പ്രഖ്യാപനം നടത്തിയപ്പോൾ

അവർക്ക് സിക്ഷ നടപ്പാക്കി.


ഫത്ഹുൽ ബാരി-380/7

 വിവരിക്കുന്നു.

ഹിജ്റക്ക് ശേഷം അവിശ്വാസികൾ മൂന്ന് വിഭാഗമായിരുന്നു.

ഒരു വിഭാഗം നബി സ്വ യോട് കറാർ ചെയ്തവർ 

അവർ തിരി നബിയോട് യുദ്ധം ചെയ്യുകയില്ലന്നും തിരുനബിക്കെതിരെ ശത്രുക്കളെ സഹായിക്കുകയില്ലന്നും അവർ കറാർ ചെയ്തിരുന്നു.

അവർ ഖുറൈള നളീർ ഖൈനുഖാഉ എന്നീ മൂന്ന് സംഖമാണ് ...


ആദ്യമായി കറാർ ലങ്കനം നടത്തിയത് ബനൂ ഖൈനുഖാഉ ആയിരുന്നു. അവരെ  ആദരിആലേക്ക് നാട് കടത്തി.


പിന്നെ നളീർ കാര് കറാർ ലങ്കനം നടത്തി . അവരുടെ നേതാവ് (സ്വഫിയ്യയുടെ പിതാവ് ) ഹുയയ്യ് ആയിരുന്നു.



فكان أول من نقض العهد من اليهود بنو قينقاع فحاربهم في شوال بعد وقعة بدر فنزلوا على حكمه ، وأراد قتلهم فاستوهبهم منه عبد الله بن أبي وكانوا حلفاءه فوهبهم له ، وأخرجهم من المدينة إلى [ ص: 384 ] أذرعات .


 ثم نقض العهد بنو النضير كما سيأتي ، وكان رئيسهم حيي بن أخطب .


പിന്നെ ഖുറൈള കാര് കറാർ ലങ്കനം നടത്തി. ഖുറൈളക്കാര് ഖന്തഖ് യുദ്ധത്തിലെ ശത്രു സൈന്യത്തെ സഹായിക്കുകയായിരുന്നു.


 ثم نقضت قريظة كما سيأتي شرح حالهم بعد غزوة الخندق إن شاء الله تعالى



എന്നാൽ ബനൂ നളീർ ക്കാര്

ഖന്തഖിലെ ശത്രു സൈന്യത്തെ സങ്കടിപ്പിക്കുന്നതിൽ പ്രധാന കാരണക്കാരനായിരുന്നു.

അവരുടെ നേതാവ് ഹുയയ്യ് ബനീഖുറൈളക്കാരെ ചതിക്കാൻ വേണ്ടി പ്രേരിപ്പിക്കുകയും ഖന്തഖ് യുദ്ധത്തിലെ ശത്രു സൈന്യത്തെ സഹായിക്കുകയും ചെയ്തു.


ബനൂ നളീർ കാര് തിരുനബിയെ വധിക്കാൻ വേണ്ടി പാറ കല്ല് മറിച്ചിടാൻ ശ്രമിക്കുകയുണ്ടായി


 وأما بنو النضير فلم يكن لهم في الأحزاب ذكر ، بل كان من أعظم الأسباب في جمع الأحزاب ما وقع من جلائهم ، فإنه كان من رءوسهم حيي بن أخطب وهو الذي حسن لبني قريظة الغدر وموافقة الأحزاب كما سيأتي ، حتى كان من هلاكهم ما كان ، فكيف يصير السابق لاحقا ؟

 قال السهيلي ، قال : ولم يختلفوا في أن أموال بني النضير كانت خاصة برسول الله - صلى الله عليه وسلم - وأن المسلمين لم يوجفوا بخيل ولا ركاب وأنه لم يقع بينهم قتال أصلا .


ബദർ യുദ്ധം നടന്നപ്പോൾ ഖുറൈശി അവിശ്വാസികൾ മദീനയിലെ ജൂതന്മാരിലേക്ക് എഴുത്തയച്ചു . തിരുനബി സ്വ ക്കെതിരെ രംഗത്ത് വരാൻ വേണ്ടി പ്രേരിപ്പിച്ചു. അപ്പോൾ ബനൂ നളീർക്കാർ  തിരുനബി സ്വ യെ ചതിക്കാൻ സംഘടിച്ചു. അവർ നബി സ്വ യെ അവരുടെ അരികിലേക്ക് വരാൻ വേണ്ടി ക്ഷണിക്കുകയും അവിടത്തെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു


. فلما كانت وقعة بدر كتبت كفار قريش بعدها إلى اليهود أنكم أهل الحلقة والحصون ، يتهدمونهم ، فأجمع بنو النضير على الغدر ، فأرسلوا إلى النبي - صلى الله عليه وسلم - : اخرج إلينا في ثلاثة من أصحابك ويلقاك ثلاثة من علمائنا ، فإن آمنوا بك اتبعناك . ففعل . فاشتمل اليهود الثلاثة على الخناجر 


നളീർ കാരും ഖുറൈളക്കാരും  തിരുനബിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. കറാർ ലങ്കനം നടത്തിയിരുന്നു.

നളീർ കാര്  ഖുറൈശികളെ തിരുനബിക്കെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു


. وكان سبب وقوع المحاربة نقضهم العهد : أما النضير فبالسبب الآتي ذكره ، وهو ما ذكره موسى بن عقبة في المغازي قال : كانت النضير قد دسوا إلى قريش وحضوهم على قتال رسول الله - صلى الله عليه وسلم - ودلوهم على العورة ثم ذكر نحوا مما تقدم


ഖുറൈള് കാര് ഖന്തഖ് യുദ്ധസമയത്ത് തിരുനബിക്കെതിരെ ശത്രു സൈന്യത്തെ സഹായിക്കുകയായിരുന്നു.


 وأما قريظة فبمظاهرتهم الأحزاب على النبي - صلى الله عليه وسلم - في غزوة الخندق كما سيأتي .


ഫത്ഹുൽ ബാരി 380 / 7


وفي صحيح البخاري


باب حديث بني النضير ومخرج رسول الله صلى الله عليه وسلم إليهم في دية الرجلين وما أرادوا من الغدر برسول الله صلى الله عليه وسلم قال الزهري عن عروة كانت على رأس ستة أشهر من وقعة بدر قبل أحد وقول الله تعالى هو الذي أخرج الذين كفروا من أهل الكتاب من ديارهم لأول الحشر ما ظننتم أن يخرجوا وجعله ابن إسحاق بعد بئر معونة وأحد


3804 حدثنا إسحاق بن نصر حدثنا عبد الرزاق أخبرنا ابن جريج عن موسى بن عقبة عن نافع عن ابن عمر رضي الله عنهما


 قال حاربت النضير وقريظة فأجلى بني النضير وأقر قريظة ومن عليهم حتى حاربت قريظة فقتل رجالهم وقسم نساءهم وأولادهم وأموالهم بين المسلمين إلا بعضهم لحقوا بالنبي صلى الله عليه وسلم فآمنهم وأسلموا وأجلى يهود المدينة كلهم بني قينقاع وهم رهط عبد الله بن سلام ويهود بني حارثة وكل يهود المدينة


ഫത്ഹുൽ ബാരി

وفي فتح الباري


وكان الكفار بعد الهجرة مع النبي - صلى الله عليه وسلم - على ثلاثة أقسام : قسم وادعهم على أن لا يحاربوه ولا يمالئوا عليه عدوه ، وهم طوائف اليهود الثلاثة قريظة والنضير وقينقاع . وقسم حاربوه ونصبوا له العداوة كقريش . وقسم تاركوه وانتظروا ما يئول إليه أمره كطوائف من العرب ، فمنهم من كان يحب ظهوره في الباطن كخزاعة ، وبالعكس كبني بكر ، ومنهم من كان معه ظاهرا ومع عدوه باطنا وهم المنافقون ،


-----------------------------


 فكان أول من نقض العهد من اليهود بنو قينقاع فحاربهم في شوال بعد وقعة بدر فنزلوا على حكمه ، وأراد قتلهم فاستوهبهم منه عبد الله بن أبي وكانوا حلفاءه فوهبهم له ، وأخرجهم من المدينة إلى [ ص: 384 ] أذرعات .


 ثم نقض العهد بنو النضير كما سيأتي ، وكان رئيسهم حيي بن أخطب .


 ثم نقضت قريظة كما سيأتي شرح حالهم بعد غزوة الخندق إن شاء الله تعالى .

 عن معمر عن الزهري أتم من هذا ولفظه عن الزهري وهو في حديثه عن عروة " ثم كانت غزوة بني النضير ، وهم طائفة من اليهود على رأس ستة أشهر من وقعة بدر ، وكانت منازلهم ونخلهم بناحية المدينة ، فحاصرهم رسول الله - صلى الله عليه وسلم - حتى نزلوا على الجلاء وعلى أن لهم ما أقلت الإبل من الأمتعة والأموال لا الحلقة يعني السلاح


------------------------

 فأنزل الله فيهم سبح لله إلى قوله : لأول الحشر وقاتلهم حتى صالحهم على الجلاء فأجلاهم إلى الشام ، وكانوا من سبط لم يصبهم جلاء فيما خلا ، وكان الله قد كتب عليهم الجلاء ولولا ذلك لعذبهم في الدنيا بالقتل والسباء . وقوله لأول الحشر فكان جلاؤهم أول حشر حشرا في الدنيا إلى الشام . وحكى ابن التين عن الداودي أنه رجح ما قال ابن إسحاق من أن غزوة بني النضير كانت بعد بئر معونة ، مستدلا بقوله تعالى : وأنزل الذين ظاهروهم من أهل الكتاب من صياصيهم قال : وذلك في قصة الأحزاب . قلت : وهو استدلال واه ، فإن الآية نزلت في شأن بني قريظة ، فإنهم هم الذين ظاهروا الأحزاب ،


 وأما بنو النضير فلم يكن لهم في الأحزاب ذكر ، بل كان من أعظم الأسباب في جمع الأحزاب ما وقع من جلائهم ، فإنه كان من رءوسهم حيي بن أخطب وهو الذي حسن لبني قريظة الغدر وموافقة الأحزاب كما سيأتي ، حتى كان من هلاكهم ما كان ، فكيف يصير السابق لاحقا ؟


 قال السهيلي ، قال : ولم يختلفوا في أن أموال بني النضير كانت خاصة برسول الله - صلى الله عليه وسلم - وأن المسلمين لم يوجفوا بخيل ولا ركاب وأنه لم يقع بينهم قتال أصلا .


قوله : ( وجعله ابن إسحاق بعد بئر معونة وأحد ) كذا هو في المغازي لابن إسحاق مجزوما به ، ووقع في رواية القابسي " وجعله إسحاق " قال عياض : وهو وهم والصواب " ابن إسحاق " وهو كما قال . ووقع في شرح الكرماني " محمد بن إسحاق بن نصر " وهو غلط ، وإنما اسم جده يسار 



، وقد ذكر ابن إسحاق عن عبد الله بن أبي بكر بن حزم وغيره من أهل العلم أن عامر بن الطفيل أعتق عمرو بن أمية لما قتل أهل بئر معونة عن رقبة كانت على أمه ، فخرج عمرو إلى المدينة فصادف رجلين من بني عامر معهما عقد وعهد من رسول الله - صلى الله عليه وسلم - لم يشعر به عمرو ، فقال لهما عمرو : ممن أنتما ؟ فذكرا أنهما من بني عامر فتركهما حتى ناما فقتلهما [ ص: 385 ] عمرو وظن أنه ظفر ببعض ثأر أصحابه ، فأخبر رسول الله - صلى الله عليه وسلم - بذلك فقال : لقد قتلت قتيلين لأودينهما . انتهى .


وسيأتي خبر غزوة بئر معونة بعد غزوة أحد ، وفيها عن عروة " أن عمرو بن أمية الضمري كان مع المسلمين ، فأسره المشركون " قال ابن إسحاق : " فخرج رسول الله - صلى الله عليه وسلم - إلى بني النضير يستعينهم في ديتهما فيما حدثني يزيد بن رومان ، وكان بين بني النضير وبني عامر عقد وحلف ، فلما أتاهم يستعينهم قالوا : نعم . ثم خلا بعضهم ببعض فقالوا : إنكم لن تجدوه على مثل هذه الحال . قال : وكان جالسا إلى جانب جدار لهم ، فقالوا : من رجل يعلو على هذا البيت فيلقي هذه الصخرة عليه فيقتله ويريحنا منه ؟ فانتدب لذلك عمرو بن جحاش بن كعب فأتاه الخبر من السماء فقام مظهرا أنه يقضي حاجة وقال لأصحابه : لا تبرحوا . ورجع مسرعا إلى المدينة ، واستبطأه أصحابه فأخبروا أنه توجه إلى المدينة ، فلحقوا به ، فأمر بحربهم والمسير إليهم ، فتحصنوا ، فأمر بقطع النخل والتحريق " .


وذكر ابن إسحاق أنه حاصرهم ست ليال ، وكان ناس من المنافقين بعثوا إليهم أن اثبتوا وتمنعوا ، فإن قوتلتم قاتلنا معكم ، فتربصوا ، فقذف الله في قلوبهم الرعب فلم ينصروهم ، فسألوا أن يخلوا عن أرضهم على أن لهم ما حملت الإبل فصولحوا على ذلك . وروى البيهقي في " الدلائل " من حديث محمد بن مسلمة أن رسول الله - صلى الله عليه وسلم - بعثه إلى بني النضير وأمره أن يؤجلهم في الجلاء ثلاثة أيام ، قال ابن إسحاق : فاحتملوا إلى خيبر وإلى الشام . قال : فحدثني عبد الله بن أبي بكر أنهم جلوا عن الأموال من الخيل والمزارع فكانت لرسول الله - صلى الله عليه وسلم - خاصة . قال ابن إسحاق : ولم يسلم منهم إلا يامين بن عمير وأبو سعيد بن وهب فأحرزا أموالهما .


وروى ابن مردويه قصة بني النضير بإسناد صحيح إلى معمر عن الزهري " أخبرني عبد الله بن عبد الرحمن بن كعب بن مالك عن رجل من أصحاب النبي - صلى الله عليه وسلم - قال : كتب كفار قريش إلى عبد الله بن أبي وغيره ممن يعبد الأوثان قبل بدر يهددونهم بإيوائهم النبي - صلى الله عليه وسلم - وأصحابه ، ويتوعدونهم أن يغزوهم بجميع العرب ، فهم ابن أبي ومن معه بقتال المسلمين ، فأتاهم النبي - صلى الله عليه وسلم - فقال : ما كادكم أحد بمثل ما كادتكم قريش ، يريدون أن تلقوا بأسكم بينكم ، فلما سمعوا ذلك عرفوا الحق فتفرقوا 


. فلما كانت وقعة بدر كتبت كفار قريش بعدها إلى اليهود أنكم أهل الحلقة والحصون ، يتهدمونهم ، فأجمع بنو النضير على الغدر ، فأرسلوا إلى النبي - صلى الله عليه وسلم - : اخرج إلينا في ثلاثة من أصحابك ويلقاك ثلاثة من علمائنا ، فإن آمنوا بك اتبعناك . ففعل . فاشتمل اليهود الثلاثة على الخناجر فأرسلت امرأة من بني النضير إلى أخ لها من الأنصار مسلم تخبره بأمر بني النضير ، فأخبر أخوها النبي - صلى الله عليه وسلم - قبل أن يصل إليهم ، فرجع ، وصبحهم بالكتائب فحصرهم يومه ، ثم غدا على بني قريظة فحاصرهم فعاهدوه فانصرف عنهم إلى بني النضير ، فقاتلهم حتى نزلوا على الجلاء وعلى أن لهم ما أقلت الإبل إلا السلاح ، فاحتملوا حتى أبواب بيوتهم ، فكانوا يخربون بيوتهم بأيديهم فيهدمونها ، ويحملون ما يوافقهم من خشبها ، وكان جلاؤهم ذلك أول حشر الناس إلى الشام . وكذا أخرجه عبد بن حميد في تفسيره عن عبد الرزاق ، وفي ذلك رد على ابن التين في زعمه أنه ليس في هذه القصة حديث بإسناد ، قلت : فهذا أقوى مما ذكر ابن إسحاق من أن سبب غزوة بني النضير طلبه - صلى الله عليه وسلم - أن يعينوه في دية الرجلين ، لكن وافق ابن إسحاق جل أهل المغازي ، فالله أعلم .


وإذا ثبت أن سبب إجلاء بني النضير ما ذكر من همهم بالغدر به - صلى الله عليه وسلم - وهو إنما وقع عندما جاء إليهم ليستعين بهم في دية قتيلي عمرو بن أمية ، تعين ما قال ابن إسحاق ، لأن بئر معونة كانت بعد أحد بالاتفاق . وأغرب السهيلي فرجح ما قال الزهري ، ولولا ما ذكر في قصة عمرو بن أمية [ ص: 386 ] لأمكن أن يكون ذلك في غزوة الرجيع ، والله أعلم . ثم ذكر المصنف في الباب أحاديث :


الأول حديث ابن عمر " حاربت النضير وقريظة فأجلى بني النضير " كذا فيه ولم يعين المفعول من حاربت ولم يسم فاعل أجلى ، والمراد النبي صلى الله عليه وسلم 



. وكان سبب وقوع المحاربة نقضهم العهد : أما النضير فبالسبب الآتي ذكره ، وهو ما ذكره موسى بن عقبة في المغازي قال : كانت النضير قد دسوا إلى قريش وحضوهم على قتال رسول الله - صلى الله عليه وسلم - ودلوهم على العورة ثم ذكر نحوا مما تقدم


 عن ابن إسحاق من مجيء النبي - صلى الله عليه وسلم - في قصة الرجلين قال : وفي ذلك نزلت ياأيها الذين آمنوا اذكروا نعمة الله عليكم إذ هم قوم أن يبسطوا إليكم أيديهم الآية . وعند ابن سعد أن رسول الله - صلى الله عليه وسلم - أرسل إليهم محمد بن مسلمة أن اخرجوا من بلدي فلا تساكنوني بعد أن هممتم بما هممتم به من الغدر ، وقد أجلتكم عشرا .

..............-----------

 وأما قريظة فبمظاهرتهم الأحزاب على النبي - صلى الله عليه وسلم - في غزوة الخندق كما سيأتي .

----------

قوله : ( حتى حاربت قريظة ) سيأتي شرح ذلك بعد غزوة الخندق إن شاء الله تعالى . كذا وقع تقديم قريظة على النضير وكأنه لشرفهم ، وإلا فإجلاء النضير كان قبل قريظة بكثير .


قوله : ( والنضير ) ذكر ابن إسحاق في قصته أن النبي - صلى الله عليه وسلم - لما أرسل إليهم أن اخرجوا وأجلهم عشرا وأرسل إليهم عبد الله بن أبي يثبطهم أرسلوا إلى النبي - صلى الله عليه وسلم - إنا لا نخرج ، فاصنع ما بدا لك . فقال : الله أكبر ، حاربت يهود . فخرج إليهم ، فخذلهم ابن أبي ولم تعنهم قريظة . وروى عبد بن حميد في تفسيره من طريق عكرمة أن غزوة بني النضير كانت صبيحة قتل كعب بن الأشرف ، يعني الآتي ذكره عقب هذا .


قوله : ( بني قينقاع ) هو بالنصب على البدلية ، ونون قينقاع مثلثة والأشهر فيها الضم ، وكانوا أول من أخرج من المدينة كما تقدم في أول الباب . وروى ابن إسحاق في المغازي عن أبيه عن عبادة بن الوليد عن عبادة بن الصامت قال : " لما حاربت بنو قينقاع قام بأمرهم عبد الله بن أبي فمشى عبادة بن الصامت وكان له من حلفهم مثل الذي لعبد الله بن أبي ، فتبرأ عبادة منهم . قال : فنزلت ياأيها الذين آمنوا لا تتخذوا اليهود والنصارى أولياء بعضهم أولياء بعض إلى قوله : يقولون نخشى أن تصيبنا دائرة وكان عبد الله بن أبي لما سأل النبي - صلى الله عليه وسلم - أن يمن عليهم قال : يا محمد إنهم منعوني من الأسود والأحمر ، وإني امرؤ أخشى الدوائر ، فوهبهم له . وذكر الواقدي أن إجلاءهم كان في شوال سنة اثنتين ، يعني بعد بدر بشهر . ويؤيده ما روى ابن إسحاق بإسناد حسن عن ابن عباس قال لما أصاب رسول الله - صلى الله عليه وسلم - قريشا يوم بدر جمع يهود في سوق بني قينقاع فقال : يا يهود ، أسلموا قبل أن يصيبكم ما أصاب قريشا يوم بدر . فقالوا : إنهم كانوا لا يعرفون القتال ولو قاتلتنا لعرفت أنا الرجال . فأنزل الله تعالى قل للذين كفروا ستغلبون إلى قوله : لأولي الأبصار وأغرب الحاكم فزعم أن إجلاء بني قينقاع وإجلاء بني النضير كان في زمن واحد ، ولم يوافق على ذلك لأن إجلاء بني النضير كان بعد بدر بستة أشهر على قول عروة ، أو بعد ذلك بمدة طويلة على قول ابن إسحاق كما تقدم بسطه .






മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....