Skip to main content

Posts

നബിദിന സന്തോഷം വഹാബികൾക്കില്ലാത്തതിന്റെ കാരണമെന്ത് ❓*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *നബിദിന സന്തോഷം വഹാബികൾക്കില്ലാത്തതിന്റെ കാരണമെന്ത് ❓* നബിയുടെ പേരിൽ വഹാബീ സ്ഥാപക നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അത്തരം സന്തോഷം പ്രകടനങ്ങൾ  ആധുനിക വഹാബികൾക്ക് കഴിയാത്തതിന്റെ കാരണമെന്താണെന്ന് അവരുടെ ഗ്രന്ഥങ്ങൾ പരിശോധിച്ചപ്പോളാണ് മനസിലായത്. തിരുനബിയോട് കുടില മനോഭാവം വച്ച് പുലർത്തുന്നവർക്കെങ്ങിനെ സന്തോഷിക്കാനാകും.സ്വസന്തോഷം ഒഴിവാക്കി മറ്റുള്ളവരുടെ സന്തോഷം നഷ്ടപ്പെടുത്താൻ ചരടുവലിക്കുന്നതിന്റെ രഹസ്യമതാണ്. നബിദിനാഘോഷമെന്നാൽ തിരു നബിയുടെ പേരിൽ സന്തോഷിക്കലാണല്ലോ.നബിയെക്കൊണ്ട് സന്തോഷിക്കാൻ ഖുർആൻ പഠിപ്പിച്ചിട്ടും തിരുജനനത്തിൽ സന്തോഷിച്ചാൽ  കൂലി കിട്ടുമെന്ന് സുയൂഥി ഇമാമുൾപ്പെടെ വ്യക്തമാക്കിയിട്ടും, എന്തിനേറെ അതിമഹത്തായ പ്രതിഫലം ലഭിക്കുമെന്ന് സ്വന്തം നേതാവ് ഇബ്നു തൈമിയ്യ പറഞ്ഞിട്ടു പോലും വഹാബികൾ മാത്രം കട്ടക്കലിപ്പിലാണ്.തല അവിടെ ഇരിക്ക്-വാല് കാര്യങ്ങൾ കൈകാര്യം ചെയ്യാമെന്ന ഭാവത്തിൽ ... സന്തോഷം ഉണ്ടാകണമെങ്കിൽ സ്നേ...

സ്ത്രീകൾപള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *പള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?* _*proofs of ahlussunnah*_ ഇബ്നു ഹജർ (റ)പറയുന്നു : സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്നും പോകാൻ പാടില്ലെന്നതിനു പണ്ഡിതന്മാരുടെ ഏകോപനമുണ്ടെന്നുമുള്ള വാദം ശാഫിഈ മദ്ഹബിനു വിരുദ്ധമാണെന്നു ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത് യാഥാർഥ്യത്തിന് വിരുദ്ധമാണ്. *ഇക്കാലത്തു പുറപ്പെടാൻ പാടില്ലെന്ന് തന്നെയാണ് ഫത്വ നൽകേണ്ടതെന്ന് മുൻകാല പണ്ഡിത ശ്രേഷ്ഠരായ ശൈഖ് തഖിയുദ്ദീൻ (റ), ശെയ്ഖ് അലാഉദ്ദീൻ(റ) എന്നിവർ പ്രസ്താവിച്ചിട്ടുണ്ട്. ഇതിലാരെങ്കിലും സംശയിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളാണ് . ഇത് പൂർവ്വികരുടെയും  പിന്ഗാമികളുടെയും മദ്ഹബിനോട് ജോയിച്ചതും സ്വഹീഹുമാകുന്നു.* ഉപര്യുക്ത പണ്ഡിതന്മാർ ഗവേഷണ പടുക്കളും ഭൂരിപക്ഷം വരുന്ന പണ്ഡിതന്മാരും കർമ്മ ശാസ്ത്രജ്ഞരും സൽവൃത്തരുമാകുന്നു. അവർ ദീനിന്റെ പതാകകളായതു കൊണ്ട് അവരുടെ വാക്ക് സ്വീകരിക്കുക നിര്ബന്ധമാണ്. മാത്രമല്ല നാം തന്നെ നമുക്ക് തിരഞ്ഞെടുത്തതിനെക്കാളുത്തമം അവർ നമുക്കു തെരെഞ്ഞെടുത്തു തന...

ഖുതുബയും ശാഫിഈ ഇമാമും* ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *ഖുതുബയും ശാഫിഈ ഇമാമും* ശാഫിഈ ഇമാമിന്റെ പേരിൽ ഒഹാബീ തട്ടിപ്പ് പിടികൂടുന്നു അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി ____________________________ ജുമുഅ ഖുതുബ ജനങ്ങളുടെ ഭാഷയിൽ ആവണമെന്ന് ശാഫി ഇമാം പറഞ്ഞിട്ടുണ്ടൊ     ? ഉത്തരം:  ഇല്ല ഒരിക്കലുമില്ല  അങ്ങനെ തെളിയിക്കാൻ സാധ്യമല്ല !  കാരണം ശാഫി ഈ ഇമാമിന്റെ മദ്ഹബ് വിവരിച്ച എല്ലാ ശാഫിഈ പണ്ടിതന്മാരും മദ്ഹബിൽ  ഖുതുബ അറബിയിൽ ശർത്താണന്ന് വ്യക്തമാ യി പറഞ്ഞിട്ടുണ്ട് . ഇമാം നവവി (റ) റൗളയിലും    ശറഹുൽ മുഹദബിലും റാഫിഈ ഇമാം ശറഹുൽക ബീറിലും പറഞ്ഞിട്ടുണ്ട് . ഇമാം മഹല്ലി ,ഫത്ഹുൽ മുഈൻ ,തുഹ്ഫ, നിഹായ,തുടങ്ങി നൂറ് കണക്കിന് ശാഫിഈ മദ്ഹബ് വിവരിച്ച ഗ്രന്ഥങ്ങളിൽ അത് പറഞ്ഞിട്ടുണ്ട്    ' ആ ഉദ്ധരണിയിൽ ചിലത് താഴെ വരുന്നതാണ്: ശാഫിഈ ഇമാം പറഞ്ഞതിന് എതിരെ ഈ ഇമാമുമാർ ശാഫിഈ ഇമാമിന്റെ മദ്ഹബ് വിവരിച്ചു പറഞ്ഞു എന്ന് ഊഹിക്കാൻ പോലും സാധ്യമല്ല. ഇതിൽ നിന്നും ബിദ...

നബിദിനം: മൗലിദ് കഴിക്കൽ :- മുന്‍കാല ഇമാമീങ്ങളുടെ വീക്ഷണത്തില്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 നബിദിനം:  മൗലിദ് കഴിക്കൽ :- മുന്‍കാല ഇമാമീങ്ങളുടെ വീക്ഷണത്തില്‍ قال حسن البصري رضي الله عنه وددت لوكان لي مثل جبل أحد ذهبا لانفقته علي قرائة مولد النبي صلي الله عليه وسلم إعانة الطالبين ഹസ്സന്‍ അല്‍ ബസ്വരി(റ)പറഞ്ഞുഎനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണം ഉണ്ടായിരുന്നുവെങ്കില്‍ അതു മുഴുവനും ഞാന്‍ നബി(സ)യുടെ മൌലിദ് പാരയാണ ത്തിന്ന്‍ ഉപയോഗിക്കുമായിരുന്നു ഇ ആനത്ത് ത്വാലിബീൻ قال جنيد البغدلدي قدس الله سره العزيز من حضر مولد النبي صلي الله عليه وسلم وعظم قدره فقد فاز بالايمان ജുനൈദ് അല്‍ ബാഗ്‌ദാദി(റ)പറഞ്ഞുആരെങ്കിലും നബി(സ(യുടെ മൌലിദ് സദസ്സില്‍ വരികയും അതിനെ ബഹുമാനിക്കുകയും ചെയ്‌താല്‍ അവന്‍ ഈമാന്‍ കൊണ്ട് വിജയിച്ചവനായി قال معروف الكرخي قدس سره :من هيأ طعاما لأجل قرائة مولد النبي صلي الله عليه وسلم وجمع اخوانا وأوقد سراجا ولبس جديدا وتبخر وتعطر تعظيما لمولد النبي صلي الله عليه وسلم حشره الله يوم القيامة مع الفرقة الالي من النبيين وكان في أعلي ع...

സ്ത്രീയും പള്ളിയും -2* പുറപ്പെട്ടത് ആദ്യകാലത്ത്

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 സ്ത്രീയും പള്ളിയും -2* -----------------------   _proofs of ahlussunna_ ബഹു: ഹാഫിള് ഇബ്നു ഹജറി(റ)ൻറെ ഉസ്താദും ശാഫിഈ  മദ്ഹബുകാരനും ഏഴാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന് ബഹു: താജുദ്ധീനുസുബ്കി (റ) തന്റെ തബകാത്തിൽ (വാ:1 പേ:106 ) വിശേഷിപ്പിച്ചവരുമായ ബഹു: ഇബ്നു ദഖീഖിൽ ഈദ് (റ) തന്റെ ഇഹ്‌കാമുൽ അഹ്‌കാം ശറഹ്‌ ഉംദത്തിൽ അഹ്‌കാം വാല്യം രണ്ട് പേജ്;133 ൽ പറയുന്നു. _''സ്ത്രീകൾ (ജുമുഅ,ജമാഅത്,പെരുന്നാൾ നിസ്കാരം പോലുള്ളവക്ക്) പുറപ്പെട്ടിരുന്നത് ഇസ്‌ലാമിന്റെ ആദ്യ കാലത്തായിരുന്നു. *അന്ന് മുസ്‌ലിംകൾ കുറവായതു കൊണ്ട് ശത്രു പക്ഷത്തിന്റെ ദൃഷ്ടിയിൽ ആധിക്യം കാണിക്കാൻ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കേണ്ടി വന്നു. പിന്നെ അത് ആവശ്യമായി വന്നില്ല"*_ ഇത് ഇബ്നു ഹജർ (റ) തന്റെ അൽ ഫതാവൽ കുബ്റാ വാള്യം 1, പേജ്:202 ൽ ഉദ്ധരിച്ചിട്ടുമുണ്ട്.. ഹനഫീ പണ്ഡിതനും *അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുമായ ഹാഫിള് അലാഉദ്ധീൻ കാസാനി (റ) തന്റെ ബദാഇഉസ്സനാഇഉ*  വാള്യം 1 പേജ് 12...

പ്രാർഥന പൊൻമള ഉസ്താദ് പറഞ്ഞത്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 വിളിച്ചു പ്രാർത്ഥന ,ഇസ്തിഗാസ - ഒരു വിശകലനം പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ''അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ അനുവദനീയം ആണെന്ന് ഫതാവ മുഹിയുസ്സുന്ന: രണ്ടാം ഭാഗം പേജ് 38 ൽ പറയുന്നു . പ്രാർത്ഥന ആരാധനയാണ് എന്ന് പ്രവാചകരുടെ ഹദീസിലും കാണാം. അപ്പോൾ സുന്നികൾ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരാണ്. അതിനാൽ സുന്നികൾ മുശ്രിക്കുകളുമാണ്. '' ഇപ്രകാരം ഒരു വഹാബി വാദിക്കുന്നത് കേട്ടു . ഇതിന്റെ വിശദീകരണം എന്താണ്?... ഉത്തരം: ഫതാവാ മുഹിയുസ്സുന്നയിലെ പ്രസ്തുത പരാമർശം ചോദ്യത്തിലുള്ളതാണ്. കുവൈത്തിൽ നിന്നും വഹാബികൾ ഉന്നയിച്ച 25 ചോദ്യങ്ങളിൽ പെട്ടതാണ് മേൽ പരാമർശം. കുവൈത്തിലെ സുന്നി പ്രവർത്തകർ എനിക്ക് അയച്ചു തന്ന ആ ചോദ്യങ്ങൾക്കുള്ള മറുപടിയും അവർക്കു ഞാൻ അയച്ചിട്ടുണ്ട്. ആ ചോദ്യങ്ങളിൽ പെട്ടതാണ് 'മുഹിയുദ്ധീൻ ശെയ്‌ഖേ കാക്കണേ, ബദ്രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാർത്ഥിക്കുന്നത് അനുവദനീയമാണോ?' എന്ന ...

നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി

നബിദിനം - മരമണ്ടൻ വഹാബീ ചോദ്യങ്ങൾക്കുള്ള മറുപടി *വാട്സാപ്പിലൂടെ  കറങ്ങിത്തിരിയുന്ന വഹാബിയുടെ തല തിരിഞ്ഞ ക്വിസ്സിനു  പ്രാമാണികമായ മറുപടി* ✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻 *വഹ്ഹാബിയുടെ നബിദിന ക്വിസ്സ്:* മുജാഹിദ് ചോദ്യം --------------------------- 1. നബി (സ) ജനിച്ചത് റബീഉൽ അവ്വൽ 12 ന് ആണെന്ന ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി? (ഉമർ (റ), ആയിഷ (റ), അബൂബക്കർ (റ), അബു ഹുറൈറ (റ) ) *സുന്നി മറുപടി* ---------------------------- *പാവം വഹാബികൾ ഉത്തരം അറിയാത്തത് കൊണ്ടാവും  ബ്രാക്കറ്റിൽ ഈ നിലക്ക്* *കൊടുക്കേണ്ടി വന്നത് ഈ വിഷയം പറയേണ്ടത് ചരിത്രകാര പണ്ഡിതന്മാരാണ്* *അതുകൊണ്ടുതന്നെ മുജാഹിദുകളുടെ പ്രിയപ്പെട്ട നേതാവായ ഇബ്നു തൈമിയ്യയുടെ  ശിഷ്യൻ കൂടിയായ ഹാഫിസ് ഇബ്നുകസീർ ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ഗ്രന്ഥം അൽ ബിദായത്തു വന്നിഹായ  മറിച്ചു നോക്കിയാൽ കാണാവുന്നതാണ്* *നബി തങ്ങൾ ജനിച്ചത്  റബീഉൽ അവ്വൽ 12 ന് ആണെന്ന്  .ഇതിനു പുറമെ ഡസൻ കണക്കിന് താരീഖ് പണ്ഡിതരും ഈ ചരിത്ര സത്യം* *രേഖപ്പെടുത്തിയിട്ടുണ്ട്* *ഇനി അറബി അറിയാത്ത*  *മുജാഹിദുകൾ* *വിഷമിക്കേണ്ട KNM നേതാവായ അനസ് മൗലവി വ്യ...