Monday, January 14, 2019

മരിച്ചവരുടെ കേൾവി ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിൽ...2

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ് ലം സഖാഫി
പരപ്പനങ്ങാടി

മരിച്ചവരുടെ കേൾവി ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിൽ...
--- .. :-
ഇബ്നു തൈമിയ്യ പറയുന്നു.

(മജ്മൂഉ ഫതാവ ഇബ്നുതൈമിയ്യ
299/4)


ഇബ്നു അബിദ്ധുൻ യാ റ കിതാബു ദിക്റുൽ മൗത്തിൽ പറയുന്നു.
ഇമാം മാലിക് (റ)പറയുന്നു.
ആത്മാവ് ഉദ്ധേശിക്കുന്ന സ്ഥലത്തേക്ക് സഞ്ചരിക്കുന്നതാണ്. അതിനെ അഴിച്ചിടപ്പെട്ടതാണ്

നിശ്ചയം ആത്മാവ് ഖബറുകളുടെ മുറ്റത്ത് ഉണ്ടാവും എന്ന എന്ന റിപോർട്ടിനോട് ഇത് യോജിപ്പുണ്ട്

മുജാഹിദ്  പറഞ്ഞതും ഇതാണ്
മറമാടിയതിന്ന് ശേഷം ഏഴ് ദിവസം വിട്ട് പിരിയാതെ ഖബറിന്റെ മേൽ ഉണ്ടാവും എന്ന് പറഞ്ഞു.
وقد روى ابن أبي الدنيا في كتاب ذكر الموت عن مالك بن أنس قال : " بلغني أن الروح مرسلة تذهب حيث شاءت " وهذا يوافق ما روي : " أن الروح قد تكون على أفنية القبور " كما قال مجاهد : إن الأرواح تدوم على القبور سبعة أيام يوم يدفن الميت لا تفارق ذلك وقد تعاد الروح إلى البدن في غير وقت المسألة " كما في الحديث الذي صححه ابن عبد البر عن النبي صلى الله عليه وسلم أنه قال : { ما من رجل يمر بقبر الرجل الذي كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام }

ഇബ്നു അബ്ദുൽ ബറ് റ  സ്വഹീഹാണന്ന് പറഞ്ഞു. റിപ്പോർട്ട് ചെയ്യുന്നു
നബി صلى الله عليه وسلم
പറഞ്ഞു.
ദുൻയാവിൽ പരിചയമുള്ള ഒരാളുടെ ഖബറിനനരികിൽ ഒരാൾ നടക്കുമ്പോൾ ആ ഖബറാളിക്ക് സലാം ചൊല്ലിയിൽ അദ്ധേഹത്തിന്റെ ആത്മാവ് മടക്കിയിട്ടുണ്ടായിരിക്കും അയാൾ സലാം മടക്കുകയും ചെയ്യും .

. [ ص: 296 ] وفي سنن أبي داود وغيره عن أوس بن أوس الثقفي عن النبي صلى الله عليه وسلم أنه قال : { إن خير أيامكم يوم الجمعة فأكثروا علي من الصلاة يوم الجمعة وليلة الجمعة ; فإن صلاتكم معروضة علي . قالوا : يا رسول الله كيف تعرض صلاتنا عليك وقد أرمت فقال : إن الله حرم على الأرض أن تأكل أجساد الأنبياء } .
അബൂദാവൂദ് റ ന്റെ സുനനിൽ റിപ്പോർട്ട് ചെയ്യുന്നു. നബിصلى الله عليه وسلم
പറഞ്ഞു ''വെള്ളിയാഴ്ച്ച പകലും രാത്രിയും എന്റെ മേൽ നിങ്ങൾ സ്വലാത്തിനെ വർദ്ധിപ്പിക്കുക
കാരണം നിങ്ങളുടെ സ്വലാത്ത് എന്റെ മേൽ പ്രദർശിപ്പിക്കപ്പെടുന്നതാണ് '

സ്വഹാബികൾ ചോദിച്ചു. അല്ലാഹു വിന്റെ  റസൂലേ .ഞങ്ങളുടെ സ്വലാത്തിനെ നിങ്ങളുടെ മേൽ എങ്ങിനെ പ്രദർശിക്കപ്പെടും? അങ്ങ് മണ്ണോട് ചേരില്ലേ.!?

അപ്പോൾ നബി صلى الله عليه وسلم
പറഞ്ഞു. നിശ്ചയം  അല്ലാഹു അമ്പിയാക്കളുടെ ശരീരങ്ങൾ മണ്ണ് തിന്നലിനെ ഭൂമിയുടെ മേൽ അല്ലാഹു വിലക്കിയിരിക്കുന്നു.

ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പിരിഞ്ഞതിന്ന് ശേഷവും സുഖത്തിലോ, ശിക്ഷയിലോ ആയി ശേഷിക്കുമെന്നറിയിക്കുന്ന ധാരാളം ഹദീസുകളും അസറുകളും ഉണ്ട്
وهذا الباب فيه من الأحاديث والآثار ما يضيق هذا الوقت عن استقصائه مما يبين أن الأبدان التي في القبور تنعم وتعذب - إذا شاء الله ذلك - كما يشاء وأن الأرواح باقية بعد مفارقة البدن ومنعمة ومعذبة


ഇത് കൊണ്ടാണ് മരിച്ചവർക്ക് സലാം ചൊല്ല നബി صلى الله عليه وسلم
കൽപിച്ചത് '


സ്വഹീഹിലും, സുനനിലും സ്ഥിരപ്പെട്ടിരിക്കുന്നു.

നബി സ്വ. ഖബറാളികളുടെ മേൽ സലാം കൊണ്ട് കൽപിക്കുന്നവരായിരുന്നു. അവിടന്ന് പറയും ' നിങ്ങൾ പറയു

സത്യവിശ്വാസികളെ നിങ്ങൾക്ക് സലാം അല്ലാഹു ഉദ്ധേശിച്ചാൽ നിങ്ങളോട് ഞങ്ങളും ചേരുന്നതാണ് ' ഞങ്ങളിൽ നിന്നും നിങ്ങളിൽ നിന്നുമുള്ള മുൻഗാമി കൾക്കും പിൻഗാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ
ഞങ്ങൾക്കും നിങ്ങൾക്കും ഞാൻ ആ ഫിയത്തിനെ ചോദിക്കുന്നു '

അല്ലാഹുവേ ഞങ്ങൾക്കും ഇവർക്കും പൊറുക്കണേ...

. ولهذا أمر النبي صلى الله عليه وسلم بالسلام على الموتى كما ثبت في الصحيح والسنن { أنه كان يعلم أصحابه إذا زاروا القبور أن يقولوا : السلام عليكم أهل الديار من المؤمنين وإنا إن شاء الله بكم لاحقون يرحم الله المستقدمين منا ومنكم والمستأخرين نسأل الله لنا ولكم العافية . اللهم لا تحرمنا أجرهم ولا تفتنا بعدهم واغفر لنا ولهم }

.

മരണപെട്ടവർ സംഭാഷണം കേൾക്കു മെ ന്നും അവരിലേക്ക് പ്രതിഫലം ചേരുമെന്നും മറ്റും നാം പറഞ്ഞത് നമ്മുടെ കാലത്തുള്ള ധാരാളം ആളുകൾക്ക് കശ്ഫ് കൊണ്ട് ഉണർവിലും ഉറക്കിലും അറിവ് ലഭിച്ചിട്ടുണ്ട് .അത് അവർക്ക് ഉറപ്പാവുകയും ചെയ്തിരിക്കുന്നു.
നമുക്കും മേൽ വിഷയത്തിൽ ധാരാളം അനുഭവങ്ങൾ ഉണ്ട്

ഖബറുകളിൽ സിക്ഷിക്കപ്പെടുന്നവരുടെ ശബ്ദം കേൾക്കുകയും

ഖബറിൽ ശിക്ഷിക്കപെടുന്നത് അവരുടെ കണ്ണുകൊണ്ട് കാണുന്ന വിധത്തിലും
തീർച്ചയായും ധാരാളം മഹാന്മാർക്ക്
കശ്ഫ് ( വെളിവാകൽ )ഉണ്ടായിട്ടുണ്ട്.

ഇവയല്ലാം ധാരാളം റിപ്പോർട്ടുകളിൽ അറിയട്ടതാണ്.
പക്ഷെ ഇത് എപ്പോഴും ഉണ്ടാവണമെന്നില്ല ചിലപ്പോൾ ഉണ്ടാവും.

وقد انكشف لكثير من الناس ذلك حتى سمعوا صوت المعذبين في قبورهم ورأوهم بعيونهم يعذبون في قبورهم في آثار كثيرة معروفة ولكن لا يجب ذلك أن يكون دائما على البدن في كل وقت ; بل يجوز أن يكون في حال دون حال .

ബുഖാരി മുസ്ലിമിൽ സ്തിര പെട്ടിട്ടുണ്ട് .

അനസ് റ പറയുന്നു.
നബി സ്വ ബദറിലെ ശത്രുകളിൽ മൃതിയടഞ്ഞവരെ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവരുടെ അടുത്ത് വന്നു പറഞ്ഞു. ഓ അബൂജഹൽ ... ഓ ഉമയ്യ
ഓ ഉത്ബ .... ഓ ശൈബ നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവ് വാക്തത്വം ചെയ്തതു എത്തിച്ചുവോ

എന്നോട് വാക്തത്വം ചെയ്തത് സത്യമായി ഞാൻ എത്തിച്ചു.
ഇത് ഉമർ (റ) കേട്ടപ്പോൾ ചോദിച്ചു.

അല്ലാഹു വിന്റെ റസൂലേ 'അവർ എങ്ങനെ കേൾക്കും എങ്ങനെ ഉത്തരം ചെയ്യും .അവർ ശവങ്ങളായില്ലേ.?

അപ്പോൾ നബി സ്വ പറഞ്ഞു
എന്റെ ശരീരം ഏതൊരുത്തന്റെ അധീനത്തിലാണോ അവനെ തെന്നെയാണ് സത്യം
അവരേക്കാൾ നിങ്ങൾ ഏറ്റവും കേൾക്കുന്നവരല്ല.' പക്ഷെ അവർ ഉത്തരം
ചെയ്യാൻ കഴിയില്ല.

ബുഖാരി മുസ്ലിമിലുള്ള  ഇബ്നു ഉമർ വിന്റെ റിപ്പോർട്ടിൽ   നബി സ്വ പറഞ്ഞു.
തീർച്ചയായും ഞാൻ പറയുന്നത് അവർ ഇപ്പോൾ കേൾക്കുന്നുണ്ട്. എന്നുമുണ്ട്
[ ص: 297 ] وفي الصحيحين عن أنس بن مالك رضي الله عنه { أن النبي صلى الله عليه وسلم ترك قتلى بدر ثلاثا ثم أتاهم فقام عليهم فقال : يا أبا جهل بن هشام يا أمية بن خلف يا عتبة بن ربيعة يا شيبة بن ربيعة أليس قد وجدتم ما وعدكم ربكم حقا ؟ فإني وجدت ما وعدني ربي حقا فسمع عمر رضي الله عنه قول النبي صلى الله عليه وسلم . فقال : يا رسول الله كيف يسمعون وقد جيفوا ؟ فقال : والذي نفسي بيده ما أنتم بأسمع لما أقول منهم ولكنهم لا يقدرون أن يجيبوا ثم أمر بهم فسحبوا فألقوا في قليب بدر . }

وقد أخرجاه في الصحيحين عن ابن عمر رضي الله عنهما { أن النبي صلى الله عليه وسلم وقف على قليب بدر فقال هل وجدتم ما وعدكم ربكم حقا ؟ وقال إنهم ليسمعون الآن ما أقول فذكر ذلك لعائشة فقالت : وهم ابن عمر . إنما قال رسول الله صلى الله عليه وسلم إنهم ليعلمون الآن أن الذي قلت لهم هو الحق ثم قرأت قوله تعالى { إنك لا تسمع الموتى } حتى قرأت الآية } .

ഇബ്നു ഉമർ റ പറയുന്നു.

നബി സ്വ ബദറിലെ ശത്രുകളിൽ മൃതിയടഞ്ഞവരുടെ അടുത്ത് വന്നു പറഞ്ഞു

നിങ്ങളുടെ രക്ഷിതാവ് വാക്തത്വം ചെയ്തത എത്തിച്ചുവോ

എന്നിട്ട് പറഞ്ഞു. നിശ്ചയം  ഞാൻ പറയുന്നത് ഇപ്പോൾ അവർ കേൾക്കുന്നുണ്ട്

ആഇശ ബീവി പറയുന്നു.
നിശ്ചയം  ഞാൻ പറയുന്നത്  സത്യമാണന്ന് ഇപ്പോൾ അവർ  അറിയുന്നുണ്ട്. എന്നാണ് നബി സ്വ പറഞ്ഞത്

ഇബ്നു ഉമർ (റ )വഹ്മായി

പിന്നെ ആഇശ ബീബി (റ )
إنك لا تسمع الموتى }
എന്ന് ഓതി '
:...:
അനസ് റ ഉം ഇബ്ന് ഉമർ (റ )ഉം റിപ്പോർട്ട് ചെയ്തതാണ്   ( മരിച്ചവർ കേൾക്കും എന്നത് ) ശരിയായത് എന്ന്
ഹദീസ് കൊണ്ടും സുന്നത്ത് കൊണ്ടും വിജ്ഞാനമുള്ള പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

കാരണം ..   അനസ് റ അബൂ ത്വൽഹയിൽ നിന്നാണ് മേൽ സംഭവം റിപ്പോർട്ട് ചെയ്യുന്നത് അനസ് (റ )യും ഇബ്ന് ഉമർ (റ )ഉം ബദറിൽ  പങ്കടുത്തിട്ടില്ലെങ്കിലും അബൂ ത്വൽഹ ബദറിൽ പങ്കടുത്തിട്ടുണ്ട്.

മേൽ സംഭവം അബൂത്വൽ ഹ (റ )യിൽ നിന്നും അനസ് (റ )റിപ്പോർട്ട് ചെയ്തത് അബൂ ഹാതിം റ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

وأهل العلم بالحديث والسنة : اتفقوا على صحة ما رواه أنس وابن عمر وإن كانا لم يشهدا بدرا فإن أنسا روى ذلك عن أبي طلحة وأبو طلحة شهد بدرا . كما روى أبو حاتم في صحيحه عن أنس عن أبي طلحة رضي الله عنه { أن النبي صلى الله عليه وسلم أمر يوم بدر بأربعة وعشرين رجلا من صناديد قريش فقذفوا في طوى من أطواء بدر وكان إذا ظهر على قوم أحب أن يقيم في عرصتهم ثلاث ليال : [ ص: 298 ] فلما كان اليوم الثالث : أمر براحلته فشد عليها فحركها ثم مشى وتبعه أصحابه . وقالوا : ما نراه ينطلق إلا لبعض حاجته ; حتى قام على شفاء الركى ; فجعل يناديهم بأسمائهم وأسماء آبائهم يا فلان بن فلان أيسركم أنكم أطعتم الله ورسوله ؟ فإنا قد وجدنا ما وعدنا ربنا حقا . فهل وجدتم ما وعدكم ربكم حقا ؟ قال عمر بن الخطاب : يا رسول الله ما تكلم من أجساد ولا أرواح فيها .

فقال النبي صلى الله عليه وسلم والذي نفسي بيده ; ما أنتم بأسمع لما أقول منهم }

ഖതാദ(റ) അവരെ പേടിപ്പിക്കാൻ വേണ്ടി ജീവിപ്പിച്ചതാണെന്ന് പറയുകയും ആഇശ (റ)ചില വ്യാഖ്യാനം പറഞ്ഞങ്കിലും
നബി സ്വ യിൽ നിന്നുള്ള വെക്തമായ പദം  സ്വഹാബികളുടേയും മറ്റുള്ളവരുടേയും വ്യാഖ്യാനത്തേക്കാൾ മുന്തിക്കേണ്ടതാണ്

. قال قتادة : أحياهم الله حتى سمعهم توبيخا وتصغيرا ونقمة وحسرة وتنديما . وعائشة تأولت فيما ذكرته كما تأولت أمثال ذلك . والنص الصحيح عن النبي صلى الله عليه وسلم مقدم على تأويل من تأول من أصحابه وغيره
നബി സ്വ യിൽ നിന്നുള്ള വെക്തമായി  മരിച്ചവർ കേൾക്കുമെന്നതിനെ നിഷേധിക്കുന്ന ഒന്നും തന്നെ ഖുർആനിൽ ഇല്ല.
.
കാരണം നീ മരണപ്പെട്ടവരേ കേൾപ്പിക്കുകയില്ല എന്നതിന്റെ ഉദ്ധേശം
കേൾവിക്കാരന്ന് ഉപകാരമുണ്ടാവുന്ന കേൾവിയാണ്. കാരണം നിശ്ചയം  ഇത് അവിശ്വാസികളെ പറ്റിയുള്ള ഉപമയാണ് .അവിശ്വാസികൾ ശബ്ദം കേൾക്കും ഗ്രഹിച്ചു കൊണ്ടും കേൾക്കുന്നത് സത്യം സ്വീകരിച്ചു  പിൻപറ്റി കൊണ്ടും (ഇസ്ലാമിലേക്ക് വരിക) സ്വീകാര്യതയുടെ കേൾവി അവർക്കില്ല.
ഉപമയാക്കപ്പെട്ട മരണപ്പെട്ടവരും ഇപ്രകാരമാണ്

കേൾവിയുടെ ഇനങ്ങളിൽ നിന്നും പതിവുള്ള എല്ലാ കേൾവിയേയും നിഷേധിക്കുന്നില്ല.

അവിശ്വാസികൾക്കും കേൾവിയില്ല എന്നല്ലല്ലോ ഉദ്ദേശിച്ചത്

(സത്യത്തിലേക്ക് കടന്ന് വരിക എന്ന)
ഉപകരിക്കുന്ന കേൾവിയേയാണ് നിഷേധിക്കുന്നത് ' മറ്റു കേൾവിയേ നിഷേധിക്കുന്നില്ല.
അല്ലാഹു ഖുർആനിൽ പറഞ്ഞത് പോലെയാണിത് ,അവിശ്വാസികളുടെ ഉപമ വിളിയെ അല്ലാതെ കേൾകാത്തവനെ പോലെയാണ്

നിശ്ചയം അവർ പിന്തിരിഞ്ഞ് പോവുമ്പോൾ   ചെരുപ്പിന്റെ ശബ്ദം മയ്യിത്ത് കേൾക്കുന്നതാണ് എന്ന് ബുഖാരി മുസ്ലിമിലും മറ്റും സ്ഥിരമായിട്ടുണ്ട്

ഇത് മേൽപറഞ്ഞതിനോട് യോജിപ്പുണ്ട്
അത് കൊണ്ട് അതിനെ എങ്ങിനെ തള്ളികളയാൻ കഴിയും


(മജ്മൂഉ ഫതാവ ഇബ്നുതൈമിയ്യ
299/4)
)
وليس في القرآن ما ينفي ذلك فإن قوله : { إنك لا تسمع الموتى } إنما أراد به السماع المعتاد الذي ينفع صاحبه فإن هذا مثل ضرب للكفار والكفار تسمع الصوت لكن لا تسمع سماع قبول بفقه واتباع كما قال تعالى : { ومثل الذين كفروا كمثل الذي ينعق بما لا يسمع إلا دعاء ونداء } . فهكذا الموتى الذين ضرب لهم المثل لا يجب أن ينفى عنهم جميع السماع المعتاد أنواع السماع كما لم ينف ذلك عن الكفار ; بل قد انتفى عنهم السماع المعتاد الذي ينتفعون به وأما سماع آخر فلا ينفى عنهم . [ ص: 299 ] وقد ثبت في الصحيحين وغيرهما أن الميت يسمع خفق نعالهم إذا ولوا مدبرين فهذا موافق لهذا فكيف يدفع ذلك
مجموع فتاوي لابن تيميه ٢٩٩ /٤

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
സംശയ നിവാരണം ഗ്രൂപ്പ്

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ

തൗഹീദ് വാഡ് സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതംhttps://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Thursday, January 10, 2019

മരിച്ചവർ കേൾക്കുമോ ?ഇബ്നുതൈമിയ്യയുടെ നിലപാട് എന്ത്? سماع الموتي ابن تيمية

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മരിച്ചവർ കേൾക്കുമോ ?ഇബ്നുതൈമിയ്യയുടെ നിലപാട് എന്ത്?

നീ മരണപ്പെട്ടവരെ കേൾപ്പിക്കില്ല എന്ന ആയത്തിന്റ ഉദ്ധേശമെന്ത്?
 ഇബ്നു തൈമിയ്യ വിവരിക്കുന്നു.

അസ് ലം സഖാഫി
പരപ്പനങ്ങാടി
'...................
(മജ്മൂഉ ഫതാവ 378
യിൽ ഇബ്നു തൈമിയ്യ
വിവരിക്കുന്നു.

ഇബ്നുതൈമിയ്യയോട് ഒരു ചോദ്യം...

സിയാറത്ത് ചെയ്യുന്നവന്റെ സംസാരം മയ്യിത്ത് കേൾക്കുമോ അവനെ മയ്യിത്ത് കാണുമോ?

الكتب » مجموع فتاوى ابن تيمية » الفقه » كتاب الجنائز » باب زيارة القبور » مسألة هل الميت يسمع كلام زائره ويرى شخصه

فصل هل تعاد روح الميت إلى بدنه عند زيارة الحي لهفصل وصول ثواب العبادات المالية للميتفصل اجتماع روح الميت مع أرواح أهله وأقاربهفصل البكاء على الميت هل يؤذيه
മറുപടി
അതെ


مسألة: الجزء الرابع والعشرونالتحليل الموضوعيوسئل رحمه الله هل الميت يسمع كلام زائره ويرى شخصه؟ وهل تعاد روحه إلى جسده في ذلك الوقت أم تكون ترفرف على قبره في ذلك الوقت وغيره ؟ وهل تصل إليه القراءة والصدقة من ناحليه وغيرهم سواء كان من المال الموروث عنه وغيره ؟ وهل تجمع روحه مع أرواح أهله وأقاربه الذين ماتوا قبله سواء كان مدفونا قريبا منهم أو بعيدا ؟ وهل تنقل روحه إلى جسده في ذلك الوقت أو يكون بدنه إذا مات في بلد بعيد ودفن بها ينقل إلى الأرض التي ولد بها ؟ وهل يتأذى ببكاء أهله عليه ؟ والمسئول من أهل العلم رضي الله عنهم الجواب عن هذه الفصول - فصلا فصلا - جوابا واضحا مستوعبا لما ورد فيه من الكتاب والسنة وما نقل فيه عن الصحابة رضي الله عنهم وشرح مذاهب الأئمة والعلماء : أصحاب المذاهب واختلافهم وما الراجح من أقوالهم مأجورين إن شاء الله تعالى .



ഇബ്നു തൈമിയ്യയുടെ മറുപടി :~
അതെ,
മയ്യത്ത് കേൾക്കുന്നതാണ് .അത് ബുഖാരി മുസ്ലിമിൽ സ്ഥിരപ്പെട്ടിട്ടുണ്ട് .
നബി സ്വ പറഞ്ഞു മയത്തിൽ നിന്നും ജനങ്ങൾ പിന്തിരിയുമ്പോൾ അവരുടെ ചെരുപ്പിന്റെ ശബ്ദം കേൾക്കുന്നതാണ്

നബി സ്വ ബദറിലെ ശത്രുകളിൽ മൃതിയടഞ്ഞവരെ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവരുടെ അടുത്ത് വന്നു പറഞ്ഞു. ഓ അബൂജഹൽ ... ഓ ഉമയ്യ
ഓ ഉത്ബ .... ഓ ശൈബ നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവ് വാഗ്ദത്തം ചെയ്തത്  എത്തിച്ചുവോ..?

എന്നോട് വാഗ്ദത്തം ചെയ്തത് സത്യമായി ഞാൻ എത്തിച്ചു.
ഇത് കേട്ടപ്പോൾ ഉമര്‍ (റ) ചോദിച്ചു :~
അല്ലാഹുവിന്റെ റസൂലേ 'അവർ എങ്ങനെ കേൾക്കും എങ്ങനെ ഉത്തരം ചെയ്യും .അവർ ശവങ്ങളായില്ലേ.?

അപ്പോൾ നബി സ്വ പറഞ്ഞു
എന്റെ ശരീരം ഏതൊരുത്തന്റെ അധീനത്തിലാണോ അവനെ തന്നെയാണ് സത്യം
അവരേക്കാൾ നിങ്ങൾ ഏറ്റവും കേൾക്കുന്നവരല്ല.' പക്ഷെ അവർക്ക് ഉത്തരം
ചെയ്യാൻ കഴിയില്ല.

ബുഖാരി മുസ്ലിമിലുള്ള  ഇബ്നു ഉമർ റ വിന്റെ  റിപ്പോർട്ടിൽ   നബി സ്വ പറഞ്ഞു.
തീർച്ചയായും ഞാൻ പറയുന്നത് അവർ ഇപ്പോൾ കേൾക്കുന്നുണ്ട്. എന്നുമുണ്ട്

الحاشية رقم: 1[ ص: 363 ] فأجاب : الحمد لله رب العالمين نعم يسمع الميت في الجملة كما ثبت في الصحيحين عن النبي صلى الله عليه وسلم أنه قال : { يسمع خفق نعالهم حين يولون عنه } . وثبت عن النبي صلى الله عليه وسلم { أنه ترك قتلى بدر ثلاثا ثم أتاهم فقال : يا أبا جهل بن هشام يا أمية بن خلف يا عتبة بن ربيعة يا شيبة بن ربيعة هل وجدتم ما وعدكم ربكم حقا ؟ فإني وجدت ما وعدني ربي حقا فسمع عمر رضي الله عنه ذلك فقال : يا رسول الله كيف يسمعون وأنى يجيبون وقد جيفوا فقال : والذي نفسي بيده ما أنت بأسمع لما أقول منهم ولكنهم لا يقدرون أن يجيبوا } ثم أمر بهم فسحبوا في قليب بدر وكذلك في الصحيحين عن عبد الله بن عمر { أن النبي صلى الله عليه وسلم وقف على قليب بدر فقال : هل وجدتم ما وعدكم ربكم حقا ؟ وقال : إنهم يسمعون الآن ما أقول } .

ബുഖാരി മുസ്ലിമിൽ സ്ഥിരപ്പെട്ടിരിക്കുന്നു.
നബി സ്വ ഖബറാളികളുടെ മേൽ സലാം കൊണ്ട് കൽപിക്കുന്നവരായിരുന്നു. അവിടന്ന് പറയും ' നിങ്ങൾ പറയൂ...

സത്യവിശ്വാസികളെ, നിങ്ങൾക്ക് സലാം അല്ലാഹു ഉദ്ധേശിച്ചാൽ നിങ്ങളോട് ഞങ്ങളും ചേരുന്നതാണ്. ഞങ്ങളിൽ നിന്നും നിങ്ങളിൽ നിന്നുമുള്ള മുൻഗാമികൾക്കും പിൻഗാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ..!
ഞങ്ങൾക്കും നിങ്ങൾക്കും ഞാൻ ആഫിയത്തിനെ ചോദിക്കുന്നു.

അല്ലാഹുവേ ഞങ്ങൾക്കും ഇവർക്കും പൊറുക്കണേ...!

ഇത് അവരോട് നേരിട്ടുള്ള സംഭാഷണമാണ്. കേൾക്കുന്നവരോടാണല്ലോ ഇങ്ങനെ സംഭാഷണം നടത്തൽ.


وقد ثبت عنه في الصحيحين من غير وجه أنه كان يأمر بالسلام على أهل القبور . ويقول : { قولوا السلام عليكم أهل الديار من المؤمنين والمسلمين وإنا إن شاء الله بكم لاحقون ويرحم الله المستقدمين منا ومنكم والمستأخرين نسأل الله لنا ولكم العافية اللهم لا تحرمنا أجرهم ولا تفتنا بعدهم واغفر لنا ولهم } فهذا خطاب لهم وإنما يخاطب من يسمع ،
ഇബ്നു അബ്ദുൽ ബറ്ര്‍ റിപ്പോർട്ട് ചെയ്യുന്നു
നബി صلى الله عليه وسلم
പറഞ്ഞു:~
ദുൻയാവിൽ പരിചയമുള്ള ഒരാളുടെ ഖബറിനനരികിൽ ഒരാൾ നടക്കുമ്പോൾ ആ ഖബറാളിക്ക് സലാം ചൊല്ലിയിൽ അദ്ധേഹത്തിന്റെ ആത്മാവ് മടക്കിയിട്ടുണ്ടായിരിക്കും അയാൾ സലാം മടക്കുകയും ചെയ്യും .

وروى ابن عبد البر عن النبي صلى الله عليه وسلم [ص: 364 ] أنه قال : { ما من رجل يمر بقبر رجل كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام .

സുനനിൽ റിപ്പോർട്ട് ചെയ്യുന്നു. നബിصلى الله عليه وسلم
പറഞ്ഞു ''വെള്ളിയാഴ്ച്ച പകലും രാത്രിയും എന്റെ മേൽ നിങ്ങൾ സ്വലാത്തിനെ വർദ്ദിപ്പിക്കുക
കാരണം നിങ്ങളുടെ സ്വലാത്ത് എന്റെ മേൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്.

സ്വഹാബികൾ ചോദിച്ചു. അല്ലാഹുവിന്റെ  റസൂലേ, ഞങ്ങളുടെ സ്വലാത്തിനെ അങ്ങയുടെ മേൽ എങ്ങിനെ  എത്തും...?അങ്ങ് മണ്ണോട് ചേരില്ലേ.

അപ്പോൾ നബി صلى الله عليه وسلم
പറഞ്ഞു. നിശ്ചയം അല്ലാഹു അമ്പിയാക്കളുടെ ശരീരങ്ങൾ ഭൂമിക്ക് വിലക്കിയിരിക്കുന്നു.

} . وفي السنن عنه أنه قال : { أكثروا من الصلاة علي يوم الجمعة وليلة الجمعة فإن صلاتكم معروضة علي فقالوا : يا رسول الله وكيف تعرض صلاتنا عليك ؟ وقد أرمت - يعني صرت رميما - فقال : إن الله تعالى حرم على الأرض أن تأكل لحوم الأنبياء } .::


ഈ വ്യക്തമായ റിപോർട്ടുകളും ഇതുപോലെയുള്ളതും തീർച്ചയായും മയ്യത്ത് ജീവിച്ചിരിക്കുന്നവരുടെ സംസാരം മൊത്തത്തിൽ കേൾക്കുന്നതാണന്ന് അറിയിക്കുന്നുണ്ട് -


ജീവിച്ചിരിക്കുന്നവർ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ കേൾക്കാതിരിക്കുകയും  പല സമയങ്ങളിലും സംഭാഷണം നടത്തുന്നവരുടെ സംസാരം കേൾക്കുകയും ചെയ്യുന്നത് പോലെ
മരിച്ചവരുടെ സ്ഥിതിയും
} . فهذه النصوص وأمثالها تبين أن الميت يسمع في الجملة كلام الحي ولا يجب أن يكون السمع له دائما بل قد يسمع في حال دون حال كما قد يعرض للحي فإنه قد يسمع أحيانا خطاب من يخاطبه وقد لا يسمع لعارض يعرض له وهذا السمع سمع إدراك ليس يترتب عليه جزاء
 നേരത്തേ മരിച്ചവർ കേൾക്കുമെന്ന പറഞ്ഞത് നീ മൗതകളെ കേൾപ്പിക്കുകയില്ല എന്നതും വിരുദ്ധമല്ല.
കാരണം കേൾപ്പിക്കുകയില്ലന്ന് പറഞ്ഞതിനെന്റ ഉദ്ധേശം  അനുസരിക്കുക സ്വീകരിക്കുക എന്ന അർത്ഥത്തിലുള്ള കേൾവിയാണ്.

ഇവിടെ

ആശയം ഗ്രഹിക്കാതെ ശബ്ദം മാത്രം കേൾക്കുന്ന മൃഗങ്ങളോടും,
പ്രബോധനം ചെയ്താൽ ഉത്തരം ചെയ്യാത്ത മയ്യിത്തിനോടും അവിശ്വാസിയെ  തുല്യപെടുത്തുകയാണ് .

അപ്പോൾ മരിച്ചവർ സംസാരം കേൾക്കുകയും ആശയം ഗ്രഹിക്കുകയും ചെയ്താലും അവനോട് കൽപിക്കുന്നതും വിരോധിക്കുന്നതും അനുസരിക്കാനും പ്രബോധകന് ഉത്തരം ചെയ്യാനും സാധിക്കുന്നില്ല.
അപ്പോൾ കൽപ്പനയും വിരോധവും അവന്ന് ഉപകാരം ചെയ്യുന്നില്ല.

ഇപ്രകാരമാണ് അവിശ്വാസിയും, അവൻ സംഭാഷണം കേട്ടാലും ആശയം ഗ്രഹിച്ചാലും
കൽപ്പനയും വിരോധവും കൊണ്ട് അവന്ന് ഉപകാരമില്ല.

അതാണ് അല്ലാഹു പറഞ്ഞത്
അല്ലാഹു അവരിൽ നന്മയെ അറിയുകയാണകിൽ അവൻ അവരെ കേൾപ്പിക്കുന്നതാണ്
 ولا هو السمع المنفي بقوله : { إنك لا تسمع الموتى } فإن المراد بذلك سمع القبول والامتثال ، فإن الله جعل الكافر كالميت الذي لا يستجيب لمن دعاه وكالبهائم التي تسمع الصوت ولا تفقه المعنى ، فالميت وإن سمع الكلام وفقه المعنى فإنه لا يمكنه إجابة الداعي ولا امتثال ما أمر به ونهى عنه فلا ينتفع بالأمر والنهي ، وكذلك الكافر لا ينتفع بالأمر والنهي وإن سمع الخطاب وفهم المعنى . كما [ ص: 365 ] قال تعالى : { ولو علم الله فيهم خيرا لأسمعهم

} . وأما رؤية الميت : فقد روي في ذلك آثار عن عائشةوغيرها .

فصل : وأما قول القائل : هل تعاد روحه إلى بدنه ذلك الوقت أم تكون ترفرف على قبره في ذلك الوقت وغيره ؟ فإن روحه تعاد إلى البدن في ذلك الوقت ، كما جاء في الحديث ، وتعاد أيضا في غير ذلك ، وأرواح المؤمنين في الجنة كما في الحديث الذي رواه النسائي ومالك والشافعيوغيرهم : { أن نسمة المؤمن طائر يعلق في شجر الجنة حتى يرجعه الله إلى جسده يوم يبعثه } وفي لفظ { ثم تأوي إلى قناديل معلقة بالعرش } ومع ذلك فتتصل بالبدن متى شاء الله وذلك في اللحظة بمنزلة نزول الملك وظهور الشعاع في الأرض وانتباه النائم .

മയ്യത്ത് സ്വർഗത്തിലായിരിക്കെ അല്ലാഹു ഉദ്ധേശിക്കുമ്പോഴെല്ലാം ശരീരവുമായി ബന്ധപ്പെടുന്നതാണ്.

അത് മലക്കുകളുടെ ഇറക്കം പോലെയും ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് പോലെയും, ഉറങ്ങുന്നവൻ ഉണരും പോലെയും, ഒറ്റ സെക്കന്റിൽ ഉണ്ടാവും.

 നിശ്ചയം ആത്മാക്കൾ ഖബറുകളുടെ മുറ്റത്തും ഉണ്ടാവുന്നതാണ് എന്ന്
ധാരാളം അസറുകളിൽ വന്നിരിക്കുന്നു.

മുജാഹിദ് റ പറയുന്നു. ആത്മാക്കൾ മറമാടിയത് മുതൽ ഏഴ് ദിവസം ഖബറുകളുടെ മുറ്റത്തുണ്ടായിരിക്കുന്നതാണ് എന്നാണ്.
അവ അവിടുന്ന് വിട്ട് പിരിയുകയില്ല.
അത് ചില ഘട്ടത്തിലാണ്

هذا وجاء في عدة آثار أن الأرواح تكون في أفنية القبور قال مجاهد : الأرواح تكون على أفنية القبور سبعة أيام من يوم دفن الميت لا تفارقه فهذا يكون أحيانا
ഇമാം മാലിക് റ പറഞ്ഞു നിശ്ചയം ആത്മാക്കൾ ഉദ്ധേശിച്ച സ്ഥലത്തേക്ക് പോവാൻ കഴിയുന്ന നിലക്ക് അഴിച്ചിടപെട്ടതാണന്ന് എനിക്ക് റിപ്പോർട്ട് എത്തിയിട്ടുണ്ട്

وقال مالك بن أنس : بلغني أن الأرواح مرسلة تذهب حيث شاءت . والله أعلم .


ഒരാളുടെ ആത്മാവ് കുടുംബത്തിന്റെ ആത്മാവുമായി ഒരുമിച്ചു കൂടുമോ എന്നു ചോദിച്ചാൽ മറുപടി അബൂ ഹാതിം റ ഉദ്ധരിച്ച സ്വഹീഹായ ഹദീസിൽ ഇങ്ങനെയുണ്ട് . നബി സ്വ പറഞ്ഞു.
മയ്യത്തിന്റെ ആത്മാവ് മായി കയറപ്പെട്ടാൽ മറ്റു ആത്മാക്കൾ ഈ ആത്മാവിനോട് ജീവിച്ചിരിക്കുന്ന ആളുകളെ പറ്റി ചോദിക്കുന്നതാണ് ' ......

ص: 368 ] فصل : وأما قوله : هل تجتمع روحه مع أرواح أهله وأقاربه ؟ ففي الحديث عن أبي أيوب الأنصاري وغيره من السلف ورواه أبو حاتم في الصحيح عن النبي صلى الله عليه وسلم { أن الميت إذا عرج بروحه تلقته الأرواح يسألونه عن الأحياء فيقول بعضهم لبعض : دعوه حتى يستريح فيقولون له : ما فعل فلان ؟ فيقول : عمل عمل صلاح فيقولون : ما فعل فلان ؟ فيقول : ألم يقدم عليكم فيقولون : لا فيقولون ذهب به إلى الهاوية } .

ജീവിച്ചിരിക്കുന്നവരുടെ പ്രവർത്തനങ്ങൾ മരിച്ചവരുടെ മേൽ പ്രദർശിപ്പിക്കപെടുന്നതായപ്പോൾ അബുദ്ധർദാഅ് (റ) എന്ന സ്വഹാബി ഇങ്ങനെ ദുആ ചെയ്യാറുണ്ടായിരുന്നു.  അല്ലാഹുവേ... മരിച്ചു പോയ അബ്ദുല്ലാഹിബ്നു റവാഹയുടെ അരികിൽ ഞാൻ മോശമാവുന്ന പ്രവർത്തനം ഞാൻ ചെയ്യൽ നെ തൊട്ട് നിന്നോട് കാവൽ തേടുന്നു.
 ولما كانت أعمال الأحياء تعرض على الموتى كان أبو الدرداء يقول : " اللهم إني أعوذ بك أن أعمل عملا أخزى به عند عبد الله بن رواحة " . فهذا اجتماعهم عند قدومه يسألونه فيجيبهم .

ഖബറാളി ചില ജനങ്ങളുടെ സംസാരം കൊണ്ടു ശിക്ഷ അനുഭവിക്കുന്നതും ചിലരെ കാണൽ കൊണ്ടും സംസാരം കേൾക്കൽ കൊണ്ടും വേദനിക്കുന്നതാണ്. 'അത് കൊണ്ടാണ് മരണപെട്ടവരുടെ അരികിൽ വെച്ച് ചെയ്യുന്ന തെറ്റ് കാരണം അവർ വേദനിക്കുന്നതാണന്ന് തെളിവുകൾ വന്നിട്ടുണ്ട് എന്ന് ഖാളി അബുയഇല ഫത് വനൽകിയത്

والإنسان في قبره يعذب بكلام بعض الناس ويتألم برؤية بعضهم وبسماع كلامه ولهذا أفتى القاضي أبو يعلى : بأن الموتى إذا عمل عندهم المعاصي فإنهم يتألمون بها كما جاءت بذلك الآثار ، فتعذيبهم [ ص: 375 ] بعمل المعاصي عند قبورهم كتعذيبهم بنياحة من ينوح عليهم ، ثم النياحة سبب العذاب



മരണപെട്ടവർ സംഭാഷണം  കേൾക്കുമെന്നും അവരിലേക്ക് പ്രതിഫലം ചേരുമെന്നും മറ്റും നാം പറഞ്ഞത് നമ്മുടെ കാലത്തുള്ള ധാരാളം ആളുകൾക്ക് കശ്ഫ്കൊണ്ട് ഉണർവിലും ഉറക്കിലും അറിവ് ലഭിച്ചിട്ടുണ്ട് .അത് അവർക്ക് ഉറപ്പാവുകയും ചെയ്തിരിക്കുന്നു.
നമുക്കും മേൽ വിഷയത്തിൽ ധാരാളം അനുഭവങ്ങൾ ഉണ്ട്.

ഖുർആനി നോടും സുന്നത്തിനോടു യോജിച്ച ഇത്തരം കശ്ഫുകൾ അവന്റെ അറിവിന്ന് ഉപകരിക്കുന്നതാണ് '
ഖുർആനിലും സുന്നത്തിലും വന്നത് സത്യമാണന്ന വിശ്വാസവും ഇൗമാനും വർദ്ധിക്കാൻ അത് ഉപകരിക്കുന്നതാണ്.

പ്രമാണങ്ങൾക്ക് വിരുദ്ധമായ കശ്ഫുകൾ സ്വീകാര്യമല്ല. നിങ്ങളുടെ മുമ്പുള്ള സമുദായത്തിൽ ഇത്തരം കശ്ഫ് കൊണ്ട് വിവരം ലഭിക്കുന്നവർ ഉണ്ടായിരുന്നു എന്നും ഈ സമുദായത്തിൽ ഉമർ റ അതിൽ പെട്ടതാണന്നും ബുഖാരി മുസ്ലിമിൽ സ്ഥിരമായിട്ടുണ്ട്.
മജ്മൂഉ ഫതാവ ഇബ്നു തൈമിയ്യ 378)

وما ذكرنا في أن الموتى يسمعون الخطاب ويصل إليهم الثواب ويعذبون بالنياحة بل وما لم يسأل عنه السائل من عقابهم في قبورهم وغير ذلك فقد يكشف لكثير من أبناء زماننا يقظة ومناما ويعلمون ذلك ويتحققونه وعندنا من ذلك أمور كثيرة لكن الجواب في المسائل ال.
علمية يعتمد فيه على ما جاء به الكتاب والسنة فإنه يجب على الخلق التصديق به وما كشف للإنسان من ذلك أو أخبره به من هو صادق عنده فهذا ينتفع به من علمه ويكون ذلك مما يزيده إيمانا وتصديقا بما جاءت به النصوص ولكن لا يجب على جميع الخلق الإيمان بغير ما جاءت به الأنبياء فإن الله عز وجل أوجب التصديق بما جاءت به الأنبياء كما في قوله تعالى { قولوا آمنا بالله } الآية . وقال تعالى : { ولكن البر من آمن بالله واليوم الآخر والملائكة والكتاب والنبيين } الآية ، وقد ثبت في الصحيحين عن النبي صلى الله عليه وسلم [ ص: 377 ] أنه قال : { قد كان في الأمم قبلكم محدثون فإن يكن في أمتي أحد فعمر .

} . فالمحدث الملهم المكاشف من هذه الأمة يجب عليه أن يزن ذلك بالكتاب والسنة فإن وافق ذلك صدق ما ورد عليه وإن خالف لم يلتفت إليه ، كما كان يجب على عمر رضي الله عنه وهو سيد المحدثين إذا ألقي في قلبه شيء وكان مخالفا للسنة لم يقبل منه فإنه ليس معصوما وإنما العصمة للنبوة .

ولهذا كان الصديق أفضل من عمر فإن الصديق لا يتلقى من قلبه بل من مشكاة النبوة وهي معصومة والمحدث يتلقى تارة عن قلبه وتارة عن النبوة فما تلقاه عن النبوة فهو معصوم يجب اتباعه وما ألهم في قلبه : فإن وافق ما جاءت به النبوة فهو حق وإن خالف ذلك فهو باطل .

فلهذا لا يعتمد أهل العلم والإيمان في مثل مسائل العلم والدين إلا على نصوص الكتاب والسنة وإجماع الأمة وإن كان عندهم في بعض ذلك شواهد وبينات مما شاهدوه ووجدوه ومما عقلوه وعملوه وذلك ينتفعون به هم في أنفسهم وأما حجة الله تعالى على عباده فهم رسله وإلا فهذه المسائل فيها من الدلائل والاعتبارات العقلية والشواهد [ ص: 378 ] الحسية الكشفية ما ينتفع به من وجد ذلك وقياس بني آدم وكشفهم تابع لما جاءت به الرسل عن الله تعالى فالحق في ذلك موافق لما جاءت به الرسل عن الله تعالى لا مخالف له ومع كونه حقا فلا يفصل الخلاف بين الناس ولا يجب على من لم يحصل له ذلك التصديق به كما يجب التصديق بما عرف أنه معصوم وهو كلام الأنبياء صلوات الله وسلامه عليهم .

ولكن من حصل له في مثل هذه الأمور بصيرة أو قياس أو برهان كان ذلك نورا على نور . قال بعض السلف : بصيرة المؤمن تنطق بالحكمة وإن لم يسمع فيها بأثر ، فإذا جاء الأثر كان نورا على نور { ومن لم يجعل الله له نورا فما له من نور } قال تعالى : { كان الناس أمة واحدة فبعث الله النبيين مبشرين ومنذرين وأنزل معهم الكتاب بالحق ليحكم بين الناس فيما اختلفوا فيه وما اختلف فيه إلا الذين أوتوه من بعد ما جاءتهم البينات بغيا بينهم فهدى الله الذين آمنوا لما اختلفوا فيه من الحق بإذنه والله يهدي من يشاء إلى صراط مستقيم } .

مجموع فتاوي ٣٧٨

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
സംശയ നിവാരണം ഗ്രൂപ്പ്

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ

തൗഹീദ് വാഡ് സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

ശംസുൽ ഉലമയുടെപിൻഗാമി ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്;

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ശംസുൽ ഉലമയുടെപിൻഗാമി
ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്;

"എന്റെ അവസാന തുള്ളി രക്തവും ഞാൻ സുന്നികൾക്കെതിരെ വിനിയോഗിക്കും"..
സയ്യിദന്മാരും പണ്ഡിത ശ്രേഷ്ഠരും ഉൾപ്പെട്ട ലക്ഷക്കണക്കിന് വരുന്ന കേരളത്തിലെ സുന്നി സമൂഹത്തിനു നേരെ വിരൽ ചൂണ്ടിയാണ് മുസ്ലിം ലീഗിന്റെ എം എൽ എ സീതി ഹാജി ആ പ്രസ്താവന നടത്തിയത്.

രംഗം 1979 ലെ പ്രമാദമായ പുളിക്കൽ മുജാഹിദ് സമ്മേളനം. ലീഗിന്റെ കസേരയിലിരുന്നു സമുദായത്തിന്റെ ചോര ഊറ്റി കുടിച്ചു ചീർത്ത ലീഗ് എം എൽ എ യുടെ പ്രസ്താവന മുസ്ലിം സമൂഹം ഞെട്ടലോടെ കേട്ടു. സമുദായ പാർട്ടിയുടെ പഞ്ചേന്ദ്രിയങ്ങളെ ശാഖാതലം മുതൽ സംസ്ഥാനതലം വരെ വരേണ്യന്മാർ താഴിട്ടു പൂട്ടിയിരുന്നതിനാൽ എല്ലായിടവും നിശബ്ദത മാത്രം. പാർട്ടിയുടെ തിട്ടൂരങ്ങൾക്കു മുന്നിൽ പകച്ചു നിന്നു, പണ്ഡിത സമൂഹം പോലും.

പക്ഷെ, അപ്പോഴേക്കും ഒരാൾ പാണക്കാട്ടേക്കു വണ്ടി കയറിയിരുന്നു. കൊടപ്പനക്കൽ തറവാടിന്റെ മുന്നിൽ ചെന്ന് നിന്ന് അദ്ദേഹം ഏറെ വിനയത്തോടെ അപേക്ഷിച്ചു.
"തങ്ങളേ, അഹ്ലു ബൈത്തായ നിങ്ങൾ ഉൾപ്പെടെ കേരളത്തിലെ ലക്ഷക്കണക്കിന് സുന്നി സമൂഹത്തിനെതിരെ ലീഗിന്റെ ഊരയിൽ കയറി വാളോങ്ങി നിൽക്കുന്ന എം എൽ എ യെ അടക്കി നിറുത്തണം. പുളിക്കലിൽ അതെ സ്ഥലത്തു എം എൽ എ യുടെ പ്രസ്താവനക്കെതിരെ സുന്നീ സമ്മേളനം നടത്തണം.

" തങ്ങൾ അൽപമൊന്നു ആലോചിച്ചു നിന്നു .
പിന്നെ മൊഴിഞ്ഞു.
"ഇപ്പോൾ ഒരു കലഹം ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരെയും രമ്യതയിൽ കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് എനിക്കുള്ളത്.

ആഗതന്റെ കണ്ണ് ചുവന്നു. ഹൃത്തടം നിമിഷാർദത്തിൽ ഇടതടവില്ലാതെ മിടിച്ചു. സ്ഥൈര്യം നിറഞ്ഞ ഭാഷയിൽ ആർജ്ജവത്തോടെ തങ്ങളുടെ മുഖത്ത് നോക്കി പറഞ്ഞു. " ഈ ഹസ്സന്റെ  ശരീരത്തിൽ ജീവന്റെ മിടിപ്പ് അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പുളിക്കൽ സെന്ററിൽ സുന്നത്തു ജമാഅത്തിന്റെ സമ്മേളനം നടത്തുക തന്നെ ചെയ്യും"

കേരളീയ മുസ്ലിം സമൂഹം ഏറെ ആവേശത്തോടെ നെഞ്ചേറ്റിയ ശൈഖുനാ ഇ കെ ഹസ്സൻ മുസ്ലിയാരായിരുന്നു കൊടപ്പനക്കൽ തറവാടിന്റെ പൂമുഖത്തു വെച്ച് ഈ പ്രഖ്യാപനം നടത്തിയത്.

പാണക്കാട് നിന്നും ശൈഖുനാ നേരെ പോയത് പുളിക്കൽ വലിയ പറമ്പിലേക്കായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിന്നിരുന്ന മൊയ്‌തീൻ കുട്ടി ഹാജിയുടെ വീടായിരുന്നു ലക്‌ഷ്യം. മകളുടെ ചെറിയൊരു സ്വർണമാലക്ക് പകരമായി അല്പ്പം പണം ആവശ്യപ്പെട്ടു ഹാജ്യാരോട്.
എത്ര ബുദ്ധിമുട്ടിയാലും പണത്തിന്റെ ആവശ്യം പറഞ്ഞു പടികയറി വരാത്ത ഹസ്സൻ മുസ്ലിയാർക്കിതെന്തു പറ്റി ?..
ഹാജിയാർക്ക് വിശദീകരണം അറിയണം.

ഇവിടെത്തെ മുജാഹിദ് സമ്മേളനം കണ്ടില്ലേ നിങ്ങൾ?..
അവസാന തുള്ളി രക്തവും സുന്നികൾക്കെതിരെ വിനിയോഗിക്കുമെന്നാ വെല്ലു വിളി.
പാണക്കാട്ടെ പ്രതീക്ഷ അസ്തമിച്ചു.
സുന്നീ സമ്മേളനം ഇനി ഇവിടെ നമ്മൾ നടത്തണം.

ഹസ്സൻ മുസ്ലിയാരുടെ വിശദീകരണം കേട്ട മുറക്ക് മൊയ്‌ദീൻ കുട്ടി ഹാജി പ്രഖ്യാപിച്ചു.
പണം പ്രശ്നമല്ല മുസ്ലിയാരെ.
ഇത് നിങ്ങളുടെ മാത്രം ആവശ്യമല്ല.
സുന്നത്ത് ജമാഅത്തിന്റെ ഇസ്സത്ത് ആഗ്രഹിക്കുന്ന മുഴുവൻ പേരുടെയും അഭിലാഷമാണ്.

കേവലം_ഒരാഴ്ച.
സുന്നികൾക്ക് അത് തന്നെ ധാരാളമായിരുന്നു.
അല കടലായി ഒഴുകിയെത്തിയ പതിനായിരക്കണക്കിന് സുന്നി സംഘചേതന പുളിക്കലിൽ ശുഭ്ര സാഗരം തീർത്തു.
സമസ്തയുടെ തല മുതിർന്ന പണ്ഡിതന്മാരൊക്കെയും അണി നിരന്നു. മുസ്ലിം ലീഗിലൂടെ വഹാബിസം നട്ടു വളർത്താനുള്ള കുടില ശ്രമത്തിനെതിരെ ശംസുൽ ഉലമ ആഞ്ഞടിച്ചു.

തക്ബീർ ധ്വനികളോടെ ആവേശത്തേരിലേറിയ സുന്നി സമൂഹത്തെ സാക്ഷി നിറുത്തി അദ്ദേഹം പ്രഖ്യാപിച്ചു. "ഒരു ഭാഗത്തു വഹാബിയും മറു ഭാഗത്തു അമുസ്ലിമും സ്ഥാനാർത്ഥിയായി വന്നാൽ ഞങ്ങൾ അമുസ്ലിമിനെ വിജയിപ്പിക്കുമെടോ"
അതൊരു നയപ്രഖ്യാപനമായിരുന്നു.
മുസ്ലിം ലീഗിന്റെ നെഞ്ചു തുളച്ച പ്രഖ്യാപനം.

അടുത്ത ദിവസം ചേർന്ന അവിഭക്ത സമസ്തയുടെ മുശാവറയിൽ വിഷയം ചർച്ച ചെയ്തു. ശംസുൽ ഉലമ പ്രഖ്യാപിച്ച വഹാബിസത്തിനെതിരെ സ്വീകരിക്കേണ്ട കർക്കശ നിലപാടിനെ മുശാവറ പൂർണ സമ്മതത്തോടെ പാസ്സാക്കി.

കേരളീയ മുസ്ലിം സമൂഹത്തിൽ അനൈക്യത്തിന്റെ വിത്തു പാകി രംഗത്തെത്തിയ വഹാബി മതക്കാരെ ആശയപരമായി കാന്തപുരം ഉസ്താദ് നേരിട്ടപ്പോഴൊക്കെയും അവരുടെ സംരക്ഷണം തങ്ങളുടെ ബാധ്യതയായി കണ്ടു ലീഗ് രംഗത്തു വന്നത് എന്തിനു വേണ്ടിയായിരുന്നു?

വഹാബി -ലീഗ് ഭാണ്ഡവത്തെ വിമർശിക്കുമ്പോൾ നെറ്റി ചുളിയുന്ന ഭക്ത വിധേയർ ഒരു നിമിഷം ഓർക്കുക.
ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ നിലപാടുകളെ അക്ഷരം പ്രതി അനുദാവനം ചെയ്തതാണോ കാന്തപുരം ചെയ്ത തെറ്റ്?

പൂച്ചക്കാട് ദർസ് പഠിപ്പിക്കുന്ന കാലത്തു ശംസുൽ ഉലമ അസുഖ ബാധിതനായി. അസുഖം കൂടിയപ്പോൾ വെള്ളിമാട് കുന്നിലെ നിർമല ഹോസ്പിറ്റലിൽ അഡ്മിറ്റായി. പ്രസ്തുത ദിവസങ്ങളിൽ നിരവധി പ്രമുഖർ ശൈഖുനായെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
ഒരിക്കൽ തീർത്തും അപ്രതീക്ഷിതമായി ഒരു സന്ദർശകൻ വിരുന്നെത്തി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായ ലീഗ് നേതാവ് സി എച് മുഹമ്മദ് കോയ. തൊട്ടു പിന്നിൽ അരികു ചേർന്ന് സീതി ഹാജിയും . അസ്സലാമു അലൈക്കും എന്ന അഭിവാദ്യമർപ്പിച്ചു കൊണ്ടാണ് ഇരുവരും റൂമിലേക്ക് കയറിയത്. സി എച്ചിന്റെ കൂടെ സീതി ഹാജിയെ കണ്ടയുടൻ  ശംസുൽ ഉലമയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. "ആ ..സീതി ഹാജിയും ഉണ്ടല്ലേ കൂടെ?.."അബദ്ധത്തിൽ പോലും വഹാബിയെ സലാം കൊണ്ട് വന്ദിക്കാതിരിക്കാൻ ശംസുൽ ഉലമ ശ്രദ്ധിച്ചു.

വഹാബി മാമാങ്കങ്ങളിൽ നേരിട്ട് പോയി ഒന്നിച്ചു ബിരിയാണിയും കട്ടൻ ചായയും അടിച്ചു സലാം ചൊല്ലിയും കെട്ടിപ്പിടിച്ചും കഴിയുന്നവർ ഒരു നിമിഷമെങ്കിലും ശംസുൽ ഉലമ എന്ന ആ മഹാ മനീഷിയെ ഓർത്തിരുന്നെങ്കിൽ..!!!

ശംസുൽ ഉലമയും കാന്തപുരം ഉസ്താദും ഒന്നിച്ചിരിക്കുന്നത് പോലും ലീഗ്-വഹാബി സയാമീസുകൾക്ക് ദഹനക്കേടുണ്ടാക്കി. കുതന്ത്രങ്ങളുടെ വെടിപ്പുര തീർത്തു അവർ.
കിട്ടിയ വേദികളിൽ ശംസുൽ ഉലമ ലീഗ് -വഹാബി ഭാണ്ഡവത്തെ പിച്ചി ചീന്തി.

നന്തി സമ്മേളന വേദിയിൽ ലീഗ് നേതാക്കളെ വേദിയിലിരുത്തി ശംസുൽ ഉലമ കൊടുങ്കാറ്റായി.
മദ്യ നയം മുതൽ വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുത്തിയ ലീഗ് നടപടികളെ വരെ അതി രൂക്ഷമായി വിമർശിച്ചു. ലീഗ് നേതാക്കളുടെയും എം എൽ എ മാരുടെയും ദുർനടപ്പുകൾ വരെ ശംസുൽ ഉലമ പരസ്യമായി വിചാരണ ചെയ്തു.
തുടർന്ന് പ്രസംഗിക്കാൻ എഴുന്നേറ്റ എ പി ഉസ്താദിന് ശംസുൽ ഉലമ നൽകിയ ആശിർവാദം മൈക്കിലൂടെ സദസ്സ് മൊത്തം കേട്ടു. " എ .പി പറയാനുള്ളതൊന്നും ബാക്കി വെക്കണ്ടാ....
തുറന്നു പറഞ്ഞോളൂ ..
ഞാനുണ്ട് നിങ്ങളുടെ കൂടെ"..
സദസ്സ് തക്ബീർ മുഖരിതം.

വർഷങ്ങൾ നിരവധി കഴിഞ്ഞു. ശംസുൽ ഉലമയുടെ പിൻഗാമികൾ എന്ന പേരിൽ സമൂഹത്തിനിടയിൽ മേൽ വിലാസമുണ്ടാക്കാൻ ശ്രമിക്കുന്നവർ പക്ഷെ, മഹാനവർകൾ പകർന്നു തന്ന പാത പൂർണമായും കൈയൊഴിഞ്ഞു. അവിഭക്ത സമസ്തയും പണ്ഡിത സമൂഹവും വഹാബി ബാന്ധവ വിഷയത്തിൽ എടുത്ത നിലപാടുകളോട് ഇന്ന് നീതി പുലർത്തുന്നത് ആരാണ്?.
കാന്തപുരം പുത്തൻ പ്രസ്ഥാനക്കാരോടു    കാർക്കശ്യപൂർവം ഇടപെടുന്നു എന്നതല്ലേ അദ്ദേഹത്തിനെതിരെയുള്ള പ്രധാന പരാതി.
പക്ഷെ. അദ്ദേഹത്തെ ഈ നയം പഠിപ്പിച്ചതും പറയിപ്പിച്ചതും ആരായിരുന്നു?..

നിലപാടുകളിൽ വെള്ളം ചേർക്കാത്ത സമീപനമായിരുന്നു ശൈഖുനാ കാന്തപുരത്തിന്റേത്‌.
കാലം കാന്തപുരത്തിന്റെ നിലപാടുകളെ ശരി വെച്ചു. ഒരു രാഷ്ട്രീയക്കാരന്റെയും തിണ്ണ നിരങ്ങാൻ വിരിപ്പും തലയിണയുമായി പാതിരാക്കിറങ്ങിയില്ല.
പക്ഷെ, രാഷ്ട്രീയക്കാർ രാപ്പകലില്ലാതെ അദ്ദേത്തെ കാണാൻ കാത്തു കെട്ടി കിടന്നു.
അപ്പോഴും ആരെയും അദ്ദേഹം നിരാശരാക്കിയില്ല. എല്ലാവരോടും സമസ്തയുടെ പ്രഖ്യാപിത നയം ആവർത്തിച്ചു.

"സമസ്തക്ക് ഏതെങ്കിലും രാഷ്ട്രീയക്കാരോട് പ്രത്യേക താല്പര്യമോ വിരോധമോ ഇല്ല. സമസ്തയെ സഹായിക്കുന്നവരെ സമസ്തയും സഹായിക്കും. ഇരിക്കേണ്ടവരെ ഇരുത്തേണ്ടിടത്തു ഇരുത്തുകയും ചെയ്യും."

കാലം കാന്താപുരത്തെ വീണ്ടും വീണ്ടും ശരി വെക്കുകയാണ്.
ഈ ജീവിതം വെറുതെ ജീവിക്കുകയല്ല.
ജയിച്ചു ജീവിക്കുകയാണ്.

അതെ കാന്തപുരം ജയിക്കാനായി ജനിച്ചവരാണ്. ജയിച്ചു കൊണ്ടേയിരിക്കും....!!!!!
ശംസുൽ

യുക്തിവാദ ചോദ്യങ്ങൾക്കു നിവാരണം

عبد الجليل السعدي الأشعري


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

18 hrs ·
യുക്തിവാദ ചോദ്യങ്ങൾക്കു നിവാരണം

ചോദ്യം :
സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകത്തെ പ്രവേശിപ്പിക്കാൻ സർവ്വശക്തനായ ദൈവത്തിനു കഴിയുമോ ?!

നിവാരണം :
1നടക്കാനെനിക്കു കഴിയുമെന്നു പറഞ്ഞവനോട് ഓടാൻ കഴിയുമോന്ന് ചോദിക്കാം. ചലിക്കാതെ ഓടാമോന്ന് ചോദിച്ചേക്കരുത്.
ഒരാൾക്ക് നടക്കാൻ കഴിയില്ലെന്നു പറയുന്നതും, ഒന്നാം ചുവട് വെക്കും മുമ്പ് രണ്ടാം ചുവട് വെക്കാനാവില്ലെന്നു പറയുന്നതും തമ്മിൽ പ്രകടമായ ഒരന്തരമുണ്ട്.
ഒന്ന് വ്യക്തിയുടെ അപ്രാപ്തിയും രണ്ട് കാര്യത്തിന്റെ അപ്രാപ്യതയുമാണ്. വസ്തു ഉണ്ടാവാൻ കർത്താവ് പ്രാപ്തനായാൽ മാത്രം പോര.കർമം പ്രാപ്യമാവുക കൂടി വേണം. വലുത് വലുതായിരിക്കെ ചെറുതിൽ പ്രവേശിക്കുന്നതിന്റെ സ്ഥിതിയും ഇതിൽ നിന്നു ഭിന്നമല്ല.

2 പ്രവേശിക്കുന്ന വസ്തു പ്രവേശികയേക്കാൾ ചെറുതാണെങ്കിൽ മാത്രമേ പ്രവേശിക്കുക എന്നു പറയാനൊക്കൂ. അപ്പോൾ വലുത് ചെറുതിൽ പ്രവേശിക്കുകയെന്നാൽ വലുതായിരിക്കെ ചെറുതാവുകയെന്നും വലുതിനെ ചെറുതിൽ പ്രവേശിപ്പിക്കുയെന്നാൽ വലുതായിരിക്കെ ചെറുതാക്കുയെന്നുമാവുമർത്ഥം.
വലുതാക്കുകയെന്നോ ചെറുതാക്കുകയെന്നോ പറഞ്ഞാലും അതിന് കഴിയുമോന്ന് ചോദിച്ചാലും നമുക്ക് മനസ്സിലാക്കാം.കാരണം വലുതാവുക ചെറുതാവുക എന്ന രണ്ടു സംഗതികൾ ഉണ്ട് .എന്നാൽ, വലുതായിരിക്കെ ചെറുതാവുക (വറുതാവുക) എന്നൊരു സംഗതി ഉണ്ടോ! എന്നാൽ മാത്രമല്ലേ, അതിന് (വറുതാക്കാൻ) കഴിയുമോ എന്ന ചോദ്യം ഉയർന്നു വരുകയുള്ളൂ.

ചോദ്യം :
ദൈവമാണോ "സ്ഥലവും കാലവും ഇല്ലാത്ത അവസ്ഥ(empty space)യാണോ ആദ്യമുണ്ടായത് ?

നിവാരണം :
ഉണ്ടാവുക എന്നതിന് രണ്ടർത്ഥമുണ്ട്
1 നിലവിൽ വരിക.
ഉദാ: ഉണ്മയ്ക്കു ശേഷം ഇല്ലായ്മ ഉണ്ടായി.
2 ഉണ്മ പ്രാപിക്കുക .
ഉദാ: മനുഷ്യൻ ഇല്ലായ്മക്കു ശേഷം ഉണ്ടായി
ഇനി പറയട്ടേ , ദൈവവും ദൈവ ഗുണങ്ങളും (സ്ഥലകാല വിമുക്തി ഉൾപ്പടെ) ആദ്യം ഉണ്ടായതല്ല. പ്രത്യുത, ആദ്യമേ (അനാദ്യം) ഉള്ളതാണ്.

ചോദ്യം :
അല്ലാഹു പ്രപഞ്ചം സൃഷ്ടിച്ചത് ശൂന്യതയിൽ നിന്നാണെങ്കിൽ അതിനു മുമ്പ് അവനെന്ത് ചെയ്യുകയായിരുന്നു

നിവാരണം:
1 അല്ലാഹുവിന്റെ ചെയ്തി സൃഷ്ടികർമ്മമാണ്. എങ്കിൽ, നീ ചോദിക്കുന്നത്: അല്ലാഹു വല്ലതും ചെയ്യും മുമ്പ് എന്തു ചെയ്യുകയായിരുന്നുവെന്നാണ്. ഇതൊരു പൊട്ടൻ (വൈരുധ്യാത്മക) ചോദ്യമാണ്.

2 ഒന്നും ചെയ്യാതിരിക്കുക എന്നത് അല്ലാഹുവിനു ന്യൂനതയല്ല.
കാരണം; സൃഷ്ടി കർമം നിർവ്വഹിക്കുമ്പോൾ മാത്രം നിലവിൽവരുന്ന പൂർണത ഉണ്മയാണ്. പ്രപഞ്ചത്തിനാണത് കൈവരുന്നത്. എങ്കിൽ, സൃഷ്ടി കർമ്മം നിർവ്വഹിച്ചാലും ഇല്ലെങ്കിലും സ്രഷ്ടാവിനു പൂർണതയോ ന്യൂനതയോ കൈവരുകയില്ലെന്നു വ്യക്തം.
ഉണ്മയും, പ്രപഞ്ചത്തിന് ഉണ്മ പ്രദാനം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള സമ്പൂർണ സ്വതന്ത്ര പ്രാപ്തിയും അല്ലാഹുവിന് ആദ്യമേ ഇല്ലായിരുന്നുവെങ്കിൽ അതൊരു ന്യൂനതയാകുമായിരുന്നു. എന്നാൽ അവ അല്ലാഹുവിന് അനിവാര്യേന/അനാദ്യേന നിലവിലുണ്ടെന്നാണ് ഞങ്ങളുടെ സ്ഥിരീകൃത വിശ്വാസം.

ചോദ്യം :
പള്ളിയിൽ നിസ്കാരം കഴിഞ്ഞു പോകുന്ന ആളുടെ വണ്ടിയിൽ എണ്ണ തീർന്നു അയാൾ പമ്പിൽ പോയി എണ്ണ അടിച്ചു.എന്ത്‌ കൊണ്ട്‌ പള്ളിയിൽ പോയി അല്ലാഹുവിനോട്‌ ചോദിച്ചില്ല?
പാമ്പ് കൊത്തിയ മുസ്ലിം വൈദ്യനെ കാണിച്ചു . എന്ത് കൊണ്ട് അല്ലാഹുവോട് പറഞ്ഞില്ല ?
പള്ളിയിൽ ഖുതുബ നടക്കുമ്പോൾ ഭൂമി കുലുങ്ങി.എല്ലാവരും പള്ളിയിൽ നിന്ന് ഇറങ്ങിയോടി. എന്ത് കൊണ്ട് ഓടാതെ നിന്ന് അല്ലാഹ് നെ അവർ വിളിച്ചില്ല ?

നിവാരണം :
അല്ലാഹു, പമ്പിൽ എണ്ണ നിശ്ശങ്കം ലഭ്യമാക്കിയതിനാൽ ലഭ്യമാക്കിത്തരാൻ ആവശ്യപ്പെടേണ്ടി വന്നില്ല .
വിഷസംഹാരി വൈദ്യൻവശം അല്ലാഹു ലഭ്യമാക്കിത്തന്നപ്പോൾ അദ്ദേഹത്തെ സമീപിച്ചു.
ഭൂമി ശക്തമായി കുലുങ്ങുന്നത് കണ്ടപ്പോൾ
സുരക്ഷിത സ്ഥാനം ലഭ്യമെന്ന് കരുതി പാഞ്ഞു. എല്ലായിടവും അരക്ഷിതമെന്ന് ധരിക്കുകിൽ പായുകയില്ലല്ലോ
എന്നാൽ, ഈ രണ്ടു ലഭ്യതകളിൽ ആശങ്ക നിലനിൽക്കുകയാൽ പ്രാർത്ഥനാപൂർവമായിരിക്കും വൈദ്യസന്ദർശനവും കൂട്ടപ്പാച്ചിലും അരങ്ങേറുക.

ചോദ്യം :
മനുഷ്യനെ വഴി തെറ്റിക്കുന്നത് പിശാചാണെങ്കിൽ
പിശാചെങ്ങനെ വഴി തെറ്റി?

നിവാരണം :
1ജലം ചൂടാക്കുന്നത് അഗ്നിയാണെങ്കിൽ . അഗ്നിയെങ്ങനെ ചൂട് പിടിച്ചു?
ഗ്രഹോപഗ്രഹങ്ങളെ പ്രകാശിപ്പിക്കുന്നത് സൂര്യനാണെങ്കിൽ, സൂര്യനെങ്ങനെ പ്രകാശിച്ചു? വെള്ളത്തിന് ഉപ്പുരസം പ്രദാനം ചെയ്യുന്നത് ഉപ്പാണെങ്കിൽ ഉപ്പുരസം ഉപ്പിനെങ്ങനെ കൈവന്നു?

2പിശാച് വഴി തെറ്റിക്കുകയെന്നാൽ, കുറ്റ കൃത്യം ചെയ്യാൻ ദുഷ്പ്രേരണ നൽകുക എന്നാണ്. കുറ്റ കൃത്യം അടിച്ചേൽപിക്കുകയല്ല. അടിച്ചേൽപിക്കപ്പെട്ട് ചെയ്യുന്ന കാര്യം കുറ്റകൃത്യമാവുകയില്ലല്ലോ.
പിശാചിനാൽ പ്രചോദിതനായിട്ടല്ലാതെയും കുറ്റകൃത്യം മനുഷ്യൻ ചെയ്യാറുണ്ട്.
പൈശാചിക പ്രേരണയും അന്തഃ പ്രേരണയും മറികടക്കാൻ മനുഷ്യനു സാധിക്കുകയും ചെയ്യും. തഥൈവ, അന്തഃ പ്രചോദിതനായി ഹിതാനുസാരം പിശാചും കുറ്റ കൃത്യം ചെയ്യുന്നു.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...