*നോമ്പും കുളിയും*
⭕️കുളിക്കുന്ന സമയത്ത്, ചെവിയിലൂടെയോ മറ്റോ അനിയന്ത്രിതമായി, വെള്ളം ഉള്ളിൽ പ്രവേശിക്കുമെന്ന് ഭയമുള്ള നോമ്പുകാരനു, സ്വപ്നസ്ഖലനം പോലുള്ള കാരണം കൊണ്ട് കുളി നിർബന്ധമായാലല്ലാതെ പകൽ സമയം കുളിക്കാൻ പാടില്ല.
മേൽ പറഞ്ഞ ഭയമുള്ളവന്ന് *ജുമുഅക്കു വേണ്ടിയോ മറ്റോ പകൽ സമയം കുളിക്കൽ സുന്നതില്ല. കുളിക്കൽ തെറ്റാണ്. കുളിയിൽ,ഉള്ളിൽ വെള്ളം പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്*
എന്നാൽ,മേൽ പറഞ്ഞ ഭയം ഇല്ലാത്തവൻ സുന്നതായ കുളി നിർവഹിക്കുമ്പോഴോ,സ്വപ്ന സ്ഖലനം പോലുള്ളതുകൊണ്ട് പകൽ സമയത്ത് കുളി നിർബന്ധമായവൻ കുളിക്കുമ്പോഴോ,അനിയന്ത്രിതമായി വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുകയില്ല.
⭕️ റമളാനിൽ *എല്ലാ രാത്രിയിലും* കുളിക്കൽ പ്രത്യേകം സുന്നത്തുണ്ട് . ഈ കുളിയുടെ സമയം മഗ് രിബ് മുതൽ സുബ്ഹ് വരെയാണ്.
*ﻭﻳﻨﺒﻐﻲ ﻟﺼﺎﺋﻢ ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا ﺗﺮﻛﻪ ﻭﻛﺬا ﺳﺎﺋﺮ اﻻﻏﺘﺴﺎﻝ اﻟﻤﺴﻨﻮﻧﺔ.*
(فتح المعين ، باب الجمعة)
➖➖➖➖➖➖➖
(ﻗﻮﻟﻪ: ﻭﻳﻨﺒﻐﻲ اﻟﺦ)..........
*ﻭاﻟﻈﺎﻫﺮ ﺃﻥ اﻟﻤﺮاﺩ ﺑﺎﻻﻧﺒﻐﺎء اﻟﻮﺟﻮﺏ.*
(ﻗﻮﻟﻪ: ﺧﺸﻲ ﻣﻨﻪ ﻣﻔﻄﺮا) ﺃﻱ ﺧﺎﻑ ﻣﻦ اﻟﻐﺴﻞ ﻣﻔﻄﺮا، ﺑﺄﻥ ﻳﺴﺒﻖ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ ﻓﻴﻔﻄﺮ ﺑﻪ.
(ﻭﻗﻮﻟﻪ: ﺗﺮﻛﻪ) ﺃﻱ اﻟﻐﺴﻞ، ﻭﻫﻮ ﻓﺎﻋﻞ ﻳﻨﺒﻐﻲ.
(ﻗﻮﻟﻪ: ﻭﻛﺬا ﺳﺎﺋﺮ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ) ﺃﻱ ﻭﻛﺬﻟﻚ ﻳﻨﺒﻐﻲ ﺗﺮﻛﻬﺎ ﻟﻠﺼﺎﺋﻢ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﻣﻔﻄﺮا.
ﻭﺧﺮﺝ ﺑﺎﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ اﻷﻏﺴﺎﻝ اﻟﻮاﺟﺒﺔ، ﻓﻼ ﻳﺘﺮﻛﻬﺎ ﺇﺫا ﺧﺸﻲ ﻣﻨﻬﺎ ﺫﻟﻚ.
ﻓﻠﻮ اﻏﺘﺴﻞ ﻭﺳﺒﻘﻪ اﻟﻤﺎء ﺇﻟﻰ ﺟﻮﻓﻪ، ﻻ ﻳﻔﻄﺮ، ﺑﺨﻼﻓﻪ ﻓﻲ اﻷﻏﺴﺎﻝ اﻟﻤﺴﻨﻮﻧﺔ، ﻓﺈﻧﻪ ﻳﻔﻄﺮ، ﻛﻤﺎ ﺳﻴﺼﺮﺡ ﺑﻪ ﻓﻲ ﺑﺎﺏ اﻟﺼﻮﻡ.
(إعانة الطالبين)
➖➖➖➖➖➖➖
......ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ
(نهاية المحتاج)
(ﻗﻮﻟﻪ: ﻭﻟﻜﻞ ﻟﻴﻠﺔ ﻣﻦ ﺭﻣﻀﺎﻥ) ﺃﻱ ﻳﺪﺧﻞ ﻭﻗﺘﻪ ﺑﺎﻟﻐﺮﻭﺏ ﻭﻳﺨﺮﺝ ﺑﻄﻠﻮﻉ اﻟﻔﺠﺮ.
(شبرا ملسي ٢/٣٣٢)
No comments:
Post a Comment