മൈലാഞ്ചി -
Aslam Kamil Saquafi parappanangadi
വെള്ളം ചേരാത്ത മൈലാഞ്ചി
ഇന്ന് വിപണിയിൽ ലഭിക്കുന്ന മൈലാഞ്ചികളിൽ അധികവും തൊലിയിലേക്ക് വെള്ളം ചേരാത്ത മൈലാഞ്ചികളാണ് -
അപ്രകാരം നരച്ച മുടിയിൽ തേക്കുന്ന പല ചായങ്ങളും വെള്ളം ചേരാത്തവയാണ്.
അവകൊണ്ട് മൈലാഞ്ചി ഇട്ടാൽ ചായം തേച്ചാൽ വുളുഉം നിർബന്ധ കുളിയും സ്വഹീഹാവുകയില്ല -
കുളിയും വുളുഉം സ്വഹീഹായിട്ടില്ലങ്കിൽ നിസ്കാരം സ്വഹീഹല്ല -
ജനാബത്ത് കാരനായി പള്ളിയിൽ പ്രവേശിക്കൽ ഹറാമാണ് -
നാമും നമ്മുടെ മക്കളും ഇത്തരം ചായങ്ങൾ തേക്കുന്നത് വലിയ തെറ്റും കുറ്റവുമാണ് -
അല്ലാഹുവിനെ ഭയക്കുന്ന പരലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ വിചാരണ ചെയ്യപ്പെടുമെന്ന ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ നിന്നല്ലാം മാറി നിൽക്കുക
തൊലിയിലേക്ക് വെള്ളം തടയാത്ത മൈലാഞ്ചി മാത്രം ഉപയോഗിക്കുക
ചോ :വിവാഹിതരല്ലാത്ത സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ :കറാഹത്ത്
ﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ
ചോ : വിവാഹിതരായ സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ : സുന്നത്ത്
ചോ : പുരുഷൻമാൻ കയ്യിൽ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ : രോഗശമനം പോലെയുള്ള ആവശ്യമില്ലങ്കിൽ ഹറാം
ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ
ചോ : നരച്ച മുടി മൈലാഞ്ചി ഇട്ടു ചുവപ്പിക്കുന്നതിന്റെ വിധി എന്ത് ?
ഉ :സുന്നത്ത്
ചോ : വെള്ളം ചേരുന്നതിനെ തടയുന്ന മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ : ഹറാം
ഭർത്താവ് മരിച്ച സ്ത്രീ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ : ഹറാം
ചോ :പ്രായപൂർത്തിയാവുന്നതിന് മുമ്പ് ആൺ പെൺ കുട്ടികൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ :ഹലാൽ
ﺃﻣﺎ اﻟﺼﺒﻲ ﻭﻟﻮ ﻣﺮاﻫﻘﺎ ﻓﻼ ﻳﺤﺮﻡ ﻋﻠﻰ ﻭﻟﻴﻪ ﻓﻌﻞ ﺫﻟﻚ ﺑﻪ ﻭﻻ ﺗﻤﻜﻴﻨﻪ ﻣﻨﻪ ﻛﺈﻟﺒﺎﺱ اﻟﺤﺮﻳﺮ ﻧﻌﻢ ﺇﻥ ﺧﻴﻒ ﻣﻦ ﺫﻟﻚ ﺭﻳﺒﺔ ﻓﻲ ﺣﻖ اﻟﺼﺒﻲ ﻓﻼ ﺗﺒﻌﺪ اﻟﺤﺮﻣﺔ ﻋﻠﻰ اﻟﻮﻟﻲ
ചോ : ഹജ്ജ് ഉംറക്ക് ഇഹ്റാം ചെയ്യുന്നതി മുമ്പ് സ്ത്രീകൾ മൈലാഞ്ചി പരത്തി ഇടുന്നതിന്റെ വിധി എന്ത് ?
ഉ : സുന്നത്ത്
ചോ :ഇഹ്റാം ചെയ്തതിന് ശേഷം സ്ത്രീകൾ മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ :കറാഹത്ത്
ചോ :ഭർത്താവ് മരിച്ചു. ഇദ്ധ ഇരിക്കുന്ന സ്ത്രീ
മൈലാഞ്ചി ഇടുന്നതിന്റെ വിധി എന്ത് ?
ഉ : ഹറാം
ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ
ചോ :ത്വലാഖ് ചൊല്ലപ്പെട്ടവൾ
മൈലാഞ്ചി
ഇടുന്നതിന്റെ വിധി എന്ത് ?
ഉ :മൂന്ന് ത്വലാഖ് ,ഫസ്ഖ്, പ്രതിഫലത്തിന് പകരമായ ത്വലാഖ് (ഖുൽഉ), ഇവയിലേതെങ്കിലുമൊന്നിന്റെ കാരണത്താൽ ഇദ്ധയിലുള്ളവൾ മൈലാഞ്ചി ഉപേക്ഷിക്കൽ സുന്നത്താണ്.
ﻭ) ﻳﺴﻦ (ﺃﻥ ﺗﺨﻀﺐ) اﻟﻤﺮﺃﺓ ﻏﻴﺮ اﻟﻤﺤﺪﺓ (ﻟﻹﺣﺮاﻡ ﻳﺪﻫﺎ) ﺃﻱ ﻛﻞ ﻳﺪ ﻣﻨﻬﺎ ﺇﻟﻰ ﻛﻮﻋﻬﺎ ﺑاﻟﺤﻨﺎء *ﺗﻌﻤﻴﻤﺎ* ﻭﻛﺬﻟﻚ ﻭﺟﻬﻬﺎ ﻭﻟﻮ ﺧﻠﻴﺔ ﺷﺎﺑﺔ؛ ﻷﻧﻬﺎ ﺗﺤﺘﺎﺝ ﻟﻜﺸﻔﻬﻤﺎ ﻭﺫﻟﻚ ﻳﺴﺘﺮ ﻟﻮﻧﻬﻤﺎ ﻭﻳﻜﺮﻩ ﻟﻬﺎ ﺑﻪ ﺑﻌﺪ اﻹﺣﺮاﻡ؛ ﻷﻧﻪ ﺯﻳﻨﺔ ﻭﻻ ﻓﺪﻳﺔ ﻓﻴﻪ؛ ﻷﻧﻪ ﻟﻴﺲ ﺑﻄﻴﺐ ﻧﻌﻢ ﺇﻥ ﺗﺮﻛﺘﻪ ﻗﺒﻞ ﻋﻤﺪا ﺃﻭ ﻧﺴﻴﺎﻧﺎ اﺣﺘﻤﻞ ﺃﻥ ﺗﻔﻌﻠﻪ ﺑﻌﺪﻩ ﺧﺸﻴﺔ اﻟﻤﻔﺴﺪﺓ ﻻ ﻟﻠﺰﻳﻨﺔ
*ﻭﺃﻣﺎ اﻟﻤﺤﺪﺓ ﻓﻴﺤﺮﻡ ﻋﻠﻴﻬﺎ
ﻭﻛﺬا اﻟﺮﺟﻞ ﺇﻻ ﻟﻀﺮﻭﺭﺓ* ﻛﻤﺎ ﻧﺺ ﻋﻠﻴﻪ اﻟﺸﺎﻓﻌﻲ ﻭاﻷﺻﺤﺎﺏ
ﻳﺴﻦ ﻟﻐﻴﺮ اﻟﻤﺤﺮﻣﺔ ﺃﻳﻀﺎ ﺇﻥ ﻛﺎﻧﺖ ﺣﻠﻴﻠﺔ ﻭﺇﻻ ﻛﺮﻩ ﻭﻻ ﻳﺴﻦ ﻟﻬﺎ ﻧﻘﺶ ﻭﺗﺴﻮﻳﺪ ﻭﺗﻄﺮﻳﻒ ﻭﺗﺤﻤﻴﺮ ﻭﺟﻨﺔ ﺑﻞ ﻳﺤﺮﻡ ﻭاﺣﺪ ﻣﻦ ﻫﺬﻩ ﻋﻠﻰ ﺧﻠﻴﺔ ﻭﻣﻦ ﻟﻢ ﻳﺄﺫﻥ ﻟﻬﺎ ﺣﻠﻴﻠﻬﺎ*
تحفة المحتاج ٤/ ٥٩
(
فِي فَتَاوَى السُّيُوطِيّ فِي بَابِ اللِّبَاسِ خِضَابُ الشَّعْرِ مِنْ الرَّأْسِ وَاللِّحْيَةِ بِالْحِنَّاءِ جَائِزٌ لِلرَّجُلِ بَلْ سُنَّةٌ صَرَّحَ بِهِ النَّوَوِيُّ فِي شَرْحِ الْمُهَذَّبِ نَقْلًا عَنْ اتِّفَاقِ أَصْحَابِنَا قَالَ السُّيُوطِيّ وَأَمَّا خِضَابُ الْيَدَيْنِ وَالرِّجْلَيْنِ بِالْحِنَّاءِ فَمُسْتَحَبٌّ لِلْمَرْأَةِ الْمُتَزَوِّجَةِ وَحَرَامٌ عَلَى الرِّجَالِ ا هـ شرواني
( قَوْلُهُ : وَتَطْرِيفٌ ) قَالَ ابْنُ الرِّفْعَةِ وَالْمُرَادُ بِالتَّطْرِيفِ الْمُحَرَّمِ تَطْرِيفُ الْأَصَابِعِ بِالْحِنَّاءِ مَعَ السَّوَادِ أَمَّا الْحِنَّاءُ وَحْدَهُ فَلَا شَكَّ فِي جَوَازِهِ [ ص: 60 ] ا هـ هَكَذَا فِي شَرْحِ الْعُبَابِ وَكَذَا يَنْبَغِي أَنْ يُقَالَ فِي النَّقْشِ ابن قاسم
അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm
No comments:
Post a Comment