Wednesday, March 20, 2019

അല്ലാഹുവിന് ഇടതു കൈ ഇല്ല part 4

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


മുജാഹിദിന് തിരഞ്ഞെടുത്ത  വൈരുദ്ധ്യങ്ങൾ

വൈരുദ്ധ്യം: no 3

*അല്ലാഹുവിന് ഇടതു കൈ ഇല്ല*


എൻഎം മുപ്രതം അൽമനാർ എഴുതുന്നു :

 “ അല്ലാഹു അവന്റെ ഒരു കൈ കൊണ്ട് ഭൂമിയെ മുഴുവനായി ചുരുട്ടിപ്പിടിക്കും . അവന്റെ മറ്റേ കൈ കൊണ്ട് ആകാശം ചുരുട്ടിപ്പിടി ക്കുകയും ചെയ്യും . അവന്റെ രണ്ട് കൈകളും വലതാണ് , അവ യിൽ ഇടതില്ല . ” ( അൽമനാർ 2007 മെയ് പേജ് 57 )


*അല്ലാഹുവിന് ഇടതു െകെ ഉണ്ട് *

 അൽമനാർ എഴുതുന്നു :

 “അന്ത്യദിനത്തിൽ അല്ലാഹു ആകാ ശങ്ങളെ ചുരുട്ടിയെടുക്കും .

പിന്നീട് തന്റെ വലതുകൈ കൊണ്ട് പിടിച്ച ശേഷം പറയും . ഞാനാണ് രാജാവ് എവിടെ അഹങ്കാരികളും ധിക്കാരികളും .

 ശേഷം ഭൂമിയെ തന്റെ ഇടതുകൈ കൊണ്ട് ചുരുട്ടിപ്പിടിക്കും . " ( അൽമനാർ 2009 , ജനുവരി . പേ . 24 )

*വഹാബി പുരോഹിതർ മറുപടി പറയുമോ*

 - ചോദ്യം :

1' അല്ലാഹുവിന് ഇടതു  ം ഉണ്ടെന്നും ഇല്ലെന്നും എഴുതുന്നത് അൽ മനാറാണ് . അല്ലാഹുവിന് ഇടതു കൈ ഉണ്ടെന്നും ഇല്ലെന്നും ഒരേസമയത്ത്  വിശ്വസിക്കൽ എങ്ങിനെ

അസ്ലം സഖാഫി

No comments:

Post a Comment

മരണവീട്ടിലെ സ്വദഖയായി നൽകുന്ന ഭക്ഷണ വിതരണവും പത്ത് കിതാബും മറ്റു ഫിഖ്ഹ് ഗ്രന്ഥങ്ങളും എത്രിത്തിട്ടുണ്ടോ ?

 അടിയന്തിരത്തിന്റെ പ്രമാണങ്ങൾ ചങ്ങലീരി  മൗലവിയുടെ തട്ടിപ്പുകൾ ഭാഗം. 4 - .................. പത്ത് കിത്താബും  സുന്നി ആചാരങ്ങളും മരണവീട്ടിലെ സ്...