അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ഒഹാബി മൗദൂദി കളെ പോലെയുള്ള
പിഴച്ച കക്ഷികളോട് പാലികേണ്ട നിലപാട്
.................
....................................................................
ഗസാലി ഇമാമിന്റെ ഉദ്ധരണി വായിക്കുന്നതിന്ന് മുമ്പ്
ഒരു ഒഹാബി പുരോഹിതൻ
സുന്നി പണ്ഡിതരെ കുറിച്ച് എഴുതുന്നത് കാണുക
ശവം തിന്നിന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെപേരില്‍ ബലിയറുക്കപ്പെട്ടത് തിന്നലും അല്ലാഹു ഹറാമാക്കി. എന്നാല്‍ ഇത് രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധനം സ്വീകരിച്ചു തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതു പോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന "കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍, ഇ കെ അബൂ ബക്കര്‍ മുസ്ല്യാര്‍, കൂറ്റനാട് മുസ്ല്യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലോ
(وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ് രിക്കുകള്‍ തന്നെ) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
ഒഹാബി പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഉമര്‍ മൗലവി യുടെ (സല്‍സബീല്‍- പുസ്തകം:2 , ലക്കം: 13 , 1985 ഡിസമ്പര്‍)
ചുരുകത്തിൽ
ഒഹാബി പുരോഹിതർ എഴുതിയതിന്റെ ചുരുക്കം ഇങ്ങനെയാണ്
ഇ കെ. അബൂബക്കര്‍ മുസ്ല്യാരും, കാന്തപുരവും, കൂറ്റനാടും ഇവരെ പിന്‍ തുടര്‍ന്നവരും മുശ് രിക്കുകള്‍ തന്നെ !! (1985 ഡിസമ്പറിൽ) ഒഹാബി !!
ഇത്തരം പിഴച്ച കക്ഷികളെ പറ്റി
ഇമാം ഗസാലി റ പറയുന്നു
الثاني
المبتدع الذي يدعو إلى بدعته . فإن كانت البدعة بحيث يكفر بها فأمره أشد من الذمي لأنه لا يمر بجزية ويسامح يعقل ذرة وإن كان ممن لا يكفر به فأمره بينه وبين الله أخف من أمر الكافر لا محالة ، ولكن الأمر في الإنكار عليه أشد منه على الكافر لأن شر الكافر غير متعد ، فإن المسلمين أعتقدوا كفره فلا يلتفتون إلى قوله إذ لا يدعي تنفسة الإسلام واعتقاد الحق . أما المبدع الذي يدعو إلى البدعة ويزعم أن ما يدعو إليه حق فهو سبب لغواية الخلق فشره منعد ، فالاستحباب في إظهار بغضه ومعاداته والانقطاع عنه وتحقيره والتشنيع عليه ببدعته وتنقير الناس عنه أشاد ،
പുത്തൻവാദി അവന്റെ അനാജാരങ്ങളിലേക്ക് ക്ഷണിക്കുന്നവനാണെങ്കിൽ അവൻറെ ബിദ്അത്ത് (അനാജാരം)
(كفر)അവിശ്വാസമാണെങ്കിൽ അവൻറെ കാര്യം ശക്തമാണ്.
അവിശ്വാസമില്ലെങ്കിൽ അവൻറെ കാര്യം അല്ലാഹുവിൻറെ അരികിൽ കുഫ് റിനേക്കാൾ ശക്തക്തമല്ലെങ്കിലും
*അവനെ എതിർക്കുന്ന വിഷയത്തിൽ അവന്റെ കാര്യം അവിശ്വാസത്തേകാൾ ശക്തമായ നിലപാടാണ് ഉള്ളത്.
കാരണം അവിശ്വാസിയുടെ അവിശ്വാസം മറ്റുള്ളവരിലേക്ക് വിട്ടു കടക്കുന്നില്ല
കാരണം മുസ്ലിമീങ്ങൾ അവൻ കാഫിറാണെന്ന് വിശ്വസിച്ചതുകൊണ്ട് അവൻറെ വാക്കിലേക്ക് തിരിഞ്ഞുനോക്കുകയില്ല'
പുത്തൻ വാദത്തിലേക്ക് ക്ഷണിക്കുന്ന പുത്തൻവാദി ആണെങ്കിൽ അവൻ ആ ക്ഷണിക്കുന്നത് സത്യമാണെന്ന് അവൻ ധരിക്കുകയും വാദിക്കുകയും
ചെയ്തിട്ടുണ്ടെങ്കിൽ
അത് സൃഷ്ടികളെ പിഴപ്പിക്കാൻ കാരണമാകുന്നതിനാൽ അവന്റെ ശല്യം മറ്റുള്ളവരിലേക്കും വിട്ടു കടക്കുന്നതാണ് '
അപ്പോൾ. ദേഷ്യവും ശത്രുതയും അവനോടുള്ള ബന്ത വിഛേധവും
അവന് നിസ്സാരപ്പെടുത്തലും
അവൻറെ ബിദ്അത്ത് കാരണം അവനെ ആക്ഷേപിച്ച് പറയലും ജനങ്ങളെ അവനെ തൊട്ടു അകറ്റി നിർത്തലും പരസ്യമാക്കൽ
പുണ്യമാവൽ ശക്തമാണ്*
*ആരും ഇല്ലാത്ത ഒരു സ്ഥലത്ത് വെച്ച് അവൻ സലാം ചൊല്ലിയാൽ
അവനെ തൊട്ടു തിരിഞ്ഞു കളയലും അവന്ന് മറുപടി പറയാതിരിക്കലും
അവനെ ( ബിദ്അത്തിനെ)
പിഴച്ച വാദത്തെ
തടയുന്നതിൽ പഠിപ്പിക്കുന്നതും പ്രതിഫലനമുണ്ടാക്കുമെങ്കിൽ മറുപടി പറയാതെ ഇരിക്കേണ്ടതാണ് '
കാരണം പൊതുവെ നിർബന്ധമുള്ള സലാം മടക്കൽ ചെറിയ നന്മകൾ ഉള്ളടത്ത് ഇല്ലാതെയാവുന്നതാണ് '
ഈ ലക്ഷ്യങ്ങളിൽ നിന്നും ബിദ്അത്തുകളെ തടയുക എന്ന ലക്ഷ്യം വളരെ പ്രധാനപ്പെട്ടതാണ്*
وإن سلم في خلوة ..... ، وإن علمت أن الإعراض عنه و السكوت عن جوابه يفتح في نفسه بدعته ويؤثر في زجره فترك الجواب أولى لأن جواب الإسلام وإن كان واجباً فيسقط بأدني غرض فيه مصلحة حتى يسقط بكون الإنسان في الحمام أو في قضاء حاجنه و غرض الزجر أهم من هذه الأغراض
*ഇനി ഒരു പുത്തൻ വാദി
ഒരു സമൂഹത്തിനിടയിൽ നിന്നും
സലാം ചൊല്ലിയത് എങ്കിൽ മറുപടി പറയാതിരിക്കേണ്ടതാണ്.
ജനങ്ങളെ അവന്റെ പുത്തൻ വാദത്തെ തൊട്ടു അകറ്റാൻ വേണ്ടിയും ജനങ്ങളുടെ കാഴ്ചയിൽ അവനെ മോശമാകാൻ വേണ്ടിയും ആണിത്،
ഇപ്രകാരം അവൻ യാതൊരു നന്മയും ചെയ്യാതിരിക്കാനും അവനെ സഹായിക്കാതിരിക്കില്ല ചെയ്യേണ്ടതാണ്
പ്രത്തേകിച്ചു ജനങ്ങൾക്കിടയിൽ പ്രകടമായ കാര്യങ്ങളിൽ അങ്ങനെ ചെയ്യണം
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു
വല്ല വല്ലവനും പുത്തൻവാദിയായ പിഴച്ച കക്ഷികളെ ആക്ഷേപിച്ചാൽ അവൻറെ ഹൃദയത്തിൽ അള്ളാഹു സുരക്ഷിതത്വം ഇമാനും നിറയ്ക്കുന്നതാണ്
ഒരാൾ പുത്തൻവാദികളെ നിസ്സാര പെടുത്തിയാൽ കിയാമത്ത് നാളിൽ അവന്ന് അല്ലാഹു നിർഭയത്വം നൽകുന്നതാണ് '
ഒരാൾ പുത്തൻ വാദി യോട് മയത്തിൽ പെരുമാറുകയോ അവനെ ബഹുമാനിക്കുകയോ സന്തോഷത്തോടെ കാണുകയോ ചെയ്താൽ മുഹമ്മദ് നബിയുടെ മേൽ അല്ലാഹു ഇറക്കിയത് കൊണ്ട് അവൻ നിസ്സാരമാക്കിയ വനാണ്*
وإن كان في ملاً فترك الجواب أولى تنفيراً للناس عنه وتقبيحاً لبدعته في أعينهم وكذلك الأولى كف الإحسان إليه والإعانة له لا سيما فيما يظهر للخلف قال عليه السلام : من أنتهر صاحب بذغة ملأ الله قلبه أمناً وإيماناً ، ومن أهان صاحب بدعة أمنه الله يوم الفزع الأكبر ، ومن ألان له وأكرمه أو لقيه ببشر فقد اتخف بما أنزل الله على محمد .
*ഒരു പുത്തൻ വാദി പ്രബോധത്തിന് കഴിയാത്തവനും അവനോട് ജനങ്ങൾ തുടരപെടുമെന്ന് ഭയക്കാതിരിക്കുന്ന സാധാരണക്കാരൻ ആണെങ്കിൽ ഏറ്റവും നല്ലത്
അവനെ നിസ്സാരമാക്കാതെയും ഗൗരവത്തിൽ അമിതമാക്കാതിരിക്കുകയും ചെയ്ത് കൊണ്ട്
അവനോട് മയത്തിൽ ഉപദേശം ചെയ്യേണ്ടതാണ്
കാരണം സാധാരണക്കാരുടെ ഹൃദയങ്ങൾ വേഗം മാറി മറിയുന്നതാണ് :
അവന്ന് ഉപദേശം ഉപകാരം ചെയ്യുന്നില്ലങ്കിൽ
അവൻറെ കണ്ണിൽ ആ പിഴച്ച വാദം മോശമാക്കൽ ഉണ്ടങ്കിൽ
അവനെ തൊട്ട്
തിരിഞ്ഞു കളയൽ
ഏറ്റവും പുണ്യമായ കാര്യമാണ്
അവൻറെ പ്രകൃതി ഉറച്ച തായതിന്ന് വേണ്ടിയോ
അവരുടെ വിശ്വാസം അവരുടെ ഹൃദയത്തിൽ ഉറച്ചതായിരുന്ന തിന്ന് വേണ്ടിയോ അവനൊരു പ്രതിഫലനവും ഉണ്ടാക്കുന്നി ല്ലെങ്കിൽ അവനെ തൊട്ടു തിരിഞ്ഞു കളയൽ തന്നെയാണ് ആണ് വേണ്ടത്
കാരണം ബിദ്അത്തുകാരുടെ ഇത്തരം പിഴവുകൾ നാം മോശം ആകുന്നതിൽ അമിതം കാണിച്ചില്ലെങ്കിൽ അത് ജനങ്ങൾക്കിടയിൽ വ്യാപിക്കുകയും അതിൻറെ അപകടം വ്യാപകമാവുകയും ചെയ്യുന്നതാണ്*
ഇഹ് യാ ഉലൂം
ഗസാലി ഇമാം റ
الثالث : المبدع العامي الذي لا يقدر على الدعوة ولا بخاف الاقتداء به فأمره أهون ، فالأولى أن لا يفابح بالتغليظ والإهمانة بل يتلطف به في النصح ، فإن قلوب العوام سريعة التقلب ، فإن لم ينفع النصح وكان في الإعراض عنه تقبيح لبد عته في عينه تأكد الاستحباب في الإعراض ، وإن علم أن ذلك لا يؤثر فيه لجمود طبعه ورسرخ عقده في قلبه فالإعراض أولى لان البدعة إذا لم يبالغ في تفسيحها شاعت بين الخلق وعم فسادها .
احيا علوم الدين الغزالي187
.........
ഒഹാബികൾ പുത്തൻ വാദികളാണ് ഇമാം സ്വാവി
...................
ഖുർആന്‍ ആയതിന്റെ വ്യാക്യാനത്തില്‍ ഇമാം സ്വാവി റഹ്മതുല്ലാഹി അലൈഹി തന്റെ തഫ്സീറില്‍ പറയുന്നത് കാണുക.
وقال الشيخ أحمد الصاوي المالكي في تعليقه على الجلالين ما نصه “وقيل هذه الآية نزلت في الخوارج الذين يحرفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هو مشاهد الآن في نظائرهم، وهم فرقة بأرض الحجاز يقال لهم الوهابية يحسبون أنهم على شىء ألا انهم هم الكاذبون، استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب الشيطان هم الخاسرون، نسأل الله الكريم أن يقطع دابرهم ”
(ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം
ഉണ്ട്, ഖവാരിജുകള്‍ ഖുർആനും സുന്നത്തും ദുര്‍ വ്യാഖ്യാനം ചെയ്യുന്നവര്‍ ആണ്, അവര്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്ത് കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോട് സാദൃശ്യം ഉള്ള ഹിജാസില്‍ കാണുന്ന വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള്‍ കരുതുന്നത് അവര്‍ സത്യം ഉള്കൊല്ലുന്നവര്‍ ആണെന്നാണ്, സത്യത്തില്‍ അവര്‍ കള്ള വാദികള്‍ ആണെന്ന് ജനങ്ങളെ നിങ്ങള്‍ അറിയുക, അവരെ പിശാച് കീഴടക്കിയിരുക്കുക ആണ്, അങ്ങനെ അല്ലാഹുവിന്റെ ദിക്ര്‍ അവര്‍ വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര്‍ പിശാചിന്റെ പാര്‍ട്ടിക്കാര്‍ ആണ്, അവര്‍ പരാജിതരും ആണ്) അല്ലാഹുവേ ……………..അവരുടെ അടിവേരരുക്കാന്‍ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു.
(തഫ്സീറുസ്സ്വാവി )
അസ് ലം സഖാഫി
പരപ്പനങ്ങാടി

No comments:
Post a Comment