അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
തവസ്സുൽ
ചോദ്യം
ഹഖ് കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന ദുആ കറാഹത്താണന്ന് ഹനഫി മദ്ഹബിൽ ഉണ്ടോ? ഇതിൽ നിന്ന് മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ശിർക്കണന്ന് വരില്ലെ?
ഉത്തരം:
മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ശിർക്കനാണന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല.
അങ്ങനെ തെളിയിക്കാനും സാദ്യമല്ല.
നിർബന്ത ബാദ്യത എന്ന അർത്തത്തിന് ഹഖ് എന്ന് ഉപയോഗിക്കാറുണ്ട് '
അല്ലാഹു വിന്റെ മേൽ ഒന്നും നിർബന്ത ബാദ്യതയില്ല.
എല്ലാം അല്ലാഹു വിന്റെ ഫള് ലു കൊണ്ടാണ് ലഭിക്കുന്നത് .
അപ്പോൾ നിർബന്ത ബാദ്യത എന്ന അർത്തത്തിനുള്ള വാക്ക് ഉപയോഗിക്കരുത് എന്നതാണ് അവർ പറയുന്നത് '
അല്ലാഹു വിന്റെ ഔദാര്യമായി ചെയ്തു തരും എന്ന അർത്തത്തിൽ ഹഖ് ഉപയോഗിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണന്ന് ഒരു ഇമാമും പറഞ്ഞിട്ടില്ല -
അങ്ങനെ ഖുർ ആനിലും ഒരു ഹദീസിലും ഇല്ല .
സലഫുകൾ ആരും പറഞ്ഞിട്ടില്ല '
നിർബന്തബാദ്യത എന്ന അർത്തത്തിൽ ഉള്ള ഹഖ് എന്ന പദം ഒഴിവാക്കണം എന്നാണ് അത് കൊണ്ട് ഉദ്ധേഷം എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇമാം കാ സാനി റ യുടെ ശേഷമുള്ള വാജകം
لأنه لاحق لأحد علي الله سبحانه وتعالي جل
شأنه{بدائع الصنائع للكاساني11/3}
അല്ലാഹു വിന്റ മേൽ ഒരാൾക്കും
ഒരു അവകാശവും (നിർബന്ത ഹഖ് ) ഇല്ല എന്നതിന് വേണ്ടിയാണ് ഹഖ് കൊണ്ട് ചോദിക്കൽ കറാഹത്തായത്
(ബദാഇഉസ്വനഇഉ)
ഇതിൽ നിന്നും നിർബന്ത ബാദ്യത ഏന്ന അർത്തത്തിന് ഉള്ള ഹഖ് ഉപയോഗിക്കരുത് എന്നാണ് പണ്ഡിതന്മാർ പറഞ്ഞത് എന്ന് മനസ്സിലാക്കാം .
അല്ലാഹു വിന്റെ ഔദാര്യം കൊണ്ടുള്ള ഹഖ് ഉദ്ധേശിച്ചാൽ പാടില്ല എന്ന് ഇവിടെ പറഞ്ഞിട്ടില്ല .
മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ഇബ്ന് തൈമിയ്യ വരുന്നതു വരെ ഒരാളും എതിർത്തിട്ടില്ല എന്ന് ശിഫാഉസഖാമിൽ പറഞ്ഞിട്ടുണ്ട്
وقال السبكي يحسن التوسل بالنبي الي ربه ولم ينكر أحد من السلف ولا الخلف الا ابن تيمية فابتدع مالم يقله عالم قبله شفاء السقام
മഹാമാരെ സനേഹിക്കുക എന്നത് നമ്മുടെ ബാദ്യതയാണ് -
മഹാന്മാരുടെ ഹഖ് കൊണ്ട് ഞാൻ ചോദിക്കുന്നു എന്ന് പറഞ്ഞാൽ മേൽ ബാദ്യത എന്ന അർത്തം നൽകിയാൽ യാതൊരു കുഴപ്പവും ഇല്ല' മറ്റു അനുവദനീയമായ അർത്തവും അവിടെ വെക്കാവുന്നതാണ് .
അല്ലാഹു ചെയ്യേണ്ട നിർബന്ത ബാദ്യത എന്ന അർത്തം വെക്കാൻ പാടില്ല'
ഇനി ഹനഫി മദ്ഹബിലെ ഡസൻ കണക്കിന് പണ്ഡിതന്മാർ മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ചെയ്തതും അനുവദിച്ചതും പുണ്യമാക്കിയതുമായ ഉദ്ധരണികളും കിതാബുകളുടെ പേരുകളും താഴെ കൊടുക്കുന്നു.
അതിൽ ഹഖ് കൊണ്ടും ബർകത്ത കൊണ്ടുള്ള തവസ്സും കാണാവുന്നതാണ്
്ﺼﻮﺹ ﺃﺋﻤﺔ ﺍﻟﺤﻨﻔﻴﺔ ﻓﻲ ﺍﻟﺘﻮﺳﻞ
1 - ﺍﻟﻜﻼﺑﺎﺫﻱ ﺍﻟﺒﺨﺎﺭﻱ ﺍﻟﺤﻨﻔﻲ ( ﺕ 380: ﻫـ ) : " ﻭﺑﺎﻟﻠﻪ ﺃﺳﺘﻌﻴﻦ ﻭﻋﻠﻴﻪ ﺃﺗﻮﻛﻞ ﻭﻋﻠﻰ ﻧﺒﻴﻪ ﺃﺻﻠﻲ ﻭﺑﻪ ﺃﺗﻮﺳﻞ ﻭﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ ﺍﻟﻌﻠﻲ ﺍﻟﻌﻈﻴﻢ " ﺍﻟﺘﻌﺮﻑ ﻟﻤﺬﻫﺐ ﺃﻫﻞ ﺍﻟﺘﺼﻮﻑ ( /1 21 ) .
2 - ﺍﺑﻦ ﺍﻟﻔﻀﻞ ﺍﻟﺒﺨﺎﺭﻱ ﺍﻟﻔﻀﻠﻲ ﺟﺎﺀ ﻓﻲ ﻓﻲ ﻃﺒﻘﺎﺕ ﺍﻟﺤﻨﻔﻴﺔ ﺝ : 1 ﺹ : 123 ﻣﺤﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺇﺑﺮﺍﻫﻴﻢ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ ﺑﻦ ﺃﺑﻲ ﺑﻜﺮ ﺑﻦ ﻣﺤﻤﺪ ﺍﺑﻦ ﺍﻟﻔﻀﻞ ﺍﻟﺒﺨﺎﺭﻱ ﺍﻟﻔﻀﻠﻲ ﻣﻦ ﺃﻫﻞ ﺑﺨﺎﺭﻯ ﻣﻦ ﺑﻴﺖ ﺍﻟﻌﻠﻢ ﻭﻣﻦ ﺃﺣﻔﺎﺩ ﺍﻹﻣﺎﻡ ﺃﺑﻲ ﺑﻜﺮ ﻣﺤﻤﺪ ﺑﻦ ﺍﻟﻔﻀﻞ ﻭﻟﻲ ﺍﻟﺨﻄﺎﺑﺔ ﺑﺠﺎﻣﻊ ﺑﺨﺎﺭﻯ ﻣﺪﺓ ﻗﺎﻝ ﺍﻟﺴﻤﻌﺎﻧﻲ ﻛﺘﺒﺖ ﻋﻨﻪ ﺑﺒﺨﺎﺭﻯ ﻭﻟﻤﺎ ﺩﺧﻠﻨﺎ ﺩﺍﺭﻩ ﻟﻠﻘﺮﺍﺀﺓ ﻋﻠﻴﻪ ﺃﺧﺮﺝ ﻟﻨﺎ ﻧﻌﻞ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ ﻭﻋﺼﺎﻩ ﺑﻨﺼﻔﻴﻦ ﻭﻗﻄﻌﺔ ﺧﺸﺐ ﻭﻗﺎﻝ ﻫﺬﺍ ﻣﻦ ﻗﺼﻌﺔ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ ﻭﺭﺛﻨﺎﻩ ﺃﺑﺎ ﻋﻦ ﺟﺪ ﻣﻦ ﻣﺎﺋﺔ ﻭﺧﻤﺴﻴﻦ ﺳﻨﺔ ﻓﺘﺒﺮﻛﻨﺎ ﺑﺬﻟﻚ .
3 - ﺍﻟﺴﺎﺩﺓ ﺍﻷﺣﻨﺎﻑ ﻭﺗﺒﺮﻛﻬﻢ ﺑﻜﺘﺎﺏ ﺍﻟﻤﺨﺘﺼﺮ ﻟﻺﻣﺎﻡ ﺍﻟﻘﺪﻭﺭﻱ ﺍﻟﺤﻨﻔﻲ ( ﻗﺎﻝ ﺻﺎﺣﺐ ﻣﺼﺒﺎﺡ ﺃﻧﻮﺍﺭ ﺍﻷﺩﻋﻴﺔ ﺍﻥ ﺍﻟﺤﻨﻔﻴﺔ ﻳﺘﺒﺮﻛﻮﻥ ﺑﻘﺮﺍﺀﺗﻪ ﻓﻲ ﺃﻳﺎﻡ ﺍﻟﻮﺑﺎﺀ ﻭﻫﻮ ﻛﺘﺎﺏ ﻣﺒﺎﺭﻙ ﻣﻦ ﺣﻔﻈﻪ ﻳﻜﻮﻥ ﺃﻣﻴﻨﺎ ﻣﻦ ﺍﻟﻔﻘﺮ ﺣﺘﻰ ﻗﻴﻞ ﺍﻥ ﻣﻦ ﻗﺮﺃﻩ ﻋﻠﻰ ﺃﺳﺘﺎﺫ ﺻﺎﻟﺢ ﻭﺩﻋﺎﻟﻪ ﻋﻨﺪ ﺧﺘﻢ ﺍﻟﻜﺘﺎﺏ ﺑﺎﻟﺒﺮﻛﺔ ﻓﺈﻧﻪ ﻳﻜﻮﻥ ﻣﺎﻟﻜﺎ ﻟﺪﺭﺍﻫﻢ ﻋﻠﻰ ﻋﺪﺩ ﻣﺴﺎﺋﻠﻪ ) ﻛﺸﻒ ﺍﻟﻈﻨﻮﻥ ﺝ : 2 ﺹ : 1631
4 - ﺍﻟﺰﻣﺨﺸﺮﻱ ﺍﻟﻤﻌﺘﺰﻟﻲ ﻣﻌﺘﻘﺪﺍ ﺍﻟﺤﻨﻔﻲ ﻓﻲ ﺍﻟﻔﺮﻭﻉ ( ﺕ : 538 ﻫـ ) ﻓﻲ ﺍﻟﻜﺸﺎﻑ ﻓﻲ ﺁﺧﺮ ﺻﻔﺤﺔ ﻣﻦ ﺍﻟﺘﻔﺴﻴﺮ : )) ﺛﻢ ﺃﺳﺄﻟﻪ ﺑﺤﻖ ﺻﺮﺍﻃﻪ ﺍﻟﻤﺴﺘﻘﻴﻢ ﻭﻗﺮﺁﻧﻪ ﺍﻟﻤﺠﻴﺪ ﺍﻟﻜﺮﻳﻢ ﻭﺑﻤﺎ ﻟﻘﻴﺖ ﻣﻦ ﻛﺪﺡ ﺍﻟﻴﻤﻴﻦ ﻭﻋﺮﻕ ﺍﻟﺠﺒﻴﻦ ﻓﻲ ﻋﻤﻞ ﺍﻟﻜﺸﺎﻑ ..... .(( 67 - ﺍﺑﻦ ﺍﻟﻌﺪﻳﻢ ﺍﻟﺤﻨﻔﻲ ( ﺕ 660: ﻫـ ) : " ﺑﺒﺮﻛﺔ ﺳﻴﺪ ﺍﻟﻤﺮﺳﻠﻴﻦ ﻭﺃﻫﻞ ﺑﻴﺘﻪ " ﺑﻐﻴﺔ ﺍﻟﻄﻠﺐ ﻓﻲ ﺗﺎﺭﻳﺦ ﺣﻠﺐ ( /7 3242 ) .
5 - ﻭﻗﺎﻝ ﻣﺠﺪ ﺍﻟﺪﻳﻦ ﺍﻟﻤﻮﺻﻠﻲ ﺍﻟﺤﻨﻔﻲ ( ﺕ 683: ﻫـ ) ﺻﺎﺣﺐ ﺍﻻﺧﺘﻴﺎﺭ ﻓﻴﻤﺎ ﻳﻘﺎﻝ ﻋﻨﺪ ﺯﻳﺎﺭﺓ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ( ﺟﺌﻨﺎﻙ ﻣﻦ ﺑﻼﺩ ﺷﺎﺳﻌﺔ . . . ﻭﺍﻻﺳﺘﺸﻔﺎﻉ ﺑﻚ ﺇﻟﻰ ﺭﺑﻨﺎ ) ﺛﻢ ﻳﻘﻮﻝ : ﻣﺴﺘﺸﻔﻌﻴﻦ ﺑﻨﺒﻴﻚ ﺇﻟﻴﻚ . * ﻭﻣﺜﻠﻪ ﻓﻲ ﺣﺎﺷﻴﺔ ﺍﻟﻄﺤﻄﺎﻭﻱ ( ﺕ 1231: ﻫـ ) ﻋﻠﻰ ﺍﻟﺪﺭ ﺍﻟﻤﺨﺘﺎﺭ .
6 - ﺟﺎﺀ ﻓﻲ ﺗﺒﻴﻴﻦ ﺍﻟﺤﻘﺎﺋﻖ ﺷﺮﺡ ﻛﻨﺰ ﺍﻟﺪﻗﺎﺋﻖ ﻟﻺﻣﺎﻡ ﺍﻟﺰﻳﻠﻌﻲ ( ﺕ 743: ﻫـ ) ( /15 60 ) : ﻫﺬﺍ ﻣﺎ ﻇﻬﺮ ﻟﻜﺎﺗﺒﻪ ﺑﻠﻐﻪ ﺍﻟﻠﻪ ﻣﻘﺎﺻﺪﻩ ﺑﻤﺤﻤﺪ ﻭﺁﻟﻪ .
7 - ﺍﺑﻦ ﺃﺑﻲ ﺍﻟﻮﻓﺎﺀ ﺍﻟﻘﺮﺷﻲ ﺍﻟﺤﻨﻔﻲ ( ﺕ 775: ﻫـ ) : ﻳﺘﻮﺳﻞ " ﺑﺠﺎﻩ ﺭﺳﻮﻝ ﺍﻟﻠﻪ " ﻃﺒﻘﺎﺕ ﺍﻟﺤﻨﻔﻴﺔ ( /1 353 ) .
8 - ﺍﺑﻦ ﻧﺠﻴﻢ ﺍﻟﺤﻨﻔﻲ ( ﺕ 710 ﻫـ ) : ﺭﺧﺺ ﻓﻲ ﺯﻳﺎﺭﺓ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻟﻠﺘﺮﺣﻢ ﻭﺍﻟﺘﺒﺮﻙ ﺍﻟﺒﺤﺮ ﺍﻟﺮﺍﺋﻖ ﺷﺮﺡ ﻛﻨﺰ ﺍﻟﺤﻘﺎﺋﻖ .
9 - ﻭﻗﺎﻝ ﺍﻟﻌﻼﻣﺔ ﺍﻟﺴﻴﺪ ﺍﻟﺸﺮﻳﻒ ﺍﻟﺠﺮﺟﺎﻧﻲ ﺍﻟﺤﻨﻔﻲ ( ﺕ 816: ﻫـ ) ﻓﻲ ﺃﻭﺍﺋﻞ ﺣﺎﺷﻴﺔ ﻋﻠﻰ ( ﺍﻟﻤﻄﺎﻟﻊ ) ﻋﻨﺪ ﺑﻴﺎﻥ ﺍﻟﺸﺎﺭﺡ ﻭﺟﻪ ﺍﻟﺼﻼﺓ ﻋﻠﻰ ﺍﻟﻨﺒﻲ ﻭﺁﻟﻪ ﻋﻠﻴﻪ ﻭﻋﻠﻴﻬﻢ ﺍﻟﺼﻼﺓ ﻭﺍﻟﺴﻼﻡ ﻓﻲ ﺃﻭﺍﺋﻞ ﺍﻟﻜﺘﺐ، ﻭﻭﺟﻪ ﺍﻟﺤﺎﺟﺔ ﺇﻟﻰ ﺍﻟﺘﻮﺳﻞ ﺑﻬﻢ ﻓﻲ ﺍﻻﺳﺘﻔﺎﺿﺔ : " ﻓﺈﻥ ﻗﻴﻞ ﻫﺬﺍ ﺍﻟﺘﻮﺳﻞ ﺇﻧﻤﺎ ﻳﺘﺼﻮﺭ ﺇﺫﺍ ﻛﺎﻧﻮﺍ ﻣﺘﻌﻠﻘﻴﻦ ﺑﺎﻷﺑﺪﺍﻥ، ﻭﺃﻣﺎ ﺇﺫﺍ ﺗﺠﺮﺩﻭﺍ ﻋﻨﻬﺎ ﻓﻼ، ﺇﺫ ﻻ ﻭﺟﻬﺔ ﻣﻘﺘﻀﻴﺔ ﻟﻠﻤﻨﺎﺳﺒﺔ . ﻗﻠﻨﺎ ﻳﻜﻔﻴﻪ ﺃﻧﻬﻢ ﻛﺎﻧﻮﺍ ﻣﺘﻌﻠﻘﻴﻦ ﺑﻬﺎ ﻣﺘﻮﺟﻬﻴﻦ ﺇﻟﻰ ﺗﻜﻤﻴﻞ ﺍﻟﻨﻔﻮﺱ ﺍﻟﻨﺎﻗﺼﺔ ﺑﻬﻤﺔ ﻋﺎﻟﻴﺔ، ﻓﺈﻥ ﺃﺛﺮ ﺫﻟﻚ ﺑﺎﻕ ﻓﻴﻬﻢ، ﻭﻛﺬﻟﻚ ﻛﺎﻧﺖ ﺯﻳﺎﺭﺓ ﻣﺮﺍﻗﺪﻫﻢ ﻣﻌﺪﺓ ﻟﻔﻴﻀﺎﻥ ﺃﻧﻮﺍﺭ ﻛﺜﻴﺮﺓ ﻣﻨﻬﻢ ﻋﻠﻰ ﺍﻟﺰﺍﺋﺮﻳﻦ ﻛﻤﺎ ﻳﺸﺎﻫﺪﻩ، ﺃﺻﺤﺎﺏ ﺍﻟﺒﺼﺎﺋﺮ " ﺍ ﻫـ .
10 - ﺍﺑﻦ ﺣﺠﺔ ﺍﻟﺤﻤﻮﻱ ﺍﻟﺤﻨﻔﻲ ( ﺕ 837: ﻫـ ) : " ﺑﻤﺤﻤﺪ ﻭﺁﻟﻪ " ﺧﺰﺍﻧﺔ ﺍﻷﺩﺏ ( /1 277 ) .
11 - ﺍﻹﻣﺎﻡ ﺍﻟﻌﻴﻨﻲ ( ﺕ 855: ﻫـ ) ﻓﻲ ﻋﻤﺪﺓ ﺍﻟﻘﺎﺭﻱ ﺷﺮﺡ ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ ( /1 11 ) ﻳﻘﻮﻝ : )) ﻓﻬﺎ ﻧﺤﻦ ﻧﺸﺮﻉ ﻓﻲ ﺍﻟﻤﻘﺼﻮﺩ ﺑﻌﻮﻥ ﺍﻟﻤﻠﻚ ﺍﻟﻤﻌﺒﻮﺩ ﻭﻧﺴﺄﻟﻪ ﺍﻹﻋﺎﻧﺔ ﻋﻠﻰ ﺍﻻﺧﺘﺘﺎﻡ ﻣﺘﻮﺳﻼ ﺑﺎﻟﻨﺒﻲ ﺧﻴﺮ ﺍﻷﻧﺎﻡ ﻭﺁﻟﻪ ﻭﺻﺤﺒﻪ ﺍﻟﻜﺮﺍﻡ ((. ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺑﺪﺭ ﺍﻟﺪﻳﻦ ﺍﻟﻌﻴﻨﻲ ﻓﻲ ﺷﺮﺡ ﺻﺤﻴﺢ ﺍﻟﺒﺨﺎﺭﻱ : ( ﻓﻴﻪ ﺍﻟﺘﺒﺮﻙ ﺑﻤﺼﻠﻰ ﺍﻟﺼﺎﻟﺤﻴﻦ ﻭﻣﺴﺎﺟﺪ ﺍﻟﻔﺎﺿﻠﻴﻦ ﻭﻓﻴﻪ ﺃﻥ ﻣﻦ ﺩﻋﺎ ﻣﻦ ﺍﻟﺼﻠﺤﺎﺀ ﺇﻟﻰ ﺷﻲﺀ ﻳﺘﺒﺮﻙ ﺑﻪ ﻣﻨﻪ ﻓﻠﻪ ﺃﻥ ﻳﺠﻴﺐ ﺇﻟﻴﻪ ﺇﺫﺍ ﺃﻣﻦ ﺍﻟﻌﺠﺐ ﻭﻓﻴﻪ ﺍﻟﻮﻓﺎﺀ ﺑﺎﻟﻌﻬﺪ ﻭﻓﻴﻪ ﺻﻼﺓ ﺍﻟﻨﺎﻓﻠﺔ ﻓﻲ ﺟﻤﺎﻋﺔ ﺑﺎﻟﻨﻬﺎﺭ ﻭﻓﻴﻪ ﺇﻛﺮﺍﻡ ﺍﻟﻌﻠﻤﺎﺀ ﺇﺫﺍ ﺩﻋﻮﺍ ﺇﻟﻰ ﺷﻲﺀ ﺑﺎﻟﻄﻌﺎﻡ ﻭﺷﺒﻬﻪ ( /4 170 )
12 - ﺍﻹﻣﺎﻡ ﻛﻤﺎﻝ ﺍﻟﺪﻳﻦ ﺑﻦ ﺍﻟﻬﻤﺎﻡ ﺍﻟﺤﻨﻔﻲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ( ﺕ 861: ﻫـ ) ﻓﺘﺢ ﺍﻟﻘﺪﻳﺮ، ﺝ 2 ، ﺹ 332 ، ﻛﺘﺎﺏ ﺍﻟﺤﺞ، ﺑﺎﺏ ﺯﻳﺎﺭﺓ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ : )) ﻭﻳﺴﺄﻝ ﺍﻟﻠﻪ ﺣﺎﺟﺘﻪ ﻣﺘﻮﺳﻼ ﺇﻟﻰ ﺍﻟﻠﻪ ﺑﺤﻀﺮﺓ ﻧﺒﻴﻪ ﺛﻢ ﻗﺎﻝ ﻳﺴﺄﻝ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺍﻟﺸﻔﺎﻋﺔ ﻓﻴﻘﻮﻝ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺃﺳﺄﻟﻚ ﺍﻟﺸﻔﺎﻋﺔ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺃﺗﻮﺳﻞ ﺑﻚ ﺇﻟﻰ ﺍﻟﻠﻪ ((.
13 - ﺍﺑﻦ ﺗﻐﺮﺑﺮﺩﻱ ﺍﻟﺤﻨﻔﻲ ( ﺕ : 874 ﻫـ ) : " ﻧﺴﺄﻝ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺣﺴﻦ ﺍﻟﺨﺎﺗﻤﺔ ﺑﻤﺤﻤﺪ ﻭﺁﻟﻪ " ﺍﻟﻨﺠﻮﻡ ﺍﻟﺰﺍﻫﺮﺓ ( /3 220 ) ﻭﻏﻴﺮﻫﺎ . ﻭﻳﻘﻮﻝ ﻛﻤﺎ ﻓﻲ ﺣﻮﺍﺩﺙ ﺍﻟﺪﻫﻮﺭ ﺹ :37 ﻓﺎﻟﻠﻪ ﺗﻌﺎﻟﻰ ﻳﺤﺴﻦ ﺍﻟﻌﺎﻗﺒﺔ ﺑﻤﺤﻤﺪ ﻭﺁﻟﻪ .
14 - ﺃﺑﻮ ﺍﻟﻌﺒﺎﺱ ﺃﺣﻤﺪ ﺍﻟﺰﺑﻴﺪﻱ ﺍﻟﺤﻨﻔﻲ ( ﺕ 893: ﻫـ ) : " ﺑﺠﺎﻩ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﻭﺁﻟﻪ " ﺍﻟﺘﺠﺮﻳﺪ ﺍﻟﺼﺮﻳﺢ ﻷﺣﺎﺩﻳﺚ ﺍﻟﺠﺎﻣﻊ ﺍﻟﺼﺤﻴﺢ ﺹ .9
15 - ﺍﻟﺼﺎﻟﺤﻲ ﺍﻟﺸﺎﻣﻲ ﺍﻟﺤﻨﻔﻲ ( ﺕ 942: ﻫـ ) : ﺟﻤﻊ ﺃﺑﻮﺍﺏ ﺍﻟﺘﻮﺳﻞ ﺑﺎﻟﻨﺒﻲ ﻓﻲ ﻛﺘﺎﺑﻪ ﺳﺒﻞ ﺍﻟﻬﺪﻯ ﻭﺍﻟﺮﺷﺎﺩ ﻓﻲ ﺳﻴﺮ ﺧﻴﺮ ﺍﻟﻌﺒﺎﺩ . ﻭﻣﻦ ﺃﻗﻮﺍﻟﻪ ( /12 408 ) : ﺍﻟﻠﻬﻢ ﺇﻧﺎ ﻧﺴﺄﻟﻚ، ﻭﻧﺘﻮﺟﻪ ﺇﻟﻴﻚ ﺑﻨﺒﻴﻚ ﻣﺤﻤﺪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺃﻥ ﺗﺤﺴﻦ ﻋﺎﻗﺒﺘﻨﺎ ﻓﻲ ﺍﻷﻣﻮﺭ ﻛﻠﻬﺎ، ﻭﺃﻥ ﺗﺠﻴﺮﻧﺎ ﻣﻦ ﺧﺰﻱ ﺍﻟﺪﻧﻴﺎ ﻭﻋﺬﺍﺏ ﺍﻵﺧﺮﺓ .
81 - ﻃﺎﺵ ﻛﺒﺮﻱ ﺯﺍﺩﻩ ﺍﻟﺤﻨﻔﻲ ( ﺕ 968: ﻫـ ) : " ﺑﺤﺮﻣﺔ ﻧﺒﻴﻚ " ﺍﻟﺸﻘﺎﺋﻖ ﺍﻟﻨﻌﻤﺎﻧﻴﺔ ( /1 233 ) .
16 - ﻭﺯﺍﺩ ﺍﻟﺸﻴﺦ ﻋﻠﻲ ﺍﻟﻘﺎﺭﻱ ﺍﻟﻤﻜﻲ ﺍﻟﺤﻨﻔﻲ ( ﺕ 1014: ﻫـ ) ﻓﻲ ﺷﺮﺡ ﺍﻟﺸﻤﺎﺋﻞ : " ﻓﻠﻴﺲ ﻟﻨﺎ ﺷﻔﻴﻊ ﻏﻴﺮﻙ ﻧﺆﻣﻠﻪ، ﻭﻻ ﺭﺟﺎﺀ ﻏﻴﺮ ﺑﺎﺑﻚ ﻧﺼﻠﻪ، ﻓﺎﺳﺘﻐﻔﺮ ﻟﻨﺎ ﻭﺍﺷﻔﻊ ﻟﻨﺎ ﺇﻟﻰ ﺭﺑﻚ ﻳﺎ ﺷﻔﻴﻊ ﺍﻟﻤﺬﻧﺒﻴﻦ، ﻭﺍﺳﺄﻟﻪ ﺃﻥ ﻳﺠﻌﻠﻨﺎ ﻣﻦ ﻋﺒﺎﺩﻩ ﺍﻟﺼﺎﻟﺤﻴﻦ ." ﻗﺎﻝ ﻧﻮﺭ ﺍﻟﺪﻳﻦ ﻣﻼ ﻋﻠﻲ ﺍﻟﻘﺎﺭﻱ ﻓﻲ ﺷﺮﺡ ﺍﻟﻤﺸﻜﺎﺓ ﻣﺎ ﻧﺼﻪ : ﻗﺎﻝ ﺷﻴﺦ ﻣﺸﺎﻳﺨﻨﺎ ﻋﻼﻣﺔ ﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺘﺒﺤﺮﻳﻦ ﺷﻤﺲ ﺍﻟﺪﻳﻦ ﺑﻦ ﺍﻟﺠﺰﺭﻱ ﻓﻲ ﻣﻘﺪﻣﺔ ﺷﺮﺣﻪ ﻟﻠﻤﺼﺎﺑﻴﺢ : ﺇﻧﻲ ﺯﺭﺕ ﻗﺒﺮﻩ ﺑﻨﻴﺴﺎﺑﻮﺭ ( ﻳﻌﻨﻲ ﻣﺴﻠﻢ ﺑﻦ ﺍﻟﺤﺠﺎﺝ ﺍﻟﻘﺸﻴﺮﻱ ) ﻭﻗﺮﺃﺕ ﺑﻌﺾ ﺻﺤﻴﺢ ﻋﻠﻲ ﺳﺒﻴﻞ ﺍﻟﺘﻴﻤﻦ ﻭ ﺍﻟﺘﺒﺮﻙ ﻋﻨﺪ ﻗﺒﺮﻩ ﻭﺭﺃﻳﺖ ﺀﺍﺛﺎﺭ ﺍﻟﺒﺮﻛﺔ ﻭﺭﺟﺎﺀ ﺍﻹﺟﺎﺑﺔ ﻓﻲ ﺗﺮﺑﺘﻪ . ﺍ . ﻫـ
17 - ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻭﺟﻴﻪ ﺍﻟﺪﻳﻦ ﺑﻦ ﻋﻴﺴﻰ ﺑﻦ ﻣﺮﺷﺪ ﺍﻟﻌﻤﺮﻱ ﻧﺴﺒﺎ ﺍﻟﺤﻨﻔﻲ ﻣﺬﻫﺒﺎ ( ﻣﺘﻮﻓﻰ ﻓﻲ ﻣﻨﺘﺼﻒ ﺍﻟﻘﺮﻥ ﺍﻟﺤﺎﺩﻱ ﻋﺸﺮ ) ﻗﺎﻝ ﻓﻲ ﺧﻄﺎﺏ ﻟﻪ : ( ﻓﺎﻟﻠﻪ ﺗﻌﺎﻟﻰ ﻳﺒﻘﻴﻚ ﻣﺤﺮﻭﺳﺎ ﺑﺠﻨﺎﺏ ﻣﺄﻧﻮﺱ ﺍﻟﻘﺒﺎﺏ . ﻣﺘﻠﻔﻌﺎ ﻣﻦ ﺍﻟﺠﻼﻟﺔ ﺑﺄﺷﺮﻑ ﺟﻠﺒﺎﺏ . ﻣﺴﺘﻘﺮﺍ ﻋﻠﻰ ﻛﺮﺍﺳﻲ ﺍﻟﻤﻠﻚ . ﻭﺃﻋﺪﺍﺅﻙ ﻓﻲ ﺍﻟﻬﻠﻚ . ﺑﺠﺎﻩ ﺟﺪﻙ ﻋﻠﻴﻪ ﺍﻟﺴﻼﻡ . ﻭﺁﻟﻪ ﺍﻟﺒﺮﺭﺓ ﺍﻟﻜﺮﺍﻡ . ﻭﺻﺤﺒﻪ ﺍﻟﺨﻴﺮﺓ ﺍﻷﻋﻼﻡ . ) ﺳﻼﻓﺔ ﺍﻟﻌﺼﺮ ﻓﻲ ﻣﺤﺎﺳﻦ ﺍﻟﺸﻌﺮﺍﺀ ﺑﻜﻞ ﻣﺼﺮ ﻻﺑﻦ ﻣﻌﺼﻮﻡ ﺍﻟﺤﺴﻨﻲ ﺹ 41
18 - ﺣﺎﺟﻲ ﺧﻠﻴﻔﺔ ﺍﻟﺤﻨﻔﻲ ( ﺕ 1067: ﻫـ ) : " ﺑﺤﺮﻣﺔ ﺃﻣﻴﻦ ﻭﺣﻴﻪ " ﻛﺸﻒ ﺍﻟﻈﻨﻮﻥ ( /2 2056 ) .
19 - ﺫﻛﺮ ﺍﻟﺸﺮﻧﺒﻼﻟﻲ ﺍﻟﺤﻨﻔﻲ ( ﺕ 1069: ﻫـ ) ﻓﻲ ﻣﺮﺍﻗﻲ ﺍﻟﻔﻼﺡ ﻓﻲ ﺁﺩﺍﺏ ﺍﻟﺰﻳﺎﺭﺓ : )) ﻳﻘﻒ ﻋﻨﺪ ﺭﺃﺳﻪ ﺍﻟﺸﺮﻳﻒ ﻭﻳﻘﻮﻝ : ﺍﻟﻠﻬﻢ ﺍﻧﻚ ﻗﻠﺖ ﻭﻗﻮﻟﻚ ﺍﻟﺤﻖ : ( ﻭﻟﻮ ﺍﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ ) ﻭﻗﺪ ﺟﺌﻨﺎﻙ ﺳﺎﻣﻌﻴﻦ ﻗﻮﻟﻚ، ﻃﺎﺋﻌﻴﻦ ﺃﻣﺮﻙ، ﻣﺴﺘﺸﻔﻌﻴﻦ ﺑﻨﺒﻴﻚ، ﺭﺑﻨﺎ ﺍﻏﻔﺮ ﻟﻨﺎ ﻭﻹﺧﻮﺍﻧﻨﺎ ﺍﻟﺬﻳﻦ ﺳﺒﻘﻮﻧﺎ ﺑﺎﻹﻳﻤﺎﻥ، ﻭﻻ ﺗﺠﻌﻞ ﻓﻲ ﻗﻠﻮﺑﻨﺎ ﻏﻼ ﻟﻠﺬﻳﻦ ﺁﻣﻨﻮﺍ، ﺭﺑﻨﺎ ﺍﻧﻚ ﺭﺅﻭﻑ ﺭﺣﻴﻢ، ﺭﺑﻨﺎ ﺁﺗﻨﺎ ﻓﻲ ﺍﻟﺪﻧﻴﺎ ﺣﺴﻨﺔ ﻭﻓﻲ ﺍﻵﺧﺮﺓ ﺣﺴﻨﺔ ﻭﻗﻨﺎ ﻋﺬﺍﺏ ﺍﻟﻨﺎﺭ، ﺳﺒﺤﺎﻥ ﺭﺑﻨﺎ ﺭﺏ ﺍﻟﻌﺰﺓ ﻋﻤﺎ ﻳﺼﻔﻮﻥ، ﻭﺳﻼﻡ ﻋﻠﻰ ﺍﻟﻤﺮﺳﻠﻴﻦ، ﻭﺍﻟﺤﻤﺪ ﻟﻠﻪ ﺭﺏ ﺍﻟﻌﺎﻟﻤﻴﻦ . ﻭﻳﺪﻋﻮ ﺑﻤﺎ ﻳﺤﻀﺮﻩ ﻣﻦ ﺍﻟﺪﻋﺎﺀ ((.
20 - ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺃﻓﻨﺪﻱ ﺩﺍﻣﺎﺩ ﺍﻟﻤﺪﻋﻮ ﺑﺸﻴﺨﻲ ﺯﺍﺩﻩ ( ﺕ 1078: ﻫـ ) ﻛﻤﺎ ﻓﻲ ﻣﺠﻤﻊ ﺍﻷﻧﻬﺮ ﻟﻪ ﻳﻘﻮﻝ ( /3 493 ) : )) ﺃﺻﻠﺤﻬﻢ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻭﺇﻳﺎﻧﺎ ﺑﺠﺎﻩ ﻧﺒﻴﻪ ((.
21 - ﺫﻛﺮ ﺍﻟﻤﺤﺒﻲ ﻓﻲ ﺗﺮﺟﻤﺔ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ ﺍﻟﺤﻠﻴﻢ ﺍﻟﻤﻌﺮﻭﻑ ﺑﺎﻟﺒﻮﺭﺳﻮﻱ ﻭﺑﺎﻷﺳﻴﺮﻱ ﺃﻥ ﻭﺍﻟﺪﻩ ( ﻭﺍﻟﺪ ﺍﻟﻤﺤﺒﻲ ) ﻭﺍﺳﻤﻪ ﻓﻀﻞ ﺍﻟﻠﻪ ﺑﻦ ﻣﺤﺐ ﺍﻟﻠﻪ ﺍﻟﻤﺤﺒﻲ ( ﺕ 1082: ﻫـ ) ﺃﺭﺳﻞ ﻟﻪ ﺭﺳﺎﻟﺔ ﻓﻴﻬﺎ : )) ﺟﻌﻞ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻣﺠﻤﻞ ﺳﻌﺎﺩﺗﻪ ﻏﻨﻴﺎ ﻋﻦ ﺍﻹﻓﺼﺎﺡ ﻭﺟﻴﺎﺩ ﺃﻭﺻﺎﻓﻪ ﺍﻟﺤﺴﻨﺔ ﻣﺘﺒﺎﺭﻳﺔ ﻓﻲ ﻣﻴﺪﺍﻥ ﺍﻟﻤﺪﺍﺡ ﺑﺠﺎﻩ ﺳﻴﺪﻧﺎ ﻣﺤﻤﺪ ﺍﻟﺬﻱ ﻋﻼ ﻋﻠﻰ ﺍﻟﺒﺮﺍﻕ ﻭﺗﺸﺮﻓﺖ ﺑﻪ ﺍﻵﻓﺎﻕ ﻭﺁﻟﻪ ﺍﻟﻜﺮﺍﻡ ﻭﺃﺻﺤﺎﺑﻪ ﺍﻟﻔﺨﺎﻡ ((. ﺍﻧﻈﺮ ﺧﻼﺻﺔ ﺍﻷﺛﺮ ( /2 421 ) .
22 - ﻋﻼﺀ ﺍﻟﺪﻳﻦ ﺍﻟﺤﺼﻜﻔﻲ ( ﺕ 1088: ﻫـ ) ﻓﻲ ﺍﻟﺪﺭ ﺍﻟﻤﺨﺘﺎﺭ ﺹ :84 ( ﻓﻨﺴﺄﻝ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺍﻟﺘﻮﻓﻴﻖ ﻭﺍﻟﻘﺒﻮﻝ، ﺑﺠﺎﻩ ﺍﻟﺮﺳﻮﻝ . )
23 - ﺧﺎﺗﻤﺔ ﺍﻟﻠﻐﻮﻳﻴﻦ ﺍﻟﺤﺎﻓﻆ ﻣﺮﺗﻀﻰ ﺍﻟﺰﺑﻴﺪﻱ ﺍﻟﺤﻨﻔﻲ ( ﺕ 1089: ﻫـ ) ، ﻗﺎﻝ ﻓﻲ ﺧﺎﺗﻤﺔ " ﺗﺎﺝ ﺍﻟﻌﺮﻭﺱ " ﺩﺍﻋﻴﺎ : " ﻭﻻ ﻳﻜﻠﻨﺎ ﺇﻟﻰ ﺃﻧﻔﺴﻨﺎ ﻓﻴﻤﺎ ﻧﻌﻤﻠﻪ ﻭﻧﻨﻮﻳﻪ ﺑﻤﺤﻤﺪ ﻭﺁﻟﻪ ﺍﻟﻜﺮﺍﻡ ﺍﻟﺒﺮﺭﺓ ." ﻭﺫﻛﺮ ﻓﻲ ﻛﺘﺎﺑﻪ ﺇﺗﺤﺎﻑ ﺍﻟﻤﺘﻘﻴﻦ ﺑﺸﺮﺡ ﺇﺣﻴﺎﺀ ﻋﻠﻮﻡ ﺍﻟﺪﻳﻦ ﺝ 10 ﺹ 130 ( ﺻﻔﻮﺍﻥ ﺑﻦ ﺳﻠﻴﻢ ﻋﻨﺪ ﺃﺣﻤﺪ ﺑﻦ ﺣﻨﺒﻞ ﻓﻘﺎﻝ : ﻫﺬﺍ ﺭﺟﻞ ﻳﺴﺘﺴﻘﻰ ﺑﺤﺪﻳﺜﻪ ﻭﻳﻨﺰﻝ ﺍﻟﻘﻄﺮ ﻣﻦ ﺍﻟﺴﻤﺎﺀ ﺑﺬﻛﺮﻩ ) ﻭﺭﻭﻯ ﺍﻹﻣﺎﻡ ﻣﺮﺗﻀﻰ ﺍﻟﺰﺑﻴﺪﻱ ﻓﻲ ﺷﺮﺡ ﺍﻻﺣﻴﺎﺀ ( /10 333 ) : ﻋﻦ ﺍﻟﺸﻌﺒﻲ ﻗﺎﻝ ﺣﻀﺮﺕ ﻋﺎﺋﺸﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﺎ ﻓﻘﺎﻟﺖ : ﺇﻧﻲ ﻗﺪ ﺃﺣﺪﺛﺖ ﺑﻌﺪ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺣﺪﺛﺎ ﻭﻻ ﺃﺩﺭﻱ ﻣﺎ ﺣﺎﻟﻲ ﻋﻨﺪﻩ ﻓﻼ ﺗﺪﻓﻨﻮﻧﻲ ﻣﻌﻪ، ﻓﺎﻧﻲ ﺃﻛﺮﻩ ﺃﻥ ﺃﺟﺎﻭﺭ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﻻ ﺃﺩﺭﻱ ﻣﺎ ﺣﺎﻟﻲ ﻋﻨﺪﻩ ﺛﻢ ﺩﻋﺖ ﺑﺨﺮﻗﺔ ﻣﻦ ﻗﻤﻴﺺ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻟﺖ : ﺿﻌﻮﺍ ﻫﺬﻩ ﻋﻠﻰ ﺻﺪﺭﻱ ﻭﺍﺩﻓﻨﻮﻫﺎ ﻣﻌﻲ ﻟﻌﻠﻲ ﺃﻧﺠﻮ ﺑﻬﺎ ﻣﻦ ﻋﺬﺍﺏ ﺍﻟﻘﺒﺮ ((. ﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﻟﺰﺑﻴﺪﻱ ﻓﻲ ﺍﻹﺗﺤﺎﻑ ﻓﻲ ﺷﺮﺡ ﺍﻟﺤﺪﻳﺚ ( ﺝ 4 ﺹ 429 ) : ( ﻭﺇﻧﻤﺎ ﻛﺎﻥ ﺍﺑﻦ ﻋﻤﺮ ﻳﺼﻠﻲ ﻓﻲ ﻫﺬﻩ ﺍﻟﻤﻮﺍﺿﻊ ﻟﻠﺘﺒﺮﻙ )
24 - ﻋﺒﺪ ﺍﻟﻘﺎﺩﺭ ﺍﻟﺒﻐﺪﺍﺩﻱ ﺍﻟﺤﻨﻔﻲ ( ﺕ 1093: ﻫـ ) ﻓﻲ ﺧﺰﺍﻧﺔ ﺍﻷﺩﺏ ( /1 1 ) ﺩﺍﻋﻴﺎ ﻟﺒﻌﺾ ﺍﻷﻣﺮﺍﺀ : )) ﻭﻳﺴﺮ ﻟﻪ ﺍﻟﻨﺼﺮ ﺍﻟﻤﺘﻴﻦ، ﻭﺳﻬﻞ ﻟﻪ ﺍﻟﻔﺘﺢ ﺍﻟﻤﺒﻴﻦ، ﺑﺠﺎﻩ ﺣﺒﻴﺒﻪ ﻭﺭﺳﻮﻟﻪ ﻣﺤﻤﺪ ((.
25 - ﺍﻟﻤﺤﺒﻲ ( ﺕ 1111: ﻫـ ) ﻓﻲ ﻧﻔﺤﺔ ﺍﻟﺮﻳﺤﺎﻧﺔ ﺹ 91 ﻳﻘﻮﻝ : )) ﺍﻟﻠﻪ ﻳﻤﺪ ﺃﻃﻨﺎﺏ ﺩﻭﻟﺘﻪ ﺍﻟﺴﻌﻴﺪﺓ، ﻭﻳﺪﻳﻢ ﺻﻮﻟﺘﻪ ﺍﻟﺸﺪﻳﺪﺓ ﺑﻤﺤﻤﺪ ﻭﺁﻟﻪ، ﻭﻣﻦ ﺳﻠﻚ ﻋﻠﻰ ﻣﻨﻮﺍﻟﻪ ((.
26 - ﻗﺎﻝ ﺍﻟﻌﻼﻣﺔ ﻣﺤﻤﺪ ﺍﻟﺨﺎﺩﻣﻲ ﺕ ( 1176 ﻫـ ) : ( ﻭﻳﺠﻮﺯ ﺍﻟﺘﻮﺳﻞ ﺇﻟﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻭﺍﻻﺳﺘﻐﺎﺛﺔ ﺑﺎﻷﻧﺒﻴﺎﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﺑﻌﺪ ﻣﻮﺗﻬﻢ ﻷﻥ ﺍﻟﻤﻌﺠﺰﺓ ﻭﺍﻟﻜﺮﺍﻣﺔ ﻻ ﺗﻨﻘﻄﻊ ﺑﻤﻮﺗﻬﻢ، ﻭﻋﻦ ﺍﻟﺮﻣﻠﻲ ﺃﻳﻀﺎ ﺑﻌﺪﻡ ﺍﻧﻘﻄﺎﻉ ﺍﻟﻜﺮﺍﻣﺔ ﺑﺎﻟﻤﻮﺕ ﻭﻋﻦ ﺇﻣﺎﻡ ﺍﻟﺤﺮﻣﻴﻦ ﻭﻻ ﻳﻨﻜﺮ ﺍﻟﻜﺮﺍﻣﺔ ﻭﻟﻮ ﺑﻌﺪ ﺍﻟﻤﻮﺕ ﺇﻻ ﺭﺍﻓﻀﻲ ﻭﻋﻦ ﺍﻷﺟﻬﻮﺭﻱ ﺍﻟﻮﻟﻲ ﻓﻲ ﺍﻟﺪﻧﻴﺎ ﻛﺎﻟﺴﻴﻒ ﻓﻲ ﻏﻤﺪﻩ ﻓﺈﺫﺍ ﻣﺎﺕ ﺗﺠﺮﺩ ﻣﻨﻪ ﻓﻴﻜﻮﻥ ﺃﻗﻮﻯ ﻓﻲ ﺍﻟﺘﺼﺮﻑ ﻛﺬﺍ ﻧﻘﻞ ﻋﻦ ﻧﻮﺭ ﺍﻟﻬﺪﺍﻳﺔ ﻷﺑﻲ ﻋﻠﻲ ﺍﻟﺴﻨﺠﻲ ) . ﺑﺮﻳﻘﺔ ﻣﺤﻤﻮﺩﻳﺔ ( /1 204 ) 27 - ﺇﺳﻤﺎﻋﻴﻞ ﺣﻘﻲ ( ﺕ 1137: ﻫـ ) : " ﺑﺠﺎﻩ ﺍﻟﻨﺒﻲ ﺍﻷﻣﻴﻦ " ﻓﻲ ﻋﺪﺓ ﻣﻮﺍﺿﻊ ﻣﻦ ﺗﻔﺴﻴﺮﻩ ﺭﻭﺡ ﺍﻟﺒﻴﺎﻥ ﺍﻧﻈﺮ ﻣﺜﻼ ( /1 176 ) .
28 - ﺍﻟﻤﺮﺍﺩﻱ ﺍﻟﺤﻨﻔﻲ ( ﺕ 1206: ﻫـ ) : " ﻓﻨﺘﻮﺟﻪ ﺍﻟﻠﻬﻢ ﺇﻟﻴﻚ ﺑﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﺫ ﻫﻮ ﺍﻟﻮﺳﻴﻠﺔ ﺍﻟﻌﻈﻤﻰ " ﺳﻠﻚ ﺍﻟﺪﺭﺭ ﻓﻲ ﺃﻋﻴﺎﻥ ﺍﻟﻘﺮﻥ ﺍﻟﺜﺎﻧﻲ ﻋﺸﺮ ( /1 2 ) . ﻭﻟﻪ ﺃﻳﻀﺎ ﻓﻲ ﺗﺮﺟﻤﺔ ﺃﺣﻤﺪ ﺑﻦ ﻧﺎﺻﺮ ﺍﻟﺪﻳﻦ ﺑﻦ ﻋﻠﻲ ﺍﻟﺤﻨﻔﻲ ﺍﻟﺒﻘﺎﻋﻲ ( ﺕ 1171: ﻫـ ) ﻳﻘﻮﻝ : ( ﻫﺬﺍ ﻭﻋﻤﺮﻩ ﻣﻊ ﺍﻟﺴﻼﻡ ﻳﻄﻮﻝ ﺑﺠﺎﻩ ﺟﺪﻩ ﺍﻟﻨﺒﻲ ﺍﻟﺮﺳﻮﻝ ﺁﻣﻴﻦ ) ﻭﻟﻪ ﻏﻴﺮﻫﺎ .
29 - ﻭﻗﺎﻝ ﺍﻟﺸﻴﺦ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺇﺳﻤﺎﻋﻴﻞ ﺍﻟﻄﺤﻄﺎﻭﻱ ﺍﻟﺤﻨﻔﻲ ﺍﻟﻤﺼﺮﻱ ﺷﻴﺦ ﺍﻟﺤﻨﻔﻴﺔ ﺑﺎﻟﺪﻳﺎﺭ ﺍﻟﻤﺼﺮﻳﺔ ( ﺕ 1231 ﻫـ ) :. ( ﻗﻮﻟﻪ ﻓﻴﺘﻮﺳﻞ ﺇﻟﻴﻪ ﺑﺼﺎﺣﺒﻴﻪ ﺫﻛﺮ ﺑﻌﺾ ﺍﻟﻌﺎﺭﻓﻴﻦ ﺃﻥ ﺍﻷﺩﺏ ﻓﻲ ﺍﻟﺘﻮﺳﻞ ﺃﻥ ﻳﺘﻮﺳﻞ ﺑﺎﻟﺼﺎﺣﺒﻴﻦ ﺇﻟﻰ ﺍﻟﺮﺳﻮﻝ ﺍﻷﻛﺮﻡ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺛﻢ ﺑﻪ ﺇﻟﻰ ﺣﻀﺮﺓ ﺍﻟﺤﻖ ﺟﻞ ﺟﻼﻟﻪ ﻭﺗﻌﺎﻇﻤﺖ ﺃﺳﻤﺎﺅﻩ ﻓﺈﻥ ﻣﺮﺍﻋﺎﺓ ﻟﻮﺍﺳﻄﺔ ﻋﻠﻴﻬﺎ ﻣﺪﺍﺭ ﻗﻀﺎﺀ ﺍﻟﺤﺎﺟﺎﺕ . ﺣﺎﺷﻴﺔ ﺍﻟﻄﺤﻄﺎﻭﻱ ﻋﻠﻰ ﻣﺮﺍﻗﻲ ﺍﻟﻔﻼﺡ ﺹ 360 ﻁ . ﻣﻜﺘﺒﺔ ﺍﻟﺒﺎﺑﻲ ﺍﻟﺤﻠﺒﻲ / ﺍﻟﻘﺎﻫﺮﺓ ﺳﻨﺔ 1318 ﻫـ .
30 - ﺍﻟﺠﺒﺮﺗﻲ ﺍﻟﺤﻨﻔﻲ ( ﺕ 1237: ﻫـ ) : " ﻭﻳﺘﻮﺳﻞ ﺇﻟﻴﻪ ﻓﻲ ﺫﻟﻚ ﺑﻤﺤﻤﺪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ " ﻋﺠﺎﺋﺐ ﺍﻵﺛﺎﺭ ( /1 344 ) .
31 - ﺧﺎﺗﻤﺔ ﺍﻟﻤﺤﻘﻘﻴﻦ ﺍﻟﺸﻴﺦ ﺍﺑﻦ ﻋﺎﺑﺪﻳﻦ ﺍﻟﺤﻨﻔﻲ ( ﺕ 1252: ﻫـ ) ﻗﺎﻝ ﻓﻲ ﻣﻘﺪﻣﺔ ﺣﺎﺷﻴﺘﻪ ﻋﻠﻰ ﺍﻟﺪﺭ ﺍﻟﻤﺨﺘﺎﺭ ﺩﺍﻋﻴﺎ : " ﻭﺇﻧﻲ ﺃﺳﺄﻟﻪ ﺗﻌﺎﻟﻰ ﻣﺘﻮﺳﻼ ﺇﻟﻴﻪ ﺑﻨﺒﻴﻪ ﺍﻟﻤﻜﺮﻡ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ." ﻭﻳﻘﻮﻝ ( /4 294 ) : ﺩﺍﻡ ﻓﻲ ﻋﺰ ﻭﺇﻧﻌﺎﻡ، ﻭﻣﺠﺪ ﻭﺍﺣﺘﺮﺍﻡ، ﺑﺠﺎﻩ ﻣﻦ ﻫﻮ ﻟﻼﻧﺒﻴﺎﺀ ﺧﺘﺎﻡ، ﻭﺁﻟﻪ ﻭﺻﺤﺒﻪ ﺍﻟﺴﺎﺩﺓ ﺍﻟﻜﺮﺍﻡ، ﻋﻠﻴﻪ ﻭﻋﻠﻴﻬﻢ ﺍﻟﺼﻼﺓ ﻭﺍﻟﺴﻼﻡ، ﻓﻲ ﺍﻟﺒﺪﺀ ﻭﺍﻟﺨﺘﺎﻡ . ﻭﻓﻲ ﺗﻨﻘﻴﺢ ﺍﻟﻔﺘﺎﻭﻯ ﺍﻟﺤﺎﻣﺪﻳﺔ ﻻﺑﻦ ﻋﺎﺑﺪﻳﻦ ( ﺕ 1252: ﻫـ ) ( /7 417 ) ﻓﻲ ﺫﻛﺮ ﺣﺎﻝ ﺑﻌﺾ ﺍﻟﺠﺮﺍﺩ ﺍﻟﺬﻱ ﻏﺰﺍ ﺍﻟﺒﻼﺩ :!! ﻭﺍﺩﻓﻊ ﺷﺮﻫﺎ ﻋﻦ ﺃﺭﺯﺍﻕ ﺍﻟﻤﺴﻠﻤﻴﻦ ﺑﺠﺎﻩ ﺍﻟﻨﺒﻲ ﺍﻷﻣﻴﻦ ﻭﺁﻟﻪ ﻭﺻﺤﺒﻪ ﺃﺟﻤﻌﻴﻦ . ﺍﺑﻦ ﻋﺎﺑﺪﻳﻦ , ﻗﺎﻝ ﻓﻲ ﺣﺎﺷﻴﺔ ﺭﺩ ﺍﻟﻤﺤﺘﺎﺭ ﻋﻠﻰ ﺍﻟﺪﺭ ﺍﻟﻤﺨﺘﺎﺭ /1 :84 ﻳﻘﻮﻝ ﺃﺳﻴﺮ ﺍﻟﺬﻧﻮﺏ ﺟﺎﻣﻊ ﻫﺬﻩ ﺍﻻﻭﺭﺍﻕ ﺭﺍﺟﻴﺎ ﻣﻦ ﻣﻮﻻﻩ ﺍﻟﻜﺮﻳﻢ، ﻣﺘﻮﺳﻼ ﺑﻨﺒﻴﻪ ﺍﻟﻌﻈﻴﻢ ﻭﺑﻜﻞ ﺫﻱ ﺟﺎﻩ ﻋﻨﺪﻩ ﺗﻌﺎﻟﻰ ﺃﻥ ﻳﻤﻦ ﻋﻠﻴﻪ ﻛﺮﻣﺎ ﻭﻓﻀﻼ ﺑﻘﺒﻮﻝ ﻫﺬﺍ ﺍﻟﺴﻌﻲ ﻭﺍﻟﻨﻔﻊ ﻟﻪ ﻟﻠﻌﺒﺎﺩ، ﻓﻲ ﻋﺎﻣﺔ ﺍﻟﺒﻼﺩ، ﻭﺑﻠﻮﻍ ﺍﻟﻤﺮﺍﻡ، ﺑﺤﺴﻦ ﺍﻟﺨﺘﺎﻡ، ﻭﺍﻻﺧﺘﺘﺎﻡ، ﺁﻣﻴﻦ . ﻭﻗﺎﻝ ﻓﻲ ﺍﻟﻤﻘﺪﻣﺔ : ﻓﻲ ﻣﻌﺎﻧﻴﻬﺎ ﺟﻤﻌﺖ ﺑﺘﻮﻓﻴﻖ ﺍﻻﻟﻪ ﻣﺴﺎﺋﻼ ﺭﻗﺎﻕ ﺍﻟﺤﻮﺍﺷﻲ ﻣﺜﻞ ﺩﻣﻊ ﺍﻟﻤﺘﻴﻢ ﻭﻣﺎ ﺿﺮ ﺷﻤﺴﺎ ﺃﺷﺮﻗﺖ ﻓﻲ ﻋﻠﻮﻫﺎ ﺟﺤﻮﺩ ﺣﺴﻮﺩ ﻭﻫﻮ ﻋﻦ ﻧﻮﺭﻫﺎ ﻋﻤﻲ ﻭﺇﻧﻲ ﺃﺳﺄﻟﻪ ﺗﻌﺎﻟﻰ ﻣﺘﻮﺳﻼ ﺇﻟﻴﻪ ﺑﻨﺒﻴﻪ ﺍﻟﻤﻜﺮﻡ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺑﺄﻫﻞ ﻃﺎﻋﺘﻪ ﻣﻦ ﻛﻞ ﺫﻱ ﻣﻘﺎﻡ ﻋﻠﻲ ﻣﻌﻈﻢ، ﻭﺑﻘﺪﻭﺗﻨﺎ ﺍﻻﻣﺎﻡ ﺍﻻﻋﻈﻢ، ﺃﻥ ﻳﺴﻬﻞ ﻋﻠﻲ ﺫﻟﻚ ﻣﻦ ﺇﻧﻌﺎﻣﻪ، ﻭﻳﻌﻴﻨﻨﻲ ﻋﻠﻰ ﺇﻛﻤﺎﻟﻪ ﻭﺇﺗﻤﺎﻣﻪ، ﻭﺃﻥ ﻳﻌﻔﻮ ﻋﻦ ﺯﻟﻠﻲ، ﻭﻳﺘﻘﺒﻞ ﻣﻨﻲ ﻋﻤﻠﻲ، ﻭﻳﺠﻌﻞ ﺫﻟﻚ ﺧﺎﻟﺼﺎ ﻟﻮﺟﻬﻪ ﺍﻟﻜﺮﻳﻢ، ﻣﻮﺟﺒﺎ ﻟﻠﻔﻮﺯ ﻟﺪﻳﻪ ﻓﻲ ﺟﻨﺎﺕ ﺍﻟﻨﻌﻴﻢ ) ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﻋﺎﺑﺪﻳﻦ ﻓﻲ ﺭﺳﺎﻟﺘﻪ : ( ﺍﻟﻔﻮﺍﺋﺪ ﺍﻟﻤﺨﺼﺼﺔ ) : ... ﻭﻗﺪ ﺭﺃﻳﺖ ﻓﻴﻬﺎ ﺭﺳﺎﻟﺘﻴﻦ ﺍﻷﻭﻟﻰ ﻟﻌﻤﺪﺓ ﺍﻟﻤﺤﻘﻘﻴﻦ ﻓﻘﻴﻪ ﺍﻟﻨﻔﺲ ﺃﺑﻲ ﺍﻹﺧﻼﺹ ﺍﻟﺸﻴﺦ ﺣﺴﻦ ﺍﻟﺸﺮﻧﺒﻠﻲ ﺍﻟﻮﻓﺎﺋﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻭﺷﻜﺮ ﺳﻌﻴﻪ ﻭﺍﻟﺜﺎﻧﻴﺔ ﻟﺤﻀﺮﺓ ﺍﻷﺳﺘﺎﺫ ﻣﻦ ﺟﻤﻊ ﺑﻴﻦ ﻋﻠﻤﻲ ﺍﻟﻈﺎﻫﺮ ﻭﺍﻟﺒﺎﻃﻦ ﻣﺮﺷﺪ ﺍﻟﻄﺎﻟﺒﻴﻦ ﻭﻣﺮﺑﻲ ﺍﻟﺴﺎﻟﻜﻴﻦ ﺳﻴﺪﻱ ﻋﺒﺪﺍﻟﻐﻨﻲ ﺍﻟﻨﺎﺑﻠﺴﻲ ﻗﺪﺱ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺳﺮﻩ ﻭﺃﻋﺎﺩ ﻋﻠﻴﻨﺎ ﻣﻦ ﺑﺮﻛﺎﺗﻪ ﺁﻣﻴﻦ ﻓﺄﺭﺩﺕ ﺃﻥ ﺃﺫﻛﺮ ﺣﺎﺻﻞ ﻣﺎ ﻓﻲ ﻫﺎﺗﻴﻦ ﺍﻟﺮﺳﺎﻟﺘﻴﻦ ﻣﺴﺘﻌﻴﻨﺎ ﺑﺎﻟﻠﻪ ﺗﻌﺎﻟﻰ ﻣﺴﺘﻤﺪﺍ ﻣﻦ ﻣﺪﺩ ﻫﺬﻳﻦ ﺍﻹﻣﺎﻣﻴﻦ ﺍﻟﺠﻠﻴﻠﻴﻦ ... ((.
32 - ﺍﻟﻤﺤﺪﺙ ﻣﺤﻤﺪ ﻋﺎﺑﺪ ﺍﻟﺴﻨﺪﻱ ﺍﻟﺤﻨﻔﻲ ( ﺕ 1257 ﻫـ ) :. ﻟﻪ ﺭﺳﺎﻟﺔ ﻓﻰ ﺍﻟﺮﺩ ﻋﻠﻰ ﺍﺑﻦ ﺗﻴﻤﻴﺔ ﻓﻰ ﺍﻟﺘﻮﺳﻞ .
33 - ﺷﻬﺎﺏ ﺍﻟﺪﻳﻦ ﺍﻷﻟﻮﺳﻲ ( ﺕ 1270: ﻫـ ) ﻳﻘﻮﻝ : " ﺑﺤﺮﻣﺔ ﺳﻴﺪ ﺍﻟﺜﻘﻠﻴﻦ " ﺭﻭﺡ ﺍﻟﻤﻌﺎﻧﻲ ( /1 82 ) . ﻭﻫﻮ ﻛﺜﻴﺮ ﻓﻲ ﺗﻔﺴﻴﺮﻩ . ﻗﺎﻝ ﺗﻌﺎﻟﻰ : ( ﻭﻟﻤﺎ ﺟﺎﺀﻫﻢ ﻛﺘﺎﺏ ﻣﻦ ﻋﻨﺪ ﺍﻟﻠﻪ ﻣﺼﺪﻕ ﻟﻤﺎ ﻣﻌﻬﻢ ﻭﻛﺎﻧﻮﺍ ﻣﻦ ﻗﺒﻞ ﻳﺴﺘﻔﺘﺤﻮﻥ ﻋﻠﻲ ﺍﻟﺬﻳﻦ ﻛﻔﺮﻭﺍ ﻓﻠﻤﺎ ﺟﺎﺀﻫﻢ ﻣﺎ ﻋﺮﻓﻮﺍ ﻛﻔﺮﻭﺍ ﺑﻪ ﻓﻠﻌﻨﺔ ﺍﻟﻠﻪ ﻋﻠﻲ ﺍﻟﻜﺎﻓﺮﻳﻦ ) ﺳﻮﺭﺓ ﺍﻟﺒﻘﺮﺓ ﺍﻵﻳﺔ 89 ﻗﺎﻝ ﺍﻻﻟﻮﺳﻲ ﻓﻲ ﺭﻭﺡ ﺍﻟﻤﻌﺎﻧﻲ ﻓﻲ ﺗﻔﺴﻴﺮ ﻵﻳﺔ : )) ﻭﻛﺎﻧﻮﺍ ﻣﻦ ﻗﺒﻞ ﻳﺴﺘﻔﺘﺤﻮﻥ ﻋﻠﻰ ﺍﻟﺬﻳﻦ ﻛﻔﺮﻭﺍ ﻧﺰﻟﺖ ﻓﻲ ﺑﻨﻲ ﻗﺮﻳﻈﺔ ﻭﺍﻟﻨﻀﻴﺮ ﻛﺎﻧﻮﺍ ﻳﺴﺘﻔﺘﺤﻮﻥ ﻋﻠﻰ ﺍﻷﻭﺱ ﻭﺍﻟﺨﺰﺭﺝ ﺑﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ ﻗﺒﻞ ﻣﺒﻌﺜﻪ ﻗﺎﻟﻪ ﺍﺑﻦ ﻋﺒﺎﺱ ﻭﻗﺘﺎﺩﺓ ﻭﺍﻟﻤﻌﻨﻰ ﻳﻄﻠﺒﻮﻥ ﻣﻦ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺃﻥ ﻳﻨﺼﺮﻫﻢ ﺑﻪ ﻋﻠﻰ ﺍﻟﻤﺸﺮﻛﻴﻦ ﻛﻤﺎ ﺭﻭﻯ ﺍﻟﺴﺪﻱ ﺃﻧﻬﻢ ﻛﺎﻧﻮﺍ ﺇﺫﺍ ﺍﺷﺘﺪ ﺍﻟﺤﺮﺏ ﺑﻴﻨﻬﻢ ﻭﺑﻴﻦ ﺍﻟﻤﺸﺮﻛﻴﻦ ﺃﺧﺮﺟﻮﺍ ﺍﻟﺘﻮﺭﺍﺓ ﻭﻭﺿﻌﻮﺍ ﺃﻳﺪﻳﻬﻢ ﻋﻠﻰ ﻣﻮﺿﻊ ﺫﻛﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ ﻭﻗﺎﻟﻮﺍ : ﺍﻟﻠﻬﻢ ﺇﻧﺎ ﻧﺴﺄﻟﻚ ﺑﺤﻖ ﻧﺒﻴﻚ ﺍﻟﺬﻱ ﻭﻋﺪﺗﻨﺎ ﺃﻥ ﺗﺒﻌﺜﻪ ﻓﻲ ﺁﺧﺮ ﺍﻟﺰﻣﺎﻥ ﺃﻥ ﺗﻨﺼﺮﻧﺎ ﺍﻟﻴﻮﻡ ﻋﻠﻰ ﻋﺪﻭﻧﺎ ﻓﻴﻨﺼﺮﻭﻥ ﻓﻠﻤﺎ ﺟﺎﺀﻫﻢ ﻣﺎ ﻋﺮﻓﻮﺍ ﻛﻔﺮﻭﺍ ﺑﻪ ﻛﻨﻰ ﻋﻦ ﺍﻟﻜﺘﺎﺏ ﺍﻟﻤﺘﻘﺪﻡ ﺑﻤﺎ ﻋﺮﻓﻮﺍ ﻷﻥ ﻣﻌﺮﻓﺔ ﻣﻦ ﺃﻧﺰﻝ ﻋﻠﻴﻪ ﻣﻌﺮﻓﺔ ﻟﻪ ﻭﻭﺟﻪ ﺍﻟﺪﻻﻟﺔ ﻣﻦ ﻫﺬﻩ ﺍﻵﻳﺔ ﻇﺎﻫﺮ ﻓﺈﻥ ﺍﻟﻠﻪ ﺳﺒﺤﺎﻧﻪ ﺃﻗﺮ ﺍﺳﺘﻔﺘﺎﺡ ﺍﻟﻴﻬﻮﺩ ﺑﺎﻟﺮﺳﻮﻝ ﻭﻟﻢ ﻳﻨﻜﺮﻩ ﻋﻠﻴﻬﻢ ﻭﺇﻧﻤﺎ ﺫﻣﻬﻢ ﻋﻠﻰ ﺍﻟﻜﻔﺮ ﻭﺍﻟﺠﺤﻮﺩ ﺑﻌﺪ ﺇﺫ ﺷﺎﻫﺪﻭﺍ ﺑﺮﻛﺔ ﺍﻻﺳﺘﻔﺘﺎﺡ ﺑﺎﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ ((. ﻓﻲ ﺻﻔﺤﺔ 299 ﺟﺰﺀ ﺛﺎﻥ ﻓﻲ ﺗﻔﺴﻴﺮ ﺭﻭﺡ ﺍﻟﻤﻌﺎﻧﻲ ﻗﺎﻝ : ( ﻭﺑﻌﺪ ﻫﺬﺍ ﻛﻠﻪ ﺃﻧﺎ ﻻ ﺃﺭﻯ ﺑﺄﺳﺎ ﻓﻲ ﺍﻟﺘﻮﺳﻞ ﺇﻟﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﺑﺠﺎﻩ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺣﻴﺎ ﻭﻣﻴﺘﺎ، ﻭﻳﺮﺍﺩ ﻣﻦ ﺍﻟﺠﺎﻩ ﻣﻌﻨﻰ ﻳﺮﺟﻊ ﺇﻟﻲ ﺻﻔﺔ ﻣﻦ ﺻﻔﺎﺗﻪ ﺗﻌﺎﻟﻰ، ﻣﺜﻞ ﺃﻥ ﻳﺮﺍﺩ ﺑﻪ ﺍﻟﻤﺤﺒﺔ ﺍﻟﻌﺎﻣﺔ ﺍﻟﻤﺴﺘﺪﻋﻴﺔ ﻋﺪﻡ ﺭﺩﻩ ﻭﻗﺒﻮﻝ ﺷﻔﺎﻋﺘﻪ، ﻓﻴﻜﻮﻥ ﻣﻌﻨﻰ ﻗﻮﻝ ﺍﻟﻘﺎﺋﻞ ﺃﺗﻮﺳﻞ ﺇﻟﻴﻚ ﺑﺠﺎﻩ ﻧﺒﻴﻚ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻥ ﺗﻘﻀﻲ ﻟﻲ ﺣﺎﺟﺘﻲ ﻳﻌﻨﻲ ﺇﻟﻬﻲ ﺍﺟﻌﻞ ﻣﺤﺒﺘﻚ ﻟﻪ ﻭﺳﻴﻠﺔ ﻓﻲ ﻗﻀﺎﺀ ﺣﺎﺟﺘﻲ (( ﻭﻗﺎﻝ ﻓﻲ ﺻﻔﺤﺔ 300 ﺟﺰﺀ ﺛﺎﻥ ﻓﻲ ﺗﻔﺴﻴﺮ ﺭﻭﺡ ﺍﻟﻤﻌﺎﻧﻲ
ﻓﻴﺼﻞ ﻋﺴﺎﻑ
സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
🔹🔹🔹🔹🔹🔹🔹
*ഇത് സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ് അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്*
*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻
00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
🌴🌴🌴🌴🌴🌴🌴
*ഈ സംരംഭം സോഷ്യല്‍ മീഡിയയിൽ നിർവ്വഹിച്ചു വരുന്ന സേവനം ഇഷ്ടപ്പെട്ടവർ താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍ ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍ സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക*_
No comments:
Post a Comment