https://youtu.be/d9SJ2M9OYFg
തിരുനബി യെ ആക്ഷേപിക്കാൻ ഇസ്ലാമികവിരോധികൾ
കൊണ്ട് വരുന്ന ചില കള്ളത്തരങ്ങൾ കാണുക
തിരുനബി മകൾ ഫാത്വിമയെ നെഞ്ചത്ത് മുത്തം ചെയ്തു എന്നും . ഫാത്വിമയുടെ നാവ് ചുമ്പിച്ചു എന്നും ഹസൻ ഹുസൈൻ എന്നിവരുടെ തുടക്കിടയിൽ ചുമ്പിച്ചു എന്നും ചില ഗ്രന്തങ്ങളിൽ ഉദ്ധരിച്ചു കാണുന്നു.. യഥാർത്ഥമെന്ത്?
മറുപടി
1.അത്തരം റിപ്പോർട്ടുകൾ കള്ള കഥകൾ മാത്രമാണന്നും കള്ള നിർമിത ഹദീസുകൾ ഇസ്ലാമിന്റെ ശത്രുക്കൾ നിർമിച്ചിട്ടുണ്ട് എന്നും മേൽ റിപ്പോർട്ടുകൾ موضوع
കള്ള നിർമിത ഹദീസുകൾ ആണന്നും അത് സ്വീകാര്യമല്ലന്നും
ഇമാം സുയൂത്വി അല്ല ആലിൽ മസ്നൂഅ ഫിൽ അഹാദീസിൽ മൗളൂഅ .
(കള്ള നിർമിത ഹദീസുകളിൽ പറയുന്ന ഗ്രന്തം )
358 . 359 360 പേജുകളിൽ വിവരിച്ചിട്ടുണ്ട്
2 :കള്ള നിർമിത ഹദീസുകളും അതിന്റെ നിർമിതാക്കളേയും വിവരിക്കുന്ന മറ്റൊരു ഗ്രന്തമായ " അൽ മൗളൂആത്ത് "എന്ന ഇമാം ഇബ്നുൽ ജവ്സി യുടെ ഗ്രന്തം 409 . 410.411 ... പേജുകളിലും മേൽ ഹദീസുകളല്ലാം കള്ള നിർമിതങ്ങളാണന്നും ആരാണ് അതിനെ നിർമിച്ചതന്നും കൃത്യമായി വിവരിച്ചിട്ടുണ്ട്.
3:ഇങ്ങനെ ഒരു സമ്പവം
തിരുനബിയുടെ പേരിലും ഫാത്വിമയുടെ പേരിലും ശത്രുക്കൾ കള്ളത്തരം വെച്ചുകെട്ടി നിർമിച്ചതാണന്ന് ദഹബി മീസാനുൽ ഇഅതിദാൽ എന്ന ഗ്രന്തം ” (4/460) പേജിൽ പറയുന്നു.
4:ഹാഫിള് ഇബ്നു ഹജർ അസ്ഖലാനീ ലിസാനുൽ മീസാൻ എന്ന ഗ്രന്തത്തിൽ” (4/460) പറയുന്നു. ഇത് നിർമിച്ച വൻ നിന്ദ്യമാക്കപെട്ടവനാണ് .കാരണം ഫാത്വിമ ബീവി റ ജനിച്ചത് തന്നെ ഇസ്റാഉ മി അറാജിന്റെ വർശങ്ങൾക്ക് മുമ്പാണ്. അന്നാണല്ലോ നിസ്കാരം ഫർളാക്കപെട്ടത് . നിസ്കാരം നിർബന്ധമാക്കുന്നതിന് മുമ്പേ ഫാത്വിമയുടെ ഉമ്മ ഖദീജ ബീവി മരണപ്പെട്ടിരുന്നു.
” (ലിസാനുൽ മീസാൻ 4/460)
മേൽ ഗ്രന്തങ്ങൾ ഇസ്ലാമിന്റെ ശ്ത്രുക്കളും മറ്റും തിരുനബി സ്വ യെ ഇകയ്ത്താനും മറ്റും കള്ള നിർമിത ഹദീസുകളും അതിന്റെ നിർമിതാക്കളേയും വിവരിക്കുന്ന ഗ്രന്തമാണ്.
ചോദ്യം
ഒരു വിമർശകൻ ഇങ്ങനെ എഴുതിയതായി കണ്ടു.
തരീഖ് ബഗ്ദാദ് ഒഫ് അൽ-ബാഗ്ദാദി , ഹദീസ്* *നമ്പർ 1739*
ഇങ്ങനെ പറയുന്നു " ഉർവാ അബ്ന് അൽ-സുബൈർ നിവേദനം... *ആയിഷ ചോദിക്കുന്നു.പ്രവാചകരേ ,.. എന്താണിത്... *ഫാത്തിമ താങ്കളുടെ അടുക്കൽ വരുമ്പോൾ താങ്കൾ നാക്ക് മുഴുവനായി അവളുടെ വായിക്കകത്തേക്ക് ഇടുന്നത്...
മറുപടി
ചോദ്യത്തിൽ പറയപെട്ട റിപ്പോർട്ടിൽ ഇങ്ങനെ കൂടിയുണ്ട്.
തിരുനബി صلى الله عليه وسلم
. ഫാത്വിമ ബീവി റ ജനിച്ചത് തിരുനബി സ്വ മിഅറാജിന്റെ രാത്രി സ്വർഗത്തിൽ നിന്ന് ഭക്ഷിച്ച പഴം കാരണമായിട്ടാണ് എന്നും അത് കാരണത്താൽ ആണ് നാക്ക് ചുമ്പിക്കുന്നതു എന്നുമുണ്ട്.
പക്ഷെ ഇങ്ങനെ ഒരു സമ്പവം
തിരുനബിയുടെ പേരിലും ഫാത്വിമയുടെ പേരിലും ശത്രുക്കൾ കള്ളത്തരം വെച്ചുകെട്ടി നിർമിച്ചതാണന്ന് ദഹബി മീസാനുൽ ഇഅതിദാൽ എന്ന ഗ്രന്തം ” (4/460) പേജിൽ പറയുന്നു.
ഹാഫിള് ഇബ്നു ഹജർ അസ്ഖലാനീ ലിസാനുൽ മീസാൻ എന്ന ഗ്രന്തത്തിൽ” (4/460) പറയുന്നു. ഇത് നിർമിച്ച വൻ നിന്ദ്യമാക്കപെട്ടവനാണ് .കാരണം ഫാത്വിമ ബീവി റ ജനിച്ചത് തന്നെ ഇസ്റാഉ മി അറാജിന്റെ വർശങ്ങൾക്ക് മുമ്പാണ്. അന്നാണല്ലോ നിസ്കാരം ഫർളാക്കപെട്ടത് . നിസ്കാരം നിർബന്ധമാക്കുന്നതിന് മുമ്പേ ഫാത്വിമയുടെ ഉമ്മ ഖദീജ ബീവി മരണപ്പെട്ടിരുന്നു.
” (ലിസാനുൽ മീസാൻ 4/460)
ഉത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി റ തന്നെ അതിന്റെ റിപ്പോർട്ടരിൽ പെട്ട
ഇത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി താരിഖ് (5/292-293/
ൽ തന്നെ ഇത് റിപ്പോർട്ട് ച്ചെയ്ത മുഹമ്മദ് ബ്ന് ഖലീൽ അറിയപെടാത്ത വെക്തിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.
مُحَمَّد بن الخليل مجهول ] .
താരീഖ് ബഗ്ദാദ് 5/292 293
ഇസ്ലാമിനേയും തിരുനബിയേയും നിസാരപെടുത്തൻ വേണ്ടി
ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ഇസ്ലാമിന്റെ ശത്രുക്കൾ പലതും കെട്ടിച്ചമച്ചിട്ടുണ്ട് . അവയുടെ നിജസ്തിതി പണ്ഡിതന്മാർ വെക്തമാക്കുകയും കള്ളൻമാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് സ്വഹീഹായതും ഹസനായതുമായ ളഈ ഫായതും നിർമിതമായതുമായ ഹദീസുകളും വേർത്തിക്കുകയും നിർമിതമായ ഹദീസുകൾ തള്ളപ്പെടുന്നതാണന്ന് പണ്ഡിതന്മാർ പറയുകയും ചെയ്തത് .
സ്വീകരിക്കാൻ പറ്റാത്ത ഹദീസുകൾ ചില പണ്ഡിതൻമാർ അവരുടെ ഗ്രന്തങ്ങളിൽ കൊണ്ട് വന്നത്
ഇത്തരം ചില റിപ്പോർട്ടുകൾ കാണുന്നുണ്ട് എന്ന് വെക്തമാക്കാൻ മാത്രമാണ്.
അതിന്റെ നിജസ്ഥിതി എന്താണന്ന് അവർ തന്നെ ഗ്രന്തങ്ങളിൽ വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ശത്രുക്കൾ നിർമിക്കുമെന്ന് തിരുനബി സ്വ തന്നെ പ്രവചിക്കുകയുംവെക്തമാക്കുകയും
ആരെങ്കിലും എന്റെ മേൽ കളവ് നിർമിച്ചു പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിലാണന്ന് വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം കള്ളത്തരങ്ങൾ ഇസ്ലാമിന്റെ പേരിലും പ്രവാചകന്റെ പേരിലും വെച്ച് കെട്ടി പറഞ്ഞപ്പോൾ പറഞ്ഞവരേയും പറഞ്ഞതിനേയും നെല്ലും പതിരും വേർതിരിച്ചു പണ്ഡിതന്മാർ വെക്തമാക്കി എന്നതാണ് ഇസ്ലാമിന്റെ പ്ര ത്തേകത. ഇസ്ലാമിനെ തകർക്കാൻ വേണ്ടി കള്ള നിർമിത ഹദീസുകൾ നിർമിച്ചു കൊണ്ടും മറ്റു ഉപദ്രവങ്ങൾ കൊണ്ടും ശത്രുക്കൾ എല്ലാ അടവും പയറ്റിയിട്ടും ഒരു പോറലുമേൽക്കാതെ പ്രഭയോടെ ഇസ്ലാം നിലനിൽക്കുന്നു എന്നതാണ് ഇസ്ലാം ലോക സൃഷ്ടാവിന്റെ യഥാർത്ഥ മതമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ്.
എന്നാൽ ഇസ്ലാമല്ലാത്ത മറ്റു മതങ്ങൾ പരിശോധിച്ചാൽ പ്രവാചകന്മാർ പഠിപ്പിച്ച ഏക ദൈവ വിശ്വാസം പോലും മാറ്റം വരുത്തി ത്രിയേകത്വമാണോ ശരി അത് പൈശാചികമാണോ എന്ന് വരെ ആ മത വിശ്വാസികൾ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണുന്നത്.
ഇമാം ഇബ്നുൽ ജവ്സി
,അൽ മൗളൂആത്ത് " എന്ന ഗ്രന്തത്തിന്റെ 410 മുതലുള്ള പേജുകളിൽ പറയുന്നു.
ഈ സംഭവം പറയുന്ന പരമ്പര മൂന്ന് മാർഗത്തിലൂടെ വന്നിട്ടുണ്ട്.
അതിൽ ഒന്നും രണ്ടും പരമ്പരയിൽ സൗബാൻ എന്ന വെക്തിയുണ്ട്. അയാൾ പെരും കള്ളനാണ്.
ദാറഖുത്വനി ഇമാം റ പറയുന്നു. അയാൾ ഹദീസ് നിർമിക്കുന്ന ആളായിരുന്നു.
ഇബന് അദിയ്യ് പറയുന്നു.
കള്ളത്തരങ്ങൾ പറയുകയും ഹദീസിൽ കളവ് നടത്തുകയും ചെയ്യുന്നയാളാണ് അയാൾ.
ഇബ്നു അബ്ബാസ് റ യിലേക്ക് ചേർത്തി പറയുന്ന ഹദീസിൽ അബ്സാരി എന്ന വെക്തിയുണ്ട് . അയാൾ ഹദീസ് നിർമിക്കുകയും പെരും കള്ളം പറയുകയും ചെയ്യുന്ന ആളാണ്.
അഇശ റ യിലേക്ക് ചേർത്തി പറയുന്ന ഹദീസിൽ അഹമദ് ബ്നു അഹ്ജം എന്നയാളുണ്ട്
ഹദീസ് പണ്ഡിതന്മാർ അയാൾ കളവ് പറയുന്നയാളാണന്ന് പറഞ്ഞിട്ടുണ്ട്.
മറ്റൊരു റൂട്ടിൽ മുഹമ്മദ് ബിന് ഖലീൽ ഉണ്ട് .
ഇബ്നു ഹിബ്ബാൻ റ പറയുന്നു. ഇയാൾ ഹദീസ് നിർമിക്കുന്ന ആളാണ് .
മൂന്നാം റൂട്ടിൽ ഗുലാമു ഖലീൽ ഉണ്ട് അയാൾ ഹദീസ് നിർമിക്കുന്നയാളും പച്ചക്കളവ് പറയുന്നയാളുമാണ്.
നാലാം റൂട്ടിൽ അബൂഖതാദയുണ്ട് അയാളുടെ ഹദീസിൽ കടത്തി കൂട്ടിയിട്ടുണ്ട്
യഹിയ ബ്നു മഈൻ റ പറയുന്നു .അബൂഖത ഒന്നുമല്ലാത്ത (അസ്വീകാര്യനാണ് ) യാളാണ്
ഇമാം നസാഈ പറയുന്നു അദ്ധേഹം ഹദീസിൽ തള്ളപെടുന്നയാളാണ്.
ഇമാം ബുഖാരി പറയുന്നു.
ഹദീസ് പണ്ഡിതന്മാർ അയാളെ ഉപേക്ഷിച്ചിരിക്കുന്നു.
മൗളൂആത്ത് ഇബ്നുൽ ജവ്സി 411 - 414
........................................
തിരുനബി സ്വ നോമ്പനുഷ്ടിച്ചു കൊണ്ട് ആ ഇശ റ യുടെ നാക്ക് ഊമ്പാറുണ്ട് എന്ന റിപ്പോർട്ട് സ്വഹീഹാണോ ?
മറുപടി :
ഇവിടെ സ്വന്തം ഭാര്യയുടെ നാക്ക് ചുമ്പിക്കുന്നത് കുറ്റമല്ലങ്കിലും അതും വിമർശകർ എടുത്തുദ്ധരിക്കാറുണ്ട്.
നോമ്പ് നോറ്റിരിക്കെ അങ്ങനെ ചെയ്യാമോ എന്നാണ് ?
അതിന്റെ മറുപടി ഈ സംഭവം ദുർബലമായ റിപ്പോർട്ടാണ് എന്നതാണ്.
അത് ളഈഫാണന്ന്
1:ഫത്ഹുൽ ബാരി കിതാബു സൗമ് പേ: 179/ 4
2 അത്തൽഖീസ് ഹാഫിള് ഇബ്നു ഹജർ പേ:424
3: നസ്വബുൽറായ By സൈലഗി :പേ:150 / 6
തുടങ്ങി ഗ്രന്തങ്ങളിൽ
പറഞ്ഞിട്ടുണ്ട്.
*അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി*
وفي فتح الباري179/ 4
انَّ النَّبِىَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا.))
تنبيه ) : روى أبو داود وحده من طريق مصدع بن يحيى عن عائشة أن النبي - صلى الله عليه وسلم - كان يقبلها ويمص لسانها وإسناده ضعيف ، ولو صح فهو محمول على من لم يبتلع ريقه الذي خالط ريقها ، والله أعلم . فتح البار179/ 4
قال الحافظ في التلخيص424
وفي إسناده أبو يحيى المعرقب وهو ضعيف
وقال الزيلعي في نصب الراية 150/6
انَّ النَّبِىَّ صلى الله عليه وسلم كَانَ يُقَبِّلُهَا وَهُوَ صَائِمٌ وَيَمُصُّ لِسَانَهَا.))
وهو حديث ضعيف قال ابن عدي: ويمص لسانها لا يقوله إلا محمد بن دينار وقد ضعفه يحيى بن معين وسعد بن أوس قال ابن معين فيه أيضا: بصري ضعيف وقال عبد الحق في " أحكامه ": هذا حديث لا يصح فإن ابن دينار وابن أوس لا يحتج بهما وقال ابن الأعرابي: بلغني عن أبي داود قال: هذا الحديث غير صحيح انتهى كلام عبد الحق. وأعله ابن القطان في " كتابه " بمصدع فقط وقال: قال السعدي: كان مصدع زائغا حائدا عن الطريق - يعني في التشيع - وتعقب بأنه أخرج له مسلم في " صحيحه " وقال ابن الجوزي في " العلل المتناهية ": محمد بن دينار وسعد بن أوس ومصدع ضعفاء بمرة انتهى
وفي موضوعات ابن الجوزي
وأما حديث ابن عباس أنبأنا يحيى بن على المدبر قال أنبأنا أبو منصور محمد ابن محمد بن عبد العزيز العكبرى حدثنا أبو أحمد عبيدالله بن محمد الفرضى أنبأنا جعفر بن محمد الخواص حدثنى الحسن بن عبيدالله الابزارى حدثنى إبراهيم بن
سعيد حدثنى المأمون عن الرشيد عن المهدى عن المنصور عن أبيه عن جده عن
ابن عباس قال: " كان النبي صلى الله عليه وسلم يكثر قبل فاطمة، فقالت عائشة يا نبى الله تكثر قبل فاطمة، فقال لها النبي صلى الله عليه وسلم: ليلة أسرى بى دخلت الجنة فأطعمني من جميع ثمارها فصار ماء في صلبى، فحملت خديجة بفاطمة، فإذا اشتقت إلى تلك الثمار قبلت فاطمة فأصيب من رائحتها تلك الثمار التى أكلتها ".
وأما حديث عائشة فله أربعة طرق: الطريق الاول: أنبأنا هبة الله بن محمد بن الحصين أنبأنا أبو طالب محمد بن محمد بن غيلان أنبأنا إبراهيم بن محمد المزكى حدثنا عبدالله بن أحمد بن عاصم أنبأنا أحمد بن الا حجم المروزى حدثنا أبو معاذ النحوي عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالك إذا قبلت فاطمه جعلت لسانك في فمها كأنك تريد أن تلعقها عسلا ؟ قال: يا عائشة إنه لما أسرى بى إلى السماء اخلني [ أدخلني ] جبريل الجنة فناولني تفاحة فأكلتها فصارت نطفة في صلبى فلما نزلت من السماء واقعت خديجة، ففاطمة من تلك النطفة كلما اشتقت إلى الجنة قبلتها ".
الطريق الثاني: أنبأنا عبدالرحمن بن محمد القزاز أنبأنا أحمد بن على بن ثابت أنبأنا محمد بن أحمد بن رزق حدثنا أبو الحسين أحمد بن محمد بن عقيل الفقه حدثنا أبو بكر عبدالله بن محمد بن طرخان حدثنا محمد بن الخليل البلخى حدثنا أبو بدر شجاع بن الوليد السكوني عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالك إذا جاءت فاطمة فقبلتها تجعل لسانك في فيها كله كأنك تريد أن تلعقها عسلا ؟ قال: نعم يا عائشة إنى لما أسرى بى إلى السماء أدخلني جبريل
الجنة فناولني منها تفاحة فأكلتها فصارت نطفة في صلبى، فلما نزلت واقعت خديجة، ففاطمة من تلك النطفة وهى حوراء إنسية كلما اشتقت إلى الجنة قبلتها ".
الطريق الثالث: أنبأنا عبدالرحمن بن محمد أنبأنا أبو بكر محمد بن على الخياط أنبأنا أحمد بن محمد بن درست أنبأنا أبو الحسين عمر بن الحسن الاشنانى حدثنا أبو عبد الله الحسين بن محمد بن حاتم بن عبيدالله العجل [ العجلى ] حدثنا عبد العزيز بن عبدالله الهاشمي قال: كنت أنا وأبو علي القوقسانى في جماعة فيهم غلام خليل فذكروا فاطمة، فقال غلام خليل: حدثنى حسين بن حاتم حدثنا سفيان بن عيينة عن هشام بن عروة عن أبيه عن عائشة قالت " قلت يا رسول الله مالى أراك إذا قبلت فاطمة أدخلت لسانك في فيها كأنك تريد أن تلعقها عسلا ؟ قال: نعم إن جبريل الروح الامين نزل إى بعنقود قطف من الجنة فأكلت وجامعت خديجة، فولدت فاطمة، فإذا اشتقت إلى الجنة قبلتها فهى حوراء إنسية ".
قال فقال عبد العزيز: لا إله إلا الله هذا عن رسول الله صلى الله عليه وسلم بهذا الاسناد، والله لا كتبته إلا قائما على رجلى ولا كتبته إلا في رقة تهامية بماء الذهب.
قال فقام على رجليه وجاءوه بورقة تهامية وبماء الذهب فكتب الحديث.
الطريق الرابع: أنبأنا محمد بن أبى طاهر أنبأنا الحسن بن على عن أبى الحسن الدارقطني عن أبى حاتم البستى حدثنا محمد بن العباس الدمشقي حدثنا عبدالله بن ثابت بن حسان الهاشمي حدثنا عبدالله بن واقد أبو قتادة الحرانى عن سفيان الثوري عن هشام بن عروة عن عائشة " أن النبي صلى الله عليه وسلم كان كثيرا ما يقبل نحر فاطمة، فقلت: يا رسول الله أراك تفعل شيئا لم تفعله شيئا لم تفعله.
قال:
أو ما علمت يا حميراء أن الله عزوجل لما أسرى بى إلى السماء أمر جبريل فأدخلني الجنة ووقفني على شجرة ما رأيت أطيب منها رائحها ولا أطيب ثمرا، فأقبل جبريل يفرك ويطعمني، فخلق الله عزوجل في صلبى منها نطفة، فلما صرت إلى الدنيا واقعت خديجة فحملت بفاطمة، كلما اشتقت إلى رائحة تلك الشجرة شمعت نحر فاطمة فوجدت رائحة تلك الشجرة منها وأنها ليست من نساء أهل الدنيا، ولا تعتل كما يعتل أهل الدنيا ".
هذا حديث موضوع لا يشك المبتدئ في العلم في وضعه فكيف بالمتبحر.
ولقد كان الذى وضعه أجهل الجهال بالنقل والتاريخ، فإن فاطمة ولدت قبل النبوة بخمس سنين، وقد تلقفه منه جماعة أجهل منه فتعددت طرقه، وذكره الاسراء كان أشد لفضيحته فإن الاسراء كان قبل الهجرة بسنة بعد موت خديجة، فلما هاجر أقام بالمدينة عشر سنين، فعلى قول من وضع هذا الحديث يكون لفاطمة يوم مات النبي صلى الله عليه وسلم عشر سنين وأشهر، وأين الحسن والحسين وهما يرويان عن رسول الله صلى الله عليه وسلم، وقد كان لفاطمة من العمر ليلة المعراج سبع عشرة سنة، فسبحان من فضح هذا الجاهل الواضع، على يد نفسه.
ولقد عجبت من الدارقطني كيف خرج هذا الحديث لابن غيلان ثم خرجه لابي بكر الشافعي أتراه أعجبته صحته ؟ ثم لم يتكلم عليه ولم يبين أنه موضوع، وغاية ما يعتذر به أن يقول هذا لا يخفى عن العلماء، وإنما لا يخفى على العلماء.
فمن أين يعلم الجهال الذين يسمعون هذا وكيف يصنع بقول النبي صلى الله عليه وسلم: " من روى عنه حديثا يرى أنه كذب فهو أحد الكاذبين ".
وإنما يذكر العلماء مثل هذا في كتب الجرح والتعديل ليبينوا حال وضعه فأما في المنتقى والتخريج فذكره قبيح إلا أن يتكلموا عليه. موضوعات ابن الجوزي 413
........
وفي الللالي المصنوعة للسيوطي259
في الخطيب أنبأنا محمد بن أحمد بن رزق حدثنا أبو الحسين أحمد بن محمد بن عقيل بن أزهر بن عقيل الفقيه الشافعي حدثنا أبو بکر عبدالله بن محمد بن على بن طرخان حدثنا محمد بن خليل البلخي حدثنا أبو بدر ۳۹۳ مناقب الخلفاء الأربعة شجاع بن الوليد السكري عن هشام بن عروة عن أبيه عن عائشة قال قلت يارسول الله مالك إذا جاءت فاطمة قبلتها حتى تجعل لسانك في فيها كله كأنك تريد أن تلعقها عسلا قال نعم ياعائشة إني لما أسرى بي إلى السماء أدخلني جبريل الجنة فناولی منها تفاحة فأكلتها فصارت نطفة في صلبي ولما نزلت واقعت خديجة ففاطمة من تلك النطفة وهي حوراء أنسية كلما اشتقت إلى الجنة قبلتها
، موضوع : قال الخطيب محمد ابن الجليل مجهول
وقال المؤلف كذاب يضع وفاطمة ولدت قبل النبوة بخمس سنين ( قلت ) وكذا قال في الميزان هذا موضوع قال في اللسان وكان الذي وضعه خذل وإلا ففاطمة ولدت قبل الإسراء بمدة فإن الصلاة فرضت ليلة الإسراء وقد صح أن خديجة ماتت قبل أن تفرض الصلاة والله أعلم
( أخبرنا عبد الرحمن بن محمد أنبأنا أبو بكر محمد بن على الخياط أنبأنا أحمد بن محمد بن در ست أنبأنا أبو الحسين عمر ابن الحسن الأشناني حدثنا عبد الله الحسين بن محمد بن حاتم بن عبيد العجلى حدثنا عبد العزيز بن عبد الله الهاشمي غلام خليل حدثنا حسين بن حاتم حدثنا سفيان بن عيينة عن هشام عن أبيه عن عائشة قالت قلت يارسول الله مالي أراك إذا قبلت فاطمة أدخلت لسانك في فمها كأنك تريد أن تلعقها عسلا قال نعم إن جبريل نزل إلى بقطف من الجنة فأكلت وجامعت خديجة فولدت فاطمة فإذا اشتقت إلى الجنة قبلتها فهي حوراء أنسية : علام خليل كذا
في أبو طالب بن غيلان في فرائد تخريج الدارقطی أنبأنا إبراهيم بن محمد المزكي حدثنا عبد الله بن أحمد بن عاصي أنبأنا أحمد بن الأحجم المروزی حدثنا أبو معاذ النحوى عن هشام بن عروة
به من حسام عن ابيه من نه لسه و نعت ست ترا " به " ليا = = = فاطمة أدخلت لسانك في فها كأنك تريد أن تلعقها عسلا قال نعم إن جبريل نزل إلى بقطف من الجنة فأكلت وجامعت خديجة فولدت فاطمة فإذا اشتقت إلى الجنة قبلتها فهي حوراء أنسية : علام خليل كذاب و أبو طالب بن غيلان في فراند تخريج الدارقطی أنبأنا إبراهيم بن محمد المزكي حدثنا عبد الله بن أحمد بن عاصم أنه أنبأنا أحمد بن الأحجم المروزی ، حدثنا أبو معاذ النحوى عن هشام بن عروة عن أبيه عن عائشة قالت قلت يارسول الله مالك إذا قبلت فاطمة جعلت لسانك في فمها كأنك تريد أن تلعقبا علا فقال ياعائشة إنه لما أسرى بي إلى السماء أدخلني جبريل الجنة فناولني تفاحة فأكلتها فصارت نطفة في صلبي فلما نزلت من السماء واقعت خديجة ففاطمة . من تلك النطفة كلما اشتقت إلى الجنة قبلتها أحمد بن الأحجم كذاب وابن حبان و أنبأنا محمد بن العباس الدمشقي حدثنا عبد الله
ابن ثابت بن حسان الهاشمي حدثنا عبد الله بن واقد أبو قتادة الجراحي عن سفيان الثوري عن هشام بن عروة عن أبيه عن عائشة أن النبي كان كثيرا مايقبل نحو فاطمة فقلت يارسول الله أراك تفعل شيئا لم تفعله قال أو ماعلمت يا حميراء أن الله عز وجل لما أسرى بي إلى السماء أمر جبريل فأدخلني الجنة ووقفني على شجرة مارأیت أطيب منها رائحة ولا أطيب ثمرة فأقبل جبريل يفرك ويطعمني خلق الله في صلبي منها نطفة فلما صرت إلى الدنيا واقعت خديجة فملت بفاطمة كلما اشتقت إلى الجنة ورائعة تلك الشجرة شمت نمر فاطمة فوجدت رائحة تلك الشجرة منها وأنها ليست من نساء أهل الدنيا ولا تضل كما يضل نساء أهل الدنيا : عبد الله ابن واقد متروك ( قلت ) قال الذهبي في الميزان هذا حديث موضوع مهتوك الحال أو ما اعتقد أن أبا قتادة رواه قال ثم وجدت له إسناد آخر رواه الطبراني عن عبد الله بن سعيد الرقي عن أحمد بن أبي شيبة الرهاوي عن أبي قتادة فهو الآفة والله أعلم
اللآلىء المصنوعة في الأحاديث الموضوعة359
*അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0