അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
📚🔎___________________🔍📚
ചോദ്യം
നബി സ്വ യുടെ ഭാര്യമാർ അവിടത്തെ വഫാത്തിന് ശേഷം ഇഅത്തിക്കാഫ് ഇരിന്നിരുന്നു എന്ന് ബുഖാരിയിലുണ്ടോ?
ഇതിൽ നിന്ന് നബി സ്വയുടെ ഭാര്യമാർ പള്ളിയിൽ പോയിരുന്നു എന്ന് മനസ്സിലായില്ലേ.?
ഉത്തരം
👉✅ എന്താണ് യാതാർത്ത്യമെന്ന് നമുക്ക് നോക്കാം
👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ ഉദ്ദരിക്കുന്ന ഹദീസ്👇👇👇
ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء
2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________
صحيح البخاري 👆✅
"ആയിഷ (റ) യിൽ നിന്ന് നിവേദനം :
"റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി സ ക്ക് പള്ളി യിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ ടെൻറ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻറ്റ് സ്താപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്ഥാപിച്ചു . ഇത് കണ്ട ജഹ്ഷിന്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻറ്റ് സ്ഥാപിച്ചു.
👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോള്‍ നാല് ടെൻറ്റുകള്‍ കാണാനിടയായി.
(1- നബി (സ) യുടേത്)
(2- ആയിഷ (റ) യുടേത്)
(3-ഹഫ്സ (റ) യുടേത്)
(4- സൈനബ (റ) യുടേത്)
👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓
മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇
"ഗുണമാണോ ഇവരെ കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!
തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ശവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"
ബുഖാരി (1892)📜📜📜
👉✅✅ നബി (സ) അനിഷ്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്
മുല്ലാ അലിയ്യുൽ ഖാരി തൻ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട്
✅👉 كتاب الاعتكاف
ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ
مرقات المفاتيح 👆
"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു)ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ
" നബി (സ) യുടെ വഫാത്തിന്ന് ശേഷം അവർ ഇഹ്തികാഫിരുന്നത് അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""
(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)
ചോദ്യം :
വീട്ടിൽ മസ്ജിദിൽ ഇ അതികാഫ് സ്വഹീഹാവില്ല എന്ന് ശാഫി മദ്ഹബിൽ പറഞ്ഞിട്ടുണ്ടോ?
മറുപടി:
അത് ഏത് മസ്ജിദാണ് എന്നും അതെ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് . അത് ഒഹാബി പുരോഹിതന്മാർ കട്ടുവെക്കലാണ് പതിവ്. പള്ളിയായി വഖ്ഫ് ചെയ്യാതെ നിസ്കാരത്തിനും സുജൂദിനും വേണ്ടി തയ്യാർ ചെയ്ത നിസ്കാര റൂമിനെ പറ്റിയാണ് ആ വിവരിച്ചത്.
അത് യഥാർത്ഥത്തിൽ പള്ളിയല്ല . സുജൂദ് ഹാൾ മാത്രമാണ് .
മലമൂത്ര വിസർജന റൂം വരെ ആയി ഉപയോഗിക്കുകയും വിൽപന നടത്താനും മറ്റൊന്നായി മാറ്റാനും പറ്റുന്ന പള്ളിയായി വഖ്ഫ് ചെയ്യാത്ത വെറും നിസ്കാര റൂം മാത്രമാണത്.
ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥം തുഹ്ഫയിൽ പറയുന്നു.
ا
والجديد أنه لا يصح اعتكاف المرأة في مسجد بيتها وهو المعتزل المهيأ للصلاة ) فيه لحل تغييره والمكث فيه للجنب وقضاء الحاجة والجماعة فيه
لمتن ( والجديد أنه لا يصح إلخ ) والقديم يصح ؛ لأنه مكان صلاتها كما أن المسجد مكان صلاة الرجل
وحيث كره لها الخروج إليه للجماعة ومر تفصيله كره الاعتكاف فيه
قوله كره الاعتكاف إلخ ) عبارة الكردي على بافضل ويكره للشابة مطلقا ولغيرها إن كانت متجملة ويحرم عليها عند ظن الفتنة ومع كونه مكروها أو محرما يصح ؛ لأن ذلك لأمر خارج ولذلك انعقد نذرها به من غير تفصيل ا هـ .
تحفة المحتاج١٢١/٤
ജദീദായ അഭിപ്രായം സ്ത്രീ അവളുടെ വീട്ടിലെ സുജൂദ് റൂമിൽ ഇഅത്തി കാഫ് സ്വഹീഹല്ല' അത് നിസ്കാരത്തിന് വേണ്ടി തയ്യാറാക്കപെട്ട ഒരു സ്ഥലം മാത്രമാണ്.
അതിനെ (സുജൂദ് ഹാൾ ) അല്ലാത്ത മറ്റൊന്നായി മാറ്റാനും ജനാബത്ത്കാരന് താമസിക്കാനും മലമൂത്ര വിസർജനത്തിന് ഉപയോഗിക്കാനും പറ്റുന്നതാണ് -
എന്നാൽ ഖദീമായ അഭിപ്രായത്തിൽ മേൽ നിസ്കര റൂമിൽ
ഇഅതികാഫ് സ്വഹീഹാവുമെന്നാണ്.
കാരണം പുരുഷന്റെ നിസ്കാരം സ്ഥലം പള്ളിയായത് പോലേ സ്ത്രീയുടെ നിസ്കാരസ്ഥലം അവളുടെ വീടാണ് എന്നതാണ്
തുഹ്ഫ4/121
സ്ത്രീ പൊതുപള്ളിയിലേക്ക് ഇ അതികാഫിന് വരുന്നതിന്റെ വിധി തുഹ്ഫയിൽ അതെ സ്ഥലത്ത് തുടർന്ന് വിവരിക്കുന്നത് കാണുക.
അവൾ ജമാഅത്തിന് വേണ്ടി പുറപെടൽ കറാഹത്താവുന്ന സ്ഥലത്ത് (ഫിത്നയില്ലെങ്കിൽ ) ഇ അത്തികാ ഫും കറാഹത്താണ് .
ജമാഅത്തിന് വേണ്ടി പുറപെടലിന്റെ വിധി മുമ്പ് പറഞ്ഞിട്ടുണ്ട്.
തുഹ്ഫ് 4 / 121
തുഹ്ഫയെ വിവരിച്ച് ശർവാനി പറയുന്നു.
തുഹ്ഫയിൽ സ്ത്രീ പൊതുപള്ളിയിൽ ഇ അതികാഫ് കറാഹത്താണന്ന് പറഞ്ഞത് '
അലി ബാഫള് ലിന്റെ വിവരണം കുർദി പറയുന്നത്.
യുവതികൾക്കും
ഭംഗിയുള്ള യുവതികൾ അല്ലാത്തവർക്കും (പ്രായമുള്ളവർ) ഇ അതികാഫ് (പൊതുപള്ളിയിലേക്ക്) കറാഹത്താണ്.
ഫിത്ന ഭാവിക്കപ്പെടുമ്പോൾ ഹറാമാണ്.
കറാഹത്തോ ഹറാമോ ഉള്ളപ്പോൾ തന്നെ ഒരു സ്ത്രീ ഇഅത്തികാഫ് ഇരുന്നാൽ സ്വഹീഹാവുന്നതാണ്.
കാരണം കറാഹതും ഹറാമുമാവുന്നത് മറ്റു ചില കാരണത്താൽ ആണ്.
(തുഹ്ഫ 4 / 121)
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം റംലി (റ)പറയുന്നു.
[ والجديد أنه لا يصح اعتكاف المرأة في مسجد بيتها وهو [ ص: 218 ] المعتزل المهيأ للصلاة ) لانتفاء المسجدية بدليل جواز تغييره ومكث الجنب فيه
والقديم يصح لأنه مكان صلاتها كما أن المسجد مكان صلاة الرجل
: نهاية المحتاج٣/٢١٨
ജദീദായ അഭിപ്രായം സ്ത്രീ അവളുടെ വീട്ടിലെ സുജൂദ് റൂമിൽ ഇഅത്തി കാഫ് സ്വഹീഹല്ല' അത് നിസ്കാരത്തിന് വേണ്ടി തയ്യാറാക്കപെട്ട ഒരു സ്ഥലം മാത്രം മാണ്
അതിനെ (സുജൂദ് ഹാൾ ) മാത്രമാണ് അത് പള്ളിയല്ല.
സുജൂദ് ഹാൾ അല്ലാത്ത മറ്റൊന്നായി മാറ്റാനും ജനാബത്ത്കാരന് താമസിക്കാനും പറ്റുന്നതാണ് -
എന്നാൽ ഖദീമായ അഭിപ്രായത്തിൽ മേൽ നിസ്കരറൂമിൽ ഇ അതികാഫ് സ്വഹീഹാവുമെന്നാണ്. കാരണം പുരുഷന്റെ നിസ്കാരം സ്ഥലം പള്ളിയായത് പോലേ സ്ത്രീയുടെ നിസ്കാരസ്ഥലം അവളുടെ വീടാണ് എന്നതാണ്.
( നിഹായ 3/2 18
ഹൈ ള്കാരികളായ സ്ത്രീകൾ ഇ അത്തികാഫ് സ്വഹീഹല്ല എന്ന് പത്ത് കിതാബിലില്ലേ?
അതിൽ നിന്നും ഹൈ ള്കാരിയല്ലാത്ത സ്ത്രീകൾ ഇ അത്തികാഫ് പറ്റും എന്ന് വരില്ലെ.
ഉത്തരം
ഒരു സത്രീക്കും ഒരു പള്ളിയിലും ഇ അത്തികാഫ് പറ്റില്ല എന്ന് ഫുഖഹാഉ പറ ഞ്ഞിട്ടില്ല. ഹൈ ളില്ലാത്ത സ്ത്രീ മസ്ജിദുൽ ഹറാമിൽ ത്വവാഫിന്ന് വേണ്ടി പോവുമ്പോൾ ഇ അത്തികാഫ്
സ്വഹീഹാവുന്നതാണ്.
അപ്രകാരം ഒരു സ്ത്രീ അവളുടെ വീട്ടുമുറ്റത്ത് സ്വന്തമായ ഒരു ഹാൾ പള്ളിയാക്കി വഖ്ഫ് ചെയ്താൽ അത് മസ്ജിദാവുന്നതും അന്യപുരുഷൻമാരില്ലാതെ അതിൽ പോയാൽ സ്വഹീഹാവുന്നതുമാണ്
അപ്രകാരം വീട്ടിനുള്ളിൽ മസ്ജിദായി വഖ്ഫ് ചെയ്തു അതിൽ
ഇ അത്തികാഫ് സ്വഹീഹാവുന്നതാണ് '
അന്യ പുരുഷൻമാർ പങ്കടുക്കുന്ന പൊതു പള്ളിയിലേക്ക് അവൾ ഇ അത്തികാഫിന്നും നിസ്കാരത്തിനു വേണ്ടി പുറപെടൽ ഫിത്ന യുള്ളത് കൊണ്ട് പാടില്ലങ്കിലും ഹറാമാണങ്കിലും
ഒരു സ്ത്രീ പോയാൽ ഇ അത്തി കാഫ് സ്വഹീഹാവുന്നതാണ്
ഹറാമായ സ്ഥലത്ത് സ്വഹീഹാവുമെന്ന് പറയുന്നത് വൈരുദ്ധ്യമല്ല.
വൈരുദ്ധമാണന്ന് വാധിക്കുന്നത് സിഹത്തും ഹറാമും തമ്മിലുള്ള വിത്യാസം മനസ്സിലാക്കാനുള്ള ചിന്താ വികസനം ഒഹാബികൾക്ക് ഇല്ലാത്തത് കൊണ്ടാണ്
വ ഹാബികൾ
ഫിത്ന നിർഭയ മുള്ള സമയത്ത് സ്ത്രീകൾ പൊതു പള്ളിയിൽ വരൽ കറാഹത്താണന്ന് പത്ത് കിതാബിൽ നൂറുൽ അബ്സ്വാറിൽ വെക്തമാക്കിയിട്ടുണ്ട്
ويكره حضور المسجد لمشتهاة وشابة لا غيرها عند أمن الفتنة. പത്ത് കിതാബ് 75
പുരുഷൻമാർക്ക് പള്ളിയാണ് ഉത്തമം
وهي للرجال في المساجد افضل
പത്ത് കിതാബ് 75
എന്നും പത്ത് കിതാബിലുണ്ട്.
ഫിത്ന നിർഭയ മാവുമ്പോൾ തന്നെ കറാഹത്താണ് എന്നതിൽ നിന്നും ഫിത്നയുള്ളപ്പോൾ ഹറാമാണന്ന് എല്ലാ പണ്ഡിതൻമാരും പറഞ്ഞിട്ടുണ്ട്
ഫതാവൽ കുബ്റാ നോക്കുക
ഇതല്ലാം ഒ ഹാബി പുരോഹിതർ മറച്ചുവെക്കലാണ് പതിവ്

വീട്ടിലെ പള്ളിയിൽ ഇ അത്തികാഫ് സ്വഹീഹു എന്ന് പത്ത് കിതാബിലുണ്ടോ?
ഇത്തരം
പള്ളിയായി വഖ്ഫ് ചെയ്യാതെ വീട്ടിലെ നിസ്കാര ഹാളിൽ (വേണമെങ്കിൽ ബാത്ത് റൂം വരെ ആക്കാവുന്നതും വിൽക്കാവുന്നതും ഹൈ ള് കാരിക്കും ജനാബത്തുള്ളവർക്കും താമസിക്കാൻ പറ്റുന്നതുമായ ഹാൾ നിസ്കാര റൂമാക്കിയാൽ ) അവിടെ പള്ളിയുടെ വിധിയില്ലന്നും അതിൽ ഈ അത്തികാഫ് സ്വീകാര്യമല്ലന്നുമാണ് പറഞ്ഞത്
അത് തുഹ്ഫ 'നിഹായ തുടങ്ങിയ ഗ്രന്തങ്ങൾ നോക്കിയാൽ മനസ്സിലാവുന്നതാണ്.
പത്ത് കിതാബ് പറയുന്നു.
وانما يصح اعتكاف في المسجد والجامع اولي ..ولا يصح في الموضع المهيء للصلاة في غير المسجد منا البيت ونحوه
عشرة كتب ١٠٤
മസ്ജിദിലാണ് اعتكاف സ്വഹീഹാവുക
ജുമുഅ മസ്ജിദാണ് നല്ലത്
മസ്ജിദല്ലാതെ ( പള്ളിയായി വഖ്ഫ് ചെയതതല്ലാത്ത) വീട്ടിൽ നിന്നും മറ്റും നിസ്കാരത്തിന് വേണ്ടി തയാർ ചെയ്ത സ്ഥലം (നിസ്കാര റൂം) അവിടെ اعتكاف
സ്വഹീഹല്ല. (പത്ത് കിതാബ് 104)
ഇതോടെ ഒഹാബി പുരോഹിതന്മാർ
ജനങ്ങളെ കബളിപ്പിക്കുന്ന ദജ്ജാലുകൾ തന്നെ യാണന്ന് തെളിയുന്നു.
അല്ലാതെ മഹൻമാരുടെ ഗ്രന്തങ്ങളിൽ ഉള്ളതല്ലാം മറച്ച് വെച്ചവരാണ് കഴിഞ്ഞ കാലത്ത് ജീവിച്ച സുന്നി പണ്ഡിതന്മാരും മുതഅ ല്ലിമീങ്ങളും എന്ന് പറയാൻ
ഇബ്ലീസിന്റെ അനുയായികൾക്കല്ലാതെ കഴിയില്ല
സത്യം മനസ്സിലാക്കാൻ
അല്ലാഹു തൗ ഫീഖ് നൽകട്ടെ
അസ്ലം സഖാഫി
പരപ്പനങ്ങാടി
*ഈ സംരംഭം സോഷ്യല്‍ മീഡിയയിൽ നിർവ്വഹിച്ചു വരുന്ന സേവനം ഇഷ്ടപ്പെട്ടവർ താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍ ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/