🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
അതിരുവിടുന്ന
ദുർവ്യാഖ്യാനം
3
أن الذين تدعون من دون الله عباد امثالكم فادعوهم فليستجيبوا لكم
ان کنتم صادقين اه (سورة الأعراف ۱۹4)
അല്ലാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്ന വസ്തുക്കൾ നിങ്ങളെ
' പോലെയുള്ള അടിമകൾ തന്നെയാണ്. (അവർ ഇലാഹുകളാണെന്ന വാദ
'ത്തിൽ) നിങ്ങൾ സത്യവാന്മാരാണെങ്കിൽ അവരോട് നിങ്ങൾ പ്രാർത്ഥി
ക്കുക. അവർ നിങ്ങൾക്കുത്തരം നൽകട്ടെ."
സൂറ അ അ റാഫിലെ 194ാം സൂക്തത്തിൽ ഉദ്ധ്യത ആശയം വരുന്ന
ആയത്തിനെ കടന്നുപിടിച്ച് ഇസ്തിഗാസക്ക് വെല്ലുവിളിയായിഉദ്ധരിക്കു
കയാണിവർ. സഹായാർത്ഥന നടത്തപ്പെടുന്ന മഹാന്മാർ നിങ്ങലെപ്പോ
ലുള്ള അടിമകളാകയാൽ ഉത്തരം നൽകാൻ കഴിയില്ലെന്നാണ് ഈ ആയത്തിലെ വെല്ലുവിളിയുടെ സ്വരം എന്നാണ് ഇവർക്ക് പറയാനുള്ളത്.
വഹാബികളുടെ 'തൗഹീദ് ഈ ആയത്തിനെ വ്യാഖ്യാനിക്കുന്നത്
കാണുക
കാണുക. 'അല്ലാഹുവിനെക്കൂടാതെ നിങ്ങൾ സഹായാർത്ഥന നടത്തപ്പെടുന്നവർ നിങ്ങളെപ്പോലെ അടിമകളാണ്. എന്നാൽ അവരെ നിങ്ങൾ
വിളിച്ചു പ്രാർത്ഥിക്കുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ അവർ നിങ്ങൾ
ക് ഉത്തരം നൽകട്ടെ ഇവിടെ ദുആക്ക് ആരാധന എന്ന അർത്ഥം നൽകി
മുസ്‌ലിയാക്കൾ രക്ഷപ്പെടാൻ ശ്രമിക്കാറുണ്ട്. (തൗഹീദ് ഒരു സമഗ്രപ
ഠനം. പേ. 2m)
മൂമ്പ് വിവരിച്ചിട്ടുള്ള ആയത്തുകളിലേതുപോലെത്തന്നെയാണ് ഇവിടെയും അവരുടെകൈ ക്രിയ. മുഫസ്സിറുകളെ നാലയലത്ത് നിർത്തി സത്യത്തിനുനേരെ കണ്ണും കാതും അടച്ച് വായിൽ തോന്നിയ വ്യാഖ്യാനമാണ
വർ ഇവിടെയും കൽപ്പിച്ചിരിക്കുന്നത്.
സത്യത്തിൽ മുശ്രിക്കുകൾ ആരാ
ധിച്ചിരുന്ന ബിംബങ്ങളെക്കുറിച്ചാണിതിൽ പ്രതിപാദിക്കുന്നത്. അല്ലാഹു
വിനെക്കുടാതെ അവർ ആരാധിക്കുന്ന വസ്തുക്കൾ നിങ്ങളെപ്പോല
അടിമകളാണെന്നും അവയോട് പ്രാർത്ഥിച്ചാൽ അവകൾ ഉത്തരം നൽകാൻ പ്രാപ്തരല്ലെന്നുമാണി ആയത്തിലൂടെ വിശദീകരിക്കുന്നത്.
അല്ലാതെമഹാന്മാരായ ഒൗലിയാക്കളും അമ്പിയാക്കളും നിങ്ങളെപ്പോലെയുള്ളവരാണെന്നും അവരോട് സഹായാർത്ഥന നടത്തിയാൽ അവർ ഉത്തരം നൽക
കയില്ലെന്നുമല്ല. ഇതിൽ പ്രതിപാദിക്കുന്നത്.
ഇതോടൊപ്പം നിർജീവികളായ ഇത്തരം വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുന്നത് മൗഡ്യമാണെന്നും
നിങ്ങൾ ഇത്തരം നൽകാൻ കഴിയുമെന്ന് നിങ്ങൾക്ക് വിശ്വസിക്കുന്നവരങ്കിൽ
അവ ഉത്തരം നൽകാമോ എന്നറിയാൻ ഒന്നു ചോദിച്ചു നോക്കൂ എന്നും
അല്ലാഹു ഈ സൂക്തത്തിലൂടെ ചോദിക്കുന്നു.
ഇവിടെ ഉദ്ധരിച്ച ആയത്തിൽ മഹാന്മാരോട് സഹായം ചോദിക്കാൻ
പാടില്ല. കാരണം അവർ നിങ്ങളെപ്പോലുള്ള അടിമകൾ തന്നെയാണ് എന്ന
മൊഴിമാറ്റം നൽകി വ്യാഖ്യാനങ്ങളെപ്പോലും ദുർവ്യാഖ്യാനത്തിനു നിമി
ത്തമാക്കി മഹിതമായ ഒരു ആശയത്തിനു തടയിടുവാനും അതിനെതിരെ
കൊഞ്ഞനംകുത്തുവാനും ആണ് ഇവർ വ്യഗ്രത കാണിക്കുന്നത്. പക്ഷേ,
ഇവരുടെ വ്യാഖ്യാനങ്ങളുടെ അബദ്ധങ്ങൾമസ്സിലാകണമെങ്കിൽ പ്രശസതഖുർആൻ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങളിലൂടെ ഒന്ന് കണ്ണാടിക്കു
ന്നത് നന്നായിരിക്കും.
ഇക്കൂട്ടർക്ക് കനത്ത പ്രഹരമേൽപ്പിക്കുന്ന മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താം.
പ്രാമാണികമുഫസ്സിറായ ഇബ്നുഅതിയ്യ (റ) പറയുന്നത് ഇങ്ങനെ
وهي مخاطبة لكفار في تحقير شأن اصنامهم عندهم أي ان هذه الاصنام
مخلوقة محدثة انه اجسام واجرام فهي متعبدة أي مملكة وقال مقاتل
ان المراد بهذه الآية طائفة من العرب من خزاعة كانت تعبد الملائكة
فاعلمهم الله انهم عبادامثالهم لاالهة اه (المحرر الوجيز ۲۲۹/۷)
"മൂരിക്കുകളോട് അവർ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെ നിന്നിച്ചു കൊണ്ടാണ് ഈ സൂക്തത്തിലെ സംമ്പോധന ഇവകൾ പുതുതായുണ്ടായ സൃഷ്ടികളാകുന്നു കാരണം അവക്ക് ശരീരവും തടിയുമുണ്ട് എന്നു മറ്റൊരാളുടെ ഉടമസ്ഥതയിലാണു താനും ബ ഹു മുഖാതിൽ പറയുന്നു.
. മലക്കുകൾക്ക് ആരാധന അർപ്പിച്ചിരുന്ന അറേബ്യയിലെ ഒരു
പ്രത്യേക സമുഹമായ ഖുസാഅത്ത് ഗോത്രത്തെയാണ് ഈ ആയത്തി
ലൂടെ ഉദ്ദേശിക്കുന്നത്. അവർ ഇലാഹുകളല്ലെന്നും അവരെപ്പോലുള്ള അടിമകൾ മാത്രമാണെന്നും അവർക്ക് അല്ലാഹു പഠിപ്പിച്ചുകൊടുത്തിരിക്കുന്നു.
(അൽമുഹർറുൽവജീസ് 71229)
വിഖ്യാത മുഫസ്സിറായ ഇമാം റാസി(റ)യുടെ വിശദീകരണം
ഈ ആയത്തിന് മുമ്പ് വിശദീകരിച്ച ആയത്തിന്റെ താൽപ്പര്യം വിഗ്ര
ഹാരാധനകൾക്കുള്ളഖണ്ഡനമാണ്. മുശ്രിക്കുകൾ മുഖ്യമായ കാര്യ
ങ്ങളിലും പ്രശ്നങ്ങളിലും വിഗ്രഹങ്ങൾക്കുസമീപം ചെന്ന് താഴ്ന്നപ്രകടിപ്പിക്കാറുണ്ടായിരുന്നു. അത്തരം പ്രശ്നങ്ങളില്ലാത്ത സമയങ്ങളിൽ അവകളോട് മിണ്ടാട്ടമില്ലാതെ അടങ്ങിയിരിക്കും.
അങ്ങനെ അവരോട് പറയപ്പെട്ടു. വിഗ്രഹങ്ങളോട് നിങ്ങൾ ആവശ്യങ്ങൾ ഉന്നയിക്കുന്നതും അവക
ളോട് മിണ്ടാതിരിക്കുന്നതും ഒരുപോലെയാണ്. രണ്ടും വ്യത്യാസമേയില്ല.
ഇവകൾഇലാഹാവാൻ പറ്റുകയില്ലെന്ന് ആശയത്തെ അല്ലാഹുതആലാ
ശക്തിപ്പെടുത്തുകയാണ് ഈ ആയത്തിലൂടെ.' (തഫ്സീറുറാസി 15/75)
അയാൾ മരിക്കും. വ്യത്യാസം ക
ാർകശി മികൾ
011 (1) മാർക്ക്
നിൻ കരം പി ശശി
കര കാനം അവൾ
11. വിശക്ക് നിങ്ങൾ അലി സർവകം
ൻ നായരും സൻ തിരി
വകാൾ 110 പി എം ക
യി നന കവൻ 11 ആയില
بل المراد ما ذكرنا في سائر الأجوبة من ان المقصود من الآية السابقة
الرد على عبادة الأوثان إن هؤلاء المشركين كانوا إذا وقعوافي مهم وفی
معضلة تضرعوا الى تلك الأصنام واذا لم تحدث تلك الواقعة بقواساكتين
صامتين فقيل لهم لا فرق بين إحداثكم دعاءهم وبين ان تستمروا
علی صمتكم وسکوتكم فهذاهو الفائدة في هذا اللفظة ثم
أكد الله بيان أنها لا تصلح (رازي ۷۰/۱۰-۷۳)
ഇസ്മാഈൽഹി ഖി(റ)യുടെ വ്യാഖ്യാനം കൂടി ശ്രദ്ധിക്കുക. ഉപ
കാരങ്ങൾക്കും ഉപദ്രവങ്ങൾക്കും സാധിക്കാതിരിക്കുക, അല്ലാഹുവിൻ
രാജാധികാരത്തിൽ അവന് കീഴ പെട്ടവരാവുക. എന്നീ വിഷയങ്ങളിൽ
മനുഷ്യരോട് സമാനത പുലർത്തുന്ന വിഗ്രഹങ്ങളെയാണ് നിങ്ങൾ ഇലാഹ്
എന്ന വിളിക്കുകയും ആരാധനയർപ്പിക്കുകയും ചെയ്യുന്നത്.
ഹദ്ദാദ്(റ)
പറയുന്നു 'അടിമകൾ എന്ന പ്രയോഗം ഇവിടെ നടത്താൻ കാരണം മനു
ഷ്യ കോലങ്ങളിൽ വിഗ്രഹങ്ങളെ നിർമിച്ചതിനാലാണ്.
ഉപകാരം ചെയ്യാനോ പ്രയാസമകറ്റാനോ നിങ്ങളവയോട് ആരാധനയർപ്പിക്കുക. നിങ്ങൾഅശക്തരായ കാര്യങ്ങളിൽ അവ കഴിവുള്ളവയാണെങ്കിലും നിങ്ങളുടെ വാദസരിച്ച് നിങ്ങൾ സത്യമാണ് പറയുന്നതെങ്കിലും അവകൾ ഉത്തരം നൽകട്ടെ ( റൂഹുൽ ബയാൻ 3/295)
തഹ്സീർ മറാ ഹുല്ല ബിദ്
വ്യാഖ്യാനിക്കുന്നത് കാണുക
അല്ലാഹുവിനെക്കുടാതെ നിങ്ങൾ ആരാധയർപ്പിക്കുന്ന വിഗ്രഹങ്ങളും ഇലാഹുകളാണന്ന് നിങ്ങൾ വിളിക്കുകയും ചെയ്യുന്നവ അല്ലാഹു വിന്റെ ഉടമസ്ഥാവകാശത്തിനു കീഴിലുള്ളവയാണന്ന നിലക്കും
അവന്റെ കൽപനകൾക്ക്
കീഴ്പ്പെട്ടവരാണെന്ന നിലക്കും നിങ്ങളെപ്പോലുള്ളവരാണ് .
ഇപകാര ഉപദ്രവങ്ങൾ ചെയ്യാൻ അവകൾക്ക് സാധ്യമോ അല്ല, ഇപ കാരമോ ഉപദ്രവങ്ങളോ, 111 11 111111
ചെയ്യാൻ നിങ്ങൾ അവകളെ വിളിക്കുക ആരാധനക്ക് അർഹരാണ് അവരെന്നും ഇലാഹുകളാണെന്നും പറയുന്ന നിങ്ങൾ സത്യമാണ പറയുന്നതെ
ങ്കിൽ അവകൾ നിങ്ങൾക്ക് ഉത്തരം നൽകട്ടെ.' (തഫ്സീർ മറാ ഹുല്ല ബീദ്11
1/342)
ഇമാം ബഗവിയുടെ വാക്കുകൾ. “അല്ലാഹുവിനെക്കുടാതെ നിങ്ങൾ
ആരാധനയർപ്പിക്കുന്നവർ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്
വിഗ്രഹങ്ങളാണ്. അവകൾ നിങ്ങളെപ്പോലെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളവയാണ്. ഒരു അഭിപ്രായത്തിൽ കീഴ്പ്പെടുത്തപ്പെടുകയും നിന്ദ്യരാ
വുകയും ചെയ്തുവെന്ന വിഷയത്തിലാണ് നിങ്ങളോട് അവകൾ ഉപമ
യായിട്ടുള്ളത്.
മുഖാതിൽ(റ) പറയുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് മലക്ക
കളെയാണ്. മലക്കുകൾ ഇലാഹുകളാണെന്ന് ധരിച്ച് ആരാധനയർപ്പിച്ചി
രുന്നവരോടാണ് ഇതിലെ സംബോധന. അവകൾ ഇലാഹുകളാണെന്ന
വിഷയത്തിൽ സത്യമാണ് നിങ്ങൾ പറയുന്നതെങ്കിൽ നിങ്ങൾ അവർ
ളോട് സഹായം ചോദിക്കുക. ഇബ്നുഅബ്ബാസ്(റ) പറയുന്നു. അവർ
ഉപകാരം ചെയ്യുമെന്ന നിങ്ങളുടെ വിശ്വാസം സത്യമാണെങ്കിൽ നിങ്ങൾ
അവകൾക്ക് ആരാധനയർപ്പിക്കുവീൻ. അവകൾ നിങ്ങൾക്ക് നല്ല വാർത്ത
എത്തിക്കുകയോ പ്രതിഫലം നൽകു കയോ ചെയ്യുമോ തഫ്സീ
റുൽബഗ്വി, 2/186)
ان الذين تدعون من دون الله) يعني الاصنام (عباد امثالكم) يريد انهامملوكة
امثالكم وقيل امثالكم في التسخير اي انهم مسخرون مذللون لما اريد
منهم قال مقاتل قوله (عباد امثالكم) اراد به الملائكة والخطاب مع قوم
كانوا يعبدون الملكة رفادعوهم فليستجيبو الكم ان کنتم صادقين)
انها آلهة قال ابن عباس فاعبد وهم هل يثيبونكم أو يجاز ونكم
ان کنتم صادقين ان لكم عندها منفعة اه (معالم التنزيل ۱۹۶/۲)
അൽബഹ്റുൽമുഹീഥിൽനിന്നും ഉദ്ധരിക്കട്ടെ: “യഥാർത്ഥത്തിൽ ഉപ
കാരമോ ഉപദ്രവമോ ചെയ്യാൻ വിഗ്രഹങ്ങൾക്ക് സാധിക്കില്ലെന്ന് മുമ്പ്
ിവരിച്ചതിന് ശക്തികൂട്ടാനാണ് ഈ വാക്കുകൾ. നിങ്ങൾ ആരാധിക്കു
യും ഇലാഹുകളെന്ന് വിളിക്കുകയും ചെയ്യുന്നവ നിങ്ങളെപ്പോലെ
വെറും അടിമകൾ മാത്രമാണ്. (അൽ ബഹ്റു ൽമുഹീഫ് 4 / 442)
' (ഫത്ഹുൽ ഖദീർ 4/4a2)
ഇനി നാനിയുടെ എല്ലാവിൻ വാകം കാ
اخبرهم سبحانه بأنه هؤلاء الذين جعلتموهم آلهة هم عبادالله كما انتم
عبادله مع انكم اكمل منهم لانكم احياء تنطقون وتمشون وتسعون وتصرون
وهده الاصنام ليست كذلك ولكنها مثلكم في كونها مملوكة لله مسخرة لامره وفي هذا
تفريع لهم بالغ وتوبيخ لهم عظيم اه فتح القدیر ۳4۵/۲)
നിങ്ങൾ അല്ലാഹുവിന്റെ അടിമകളായതുപോലെ നിങ്ങൾ ഇലാഹുകളായി പ്രതിഷഠിക്കുന്ന ബിംബംങ്ങളും അല്ലാഹു വിന്റെ അടിമകളാണന്ന വാർത്ത അറിയിക്കുകയാണ് അല്ലാഹുത്ത ആലാ. നിങ്ങളാകട്ടെ അവരേക്കാൾ പുരണരൂപമാണ്. നിങ്ങൾ സംസാരിക്കുകയും നടക്കുകയി
കേൾക്കുകയും കാണുകയും ചെയ്യുന്ന ജീവനുള്ള വസ്തുക്കളാണ് .അവകൾക്കാകട്ടെ ഇതിനൊന്നും കഴിയുകയുമില്ല. അവകൾ അല്ലാഹു വിൽ കിഴ്പ്പെട്ടവരും അല്ലാഹുവിന്റെഉടമാവകാശത്തിലുമണെന്നകാരത്താൽ നിങ്ങളെപ്പോലെയാണവ.'(ഫത്ഹുൽഖദീർ 2/345)
ഉദ്ധ്രതഗ്രന്ഥങ്ങളല്ലാത്ത മറ്റു തഫ്സീറുകളിലും ഇവ്വിഷയകമായ
പരാമർശം നടത്തിയപ്പോൾ മുമ്പ് ഉദ്ധരിച്ച തഫ്സീറുകൾക്ക് സമാനമായ
പ്രതികരണം തന്നെയാണ് എല്ലാവരും രേഖപ്പെടുത്തുന്നത്. ചുരുക്കത്തിൽ
ആധികാരികമുഫസ്സിറുകളും മറ്റു വ്യാഖ്യാതാക്കളും ഒത്തൊരു മിച്ചം
നൽകിയ തഫ്സീറുകൾക്ക് കടകവിരുദ്ധമായി അടിസ്ഥാനമില്ലാതത
ആരോപണങ്ങളാണ് ഇച്ചക്കൊത്ത വ്യാഖ്യാനത്തിലൂടെ ഇത്തരം ദൂർവ്യാ
ഖ്യാനങ്ങൾ നടത്തിവരുന്നത്.
കെ.എൻ.എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ പരിഭാഷ
യിൽത്തന്നെ ഈ സൂക്തത്തെ വിശദീകരിച്ചു എഴുതുന്നു. അല്ലാഹുവിനെ
അധികാരാവകാശങ്ങളിലോ പ്രവർത്തികളിലോ അവനു പങ്കുകാരായി
ഗണിക്കപ്പെടുകയും വിളിച്ചാരാധിക്കപ്പെടുകയും ചെയ്യുന്ന ഏതൊരുവസ്തുവിന്റെയും സ്ഥിതിഗതികൾ ഇപ്രകാരമാകുന്നു. (പരിഭാഷ 195)
ആയത്തിലെ പരാമർശം ആരാധനയെ കുറിച്ചാണെന്ന് അമാനി മൗലവി
എഴുതിയ വരികളെങ്കിലും ഈ മൗലവിക്കമ്പനികൾ വായിക്കുമോ?
അല്ലാഹു മഹാത്മാക്കൾക്ക് നൽകുന്ന മുഅജിസത്ത് കറാമത്ത്
മുഖേന സഹായിക്കുമെന്ന വിശ്വാസത്തോടെ മുസ്ലിംകൾ നടത്തുന്ന
ഇസ്തിഗാസയെക്കുറിച്ചല്ല ഈ ആയത്തുകൾ. മറിച്ച് ദൈവമാണെന്നും
സ്വയം കഴിവുണ്ടെന്നുമൊക്കെ വിശ്വസിക്കുന്ന മുശ്രിക്കുകളെക്കുറി
ച്ചാണിത്. കാതുകൾക്കും ചിന്തകൾക്കും പൊരുത്തമില്ലാത്ത അതിലേറെ
സത്യത്തിനോട് പൂർണമായും വിമുഖത പുലർത്തുന്ന ആശയം എഴുതി
വിടുന്ന ഇത്തരം വ്യാഖ്യാനങ്ങളാണ് പുണ്യകർമങ്ങളെ ബഹുദൈവാരാരാധനയാക്കി അവതരിപ്പിക്കാൻ ഇവർഅവലംബമാക്കുന്നത് വിരോധാ
ഭാസമെന്നല്ലാതെ മറ്റെന്തുപറയാൻ?
.🍔🍿🍔🍿🍔🍿

https://islamicglobalvoice.blogspot.in/?m=0
വെല്ലുവിളി
:::... ------------
മുസ് ലിംകളെ മുശ്രിക്കാണന്ന് പറയുന്ന
ഒഹാബികൾ മറുപടി പറയുമോ?
1 ...അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടം ശിർക്കാവനുള്ള മാനദണ്ഡമെന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?
2:-അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടമാണ് മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?
3:-മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്കൽ ശിർക്കാണന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സിറോ പറഞ്ഞതായി തെളിയിക്കാമോ?
4::ഒരു സഹായതേട്ടം ശിർക്കാവാനുള്ള മാനദണ്ഡം മരണപെട്ട മഹാന്മാരോട് സഹായം തേടലാണന്ന് ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ

5' ---മരണപെട്ട മഹാന്മാരോട് സഹായം തേടലാണ്
മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ

6 :...ശിർക്കായ പ്രാത്ഥന അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ

7:..ശിർക്കായ പ്രാത്ഥന മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്ക ലാ ണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ

അസ്ലം സഖാഫി പരപ്പനങ്ങാടി