Saturday, December 14, 2024

ശറഇയ്യായ ഹുക്മുകൾ അഞ്ച് ഇനം

 ശറഇയ്യായ ഹുക്മുകൾ അഞ്ച് ഇനം

1 വാജിബ് ( നിർബന്ധം )

(പ്രവർത്തിച്ചാൽ കൂലി ഉള്ളതും

ഉപേക്ഷിച്ചാൽ സിക്ഷ ഉള്ളതും ).


2.സുന്നത്ത് (മൻദൂബ് ) (നല്ലത് ) 

(പ്രവർത്തിച്ചാൽ കൂലി ഉള്ളതും

ഉപേക്ഷിച്ചാൽ സിക്ഷ ഇല്ലത്തത്)


3.ഹറാം ( പാടില്ല)

ഉപേക്ഷിച്ചാൽ കൂലിഉള്ളത്)

പ്രവർത്തിച്ചാൽ സിക്ഷ ഉള്ളത്)


4.കറാഹത്ത് &ഖിലാഫൽ അവ്ലാ ( خلاف الاولي) (നല്ലതല്ല )

ഉപേക്ഷിച്ചാൽ കൂലി ഉള്ളത്)

(പ്രവർത്തിച്ചാൽ സിക്ഷ ഇല്ലാത്തതും

പക്ഷെ കറാഹത്തിൽ വെക്തമായ വിരോധമുണ്ടാവും 


5.ഹലാൽ (അനുവദനീയം) (മുബാഹ് ' ജാഇസ് എന്നും പറയും )

( പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും കൂലിയോ സിക്ഷയോ  ഇല്ലാത്തതും


الْأَحْكَامُ الشَّرْعِيَّةُ


الْحُكْمُ إِمَّا طَلَبُ فِعْلٍ أَوْ طَلَبُ تَرْكِ أَوْ تَخْيِيرُ بَيْنَهُمَا، فَالْأَوَّلُ إِنْ كَانَ جَازِمًا فَوُجُوبُ وَإِلَّا فَنَدْبُ. وَالثَّانِي إِنْ كَانَ جَازِمًا فَتَحْرِيمُ وَإِلا فَكَرَاهَةٌ إِنْ وَرَدَ فِيهِ نَهْي صَرِيحُ وَخِلافُ الْأَوْلَى إِنْ كَانَ النَّهْيُ فِيهِ غَيْرَ صَرِيحٍ وَالثَّالِثُ هِيَ الْإِبَاحَة.


فَالْوَاجِبُ مَا يُثَابُ عَلَى فِعْلِهِ وَ يُعَاقَبُ عَلَى تَرْكِهِ كَصَوْمِ رَمَضَانَ.


وَالْمَنْدُوبُ مَا يُتَابُ عَلَى فِعْلِهِ وَلَا يُعَاقَبُ عَلَى تَرْكِهِ كَصَلَاةِ الْوِتْرِ.


وَالْحَرَامُ مَا يُشَابُ عَلَى تَرْكِهِ وَيُعَاقَبُ عَلَى فِعْلِهِ كَعُقُوقِ الْوَالِدَيْنِ.


وَالْمَكْرُوهُ وَخِلافُ الْأَوْلَى كِلاَهُمَا مَا يُثَابُ عَلَى تَرْكِهِ وَلَا يُعَاقَبُ عَلَى فِعْلِهِ. إِلَّا أَنَّ النَّعْيَ فِي الْأَوَّلِ صَرِيحٌ وَفِي الثَّانِي غَيْرُ صَرِيحٍ. مَثَلاً تَرْكُ تَحِيَّةِ الْمَسْجِدِ مَكْرُوهُ. فَقَدْ وَرَدَ فِيهِ نَفْيَّ صَرِيحُ عَنِ النَّبِي صَلَّى اللهُ عَلَيْهِ وَسَلَّم حَيْثُ قَالَ: إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ فَلَا يَجْلِسُ حَتَّى يُصَلِّي رَكْعَتَيْنِ، رَوَاهُ الشَّيْخَانِ، وَتَرْكُ صَلَوةِ الضُّحَى خِلافُ الْأَوْلَى. فَقَدْ وَرَدَ الْأَمْرُ بِفِعْلِهَا فِي الْأَحَادِيثِ وَالْأَمْرُ بِشَيْءٍ نَهْيُ غَيْرُ صَرِيحٍ عَنْ تَرْكِهِ وَالْمُبَاحُ مَا لَا يُتَابُ وَلَا يُعَاقَبُ عَلَى فِعْلِهِ وَلَا عَلَى تَرْكِهِ كَشُرْبِ الْحَلِيبِ. وَيُقَالُ لِلْوَاجِبِ فَرْضٌ ، وَلِلْمَنْدُوبِ سُنَّةً وَمُسْتَحَبُّ، وَلِلْمُبَاحِ جَائِزٌ وَحَلَالٌ.


وَالْفَرْضُ نَوْعَانِ: فَرْضُ عَيْنٍ وَفَرْضُ كِفَايَةٍ فَفَرْضُ الْعَيْنِ هُوَ الْوَاجِبُ عَلَى كُلِّ مُكَلَّفٍ كَالْمَكْتُوبَاتِ الْخَمْسِ وَفَرْضُ الْكِفَايَةِ هُوَ الْوَاجِبُ عَلَى جُمْلَةِ الْمُكَلَّفِينَ كَالْأَمْرِ بِالْمَعْرُوفِ وَالنَّهْيِ عَنِ الْمُنْكَرِ.


(1) أي كراهة تنزيه. وهناك كراهة أخرى التحري عن فيها إثم وعقاب تسمى كراهة وَالسُّنَّةُ قِسْمَانِ: سُنَّةُ عَيْنٍ كَقَلْمٍ ظُفْرٍ، وَسُنَّةُ كِفَايَةٍ كَالتَّضْحِيَةِ عَنْ أَهْلِ بَيْتٍ.


Aslam Kamil Saquafi parappanangadi

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...