ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
h
*അല്ലാഹു അർശിൻ്റെ മേലെ
ഇരിക്കുകയാണെന്ന് വാദിച്ച വഹാബിക്ക് മറുപടി*
വഹാബി യുടെ വാദം
*അല്ലാഹു അർശിൻ്റെ മേലെ ഇരിക്കുന്നു* എന്നാണ്
الرَّحْمَنُ عَلَى الْعَرْشِ اسْتَوَى
അർത്ഥം എന്നും അതാണ് ഇമാം തബരി (റ) തഫ്സീറിൽ പറയുന്നത്
അതിന് ഉദാ: സൂറത്ത് താഹ യിലെ ഉദ്ധരണി കോട്ട് ചെയ്യുന്നു
(ٱلرَّحۡمَـٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ)
[Surah Ta-Ha 5]
وقوله ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾
يقول تعالى ذكره: الرحمن على عرشه ارتفع وعلا.
(تفسير الطبري/طه:٥)
സുന്നി ഉസ്താദ് പറയുന്നത് അതിൻ്റെ കൂടെ തൊട്ടടുത്ത് വന്ന വരി കൂടി വായിച്ചാൽ ഈ
علا وارتفع
എന്നതിൻ്റെ ഉദ്ദേശം എന്താണെന്നതിന് റഫറൻസ് ബഹു. തബരി (റ) കൊടുത്തത് കാണാം. എന്നാണ്. അത് ഉസ്താദ് തന്നെ കോട്ട് ചെയ്യുകയും ഉണ്ടായി.
وقوله ( الرَّحْمَنُ عَلَى الْعَرْشِ اسْتَوَى ) يقول تعالى ذكره: الرحمن على عرشه ارتفع وعلا.
وقد بيَّنا معنى الاستواء بشواهده فيما مضى وذكرنا اختلاف المختلفين فيه فأغنى ذلك عن إعادته في هذا الموضع
ഇതിൽ നിന്ന് വ്യക്തമാകുന്നത് ഇതിൻ്റെ യാഥാർത്ഥ്യം ബോധ്യപ്പെടാൻ തഫ്സീറിൻ്റെ മേലെ പറയപ്പെട്ട അൽ ബഖറ സൂറത്തിൻ്റെ വ്യാഖ്യാനം നോക്കിയാൽ മനസ്സിലാകും എന്നാണ്. അവിടെ ബഹു. തബരി (റ) പറഞ്ഞത്
അതു ഇങ്ങനെ
علا عليها علوّ مُلْك وسُلْطان، لا علوّ انتقال وزَوال. (تفسير سورة البقرة للإمام الطبري رحمه الله 22اية البقرة )
*അല്ലാഹു തന്റെ അധികാരം കൊണ്ടും പദവി കൊണ്ടും മേലയായി എന്നാണ് അല്ലാതെ ചലനം കൊണ്ടും ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് നീങ്ങൽ കൊണ്ടോ അല്ല.*
മാത്രമല്ല, അല്ലാഹു അർഷിൽ ഇരിക്കുകയാണെന്ന വാദം സ്വഹീഹായ ഹദീസിനും എതിരാണെന്ന് ഉസ്താദ് പറഞ്ഞു.
അപ്പോൾ വ്യക്തമാകുന്നത് വഹാബി പറഞ്ഞ വാദം ശരിയല്ല സലഫുകൾ വിശ്വസിച്ചത് സുന്നികൾ വിശ്വസിക്കുന്ന രൂപത്തിൽ ആണ് അല്ലാതെ വഹാബി പറയുന്ന രൂപത്തിൽ അല്ല എന്നാണ്.
ഒഹാബി പറയുന്ന, അല്ലാഹു അർഷിൽ ഇരിക്കുകയാണെന്ന വാദം മുസ്‌ലിം ഉമ്മത്ത് അംഗീകരിക്കുന്നില്ലന്ന് ബോധ്യപ്പെട്ടു.
തഫ്സീർ തിബ്രി അൽബക്കറ 22ലെ മുഴുവൻ ഭാഗങ്ങളും വായിക്കുക
وأوْلى المعاني بقول الله جل ثناؤه: " ثم استوى إلى السماء فسوَّاهن "، علا عليهن وارتفع، فدبرهنّ بقدرته، وخلقهنّ سبع سموات.
والعجبُ ممن أنكر المعنى المفهوم من كلام العرب في تأويل قول الله: " ثم استوى إلى السماء "، الذي هو بمعنى العلو والارتفاع، هربًا عند نفسه من أن يلزمه بزعمه -إذا تأوله بمعناه المفهم كذلك- أن يكون إنما علا وارتفع بعد أن كان تحتها - إلى أن تأوله بالمجهول من تأويله المستنكر. ثم لم يَنْجُ مما هرَب منه! فيقال له: زعمت أن تأويل قوله " استوى " أقبلَ, أفكان مُدْبِرًا عن السماء فأقبل إليها؟ فإن زعم أنّ ذلك ليس بإقبال فعل، ولكنه إقبال تدبير, قيل له: فكذلك فقُلْ: علا عليها علوّ مُلْك وسُلْطان، لا علوّ انتقال وزَوال. ثم لن يقول في شيء من ذلك قولا إلا ألزم في الآخر مثله. ولولا أنا كرهنا إطالة الكتاب بما ليس من جنسه، لأنبأنا عن فساد قول كل قائل قال في ذلك قولا لقول أهل الحق فيه مخالفًا. وفيما بينا منه ما يُشرِف بذي الفهم على ما فيه له الكفاية إن شاء الله تعالى (.تفسير الطبري البقرة 22)
No comments:
Post a Comment