Sunday, May 3, 2020

തറാവീഹ് 20 ആണന്ന് പറഞ്ഞ സൽഫി ഒഹാബി നേതാക്കൾ ഗൾഫ് പണ്ഡിതർ*





അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m



بسم الله الرحمن الرحيم


الحمد لله رب العالمين ، والصلاة والسلام على نبينا محمد ، وعلى آله ، وصحبه أجمعين . أما بعد: فيا أيها المسلمون:


*തറാവീഹ് 20 ആണന്ന് പറഞ്ഞ സൽഫി ഒഹാബി നേതാക്കൾ
ഗൾഫ് പണ്ഡിതർ*


1 *ഇബ്നു ബാസ്*
സഊദി സൽഫി നേതാവ്
ഇബ്നു ബാസ്
ഫത്വ വി യിൽ പറയുന്നു
ഒരാൾ തറാവീഹ് 20 ഓ അതിൽ കൂടുതലോ നിസ്കരിച്ചാൽ യാതൊരു കുഴപ്പവും ഇല്ല'
കാരണം സ്വഹാബത്ത്  അവരെ അല്ലാഹു തൃപ്തിയായി 20 നിസ്കരിച്ചു  അവരാണല്ലോ ഏറ്റവും സുന്നത്ത് അറിയുന്നവർ (ഫത്വവല്ലജ്ന
6148)

1. أفتت اللجنة الدائمة للبحوث العلمية والإفتاء برئاسة الشيخ عبد العزيز بن باز في الفتوى رقم (6148)
: ( ، ومن صلاها عشرين أو أكثر فلا بأس، لقول النبي صلى الله عليه وسلم : ((صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلى))5 ، فلم يحدد صلوات الله وسلامه عليه ركعات محدودة ولأن عمر رضي الله عنه والصحابة رضي الله عنهم صلوها في بعض الليالي عشرين سوى الوتر، وهم أعلم الناس بالسنة)6.
.
6 فتاوى اللجنة الدائمة للبحوث العلمية والإفتاء - (ج 9 / ص 224)


2 :*ഇബ്നു അബ്ദുൽ വഹാബ്*

ഒഹാബിനേതാവ്
ഇബ്നു അബ്ദുൽ വഹാബ്
പറയുന്നു
തറാവീഹ്  നബി സ്വ സുന്നത്താക്കിയശക്തമായ സുന്നത്ത് നിസ്കാരമാണ്
അഹ്മദ് റ ന്റെ അടുത്ത് അത് 20 ആണ് 'ശാഫി ഇ റ  (ഹി 150-204)
അങ്ങനെ തന്നെ പറയുന്നു
മാലിക് ഇമാം 36 എന്നും പറയുന്നു
നമ്മുടെ തെളിവ് (20ന്ന്)
ഉമർ റ ഉബയ്യ് റ ന്റെ നേതൃത്വത്തിൽ ഒരു മിച്ചു കൂട്ടിയപ്പോൾ അവരെ കൊണ്ട് 20 നിസ്കരിച്ചു (മുഖ്തസ്വ റുൽ ഇൻസാഫ്
ج 1 / ص 212)


2. يقول  محمدبن عبد الوهاب ( ):(صلاة التراويح سنّة مؤكدة سنّها رسول اللّه صلى الله عليه وسلم ، وتنسب إلى عمر، لأنه جمع الناس على أبيّ بن كعب\". والمختار عند أحمد: عشرون ركعة، وبه قال الشافعي.
وقال مالك: ستة وثلاثون. ولنا:
أنّ عمر لما جمع الناس على أبيّ، كان يصلي بهم عشرين ركعة
كتاب مختصر الإنصاف والشرح الكبير للشيخ محمد عبد الوهاب

7كتاب مختصر الإنصاف والشرح الكبير للشيخ محمد عبد الوهاب- (ج 1 / ص 212)

3  *ഇബ്നു ഉസൈമീൻ*
സഊദി സൽഫി നേതാവ്
ഇബ്നു ഉസൈമീൻ പറയുന്നു

ഏറ്റവും പ്രഭലമായ വീക്ഷണം തറാവീഹിന്റെ എണ്ണം വിശാലമാണ് 'ഒരാൾ 20 ഓ അല്ലങ്കിൽ36 ഓ അതിൽ കൂടുതലോ കുറവോ നിസ്കരിച്ചാൽ അതല്ലാം ശരിയാണ്
فتاوى نور على الدرب للعثيمين - (ج / ص 1)

3. سئل العلامة محمد بن عثيمين (l عن عدد ركعات التراويح فأجاب:(القول الراجح في عدد صلاة التراويح أن الأمر فيها واسع وأن الإنسان إذا صلى إحدى عشر ركعة أو ثلاث عشرة ركعة أو سبع عشرة ركعة أو ثلاثاً وعشرين ركعة أو تسعاً وثلاثين ركعة أو دون ذلك أو أكثر فالأمر في هذا كله أمر واسع ولله الحمد ولهذا لما سئل النبي صلى الله عليه وسلم ما ترى في صلاة الليل قال مثنى, مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلى ولم يحد النبي صلى الله عليه وسلم للسائل عدداً معيناً لا يتجاوزه فعلم من ذلك أن الأمر في هذا واسع)8.

8 فتاوى نور على الدرب للعثيمين - (ج / ص 1)


4 :*അബ്ദുല്ലാ ബ്ന ജബ് റീൻ*
സഊദി സൽഫി നേതാവ്
അബ്ദുല്ലാ ബ്ന ജബ് റീൻ
ഫത് വയിൽ പറയുന്നു

തറാവീഹിന്റെ എണ്ണത്തിൽ സലഫുകൾ ഉത്തമ നൂറ്റാണ്ടിൽ ജീവിച്ചവർ വിത്യസ്ത വീക്ഷണമാണ് 'ചിലർ 41 ചിലർ 39 മറ്റും വീക്ഷണമുണ്ട്
ഇബ്നു ഖുദാമ മുഗ്നിയിൽ പറയുന്നത് (ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) അഹമദ് ഇമാമിന്റെ വീക്ഷണം 20 എന്നാണ്
(ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) ഇമാം സൗരി റ ശാഫിഈ റ അബൂഹനീഫ റ എന്നിവർ 20 എന്ന വീക്ഷണമാണ്
മാലിക് ഇമാം 36 എന്നും അതാണ് പഴയ കാലം മുതൽ നടപടി എന്നും പറയുന്നു 'മദീനക്കാർ 41 നിസ്കരിച്ചു എന്ന റിപ്പോർട്ടാണ് അദ്ധേഹത്തിന്റെ തെളിവ്

നമ്മുടെ തെളിവ്

ഉമർ റ ഉബയ്യ് റ ന്റെ നേതൃത്വത്തിൽ ഒരു മിച്ചു കൂട്ടിയപ്പോൾ അവരെ കൊണ്ട് 20 നിസ്കരിച്ചു
'

ഇമാം ഹസൻ റ പറഞ്ഞു
ഉമർ റ ഉബയ്യ് റ ന്റെ നേതൃത്വത്തിൽ ഒരു മിച്ചു കൂട്ടിയപ്പോൾ അവരെ കൊണ്ട് 20 നിസ്കരിച്ചു

ഇമാം മാലിക് റിപ്പോർട്ട്
ഉമർ റ ന്റെ കാലത്ത് ജനങ്ങൾ 23 നിസ്കരിച്ചു എന്നുണ്ട്

അലിയ്യ് ഒരാളോട് 20 നിസ്കരിക്കാൻ കൽപ്പിച്ചു എന്ന് ഒരു റിപ്പോർട്ടിലുമുണ്ട്
*അപ്പോൾ ഇത് ഇജ്മാഉ പോലെയായി*9فتاوى الشيخ ابن جبرين - (ج 2 / ص

4. فتوى العلامة الشيخ عبدالله بن جبرين ()9:
السؤال:-ما هي السنة في عدد ركعات التراويح؟ هل هي إحدى عشرة ركعة، أم ثلاث عشرة ركعة؟ وما رأيكم فيمن يزيد على ذلك بحيث يصلي ثلاثاً وعشرين أو أكثر؟
الجواب:اختلف السلف الصالح في عدد الركعات في صلاة التراويح، والوتر معها، فقيل: إحدى وأربعون ركعة. وقيل: تسع وثلاثون. .... وقيل: غير ذلك، وقال أبو محمد ابن قدامة في المغني: (فصل) والمختار عند أبي عبدالله -رحمه الله- فيها عشرون ركعة، وبهذا قال الثوري، وأبو حنيفة، والشافعي، وقال مالك: ستة وثلاثون، وزعم أنه الأمر القديم، وتعلق بفعل أهل المدينة، فإن صالحاً مولى التوأمة قال: (أدركت الناس يقومون بإحدى وأربعين ركعة، يُوترون منها بخمس).
ولنا أن عمر رضي الله عنه لما جمع الناس على أُبيّ بن كعب كان يُصلي بهم عشرين ركعة، وقد روى الحسن أن عمر جمع الناس على أُبي بن كعب، فكان يصلي لهم عشرين ليلة، ولا يقنت بهم إلا في النصف الثاني، فإذا كانت العشر الأواخر تخلف أُبيّ فصلى في بيته...
وروى مالك عن يزيد بن رومان قال: كان الناس يقومون في زمن عمر في رمضان بثلاث وعشرين ركعة. وعن علي رضي الله عنه : (أنه أمر رجلاً يصلي بهم في رمضان عشرين ركعة). وهذا كالإجماع.
9فتاوى الشيخ ابن جبرين - (ج 2 / ص

 ഇവരുടെ അങ്ങേ തല നേതാവ് *ഇബ് ന് തൈമിയ്യ പറയുന്നു*

ഒരാൾക് തറാവീഹ് 20 നിസ്കരിക്കാം അഹ്മദ് റ ശാഫിഈ ഇവരുടെ മദ്ഹബിൽ പ്രശസ്തം അതാണ്

36 നിസ്കരിക്കാം മാലിക് മദ്ഹബ് അതാണ്
അതിൽ താഴെ നിസ്കരിക്കാം
*എല്ലാം നല്ലതാണ്*

20 ആണ് അതിക  മുസ്ലിമീങ്ങളും പ്രവർത്തിക്കുന്നത് അത് അവർക്ക് നല്ലതാവും
അത് 10 ന്റെയും 40 ന്റെയും ഇടയിൽ മധ്യമാണ്

40 നിസ്കരിച്ചാലും പറ്റും
ഏത് നിസ്കരിച്ചാലും കറാഹത്തൊന്നുമല്ല.

കൂട്ടാനോ കുറക്കാനോ പാടില്ലാത്ത നിസ്കാരമാണന്ന് വാദിക്കുന്നവർ പിഴച്ചിരിക്കുന്നു.
سنظر فتاوى الشيخ ابن جبرين - (ج 2 / ص 5).

وقال  ابن تيمية - له أن يُصليها عشرين ركعة، كما هو المشهور في مذهب أحمد والشافعي، وله أن يُصليها ستاً وثلاثين ركعة، كما هو مذهب مالك، وله أن) يُصلي إحدى عشرة، وثلاث عشرة، وكله حسن، ....

 وإن كانوا لا يحتملونه فالقيام بعشرين هو الأفضل، وهو الذي يعمل به أكثر المسلمين، فإنه وسط بين العشر والأربعين، وإن قام بأربعين أو غيرها جاز، ولا يكره شيء من ذلك، ومن ظن أن قيام رمضان فيه عدد مؤقَّت لا يزاد فيه ولا ينقص منه، فقد أخطأ.. إلخ.، والله أعلم10.

 5)
10 سنظر فتاوى الشيخ ابن جبرين - (ج 2 / ص 5).

5 :*സഊദി സൽഫി നേതാവ്
മുഹമ്മദ് സ്വാലിഹ് ൽ മുൻജിദ്  പറയുന്നു*

നിക്ഷയം തറാവീഹിൽ ഉമർ റ യുടെ കാലത്ത് അതികമുള്ള സുന്നത്ത് 20 റക്അത്താണ്
തറാവീഹ് നിസ്കാരം പോലെയുള്ളത്   പൊതു ജനങ്ങളും തലമുറ തലമുറയായും കൈമാറിയതാണ്. പ്രശസ്തവുമാണ്

യസീദ് റ യഹ് യ റ യുടെ റിപ്പോർട്ടുകൾ പരിഗണനാർ ഹമാണ് അവർ ഉമർ റ വിനെ കണ്ടിട്ടില്ലെങ്കിൽ പോലും
അവരെ കണ്ട ഒരു സമുദായത്തിൽ നിന്നും  അവർക്ക് ലഭിച്ചതാണ്
അതിന്ന് സനദ് ഇല്ലന്ന് വെച്ചാലും സ്വീകാര്യമാണ്
ينظرفتاوى الإسلام سؤال وجواب (ج 1 / ص 6187)

5. يقول الشيخ محمد صالح المنجد : (أن العشرين ركعة كانت هي السنة الغالبة على التراويح في زمن عمر بن الخطاب رضي الله عنه ، ومثل صلاة التراويح أمر مشهور يتناقله الجيل وعامة الناس ، ورواية يزيد بن رومان ويحيى القطان يعتبر بهما وإن كانا لم يدركا عمر ، فإنهما ولا شك تلقياه عن مجموع الناس الذين أدركوهم ، وذلك أمر لا يحتاج إلى رجل يسنده ، فإن المدينة كلها تسنده)11 .

11 ينظرفتاوى الإسلام سؤال وجواب (ج 1 / ص 6187)

6:*സഊദി സൽഫി നേതാവ്
സ്വാലിഹ് ഫൗസാൻ പറയുന്നു*

തറാവീഹിന്റെ എണ്ണത്തിൽ നബി സ്വ യിൽ നിന്നും ഒന്നും സ്ഥിരമായിട്ടില്ല.
അതിൽ കാര്യം വിശാലമാണ്
ഇബ്നു തൈമിയ പറഞ്ഞത്


ഒരാൾക് തറാവീഹ് 20 നിസ്കരിക്കാം അഹ്മദ് റ ശാഫിഈ ഇവരുടെ മദ്ഹബിൽ പ്രശസ്തം അതാണ്

36 നിസ്കരിക്കാം മാലിക് മദ്ഹബ് അതാണ്
അതിൽ താഴെ നിസ്കരിക്കാം
*എല്ലാം നല്ലതാണ്*
ഉമർ റ ഉബയ്യ് റ ന്റെ നേതൃത്വത്തിൽ ഒരു മിച്ചു കൂട്ടിയപ്പോൾ അവരെ കൊണ്ട് 20 നിസ്കരിച്ചു
സ്വഹാബത്ത് കൂട്ടിയും കുറച്ചും നിസ്കരിച്ചിരുന്നു  12إتحاف أهل الإيمان بدروس شهر رمضان - (ج 1 / ص 44)


6. ذكر  صالح بن فوزان الفوزان في كتابه (إتحاف أهل الإيمان بدروس شهر رمضان):أما عدد ركعات صلاة التراويح فلم يثبت فيه شيء عن النبي صلى الله عليه وسلم ، والأمر في ذلك واسع، قال شيخ الإسلام ابن تيمية رحمه الله: ( له أن يصلي عشرين ركعة كما هو المشهور من مذهب أحمد والشافعي، وله أن يصلي ستا وثلاثين كما هو مذهب مالك، وله أن يصلي إحدى عشرة ركعة وثلاث عشر ركعة وكل حسن، فيكون تكثير الركعات أو تقليلها بحسب طول القيام وقصره. وعمر رضي الله عنه لما جمع الناس على أبَيّ صلى بهم عشرين ركعة، والصحابة رضي الله عنهم منهم من يقل ومنهم من يكثر، والحد المحدود لا نص عليه من الشارع صحيح)12. أ.هـ.


12إتحاف أهل الإيمان بدروس شهر رمضان - (ج 1 / ص 44)


7 ഗൾഫ് പണ്ഡിതൻ
അ ത്വിയ മുഹമ്മദ് സാലിം
തറാവീഹ് 20 ആണ്
 
7. نقل الشيخ عطية محمد سالم في كتابه (التراويح أكثر من ألف عام) : (في زمن علي رضي الله عنه كانت التراويح عشرين والوتر ثلاث، وهذا أغلب الظن كما كانت في عهد عثمان رضي الله عنه ، وعهد عمر رضي الله عنه )إلى أن قال: (مما تقدم يظهر للمتأمل أن عدد ركعات التراويح كان مستقرا إلى ثلاث وعشرين، منها ثلاث ركعات وترا كما في رواية يزيد بن الرومان عند مالك كما تقدم، قال: \"كان الناس يقومون زمن عمر بن الخطاب رضي الله عنه في رمضان بثلاث وعشرين ركعة،...أما العدد والاقتصار منه على عشرين ركعة فإنه العدد المعمول به عند الأئمة الثلاثة أبي حنيفة والشافعي وأحمد في غير المدينة)

(.13التراويح أكثر من ألف عام بقلم الشيخ عطية محمد سالم - (ج 4 / ص 8)
14
8. وفي كتاب (الصيام من المحرر) للشيخ سليمان الحربي يقول: ( نقل ابن دقيق العيد وشيخ الإسلام ابن تيمية الإجماع على أن صلاة الليل لا حد لها.
- وعليه: فما نقل من التبديع وإطالة اللسان على من صلى أكثر من إحدى عشرة ركعة فهذا حقيقة قلة فهم لفقه النصوص.قال الشافعي: أدركت ببلدنا بمكة الناس يصلون عشرين ركعة.وقال مالك: أدركت الناس يصلون في المدينة ستاً وثلاثين ركعة.- وقال شيخ الإسلام: ثبت أن الصحابة في عهد عمر كانوا يصلون عشرين ركعة ويوتر بثلاث.- وقال الترمذي: أكثر أهل العلم من الصحابة وغيرهم على أن صلاة التراويح عشرين ركعة)14.

(ينظر كتاب الصيام من المحرر لسليمان الحربي 1 / 51. )


(ومن الأمور التي قد يخفى حكمها على بعض الناس ظن بعضهم أن التراويح لا يجوز نقصها عن عشرين ركعة وظن بعضهم أنه لا يجوز أن يزاد فيها على إحدى عشرة ركعة أو ثلاث عشرة ركعة وهذا كله ظن في غير محله بل هو خطأ مخالف للأدلة)15 .
 (فتاوى الصيام جمعها الشيخ المسند 1 / 4.
അബ്ദുൽ അസീസ് സൽമാൻ

9. يقول الشيخ عبد العزيز السلمان في كتابه المناهل الحسان :( وأما عدد صلاة التراويح، فقال القاضي: لا خلاف أنه ليس في ذلك حد لا يزداد عليه ولا ينقص منه. فاختار الإمام أحمد وجمهور العلماء عشرين ركعة: لما روى مالك في (الموطأ) عن يزيد بن رومان قال:(كان الناس في زمن عمر يقومون في رمضان بثلاث وعشرين ركعة).وقال السائب بن يزيد: (لما جمع عمر الناس على أُبي بن كعب، وكان يُصلي بهم عشرين ركعة)

(كتاب المناهل الحسان لعبدالعزيز السلمان - (ج 1 / ص 88)

അൽ അസ്ഹറിലെ ഫത്വ

10. ومن فتاوى الأزهر في عدد ركعات صلاة التراويح أفتى الشيخ حسن مأمون
:
 فتاوى الأزهر - (ج 1 / ص 48)


في الصحيحين عن عائشة رضي الله عنها : ( ما كان رسول الله صلى الله عليه وسلم يزيد فى رمضان ولا غيره على إحدى عشرة ركعة منها الوتر ) .
وما روى عن ابن عباس من أنه صلى الله عليه وسلم كان يصلى في رمضان عشرين ركعة سوى الوتر فضعيف .
أما ثبوت العشرين ركعة فكان بإجماع الصحابة في عهد عمر رضي الله عنه ، وكون الرسول لم يثبت عنه أنه صلى العشرين لا يعتبر دليلا على عدم سنية العشرين لأنه صلى الله عليه وسلم أمرنا أن نتبع ما يحدث في عهد الخلفاء الراشدين .
حيث قال صلوات الله وسلامه عليه ( عليكم بسنتى وسنة الخلفاء الراشدين المهديين من بعدى عضوا عليها بالنواجذ )18 وروى أسد بن عمر عن أبى يوسف قال سألت أبا حنيفة عن التراويح وما فعله عمر فقال التراويح سنة مؤكدة ولم يستحدثه عمر رضي الله عنه من تلقاء نفسه ولم يكن فيه مبتدعا ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله عليه وسلم ، ومادام الرسول صلوات الله عليه قد أمرنا باتباع ما يحدث في عهد الخلفاء الراشدين وخاصة سيدنا عمر فتكون صلاة العشرين ركعة هي سنة التراويح، فكأن الرسول صلى الله عليه وسلم هو الآمر بها حتى إن الأصوليين ذكروا أن السنة ما فعله النبي صلى الله عليه وسلم أو واحد من الصحابة على أن الإجماع من الأدلة الشرعية التي يلزم الأخذ بها .
والخلاصة : أن التراويح وعددها عشرون ركعة سنة حضرة المصطفى صلى الله عليه وسلم ومن قال بأنها سنة عمر مردود بما ذكر .
ففي الفتاوى الهندية عن الجوهرة هي سنة رسول الله صلى الله عليه وسلم .
وقيل هي سنة سيدنا عمر رضي الله عنه والأول أصح .
وهذا هو الذي يستفاد من كلام جمهرة فقهاء الحنفية .
إلى أن قال :وظاهر كلام المشايخ أن السنة عشرون ومقتضى الدليل ما قلناه) 19.

19 فتاوى الأزهر - (ج 1 / ص




وختاماً أسأل الله أن يلهمنا رشدنا ؛ كي نعود إلى سنة نبين صلى الله عليه وسلم ، وسنة الخلفاء الراشدين المهديين الذين أوصانا صلى الله عليه وسلم بالسير على سنتهم ، واقتفاء آثارهم انه قريب مجيب.

അസ് ലം സഖാഫി പരപ്പനങ്ങാടി

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...