Tuesday, April 7, 2020

ബറാഅത്ത് രാവ് ശ്രേഷ്ടതയുണ്ട്'മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ എഴുതുന്നു*

 https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/ahlussunnavaljama



*ബറാഅത്ത് രാവിന്ന് യാതൊരു ശ്രേഷ്ടതകളും ഇല്ല എന്ന്
പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടോ?*


*ബറാഅത്ത് രാവിന്ന് യാതൊരു ശ്രേഷ്ടതകളും ഇല്ല എന്ന് ഓരിയിട്ടു നടക്കുന്ന ഒഹാബി പുരോഹിതർ കണ്ണുണ്ടങ്കിൽ കാണുക*

  *ഒഹാബികൾ പോലും അങ്ങീകരിക്കുന്ന
മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ
എഴുതുന്നു*

تحفة الأحوذي

*ശഅബാൻ പകുതിയുടെ രാവിന്റെ (ശ്രേഷ്ടതകളിൽ ) വന്ന ഹദീസുകൾ*

باب ما جاء في ليلة النصف من شعبان

ആഇശാ ബീവിയുടെ അരികിൽ നിന്ന് സ്വഹാബത്തിന്റെ മഖ്ബറയിലേക്ക് പുറപെട്ട നബി സ്വ
ആഇശ ബീവിക്ക് വിവരിക്കുന്നു
ഇന്നത്തെ അല്ലാഹു കൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണം കണ്ട് കണ്ട കണ്ട കണ്ടു  ദോശങ്ങൾ പൊറുക്കും

739 حدثنا أحمد بن منيع حدثنا يزيد بن هارون أخبرنا الحجاج بن أرطاة عن يحيى بن أبي كثير عن عروة عن عائشة قالت فقدت رسول الله صلى الله عليه وسلم ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله قلت يا رسول الله إني ظننت أنك أتيت بعض نسائك فقال إن الله عز وجل ينزل ليلة النصف من شعبان إلى السماء الدنيا فيغفر لأكثر من عدد شعر غنم كلب

 عرض الحاشية


( باب ما جاء في ليلة النصف من شعبان ) هي الليلة الخامسة عشر من شعبان وتسمى ليلة البراءة ،

ആ ദിവസത്തിന് ബറാത്തത്ത് രാവ്എന്നും പേരുണ്ട്


ഇങ്ങനെ ബൈ ഹഖി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
മിശ്കാതിലും പറഞ്ഞിട്ടുണ്ട്
 وهكذا رواه البيهقي ، انتهى ذكره القاري وفي المشكاة زاد رزين : ممن استحق النار .

ഈ അദ്ധ്യായത്തിൽ സിദ്ധീഖ് റളിയള്ളാഹു ഇനെ തൊട്ട് ബസാറും ബൈഹഖിയും കുഴപ്പമില്ലാത്ത സനദിൽ ഉദ്ധരിച്ചിട്ടുണ്ട്

അതതര ഗീബ് എന്ന ഗ്രന്തത്തിൽ ഹാഫിളുൽ മുൻമുൻദിരി ഇത് പറഞ്ഞു.
قوله : ( وفي الباب عن أبي بكر الصديق ) أخرجه البزار والبيهقي بإسناد لا بأس به كذا في الترغيب والترهيب للمنذري في باب الترهيب من التهاجر .

നീ അറിയുക നിക്ഷയം ശഅബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ടതകൾ  വിവരിക്കുന്ന ധാരാളം ഹദീസുകൾ വന്നിരിക്കുന്നു
അവയുടെ ടോട്ടൽ ബറാഅത്ത് രാവിന് അടിസ്ഥാനമുണ്ട് എന്നറിയിക്കുന്നു '
അതിൽ പെട്ടതാണ് മേൽ ഹദീസ്

اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ، فمنها حديث الباب وهو منقطع ،
*മറ്റൊരു ഹദീസിൽ
ആഇശ ബീവി
പറയുന്നു*' നബി സ്വ ധീർഗമായി നിസ്കരിച്ചു 'സുജൂദിനെ നീട്ടി നിസ്കരിച്ചു
ശേഷം നബി സ്വ പറഞ്ഞു.

ഈ രാത്രിയെ നിനക്കറിയുമോ?
ഇത്
ശഅബാൻ പകുതിയുടെ രാത്രിയാണ്
ഈ രാത്രി അല്ലാഹു പൊറുക്കലിനെ തേടുന്ന വർക്ക് പൊറുക്കുകയും കരുണ ചോദിക്കുന്നവർക്ക് കരുണ ചെയ്യുകയും ചെയ്യും -ബൈഹഖി  റ റിപ്പോർട്ട് ചെയ്യുന്നു
ബൈഹഖി റ
പറഞ്ഞു നല്ല പരമ്പരയാണ് മുർസലാണ് '
ومنها حديث عائشة قالت : قام رسول الله -صلى الله عليه وسلم- من الليل فصلى فأطال السجود حتى ظننت أنه قد قبض ، فلما رأيت ذلك قمت حتى حركت إبهامه فتحرك فرجع ، فلما رفع رأسه من السجود وفرغ من صلاته قال : " يا عائشة أو يا حميراء أظننت [ ص: 366 ] أن النبي -صلى الله عليه وسلم- قد خاس بك؟ " قلت : لا والله يا رسول الله ولكني ظننت أن قبضت طول سجودك ، قال " أتدري أي ليلة هذه؟ " قلت : الله ورسوله أعلم ، قال : " هذه ليلة النصف من شعبان إن الله -عز وجل- يطلع على عباده في ليلة النصف من شعبان فيغفر للمستغفرين ويرحم المسترحمين ويؤخر أهل الحقد كما هم " ، رواه البيهقي . وقال : هذا مرسل جيد ويحتمل أن يكون العلاء أخذه من مكحول . قال الأزهري : يقال للرجل إذا غدر بصاحبه فلم يؤته حقه قد خاس به ، كذا في الترغيب والترهيب للحافظ المنذري .


*മറ്റൊരു ഹദീസ്*

നബി സ പറഞ്ഞു
ശഅബാൻ പകുതിയുടെ രാത്രി
മുശ്രിക്കിന്നും
വൈരാഗ്യം ഉള്ളവർക്കും ഒഴികെ അല്ലാഹു  പൊറുക്കും

ഹാഫിളുൽ മുൻദിരി തർഗീ ബിൽ പറയുന്നു.

തബ്റാനി .ഇബ്നു ഹിബ്ബാൻ സ്വഹീഹ് ഇബ്നുമാജന് റിപ്പോർട്ട് ചെയ്തു
ബസ്സാറും ബൈഹഖിയും *കുഴപ്പമില്ലാത്ത പരമ്പരയിൽ റിപ്പോർട്ട് ചെയ്തു*


ومنها حديث معاذ بن جبل -رضي الله عنه- عن النبي -صلى الله عليه وسلم- قال : " يطلع الله إلى جميع خلقه ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن " ، قال المنذري في الترغيب بعد ذكره : رواه الطبراني في الأوسط وابن حبان في صحيحه والبيهقي ، ورواه ابن ماجه بلفظه من حديث أبي موسى الأشعري والبزار والبيهقي من حديث أبي بكر الصديق -رضي الله عنه- بنحوه بإسناد لا بأس به ، انتهى كلام المنذري . قلت : في سند حديث أبي موسى الأشعري عند ابن ماجه عن لهيعة وهو ضعيف .
*മറ്റൊരു ഹദീസ്*
ഇബ്നു ഉമർ റ പറഞ്ഞു.
നബി സ്വ പറഞ്ഞു.


*ശഅബാൻ പകുതിയുടെ രാത്രി*
കൊലയാളിക്കും   വൈരാഗ്യ ക്കാരനും ഒഴികെ  അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്

ഹാഫിളുൽ മുൻദിരി റ  പറയുന്നു. കുഴപ്പമില്ലാത്ത പരമ്പരയോടെ ഇമാം അഹ്മദ് ഇതിനെ റിപ്പോർട്ട് ചെയ്തു
ومنها حديث عبد الله بن عمرو -رضي الله عنهما- أن رسول الله -صلى الله عليه وسلم- قال : " يطلع الله -عز وجل- إلى خلقه ليلة النصف من شعبان فيغفر لعباده إلا لاثنين : مشاحن وقاتل نفس " ، قال المنذري : رواه أحمد بإسناد لين ، انتهى .


*മറ്റൊരു ഹദീസ് ഇങ്ങനെയാണ്*

ശഅബാൻ പകുതിയുടെ രാത്രി
  അവിശ്വാസികൾക്കും വൈരാഗികൾക്കു മൊയി കെ
ഭൂമിയിലുള്ള എല്ലാവർക്കും അല്ലാഹു പൊറുത്തുകൊടുക്കും

ഹാഫിളുൽ മുൻദിരി റ 
ഇമാം ബൈഹഖി പറഞ്ഞു ഇത് നല്ല മുർസലായ ഹദീസാണ്

ومنها حديث مكحول عن كثير بن مرة عن النبي -صلى الله عليه وسلم- في ليلة النصف من شعبان : " يغفر الله -عز وجل- لأهل الأرض إلا مشرك أو مشاحن " ، قال المنذري : رواه البيهقي وقال : هذا مرسل جيد قال :


*നബിസല്ലല്ലാഹു അലൈഹി സല്ലമ പറഞ്ഞു*

ശഅബാൻ പകുതിയുടെ രാത്രി
 സത്യവിശ്വാസികൾക്ക് അല്ലാഹു പൊറുത്തുകൊടുക്കും

ത്വബ്റാനി റ ,ബൈഹഖി റ  റിപ്പോർട്ട് ചെയ്തു
ബൈഹഖി റ
പറഞ്ഞു നല്ല സനദുള്ള മുർസലാണ്

ورواه الطبراني والبيهقي أيضا عن مكحول عن أبي ثعلبة -رضي الله عنه- أن النبي -صلى الله عليه وسلم- قال : " يطلع الله إلى عباده ليلة النصف من شعبان فيغفر للمؤمنين ويمهل الكافرين ويدع أهل الحقد بحقدهم حتى يدعوه " ، قال البيهقي : وهو أيضا بين مكحول وأبي ثعلبة مرسل جيد ، انتهى .


*മറ്റൊരു ഹദീസ്*

നബി സ്വപറഞ്ഞു

*ശഅബാൻ പകുതിയുടെ രാത്രി*

നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക അല്ലാഹു പറയും  ആരാണ് എന്നോട് പൊറുക്കലിനെ തേടുന്നത് ഞാൻ അവർക്ക് പൊറുത്തു കൊടുക്കാം ആരാണ് ഭക്ഷണം തേടുന്നത് അവർക്ക് ഞാൻ ഭക്ഷണം നൽകാം ആര് എന്ത് ചോദിച്ചാലും ഞാനവന് നൽകും

ഇബ്നു മാജഹ് റിപ്പോർട്ട് ചെയ്തു
ഇതിലെ അബുബകർ എന്ന റാവിയെ പറ്റി വള്അ കൊണ്ട് ആക്ഷേപം തഖ് രീബിൽ ഉണ്ടങ്കിലും
ദഹബി പറയുന്നത്
ബുഖാരി റ യും മറ്റു ദുർഭലത മാത്രമേ പറഞ്ഞിട്ടുള്ള
ചിലർ വള് ഇനെ പറഞ്ഞു.


ومنها حديث علي -رضي الله عنه- قال : قال رسول الله -صلى الله عليه وسلم- : إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها فإن الله ينزل فيها لغروب الشمس إلى السماء الدنيا فيقول : ألا من مستغفر فأغفر له ، ألا مسترزق فأرزقه ، ألا مبتلى فأعافيه ، ألا كذا ألا كذا حتى يطلع الفجر ، رواه ابن ماجه وفي سنده أبو بكر بن عبد الله بن محمد بن أبي سبرة القرشي العامري المدني ، قيل اسمه عبد الله وقيل محمد وقد ينسب إلى جده ، رموه بالوضع كذا في التقريب . وقال الذهبي في الميزان : ضعفه البخاري وغيره . وروى عبد الله وصالح ابنا أحمد عن أبيهما قال : كان يضع [ ص: 367 ] الحديث . وقال النسائي : متروك ، انتهى .


*ഇത്രയും ഹദീസുകളുടെ ഒരുമിച്ചു വെക്കുമ്പോൾ
ശഅബാൻ പകുതിയുടെ രാത്രിയുടെ
 ശ്രേഷ്ഠതയിൽ  യാതൊന്നും സ്ഥിരപ്പെട്ട കുല്ല എന്ന് വാദിക്കുന്നവർക്ക് എതിരെയുള്ള ശക്തമായ തെളിവാണ്*


*فهذه الأحاديث بمجموعها حجة على من زعم أنه لم يثبت في فضيلة ليلة النصف من شعبان شيء ، والله تعالى أعلم* /.

ബറക്കത്തുള്ള രാത്രിയിൽ നാം ഖുർആനിനെ ഇറക്കി എന്ന് പരാമർശമുള്ള രാത്രി ഭൂരിപക്ഷ പണ്ഡിതന്മാരുടെ അരികിൽ അത് ലൈലത്തുൽ ഖദർ ആണ്
എന്നാൽ അത് ലൈലത്തുൽ ബറാഅ യാണെന്നും അഭിപ്രായമുണ്ട്

تنبيه :

اعلم أن المراد من ليلة مباركة في قوله تعالى : إنا أنزلناه في ليلة مباركة إنا كنا منذرين فيها يفرق كل أمر حكيم عند الجمهور هي ليلة القدر ، وقيل هي ليلة النصف من شعبان ، وقول الجمهور هو الحق ، قال الحافظ ابن كثير : من قال : إنها ليلة النصف من شعبان فقد أبعد ، فإن نص القرآن أنها في رمضان ، انتهى .
മിശ്കാത്തിന്റെ ശറഹിൽ ഇങ്ങനെ യുണ്ട്
 സലഫുകൾ ഇൽ ഒരു സംഘം പറയുന്നത് ബറക്കത്താക്കപ്പെട്ട രാത്രി എന്ന ആയത്തിന്റെ ഉദ്ദേശം  ശഅബാൻ പകുതിയുടെ രാത്രിയാണന്നാണ്
എന്നാൽ ഖുർആനിന്റെ പ്രത്യക്ഷം അതിന്ന് വിരുദ്ധമാ കുന്നുണ്ട്

 റമദാനിൽ ആണെന്ന് വെക്കുമ്പോൾ കാര്യങ്ങൾ വിട്ടു വിധിക്കപ്പെടുന്ന ദിനവും റമദാനിൽ തന്നെ

وفي المرقاة شرح المشكاة قال جماعة من السلف : إن المراد في الآية هي ليلة النصف من شعبان إلا أن ظاهر القرآن ، بل صريحه يرده لإفادته في آية أنه نزل في رمضان وفي أخرى أنه نزل في ليلة القدر ولا تخالف بينهما ؛ لأن ليلة القدر من جملة رمضان ، وإذا ثبت أن هذا النزول ليلة القدر ثبت أن الليلة التي يفرق فيها كل أمر حكيم في الآية هي ليلة القدر لا ليلة النصف من شعبان ، ولا نزاع في أن ليلة نصف شعبان يقع فيها فرق كما صرح به الحديث ، وإنما النزاع في أنها المرادة من الآية والصواب أنها ليست مرادة منها ، وحينئذ يستفاد من الحديث والآية وقوع ذلك الفرق في كل من الليلتين إعلاما لمزيد شرفها ، ويحتمل أن يكون الفرق في أحدهما إجمالا وفي الأخرى تفصيلا أو تخص إحداهما بالأمور الدنيوية والأخرى بالأمور الأخروية ، وغير ذلك من الاحتمالات العقلية ، انتهى .
*ശഅബാൻ പകുതിയുടെ രാത്രിയിലും ചില കാര്യങ്ങൾ തീരുമാനമാക്കൽ ഉണ്ട് എന്നതിൽ തർക്കമില്ല  അങ്ങിനെ ഹദീസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
അപ്പോൾ ആയത്ത് ഹദീസുകളിൽനിന്നും വ്യക്തമാകുന്നത്  രണ്ട് രാത്രിയിലും കാര്യങ്ങൾ തീരുമാനമാക്കപെടുന്നതാണ്
ആ രാത്രിയുടെ മഹത്വം*

അവയിൽ ഒരു രാത്രിയിൽ വെക്തമായും മറ്റെ രാത്രിയിൽ  വിശാലമായും എന്നതാവാനും സാധ്യതയുണ്ട്


ഒന്നിൽ ഭൗതികവും മറ്റേതിൽ പരലോക കാര്യം ആവാനും സാധ്യതയുണ്ട്

(തുഹ്ഫതുൽ അഹ്വദി 339)

*ചില വഹാബി പുരോഹിതന്മാർ ബറാഅത്ത് രാവിന് യാതൊരു ശ്രേഷ്ടതയും ഇല്ല എന്ന് വരുത്താൻ വേണ്ടി 
തുഹ്ഫതുൽ അഹ്വദിയിൽ
മുബാറക് പൂരിയുടെ
വാചകംഉദ്ധരിച്ചു ദുരുപയോഗം ചെയ്തതായി കണ്ടു  എന്നാൽ ആ രാവിന് ഇത്രയും ഹദീസുകൾ ഒരുമിച്ചു കൂടുമ്പോൾ മഹത്വമുണ്ട് എന്ന് അറിയിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞ ഭാഗം ഇവർ കട്ടുവച്ചിരിക്കുകയാണ്.
കിതാബുകളിൽ ജൂത ക്ലസ്തൻ പുരോഹിതരെ പിൻപറ്റുകയാണ് ഒഹാബികൾ*

*ഈ  രാവിലെ പ്രത്തേകം നോമ്പിനെ പറ്റി  ഒഹാബികൾ അങ്ങീകരിക്കുന്ന മുബാറക്ക് പൂരിക്ക് അഭിപ്രായം ഇല്ല എന്നത് ശരിയാണ്  'ആ ഭാഗം മാത്രം എടുത്ത് വച്ച് 
ബറാഅത്ത് രാവിന്റെ ശ്രേഷ്ടതയെ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ല ' നോമ്പിന് മഹത്വവും ശ്രേഷ്ഠതയും ഉണ്ട് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്*


 *ഖുർആൻ ഇറക്കിയ ബറക്കത്താക്കപ്പെട്ട  രാവ്
മേൽ രാവ് അല്ലാ എന്ന അഭിപ്രായം പിൻ പറ്റിയാലും
ബറാഅത്ത് രാവിലെ മഹത്വം ഇല്ല എന്ന് വരികയില്ല'*

 *മേൽ അഭിപ്രായം രേഖപ്പെടുത്തിയ  പണ്ഡിതന്മാർ തന്നെ ബറാഅത്ത് രാവിന്ന്  മഹത്തമുണ്ടന്ന് രേഘപെടുത്തിയിട്ടുണ്ട്
അതെല്ലാം വഹാബി പുരോഹിതന്മാർ മറച്ചു വെക്കുകയാണ് പതിവ്*


ഇബ്നുതൈമിയ പറയട്ടെ .

وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ

ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.
മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '
സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തിളാ ഉ 356)



 അസ് ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....