﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Tuesday, September 6, 2022
അശ്അരി (റ) തന്നെ തന്റെ വാദങ്ങളിൽ നിന്ന് തൗബ ചെയ്തെന്ന് ആദ്യ വെടി!!!
🔅🔅🔅🔅🔅🔅🔅
*മാവൂർ - കായംകുളം*
-----------------------------------
ഒരു അപാര തൗബക്കഥ‼️
☹️☹️☹️☹️☹️
മുസ്ലിം ഉമ്മത്തിന്റെ നെടുനായകത്വം വഹിച്ച് നൂറ്റാണ്ടുകളിലൂടെ കടന്നു പോയ മഹാന്മാരായ ഇമാമുകളിൽ *90%* വും അശാഇറത്തിന്റെ ത്വരീഖിലാണല്ലൊ.
*ഇത് ഏവരും സമ്മതിക്കും*
ഇവരെയെല്ലാം പിഴച്ചവരാക്കിയാൽ നിൽക്കക്കള്ളി കിട്ടാതെ ഉഴലുമെന്ന് ദയൂബന്ധിന്റെ കുപ്പായമിട്ട ഒറിജിനൽ ഗൾഫ് സലഫികളായ മാവൂരാൻ കൗസെരിക്കും ഇഖ്ബാല്‍ തീമിയ ക്കും അറിയാം!
അപ്പോഴാണ് രക്ഷപ്പെടാൻ ഒരു തൗബക്കഥ.
ഇമാം അശ്അരി (റ) തന്നെ തന്റെ വാദങ്ങളിൽ നിന്ന് തൗബ ചെയ്തെന്ന് ആദ്യ വെടി!!!
ലോകം നിറഞ്ഞു നിന്ന ഒരു മഹാ പണ്ഡിതൻ, താൻ *അഹോരാത്രം പണിയെടുത്തു* ക്രോഡീകരിച്ച ഉസൂലുകളെ തള്ളിപ്പറഞ്ഞെങ്കിൽ അതു അതിലും വലിയ വാർത്തയല്ലെ?! എവിടെയാണതുള്ളത്⁉️!!
ചരിത്രത്തിൽ തർക്കമുണ്ടാകുമാറ് അവ്യക്തമാകുമോ?
അദ്ദേഹത്തിന്റെ ശിഷ്യരോ സമകാലികരോ വെളിപ്പെടുത്തിയോ⁉️
_പോകട്ടെ_ ,
പിൽകാലത്തുള്ള മഹാരഥന്മാർ മുഴുവൻ അതേ ഉസൂലുകളെ പരിപോഷിപ്പിക്കുകയല്ലെ ചെയ്തത്?!
മാവൂരാനും ഇഖ്ബാലും പറയുന്നതിങ്ങനെ:
ഇമാം റാസി, ബാഖില്ലാനി, ഇമാം നവവി ...
അങ്ങനെ എല്ലാവരും അവസാനം തൗബ ചെയ്തത്രെ!!!!‼️
ഇതെന്താ മഴവിൽ മനോരമയിലെ സീരിയലോ?!!!
അശ്അരീ ഇമാം തൗബ ചെയ്യുന്നു!
അത് അറിയാതെ അശ്അരീ ത്വരീഖിന് വേണ്ടി അടുത്ത ഇമാം ധാരാളം സേവനം ചെയ്യുന്നു.
അവസാനം അദ്ദേഹവും തൗബ: ചെയ്യുന്നു.
രണ്ടു തൗബയും അറിയാതെ മൂന്നാമത്തെ ഇമാമും അനുയായികളും!
അദ്ദേഹവും തൗബ: ചെയ്ത് മരിക്കുന്നു!
പിന്നെ മൂന്നുമറിയാതെ നാലമത്തത്!
മാവൂരിന്റെ ഭാഷയിൽ പറഞ്ഞാൽ " അങ്ങനെ എല്ലാ ഇമാമുകളും തൗബ ചെയ്താണ് മരിച്ചത്" !!
കേട്ടപാടെ സീരിയൽ കഥ , കായംകുളം ഏറ്റു പിടിച്ചു!!
ഇനിയിപ്പൊ, റശീദ് അഹ്മദ് ഗംഗോഹിയും ഖലിലഹ്മദ് സഹാറൻപൂരിയും അശ്രഫ് അലി ഥാനവിയും തൗബ ചെയ്തിരുന്നെന്ന് തട്ടി വിടുമൊ ആവോ?!!
അല്ല, ഇപ്പോഴത്തെ മൗലാനാ സയ്യിദ് അർശദ് മദനിക്ക് തൗബ ചെയ്യാൻ സമയമായോ? ഒന്ന് നോക്കണേ!!!
---
നല്ല ഉഗ്രൻ മായാവിക്കഥയിൽ
വിശ്വസിക്കുന്ന നിങ്ങളാണോ അഹ് ലുസുന്ന!!!‼️ ⁉️
*പുച്ഛം!*
😡😡😡😡😡😡😡
നബി സ്വ യുടെ മാതാപിതാക്കൾ കാഫിറുകളല്ല.
الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين أما بعد
أقوال علماء الأمّة في نجاة الوالدين الشريفين :
----------------------------------------------------------
الإمام فخر الدين الرازي رحمه الله في تفسيره:
[[ مما يدل على أن آباء سيدنا محمد صلى الله عليه وسلم ما كانوا مشركين قوله عليه السلام : (( لم أزل أنقل من أصلاب الطاهرين إلى أرحام الطاهرات )) ، وقال تعالى : (( إنما المشركون نجس )) ، فوجب الإيمان أن لا يكون أحد أجداده مشركا ، قال : ومن ذلك قوله تعالى : (( الذي يراك حين تقوم * وتقلبك في الساجدين )) ...]]
- الإمام أبو بكر بن العربي المالكي حيث يقول السيوطي عنه :
[[ نقلت بخط الشيخ كمال الدين الشمني والد شيخنا الإمام تقي الدين رحمهما الله تعالى ما نصه :
سئل القاضي أبو بكر بن العربي عن رجل قال : إن أبا النبي صلى الله عليه وسلم في النار ، فأجاب بأنه ملعون ، لأن الله تعالى قال : (( إن الذين يؤذون الله ورسوله لعنهم الله في الدنيا والآخرة وأعد لهم عذابا مهينا )) ، قال : لا أذى أعظم من أن يقال عن أبيه إنه في النار ]]
( الدرج المنيفة في الآباء الشريفة : 103 )
- الحافظ القرطبي في كتابه ( التذكرة في أحوال الموتى وأمور الآخرة :
[ إن فضل النبي صلى الله عليه وسلم وخصائصه لم تزل تتوالى وتتتابع إلى مماته صلى الله عليه وسلم ، فيكون هذا مما فضله الله تعالى به وأكرمه ، وليس إحياؤهما وإيمانهما به ممتنعا عقلا ، ولا شرعا .. وليس إحياؤهما وإيمانهما بممتنع عقلا ولا شرعا ، فقد ورد في الكتاب إحياء قتيل بني إسرائيل وإخباره بقاتله ، وكان عيسى عليه السلام يحيى الموتى ، وكذلك نبينا صلى الله عليه وسلم أحيا الله تعالى على يديه جماعة من الموتى .. ]] .
- سبط ابن الجوزي في كتاب ( مرآة الزمان ) وقال قوم : قد قال الله تعالى : (( وما كنا معذبين حنى نبعث رسولا )) ، والدعوة لم تبلغ أباه وأمه ، فما ذنبهما؟
- ذكر الآلوسي في تفسيره عند قوله تعالى ﴿ وَتَقَلُّبَكَ فِي السَّاجِدِينَ ﴾ الشعراء: ٢١٩
أن القول بإيمان أبويه صلى الله عليه وسلم قول كثير من أجلة أهل السنة .
ثم قال ما نصه : ( وأنا أخشى الكفر على من يقول فيهما رضي الله عنهما على رغم أنف القاري وأضرابه بضد ذلك ) - العلامة ابن حجر الهيتمي
وحديث مسلم : قال رجل يا رسول الله ، أين أبي ؟ قال : (( في النار ))، فلما قفا دعاه فقال : (( إن أبي وأباك في النار )) يتعين تأويله ، وأظهر تأويل عندي : أنه أراد بأبيه عمه أبا طالب ، لما تقرر أن العرب تسمي العم أبا ، وقرينة المجاز في الآية الآتية الشاهدة بخلافه على أصح محاملها عند أهل السنة ، وأن عمه هو الذي كفله بعد جده عبد المطلب ... ]( المنح المكية : 102 )
وقال ايضاً (المنح المكيّة ـ شرح القصيدة الهمزيّة):
«وقول أبي حيان: إنّ الرافضة هم القائلون بأنّ آباء النبي صلّى الله عليه وسلّم مؤمنون غير معذَّبين، مستدلّين بقوله تعالى: ( وتقلّبك في الساجدين ).
فلك ردّه: بأنّ مثل أبي حيّان إنّما يرجع إليه في علم النحو وما يتعلّق بذلك، وأمّا المسائل الاُصوليّة فهو عنها بمعزل، كيف والأشاعرة ومن ذكر معهم ـ فيما مرّ آنفاً ـ على أنّهم مؤمنون، فنسبة ذلك للرافضة وحدهم ـ مع أنّ هؤلاء الذين هم أئمّة أهل السنّة قائلون به ـ قصور وأيّ قصور، تساهل وأيّ تساهل»
- بعض ممن ذكرهم الإمام السيوطي في (الدرج المنيفة في الآباء الشريفة صـ 90) :
[[ إن الله أحياهما له ، فآمنا به ، وذلك في حجة الوداع ، لحديث ورد في ذلك عن عائشة رضي الله عنها ـ أخرجه الخطيب البغدادي في ( السابق واللاحق)، والدارقطني ، وابن عساكر ، كلاهما في ( غرائب مالك ) ، وابن شاهين في ( الناسخ والمنسوخ ) ، والمحب الطبري في سيرته ، وأورده السهيلي في ( الروض الأنف ) من وجه آخر بلفظ آخر ، وإسناده ضعيف ، وقد مال إليه هؤلاء الثلاثة مع ضعفه .
وهكذا القرطبي ، وابن المنير ، ونقله ابن سيد الناس عن بعض أهل العلم ، وقال به الصلاح الصفدي في نظم له ، والحافظ شمس الدين بن ناصر الدين الدمشقي في أبيات له ، وجعلوه ناسخا لما خالفه من الأحاديث المتأخرة ، ولم يبالوا بضعفه ، لأن الحديث الضعيف يعمل به في الفضائل والمناقب ، وهذه منقبة]] .
- الإمام ابن شاهين أشار إلى ذلك في كتابه ( الناسخ والمنسوخ ) حيث أورد حديث الزيارة والنهي عن الاستغفار وجعله منسوخا كما نص السيوطي في الدرج المنيفة في الآباء الشريفة صـ - - قال الامام السهيلى رحمه الله ليس لنا ان نقول ان ابوى النبى صلى الله عليه وسلم فى النار لقوله عليه السلام « لا تؤذوا الاحياء بسبب الاموات » والله تعالى يقول { ان الذين يؤذون الله ورسوله } الآية يعنى يدخل التعامل المذكور فى اللعنة الآتية ولا يجوز القول فى الانبياء عليهم السلام بشئ يؤدة الى العيب والنقصان ولا فيما يتعلق بهم.- الحافظ شمس الدين بن ناصر الدين الدمشقي ، اختار أن الله أحيا الأبوين فآمنا بالرسول ، وذلك في كتابه ( مورد الصادي في مولد الهادي ) ،وأنشد :
حبا الله النبي مزيد فضل = على فضل وكان به رؤوفا
فأحيا أمه وكذا أباه= لإيمان به فضلا لطيفا
فسلم فالإله بذا قدير = وإن كان الحديث به ضعيف
- شيخ الإسلام شرف الدين المناوي
وقد نقل عنه السيوطي أنه سئل عن والد النبي صلى الله عليه وسلم : هل هو في النار ؟ فزأر السائل زأرة شديدة ، فقال له السائل : هل ثبت إسلامه؟ فقال : إنه مات في الفترة ، ولا تعذيب قبل البعثة . ا هـ ( مسالك الحنفا : 14 )
- الإمام السيوطي الشافعي (ت 911)
ألف ست رسائل طبعت بالهند سنة 1334هـ،
وهي :
1. « مسالك الحنفاء في والدي المصطفى»
2. «الدرج المنيفة في الآباء الشريفة»
3. «المقامة السندسية في النسبة المصطفوية»
4. «التعظيم والمنة في أن أبوي رسول الله صلى الله عليه وآله وسلم في الجنة»
5. «نشر العلمين المنيفين في إحياء الأبوين الشريفين»
6. «السبل الجلية في الآباء العلية»
- الحافظ زين الدين العراقي في مورده الهني ومولده السني:
حفظ الإلــه كرامــةً لمحمدٍ......ءاباءهُ الأمجادُ صوناً لاسمهِ
تركوا السفاح فلم يصيبهم عاره... من ءادمٍ وإلى أبيـهِ وأمـهِ - الحافظ ابن سيد الناس
(قال في سيرتة رُوِيَ { أَن عبد الله بن عبد المطّلب وآمنة بنة وهب أبوي النبي صلي الله عليه وسلم وان الله تعالي أحياهما له فامنا به وروي ذلك ايضاً في حق جده عبدالمطلب ثم قال
وهو مخالف لما أخرجة أحمد عن أبي رزين العقيلي قال: : { قُلْتُ يَا رَسُولَ اللَّهِ أَيْنَ أُمِّي فَقَالَ أُمُّك فِي النَّارِ قُلْتُ فَأَيْنَ مَنْ مَضَى مِنْ أَهْلِكَ قَالَ أَمَا تَرْضَى أَنْ تَكُونَ أُمُّكَ مَعَ أُمِّي }
ثم قال: وذكر اهل العلم في الجمع ما حاصله أن من الجائز ان تكون هذه درجة حصلت له عليه الصلاة والسلام بعد أن لم تكن أن يكون الأحياء والأيمان متاخراً عن ذلك فلا معارضة)
- الامام الشهاب الخفاجي رحمه الله : ( هامش شرح الشفا 1/ 354
لِوَالِدَيْ طَه مَقَامٌ عَلَا = فِي جَنَّةِ الْخُلْدِ وَدَارِ الثَّوَابِ
وَقَطْرَةٌ مِنْ فَضَلَاتٍ لَهُ = فِي الْجَوْفِ تُنْجِي مِنْ أَلِيمِ الْعِقَابِ
فَكَيْفَ أَرْحَامٌ لَهُ قَدْ غَدَتْ= حَامِلَةٌ تُصْلَى بِنَارِ الْعَذَاب
- الإمام القسطلاني الشافعي :
[[ .. والحذر الحذر من ذكرهما بما فيه نقص ، فإن ذلك قد يؤذي النبي صلى الله عليه وسلم ، فإن العرف جار بأنه إذا ذكر أبو الشخص بما ينقصه ، أو وصف وصف به ، وذلك الوصف فيه نقص تأذى ولده بذكر ذلك له عند المخاطبة .
وقد قال عليه الصلاة والسلام : (( لا تؤذوا الأحياء بسب الأموات )) رواه الطبراني في الصغير ، ولا ريب أن أذاه عليه السلام كفر يقتل فاعله إن لم يتب عندنا ...]] .
( المواهب اللدنية : 1 / 348 ) - الإمام الزرقاني في شرح المواهب اللدنية :
[[ ... وقد بينا لك أيها المالكي حكم الأبوين ، فإذا سئلت عنهما ، فقل : إنهما ناجيان في الجنة ، إما لأنهما أحييا حتى آمنا ، كما جزم به الحافظ السهيلي والقرطبي ، وناصر الدين بن المنير ، وإن كان الحديث ضعيفا ، كما جزم به أولهم ووافقه جماعة من الحفاظ ، لأنه في منقبة وهي يعمل فيها بالحديث الضعيف .
وإما لأنهما ماتا في الفترة قبل البعثة ولا تعذيب قبلها ، كما جزم به الأبي .
وإما لأنهما كانا على الحنيفية والتوحيد ولم يتقدم لهما شرك ، كما قطع به الإمام السنوسي والتلمساني المتأخر محشي الشفاء .
( شرح المواهب اللدنية : 1 / 349 )
- العلامة البيجوري في شرح البيت التاسع من الجوهرة قال :
[ إذا علمت أن أهل الفترة ناجون على الراجح ، علمت أن أبويه صلى الله عليه وسلم ناجيان لكونهما من أهل الفترة ، بل جميع آبائه صلى الله عليه وسلم وأمهاته ناجون ومحكوم بإيمانهم ، لم يدخلهم كفر ، ولا رجس ، ولا عيب ، ولا شيء مما كان عليه الجاهلية بأدلة نقلية كقوله تعالى : (( وتقلبك في الساجدين )) ، وقوله صلى الله عليه وسلم : (( لم أزل أنتقل من الأصلاب الطاهرات إلى الأرحام الزاكيات )) ، وغير ذلك من الأحاديث البالغة مبلغ التواتر ]
- علامة اليمن القاضي محمد بن عمر بحرق الحضرمي الشافعي المتوفى سنة 930 هـ
كما في كتابه ( حدائق الأنوار ومطالع الأسرار في سيرة النبي المختار: 113 )
- العلامة السيد محمد عبدالله الجرداني الشافعي يقول :
: [[ مطلب في نجاة أبويه صلى الله عليه وسلم
وبما تقرر تعلم أن أبويه صلى الله عليه وسلم ناجيان لأنهما من أهل الفترة ، بل جميع أصوله صلى الله عليه وسلم ناجون محكوم بإيمانهم ، لم يدخلهم كفر ولا رجس ولا عيب ، ولا شيء مما كان عليه الجاهلية ، بأدلة نقلية وعقلية..]] ( فتح العلام بشرح مرشد الأنام : 1 / 39 ) - قال خادم السنة وقامع البدعة الامام الشيخ يوسف النَبهاني رحمه الله
قد ألف كثير من العلماء مؤلفات مستقلة في نجاة أبويه صلى الله عليه وسلم لا سيما الحافظ السيوطي رحمه الله و جزاه عن الإسلام و المسلمين خير الجزاء فانه ألف في ذلك جملة مؤلفات اثبت فيها نجاتهما ببراهين كثيرة وأقام النكير على من زعم خلاف ذلك من أهل الجمود و الجحود . و قد أطلعت على ثلاثة منها..
- ويقول الشيخ محمد أبو زهرة في كتابه خاتم النبيين ( 170,168 /1):
[ ولا شك أن الخبر الذي يقول أن أبا محمد عليه السلام في النار خبر غريب في معناه كما هو غريب في سنده ... وقد كان أبو محمد عليه السلام وأمه على فترة من الرسل فكيف يعذبون ؟!! إن هذا مخالف للحقائق الدينية ... ولذلك كان الخبر الذي يقول إنهما في النار مردودا لغرابة سنده أولا ولبعد معناه عن الحقيقة ثانيا ... وفي الحق أني ضرست في سمعي وفهمي عندما تصورت أن عبد الله وآمنة يتصور أن يدخلا النار , لأنه عبد الله الشاب الصبور الذي رضي بأن يذبح لنذر أبيه وتقدم راضيا... ولماذا يعاقب بالنار ؟!!..وأما الأم الرءوم التي لاقت الحرمان من زوجها فصبرت ورأت ولدها يتيما فقيرا فصبرت ..أيتصور عاقل أن تدخل هذه النار ... إني ضرست لا لمحبتي للنبي فقط وإن كانت كافية ولكن لأن قصة آمنة جعلتني لا أستطيع أن أتصور هذه الصبور معذبة بالنار وقد شبهتها بالبتول مريم العذراء لولا أن الملائكة لم تخاطبها ... وخلاصة القول وهو ما انتهينا إليه بعد مراجعة الأخبار في هذه المسألة أن أبوي محمد صلى الله عليه وسلم في فترة وأنهما كانا قريبين إلى الهدى وإلى الأخلاق الكريمة التي جاء بها شرع ابنهما من بعد وأنهما كانا على فترة من الرسل ونعتقد أنه بمراجعة النصوص القرآنية والأحاديث الصحيحة لا يمكن أن يكونا في النار , فأمه المجاهدة الصبور الحفية بولدها لا تمسها النار لأنه لا دليل على استحقاقها بل الدليل قام على وجوب الثناء عليها هي وزوجها الذبيح الطاهر ... وما انتهينا إلى هذا بحكم محبتنا لرسول الله صلى الله عليه وسلم وإن كنا نرجوها ونتمناها ولكن بحكم العقل والمنطق والقانون الخلقي المستقيم والأدلة الشرعية المستقيمة ومقاصد الشريعة وغاياتها ].اهـ وقال السيوطي رسالته ( مسالك الحنفا في والدي المصطفى ) ما نصه :
تنبيه ثم رأيت الإمام أبا عبد الله محمد بن خلف الأبي بسط الكلام على هذه المسئلة في شرح مسلم فأورد قول النووي فيه أن من مات كافراً في النار ولا تنفعه قرابة الأقربين ثم قال : قلت : أنظر هذا الإطلاق وقد قال السهيلي : ليس لنا أن نقول ذلك فقد قال صلى الله عليه وسلم ( لا تؤذوا الأحياء بسب الأموات ) .
يقول الإمام البيجوري رحمهُ الله في شرحو
جوهرة التوحيد :
"إذا علمت أن أهل الفترة ناجون على الراجح ، علمت أن أبويه صلى الله عليه وسلم ناجيان لكونهما من أهل الفترة، بل جميع آبائه صلى الله عليه وسلم وأمهاته ناجون ومحكوم بإيمانهم ، لم يدخلهم كفر، ولا رجس، ولا عيب، ولا شيء مما كان عليه الجاهلية بأدلة نقلية كقوله تعالى : ( وتقلبك في الساجدين ) ، وقوله صلى الله عليه وسلم : ( لم أزل أنتقل من الأصلاب الطاهرات إلى الأرحام الزاكيات ) ، وغير ذلك من الأحاديث البالغة مبلغ التواتر ". انتهى كلامهُ رحمهُ الله
Monday, August 29, 2022
ഇമാം_നവവിയുടെ_ഇഖ്തിയാറും_നസീർ_അസ്ഹരിയുടെ_കബളിപ്പിക്കലും
#ഇമാം_നവവിയുടെ_ഇഖ്തിയാറും_നസീർ_അസ്ഹരിയുടെ_കബളിപ്പിക്കലും
പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ചൊല്ലേണ്ട
اللهم اجعل في قلبي نورا
എന്ന് തുടങ്ങുന്ന പ്രാർത്ഥന സുന്നത്താണെന്നതിൽ നാല് മദ്ഹബിന്റെയും പണ്ഡിതൻമാർക്കിടയിൽ യാതൊരു തർക്കവുമില്ലെന്നും പ്രസ്തുത ഹദീസ് ഒരൊറ്റ ഹദീസ് പണ്ഡിതനും ചോദ്യം ചെയ്യുകയോ എന്തെങ്കിലും ന്യൂനത പറയുകയോ ചെയ്തിട്ടില്ലെന്നും നാം തെളിവ് സഹിതം വ്യക്തമാക്കിയതാണ്. ഇമാം മുസ്ലിമിന്റെ സ്വഹീഹ്, മുസ്നദുൽ ഇമാം അഹ്മദ്, സ്വഹീഹുബ്നു ഹുസൈമ, സുനനു അബീദാവൂദ്, ഇമാം ബഗവിയുടെ ശറഹുസ്സുന്ന, മുസ്നദു അബീ അവാന തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിൽ മേൽ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം നവവി, ഇമാം അസ്ഖലാനി, ഇമാം ഗസ്സാലി, ഇബ്നു ഖുദാമ, ഇമാം സുർഖാനി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി തുടങ്ങി നാല് മദ്ഹബിലെയും പണ്ഡിതന്മാരും ഇബ്നു അബ്ദിൽ വഹാബ്, ഇബ്നുൽ ഖയ്യിം, ശൗകാനി, നാസിറുദ്ധീൻ, അൽബാനി തുടങ്ങി സലഫീ പണ്ഡിതരും തങ്ങളുടെ ഗ്രന്ഥത്തിൽ പ്രസ്തുത ഹദീസ് കൊണ്ട് വന്നവരും മേൽ പ്രാർഥന സുന്നത്താണെന്ന് പ്രഖ്യാപിച്ചവരുമാണ്.
എന്നാൽ അഭിനവമുജ്തഹിദ് അബ്ദുന്നസീർ അസ്ഹരി ഉന്നയിച്ച വാദങ്ങൾ :
1) പള്ളിയിലേക്ക് പുറപ്പെടുമ്പോൾ ചൊല്ലേണ്ട
الله اجعل في قلبي نورا
എന്ന് തുടങ്ങുന്ന ദിക്ർ തന്റെ അദ്കാറിൽ കൊണ്ടുവന്നതിൽ ഇമാം നവവിക്ക് അബദ്ധം സംഭവിച്ചിട്ടുണ്ട് !
2) പ്രസ്തുത രിവായത്ത് ഇമാം മുസ്ലിമിന്റേത് മാത്രമാണ് !
3) ഇമാം മുസ്ലിം ഒരു ഹദീസ്, അദ്ധ്യായത്തിന്റെ അവസാനത്തേതായി ചേർക്കുന്നത് ഹദീസിന്റെ തകരാറിലേക്കുള്ള സൂചനയാണ് !
4) മുസ്ലിമിന്റെ പ്രസ്തുതതഹദീസിൽ കൈക്രിയ ഉണ്ടെന്ന് ഇമാം അസലാനി പറഞ്ഞിട്ടുണ്ട്!
5) പള്ളിയിലേക്ക് പുറപ്പെടുമ്പോൾ പ്രത്യേക ദുആ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല.
ഇസ്ലാമികലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരം വാദങ്ങൾക്ക് അദ്ദേഹം എന്തെങ്കിലും തെളിവ് നിരത്തുകയോ നാം കൊണ്ടുവന്ന തെളിവുകളെ ഖണ്ഡിക്കുകയോ ചെയ്തിട്ടില്ല, അതൊട്ട് സാധ്യവുമല്ല. അബ്ദുൽ അസീസ് ത്വരീഫി എന്ന ആധുനിക വഹാബിപണ്ഡിതന്റെ ഗ്രന്ഥത്തിൽ കണ്ട ഒരു കാര്യം തൻറെ സ്വന്തം ഗവേഷണമായി അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. എന്നിട്ടദ്ധേഹം പരിതപിക്കുന്നത് നോക്കൂ..
"ഇപ്പോഴത്തെ ഈ ചർച്ചയിൽ ഞാനിതൊരു വിവാദമാക്കാനേ ഉദ്ദേശിച്ചതല്ല, ഇനിയും ഉദ്ദേശമില്ല. മാത്രമല്ല, ഈ വിഷയത്തിൽ മഹാനായ ഇമാം നവവി മാത്രമല്ല മഹാനായ ശൈഖ് അൽബാനി വരേ എന്റെ പ്രതിപക്ഷത്താണ്."
ഇമാം നവവിയും അൽബാനിയും മാത്രമല്ല സർവ ഹദീസ് പണ്ഡിതന്മാരും നിങ്ങളുടെ എറ്റവും വലിയ ആശയസ്രോതസ് ഇബ്നു അബ്ദുൽ വഹാബും ഇബ്നുൽ ഖയ്യിമും അടക്കം സർവരും നിങ്ങളുടെ എതിർപക്ഷത്താണ്.
നിങ്ങളുടെ വാദങ്ങൾക്ക് അനുകൂലമായ നിലപാടുള്ള ഏതെങ്കിലും ഒരു പണ്ഡിതനെ ഉദ്ധരിക്കാൻ നിങ്ങൾക്കാവുമോ? ഇതൊരു വെല്ലുവിളിയാണ് - ആണത്തം ഉണ്ടെങ്കിൽ ഏറ്റെടുക്കാം. തനിക്ക് പറ്റിയ അബദ്ധം ബോധ്യമായിട്ടും തിരുത്താതെ, വീണത് വിദ്യയാക്കാനുള്ള കുത്സിത ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
ശാഫിഈ മദ്ഹബിന്റെ പരിശോധനയിൽ ഇമാം നവവിക്ക് അനിഷേധ്യമായ പരിഗണനയും സ്ഥാനവുമുണ്ടെന്ന് പറഞ്ഞ ശേഷം അദ്ദേഹം എഴുതുന്നു:
"അതേ സമയം മദ്ഹബിന്റെ ഉളളിലുളളതല്ലാത്ത ഒരു ചർച്ചയിലോ (പളളിയിൽ പോവുമ്പോൾ വല്ല പ്രത്യേക ദുആയും സുന്നത്തുണ്ടോ ഇല്ലയോ എന്ന വിഷയം പോലെ) ഉളളിൽ തന്നെ പെട്ട ഒരു ചർച്ചയിൽ സ്വന്തമായി പറയുന്ന നിലപാടിലോ - അതിന് 'ഇഖ്തിയാർ' എന്ന് പറയും - നവവിയെ പിന്തുടരണം എന്ന തിട്ടൂരം മദ്ഹബീ പണ്ഡിതർ കല്പിച്ചിട്ടില്ല."
അല്ല മൗലവീ...ഇമാം നവവിയുടെ ഇഖ്തിയാർ സ്വീകരിക്കണോ വേണ്ടയോ എന്നതായിരുന്നോ ഇവിടുത്തെ ചർച്ച? അല്ലെങ്കിലും ഇഖ്തിയാർ എന്താണെന്ന് ഇയാൾക്ക് മനസ്സിലായിട്ടുണ്ടോ? മദ്ഹബിൽ പ്രബലമായ അഭിപ്രായത്തിനെതിരെ യോഗ്യരായ പണ്ഡിതന്മാർ പ്രമാണങ്ങളുടെ വെളിച്ചത്തിൽ ഗവേഷണം നടത്തി പറയുന്ന സ്വന്തം വീക്ഷണങ്ങൾക്കാണ് ഇഖ്തിയാർ എന്ന് സാങ്കേതികമായി പറയുന്നത്. ഇമാം നവവി തന്റെ അദ്കാറിൽ രേഖപ്പെടുത്തിയ പ്രാർത്ഥന ശാഫിഈ മദ്ഹബിലെ അഭിപ്രായങ്ങൾക്ക് വിരുദ്ധമാണോ ?
ഹബീബ് ബിൻ അബീസാബിത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ട ഇമാം മുസ്ലിമിൻറെ ഹദീസ് മറ്റ് റിപ്പോർട്ടുകൾക്ക് വിരുദ്ധമായത് കൊണ്ട് സ്വീകാര്യമല്ലെന്ന് ചിലർ നീട്ടി വലിച്ച് എഴുതിയത് കണ്ടു. യഥാർത്ഥത്തിൽ ദുആഇന്റെ സമയത്തെ പറ്റിയല്ല, മറിച്ച് 'മറ്റ് റിപ്പോർട്ടുകളോട് എതിരാവുന്നു ' എന്ന് ഇമാം നവവി പറഞ്ഞതിന്റെ താല്പര്യം റക്അതുകളുടെ എണ്ണത്തെക്കുറിച്ചും അവകൾക്കിടയിലുള്ള ഉറക്കത്തെക്കുറിച്ചുമാണ്. ഇക്കാര്യം കഴിഞ്ഞ കുറിപ്പിൽ നാം വിശദമാക്കിയതുമാണ്. ഇത് തന്നെയാണ് ഇബ്നു ഹജറുൽ അസ്ഖലാനിയും പറഞ്ഞിട്ടുള്ളത് :
فزاد على الرواة تكرار الوضوء وما معه ونقص عنهم ركعتين أو أربعا ولم يذكر ركعتي الفجر أيضا.
എന്നാൽ വ്യത്യസ്തമായ ഈ റിപ്പോർട്ടുകളെ എന്തുചെയ്യണമെന്നും ഇബ്നു ഹജർ (റ) ശേഷം വ്യക്തമാക്കുന്നുണ്ട്.
والحاصل أن قصة مبيت بن عباس يغلب على الظن عدم تعددها فلهذا ينبغي الاعتناء بالجمع بين مختلف الروايات فيها " ( فتح الباري- ٢/٤٨٤)
"ചുരുക്കത്തിൽ മൈമൂന ബീവിയുടെ വീട്ടിൽ ഇബ്നു അബ്ബാസ് തങ്ങൾ താമസിച്ചു എന്നത് ഒറ്റ സംഭവമാകാനാണ് കൂടുതൽസാധ്യത. അതുകൊണ്ട് തന്നെ വ്യത്യസ്ത റിപ്പോർട്ടുകൾ സമന്വയിപ്പിക്കേണ്ടതാണ്."
ഇതിൽനിന്ന് ഹബീബ് ബിൻ സാബിത്തിന്റെ റിപ്പോർട്ട് തള്ളുകയല്ല അതിനെ യോജിപ്പിക്കുകയാണ് വേണ്ടത് എന്ന് വ്യകതമായി. ഇനി ഇമാം അസ്ഖലാനി ഇമാം മുസ്ലിമിൻറെ പ്രസ്തുത റിപ്പോർട്ട് സ്വഹീഹ് ആണെന്ന് വ്യക്തമായി പറയുന്നത് കാണുക:
هذا حديث صحيح اخرجه مسلم عن واصل بن عبد الاعلي ( نتائج الافكار للعسقلاني )
അഭിനവ മുജ്തഹിദുകളേ...പിരിഞ്ഞ് പോവുക. ഹാഫിളുൽ അസ്വർ ഇമാം അസ്ഖലാനിയുടെ തീർപ്പിന് ശേഷം നിങ്ങളുടെ ഗവേഷണം ഇവിടെ അവശ്യമില്ല.
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.
Muhyidheen Saqafi Kavanoor
നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.
നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...
-
*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല് വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സു...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...