Showing posts with label *മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين. Show all posts
Showing posts with label *മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين. Show all posts

Saturday, November 23, 2019

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=


*നബിദിനാഘോഷം ഇസ്ലാമികം*

*മൗലിദ്  ലോക പണ്ഡിതൻമാർ*
''''',,,,,,,,,,,,,,,,,,,,

*മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം
ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം
ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു*

*താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.*
قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول.
*എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '*

قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان.
/ജുനൈദുൽ ബഗ്ദാദി رحمه الله:
പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم
യുടെ മൗലിദിൽ പങ്കടുക്കുകയും
അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി*
قال معروف الكرخي قدس الله سره:
من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمولده حشره الله تعالى يوم القيامة مع الفرقة الأولى من النبيين، وكان في أعلى عليين. ومن قرأ مولد الرسول (ص) على دراهم مسكوكة فضة كانت أو ذهبا وخلط تلك الدراهم مع دراهم أخر وقعت فيها البركة ولا يفتقر صاحبها ولا تفرغ يده ببركة مولد الرسول (ص).

*മഅറൂഫുൽ ഖർഖി قدس الله سره:
പറയുന്നു.
വല്ലവനും റസൂൽصلي الله عليه وسلم
യുടെ മൗലിദ് പാരായണത്തിന് വേണ്ടി ഭക്ഷണം ഒരുക്കുകയും കൂട്ടുകാരെ സങ്കടിപ്പിക്കുകയും വിളക്ക് കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും
ഭംഗിയാവുകയും , ഇതല്ലാം ചെയ്യുന്നത് അവിടത്തെ മൗലിദിനെ ബഹുമാനിച്ചതിന്ന് വേണ്ടിയാണങ്കിൽ
അല്ലാഹു അവനെ ഖിയാമത്ത് നാളിൽ
ഒന്നാം വിഭാഗക്കാരായ അമ്പിയാക്കളോട് കൂടെ  ഒരുമിച്ച് കൂട്ടുന്നതാണ് 'അവൻ ഇല്ലിയീനിൽ ഉന്നത സ്ഥാനത്താവുകയും ചെയ്യുന്നതാണ്.*

 وقال الامام اليافعي اليمنى: من جمع لمولد النبي (ص) إخوانا وهيأ طعاما وأخلى مكانا وعمل إحسانا وصار سببا لقراءة مولد الرسول بعثه الله يوم القيامة مع الصديقين والشهداءوالصالحين ويكون في جنات النعيم.
*ഇമാം യാ ഫിഈ رحمه الله
പറയുന്നു. ഒരാൾ നബി صلى الله عليه وسلم
യുടെ മൗലിദിന്ന് വേണ്ടി കൂട്ടുകാരെ സഘടിപ്പിക്കുകയും ഭക്ഷണം തയ്യാറാക്കുകയും പ്രത്യേക സ്ഥലം ഒരുക്കുകയും നന്മ പ്രവർത്തിക്കുകയും
റസൂൽ (സ്വ) യുടെ മൗലിദ് പാരായണത്തിന്ന് കാരണമാവുകയും ചെയ്താൽ അവനെ ഖിയാമത്ത് നാളിൽ സ്വിദ്ധീഖീങ്ങളുടേയും ശുഹദാക്കളുടെയും
 സ്വാലിഹീങ്ങളുടെയും കൂടെ അവനെ ഒരുമിച്ചുകൂട്ടുകയും  അവൻ ജന്നാത്തു ന ഈമിൽ ആവുകയും ചെയ്യുന്നതാണ് '*


 وقال السري السقطي: من قصد موضعا يقرأ فيه مولد النبي (ص) فقد قصد روضة من رياض الجنة لأنه ما قصد ذلك الموضع إلا لمحبة الرسول. وقدقال عليه السلام: من أحبني كان معي في الجنة

*ഇമാം സിര്ര് സിഖ്ത്വി റ പറയുന്നു.*

*നബി സ്വ യുടെ മൗലിദ് ഓതുന്ന സ്ഥലം ഒരാൾ കരുതി പോയാൽ അവൻ സ്വർഗത്തിന്റെ തോട്ടങ്ങളിൽ ഒരു തോട്ടമാണ് കരുതുന്നത്
കാരണം അവൻ റസൂൽصلي الله عليه وسلم
യുടെ മഹബ്ബത്തിന് വേണ്ടിയല്ലാതെ ആ സ്ഥലത്തെ കരുതുന്നില്ല' അല്ലാഹു വിന്റെ റസൂൽ صلى الله عليه وسلم
പറഞ്ഞത് വല്ലവനും എന്നെ സനേഹിച്ചാൽ അവൻ എന്റെ കൂടെ സ്വർഗത്തിലാണ് '*

 قال سلطان العارفين جلال الدين السيوطي في كتابه الوسائل في شرح الشمائل: ما من بيت أو مسجد أو محلة قرئ فيه مولد النبي (ص) هلا حفت الملائكة بأهل ذلك المكان وعمهم الله بالرحمة والمطوقون بالنور - يعني جبريل وميكائل وإسرافيل وقربائيل وعينائيل والصافون والحافون والكروبيون - فإنهم يصلون على ما كان سببا لقراءة مولد النبي (ص) قال: وما من مسلم قرئ في بيته مولدالنبي (ص) إلا رفع الله تعالى القحط والوباء والحرق. والآفات والبليات والنكبات والبغض والحسد وعين السوء واللصوص عن أهل ذلك البيت، فإذا مات هون الله تعالى عليه جواب منكر ونكير، وكان في مقعد صدق عند مليك مقتدر.

إعانة الطالبين
3/415


*സുൽത്വാനുൽ ആരിഫീൻ ജലാലുദ്ധീൻസുയൂത്വി ( റ) അൽ വ സാ ഇലിൽ ൽ പറയുന്നു.
ഒരു വീടോ, പള്ളിയോ, മഹല്ലോ അവിടെ നബി സ്വ യുടെ മൗലിദ് ഓതപ്പെട്ടാൽ ആ സ്ഥലം മലാക്കമാർ പൊതിയുകയും അല്ലാഹു അവിടെ റഹ്മത്ത് വ്യാപകമാക്കുകയും ചെയ്തിട്ടല്ലാതെ ഇല്ല.
കാരണം നബി സ്വ യുടെ മൗലിദിന്ന് കാരണക്കാരനായവന് വേണ്ടി മലക്കുകൾ പ്രാർഥിക്കുന്നതാണ്.*

*ഏതൊരു മുസ്ലിമും അവന്റെ വീട്ടിൽ നബി സ്വയുടെ മൗലിദ് പാരായണം ചെയ്താൽ
വരൾച്ച ,വബാഅ ,തീപിടുത്തം, ആഫത്ത്, ബലിയ്യത്ത്, പക, അസൂയ, കണ്ണേറ്, കള്ളന്മാർ, അപകടങ്ങൾ എന്നിവയെ തൊട്ട് ആ നാട്ടുകാരെ അള്ളാഹു ഉയർത്തുന്നതാണ്.
 മരണപ്പെട്ടാൽ മുൻകർ നഖീറിന്റെ ജവാബിനെ അവന് എളുപ്പമാകുന്ന താണ്, കഴിവുള്ള രാജാവായി അള്ളാഹുവിന്റെ അടുക്കൽ എത്തുന്നതാണ്, (ഇആനത്തു ത്വാലിബീൻ
3/415)


أسلم الثقافي الكاملي

Tuesday, November 12, 2019

നബിദിനം 'നബി സ്വ യുടെ ജൻമദിനം കൊണ്ട് ഖുർആനിൽ സത്യം ചെയിതിട്ടുണ്ടോ ﻭاﻟﻠﻴﻞ اذ سجي

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

നബി സ്വ യുടെ മഹത്വം പറയുന്നത് അസഹിഷ്ണുതയായി കാണുന്ന ഇസ്ലാമിക ശത്രുക്കൾ 

ﻭاﻟﻠﻴﻞ اذ سجي 

എന്ന ആയത്തിൽ നബി സ്വയുടെ ജനന രാവിനെ തന്നെ സത്യം എന്ന വ്യാഖ്യാനം എത്രിക്കുന്നു

ഇങ്ങനെ ഒരു വ്യാഖ്യാനം ആരാണ് പറഞ്ഞ്

ഈ ആയത്തിന് വിവിധ വ്യാ ഖ്യാനം
പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് അതിൽ ഒരിവ്യാഖ്യാനം അസ്വീറത്തുൽ ഹലബി യിൽ പറയുന്നു.

ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ 
[ اﻟﻀﺤﻰ
:السيرة الحلبية


ﻭاﻟﻠﻴﻞ

എന്ന വാക്ക് കൊണ്ട് നബി സ്വ ജനിച്ച (മൗലിദിന്റെ ) രാവിനെ കൊണ്ട്  അല്ലാഹു തആല സത്യം
 ചെയ്യുകയാണ് (അസ്സീറത്തുൽ ഹല ബിയ്യ)

ﻭﻗﺪ ﺃﻗﺴﻢ اﻟﻠﻪ ﺑﻠﻴﻠﺔ ﻣﻮﻟﺪﻩ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻮﻟﻪ ﺗﻌﺎﻟﻰ ﻭاﻟﻀﺤﻰ (1) ﻭاﻟﻠﻴﻞ 
[ اﻟﻀﺤﻰ
:السيرة الحلبية

ഈ ആയത്തിന് വിവിധ  വ്യാഖ്യാനം പറഞ്ഞിട്ടുണ്ടങ്കിലും ഇങ്ങനെ ഒരു വ്യാഖ്യാനവും വു പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം വിവിധ വ്യാഖ്യാനങ്ങൾ പറയപ്പെട്ടാൽ ഏത് വ്യാഖ്യാനവും സ്വീകരിക്കാവുന്നതാണ് 


അസ്ലം 
പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...