Showing posts with label തറപ്രസംഗവാദികളോട് വിനയപൂർവ്വം. Show all posts
Showing posts with label തറപ്രസംഗവാദികളോട് വിനയപൂർവ്വം. Show all posts

Wednesday, February 21, 2018

തറപ്രസംഗവാദികളോട് വിനയപൂർവ്വം

*


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തറപ്രസംഗവാദികളോട് വിനയപൂർവ്വം

😊അവസാനം ജിഫ് രി തങ്ങളും പറഞ്ഞു*
*''كراهة بذاته وحرام لغيره''*😊
*തറപ്രസംഗവാദികളോട് വിനയപൂർവ്വം ചില ചോദ്യങ്ങൾ* ✍🏻VMH ഹബീബ് സഖാഫി വണ്ടൂർ 📲7592898945
1⃣നിങ്ങളുടെ ഏറ്റവും വലിയ നേതാവായ കണ്ണിയത്തുസ്താദ് പറഞ്ഞു തറപ്രസംഗം *അശദ്ദു(ശക്തിയായ)കറാഹത്തെന്ന്* മഹാനുഭാവന് ഇൽമിൽ അവഗാഹമില്ലേ⁉ (കണ്ണിയത്തുസ്താദ് സ്മരണികയിൽ കാളമ്പാടി ഉസ്താദിന്റെ ലേഖനം നോക്കുക) 2⃣മറ്റൊരു വലിയ നേതാവായ ശംസുൽ ഉലമ പറയുന്നു.. *തറപ്രസംഗം രണ്ട് ഖുത്വുബക്ക് പുറമെ മൂന്നാം ഖുത്വുബയായിത്തീരുന്നതിനാലും അനറബി ഭാഷയായിത്തീരുന്നതിനാലും അത് ഇബാദത്തിനെ ഫസാദാക്കും* NB-ഫസാദായ അമലുമായി ബന്ധപ്പെടൽ ഹറാമാണെന്ന് വരുമ്പോൾ തറപ്രസംഗം ഹറാമാണെന്ന് തന്നെയാണ് ശംസുൽ ഉലമ പറയാതെ പറഞ്ഞത്


*മാത്രമല്ല  ശക്തിയായ സുന്നത്തെന്ന് മുഴുവന്‍ ഫുഖഹാക്കളും അടിവരയിട്ട സൂറതുല്‍കഹ് ഫ് പാരായണം തന്നെ ഉച്ചത്തിലാക്കി മറ്റു ഇബാദത്തിലേര്‍പ്പെടുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കലിന്റെ വിധിപോലും ഹറാമെന്നിരിക്കെ ഖിലാഫുല്‍ഔലയാണെന്ന് നിങ്ങള്‍പോലും സമ്മതിക്കുന്ന ഈതറപ്രസംഗം കൊണ്ട് മറ്റുഇബാദത്തിലേര്‍പ്പെടുന്നവര്‍ക്ക് മശഖത്തുണ്ടാക്കല്‍ ശക്തിയായ ഹറാമാണെന്നതിന് ബല്യ തഹ്ഖീഖിന്റെയൊന്നും ആവശ്യമില്ല*
(ഇത് കൊണ്ട് തന്നെയാണ് ജിഫ് രി തങ്ങള്‍ ഹറാമുന്‍ ലിഗയ് രിഹി എന്ന് പറഞ്ഞതും )👆🏻ശംസുൽ ഉലമയെ തളളി തറപ്രസംഗം പുണ്യകർമ്മമാക്കി ജനങ്ങളുടെ ജുമുഅഃ ഫസാദാക്കുന്നതെന്തിന്⁉ആ മഹാനുഭാവന്റെ അനുയായികളെന്ന് നാഴികക്ക് നാൽപത് വട്ടം പറയാൻ നിങ്ങൾക്കെന്ത് യോഗ്യത⁉⁉(നന്തി ദാറുസ്സലാം കോളേജ് സംപ്ലിമെന്റിൽ ശംസുൽ ഉലമയുടെ ഈ ഫത് വ കാണാം) 3⃣ഈയിടെ അന്തരിച്ച ചെറുശ്ശേരി ഉസ്താദ് പറയുന്നു...''അൽകഹ്ഫ് പാരായണം സ്വലാത്ത് ദിക്ർ എന്നിവയാണ് നബിയുടെയും സ്വഹാബത്തിന്റെയും സലഫുസ്വാലിഹുക ളുടെ മാതൃക ആ സമയമൊരു പ്രസംഗത്തിന്ഒരു തെളിവുമില്ല''*
*👇🏻ഇനി തറപ്രസംഗം കറാഹതും ബിദാതിഹി ആശാഫിഈ മദ്ഹബിലെ പ്രബല പണ്ഡിതരെല്ലാം അടിവരയിടുന്നു* *👇🏻അർത്ഥമറിയാനും മുകളിൽ പറഞ്ഞ ഫത് വകളുടെ കോപ്പി ലഭിക്കാനും എന്നെ ബന്ധപ്പെടണേ...😄*7592898945*👇🏻ഇമാം റാസി തങ്ങൾ👇🏻 ﻭَﺍﻋْﻠَﻢْ ﺃَﻥَّ ﺍﻟْﺤَﺪِﻳﺚَ ﺍﻟَّﺬِﻱ ﺭَﻭَﻳْﻨَﺎﻩُ ﻳَﺪُﻝُّ ﻋَﻠَﻰ ﻛَﺮَﺍﻫِﻴَﺔِ ﺍﻟﺘَّﺤَﻠُّﻖِ ﻭَﺍﻟِﺎﺟْﺘِﻤَﺎﻉِ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ﻗَﺒْﻞَ ﺍﻟﺼَّﻠَﺎﺓِ ﻟِﻤُﺬَﺍﻛَﺮَﺓِ ﺍﻟْﻌِﻠْﻢِ، ﺑَﻞْ ﻳُﺸْﺘَﻐَﻞُ ﺑِﺎﻟﺬِّﻛْﺮِ ﻭَﺍﻟﺼَّﻠَﺎﺓِ ﻭَﺍﻟْﺈِﻧْﺼَﺎﺕِ ﻟِﻠْﺨُﻄْﺒَﺔِ، ﺛُﻢَّ ﻟَﺎ ﺑَﺄْﺱَ ﺑِﺎﻟِﺎﺟْﺘِﻤَﺎﻉِ ﻭَﺍﻟﺘَّﺤَﻠُّﻖِ ﺑَﻌْﺪَ ﺍﻟﺼَّﻠَﺎﺓِ، ‏( ﺗﻔﺴﻴﺮ ﺍﻻﻣﺎﻡ ﺭﺍﺯﻱ ٤ /١٦ )
👇🏻ഇബ്നു ഹജറുൽ ഹൈതമി തങ്ങൾ👇🏻 ﻭَﺳُﺌِﻞَ ‏) - ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻪُ - ﻫَﻞْ ﻟِﻠْﻤُﻌَﻠِّﻤِﻴﻦَ ﻓِﻲ ﺗَﺮْﻙِ ﺍﻟﺘَّﻌْﻠِﻴﻢ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ﺃَﺛَﺮٌ؟ ‏( ﻓَﺄَﺟَﺎﺏَ ‏) ﺃَﻃَﺎﻝَ ﺍﻟﻠَّﻪُ ﻓِﻲ ﻣُﺪَّﺗِﻪِ ﺣِﻜْﻤَﺔُ ﺗَﺮْﻙِ ﺍﻟﺘَّﻌْﻠِﻴﻢ ﻭَﻏَﻴْﺮِﻩِ ﻣِﻦْ ﺍﻟْﺄَﺷْﻐَﺎﻝِ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ﺃَﻧَّﻪُ ﻳَﻮْﻡُ ﻋِﻴﺪِ ﺍﻟْﻤُﺆْﻣِﻨِﻴﻦَ ﻛَﻤَﺎ ﻭَﺭَﺩَ ﻭَﻳَﻮْﻡُ ﺍﻟْﻌِﻴﺪِ ﻟَﺎ ﻳُﻨَﺎﺳِﺒُﻪُ ﺃَﻥْ ﻳُﻔْﻌَﻞَ ﻓِﻴﻪِ ﺍﻟْﺄَﺷْﻐَﺎﻝُ ﻭَﺃَﻳْﻀًﺎ ﻓَﺎﻟﻨَّﺎﺱُ ﻣَﺄْﻣُﻮﺭُﻭﻥَ ﻓِﻴﻪِ ﺑِﺎﻟﺘَّﺒْﻜِﻴﺮِ ﺇﻟَﻰ ﺍﻟْﻤَﺴْﺠِﺪِ ﻣَﻊَ ﺍﻟﺘَّﻬَﻴُّﺆِ ﻗَﺒْﻠَﻪُ ﺑِﺎﻟْﻐُﺴْﻞِ ﻭَﺍﻟﺘَّﻨْﻈِﻴﻒِ ﺑِﺈِﺯَﺍﻟَﺔِ ﺍﻟْﺄَﻭْﺳَﺎﺥِ ﻭَﺟَﻤِﻴﻊِ ﻣَﺎ ﻳُﺰَﺍﻝُ ﻟِﻠْﻔِﻄْﺮَﺓِ ﻛَﺤَﻠْﻖِ ﺍﻟﺮَّﺃْﺱِ ﻟِﻤَﻦْ ﺍﻋْﺘَﺎﺩَﻩُ ﻭَﺷَﻖَّ ﻋَﻠَﻴْﻪِ ﺑَﻘَﺎﺀُ ﺍﻟﺸَّﻌْﺮِ ﻓَﺈِﻥَّ ﺍﻟْﺤَﻠْﻖَ ﺣِﻴﻨَﺌِﺬٍ ﺳُﻨَّﺔٌ ﻭَﻛَﻨَﺘْﻒِ ﺍﻟْﺈِﺑْﻂِ ﻭَﻗَﺺِّ ﺍﻟﺸَّﺎﺭِﺏِ ﻭَﺣَﻠْﻖِ ﺍﻟْﻌَﺎﻧَﺔِ ﻭَﻗَﺺِّ ﺍﻟْﺄَﻇْﻔَﺎﺭِ ﻭَﺍﻟﺘَّﻜَﺤُّﻞِ ﻭَﺍﻟﺘَّﻄَﻴُّﺐِ ﺑِﺸَﻲْﺀٍ ﻣِﻦْ ﺃَﻧْﻮَﺍﻉِ ﺍﻟﻄِّﻴﺐِ ﻭَﺃَﻓْﻀَﻠُﻪُ ﺍﻟْﻤِﺴْﻚُ ﻣَﻊَ ﻣَﺎﺀِ ﺍﻟْﻮَﺭْﺩِ ﻭَﻟَﺎ ﺃَﺷُﻚُّ ﺃَﻥَّ ﻣَﻦْ ﺧُﻮﻃِﺐَ ﺑِﻔِﻌْﻞِ ﻫَﺬِﻩِ ﺍﻟْﺄَﺷْﻴَﺎﺀِ ﻛُﻠِّﻬَﺎ ﻣَﻊَ ﺍﻟﺘَّﺒْﻜِﻴﺮِ ﺑَﻌْﺪَﻫَﺎ . ﻟَﺎ ﻳُﻨَﺎﺳِﺒُﻪُ ﺷُﻐْﻞٌ ﻓَﻜَﺎﻥَ ﺫَﻟِﻚَ ﻫُﻮَ ﺣِﻜْﻤَﺔُ ﺗَﺮْﻙِ ﺳَﺎﺋِﺮِ ﺍﻟْﺄَﺷْﻐَﺎﻝِ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ﻫَﺬَﺍ ﻓِﻴﻤَﺎ ﻗَﺒْﻞَ ﺻَﻠَﺎﺓِ ﺍﻟْﺠُﻤُﻌَﺔِ ﻭَﺃَﻣَّﺎ ﺑَﻌْﺪَﻫَﺎ ﻓَﺎﻟﻨَّﺎﺱُ ﻣُﺨَﺎﻃَﺒُﻮﻥَ ﺑِﺪَﻭَﺍﻡِ ﺍﻟْﺠُﻠُﻮﺱِ ﻓِﻲ ﺍﻟْﻤَﺴَﺎﺟِﺪِ ﺇﻟَﻰ ﺻَﻠَﺎﺓِ ﺍﻟْﻌَﺼْﺮِ ﻟِﻤَﺎ ﻭَﺭَﺩَ ﻓِﻲ ﺫَﻟِﻚَ ﻣِﻦْ ﺍﻟْﻔَﻀْﻞِ ﺍﻟْﻌَﻈِﻴﻢِ ﻭَﺑَﻌْﺪَ ﺻَﻠَﺎﺓِ ﺍﻟْﻌَﺼْﺮِ ﻟَﻢْ ﻳَﺒْﻖَ ﻣَﺠَﺎﻝٌ ﻟِﻠﺸُّﻐْﻞِ ﻋَﻠَﻰ ﺃَﻥَّ ﺍﻟﻨَّﺎﺱَ ﻣَﺄْﻣُﻮﺭُﻭﻥَ ﺑِﺎﻟِﺎﺟْﺘِﻬَﺎﺩِ ﻓِﻲ ﺍﻟﺪُّﻋَﺎﺀِ ﻓِﻲ ﺫَﻟِﻚَ ﺍﻟْﻴَﻮْﻡِ ﺇﻟَﻰ ﻏُﺮُﻭﺏِ ﺷَﻤْﺴِﻪِ ﻟَﻌَﻞَّ ﺃَﻥْ ﻳُﺼَﺎﺩِﻓُﻮﺍ ﺳَﺎﻋَﺔَ ﺍﻟْﺈِﺟَﺎﺑَﺔِ ﻓَﺎﺗَّﻀَﺢَ ﻭَﺟْﻪُ ﺗَﺮْﻙِ ﺍﻟﺸُّﻐْﻞِ ﻓِﻲ ﺫَﻟِﻚَ ﺍﻟْﻴَﻮْﻡِ ﺟَﻤِﻴﻌِﻪِ ﻭَﺍَﻟﻠَّﻪُ ﺳُﺒْﺤَﺎﻧَﻪُ ﻭَﺗَﻌَﺎﻟَﻰ ﺃَﻋْﻠَﻢُ ﺑِﺎﻟﺼَّﻮَﺍﺏ ‏( ﻓﺘﺎﻭﻯ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺍﻟﺸﺎﻓﻌﻲ ١/٢٣٦ )
👇🏻സർക്കശി ഇമാം👇🏻 ﻭﺍﻧﻤﺎ ﻛﺮﻩ ﺍﻻﺟﺘﻤﺎﻉ ﻗﺒﻞ ﺍﻟﺼﻠﻮﺓ ﻟﻠﻌﻠﻢ ﻭﺍﻣﺮ ﺑﺎﻥ ﻳﺸﺘﻐﻞ ﺑﺎﺍﻟﺼﻠﻮﺓ ﻭﻳﻨﺼﺖ ﻟﻠﺨﻄﺒﺔ‏( ﺍﻋﻼﻡ ﺍﻟﺴﺎﺟﺪ ﺑﺎﺣﻜﺎﻡ ﺍﻟﻤﺴﺎﺟﺪ ﻟﻼﻣﺎﻡ ﺍﻟﺰﺭﻛﺸﻲ ﺍﻟﺸﺎﻓﻌﻲ٣٢٨ ) 👇🏻ഇമാം ബഗ് വിതങ്ങൾ👇🏻 ﻭَﻓِﻲ ﺍﻟْﺤَﺪِﻳﺚِ ﻛَﺮَﺍﻫِﻴَﺔُ ﺍﻟﺘَّﺤَﻠُّﻖِ ﻭَﺍﻻﺟْﺘِﻤَﺎﻉِ ﻳَﻮْﻡَ ﺍﻟْﺠُﻤُﻌَﺔِ ﻗَﺒْﻞَ ﺍﻟﺼَّﻼﺓِ، ﻟِﻤُﺬَﺍﻛَﺮَﺓِ ﺍﻟْﻌِﻠْﻢِ، ﺑَﻞْ ﻳَﺸْﺘَﻐِﻞُ ﺑِﺎﻟﺬِّﻛْﺮِ، ﻭَﺍﻟﺼَّﻼﺓِ، ﻭَﺍﻹِﻧْﺼَﺎﺕِ ﻟِﻠْﺨُﻄْﺒَﺔِ، ﺛُﻢَّ ﻟَﺎ ﺑَﺄْﺱَ ﺑِﺎﻻﺟْﺘِﻤَﺎﻉِ ﻭَﺍﻟﺘَّﺤَﻠُّﻖِ ﺑَﻌْﺪَ ﺍﻟﺼَّﻼﺓِ ﻓِﻲ ﺍﻟْﻤَﺴْﺠِﺪِ ﻭَﻏَﻴْﺮِﻩِ . ‏( ﺷﺮﺡ ﺍﻟﺴﻨﺔ ﻟﻼﻣﺎﻡ ﺍﻟﺒﻐﻮﻱ ﺍﻟﺸﺎﻓﻌﻲ ٢ /٢٧٤)
👇🏻ഖത്വാബി തങ്ങൾ👇🏻 ﻭﺍﻧﻤﺎ ﻛﺮﻩ ﺍﻻﺟﺘﻤﺎﻉ ﻗﺒﻞ ﺍﻟﺼﻠﻮﺓ ﻟﻠﻌﻠﻢ ﻭﺍﻟﻤﺬﺍﻛﺮﺓ ﻭﺍﻣﺮ ﺃﻥ ﻳﺸﺘﻐﻞ ﺑﺎﺍﻟﺼﻠﻮﺓ ﻭﻳﻨﺼﺖ ﻟﻠﺨﻄﺒﺔ ﻭﺍﻟﺬﻛﺮ ﻓﺈﺫﺍ ﻓﺮﻍ ﻣﻨﻬﺎ ﻛﺎﻥ ﺍﻻﺟﺘﻤﺎﻉ ﻭﺍﻟﺘﻌﻠﻖ ﺑﻌﺪ ﺫﻟﻚ‏( ﻣﻌﺎﻟﻢ ﺍﻟﺴﻨﻦ ﻟﻼﻣﺎﻡ ﺍﻟﺨﻄﺎﺑﻲ ﺍﻟﺸﺎﻓﻌﻲ ٢٤٧ ) *
*അല്‍ഹംദുലില്ലാഹ് ഈ രേഖകള്‍ മുന്നില്‍വെച്ച് എടരിക്കോട് പാലച്ചിറമാട് മഹല്ല് ബ്രാഞ്ച് പളളിയില്‍ തറപ്രസംഗത്തിന് പൂട്ടിടാന്‍ വിനീതന് കഴിഞ്ഞിട്ടുണ്ട്*
👆🏻തറപ്രസംഗം നടമാടുന്ന മുഴുവൻ മഹല്ല് കമ്മറ്റിക്കും ഈ ഉദ്ധരണികളും ഫത് വകളും നൽകി തറപ്രസംഗത്തെ മഹല്ലുകളിൽ നിന്ന് തൂത്തെറിയുക

*(ജിഫ് രി തങ്ങള്‍ പറഞ്ഞ ഹുക്മിനോട് കട്ടസപ്പോര്‍ട്ട് പക്ഷെ നടക്കുന്നിടത്തൊക്കെ നടക്കട്ടെ എന്ന ഫത് വയോട് യോജിക്കാനാവില്ല*..
*ഹറാമുന്‍ലിഗയ്രിഹി*
*ഇനിയും തുടരാനാണോ*
*ഫത് വ കൊടുക്കേണ്ടത്* *അത് തുടച്ച്നീക്കാനല്ലേ*🤔🤔‼‼

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...