Showing posts with label സ്ഥലമോ. Show all posts
Showing posts with label സ്ഥലമോ. Show all posts

Wednesday, March 20, 2019

അളളാഹുവിന് ഭാഗമോ,സ്ഥലമോ,സമയമോ ഇല്ല

അളളാഹുവിന്ന് സ്ഥലകാല ഭാഗങ്ങള്‍ ഇല്ലെന്ന് അഹ്ലുസുന്ന.                          അവന്ന് സ്ഥലം ഭാഗം എന്നിവ ഉണ്ടെന്ന് വഹാബികള്‍.
⬇⏬⬇⏬⬇                             
 

ആരെ സ്വീകരിക്കണം നിഷ്പക്ഷമതികള്‍ തീരുമാനിക്കുക.❓
🔷♦🔷♦🔷♦🔷♦


അഹ്ലുസ്സുന്നത്തിന്റെ വിശ്വാസം അളളാഹുവിന് ഭാഗമോ,സ്ഥലമോ,സമയമോ  ഇല്ല എന്നുളളതാണ്  ഇക്കാലമത്രയുമുളള ഇസ്ലാമിക പണ്ഡിതർ ഇക്കാര്യം വെക്തമാകിയിട്ടുണ്ട്.                            എന്നാൽ വഹാബികള്‍ മറ്റെല്ലാം കാര്യത്തിലുമെന്നു പോലെ ഈ വിഷയത്തിലും പിഴച്ച വിശ്വാസമാണ് വെച്ചു പുലർത്തുന്നത്  അളളാഹു അർശിനുമുകളില്‍ ഉപവിഷ്ടനാണെന്നും കയറുകയും ഇരിക്കുകയും ചെയ്യുമെന്നും.  അവന് കയ്യ് , കാല് ,മുഖം , കണ്ണ് , ഊര എന്നീ അവയവങ്ങൾ ഉണ്ടെന്നും അവർ വിശ്വാസിക്കുന്നു.                                         ഈ വിശ്വാസമെല്ലാം പിഴച്ചതാണെന്ന് അഹ്ലുസ്സുന്ന ഇവിടെസമർത്തിച്ചിട്ടുണ്ട് സൃഷ്ടികളെ പോലെ എന്ന് തോന്നിപിക്കുന്ന ഏത് കാര്യവും അതേപടി വിശ്വാസിക്കരുതെന്നാണ് അവർ നല്‍കുന്ന വിശദീകരണം.   
✅✳⬇

 എന്നാൽ അളളാഹുവിന് ഭാഗം ഉണ്ടെന്നും അവന്‍ കയറും ഇറങ്ങും എന്ന് വിശ്വാസിക്കല്‍ നിർബന്ധമാണെന്നും അതിന് തെളിവുകൾ  ഉണ്ടെന്നുമാണ് വഹാബികള്‍ വാദികുന്നത്
❎✳⬇😳

قال ابن تيمية متحدثا عن رؤية الله جل جلاله وتعالى شأنه عن وصف المشبهين: د
إذا ثبتت رؤيته فمعلوم في بدائه العقول أن المرئي القائم بنفسه لا يكون إلا بجهة من الرائي وهذه الرؤية التي أخبر بها النبي ﷺ حيث قال : «ترون ربكم كما ترون الشمس والقمر». فأخبر أن رؤيته كرؤية الشمس والقمر وهما أعظم المرئيات ظهورًا في الدنيا، وإنما يراهم الناس فوقهم بجهة منهم بل من المعلوم أن رؤية مالا يكون داخل العالم ولا خارجه ممتنع في بدائه العقول، وهذا مما اتفق عليه عامة عقلاء بني آدم من السلف والأئمة وأهل الحديث والفقه والتصوف وجماهير أهل الكلام المثبتة والنافية والفلاسفة. .بيان تلبيس الجهمية ج2/ص432


 ഇബ്നുതെെമിയ്യതന്റെ (بيان تلبيس الجهمية ج) എന്ന ഗ്രന്ഥത്തില്‍ അളളാഹുവിന് ഭാഗമുണ്ടെന്ന് പരലോകത്ത് അളളാഹുവിന്റെ തിരുദർശനവുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ദുർവ്യാഖ്യാനിച്ച് കൊണ്ട് സമർത്ഥിക്കുന്നു. അത് സലഫുകളുടെയും മദ്ഹബിന്റെ ഇമാമുകളും മുഹദ്ദിസുകളും ഫുഖഹാഉം എല്ലാം اتفاق ഏേകാപിച്ചതാണെന്നും അവകാശപ്പെടുന്നു
 (بيان تلبيس الجهمية ج2/ص432)
🔹🔹🔹🔹🔹🔹🔹🔹🔹

എന്നൽ യാഥാർത്ഥ്യം എന്താണ്.❓
✅❇⬇
👇 ثم مذهب أهل الحق أنّ الرؤية قوة يجعلها الله تعالى في خلقه ، ولا يشترط فيها اتصال الأشعة ، ولا مقابلة المرئي ، ولا غير ذلك، لكن جرت العادة في رؤية بعضنا بوجود ذلك على جهة الاتفاق لا على سبيل الاشتراط ، وقد قرر أئمتنا المتكلمون ذلك بدلائله الجلية ، ولا يلزم من رؤية الله تعالى إثبات جهة ، تعالى عن ذلك ،


മഹാനായ ഇമാം നവവി(റ) വിശ്വാസികൾ പരലോകത്ത് അളളാഹുവിനെ ദർശിക്കും. എന്ന ഹദീസ് വിശദീകരിച്ചുെകാണ്ട്. അളളാഹുവിന്റെ തിരുദർശനം എന്നാൽ അളളഹു അവന്റെ ഇഷ്ട ദാസന്മാർക്ക് നൽകുന്ന ഒരു കഴിവാണെന്നും ആ ദർശനത്തിന് സ്രിഷ്ടികള്‍ പരസ്പരം  കാണുന്നതിനു ആവശ്യമായ സ്ഥലമോ അഭിമുഖമായി കാണപ്പെടുന്ന വസ്തു ഉണ്ടാവണമെന്നേ ഇല്ല. അളളാഹുവിനെ ദർശിക്കുന്നു എന്നതിനാൽ അവന്ന് ഭാഗമുണ്ടെന്ന് വരില്ല.
ഇതാണ് അഹ്ലുസ്സുന്നത്തിന്റെ നിലപാട്  (ശറഹുമുസ്ലിം).   
🔹🔸🔹🔸🔹🔸🔹🔸

അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയങ്ങൾക്ക് കടഘവിരുദ്ധമായ ഒരു ആശയം വെച്ചു പുലർത്തുന്ന വഹാബിസത്തിന്റെ കൂടെ നിൽക്കണമോ.❓ അല്ലെന്‍ങ്കില്‍ എദാർത്ഥ അഹ്ലുസുന്നത്തിന്റെ കൂടെ നില്‍ക്കണമോ.❓ നിഷ്പക്ഷമതികള്‍ തീരുമാനിക്കുക.

         ✅✳❇⏫✳✅✳

അഷ്റഫ് ബാഖവി ചെറൂപ്പ
00966558325672
മുഹമ്മദ് റഫീഖ് PMNA
00919562845975
♦🔷♦🔷♦🔷♦🔷
Share Max 👬🎁

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...