Showing posts with label അല്ലാഹുവിനെ സ്ഥലമോ ? വഹാബി വൈരുദ്ധ്യങ്ങൾ 2 ട. Show all posts
Showing posts with label അല്ലാഹുവിനെ സ്ഥലമോ ? വഹാബി വൈരുദ്ധ്യങ്ങൾ 2 ട. Show all posts

Tuesday, November 26, 2019

അല്ലാഹുവിനെ സ്ഥലമോ ? വഹാബി വൈരുദ്ധ്യങ്ങൾ 2 ട


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=
  - *മുജാഹിന്റെ തിരഞ്ഞെടുത്ത വൈരുദ്ധ്യങ്ങൾ*
വൈരുദ്ധം '2
: * ഒരു സ്ഥലത്തും സങ്കൽപ്പിക്കരുത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവി എഴുതുന്നു : *
“ ദൈവം കാലദേശ സംബന്ധമി ല്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിനു ഒരേ നില യിലുള്ളതാ ണെന്നും പ്രത്യേക മായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കൽപ്പിക്കുവാൻ പാടില്ലെന്നുമുള്ളത് ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽ പെട്ട സംഗതികളാകു ന്നു . ” ( ഇസ്ലാംമത സിദ്ധാന്തസംഗ്രഹം . 1930 , പുറം 45 , 46 )
അല്ലാഹു ആകാശത്തിൽ ഉമർ മൗലവി എഴുതുന്നു : “ യഥാർത്ഥത്തിൽ അല്ലാഹു ആകാശത്തിലാണെന്നുള്ളത് ഒരു പച്ചപ്പരമാർത്ഥമാകുന്നു . " ( ഫാതിഹയുടെ തീരത്ത് - 1987 , പേജ് . 126 , 127 )
*ഒഹാബി പുരോഹിതർ മറുപടി പറയുമോ?*
ചോദ്യം 1: ദൈവത്തെ ഒരു സ്ഥലത്തും സങ്കൽപ്പിക്കരുതെന്ന ഇസ്ലാമിന്റെ മൂലതത്വത്തെ മൗലവിമാർ വലിച്ചെറിഞ്ഞത് എപ്പോഴാണ് ?
2.. വക്കം മൗലവി യഥാർത്ഥ ദൈവ വിശ്വാസിയായിരുന്നില്ലെ ? 3.
നിങ്ങളുടെ വിശ്വാസത്തിൽ വക്കം മൗലവിയുടെ ദൈവ വിശ്വാസം ശരിയല്ലല്ലോ ? .
3.പിന്നെ അദ്ദേഹത്തെ ഇപ്പോഴും നേതാവായി പരിചയപ്പെടുത്തുന്നത് . എന്തുകൊണ്ട് ?
വീണ്ടും വൈരുദ്ധം
*ആകാശങ്ങൾ അല്ലാഹുവിന്റെ വലതുകൈയിൽ* ..
മുജാഹിദിന്റെ ദഅ്വ ബുക്സ് പുറത്തിറക്കിയ ഇബ അബ്ദിൽ വഹാബിന്റെ അത്തൗഹീദ് എന്ന ഗ്രന്ഥത്തിൽ  “ അല്ലാഹുവിനു നൽകേണ്ട ഗാംഭീര്യം ' എന്നൊരധ്യായമുണ്ട് . അതിൽ ചില ഹദീസുകളുദ്ധരിച്ച് അതിൽ നിന്ന് ഉൾക്കൊ ള്ളണ്ട വിഷയങ്ങൾ അദ്ദേഹം രേഖപ്പെടുത്തുന്നു :
“ അല്ലാഹു വിന്റെ ഇരു തിരുകരങ്ങളെ കുറിച്ചും വലതു കൈയിൽ ആകാ ശങ്ങളും ഇടതുകൈയിൽ ഭൂമിയും ആണെന്നുള്ള വ്യക്തമാ ക്കൽ , ഇടതു കൈയിനു " ശിമാൽ ' എന്ന നാമകരണം വ്യക്ത മാക്കിയത് . ' ( അത്തൗഹീദ് , പേജ് 199 )
അല്ലാഹുവിന്റെ വലതു കൈയിൽ അല്ലാഹു !
അൽമനാർ എഴുതുന്നു : “ അല്ലാഹു ആകാശത്താണെന്നു ള്ളതിന് വിശുദ്ധ ഖുർ ആനിൽ ഒരുപാട് ആയത്തുകൾ കാണാൻ കഴിയും ” ( അൽമനാർ 2005 ഏപ്രിൽ , പേജ് 49 )
*ഒഹാബി പുരോഹിതർ മറുപടി പറയുമോ?*
ചോദ്യം :1. അല്ലാഹു ആകാശത്തിലാണെന്ന് വിശ്വസിക്കുന്ന തോടൊപ്പം ആകാശം അവന്റെ വലതുകയ്യിലാണെന്നും വിശ്വസിക്കണമന്ന്. അപ്പോൾ അല്ലാഹു അവന്റെ വലതു കയ്യിലുള്ള ആകാശത്തിലാണോ ?
2'ആകാശം സൃഷ്ടിച്ചതാ രാണ് ?
3'അതിനു മുമ്പ് അല്ലാഹു എവിടെ ? 10
دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക
https://youtu.be/aTzbzGVjpko


 https://youtu.be/aTzbzGVjpko

മുജാഹിദ് പ്രസ്ഥാനം വൈരുദ്ധ്യങ്ങളുടെ കലവറ

വൈരുദ്ധ്യം 2

1930ൽ അല്ലാഹുവിന്ന് സ്ഥലമില്ലന്ന്

1987ൽ സ്ഥലമുണ്ട്


 ഇസ്ലമിക
ആദർശ പഠനത്തിന്
സുന്നി ആദർശം ചാനൽ എല്ലാവരും
subscribe അമർത്തി Bell അമർത്തുക

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...