Showing posts with label റജബ് നോമ്പിന്റെ മഹത്തങ്ങളും ളഈഫായ ഹദീസുകളും ഇബ്നു ഹജറുൽ ഹൈതമിയും. Show all posts
Showing posts with label റജബ് നോമ്പിന്റെ മഹത്തങ്ങളും ളഈഫായ ഹദീസുകളും ഇബ്നു ഹജറുൽ ഹൈതമിയും. Show all posts

Thursday, April 9, 2020

റജബ് നോമ്പിന്റെ മഹത്തങ്ങളും ളഈഫായ ഹദീസുകളും ഇബ്നു ഹജറുൽ ഹൈതമിയും


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


*റജബ് നോമ്പിന്റെ മഹത്തങ്ങളും ളഈഫായ ഹദീസുകളും
ഇബ്നു ഹജറുൽ ഹൈതമിയുംج*

അദ്ധേഹത്തിന്റെ ഫതാവൽ കുബ്റായിൽ ഇങ്ങനെ കാണാം


وسئل نفع الله به عن حديث أن في الجنة نهراً يقال له رجب ماؤه أشد بياضاً من اللبن وأحلى من العسل من صام يوماً من رجب سقاه الله من ذلك النهر ، وحديث : من صام من كل شهر الخميس والجمعة والسبت كتب له عبادة سبعمائة سنة ، وحديث : من صام يوماً من رجب كان كصيام شهر ، ومن صام منه سبعة أيام أغلقت عنه أبواب جهنم السبعة ، ومن صام منه ثمانية أيام فتحت له أبواب الجنة الثمانية ، ومن صام منة عشرة أيام بدأت سيئاته حسنات »
هل هي موضوعة أم لا ؟ .
 فأجاب بقوله : ليست موضوعة بل ضعيفة ، فتجوز روايتها والعمل بها في الفضائل .
 قال الحافظ ابن حجر : في الأول ليس في إسناده من ينظر في حاله سوى منصور الأسدي . وقد روى عنه جماعة لكن لم أر فيه تعديلاً ، وقد ذكره الذهبي وضعفه بهذا الحديث وقال في الثاني له طرق بلفظ عبادة سنين سنة وهو أشبه ومخرجه أحسن وإسناده أشد من الضعيف قريب من الحسن و الثالث له طرق وشواهد ضعيفة يرتقي بها عن كونه موضوعاً ، والله أعلمالفتاو الكبري46

റജബ് നോമ്പ് മായി ബന്ധപ്പെട്ട് ധാരാളം ഹദീസുകൾ കൊണ്ടുവന്നതിനു ശേഷം ഇബ്നു ഹജറുല് ഹൈതമി യോട് ഒരു ചോദ്യം

ഈ ഹദീസുകൾ നിർമ്മിക്കപ്പെട്ടതാണൊ അല്ലയോ?

 അദ്ദേഹത്തിൻറെ മറുപടി 'ഇവയൊന്നും നിർമ്മിക്കപ്പെട്ടതല്ല ഇവയിൽ ദുർബലത  ഉണ്ടെങ്കിലും 
പുണ്യകർമ്മങ്ങളിൽ
 ഇവ റിപ്പോർട്ട് ചെയ്യലും
 അതുകൊണ്ട് പ്രവർത്തികളും അനുവദനീയയമാണ്

ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി റ
ഇതിൽ രണ്ടാമത്തെ ഹദീസിനെ പറ്റി  പറയുന്നു 'അതിന് ധാരാളം സനദുകൾ ഉണ്ട് അതുകൊണ്ട് അത് ഹസനി നോട് അടുത്തതാണ് ള ഈഫി നേക്കാൾ ശക്തിയുണ്ട് 

 മൂന്നാമത്തെ ഹദീസിലും ധാരാളം സനദുകൾ ഉണ്ട്  ധാരാളം സാക്ഷികളും  ഉണ്ട് അത് നിർമിക്കപ്പെട്ട ഹദീസിനെ കാളും ഉയർന്നിരിക്കുന്നു '
(ഫതാവൽ കുബ്റ ഇബ്നു ഹജർ46)

അസ് ലം സഖാഫി പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...