Showing posts with label സ്വഹാബികൾ ദീനിൽ തെളിവല്ല വഹാബി പുസ്തകംimages. Show all posts
Showing posts with label സ്വഹാബികൾ ദീനിൽ തെളിവല്ല വഹാബി പുസ്തകംimages. Show all posts

Saturday, March 10, 2018

സ്വഹാബികൾ ദീനിൽ തെളിവല്ല വഹാബി പുസ്തകംimages


 സ്വഹാബത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളും ദീനില്‍ തെളിവല്ല (  ഇസ്ലാഹ് മാസിക ഡിസംബർ 5 )

സ്വഹാബികൾ ദീനിൽ തെളിവല്ല    ( ജുമുഅ ഖുതുബ, പേജ്    84, MT  അബ്ദു ളള)
( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , 👆🏾👆🏾👆🏾ലക്കം 3 , പേജ് 33 )

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...