Showing posts with label സൂറത്ത്തകാസുർ. Show all posts
Showing posts with label സൂറത്ത്തകാസുർ. Show all posts

Saturday, February 10, 2018

സൂറത്ത്തകാസുർ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




*വിശാല മനസ്കത*
➖➖➖➖➖➖➖

സൌ‍മ്യ –സഹന-സൌമനസ്യത്തിന്റെ അത്യുജ്ജലമായ ഖുർ‌ആനിക മാതൃകയുടെ പ്രയോഗവത്കരണമായിരുന്നല്ലോ പ്രവാചകരുടെ ജീവിതം. കാരുണ്യത്തിന്റെ വിശ്വോത്തര മാതൃകയായിരുന്നു. വീട്ടുകാരോടും നാട്ടുകാരോടും മിത്രങ്ങളോടും ശത്രുക്കളോടും വലിയവരോടും ചെറിയവരോടും മനുഷ്യരോടും ജന്തുക്കളോടും അചേതന വസ്തുക്കളോടും അവിടുന്നു നിസ്തുലമായ വിശാലമനസ്കതയും നിരുപമായ ദയാ വായ്പും കാണിച്ചിരുന്നു. ഒരു ഹദീസ് നോക്കൂ.

*عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: مَا ضَرَبَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَيْئًا قَطُّ بِيَدِهِ وَلَا اِمْرَأَةً وَلَا خَادِمًا إِلَّا أَنْ يُجَاهِدَ فِي سَبِيلِ اللهِ وَمَا نِيلَ مِنْهُ شَيْءٌ قَطُّ فَيَنْتَقِمُ مِنْ صَاحِبِهِ إِلَّا أَنْ يُنْتَهَكَ شَيْءٌ مِنْ مَحَارِمِ اللهِ تَعَالَى . (رواه الإمام مسلم رحمه الله)*

*മഹതി ആഇശാ رضي الله عنها  പറയുന്നു. “ അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരം നടത്തുമ്പോഴല്ലാതെ തിരുനബി  ഒരു വസ്തുവെയോ ഒരു സ്ത്രീയെയോ ഒരു വേലക്കാരനെയോ സ്വന്തം കൈ കൊണ്ട് അടിച്ചിട്ടില്ല. തിരു നബിക്ക് വല്ല ഉപദ്രവവുമേറ്റിട്ട് അതേല്പിച്ചവനെ അവിടുന്ന് ശിക്ഷിച്ചിട്ടില്ല. അല്ലാഹുവിന്റെ വിലക്കുകൾ ലംഘിക്കപ്പെട്ടിട്ടല്ലാതെ. അപ്പോൾ അല്ലാഹുവിനു വേണ്ടി തിരുനബി ശിക്ഷാ നടപടികൾ സ്വീകരിക്കും.  (മുസ്‌ലിം )*
🌹🌹🌹🌹🌹🌹

*ഖുർആൻ,ഹദീസ്&അഹ്‌ലുസ്സുന്ന*

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...