Showing posts with label കഅബയിൽ ഹതീമിൽ കബർ കൾ. Show all posts
Showing posts with label കഅബയിൽ ഹതീമിൽ കബർ കൾ. Show all posts

Tuesday, March 20, 2018

കഅബയിൽ ഹതീമിൽ രണ്ടു കബർ

Shihab Pmk
Just now

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

🕋🕌🕋കഅബയിൽ ഹതീമിൽ രണ്ടു കബർ സ്ഥിതി ചെയുന്നു എന്നുള്ളത്തിനുള്ള പ്രമാണങ്ങൾ വിമർശകർക്ക് മുൻപിൽ നിരത്തിയപ്പോൾ അത് സഹീഹല്ല അത് നബിﷺ പഠിപ്പിക്കപ്പെടാത്ത പ്രമാണമാണ് എന്ന് നൈസായി തട്ടി വിട്ടു.🌬🌬🌬

എന്നാൽ പ്രമാണങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പത്രാധിപർ ഹുസൈൻ സലഫിയായ വഹ്ഹാബികളുടെ മുഖപത്രം ""ഇസ്ലാഹ് മാസിക 2007 ഒക്ടോബർ ലക്കം"" പറയുന്നു....
കഅബയുടെ പരിസരത്ത് 1000 കണക്കിന് പ്രവാചകന്മാരും മഹത്തുക്കളും അന്ത്യവിശ്രമം കൊള്ളുന്നു എന്നും അതിൽ മഹത്തുക്കളായ ഇസ്മായിൽ നബി, ഹാജറ ബിബി, ആദം നബി എന്നിവരുടെ കബറും അവിടെ ഉണ്ട് എന്നും എഴുതുകയുണ്ടായി.

അതിനു മറു ചോതിയതിനു കൂറേ തെറി അഭിഷേകവും🎤, പിന്നെ ബ... ബാ.... എരുമ രാഗവും🎼🎼
ഇവർക്ക് ഇവരുടെ അത്രശത്തിലും ആശയത്തിലും, നേതൃത്വത്തിലും തന്നെ വിശ്വാസമില്ല. എന്നിട്ടു പൊതു മധ്യത്തിൽ വന്നു ഇളിമ്പ്യാരാകുന്നു.
അവിടെ ഇവരുടെ കബർ ഇല്ല എന്നുള്ളതിന് വല്ല സഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചാൽ മിണ്ടാട്ടം ഇല്ല.

ഇസ്ലാമിൽ നബിﷺ പറയാത്തതും ചെയ്യാത്തതും ഹറാമോ,കറാഹത്തോ, പാടില്ലാത്തതു എന്ന് ഉണ്ടോ...?❓⁉
ഇസ്ലാമിന്റെ ശറഇന്റെ അടിസ്ഥന പ്രമാണം വരുന്നത് .

1 ➖ഖുർആൻ തിരു സുന്നത്തു
2 ➖പണ്ഡിതന്മാർ ഏകോപിച്ച അഭിപ്രായം (ഇജിമാഗ്)
3 ➖ഹദീസിന്റെ നിതാന ശാസ്ത്രം (ഖിയാസ് )
4 ➖കവല് സ്വഹാബി
5 ➖സബ്‌ദ ശരീങ്ങ
6 ➖അമലു അഹ്‌ലീൽ മദീന
7 ➖ഹദീസുൽ മുർസൽ
8 ➖ഇസ്തിഹ് സാൻ
9 ➖ഹദീസ് ളഈഫ്
10 ➖ങ്ങുർ
11 ➖അൽ മാസാ ഇലുൽ മുർസല
ഈ അടിസ്ഥാനത്തിലാണ് ഇസ്ലാമിന്റെ പ്രമാണങ്ങൾക്ക് വ്യക്തമായ രൂപത്തിൽ ഇമാമീങ്ങളും, പഠിപ്പിച്ചിട്ടുള്ളത് അതൊന്നു അറിയാതെ എവിടെന്നോ കിട്ടിയ ചില കട്ട് പീസുകൾ മറ്റു യോചിക്കാത്ത പീസുമായി യോചിപ്പിച്ചു പൊതു സമൂഹത്തിൽ വന്നു പൊട്ടത്തരം പറയുന്നു

ഇമാമീങ്ങളുടെ ചില വിശതീകരണം ഇങ്ങനെ പറയുന്നു.

""ഇമാം സർകഷി റലിയല്ലാഹു അന്ഹുവിന്റെ ഇഹ്‌ലമു സാജിദ്"" എന്ന കിതാബിൽ പറയുന്നുണ്ട് ഹിജ്‌റ് ഇസ്മൈലിന്റെയും സംസം കിണറിന്റെയും ഇടയിൽ ""77 നബിമരുടെ ഖബർ"" ഉണ്ട് എന്ന് അത്പോലെ തന്നെ ""അത്തശ്ഫീഖ് ഇലാ ബൈത്തുൽ അതീഖ്"" എന്ന ഗ്രന്ദത്തിൽ ""ഇമാം മുഹിബി തബ്‌റിയും"" ഇത് തന്നെ പറയുന്നുണ്ട്....
അത് പോലെ തന്നെ മറ്റു ഇമാമീങ്ങളും,ചരിത്ര പണ്ഡിതന്മാരും അവരുടെ ഗ്രന്തത്തിൽ വിവരിക്കുന്നു
1 അലമാ ഇബ്നു കസീർ തങ്ങൾ (അൽബിദയ വൻന്നിഹായ)  📚
2 അല്ലാമാ ഇബ്നു ജെഒസി (അൽ മുൻതളീം)📚
3 ഇബ്നു സങ് ദ് (തബകത്തു )📚
4 ഇബ്നുൽ അഫീർ (അൽകാമില് ബിതരിഹ്)📚
5 അല്ലാമാ ഇബ്നു ഹിഷാം (സീറ യിൽ )📚
6 ഇമാമ് തബരി തങ്ങൾ (തരിഹ് തബരി )📚
7 ഇബ്നു ജൂരീർ തങ്ങൾ (താരീഹ് റസൂൽ വൽ മുൽക്ക് )📚
8 മുസന്ന അബ്ദു റസാക്ക് 📚
9 ഇമാമ് അൽ ഫാകിഹി (റ)📚

ഇവിടെ കഅബ യിൽ കബറുണ്ടെന്നു പറഞ്ഞത് ശരിതന്നെ മുമ്പുള്ള കഅബയുടെ രൂപമല്ല ഇപ്പോൾ. ഖുറേഷികൾ പണി തീർത്തതിന് ശേഷം ഹദീ (ഹിജ്ർ ഇസ്‌മയിൽ ) വേറെ തിരിച്ചതായിരുന്നു
ഇസ്ലാമിൽ കബറുമായി പറഞ്ഞ അടിസ്ഥാനത്തിൽ നമ്മൾ സുജൂദ് ചെയ്യാൻ കഴിയുമോ എന്നാണ് ചിലരുടെ ചോത്യം.
ഇവിടെ മനസിലാക്കേണ്ടത് ഇസ്ലാമിൽ കർമത്തിന് മാത്രമല്ല സ്ഥാനം വിശ്വാസത്തിനും അതിലേറെ സ്ഥാനമുണ്ട്.ശരീഅത്തും ഹകീകത്തും കൂടി ആത്മാവിനെ അല്ലാഹുവിനു സമർപ്പിക്കണം. ഈ സമർപ്പണം അള്ളാ എന്ന വഹ് ദാനിയത്തിൽ തുടികൊള്ളുമ്പോൾ കഅബലയത്തെ അതിന്റെ സ്ഥാനത്തും ഖബറിനെ അതിന്റെ സ്‌ഥാനത്തു മനസിലാക്കാൻ കഴിയണം.
കഅബ ഇസ്ലാമിന്റെ ഖിബ്ലയാണ്
മുഹമ്മദ് ഈമാനിന്റെ ഖിബ്‌ലയുമാണ്..... ഈ ഒരു ഫോർമുല മനസിൽ ഉള്ളപ്പോൾ വിശ്വാസി ആരുടെയും മുന്നിൽ വഞ്ചിതരാവില്ല

നീ കഅബയെ ആണോ ആരാധിക്കുന്നത് എങ്കിൽ കഅബയിൽ കബറുണ്ടായാൽ അത് ശിർക്കാണ്‌.
നീ അല്ലാഹുവിനെയാണോ ആരാധിക്കുന്നത് എങ്കിൽ കഅബയിലുള്ള ഖബറിനെ ആദരവായി കണക്കാക്കിയാൽ തീരുന്നതേ ഉള്ളു.

കഅബ അല്ലാഹുവിന്റെ ഭവനമാണ് ആ ഭവനത്തെ അറിയണമെങ്കിൽ ആദരവ് ആത്മാവിന് ആവശ്യമാണ്. ആ പാഠമായിരുന്നു ആദംനബിയുടെ മുമ്പിൽ സൂജൂദ് ചെയ്യാൻ കല്പിച്ചതു മുതൽ മുഹമ്മദ് നബി ﷺ വരെ ഉള്ള ദൗഹീദിന്റെ പ്രധാന പരിപൂർണത. കാരണം അല്ലാഹുവിന്റെ ഒളിവു മുഹമ്മദിൽ ﷺ പ്രബഞ്ചം
സൃഷ്ടിക്കുന്നതിന് മുൻപ് സംവിധാനിച്ചിട്ടുണ്ട് ആ ഒളിവിനെ ആദരിക്കലും പ്രകീർത്തനം ചെയ്യലും സൃഷ്ടാവ് സൃഷ്ടിപ്പിന്റെ മേൽ കല്പിച്ചതാണ്.

 ❌❌❌എല്ലാ പ്രവാചകരും ഒരുപോലെയാണ് ,എല്ലാ മഹാന്മാരും ഒരുപോലെയാണ്, എല്ലാ കബർ ഒരുപോലെയാണ്,
എല്ലാ ആശയവും ഞങ്ങളെ പോലെയാവാണം എന്നുള്ള അബോക്ക വാദമാണ് നിങ്ങളെ പറ്റിച്ചത് ⚠⚠⚠⚠⚠

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...