Showing posts with label ഇസ്തിഗാസ:. Show all posts
Showing posts with label ഇസ്തിഗാസ:. Show all posts

Saturday, February 10, 2018

ഇസ്തിഗാസ: റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





*🌹🍃🌹🍃🌹🍃*
*റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും*
⁠⁠⁠⁠⁠🌺റൗളയിലെ സ്വഹാബിയുടെ ഇസ്തിഗാസ🌺 ഒഹാബീബഡായി💣ബോംബുകളും സുന്നീ💦നിർവീര്യമാക്കൽ രംഗങ്ങളും💥💪
*ഹബീബ് സഖാഫി (VMH) വണ്ടൂര്✍*
7592898945
--------------
മുത്ത്നബിയുടെ വഫാത്തിന്ന് ശേഷം തിരുറൗളയിൽ ബിലാലുബ്നു ഹാരിസ് തങ്ങൾ ചെയ്ത ഇസ്തിഗാസ തളളപ്പെടാനാവത്തവിധം പ്രമാണങ്ങളിൽ നിറയുമ്പോൾ കളളക്കഥയെന്ന് പറഞ്ഞ് ഒഹാബികൾ 🗣കുരക്കുന്നു.. അവരൂടെ ഖുറാഫാത്തുകളെ ഒന്നൊന്നായി 💥പൊളിച്ചെഴുതുകയാണിവിടെ....
ആദ്യം നമുക്ക് ഹദീസിലേക്ക് കടക്കാം അതിപ്രകാരമാണ്..
*ﻗﺎﻝ ﺍﺑﻦ ﺃﺑﻲ ﺷﻴﺒﺔ ، ﻓﻲ ﺍﻟﻤﺼﻨﻒ ،ﺭﻗﻢ ‏) 31993 ‏( ﺣﺪﺛﻨﺎ ﺃﺑﻮ ﻣﻌﺎﻭﻳﺔ ﻋﻦ ﺍﻷﻋﻤﺶ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ـ ﻭﻛﺎﻥ ﺧﺎﺯﻥَ ﻋﻤﺮ ﻋﻠﻰ ﺍﻟﻄﻌﺎﻡ ـ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ، ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ، ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ، ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ ، ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ، ﻓﻘﻴﻞ ﻟﻪ : ﺇﻳﺖ ﻋﻤﺮ ﻓﺄﻗﺮﺋﻪ ﺍﻟﺴﻼﻡ ، ﻭﺃﺧﺒﺮﻩ ﺃﻧﻜﻢ ﻣﺴﻘﻮﻥ،ﻭﻗﻞ ﻟﻪ : ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻋﻠﻴﻚ ﺍﻟﻜﻴﺲ ، ﻓﺄﺗﻰ ﻋﻤﺮَ ﻓﺄﺧﺒﺮﻩ ، ﻓﺒﻜﻰ ﻋﻤﺮ ﺛﻢ ﻗﺎﻝ : ﻳﺎ ﺭﺏ ﻻ ﺁﻟﻮﺍ ﺇﻻ ﻣﺎ ﻋﺠﺰﺕ ﻋﻨﻪ*
സാരം-ഉമർ തങ്ങളെ കാലത്ത് വൻവരൾച്ച ബാധിക്കുകയുണ്ടായി, .അന്നേരം ഒരാൾ നബിതങ്ങളെ ഖബറിൻറെ ചാരെവന്ന് പറഞ്ഞൂ-ഓ പ്രവാചകരേ..അങ്ങ് നിങ്ങളുടെ സമുദായത്തിന് വേണ്ടി നാഥനോട് മഴക്കഭ്യർത്ഥിക്കുക..നിശ്ചയം അവർ നാശത്തിലാണ്,പ്രയാസത്തിലാത്,അപ്പോൾ തിരുനബി അയാൾക്ക് സ്വപ്നത്തിൽ വന്നു,അദ്ധേഹത്തോട് പറയപ്പെട്ടു-നിങ്ങൾ ഉമർ തങ്ങളെ ചാരത്തേക്ക് പോവുക,മഴലഭിക്കുമെന്നറിയിക്കുക..മയനിലപാട് പിടിക്കണമെന്നറയിക്കുക..അങ്ങനെ അദ്ധേഹം ഉമർ തങ്ങളെ ചാരത്ത് ചെന്ന് കാര്യങ്ങൾ ധരിപ്പിച്ചു,ഉടനടി ഉമർ തങ്ങൾ കരഞ്ഞ് കൊണ്ട് പറഞ്ഞു..രക്ഷിതാവേ..എന്നെത്തൊട്ട് അശക്തമായതിലല്ലാതെ ഞാൻ വീഴ്ചവരുത്തിയിട്ടില്ല...
ഇതാണ് ഹദീസ്..ഇതിനെതിരിൽ ഒഹാബികൾ പൊട്ടിക്കുന്ന *ഓരോബഡായീ 💣ബോംബുകളും സുന്നീ മക്കൾ💦 നിർവീര്യമാക്കുന്നു...💪🏼💪💪🏽👉🏾*
💣ബോംബ് നമ്പർ 1⃣😕🤑👇🏻
ഇത് സ്വഹീഹല്ല,കളളക്കഥയാണ്..
*💪🏻നിർവീര്യമാക്കൽ*
വിശ്വപ്രസിദ്ധ മുഹദ്ദിസ് ഇബ്നു ഹജറുൽ അസ്ഖലാനി സ്വഹീഹാക്കുന്നത് കാണുക
ﻭﻗﺎﻝ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 ﻣﺎﻧﺼﻪ {: ﻭﺭﻭﻯ ﺍﺑﻦ ﺷﻴﺒﺔ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤّﺎﻥ ﻋﻦ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻗﺎﻝ : ﺃﺻﺎﺏ ﺍﻟﻨﺎﺱ ﻗﺤﻂ ﻓﻲ ﺯﻣﻦ ﻋﻤﺮ ﻓﺠﺎﺀ ﺭﺟﻞ ﺇﻟﻰ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻘﺎﻝ : ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺍﺳﺘﺴﻖ ﻷﻣﺘﻚ ﻓﺈﻧﻬﻢ ﻗﺪ ﻫﻠﻜﻮﺍ , ﻓﺄُﺗﻲ ﺍﻟﺮﺟﻞ ﻓﻲ ﺍﻟﻤﻨﺎﻡ ﻓﻘﻴﻞ ﻟﻪ : ﺍﺋﺖ ﻋﻤﺮ ... ﺍﻟﺤﺪﻳﺚ .
അബൂശൈബ തങ്ങൾ സ്വഹീഹായ സനദോടെ റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്നാണ് അസ്ഖലാനി തങ്ങൾ അടിവരയിടുന്നത്....ഇത് മാത്രം മതി ഒഹാബീ ഖുറാഫാത്തിനെ പൊളിച്ചടക്കാൻ💥....
തീർന്നിട്ടില്ല ഇന്നാ പിടിച്ചോ ഇതിൽ സ്വഹീഹാക്കിയ,കളളക്കഥയാക്കാത്ത,ശിർക്ക് കാണാത്ത പണ്ഡിതമുത്തുകളെ..
💐ഈ ഹദീസ് സ്വഹീഹാക്കിയവർ/ശിർക്ക് കാണാത്തവർ⤵
ﺣﺎﻓﻆ ﺍﺑﻮ ﺷﻴﺒﺔ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ‏( ﻣﺼﻨﻒ 12/31 ✅(🏻👍
ﺣﺎﻓﻆ ﻋﺒﺪ ﺍﻟﺮﺯﺍﻕ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻣﺼﻨﻒ ‏( 3/93 ‏) 👍✅🏻
ﺣﺎﻓﻆ ﺑﻴﻬﻘﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺩﻻﺋﻞ ﺍﻟﻨﺒﻮﺓ 7/47 🏻👍✅
ﺣﺎﻓﻆ ﺧﻠﻴﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺍﺭﺷﺎﺩ 1/314 👍✅🏻
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻌﺴﻘﻼﻧﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ
ﻓﺘﺢ ﺍﻟﺒﺎﺭﻱ 2/495 🏻👍✅
ﺣﺎﻓﻆ ﺍﺑﻦ ﻛﺜﻴﺮ ﺍﻟﺒﺪﺍﻳﺔ ﻭﺍﻟﻨﻬﺎﻳﺔ 7/615 🏻👍✅
. ﺣﺎﻓﻆ ﺍﺑﻦ ﻋﺴﺎﻛﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺗﺎﺭﻳﺦ 44/345 🏻👍✅
ﺍﻣﺎﻡ ﺳﺒﻜﻲ ﻭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺷﻔﺎﺀ ﺍﻟﺴﻘﺎﻡ 🏻👍✅
ﺣﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﺍﻟﻬﻴﺘﻤﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺟﻮﻫﺮ ﺍﻟﻤﻨﻈﻢ 👍🏻✅
😳ലക്ഷക്കണക്കിന് ഹദീസുകൾ സനദടക്കം മനഃപാഠമുള്ള ഇവരെ തളളിയിട്ട് വഹാബികളേ നിങ്ങളേത് സ്വർഗത്തിലേക്കാ😠❓
 *ശിർക്ക് കാണാത്ത മറ്റു പണ്ഡിതപൗർണമികൾ⤵*
🌹ഹാഫിള് അബൂ ഖുസൈമ 3/483✅👍🏻
🌹കൻസുൽ ഉമ്മാൽ(സ്വഫിയ്യുൽ ഹിന്ദി)8/431)✅👍🏻
🌹ഇബ്നു അബ്ദുൽ ബറ്(ഇസ്തീആബ്2/464)✅👍🏻
 *ഇബ്നു തൈമിയ്യ വരെ ശിർക്ക് കണ്ടില്ല⤵🙆🏻😳😂*
ഇഖ്വ് തിളാഅ് 397✅👍🏻
ഇനിയും കളളക്കഥയാക്കിയാൽ പൊതുജനം നിങ്ങളെ കുപ്പത്തൊട്ടിയിലിടും...
💣ബോബ് നമ്പർ2⃣😕🤑👇🏻
എല്ലാം
സ്വപ്നമാണ്
*💪🏻-നിർവീര്യമാക്കൽ-*
തലച്ചോർ ലവലേശമുണ്ടെങ്കിൽ ഈ വാദമുന്നയിക്കൂല,കാരണം സ്വഹാബി ഇസ്തിഗാസ ചെയ്തതൂം ഉമർ തങ്ങളെ ചാരെ ചെന്വതും ഉണർവ്വിൽ തന്നെയെന്ന് ഹദീസൊരാവർത്തി വായിച്ചാൽ ഏത് അണ്ടനും അടകോടനും മനസ്സിലാവും..നബി തങ്ങൾ നിർദ്ദേശം കൊടുത്തത് മാത്രമാണ് സ്വപ്നം-ഇസ്തിഗാസയും ഉമർ തങ്ങൾ ശിർക്ക് കാണാത്തതും ആണിവിടെ മർമ്മപ്രധാനം-അവ രണ്ടും ഉണർവ്വിലെന്നിരിക്കെ ഒഹാബീ ജൽപനങ്ങൾ അറബിക്കടലിലേക്കെറിയാൻ നമുക്കെന്ത് പ്രയാസം
💣ബോംബ് നമ്പർ3⃣😕🤑👇🏻
കണ്ടത് സ്വഹാബിയല്ല
*💪🏻നിർവീര്യമാക്കൽ*
തർക്കമില്ലാത്ത ഹദീസ് പണ്ഡിതൻ അസ്ഖലാനി തങ്ങൾ തന്നെ വഹാബീ💣ബോഠബ്💦 നിർവീര്യമാക്കുന്നു
🌹 ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺃﻟﻔﺘﺢ ‏) 495 / 2 ‏( : ﻭﻗﺪ ﺭﻭﻯ ﺳﻴﻒ ﻓﻲ ﺃﻟﻔﺘﻮﺡ ﺃﻥ ﺍﻟﺬﻯ ﺭﺃﻯ ﺍﻟﻤﻨﺎﻡ ﺍﻟﻤﺬﻛﻮﺭ ﻫﻮ : ﺑﻼﻝ ﺑﻦ ﺍﻟﺤﺎﺭﺙ ﺍﻟﻤﺰﻧﻲ ﺃﺣﺪ ﺍﻟﺼﺤﺎﺑﺔ،ﺇﺳﻨﺎﺩﻩ ﺻﺤﻴﺢ.✅👍🏻
ഫുതൂഹെന്ന ഗ്രന്ഥത്തിൽ സൈഫെന്നവർ പറയുന്നു..കണ്ടത് സ്വഹാബിമാരിലൊരാളായ ബിലാലുബ്നു ഹാരിസ് തങ്ങളാണ്..സനദ് സ്വഹീഹുമാണ്...
കണ്ടോ..ഒഹാബീ..ലക്ഷ ക്കണക്കിന് ഹദീസ്മനഃപാഠമുളള തങ്ങളെ ചെരുപ്പിനടിയിലെ മണ്ണാവാനുളള യോഗ്യത പോലുമില്ലാത്ത നിങ്ങളോ അവരെ നിരൂപിക്കുന്നത്...ഹൈതമി തങ്ങൾ ജൗഹറുൽ മുനളമിലും ഇതേ ആശയം സമർത്ഥിച്ചിട്ടുണ്ട്..അതിനാൽ നിങ്ങളുടെ ഈ ഖുറാഫാത്തും ചവറ്റുകൊട്ടയീൽ....
💣ബോംബ് നമ്പർ 4⃣😕🤑👇🏻
സൈഫെന്നവർ വിശ്വസ്തനല്ല
*💪🏻നിർവീര്യമാക്കൽ*
ഇതും അസ്ഖലാനി തങ്ങൾ കൈകാര്യം ചെയ്യും
ഇത് ചരിത്രമാണ്,ഹദീസിൽ പ്രബലനല്ലെങ്കിലും താരീഖിൽ അവർ നെടുന്തൂണാണെന്നവർ അടിവരയിടുന്നു
🍂🍂🍂🍂🍂🍂
، ) ﺗﻮﻓﻲ 200 ﻫـ 815- ﻡ ‏( ، ﻣﺆﺭﺥ ﻣﺸﻬﻮﺭ ﻣﻦ ﻗﺪﻣﺎﺀ ﺍﻟﻤﺆﺭﺧﻴﻦ ﻣﻄﻌﻮﻥ ﻓﻲ ﺭﻭﺍﻳﺘﻪ ﻟﻠﺤﺪﻳﺚ . ﺁﺻﻠﻪ ﻣﻦ ﺍﻟﻜﻮﻓﺔ ﻭﺗﻮﻓﻰ ﺑﺒﻐﺪﺍﺩ . ﺫﻛﺮ ﻟﻪ ﺍﻟﻄﺒﺮﻱ ﺭﻭﺍﻳﺎﺕ ﻓﻲ ﺗﺎﺭﻳﺨﻪ
🍂🍂🍂🍂🍂🍂
‏« . ﻭﻳﻘﻮﻝ ﺍﺑﻦ ﺣﺠﺮﻓﻲ ﺗﻘﺮﻳﺐ ﺍﻟﺘﻬﺬﻳﺐ ‏) 1/344 ‏( : ‏» ﻋﻤﺪﺓ ﻓﻲ ﺍﻟﺘﺎﺭﻳﺦ «.
🍂🍂🍂🍂🍂🍂
💣ബോംബ് നമ്പർ 5⃣😕🤑👇🏻
സനദിൽ മാലികുദ്ദാർ തങ്ങൾ വിശ്വസ്തനല്ല
*💪🏻നിർവീര്യമാക്കൽ*
പൊട്ടപ്പോയത്തമാണിത്,അദ്ധേഹം ഉമർതങ്ങളെ ഭരണത്തിലും ഉസ്മാൻ തങ്ങളെ കാലത്തിലും ഖജനാവ് സൂക്ഷിപ്പുകാരനായിരുന്നുവെന്നത് അവിതർക്കിതമാണ്..വിശ്വസ്തനല്ലെങ്കിൽ ഖലീഫമാർ തങ്ങളെ ഈ സ്ഥാനമേൽപ്പിക്കുമോ..??!!
ഇനി അദ്ധേഹം വിശ്വാസയോഗ്യനാണെന്ന് സർവ്വ ചരിത്രകാരൻമാരും പ്രഖ്യാപിക്കുന്നത് കാണുക
* ﺟﺎﺀ ﻓﻲ ﺍﻹﺭﺷﺎﺩ ﻓﻲ ﻣﻌﺮﻓﺔ ﻋﻠﻤﺎﺀ ﺍﻟﺤﺪﻳﺚ ﻟﻠﺨﻠﻴﻠﻲ - ‏) 1/190 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ : ﺗﺎﺑﻌﻲ، ﻗﺪﻳﻢ، ﻣﺘﻔﻖ ﻋﻠﻴﻪ، ﺃﺛﻨﻰ ﻋﻠﻴﻪ ﺍﻟﺘﺎﺑﻌﻮﻥ، ﻭﻟﻴﺲ ﺑﻜﺜﻴﺮ ﺍﻟﺮﻭﺍﻳﺔ، ﺭﻭﻯ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ، ﻭﻋﻤﺮ، ﻭﻗﺪ ﺍﻧﺘﺴﺐ ﻭﻟﺪﻩ ﺇﻟﻰ ﺟُﺒْﻼﻥ ﻧﺎﺣﻴﺔ .
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻟﻄﺒﻘﺎﺕ ﺍﻟﻜﺒﺮﻯ ﻻﺑﻦ ﺳﻌﺪ - ‏) 5/12 ‏( : ‏] ﻣﺎﻟﻚ ﺍﻟﺪﺍﺭ : ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ، ﻭﻗﺪ ﺍﻧﺘﻤﻮﺍ ﺇﻟﻰ ﺟُﺒْﻼﻥ ﻣﻦ ﺣِﻤْﻴَﺮ، ﻭﺭﻭﻯ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﻋﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ، ﺭﺣﻤﻬﻤﺎ ﺍﻟﻠﻪ، ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ، ﻭﻛﺎﻥ ﻣﻌﺮﻭﻓﺎ
🌹🌹🌹🌹🌹🌹
* ﻭﻗﺎﻝ ﺍﻹﻣﺎﻡ ﺍﺑﻦ ﺣﺒﺎﻥ ﻓﻲ ‏) ﺍﻟﺜﻘﺎﺕ 5/384 ‏( : ‏) ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽٍ ﺍﻟﺪﺍﺭ ﻳﺮﻭﻱ ﻋﻦ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤَّﺎﻥ، ﻭﻛﺎﻥ ﻣﻮﻟﻰ ﻟﻌﻤﺮَ ﺑْﻦِ ﺍﻟﺨﻄَّﺎﺏِ . ﺃﺻﻠﻪ ﻣﻦ ﺟُﺒْﻼﻥ
🌹🌹🌹🌹🌹🌹
ﻭﺟﺎﺀ ﻓﻲ ﺍﻹﺻﺎﺑﺔ ﻓﻲ ﻣﻌﺮﻓﺔ ﺍﻟﺼﺤﺎﺑﺔ - ‏) 3/139 ‏( : ‏] ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ : ﻣﻮﻟﻰ ﻋﻤﺮ ﻫﻮ ﺍﻟﺬﻱ ﻳﻘﺎﻝ ﻟﻪ ﻣﺎﻟﻚ ﺍﻟﺪﺍﺭ . ﻟﻪ ﺇﺩﺭﺍﻙ، ﻭﺳﻤﻊ ﻣﻦ ﺃﺑﻲ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﺭﻭﻯ ﻋﻦ ﺍﻟﺸﻴﺨﻴﻦ ﻭﻣﻌﺎﺫ ﻭﺃﺑﻲ ﻋﺒﻴﺪﺓ . ﺭﻭﻯ ﻋﻨﻪ ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﻭﺍﺑﻨﺎﻩ : ﻋﻮﻥ ﻭﻋﺒﺪ ﺍﻟﻠﻪ ﺃﻧﺒﺄﻧﺎ ﻣﺎﻟﻚ ‏[ ؛ ﻭﻫﻮ ﻓﻲ ﺍﻟﻄﺒﻌﺔ ﺍﻟﻤﺮﻗﻤﺔ ‏) 6/274
🌹🌹🌹🌹🌹🌹
: ‏] ﻫﻮ ﻣﺎﻟﻚ ﺑﻦ ﻋﻴﺎﺽ ﻣﻮﻟﻰ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻻﻩ ﻭﻛﻠﺔ ﻋﻴﺎﻟﻪ ﻓﻠﻤﺎ ﻗﺪﻡ ﻋﺜﻤﺎﻥ ﻭﻻﻩ ﺍﻟﻘﺴﻢ ﻓﺴﻤﻲ ﻣﺎﻟﻚ ﺍﻟﺪﺍﺭ، ﻭﻋﻦ ﻋﻠﻲ ﺑﻦ ﺍﻟﻤﺪﻳﻨﻲ : ﻛﺎﻥ ﻣﺎﻟﻚ ﺍﻟﺪﺍﺭ ﺧﺎﺯﻧﺎ ﻟﻌﻤﺮ
🌹🌹🌹🌹🌹🌹
ഇതോടെ ഈ ഒഹാബീ പൊളളത്തരവും അഴുക്കുചാലിൽ...
💣ബോംബ് നമ്പർ6⃣😕🤑👇🏻
സനദിൽ അബൂസ്വാലിഹ് തങ്ങൾ ദുർബലനാണ്,അതിനാൽ ഹദീസ് സ്വഹീഹല്ല
*💪🏻നിർവീര്യമാക്കൽ*
എടോ ഹദീസ് നിദാനശാസ്ത്രത്തിൽ ഒരു ചുക്കുമറിയാത്ത നിശക്കൊക്കെ ഈ ആരോപണമുന്നയിക്കാൻ എന്തർഹത..
ഹദീസ് നിദാനശാസ്ത്ര ചക്രവർത്തി അസ്ഖലാനി തങ്ങൾ തന്നെ പറയട്ടെ⤵
1- ﺃﺑﻮ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﺫﻛﻮﺍﻥ ﺍﻟﺰﻳﺎﺕ : ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺍﻟﺘﻘﺮﻳﺐ 1/203 ‏) ﺛﻘﺔ ﺛﺒﺖ 🌹✅
📣 ‏( -2. ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﺳﻌﻴﺪ ﺑﻦ ﻳﺮﺑﻮﻉ ﺍﻟﻤﺨﺰﻭﻣﻲ : ﻗﺎﻝ ﺍﻟﺤﺎﻓﻆ ﻓﻲ ﺍﻟﺘﻘﺮﻳﺐ 1/341 ﻋﻨﻪ ﺛﻘﺔ ✅
കണ്ടോ,അദ്ധേഹം വിശ്വസ്തനെന്ന് അസ്ഖലാനി തങ്ങൾ അടിവരയിട്ടത്..ഇനി ആ നൊണ്ടിന്യായം പറഞ്ഞ വണ്ടികയറണ്ട..കെട്ടോ
💣ബോംബ് നമ്പർ7⃣😕🤑👇🏻
സനദിൽ അഅ്മശെന്നവരും ബലഹീനരാണല്ലോ,അതിനാൽ ഹദീസ് സ്വഹീഹല്ല
*💪🏻നിർവീര്യമാക്കൽ*
ആര് പറഞ്ഞു..അസ്ഖലാനി തങ്ങൾക്ക് പുറമെ നിങ്ങളംഗീകരിക്കുന്ന ദഹബീ അടക്കം പറയുന്നു അദ്ധേഹം വിശ്വസ്തൻ തന്നെ..കണ്ണുതുറന്ന് വായിക്കെടാ ഒഹാബീ...പഠിക്കാതെ വിടുവായിത്തം പറയരുത്
📣സനദിൽ അഅ്മശെന്നവർ വിശ്വസ്തൻ തന്നെ⤵
ﻗﺎﻝ ﺍﻟﺬﻫﺒﻲ ﻓﻲ " ﺍﻟﻤﻴﺰﺍﻥ (" 2/224 ‏( : ‏) ﻣﺘﻰ ﻗﺎﻝ ‏) ﺃﻱ ﺍﻷﻋﻤﺶ ‏( " ﻋﻦ " ﺗﻄﺮﻗﺈﻟﻴﻪ ﺍﺣﺘﻤﺎﻝ ﺍﻟﺘﺪﻟﻴﺲ ﺇﻻ ﻓﻲ ﺷﻴﻮﺥ ﻟﻪ ﺃﻛﺜﺮ ﻋﻨﻬﻢ : ﻛﺈﺑﺮﺍﻫﻴﻢ ﻭﺍﺑﻦ ﺃﺑﻲ ﻭﺍﺋﻞ ، ﻭﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ، ﻓﺈﻥ ﺭﻭﺍﻳﺘﻪ ﻋﻦ ﻫﺬﺍﺍﻟﺼﻨﻒ ﻣﺤﻤﻮﻟﺔ ﻋﻠﻰ ﺍﻻﺗﺼﺎﻝ 🌹✅
. ‏( ﻓﻤﺤﺼﻞ ﻛﻼﻡ ﺍﻟﺬﻫﺒﻲ ﺃﻥ ﺣﺪﻳﺜﻪ ﻫﻨﺎ ﻣﻘﺒﻮﻝ ﻷﻧﻪ ﻳﺮﻭﻱ ﻋﻦ ﺃﺑﻲ ﺻﺎﻟﺢ ﺍﻟﺴﻤﺎﻥ ﺃﻱ ﺃﻥ ﺍﻟﺤﺪﻳﺚ ﺻﺤﻴﺢ ﻭﻻ ﻣﻄﻌﻦ ﻓﻲ ﺍﻷﻋﻤﺶ ﻓﻲ ﻫﺬﺍ ﺍﻟﻤﻮﺿﻊ ﻻﻥ ﺭﻭﺍﻳﺘﻪ ﻣﺤﻤﻮﻟﺔ ﻋﻠﻰ ﺍﻻﺗﺼﺎﻻﻷﻋﻤﺶ ﻭﺇﻥ ﻛﺎﻥ ﻣﺪﻟﺴﺎً ﺇﻻ ﺃﻧﻪ ﻳﺆﺧﺬ ﺑﺤﺪﻳﺜﻪ ﻷﻧﻪ ﺇﻣﺎﻡ ﻋﺎﻣﻞ ﻋﺎﺑﺪ
📣 . ﻗﺎﻝ ﺃﺑﻮ ﻳﻌﻠﻰ ﺍﻟﻘﺰﻭﻳﻨﻲ ﻓﻲ ﺍﻹﺭﺷﺎﺩ ‏) 2/561 ‏( : ‏) ﺃﺑﻮ ﻣﺤﻤﺪ ﺳﻠﻴﻤﺎﻥ ﺑﻦ ﻣﻬﺮﺍﻥ ﺍﻷﻋﻤﺶ ﻣﻮﻟﻰ ﻟﺒﻨﻲ ﻛﺎﻫﻞ ﻣﻦ ﻛﺒﺎﺭ ﻋﻠﻤﺎﺀ ﺍﻟﻜﻮﻓﺔ ﻳﻘﺎﺭﻥ ﺑﺎﻟﺰﻫﺮﻱ ﻓﻲ ﺍﻟﺤﺠﺎﺯ ﻭﻟﺪ ﺳﻨﺔ ﺇﺣﺪﻯ ﻭﺳﺘﻴﻦ ﻭﺭﺃﻯ ﺃﻧﺲ ﺑﻦ ﻣﺎﻟﻚ ﻭﻛﻠﻤﻪ ﻭﻟﻜﻦ ﻟﻢ ﻳﺰﺭﻕ ﻟﻪ ﺍﻟﺴﻤﺎﻉ ﻭﻣﺎ ﻳﺮﻭﻳﻪ ﻋﻨﺎﻧﺲ ﻓﻬﻮ ﺇﺭﺳﺎﻝ ﺃﺧﺬﻩ ﻋﻦ ﺃﺻﺤﺎﺏ ﺍﻧﺲ ﻭﺭﻭﻯ ﻋﻦ ﺍﺑﻦ ﺃﺑﻲ ﺃﻭﻓﻰ ﺣﺪﻳﺜﺎ ﻭﺍﺣﺪﺍ ﻗﺎﻝ ﺍﺑﻦ ﻣﻌﻴﻦ ﺳﺄﻟﺖ ﻳﺤﻴﻰ ﺑﻦ ﺳﻌﻴﺪ ﻋﻨﻪ ﻓﻜﺘﺐ ﻋﻠﻴﻪ ﺇﺭﺳﺎﻝ ﻟﻜﻨﻪ ﻟﻘﻲ ﻣﻦ ﻛﺒﺎﺭ ﺍﻟﺘﺎﺑﻌﻴﻦ ﺍﻷﺟﻼﺀ ﻭﺍﻟﻤﺨﻀﺮﻣﻴﻦ ﻭﺭﻭﻯ ﻋﻨﻪ ﺳﻔﻴﺎﻥ ﻭﺷﻌﺒﺔ ﻭﻳﺤﻴﻰ ﺍﻟﻘﻄﺎﻥ ﻭﺟﺮﻳﺮ ﺑﻦ ﻋﺒﺪ ﺍﻟﺤﻤﻴﺪ ﻭﺣﻔﺺ ﺑﻦ ﻏﻴﺎﺙ ﻭﺃﺑﻮ ﻣﻌﺎﻭﻳﺔ ﻭﻋﻴﺴﻰ ﺑﻦ ﻳﻮﻧﺲ ﻭﻭﻛﻴﻊ ﻭﺃﺑﻮ ﻧﻌﻴﻢ ﻭﺃﺑﻮ ﺃﺳﺎﻣﺔ ﻭﻏﻴﺮﻫﻢ
📣 ‏( ﻭﻗﺪ ﺫﻛﺮﻩ ﺍﻟﺤﺎﻓﻆ ﺍﺑﻦ ﺣﺠﺮ ﻓﻲ ﺍﻟﻄﺒﻘﺔ ﺍﻟﺜﺎﻧﻴﺔ ﻣﻦ ﻃﺒﻘﺎﺕ ﺍﻟﻤﺪﻟﺴﻴﻦ، ﻭﻫﻢ ﺍﻟﺬﻳﻦ ﺍﺣﺘﻤﻞ ﺍﻷﺋﻤﺔ ﺗﺪﻟﻴﺴﻬﻢ . ﻗﺎﻝ : ﺃﺑﻮ ﺩﺍﻭﺩ : ﺳﻤﻌﺖ ﺃﺣﻤﺪ ﺳﺌﻞ ﻋﻦ ﺍﻟﺮﺟﻞ ﻳﻌﺮﻑ ﺑﺎﻟﺘﺪﻟﻴﺲ ﻳﺤﺘﺞ ﻓﻴﻤﺎ ﻟﻢ ﻳﻘﻞ ﻓﻴﻪ : ﺣﺪﺛﻨﻲ ﺃﻭ ﺳﻤﻌﺖ ؟ ﻗﻘﺎﻝ : ﺃﺩﺭﻱ ﻓﻘﻠﺖ : ﺍﻷﻋﻤﺶ ﻣﺘﻰ ﺗﺼﺎﺩ ﻟﻪ ﺍﻷﻟﻔﺎﻅ ؟ ﻗﺎﻝ : ﻳﻀﻴﻖ ﻫﺬﺍ ـ ﺃﻱ ﺇﻧﻚ ﺗﺤﺘﺞ ﺑﻪ . ﺍ
📣. ـﺴﺆﺍﻻﺕ ﺃﺑﻲ ﺩﺍﻭﺩ ‏) ﺹ 199 ‏) ﻭﻗﺎﻝ ﻳﻌﻘﻮﺏ ﺑﻦ ﺳﻔﻴﺎﻥ ﺍﻟﻔﺴﻮﻱ ﻓﻴﻜﺘﺎﺑﻬﺎﻟﻤﻌﺮﻓﺔ ﻭﺍﻟﺘﺎﺭﻳﺦ ‏) 2/637 ‏( ‏( : ﻭﺣﺪﻳﺚ ﺳﻔﻴﺎﻥ ﻭﺃﺑﻲ ﺇٍﺳﺤﺎﻕ ﻭﺍﻷﻋﻤﺶ ﻣﺎﻟﻢ ﻳﻌﻠﻢ ﺃﻧﻪ ﻣﺪﻟﺲ ﻳﻘﻮﻡ ﻣﻘﺎﻡ ﺍﻟﺤﺠﺔ ‏( ﻭﻟﺬﻟﻚ ﺇﺫﺍ ﺭﻭﻯ ﺣﺪﻳﺜﺎً ، ﻭﻟﻢ ﻧﺠﺪ ﺃﺣﺪﺍً ﻣﻦ ﺍﻟﻨﻘﺎﺩ ﺃﻋﻠﻪ ﺃﻭ ﺗﻜﻠﻢ ﻓﻴﻪ ﺑﻌﺪ ﺍﻟﺮﺟﻮﻉ ﻟﻜﺘﺐ ﺍﻟﻌﻠﻞ ﻭﺍﻟﻨﻘﺪ ﺍﻟﺤﺪﻳﺜﻲ ﻓﺈﻧﻪ ﻓﻲ ﻫﺬﻩ ﺍﻟﺤﺎﻟﺔ ﺗﺤﻤﻞ ﻋﻨﻌﻨﺔ ﺍﻷﻋﻤﺶ ﻋﻠﻰ ﺍﻻﺗﺼﺎﻝ . ﻭﻟﻢ ﻳﺘﺤﺪﺙ ﺍﺣﺪ ﻣﻦ ﺍﻻﺋﻤﺔ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﻭﻗﺪ ﺗﺤﺪﺛﻮﺍ ﻋﻠﻰ ﺑﻌﺾ ﺭﻭﺍﻳﺎﺕ ﻗﻠﻴﻠﺔ ﻟﻼﻋﻤﺶ ✅🌹
തെളിവിന് പറ്റുമെന്നാണെല്ലാരുമതിൽ സമർത്ഥിച്ചത്..
 ഇതോടെ നിങ്ങളുടെ സർവ്വ ബഡായി ബോംബുകളും നിർവീര്യമാക്കപ്പെട്ടു...ഇസ്തിഗാസക്ക് മാതൃക സ്വഹാബികൾ തന്നെയെന്ന് തെളിയിക്കപ്പെട്ടു..മാത്രമല്ല നിങ്ങൾ ഉറഞ്ഞ് തുളളുന്നത് പോലെ ഈ ഇസ്തിഗാസയെ ഉമർ തങ്ങളും റിപ്പോർട്ട് ചെയ്ത ചെയ്ത പണ്ഡിതരും ശിർക്ക് കണ്ടില്ലെന്ന് വരുമ്പോൾ ആരാണ് സ്വഹാബത്തിൻറെ പാതയിലെന്ന് കൂടുതൽ വ്യക്തമാക്കപ്പെട്ടു...സ്വഹാബത്തിനെയും ഇമാമീങ്ങളെയും തളളി ഇസ്തിഗാസ ശിർക്കാക്കി സുന്നീ മക്കളെ മുശ് രികുകളാക്കിയാൽ ശിർക്ക് റിട്ടേണടിക്കും..നരകം കടക്കും..മറക്കണ്ട ...
അവസാനമായി പറയട്ടെ...
*ഇനി വാദത്തിന് വേണ്ടി ഹദീസ് ളഈഫാണ്,ഇസ്തിഗാസ സ്വപ്നത്തിലാണ്,സ്വഹാബിയല്ല എന്ന് സമ്മതിച്ചാൽ തന്നെ ശിർക്കിനെതിരെ! പടവാളോങ്ങിയ ഉമർ തങ്ങൾ അതിൽ ശിർക്ക് കണ്ടില്ല..റിപ്പോർട്ട് ചെയ്ത ഇമാമീങ്ങളുമതിൽ ശിർക്ക് കണ്ടില്ല എന്നതാണ് ഞങ്ങളെ ഏറ്റവും വലിയ  പ്രമാണം...*
🍃🌹🍃🌹🍃🌹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...