Showing posts with label ശിർക്ക്:ഒഹാബികൾ മറുപടി പറയുമോ?. Show all posts
Showing posts with label ശിർക്ക്:ഒഹാബികൾ മറുപടി പറയുമോ?. Show all posts

Friday, April 20, 2018

ശിർക്ക്:ഒഹാബികൾ മറുപടി പറയുമോ?

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


വെല്ലുവിളി
:::... ------------

മുസ് ലിംകളെ മുശ്രിക്കാണന്ന് പറയുന്ന
 ഒഹാബികൾ മറുപടി പറയുമോ?

 1 ...അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടം ശിർക്കാവനുള്ള മാനദണ്ഡമെന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
 അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

2:-അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടമാണ് മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

3:-മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്കൽ ശിർക്കാണന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
 അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സിറോ പറഞ്ഞതായി തെളിയിക്കാമോ?

4::ഒരു സഹായതേട്ടം ശിർക്കാവാനുള്ള മാനദണ്ഡം മരണപെട്ട മഹാന്മാരോട് സഹായം തേടലാണന്ന് ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
 അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?



5' ---മരണപെട്ട മഹാന്മാരോട് സഹായം തേടലാണ്
മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
 അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

6 :...ശിർക്കായ പ്രാത്ഥന അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

7:..ശിർക്കായ പ്രാത്ഥന മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്ക ലാ ണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
 അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?


അസ്ലം സഖാഫി പരപ്പനങ്ങാടി

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...