Showing posts with label നജ്ദില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്. Show all posts
Showing posts with label നജ്ദില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്. Show all posts

Saturday, March 10, 2018

നജ്ദില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്

നജ്ദില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

റസൂല്‍ (സ.അ) നമുക്ക് മുന്നറിയിപ്പ് നല്‍കിയത് ശരിവെക്കും വിധം നജ്ടില്‍ ജനിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിനെ കുറിച്ചാണ് പറയുന്നത്… എല്ലാ നജ്ടികളെയും കുറിച്ചല്ല പറഞ്ഞത്…

അവിടെ നിന്നാണ് സര്‍വ നഷങ്ങളുടെയും തുടക്കം ഉണ്ടാവുക എന്ന് റസൂല്‍ (സ.അ )പറഞ്ഞത് മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിനെ കുറിച്ചാണെന്ന് പറയുന്നത് ഞങ്ങളല്ല.. ഇതൊക്കെ പറയുന്നത് പ്രമാണങ്ങള്‍ തന്നെയാണ്….

അബ്ദുള്ള ബിന്‍ ഉമര്‍ (ര.അ )വില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌, റസൂല്‍ സ.അ വീട്ടില്‍ ആഇഷ( റ അ )കൂടെ ഉണ്ടായിരുന്നപ്പോള്‍ നജ്ടിന്റെ ഭാഗത്തേയ്ക്ക് കൈ ചൂണ്ടി കൊണ്ട് ആയിഷ (റ അ) യോട് പറയുകയുണ്ടായി “ഇതാണ് അവിശ്വാസത്തിന്റെ കേന്ദ്രം, ഇവിടെയാകും പിശാചിന്റെ കൊമ്പ് മുളക്കുക” (Muslim Shareef Vol. ii, PP. 1394) Abdullah bin Umar (Radiallhu Anhu) narrates in Muslim Shareef: “The Holy Prophet (Sallal Laahu Alaihi Wasallam) once emerged from the room of his wife, Hazrat Ayesha (Radiallahu Anha) and pointing towards Najd exclaimed: ‘This is the center of Kufr from where the horn of Shaitaan will rise’.” (Muslim Shareef Vol. ii, PP. 1394)

അബ്ദുള്ള ബിന്‍ ഉമര്‍ (റ അ) പറയുന്നതായി അബ്ദുള്ള ബിന്‍ ദിനാര്‍ (റ അ )വില്‍ നിന്ന് മാലിക് റ(അ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു, റസൂല്‍ സ.അ പടിഞ്ഞാറു ഭാഗത്തേയ്ക്ക് (നജ്ടിലേക്ക്) കൈ ചൂണ്ടി കൊണ്ട് പറഞ്ഞു ” നാശങ്ങളുടെ കേന്ദ്രം ഇവിടെയാണ്‌, നാശങ്ങളുടെ കേന്ദ്രം ഇവിടെ ആണ്, എവിടെ നിന്നാണോ പിശാചിന്റെ സഹായികള്‍ ഉണ്ടാവുന്നത് അവിടെ” (MUWATTA(Book #54, Hadith #54.11.29)

കൂടാതെ താഴെ കാണുന്ന ഹദിസുകളൊക്കെ പരിശോദിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം കൂടുതല്‍ വ്യക്തമാകും; Muslim (Book #005, Hadith #2338) (Book #041, Hadith #6938) (Book #041, Hadith #6939) (Book #041, Hadith #6940) (Book #041, Hadith #6942)… ഇനിയും ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ സാധിക്കും…

അല്ലാതെ ഞങ്ങള്‍ പടച്ചുണ്ടാക്കിയ കാര്യങ്ങള്‍ അല്ല… Sahi Muslim (Book #001, Hadith #0087) (Book #001, Hadith #0088) (Book #001, Hadith #0092) (Book #001, Hadith #0095) Sahih Bukhari 9:527 & 8:184 Sahih Bukhari (Book #84, Hadith #67)

അയാളുടെ സ്വന്തം സഹോദരന്‍ തന്നെ അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ ഇത് തന്റെ സഹോദരനെ കുറിച്ചാണെന്ന് സൂചിപ്പിക്കുകയുമുണ്ടായി…

മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ വഹാബിന്റെ സഹോദരന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ വഹാബ് സ്വന്തം സഹോദരനെ കുറിച്ച് പറയുന്നു, ” റസൂല്‍ (സ.അ )പറഞ്ഞ പിശാചിന്റെ കൊമ്പ് നീ തന്നെയാകുന്നു” (സവാഇകുല് ഇലാഹിയ) ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസില്‍ കാണാം.

നബി (സ) ഞങ്ങളുടെ ശാമിലും യമനിലും നീ അനുഗ്രഹം ചൊരിയേണമേ, അപ്പോള്‍ നജദ് വാസികള്‍ പറഞു, നബിയെ നജ്ധിനു വേണ്ടി പ്രാര്‍ത്ഥിച്ചാലും, നബി (സ) പ്രാര്‍ത്ഥന ആവര്ത്തിച്ചു, നജ്ദ് നിവാസികള്‍ വീണ്ടും ആവശ്യപ്പെട്ടു, നബി (സ) അതേയ് പ്രാര്‍ത്ഥന ആവര്ത്തിച്ചു, പിന്നീട് പറഞു, അവിടെ ഗംഭീര നാശവും കുഴപ്പവും വരുന്നു, അവിടെ പിശാചിന്റെ കൊമ്പ് ഉദയം ചെയ്യും. (സ്വഹീഹുല്‍ ബുഖാരി)

നബി (സ) യുടെ പ്രവചനം സത്യമായി പുലര്‍ന്നു, മദീനയുടെ കിഴക്കുഭാകതെക്ക് തിരിഞ്ഞു നിന്നാണ് നബി (സ) ഈ പ്രവചനം നടത്തിയത്, മുസൈലിമതുല്‍ കട്ദാബിനു ശേഷം നജ്ടില്‍ നിന് ഉദയം ചെയ്താ പിശാചിന്റെ കൊമ്പാണ് വഹാബി പ്രസ്ഥാനത്തിന്റെ നേതാവായ ഇബ്ന്‍ അബ്ദുല്‍ വഹാബെന്നു അദ്ദേഹത്തിന്റെ സഹോദരന്‍ ഷെയ്ഖ് സുലൈമാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇറാകിലെ നജ്ടിനെ കുറിച്ചാണ് ഇവിടെ പരാമര്ശംാ, അത് യമാമയിലെ നജ്ടിനെ കുറിച്ചല്ല എന്ന് പറഞ്ഞു കൊണ്ട് രക്ഷപ്പെടാം എന്ന് ഓഹാബികള്‍ വിചാരിക്കണ്ട…………

മുഹമ്മദ്‌ രിദായുടെ “മുഹമ്മദു റസൂലുല്ലാഹീ” എന്നാ ഗ്രന്ഥം നോക്കുക അതില്‍ കാണാം ഇങ്ങനെ ونجد، وهو جنوبي الشام وغربي العراق وشرقي الحجاز وشمالي اليمامة، وأراضيها خصبة وقاعدتها مدينة (നജ്ദ്‌ : അത് ശാമിന്റെ തെക്ക് ഭാഗവും, ഇറാകിന്റെ പടിഞ്ഞാറ് ഭാഗവും, “ഹിജാസിന്റെ കിഴക്ക് ഭാഗവും” യമാമയുടെ വടക്ക് ഭാഗവും ആകുന്നു )الرياض, وكانت مركزا للوهابيين، وهدمها المرحوم إبراهيم باشا.(റിയാദ് : ഈ നാട് വഹാബി കേന്ദ്രം ആകുന്നു, മര്ഹൂംإ ഇബ്രാഹിം പാഷ ഈ നാട് ആക്രമിച്ചിരുന്നു.) وإلى الشمال منها، جبل شمر أي جبل (طي) قصبته مدينة الحائل، وأشهر مدنها (أبانا) وهي التي ولد فيها محمد بن عبد الوهاب، شيخ مذهب الوهابية. (ഇബാന : വഹാബി പ്രസ്ഥാന നേതാവ് മുഹമ്മദ്‌ ഇബ്ന്‍ അബ്ദുല്‍ വഹാബി ഇവിടെ ആണ് ജനിച്ചത്‌ , .(മുഹമ്മദ്‌ റിദ, കിതാബു മുഹമ്മദ്‌ റസൂലുല്ലാഹി ) ഹിജാസിന്റെ കിഴക്ക് ഭാഗത്താണ് നജ്ദ്‌ എന്നാണു പറയുന്നത്, അപ്പോള്‍ ഹിജാസിന്റെ കിഴക്ക് ഭാഗത്ത്‌ നിന്ന് തന്നെ ആണ് ഫിത്ന പുറപ്പെടുക എന്ന് തന്നെ ആണ് നബി സല്ലല്ലാഹു അലൈഹിവസല്ലം പറയുന്നത്…) حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثٌ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، رَضِيَ اللَّهُ عَنْهُمَا أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ مُسْتَقْبِلٌ المَشْرِقَ يَقُولُ: «أَلاَ إِنَّ الفِتْنَةَ هَا هُنَا، مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ» ഇബ്ന്‍ ഉമര്‍ രടിയല്ലാഹു അന്ഹു പറയുന്നു , റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു, അറിയുക, നിശ്ചയം കുഴപ്പം ശൈതാന്റെ സംഘം ഉദ്ഭവിക്കുന്നത് ഈ ഭാഗത്ത്‌ നിന്നാണ് (സ്വഹീഹുല്‍ ബുഖാരി) قَوْلُهُ مِنَ الْمَشْرِقِ أَيْ مِنْ جِهَةِ الْمَشْرِقِ وَكَانَتْ سُكْنَى بَنِي تَمِيمٍ مِنْ جِهَةِ الْعِرَاقِ وَهِيَ فِي شَرْقِيِّ الْمَدِينَةِ ഇനി ഇബ്ന്‍ അബ്ദുല്‍ വഹാബിന്റെ വംശ പരമ്പര എത്തിച്ചേരുന്നത് ബനൂ തമീം ഗോത്രത്തിലേക്കു ആണ്,

ഇബ്ന്‍ ഹാജര്‍ അസ്കലാനി പറയുന്നത് കാണുക, കിഴക്ക് ഭാഗം എന്നാല്‍ അത് മദീനയുടെ കിഴക്ക് ഭാഗം ആകുന്നു,

ഇറാകിന്റെ ഭാഗത്തായി അവിടെ ആണ് ബനീ തമീം ഗോത്രക്കാര്‍ താമസിച്ചിരുന്നത്.(ഫത്‌ ഹുല്‍ ബാരി )

ബനൂ തമീം ഗോത്രത്തിലേക്കു എത്തിച്ചേരുന്ന ഇബ്ന്‍ അബ്ദല്‍ വഹാബിന്റെ പരമ്പര ഒന്ന് കാണുക. മുഹമ്മദ്‌ – അബ്ദുല്‍ വഹാബ് – സുലൈമാന്‍ – അലി – അഹ്മദ്‌ – റാഷിദ്‌ – ബുരയ്ദ്‌ – മുശ്രിഫ്‌ – ഉമര്‍ – സൈനാഹ് – രഹീദ് – ശാകിര്‍ – മുഹമ്മദ്‌ – അലി – ഖുഹൈബ് – ദുല്‍ ഖുവൈസിറത്തു തമീമി നബി സല്ലലലഹു അലൈഹി വസല്ലമയുടെ മുഖത്ത് നോക്കി അപമാര്യാതയായും അക്രമ പരം ആയും ആക്രോശിച്ച ബനൂ തമീം കാരനായ ദുല്‍ ഖുവൈസിറത്തു തമീമി യിലേക്കാണ് ഇബ്ന്‍ അബ്ദല്‍ വഹാബിന്റെ വംശ പരമ്പര എത്തി ചേരുന്നത്, ബീഹ്ര്‍ മഹൂന സംഭവത്തില്‍ ഖുറാന്‍ പഠിപ്പിക്കാന്‍ അയച്ചു കൊടുത്ത എഴുപതു സ്വഹാബികളെ നിഷ്ട്ടൂരം ആയി വദിച്ചതും നജ്ടുകാര്‍ തന്നെ, അവരെ അയച്ചു കൊണ്ടുക്കാന്‍ വേണ്ടി ആവശ്യപ്പെട്ടപ്പോഴും നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു إني أخشى أهل نجد عليهم، ഞാന്‍ എന്റെ സ്വഹാബികളുടെ മേല്‍ നജ്ട് വാസികളുടെ അക്രമം ഭയക്കുന്നു , ഈ സംഭവം കൂടി ചേര്ത്ത് വായിച്ചാല്‍ മനസ്സിലാകും നജ്ട് എന്നത് എക്കാലത്തും ഫിത്നയുടെ കേന്ദ്രം തന്നെ ആയിരുന്നു എന്നത്…………..


( أَفَمَنْ زُيِّنَ لَهُ سُوءُ عَمَلِهِ فَرَآَهُ حَسَنًا فَإِنَّ اللَّهَ يُضِلُّ مَنْ يَشَاءُ وَيَهْدِي مَنْ يَشَاءُ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ إِنَّ اللَّهَ عَلِيمٌ بِمَا يَصْنَعُونَ )

എന്നാല്‍ തന്റെ ദുഷ്പ്രവര്തികള്‍ അലം കൃതം ആയി തോന്നിക്കപ്പെടുകയും അങ്ങിനെ അവയെ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ, ????

അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍ വഴിയില്‍ ആക്കുകയും ചെയ്യുന്നതാണ്, അതിനാല്‍ അവരെ കുറിച്ചുള്ള കൊടും ഖേതം നിമിത്തം താങ്കളുടെ പ്രാണന്‍ നശിപ്പിക്കരുത്, തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അറിവുള്ളവന്‍ ആകുന്നു) ഖുറാന്‍ ഈ ആയതിന്റെ വ്യാക്യാനത്തില്‍ ഇമാം സ്വാവി രഹ്മതുല്ലാഹി അലൈഹി തന്റെ തഫ്സീറില്‍ പറയുന്നത് കാണുക. وقال الشيخ أحمد الصاوي المالكي في تعليقه على الجلالين ما نصه “وقيل هذه الآية نزلت في الخوارج الذين يحرفون تأويل الكتاب والسنة ويستحلون بذلك دماء المسلمين وأموالهم كما هو مشاهد الآن في نظائرهم، وهم فرقة بأرض الحجاز يقال لهم الوهابية يحسبون أنهم على شىء ألا انهم هم الكاذبون، استحوذ عليهم الشيطان فأنساهم ذكر الله أولئك حزب الشيطان ألا إن حزب الشيطان هم الخاسرون، نسأل الله الكريم أن يقطع دابرهم ” (ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം ഉണ്ട്, ഖവാരിജുകള്‍ ഖുറാനും സുന്നത്തും ദുര്‍ വ്യാക്യാനം ചെയ്യുന്നവര്‍ ആണ്, അവര്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്തു കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോടു സാദ്ര്ശ്യം ഉള്ള ഹിജാസില്‍ ഹിജാസില്‍ കാണുന്ന വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള്‍ കരുതുന്നത് അവര്‍ സത്യം ഉള്‍കൊളളുന്നവര്‍ ആണെന്നാണ്‌, (സത്യത്തില്‍ അവര്‍ കള്ള വാദികള്‍ ആണെന്ന് ജനങ്ങളെ നിങ്ങള്‍ അറിയുക, അവരെ പിശാജ് കീഴടക്കിയിരുക്കുക ആണ്, അങ്ങനെ അല്ലാഹുവിന്റെ ദിക്ര്‍ അവര്‍ വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര്‍ പിശാചിന്റെ പാര്‍ട്ടിക്കാര്‍ ആണ്, അവര്‍ പരാജിതരും ആണ്)

അല്ലാഹുവേ ……………..അവരുടെ അടിവേരറുക്കാന്‍ നിന്നോട് ഞങ്ങള്‍ യാചിക്കുന്നു. (തഫ്സീരുസ്സ്വാവി )…….


ഹറമിന്റെ ചരിത്രകാരന്‍ ഷെയ്ഖ്‌ സൈനീ ദഹുലാന്‍ രഹ്മതുല്ലാഹി അലൈഹി തന്റെ അമ്ര്രാഹുല്‍ ബാലടില്‍ ഹറാം എന്നാ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു, “വഹാബികള്‍ ത്വാഇഫില്‍ കടന്നു കയറി ജനങ്ങളെ പരക്കെ വെട്ടി കൊന്നു, വ്ര്‍ദ്ടന്മാരെയും ചെറുപ്പക്കാരെയും, നേതാക്കളെയും അനുയായികളെയും പ്രമുഖ സാധാരണക്കാരെയും തുടങ്ങി സകലരെയും അവര്‍ വക വരുത്തി, മാതാവിന്റെ മാറിടത്തില്‍ വെച്ച് പിന്ചോമാനകളെ അവര്‍ കൊല ചെയ്തു, ഭവനങ്ങളില്‍ അതിക്രമിച്ചു കടന്നു, അവിടെ അഭയം പ്രാപിച്ചവരെ പിടിച്ചിറക്കി നിര്‍ദ്ദയം വെട്ടിക്കൊന്നു, ദര്സില്‍ പഠിച്ചു കൊണ്ടുരുന്ന വിദ്ദ്യാര്തികളെ ഒന്നടംഗം കൊന്നു, നിസ്കാരത്തില്‍ രുകൂ ഇലും സുജൂടിലും എര്പെട്ടിരുന്നവരെ പോലും അവര്‍ കൊന്നൊടുക്കി, അങ്ങനെ ആ സമൂഹത്തെ ഒന്നടങ്കം വഹാബികള്‍ കൊന്നൊടുക്കി, മുസഹ്ഫിന്റെയും ഹദീസ് ഫിഖ് ഹ് ഗ്രന്തങ്ങളുടെയും കോപികള്‍ അവര്‍ കത്തി ചാമ്പലാക്കി, ത്വാഇഫിലെ മുസ്ലിംകളില്‍ നിന്ന് കൊല്ല ചെയ്താ സ്വത്തുക്കള്‍ ഗനീമത് വീതിക്കും പോലെ അഞ്ചില്‍ ഒന്ന് നേതാവിനും, ബാക്കി അനുയായികള്‍ക്കും എന്നാ ക്രമത്തില്‍ വഹാബികള്‍ ഭാഗിചെടുത്തു……………

http://www.youtube.com/watch?v=TL0qtMTI21Q&feature


അല്ലാഹുവിന്റെ ഹബീബായ നബി(സ അ) ഒരിക്കല് സഹാബാക്കളുടെ അടുക്കല് വെച്ച് ഇങ്ങനെ പ്രാര്ത്ഥിച്ചു , അല്ലാഹുവേ , ഞാന്ഘളുടെ യമാനിലും ശാമിലും നീ ബരക്കത് ചൊരിയേണമേ , അപ്പോള് സഹാബാക്കള് പറഞ്ഞു : ഞാന്ഘളുടെ നജധിലും നീ ബരക്കത് ചോരിയേനെ എന്ന് പ്രര്തിക്കനം , നബി(സ അ) വീണ്ടും പ്രാര്ത്ഥിച്ചു , നാഥാ , ഞാന്ഘളുടെ യമനിലും , ശാമിലും നീ ബരക്കത് ചെയ്യണേ , സഹാബത് പറഞ്ഞു : ഞാന്ഘളുടെ നജധിലും നീ ബരക്കത് ചെയ്യണം എന്ന് കൂടി അവിടുന്ന് പ്രാര്ത്ഥിക്കണം , നബി(സ അ) വീണ്ടും പറഞ്ഞു : ഞാന്ഘളുടെ യമനിലും , ശാമിലും നീ ബരക്കത് ചെയ്യണേ ,സഹാബാക്കള് മൂന്നാമതും പറഞ്ഞു : ഞാന്ഘളുടെ നജധിലും നീ ബരക്കത് ചെയ്യണം എന്ന് കൂടി അന്ഘു പറയുക , ഇത് കേട്ട് പ്രവജകാന് (സ അ) പറഞ്ഞു : അവിടെ കുഴപ്പമുണ്ടാകും അവിടെ പിശാചിന്റെ തല പ്രേതെക്ഷ്യപ്പെടും

( ബുഖാരി , 2-1650) ,

നജധില് ഫിത്ന ഉടലെടുക്കുമെന്ന്അവിടെ പിശാചിന്റെ തല പ്രേതെക്ഷ്യപ്പെടുമെന്നും നാം മനസിലാക്കി ,

വഹാബിസം എന്നാ നൂതനപ്രസ്ഥാനത്തിന്റെ സ്ത്പകന് ആയ ഇബ്നു അബ്ദുല് വഹാബ് ജനിച്ചതും ഇവിടെയാണ്,

ആധുനിക വഹാബി എഴുതുന്നത് കാണുക, , “വഹാബി പ്രസ്ഥാനമെന്ന് എതിരാളികളും ” മുവഹ്ഹിധുകള് ” എന്ന് അനൂകുളികള്ഉം വിളിക്കുന്ന ചിന്താധാര ഏതോ അതിന്റെ പ്രഭാവ കേന്ദ്രമായ ഷെയ്ഖ് മുഹമ്മെട്ബുനു അബ്ദുല് വഹാബ് 1703 നജധില് ഭൂജാധനായി ( ഇസ്ലാഹി പ്രസ്ഥാന ചരിത്രതിന്നൊരു ആമുഖം , പേജ് :13,1991) ,

നജധില് ജനിച്ച ഇബ്നു അബ്ദുല് വഹാബ് ആണ്വ വാഹബി പ്രസ്ഥാനത്തിന്റെ സ്ഥാപകന് ,

പ്രജീന വഹാബികള് ഇക്കാര്യം തുറന്നെഴുതുന്നത് കാണുക , ,

“ഇബ്നു അബ്ദുല് വാഹബാനു വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകന് , (മുഅസ്സിസുധൌലത്തില് വാഹാബിയ്യ) അദ്ദേഹം ബാനു തമീം ഗോത്രതിലാണ് വളര്ന്നത് , വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകന് ആയ മുഹമ്മെട്ബുനു അബ്ദുല് വഹാബ് അദ്ധേഹത്തിന്റെ തോന്നൂരമത്തെ വയസ്സില് കാലഗധി പ്രാപിച്ചു (അല ഇതിഹാധ് അറബി മലയാളം മാസിക 1956 july-1, പുസ്തകം -3,ലക്കം 6,പേജ് 15-16) , , ഇദ്ദേഹത്തിന്റെ അനുയായികളാണ് ഇന്നത്തെ വഹാബികള് .ഇബ്നു അബ്ദുല് വാഹബിന്റെ പിതാക്കളുടെ പരമ്പര യഥാക്രമം ഇന്ഘനെയാണ് , , 1.അബ്ദുല് വഹാബ് , 2.സുലൈമാന് , 3.അലി , 4.മുഹമ്മദ് ,5.അഹമ്മദ് , 6.റാഷിദ് , 7.സുറായ്ദ ,8. മുശ്രിഫ് ,9. ഉമര് ,10. സൈനാഅ ,11. റഈസ് ,12. ശാക്കിര് , 13.മുഹമ്മദ് ,14. അലിയ് ,15. ഖുഹയ്ബ് ,16. ധുല്ഖ്ുവൈസിറത്തു , (ഉണ്വാനുല് മജ്ധു ഫിതരേക്ഹിനജധ് എന്നാ ഗ്രന്ഥം നോക്കുക പേജ് : -91) , ഈ പരമ്പരയില് അവസാനം പറഞ്ഞ ധുല്ഖ്ുവൈസിറത്തു എന്നാ വെക്തിയെ കുറിച്ച് നോക്ക്…ജാബിര്[{റ} നിന്ന് നിവേദനം : ഹുനൈന് യുദ്ധം കഴിഞ്ഞു ഗനിമത് സ്വത്തു ഓഹിരി നടത്തുമ്പോള് ഒരാള് നബി (സ അ)യോട് പറഞ്ഞു : ഏയ് , മുഹമ്മദ് തന്ഘല് നീതി പ്രവര്ത്തിക്കുക . ഇത് കേട്ടപ്പോള് നബി (സ അ) പറഞ്ഞു നിനക്ക് നാശം , ഞാന് നീതി കാണിച്ചില്ലെങ്കില് പിന്നെ ഇവിടെ ആരാണ് നീതി കാട്ടുന്നവന് ? ശേഷം നബി(സ അ) ഇയാളുടെ വിശേഷണം പറഞ്ഞത്ഇന്ഘനെയാണ് , ഇദ്ദേഹവും അനുയായികളും ഖുര്ആന് പരയണ൦ നടത്തും പക്ഷെ അതവരുടെ തോന്ടക്കുഴി വിട്ടു കടക്കുകയില്ല , വേട്ട മൃഗത്തില് നിന്നും അമ്പു തെറിക്കും പോലെ ദീനില് നിന്നും ഇവന്മാര് തെറിച്ചു പോകും (മുസ്ലിം, 1-340) , നീതി കാണിക്കണം എന്നും പറഞ്ഞു കൊണ്ട്പ്രവജകനോട് അപമര്യാദയായി പെരുമാറിയ ഈ വ്യെക്തി ദുല്ഖുവൈസിറത്തുത്തമീമി എന്ന് പറയപ്പെടുന്ന ആളുആണെന്ന് ബുഖാരി 2-1024 വ്യെകതമായി കാണുന്നുണ്ട്,


പള്ളിയില് മൂത്രമൊഴിച്ചവനും നബി(സ) അവഹേളിച്ചതിന് ഉമറ് (റ) തല വെട്ടുവാന് ശ്രമിക്കുകയും ചെയ്ത ദുല്കുവൈസുത്തുറ മുതല് വഹ്ഹാബി സ്താപകന് മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് വരെയുളള പരംബര 1- ദുല്കുവൈസ്ത്തുറ അയാളുടെ മകന് വഹീദ് (2) അയാളുടെ മകന് അലി (3) അയാളുടെ മകന് മുഹമദ് (4) അയാളുടെ മകന് സാഹിറ് (5) അയാളുടെ മകന് റീസ് (6) അയാളുടെ മകന് മിഹലാദ് (7) അയാളുടെ മകന്ഉമറ് (8) അയാളുടെ മകന് മുശ്റഫ് (9) അയാളുടെ മകന് ബരീദ് (10) അയാളുടെ മകന് റാശിദ് (11) അയാളുടെ മകന് അഹമ്മദ് (12) അയാളുടെ മകന് മുഹമ്മദ് (13) അയാളുടെ മകന് അലി (14) അയാളുടെ മകന് സുലൈമാന് (15) അയാളുടെ മകന് അബ്ദുല് വഹ്ഹാബ് (16) അയാളുടെ മകന് മുഹമ്മദ് ഇബ്നു അബ്ദുല് വഹ്ഹാബ് ദുല് ഖുവൈസ്തുറയുടെ പതിനാറാം പൌത്രനാണ് വഹ്ഹാബി സ്താപകന് ഇബ്നു അബ്ദുല് വഹാബ് ..


മുത്ത് നബി(സ വ )യുടെ പ്രവചനം പുലര്ന്നതാണ് വഹാബിസം … !! മുത്ത് നബിയെ(സ വ ) ചോദ്യം ചെയ്ത ഒരു പഹയന്റെ ചരിത്രം പറയുന്നുണ്ട് ഇമാം ബുഖാരി (റ:അ) ” മുസ്ത്വഫായ നബി ( സ വ) ഗനീമത്ത് സ്വത്ത് വിതരണം ചെയ്യുന്ന സമയം … ആള് ക്കൂട്ടത്തിനിടയില് നിന്നൊരു ശബ്ദം- (ബനൂ തമീം ഗോത്രത്തില് പെട്ട ദുല് ഖുവൈസ്തുറ)… ” മുഹമ്മദേ-നീതി ചെയ്യൂ ” ഇത് കേട്ട മുത്ത് നബി (സ വ)യുടെ മുഖം ചുവന്നു. അവിടന്ന് പറഞ്ഞു. ” എന്നിലല്ലാതെ പിന്നെ ആരിലാണ് നീ നീതി കണ്ടിട്ടുള്ളത്. ഞാന് നീതിമാനല്ലങ്കില് പിന്നെ ആരാണ് നീതിമാന് ..?” സദസ്സില് ഉണ്ടായിരുന്ന സയ്യിദുനാ ഉമര് ( റ അ ) മുന്നോട്ടു വന്നു പറഞ്ഞു . അല്ലാഹുവിന്റെ ഹബീബെ – അവിടന്ന് സമ്മതം തന്നാല് ദുല് ഖുവൈസ്തുറയുടെ കഴുത്തു ഞാന് അറുക്കും” ഹബീബായ നബി തുടര്ന്ന് പറഞ്ഞു.” ഇവന്റെ പിറകില് ഒരു വിഭാഗം വരാനുണ്ട്.അവരുടെ നിസ്കാരം കണ്ടാല് മറ്റുള്ളവരുടെ നിസ്ക്കാരം നിസ്സാരമെന്നു തോന്നും – അവരുടെ നോമ്പ് കണ്ടാല് മറ്റുള്ളവരുടെ നോമ്പ് നിസാരമെന്നു തോന്നും..അമ്പ് വില്ലില് നിന്ന് തെറിക്കുമ്പോലെ അവര് ഇസ്ലാമില് നിന്ന് തെറിച്ചു പോകും ” ദുല് ഖുവൈസ്തുറയുടെ പതിനാറാം പൌത്രനാണ് ഇബ്നു അബ്ദുല് വഹാബ് … മുത്ത് നബി(സ വ )യുടെ പ്രവചനം പുലര്ന്നതാണ് വഹാബിസം . ഈ തത്വമാണ് ഒരു സുപ്രഭാതത്തില് (1921) കേരളത്തില് പൊട്ടിമുളച്ച ഈ പയര്മണിയും (മുജാഹിദ് പ്രസ്ഥാനം).. അല്ലാതെ എന്ത് പരമ്പര ആണ് ഈ ദരിദ്ര നാരായണന്മാര്ക്ക് അവകാശപ്പെടാന് ഉള്ളത്??


ഉന്‍വാനുല്‍മജ്‌ദ്‌ എന്ന പുസ്‌തകത്തില്‍ ഇക്കാര്യം പറയുന്നു: “മക്ക, മദീന, യമന്‍, തിഹാമ, ഒമാന്‍, ഇഹ്‌സാഅ്‌, നജ്‌ദ്‌ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളില്‍ ഖബറുകള്‍ക്ക്‌ മീതെ നിര്‍മിക്കപ്പെട്ട ഖുബ്ബകള്‍ അവര്‍ പൊളിച്ചുനീക്കി.” (ഉന്‍വാനുല്‍ മജ്‌ദ്‌) 1/90) ചരിത്രം കണ്ട ഏറ്റവും വലിയ ശ്‌മശാനവിപ്ലവകാരി ഇബ്‌നുഅബ്‌ദുല്‍വഹാബിനെ വാഴ്‌ത്താനായി എഴുതപ്പെട്ട പുസ്‌തകമാണ്‌ ഉന്‍വാനുല്‍ മജ്‌ദ്‌ ഫീ താരീഖിന്നജ്‌ദ്‌. പുസ്‌തകം തുടരുന്നു: “വഹാബി സംഘം ഇരുപതുദിവസം മക്കയില്‍ താമസിച്ചു. എല്ലാ ദിവസവും കാലത്തു പുറപ്പെട്ടു ഖുബ്ബകള്‍ പൊളിച്ചുനീക്കി തിരിച്ചു വരുമായിരുന്നു അവര്‍. മക്കയില്‍ ഒരൊറ്റ ജാറവും ഖുബ്ബയും അവശേഷിപ്പിച്ചില്ല. എല്ലാം നിലംപരിശാക്കി.” (ഉന്‍വാനുല്‍ മജ്‌ദ്‌ 1/123)ഇപ്രകാരം മദീനയിലും ആവര്‍ത്തിച്ചു. കെ സി അബൂബക്കര്‍ മൗലവി ഉഗ്രപുരം, ഇകെ മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ അറബിമലയാള മാസികയില്‍ എഴുതി:“1801 ഏപ്രില്‍ 30-ാം തീയതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബിസൈന്യം കര്‍ബലാപട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ ആളുകളെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാടായി കൊടുത്തിരുന്ന വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന്‌ അസഹ്യമായി തോന്നിയില്ല.വഹാബികള്‍ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവര്‍ വേഗം ഹിജാസിലേക്കു കുതിക്കുകയും ഹറമയ്‌നിയില്‍(മക്ക,മദീന)പ്രവേശിക്കുകയും ചെയ്‌തു. അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ ഖബറുകളും മറ്റും പൊളിച്ചു. രത്‌നങ്ങളും മറ്റും കൊള്ളയടിച്ചു പരസ്യമായി മാര്‍ക്കറ്റില്‍ ലേലം ചെയ്‌തു വിറ്റു.പിന്നീട്‌ ഔലിയാക്കളുടെ ജാറങ്ങള്‍ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിപാടായിക്കിട്ടിയ ഹദ്‌യകളും വിലപിടിച്ച സാധനങ്ങളും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്‌തു….”(അല്‍ ഇത്തിഹാദ്‌ 1956 സെപ്‌തംബര്‍.പുസ്‌തകം 3 ലക്കം7)ഇന്ത്യന്‍മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും എന്ന പുസ്‌തകത്തില്‍ ഇ മൊയ്‌തുമൗലവിയും ഇക്കാര്യം ഹ്രസ്വമായി വരച്ചിട്ടിട്ടുണ്ട്‌, 67,68,69 പുറങ്ങളില്‍.

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...