Showing posts with label *നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*. Show all posts
Showing posts with label *നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*. Show all posts

Friday, December 27, 2019

*നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*വിമർശകർക്ക് മറുപടി*

*നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*

يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ

 : ( وامرأة مؤمنة إن وهبت نفسها للنبي إن أراد النبي أن يستنكحها )

വിമർശനം

*ഒരു സത്രീ അവളുടെ ശരീരത്തെ ധാനമായി നൽകിയാൽ  നബി സ്വ ക്ക് അത് സ്വീകരിക്കാമെന്ന് ഖുർആനിൽ ഉണ്ടോ?*%

മറുപടി

*ഒരു സ്ത്രീ യെ വിവാഹം ചെയ്യുന്നത് പൊതുവെ  അവൾക്ക് നൽകേണ്ട പ്രതി ഫലമാവുന്ന മഹർ  നൽകി കൊണ്ടാണ്*

*എന്നാൽ നബി സ്വ ഒരു സ്ത്രീയെ വിവാഹം ഉദ്ധേശിച്ചാൽ
അവൾക്ക് നൽകേണ്ട പ്രതിഫലമാവുന്ന മഹർ  (വിവാഹമൂല്യം )നൽകി കൊണ്ടും മഹർ നൽകാതെയും വിവാഹം ചെയ്യാവുന്നതാണന്നാണ് ഖുർആൻ പറയുന്നത് *'

*ഖുർആൻ പറയുന്നു.*
ഓ നബിയെ 
, നീ പ്രതിഫലങ്ങള്‍ [വിവാഹമൂല്യങ്ങള്‍] കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നാം നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു;................

  സത്യവിശ്വാസിനിയായ ഒരു സ്ത്രീ
നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം
   (അവളുടെ പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകാതെ )
 അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍,  - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). (അഹ്‌സാബ് )

ഇവിടെ അവൾക്ക് വിവാഹത്തിന്റെ പേരിൽ നൽകേണ്ട പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകി കൊണ്ടും നൽകാതെയും നബി സ്വ ക്ക് സ്ത്രീകളെ വിവാഹം ചെയ്യാവുന്നതാണ് എന്നാണ് ഖുർആൻ പറയുന്നത് '

ഇതെ വിശയം ഇബ്ന് കസീർ വിവരിക്കുന്നു.

أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ

وقوله : ( وامرأة مؤمنة إن وهبت نفسها للنبي إن أراد النبي أن يستنكحها )أي : ويحل لك - يأيها النبي - المرأة المؤمنة إذا وهبت نفسها لك أن تتزوجها بغير مهر إن شئت ذلك . إبن كثير

ഒരു പുരുഷൻ വിവാഹം ചെയ്യലോടെ സ്ത്രീയുടെ ശരീരത്തെ പുരുഷന്ന് ഉപയോഗിക്കാൻ വേണ്ടി
ഏൽപിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്
അതിന് പകരമാണ് പുരുഷൻ അവൾക്ക് വിവാഹമൂല്യം നൽകുന്നത്
വിവാഹമൂല്യം നൽകാതെ അവളെ വിവാഹം ചെയ്യുമ്പോൾ അവളുടെ ശരീരം പ്രതിഫലം നൽകാതെ ധാനം ചെയ്യുന്നത് പോലെയാണ് 'അത് കൊണ്ടാണ് ഖുർആനിൽ
പ്രതിഫലം നൽകി വിവാഹം ചെയ്യുന്നത് പറഞ്ഞതിന്ന് ശേഷം പ്രതിഫലം നൽകാതെ വിവാഹം നൽകുന്നതിനെ പറ്റി

എന്ന് പറഞ്ഞത്

 وامرأة مؤمنة إن وهبت نفسها للنبي إن أراد النبي أن يستنكحها )
*വിവാഹമൂല്യമില്ലാതെ വിവാഹം ( നിക്കാഹ്') ചെയ്യൽ അനുവദനീയമാക്കുകയാണ് ചെയ്തത് എന്നതിന്ന് ഏറ്റവും വലിയ തെളിവ്
ഖുർആനിലെ മേൽ ആയത്തിൽ തന്നെ*

إن أراد النبي أن يستنكحها
*2നബി സ്വ  അവളെ വിവാഹത്തെ ' (നിക്കാഹ്) ഉദ്ധേശിച്ചാൽ എന്ന് തന്നെ വെക്തമാക്കി പറഞ്ഞത് തന്നെ മതി അതിന്ന് തെളിവായി '

*വിമർശകന്റെ ചോദ്യം*

*എന്തിനായിരുന്നു. ആ ഇശബീവി
ഇങ്ങനെ ധാനം ചെയ്യുന്നത് വെറുത്തത് എന്തിന്?*
*ഹദീസിൽ ഇങ്ങനെ കാണാം

حَدَّثَنَا مُحَمَّدُ بْنُ سَلاَمٍ، حَدَّثَنَا ابْنُ فُضَيْلٍ، حَدَّثَنَا هِشَامٌ، عَنْ أَبِيهِ، قَالَ كَانَتْ خَوْلَةُ بِنْتُ حَكِيمٍ مِنَ اللاَّئِي وَهَبْنَ أَنْفُسَهُنَّ لِلنَّبِيِّ صلى الله عليه وسلم فَقَالَتْ عَائِشَةُ أَمَا تَسْتَحِي الْمَرْأَةُ أَنْ تَهَبَ نَفْسَهَا لِلرَّجُلِ فَلَمَّا نَزَلَتْ ‏{‏تُرْجِئُ مَنْ تَشَاءُ مِنْهُنَّ‏}‏ قُلْتُ يَا رَسُولَ اللَّهِ مَا أَرَى رَبَّكَ إِلاَّ يُسَارِعُ فِي هَوَاكَ‏.‏ رَوَاهُ أَبُو سَعِيدٍ الْمُؤَدِّبُ وَمُحَمَّدُ بْنُ بِشْرٍ وَعَبْدَةُ عَنْ هِشَامٍ عَنْ أَبِيهِ عَنْ عَائِشَةَ يَزِيدُ بَعْضُهُمْ عَلَى بَعْضٍ‏.‏
Reference : Sahih al-Bukhari 5113

തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന് വരുന്ന
(വിവാഹമൂല്യ മില്ലാതെ വിവാഹം ചെയ്യാൻ അനുമതി നൽകുന്ന ) സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്പ്പറഞ്ഞ ഖുര്‍ആന്‍ വാക്യം അവതരിച്ചപ്പോള്‍

تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ احزاب51
അവരില്‍ [ഭാര്യമാരില്‍]നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു (മാറ്റി) നിറുത്താം, നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിച്ചുകൊള്ളുകയും ചെയ്യാം. നീ വിട്ടുനിറുത്തിയവരില്‍ ആരെയെങ്കിലും നീ ആവശ്യപ്പെടുന്നതായാലും നിനക്കു തെറ്റില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ വ്യസനിക്കാതിരിക്കുവാനും. നീ അവര്‍ക്കുകൊടുത്തതുകൊണ്ട് അവര്‍ - അവരെല്ലാവരും - തൃപ്തിപ്പെടുവാനും കൂടുതല്‍ അടുപ്പമായ[സൗകര്യപ്രദമായ]താണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ അല്ലാഹു അറിയുന്നതാകുന്നു. അല്ലാഹു സര്‍വ്വജ്ഞനും, സഹനമുള്ളവനുമാകുന്നു

 ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”
(സാഹീഹ് അല്‍ ബുഖാരി VOL:6, ഹദീസ്;311).

*മറുപടി*

സത്യവിശ്വാസിനിയായ ഒരു സ്ത്രീ
നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം
   (അവളുടെ പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകാതെ )
 അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍,  - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). (അഹ്‌സാബ് 50)*

*എന്ന
അഹ്‌സാബ് 50അവദരിച്ചപ്പോൾ
ചില 'സ്ത്രീകൾ വിവാഹമൂല്യമില്ലാതെ വിവാഹം ചെയ്യാൻ തയാറായി വന്നപ്പോൾ
ആ ഇശ ബീവി  മേൽ വാജകം പറഞ്ഞു
“ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?”
അത് സ്ത്രീ സഹജമായുണ്ടാകുന്ന രോശമായിരുന്നു.*

*അപ്പോഴാണ്*

تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ
*അവരില്‍ [ഭാര്യമാരില്‍]നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു (മാറ്റി) നിറുത്താം, നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിച്ചുകൊള്ളുകയും ചെയ്യാം. നീ വിട്ടുനിറുത്തിയവരില്‍ ആരെയെങ്കിലും നീ ആവശ്യപ്പെടുന്നതായാലും നിനക്കു തെറ്റില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ വ്യസനിക്കാതിരിക്കുവാനും. നീ അവര്‍ക്കുകൊടുത്തതുകൊണ്ട് അവര്‍ - അവരെല്ലാവരും - തൃപ്തിപ്പെടുവാനും കൂടുതല്‍ അടുപ്പമായ[സൗകര്യപ്രദമായ]താണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ അല്ലാഹു അറിയുന്നതാകുന്നു. അല്ലാഹു സര്‍വ്വജ്ഞനും, സഹനമുള്ളവനുമാകുന്നു (. അഹ്സാബ് 51 )*

അപ്പോൾ ആ ഇശ റ  പറഞ്ഞു
പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”

*
*ഇത്രയും വിവരിച്ചതിൽ നിന്ന്
അഹ്സാബ്‌ 50 അവദരിച്ചതിന്ന് ശേഷമാണ് നബി സ്വ മഹ്റ് നൽകാത്ത വിവാഹം അനുവദിച്ചത് എന്നും
അപ്പോൾ ഖൗല എന്ന സത്രീ വന്നപ്പോഴാണ് ആഇശ ബീവി റ നീരസം പ്രകടിപ്പിച്ചത് എന്നും അപ്പോൾ 52 അവദിരിപ്പിച്ചു എന്നും മനസ്സിലാക്കാം*

*ഇതിൽ നിന്നും ഇങ്ങനെ വിവാഹാനുമതി നൽകുന്നതിന്ന്  (ആയത്ത് ഇറങ്ങുന്നതിന്ന് )മുമ്പ് തന്നെ നബി സ്വ
മഹ്റില്ലാത്ത വിവാഹം ചെയ്തിരുന്നു.
എന്ന വിമർശകരുടെ തെറ്റിദ്ധാരണ
പൊളിഞ്ഞു തരിപ്പണമായി *'

*ഖുർആൻ വ്യാക്യാതാക്കളുടെ നേതാവ്
പ്രാവാജക ശിശ്യൻ  ഇബ്ന് അബ്ബാസ് റ പറയുന്നു.*

*നബി സ്വ ക്ക് അനുമതി യുണ്ടങ്കിൽ പോലും അവിടന്ന്  ഇങ്ങനെയുള്ള ഒറ്റ സ്ത്രീയേയും ലൈങ്കികമായി ബന്തപെട്ടിരുന്നില്ല (ഫത്ഹുൽ ബാരി )*

عن عكرمة عن ابن عباس ولم يكن عند رسول الله صلى الله عليه وسلم امرأة وهبت نفسها له ، أخرجه الطبري وإسناده حسن ، والمراد أنه لم يدخل بواحدة من وهبت نفسها له وإن كان مباحا له لأنه راجع إلى إرادته لقوله تعالى و إن أراد النبي أن يستنكحها، والمحفوظ أنه لم يدخل بأحد من الواهبات كما تقدم وقيل المراد بقوله في ترجى من تشاء منهن وتؤوي إليك من تشاء 4فتح الباري

*ഇതെ വിശയം ഇമാം ത്വി ബ്രി റ യും ഉദ്ധരിക്കുന്നു*.

وقد قال ابن أبي حاتم : حدثنا علي بن الحسين ، حدثنا محمد بن منصور الجعفي ، حدثنا يونس بن بكير ، عن عنبسة بن الأزهر ، عن سماك ، عن عكرمة ، عن ابن عباس قال : لم يكن عند رسول الله صلى الله عليه وسلم امرأة وهبت نفسها له .
ورواه ابن جرير عن أبي كريب ، عن يونس بن بكير . أي : إنه لم يقبل واحدة ممن وهبت نفسها له ، وإن كان ذلك مباحا له ومخصوصا به; لأنه مردود إلى مشيئته ، كما قال الله تعالى : ( إن أراد النبي أن يستنكحها ) أي : إن اختار ذلك .تفسيرالطبري

അസ്ലം സഖാഫി ' പരപ്പനങ്ങാടി

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

*നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

*വിമർശകർക്ക് മറുപടി*

*നബി സ്വ ക്ക് സ്ത്രീ അവളുടെ ശരീരത്തെ ധാനം നൽകാമോ?*

يَا أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ

 : ( وامرأة مؤمنة إن وهبت نفسها للنبي إن أراد النبي أن يستنكحها )

വിമർശനം

*ഒരു സത്രീ അവളുടെ ശരീരത്തെ ധാനമായി നൽകിയാൽ  നബി സ്വ ക്ക് അത് സ്വീകരിക്കാമെന്ന് ഖുർആനിൽ ഉണ്ടോ?*%

മറുപടി

*ഒരു സ്ത്രീ യെ വിവാഹം ചെയ്യുന്നത് പൊതുവെ  അവൾക്ക് നൽകേണ്ട പ്രതി ഫലമാവുന്ന മഹർ  നൽകി കൊണ്ടാണ്*

*എന്നാൽ നബി സ്വ ഒരു സ്ത്രീയെ വിവാഹം ഉദ്ധേശിച്ചാൽ
അവൾക്ക് നൽകേണ്ട പ്രതിഫലമാവുന്ന മഹർ  (വിവാഹമൂല്യം )നൽകി കൊണ്ടും മഹർ നൽകാതെയും വിവാഹം ചെയ്യാവുന്നതാണന്നാണ് ഖുർആൻ പറയുന്നത് *'

*ഖുർആൻ പറയുന്നു.*
ഓ നബിയെ 
, നീ പ്രതിഫലങ്ങള്‍ [വിവാഹമൂല്യങ്ങള്‍] കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നാം നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു;................

  സത്യവിശ്വാസിനിയായ ഒരു സ്ത്രീ
നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം
   (അവളുടെ പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകാതെ )
 അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍,  - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). (അഹ്‌സാബ് )

ഇവിടെ അവൾക്ക് വിവാഹത്തിന്റെ പേരിൽ നൽകേണ്ട പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകി കൊണ്ടും നൽകാതെയും നബി സ്വ ക്ക് സ്ത്രീകളെ വിവാഹം ചെയ്യാവുന്നതാണ് എന്നാണ് ഖുർആൻ പറയുന്നത് '

ഇതെ വിശയം ഇബ്ന് കസീർ വിവരിക്കുന്നു.

أَيُّهَا النَّبِيُّ إِنَّا أَحْلَلْنَا لَكَ أَزْوَاجَكَ اللَّاتِي آتَيْتَ أُجُورَهُنَّ

وقوله : ( وامرأة مؤمنة إن وهبت نفسها للنبي إن أراد النبي أن يستنكحها )أي : ويحل لك - يأيها النبي - المرأة المؤمنة إذا وهبت نفسها لك أن تتزوجها بغير مهر إن شئت ذلك . إبن كثير

ഒരു പുരുഷൻ വിവാഹം ചെയ്യലോടെ സ്ത്രീയുടെ ശരീരത്തെ പുരുഷന്ന് ഉപയോഗിക്കാൻ വേണ്ടി
ഏൽപിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്
അതിന് പകരമാണ് പുരുഷൻ അവൾക്ക് വിവാഹമൂല്യം നൽകുന്നത്
വിവാഹമൂല്യം നൽകാതെ അവളെ വിവാഹം ചെയ്യുമ്പോൾ അവളുടെ ശരീരം പ്രതിഫലം നൽകാതെ ധാനം ചെയ്യുന്നത് പോലെയാണ് 'അത് കൊണ്ടാണ് ഖുർആനിൽ
പ്രതിഫലം നൽകി വിവാഹം ചെയ്യുന്നത് പറഞ്ഞതിന്ന് ശേഷം പ്രതിഫലം നൽകാതെ വിവാഹം നൽകുന്നതിനെ പറ്റി
സത്യവിശ്വാസിനിയായ ഒരു സ്ത്രീ
നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം
   (അവളുടെ പ്രതിഫലമാവുന്ന വിവാഹമൂല്യം നൽകാതെ )
 അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍,  - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). (അഹ്‌സാബ് )
എന്ന് പറഞ്ഞത്

അസ്ലം സഖാഫി ' പരപ്പനങ്ങാടി

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...