Showing posts with label പ്രാർഥന ആരാധനയാവാനുള്ള മാനദണ്ഡം. Show all posts
Showing posts with label പ്രാർഥന ആരാധനയാവാനുള്ള മാനദണ്ഡം. Show all posts

Monday, February 11, 2019

പ്രാർഥന ആരാധനയാവാനുള്ള മാനദണ്ഡം

പ്രാർഥന ആരാധനയാവാനുള്ള മാനദണ്ഡം

———————————————

ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം ആണ് എന്ന് വഹാബികളുടെ പുസ്തകത്തിൽ

പുസ്തകം : അഹ്ലുസ്സുന്ന വൽ ജമാഅ
പേജ് : 15

https://www.facebook.com/777959305671074/posts/1476232642510400?sfns=mo

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...