Showing posts with label ഖുർആൻ പാരായണം ലൈ സിന്റെ ഖബറിന്റെ അരികിൽ. Show all posts
Showing posts with label ഖുർആൻ പാരായണം ലൈ സിന്റെ ഖബറിന്റെ അരികിൽ. Show all posts

Wednesday, April 8, 2020

ഖുർആൻ പാരായണം ലൈ സിന്റെ ഖബറിന്റെ അരികിൽ

https://m.facebook.com/story.php?story_fbid=2753402401437866&id=100003043990153
*ഇന്ന് ശഅ്ബാൻ 15...*
*ഇമാം ലൈസ് ബ്നു സഅ്ദ് (റ)* (വഫാത് ഹിജ്റഃ 175 ശഅ്ബാൻ 15 വെള്ളിയാഴ്ച), *സയ്യിദുൽ ഹുഫ്ഫാള് ഇമാം ഇസ്ഹാഖ്വ് ബ്നു റാഹവൈഹി (റ)* (വഫാത് ഹിജ്റഃ 238 ശഅ്ബാൻ 15ാ൦ രാവ്) എന്നിവരുടെ വഫാത് ദിനം.
           •┈┈┈┈•✿❁✿•┈┈┈┈•
*ചില അപൂർവ്വ ഉദ്ധരണികൾ*

*ഇമാം ശാഫിഈ (റ) ലൈസ് (റ) വിനെ സിയാറത്ത് ചെയ്തപ്പോൾ...!*
ഇമാം മുഹമ്മദ് അൽ അസ്ഖ്വലാനീ (റ) പറയുന്നു:
ونقل عن الشافعي رحمه الله انتفاع الميت بالقراءة على قبره، وسيأتي في قراءة الشافعي عند قبر الليث ما يدل عليه
*__القول بالإحسان العميم في انتفاع الميت بالقرآن العظيم للإمام محمد العسقلاني 1/ 257*

അവിടുന്ന് തുടരുന്നു:
وصح واشتهر وتواتر أن الشافعي رحمه الله أثنى عليه خيرا متزايدا، وذكر أنه كان أفقه من غيره ممن هو من أكابر السادات العلماء، ولكن أضاعوه أصحابه، وقرأ عنده ختمة، وقال: أرجو أن تدوم القراءة عنده كذلك دائمة لا تنقطع
*__القول بالإحسان العميم في انتفاع الميت بالقرآن العظيم للإمام محمد العسقلاني 1/ 258*

ഇമാം മുർതളാ അസ്സബീദീ (റ) ഉദ്ധരിക്കുന്നു:
وقد سأل الشمس محمد ...العسقلانى ...وهو من مشايخ الحافظ ابن حجر عن مسائل فاجاب ومنها وهل يصل ثواب القراءه للميت أم لا؟ فاجاب عنها فى رساله سماها بالقول بالأحسان العميم فى انتفاع الميت بالقران العظيم وأنا أذكر منها هنا ما يليق بالمقام مع الأختصار. قال رحمه الله تعالى: ...ونقل عن الشافعي انتفاع الميت بالقراءة على قبره ...وتواتر أن الشافعي زار الليث بن سعد وأثنى عليه خيرا وقرأ عنده ختمة وقال أرجو أن تدوم فكان الأمر كذلك
*__إتحاف السادة المتقين للإمام المرتضى الزبيدي 14/ 282- 283*

ഇമാം ബദ്റുദ്ദീൻ അൽ ഐനീ (റ) എഴുതുന്നു:
ويقال: إن الشافعى لما قدم مصر أتى قبره فزاره وتلا عنده ختمة فى ليلة سبت، وقال: أرجو من الله أن يتم ذلك إلى يوم القيامة، فمن ثم كل ليلة سبت يجتمع عنده القراء ويتلون ختمة مرتبة إلى يومنا هذا
*__مغاني الأخيار في شرح أسامي رجال معاني الآثار للإمام بدر الدين العيني 2/ 505*

ഇമാം ഇബ്നു ഹജർ അൽ അസ്ഖ്വലാനീ (റ) ഉദ്ധരിക്കുന്നു:
...سمعت الشافعي يقول: الليث أفقه من مالك، إلا أن أصحابه لم يقوموا به، وفي رواية عن الشافعي ضيعه قومه، وفي أخرى ضيعه أصحابه
*__المرحمة الغيثية عن الترجمة الليثية للإمام ابن حجر العسقلاني 6*

ഇമാം നവവീ (റ)  വിന്റെ വിശദീകരണം:
ووصف الشافعي الليث رحمهما الله تعالى بكثرة الفقه، قال: إلا أنه ضيعه أصحابه يعني: لم يعتنوا بكتبه ونقلها والتعليق عنه، ففات الناس معظم علمه
*__التلخيص شرح الجامع الصحيح للإمام النووي 344*

ഇമാം ഇബ്നുൽ ഇമാദ് അൽ ഹമ്പലീ (റ) പറയുന്നു:
وكان لا يتغدّى كل يوم حتّى يطعم ثلاثمائة وستين مسكينا
*___شذرات الذھب للإمام ابن العماد الحنبلي 2/ 340*
            •┈┈┈┈•✿❁✿•┈┈┈┈•
ദുആ വസ്വിയ്യതോടെ,
അഹ്മദ് കാമിൽ സഖാഫി മമ്പീതി
*മഅ്ദിൻ സ്കൂൾ ഓഫ് എക്സലൻസ് മലപ്പുറം*
+917736366189

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...