Showing posts with label തറാവീഹ്ആദ്യ കാലത്ത് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ. Show all posts
Showing posts with label തറാവീഹ്ആദ്യ കാലത്ത് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ. Show all posts

Wednesday, May 9, 2018

തറാവീഹ്ആദ്യ കാലത്ത് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ

തറാവീഹ് സംവാദം ചോദ്യങ്ങൾ സുന്നി പക്ഷം🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

🖊 siddeequl misbah__⬇⬇

*തറാവീഹ് സംവാദം മുജാഹിദ് വിഭാഗം പ്രതിനിധീകരിച്ച സക്കരിയ്യ മലവിയോട് സുന്നികൾ ചോദിച്ച ചോദ്യങ്ങൾ*
====================
സുന്നി പക്ഷം - സിദ്ധീഖുൽ മിസ്ബാഹ്
മുജാഹിദ് പക്ഷം - സക്കരിയ്യ മൗലവി
====================

01 - ആദ്യ കാലത്ത് മുജാഹിദ് പ്രസിദ്ധീകരണങ്ങൾ എഴുതി വെച്ചത്

*ഉമർ റ ന്റെ കാലത്ത് 20 നിസ്കരിച്ചിരുന്നുവെന്ന് സ്ഥിരപ്പെട്ടത് കൊണ്ട് തറാവീഹ് 20 നിസ്കരിക്കൽ റസൂൽ (സ്വ) യുടെ സുന്നത്തിന്നെതിരല്ലെന്ന് സ്വഹാബത്ത് മനസ്സിലാക്കിയിരുന്നു. (അൽ മുർഷിദ് ഹിജ്റ 1354 ഷഅ്ബാൻ)*

അത് പോലെ മുജാഹിദുകളുടെ പാഠ പുസ്തകമായ കിതാബുൽ അമലിയ്യാത്തിൽ പഠിപ്പിച്ചു ""തറാവീഹ് 20 റക് അത്താണെന്നും അത് റമളാനിൽ മാത്രമുള്ള സ്പെഷൽ നംസ്ക്കാരമാണെന്നും ഇശാഇന്ന് ശേഷമുള്ള ഈരണ്ട് റക്അത്തിൽ സലാം വീട്ടുന്ന നമസ്ക്കാരവുമാകുന്നു എന്നും പഠിപ്പിച്ചു""  പിന്നീട് ഇത് 11 റക് അത്തിൽ കൂടുതൽ നിസ്ക്കരിക്കുന്നത് അനാചാരം ബിദ് അത്താണെന്നും മറ്റൊരു കൃർതിയിൽ എഴുതി വെച്ചു

അപ്പോൾ മുജാഹിദുകൾ എട്ടായി പിരിയാത്ത സമയത്ത് ഒരുമിച്ച് ഉണ്ടായപ്പോൾ 20 റക് അത്ത് പഠിപ്പിക്കുകയും ഇത് പ്രകാരം അമൽ ചെയ്യുകയും ചെയ്ത ആദ്യ കാല മുജാഹിദുകളുടെ നേതാക്കൾ ബിദ് അത്തുകാരായിരുന്നോ ❓

02 - *20 റക് അത്ത് തറാവീഹ് നിസ്ക്കരിച്ച സ്വഹാബത്ത് മുതൽ താബിഉകൾ , മദ് ഹബിലെ ഇമാമീങ്ങൾ തുടങ്ങി ഇക്കാലം വരെ തറാവീഹ് 20 റക് അത്ത് നിസ്ക്കരിച്ചവരും പഠിപ്പിച്ചവരും മുബ്തദിഉകളാണോ* ❓

03 - *തറാവീഹ് എന്ന സ്പെഷ്യൽ നിസ്ക്കാരം 11 റക് അത്താണെങ്കിൽ നബി സ്വ യുടെ കൂടെ ജമാ അത്തായി നിസ്ക്കരിച്ച സ്വഹാബാക്കൾ 20 നിസ്ക്കരിക്കുമോ തറാവീഹ് 20 റക് അത്തെന്നത് സ്വഹാബത്തിന്റെ ഇജ്മാഅല്ലെ , നബി സ്വ പഠിപ്പിച്ചതിൽ നിന്നും സ്വഹാബത്ത് റക് അത്തുകളുടെ എണ്ണം കൂട്ടി എന്ന് മുജായിദുകളായ നിങ്ങൾ വിശ്വസിക്കുന്നുണ്ടൊ*

04- *തറാവീഹ് നമസ്ക്കാരം 08 പിന്നെ 03 വിത്റുമാണെന്ന് ജാബിർ (റ) വിന്റെ ഹദീസ് തെളിവാക്കാറുണ്ടല്ലോ എന്നാൽ നിങ്ങൾ ഇങ്ങനെ തറാവീഹ് 08 ഉം വിത്റ് 03 റക് അത്തെന്ന നിലക്കാണോ നിസ്ക്കരിക്കാറുള്ളത് ഇങ്ങനെയാണെങ്കിൽ പിന്നെ തറാവീഹ് എന്ന സ്പെഷൽ നമസ്ക്കാരം ഇല്ലെന്ന വാദം എന്തിന്ന്* ❓

*ഇനിയല്ല ഇത് വെറും 11 റക് അത്ത് നബി സ്വ എല്ലായിപ്പോഴും നമസ്ക്കരിക്കുന്ന നമസ്ക്കാരമാണ് എങ്കിൽ ആ ഹദീസിൽ 08 റക് അത്തും വിത്റും എന്നത് എന്തിന്ന് പറഞ്ഞു എല്ലാം വിത്റാണെങ്കിൽ എല്ലാം വിത്റാണെന്ന് പറഞ്ഞാൽ പോരെ അപ്പോൾ 08 എന്നത് നിങ്ങളുടെ ഭാഷയിൽ റമളാനിൽ ഉള്ള സ്പെഷൽ നമസ്ക്കാരമാണൊ* ❓

പിന്നെ ആ ഹദീസിൽ വിത്റ് എന്നേ ഉള്ളൂ എത്ര റക് അത്ത് എന്ന് പറഞ്ഞിട്ടില്ല അവിടെ 03 റക് അത്താകുന്നു വിത്റ് എന്ന് നിങ്ങൾ എങ്ങനെ ഉറപ്പിച്ച് പറയുന്നു ❓

05 - 11 ൽ കൂടുമായിരുന്നില്ലാ എന്ന ആയിഷാ (റ) യുടെ ഹദീസാണ് തെളിവെങ്കിൽ അതേ ആയിഷാ (റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ വിത്റ് നിസ്ക്കാരം 07 ൽ കുറയുകയോ 15 ൽ അധികരിപ്പിക്കാറോ ഇല്ലാ എന്ന് പറഞ്ഞ അബൂദാവൂദ് കൊണ്ട് വന്ന സ്വഹീഹായ ഹദീസിനെ നിങ്ങൾ എന്ത് ചെയ്യും

06 - *നബി ചെയ്യാത്തത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് കുല്ലു ബിദ് അത്തുൻ ളലാലത്തെന്ന് പറയുന്ന നിങ്ങൾ തറാവീഹ് 20 റക് അത്ത് ബിദ് അത്തെന്ന് പറയാൻ എന്ത് കൊണ്ട് ഭയക്കുന്നു അതോ ബിദ് അത്താണെങ്കിൽ ആര് പഠിപ്പിച്ചു*

07-   *മുജായിദുകളായ നിങ്ങൾ വാദിക്കുന്നു നബി സ്വ റമളാനിൽ തറാവീഹ് എത്ര റക് അത്ത് നിസ്ക്കരിച്ചു അതാണ് നമ്മളും നിസ്ക്കരിക്കേണ്ടതെന്ന് അതിനാൽ നിങ്ങളുടെ വാദം നബി സ്വ തറാവീഹ് 11 റക് അത്താണ് നിസ്ക്കരിച്ചത് എന്നാണല്ലോ ആകയാൽ 20 റക് അത്ത് തറാവീഹ് നിസ്ക്കരിക്കൽ അത് ബിദ് അത്താണോ ആണെങ്കിൽ പ്രാമാണിക അഹ്ലുസ്സുന്നയുടെ ഏത് പണ്ഡിതനാണ് പഠിപ്പിച്ചത്* ❓

08 - *നിങ്ങൾ പറയുന്നു ഞങ്ങൾ നബി സ്വ റമളാനിലും അല്ലാത്തപ്പോഴും 11 റക് അത്തിൽ കൂടുതൽ നിസ്ക്കരിച്ചിട്ടില്ല അത് കൊണ്ട് ഞങ്ങളും അത് പോലെ ‌നിസ്ക്കരിക്കുന്നു*

*എന്നാൽ നബി സ്വ റമളാനിൽ ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ ജമാ അത്തായിട്ട് നിസ്ക്കരിച്ചിട്ടുള്ളൂ നിങ്ങളുടെ സലഫി മുജാഹിദ് പള്ളികളിൽ റമളാൻ മുഴുവനും ജമാ അത്തായിട്ട് നിസ്ക്കരിക്കുന്നു ഇത് ബിദ് അത്തല്ലേ മൗലവീ* ❓❓❓❓*നബി സ്വ ചെയ്തതല്ലെ ചെയ്യാൻ പറ്റുകയുള്ളൂ* ❓

09 -    *റമളാനിൽ തറാവീഹ് ‌11 നിസ്ക്കരിക്കാൻ കൊണ്ട് വരാറുള്ള ഹദീസിൽ റമളാനിലും അല്ലാത്ത കാലത്തും നബി (സ്വ) 11 നിസ്ക്കരിക്കാറുണ്ടായിരുന്നു എന്നുണ്ടല്ലോ അപ്പോൾ എന്ത് കൊണ്ട് റമളാൻ കഴിഞ്ഞാൽ സലഫി മുജാഹിദ് പള്ളിയിൽ ഇശാആ് നമസ്ക്കാരം കഴിഞ്ഞ് 11 റക്അത്ത് നിസ്ക്കരിക്കാത്തത് ? എല്ലാ മുജാഹിദുകളും റമളാൻ കഴിഞ്ഞാൽ ഇശാക്ക് ശേഷം പൊടിയും തട്ടി പോകാറാണല്ലോ പതിവ്*?

10  -     *നബി സ്വ 11 റക് അത്ത്* *നിസ്ക്കരിച്ചു എന്ന് ആയിഷ (റ)* *പറഞ്ഞത് 4+4 +3=11 ആകുന്നു*
*ഈരണ്ട് റക് അത്തിൽ സലാം വീട്ടി മുത്ത് നബി സ്വ നിസ്ക്കരിച്ചിട്ടില്ല പക്ഷെ നിങ്ങൾ നിസ്ക്കരിക്കുന്നത് രണ്ട് റക് അത്തിൽ സലാം വീട്ടുന്നു ഇത് പച്ചയായ ബിദ് അത്തല്ലെ മൗലവീ*

വ്യക്തമായ മറുപടി തരുക ❓

തറാവീഹ് 11 റക് അത്താണെങ്കിൽ നബി സ്വ യിൽ നിന്ന് ദീൻ മനസ്സിലാക്കിയ സ്വിദ്ധീഖ് (റ) , ഉമറുബ്നു ഖത്ത്വാബ് (റ) , ഉസ്മാൻ (റ) , അലിയ്യ് (റ) പോലുള്ള സ്വഹാബാക്കൾ ശേഷം വന്ന താബിഈങ്ങൾ , മദ് ഹബിലെ ഇമാമീങ്ങളാരെങ്കിലും തറാവീഹ് 11 റക് അത്ത് നിസ്ക്കരിച്ചതായി ഒരു സ്വഹീഹായ തെളിവുദ്ധരിക്കുക

11 -    *അത് പോലെ നബി സ്വ യുടെ കാലത്ത് തന്നെ സ്വഹാബത്ത് കേരളത്തിൽ വന്ന് പ്രബോധനം നടത്തിയിട്ടുണ്ടല്ലൊ പള്ളിയും അവർ ഉണ്ടാക്കിയിട്ടുണ്ട് ആ പള്ളിയിലൊക്കെ ഇന്നും തറാവീഹ് 20 റക്അത്താകുന്നു ഇനി നിങ്ങളുടെ വാദമായ 11 ആണെങ്കിൽ ഈ സ്വഹാബാകൾ ഇങ്ങനെ നടപ്പിലാക്കിയ വല്ല തെളിവും ഹാജറാക്കാൻ കഴിയുമോ* ❓

12 -   *പരിഷുദ്ധ ഇസ്ലാമിന്റെ 1400 വർഷത്തെ ചരിത്രത്തിൽ എവിടെയെങ്കിലും മുജായിദുകളായ നിങ്ങളല്ലാത്ത മറ്റാരാണ് തറാവീഹ് 11 വാദിച്ചത് പറയൂ* ❓
_______________

സിദ്ധീഖുൽ മിസ്ബാഹ്

(അദ്ദീനുന്നസ്വീഹ വാട്സപ്പ് ഗ്രൂപ്പിൽ നടന്ന സംവാദം)

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...