Showing posts with label മരിച്ചവരുടെ കേൾവി ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിൽ...2سماع الموتي عند ابن تيمية. Show all posts
Showing posts with label മരിച്ചവരുടെ കേൾവി ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിൽ...2سماع الموتي عند ابن تيمية. Show all posts

Monday, January 14, 2019

മരിച്ചവരുടെ കേൾവി ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിൽ...2

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
അസ് ലം സഖാഫി
പരപ്പനങ്ങാടി

മരിച്ചവരുടെ കേൾവി ഇബ്നു തൈമിയ്യയുടെ വീക്ഷണത്തിൽ...
--- .. :-
ഇബ്നു തൈമിയ്യ പറയുന്നു.

(മജ്മൂഉ ഫതാവ ഇബ്നുതൈമിയ്യ
299/4)


ഇബ്നു അബിദ്ധുൻ യാ റ കിതാബു ദിക്റുൽ മൗത്തിൽ പറയുന്നു.
ഇമാം മാലിക് (റ)പറയുന്നു.
ആത്മാവ് ഉദ്ധേശിക്കുന്ന സ്ഥലത്തേക്ക് സഞ്ചരിക്കുന്നതാണ്. അതിനെ അഴിച്ചിടപ്പെട്ടതാണ്

നിശ്ചയം ആത്മാവ് ഖബറുകളുടെ മുറ്റത്ത് ഉണ്ടാവും എന്ന എന്ന റിപോർട്ടിനോട് ഇത് യോജിപ്പുണ്ട്

മുജാഹിദ്  പറഞ്ഞതും ഇതാണ്
മറമാടിയതിന്ന് ശേഷം ഏഴ് ദിവസം വിട്ട് പിരിയാതെ ഖബറിന്റെ മേൽ ഉണ്ടാവും എന്ന് പറഞ്ഞു.
وقد روى ابن أبي الدنيا في كتاب ذكر الموت عن مالك بن أنس قال : " بلغني أن الروح مرسلة تذهب حيث شاءت " وهذا يوافق ما روي : " أن الروح قد تكون على أفنية القبور " كما قال مجاهد : إن الأرواح تدوم على القبور سبعة أيام يوم يدفن الميت لا تفارق ذلك وقد تعاد الروح إلى البدن في غير وقت المسألة " كما في الحديث الذي صححه ابن عبد البر عن النبي صلى الله عليه وسلم أنه قال : { ما من رجل يمر بقبر الرجل الذي كان يعرفه في الدنيا فيسلم عليه إلا رد الله عليه روحه حتى يرد عليه السلام }

ഇബ്നു അബ്ദുൽ ബറ് റ  സ്വഹീഹാണന്ന് പറഞ്ഞു. റിപ്പോർട്ട് ചെയ്യുന്നു
നബി صلى الله عليه وسلم
പറഞ്ഞു.
ദുൻയാവിൽ പരിചയമുള്ള ഒരാളുടെ ഖബറിനനരികിൽ ഒരാൾ നടക്കുമ്പോൾ ആ ഖബറാളിക്ക് സലാം ചൊല്ലിയിൽ അദ്ധേഹത്തിന്റെ ആത്മാവ് മടക്കിയിട്ടുണ്ടായിരിക്കും അയാൾ സലാം മടക്കുകയും ചെയ്യും .

. [ ص: 296 ] وفي سنن أبي داود وغيره عن أوس بن أوس الثقفي عن النبي صلى الله عليه وسلم أنه قال : { إن خير أيامكم يوم الجمعة فأكثروا علي من الصلاة يوم الجمعة وليلة الجمعة ; فإن صلاتكم معروضة علي . قالوا : يا رسول الله كيف تعرض صلاتنا عليك وقد أرمت فقال : إن الله حرم على الأرض أن تأكل أجساد الأنبياء } .
അബൂദാവൂദ് റ ന്റെ സുനനിൽ റിപ്പോർട്ട് ചെയ്യുന്നു. നബിصلى الله عليه وسلم
പറഞ്ഞു ''വെള്ളിയാഴ്ച്ച പകലും രാത്രിയും എന്റെ മേൽ നിങ്ങൾ സ്വലാത്തിനെ വർദ്ധിപ്പിക്കുക
കാരണം നിങ്ങളുടെ സ്വലാത്ത് എന്റെ മേൽ പ്രദർശിപ്പിക്കപ്പെടുന്നതാണ് '

സ്വഹാബികൾ ചോദിച്ചു. അല്ലാഹു വിന്റെ  റസൂലേ .ഞങ്ങളുടെ സ്വലാത്തിനെ നിങ്ങളുടെ മേൽ എങ്ങിനെ പ്രദർശിക്കപ്പെടും? അങ്ങ് മണ്ണോട് ചേരില്ലേ.!?

അപ്പോൾ നബി صلى الله عليه وسلم
പറഞ്ഞു. നിശ്ചയം  അല്ലാഹു അമ്പിയാക്കളുടെ ശരീരങ്ങൾ മണ്ണ് തിന്നലിനെ ഭൂമിയുടെ മേൽ അല്ലാഹു വിലക്കിയിരിക്കുന്നു.

ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പിരിഞ്ഞതിന്ന് ശേഷവും സുഖത്തിലോ, ശിക്ഷയിലോ ആയി ശേഷിക്കുമെന്നറിയിക്കുന്ന ധാരാളം ഹദീസുകളും അസറുകളും ഉണ്ട്
وهذا الباب فيه من الأحاديث والآثار ما يضيق هذا الوقت عن استقصائه مما يبين أن الأبدان التي في القبور تنعم وتعذب - إذا شاء الله ذلك - كما يشاء وأن الأرواح باقية بعد مفارقة البدن ومنعمة ومعذبة


ഇത് കൊണ്ടാണ് മരിച്ചവർക്ക് സലാം ചൊല്ല നബി صلى الله عليه وسلم
കൽപിച്ചത് '


സ്വഹീഹിലും, സുനനിലും സ്ഥിരപ്പെട്ടിരിക്കുന്നു.

നബി സ്വ. ഖബറാളികളുടെ മേൽ സലാം കൊണ്ട് കൽപിക്കുന്നവരായിരുന്നു. അവിടന്ന് പറയും ' നിങ്ങൾ പറയു

സത്യവിശ്വാസികളെ നിങ്ങൾക്ക് സലാം അല്ലാഹു ഉദ്ധേശിച്ചാൽ നിങ്ങളോട് ഞങ്ങളും ചേരുന്നതാണ് ' ഞങ്ങളിൽ നിന്നും നിങ്ങളിൽ നിന്നുമുള്ള മുൻഗാമി കൾക്കും പിൻഗാമികൾക്കും അല്ലാഹു റഹ്മത്ത് ചെയ്യട്ടെ
ഞങ്ങൾക്കും നിങ്ങൾക്കും ഞാൻ ആ ഫിയത്തിനെ ചോദിക്കുന്നു '

അല്ലാഹുവേ ഞങ്ങൾക്കും ഇവർക്കും പൊറുക്കണേ...

. ولهذا أمر النبي صلى الله عليه وسلم بالسلام على الموتى كما ثبت في الصحيح والسنن { أنه كان يعلم أصحابه إذا زاروا القبور أن يقولوا : السلام عليكم أهل الديار من المؤمنين وإنا إن شاء الله بكم لاحقون يرحم الله المستقدمين منا ومنكم والمستأخرين نسأل الله لنا ولكم العافية . اللهم لا تحرمنا أجرهم ولا تفتنا بعدهم واغفر لنا ولهم }

.

മരണപെട്ടവർ സംഭാഷണം കേൾക്കു മെ ന്നും അവരിലേക്ക് പ്രതിഫലം ചേരുമെന്നും മറ്റും നാം പറഞ്ഞത് നമ്മുടെ കാലത്തുള്ള ധാരാളം ആളുകൾക്ക് കശ്ഫ് കൊണ്ട് ഉണർവിലും ഉറക്കിലും അറിവ് ലഭിച്ചിട്ടുണ്ട് .അത് അവർക്ക് ഉറപ്പാവുകയും ചെയ്തിരിക്കുന്നു.
നമുക്കും മേൽ വിഷയത്തിൽ ധാരാളം അനുഭവങ്ങൾ ഉണ്ട്

ഖബറുകളിൽ സിക്ഷിക്കപ്പെടുന്നവരുടെ ശബ്ദം കേൾക്കുകയും

ഖബറിൽ ശിക്ഷിക്കപെടുന്നത് അവരുടെ കണ്ണുകൊണ്ട് കാണുന്ന വിധത്തിലും
തീർച്ചയായും ധാരാളം മഹാന്മാർക്ക്
കശ്ഫ് ( വെളിവാകൽ )ഉണ്ടായിട്ടുണ്ട്.

ഇവയല്ലാം ധാരാളം റിപ്പോർട്ടുകളിൽ അറിയട്ടതാണ്.
പക്ഷെ ഇത് എപ്പോഴും ഉണ്ടാവണമെന്നില്ല ചിലപ്പോൾ ഉണ്ടാവും.

وقد انكشف لكثير من الناس ذلك حتى سمعوا صوت المعذبين في قبورهم ورأوهم بعيونهم يعذبون في قبورهم في آثار كثيرة معروفة ولكن لا يجب ذلك أن يكون دائما على البدن في كل وقت ; بل يجوز أن يكون في حال دون حال .

ബുഖാരി മുസ്ലിമിൽ സ്തിര പെട്ടിട്ടുണ്ട് .

അനസ് റ പറയുന്നു.
നബി സ്വ ബദറിലെ ശത്രുകളിൽ മൃതിയടഞ്ഞവരെ മൂന്ന് ദിവസം കഴിഞ്ഞപ്പോൾ അവരുടെ അടുത്ത് വന്നു പറഞ്ഞു. ഓ അബൂജഹൽ ... ഓ ഉമയ്യ
ഓ ഉത്ബ .... ഓ ശൈബ നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവ് വാക്തത്വം ചെയ്തതു എത്തിച്ചുവോ

എന്നോട് വാക്തത്വം ചെയ്തത് സത്യമായി ഞാൻ എത്തിച്ചു.
ഇത് ഉമർ (റ) കേട്ടപ്പോൾ ചോദിച്ചു.

അല്ലാഹു വിന്റെ റസൂലേ 'അവർ എങ്ങനെ കേൾക്കും എങ്ങനെ ഉത്തരം ചെയ്യും .അവർ ശവങ്ങളായില്ലേ.?

അപ്പോൾ നബി സ്വ പറഞ്ഞു
എന്റെ ശരീരം ഏതൊരുത്തന്റെ അധീനത്തിലാണോ അവനെ തെന്നെയാണ് സത്യം
അവരേക്കാൾ നിങ്ങൾ ഏറ്റവും കേൾക്കുന്നവരല്ല.' പക്ഷെ അവർ ഉത്തരം
ചെയ്യാൻ കഴിയില്ല.

ബുഖാരി മുസ്ലിമിലുള്ള  ഇബ്നു ഉമർ വിന്റെ റിപ്പോർട്ടിൽ   നബി സ്വ പറഞ്ഞു.
തീർച്ചയായും ഞാൻ പറയുന്നത് അവർ ഇപ്പോൾ കേൾക്കുന്നുണ്ട്. എന്നുമുണ്ട്
[ ص: 297 ] وفي الصحيحين عن أنس بن مالك رضي الله عنه { أن النبي صلى الله عليه وسلم ترك قتلى بدر ثلاثا ثم أتاهم فقام عليهم فقال : يا أبا جهل بن هشام يا أمية بن خلف يا عتبة بن ربيعة يا شيبة بن ربيعة أليس قد وجدتم ما وعدكم ربكم حقا ؟ فإني وجدت ما وعدني ربي حقا فسمع عمر رضي الله عنه قول النبي صلى الله عليه وسلم . فقال : يا رسول الله كيف يسمعون وقد جيفوا ؟ فقال : والذي نفسي بيده ما أنتم بأسمع لما أقول منهم ولكنهم لا يقدرون أن يجيبوا ثم أمر بهم فسحبوا فألقوا في قليب بدر . }

وقد أخرجاه في الصحيحين عن ابن عمر رضي الله عنهما { أن النبي صلى الله عليه وسلم وقف على قليب بدر فقال هل وجدتم ما وعدكم ربكم حقا ؟ وقال إنهم ليسمعون الآن ما أقول فذكر ذلك لعائشة فقالت : وهم ابن عمر . إنما قال رسول الله صلى الله عليه وسلم إنهم ليعلمون الآن أن الذي قلت لهم هو الحق ثم قرأت قوله تعالى { إنك لا تسمع الموتى } حتى قرأت الآية } .

ഇബ്നു ഉമർ റ പറയുന്നു.

നബി സ്വ ബദറിലെ ശത്രുകളിൽ മൃതിയടഞ്ഞവരുടെ അടുത്ത് വന്നു പറഞ്ഞു

നിങ്ങളുടെ രക്ഷിതാവ് വാക്തത്വം ചെയ്തത എത്തിച്ചുവോ

എന്നിട്ട് പറഞ്ഞു. നിശ്ചയം  ഞാൻ പറയുന്നത് ഇപ്പോൾ അവർ കേൾക്കുന്നുണ്ട്

ആഇശ ബീവി പറയുന്നു.
നിശ്ചയം  ഞാൻ പറയുന്നത്  സത്യമാണന്ന് ഇപ്പോൾ അവർ  അറിയുന്നുണ്ട്. എന്നാണ് നബി സ്വ പറഞ്ഞത്

ഇബ്നു ഉമർ (റ )വഹ്മായി

പിന്നെ ആഇശ ബീബി (റ )
إنك لا تسمع الموتى }
എന്ന് ഓതി '
:...:
അനസ് റ ഉം ഇബ്ന് ഉമർ (റ )ഉം റിപ്പോർട്ട് ചെയ്തതാണ്   ( മരിച്ചവർ കേൾക്കും എന്നത് ) ശരിയായത് എന്ന്
ഹദീസ് കൊണ്ടും സുന്നത്ത് കൊണ്ടും വിജ്ഞാനമുള്ള പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

കാരണം ..   അനസ് റ അബൂ ത്വൽഹയിൽ നിന്നാണ് മേൽ സംഭവം റിപ്പോർട്ട് ചെയ്യുന്നത് അനസ് (റ )യും ഇബ്ന് ഉമർ (റ )ഉം ബദറിൽ  പങ്കടുത്തിട്ടില്ലെങ്കിലും അബൂ ത്വൽഹ ബദറിൽ പങ്കടുത്തിട്ടുണ്ട്.

മേൽ സംഭവം അബൂത്വൽ ഹ (റ )യിൽ നിന്നും അനസ് (റ )റിപ്പോർട്ട് ചെയ്തത് അബൂ ഹാതിം റ സ്വഹീഹിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

وأهل العلم بالحديث والسنة : اتفقوا على صحة ما رواه أنس وابن عمر وإن كانا لم يشهدا بدرا فإن أنسا روى ذلك عن أبي طلحة وأبو طلحة شهد بدرا . كما روى أبو حاتم في صحيحه عن أنس عن أبي طلحة رضي الله عنه { أن النبي صلى الله عليه وسلم أمر يوم بدر بأربعة وعشرين رجلا من صناديد قريش فقذفوا في طوى من أطواء بدر وكان إذا ظهر على قوم أحب أن يقيم في عرصتهم ثلاث ليال : [ ص: 298 ] فلما كان اليوم الثالث : أمر براحلته فشد عليها فحركها ثم مشى وتبعه أصحابه . وقالوا : ما نراه ينطلق إلا لبعض حاجته ; حتى قام على شفاء الركى ; فجعل يناديهم بأسمائهم وأسماء آبائهم يا فلان بن فلان أيسركم أنكم أطعتم الله ورسوله ؟ فإنا قد وجدنا ما وعدنا ربنا حقا . فهل وجدتم ما وعدكم ربكم حقا ؟ قال عمر بن الخطاب : يا رسول الله ما تكلم من أجساد ولا أرواح فيها .

فقال النبي صلى الله عليه وسلم والذي نفسي بيده ; ما أنتم بأسمع لما أقول منهم }

ഖതാദ(റ) അവരെ പേടിപ്പിക്കാൻ വേണ്ടി ജീവിപ്പിച്ചതാണെന്ന് പറയുകയും ആഇശ (റ)ചില വ്യാഖ്യാനം പറഞ്ഞങ്കിലും
നബി സ്വ യിൽ നിന്നുള്ള വെക്തമായ പദം  സ്വഹാബികളുടേയും മറ്റുള്ളവരുടേയും വ്യാഖ്യാനത്തേക്കാൾ മുന്തിക്കേണ്ടതാണ്

. قال قتادة : أحياهم الله حتى سمعهم توبيخا وتصغيرا ونقمة وحسرة وتنديما . وعائشة تأولت فيما ذكرته كما تأولت أمثال ذلك . والنص الصحيح عن النبي صلى الله عليه وسلم مقدم على تأويل من تأول من أصحابه وغيره
നബി സ്വ യിൽ നിന്നുള്ള വെക്തമായി  മരിച്ചവർ കേൾക്കുമെന്നതിനെ നിഷേധിക്കുന്ന ഒന്നും തന്നെ ഖുർആനിൽ ഇല്ല.
.
കാരണം നീ മരണപ്പെട്ടവരേ കേൾപ്പിക്കുകയില്ല എന്നതിന്റെ ഉദ്ധേശം
കേൾവിക്കാരന്ന് ഉപകാരമുണ്ടാവുന്ന കേൾവിയാണ്. കാരണം നിശ്ചയം  ഇത് അവിശ്വാസികളെ പറ്റിയുള്ള ഉപമയാണ് .അവിശ്വാസികൾ ശബ്ദം കേൾക്കും ഗ്രഹിച്ചു കൊണ്ടും കേൾക്കുന്നത് സത്യം സ്വീകരിച്ചു  പിൻപറ്റി കൊണ്ടും (ഇസ്ലാമിലേക്ക് വരിക) സ്വീകാര്യതയുടെ കേൾവി അവർക്കില്ല.
ഉപമയാക്കപ്പെട്ട മരണപ്പെട്ടവരും ഇപ്രകാരമാണ്

കേൾവിയുടെ ഇനങ്ങളിൽ നിന്നും പതിവുള്ള എല്ലാ കേൾവിയേയും നിഷേധിക്കുന്നില്ല.

അവിശ്വാസികൾക്കും കേൾവിയില്ല എന്നല്ലല്ലോ ഉദ്ദേശിച്ചത്

(സത്യത്തിലേക്ക് കടന്ന് വരിക എന്ന)
ഉപകരിക്കുന്ന കേൾവിയേയാണ് നിഷേധിക്കുന്നത് ' മറ്റു കേൾവിയേ നിഷേധിക്കുന്നില്ല.
അല്ലാഹു ഖുർആനിൽ പറഞ്ഞത് പോലെയാണിത് ,അവിശ്വാസികളുടെ ഉപമ വിളിയെ അല്ലാതെ കേൾകാത്തവനെ പോലെയാണ്

നിശ്ചയം അവർ പിന്തിരിഞ്ഞ് പോവുമ്പോൾ   ചെരുപ്പിന്റെ ശബ്ദം മയ്യിത്ത് കേൾക്കുന്നതാണ് എന്ന് ബുഖാരി മുസ്ലിമിലും മറ്റും സ്ഥിരമായിട്ടുണ്ട്

ഇത് മേൽപറഞ്ഞതിനോട് യോജിപ്പുണ്ട്
അത് കൊണ്ട് അതിനെ എങ്ങിനെ തള്ളികളയാൻ കഴിയും


(മജ്മൂഉ ഫതാവ ഇബ്നുതൈമിയ്യ
299/4)
)
وليس في القرآن ما ينفي ذلك فإن قوله : { إنك لا تسمع الموتى } إنما أراد به السماع المعتاد الذي ينفع صاحبه فإن هذا مثل ضرب للكفار والكفار تسمع الصوت لكن لا تسمع سماع قبول بفقه واتباع كما قال تعالى : { ومثل الذين كفروا كمثل الذي ينعق بما لا يسمع إلا دعاء ونداء } . فهكذا الموتى الذين ضرب لهم المثل لا يجب أن ينفى عنهم جميع السماع المعتاد أنواع السماع كما لم ينف ذلك عن الكفار ; بل قد انتفى عنهم السماع المعتاد الذي ينتفعون به وأما سماع آخر فلا ينفى عنهم . [ ص: 299 ] وقد ثبت في الصحيحين وغيرهما أن الميت يسمع خفق نعالهم إذا ولوا مدبرين فهذا موافق لهذا فكيف يدفع ذلك
مجموع فتاوي لابن تيميه ٢٩٩ /٤

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
സംശയ നിവാരണം ഗ്രൂപ്പ്

ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ

തൗഹീദ് വാഡ് സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതംhttps://chat.whatsapp.com/25iXC28SbjWFoTZeUBXBoh

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...