Showing posts with label ഖുനൂത്ത് സമഗ്ര പഠനം. Show all posts
Showing posts with label ഖുനൂത്ത് സമഗ്ര പഠനം. Show all posts

Wednesday, April 18, 2018

ഖുനൂത്ത് സമഗ്ര പഠനം

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ഖുനൂത്ത്

സുബ്ഹിയിലെ രണ്ടാം റക്അത്തിലെ
ഇഅ്തിദാലിലും റമളാനിലെ രണ്ടാം പകു
തിയിലെ വിത്റിലെ അവസാന റക് അ
ത്തിലെ ഇഅ്തിദാലിലും ഖുനൂത്ത് ഓതൽ
സുന്നത്താണ്. വഫാത്താകും വരെ നബി
 സ്വസുബ്ഹിയിൽ ഖുനൂത്ത് ഓതിയിരു
ന്ന തായി അനസ് (റ)ൽ നിന്ന് ഇമാം
ബൈഹഖി(റ)യും ഇമാം ദാറഖുത്നി
(റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ബൈഹഖി(റ)യുടെ റിപ്പോർട്ട്
കാണുക;

عن أنس أن النبي و قنت شهرا يدعو عليهم ثم تركه، فأما
في الصبح فلم يزل يقت حتى فارق الدنيا (السنن الكبرى
للإمام البيهقي: ۲۰۱/۲- ومعرفة السنن والآثار: ۳/ ۲۰۰

അനസ്(റ)ൽ നിന്ന് നിവേദനം; ഒരുമാസക്കാലം ശത്രുക്കൾക്കെതിരിൽ പ്രർത്ഥിച്ച് നബി(സ്വ)ഖുനൂത്തോതി. പിന്നീട് അതുപേക്ഷിച്ചു. സുബ്ഹിയിൽ ദുൻയാവുമായി വിടപറയും വരെ നബി(S) ഖുനൂത്തോതിയിരുന്നു. (ഇമാം ബൈഹഖി(റ)
യുടെ സുനൻ. 2/20-മഅരിഫത്തുസ്സുനനി
വൽ ആസാർ. 3/200. ഇമാം ദാറഖുത്നി)
യുടെ സുനൻ. 4/399). 425



ഇബ്നുഅബ്ബാസ്(റ)യിൽ നിന്ന് ഇമാം
ദാറഖുത്നി) നിവേദനം ചെയ്യുന്നു.

عن ابن عباس قال: مازال رسول الله و بقت حتى فارق الدنيا سنن الدارقطني٤/٤٠٩


ദുൻയാവുമായി വിടപറയും വരെ
നബി(صلي الله عليه وسلم) ഖുനൂത്താതിയിരുന്നു. (സുനൻ.
4/409)

പ്രസ്തുത ഹദീസിനെ അധികരിച്ച്
ഹാഫിള് നൂറുദ്ദീൻ ഹൈസമി(റ) എഴുതു
 ന്നു:

عن أنس بن مالك قال: ما زال رسول الله و يقنت في الفجر
حتى فارق الدنيا. رواه أحمد والبزار بنحوه، ورجاله موثقون

അനസ് (റ) ൽ നിന്ന് നിവേ ദ നം.
സുബ്ഹിയിൽ ദുൻയാവുമായി വിടപ
റയും വരെ നബി(صلي الله عليه وسلم) ഖുനൂത്താതിയിരു
ന്നു. ഇമാം അഹ്മദ്(റ) അത് റിപ്പോർട്ട്
ചെയ്തിരിക്കുന്നു. ഇമാം ബസ്സാറും(റ)
അതു പോലുള്ള പരാമർശം നിവേദനം:
ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ വിശ്വാ
സയോഗ്യരാണ്. (മജ്മഉസ്സവാഇദ്. 1/315)

عن أنس أن رسول الله وقت حتى مات، وأبو بكر حتی
مات، وعمر حتى مات. رواه البزار، ورجاله موثقون (مجمع
الزوائد: ۳۱۰/۱)

അനസ്(റ)വിൽ നിന്നു നിവേദനം;
"നബി(صلي الله عليه وسلم) മരണപ്പെടുന്നതുവരെ സുബ്
ഹിയിൽ ഖുനൂത്തോതി. അബൂബക്ർ(റ)
മരണപ്പെടും വരെ ഖുനൂത്താതി. ഉമർ(റ)
മരണപ്പെടും വരെ ഖുനൂത്താതി', ഇത്
ബസ്സാർ(റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അതിന്റെ നിവേദകർ വിശ്വാസയോഗ്യരാ
ണ്. (മജ്മഉസ്സവാഇദ്. 1/315)

ഇമാം ബുഖാരി(റ) സ്വഹീഹുൽ
ബുഖാരിയിൽ നൽകിയ തലവാചകം
കാണുക;

باب القنوت في الصبح

സുബ്ഹിയിലെ ഖുനൂത്ത് വിവരി
ക്കുന്ന അധ്യായം. പ്രസ്തുത അധ്യായത്തിൽ ഇമാം ബുഖാ രി(റ) കൊടുത്ത
ഹദീസ് കാണുക,

عن محمد قال:سءل انساقنت النبي صلى الله عليه وسلم في الصبح
 ، قال: نعم، فقيل له أو
قنت قبل الركوع ؟ قال: بعد الركوع يسيرا»
صحيح البخاري: ۱۰۰۱)|

മുഹ മ്മദ് (റ) പറയുന്നു: നബിصليالله عليه وسلم
തങ്ങൾ സബ്ഹിയിൽ ഖുനൂത്തോതിയി
രുന്നുവോ എന്ന് അനസി(റ)നോട് ചോദ്യ
മുണ്ടായി. അനസ്(റ) പ്രതിവചിച്ചു. അതെ
(ഓതിയിരുന്നു).

അപ്പോൾ നബി(صلي الله عليه وسلم റുകൂ
ഇനുമുമ്പാണോ ഖുനൂത്താതിയിരുന്ന്
തെന്ന് അനസി(റ)നോട് ചോദിക്കപ്പെട്ടു.
അപ്പോൾ അനസ്(റ) പറഞ്ഞു. “

റുകൂഇനു ശേ ഷം അ ൽ പസമയമായി രുന്നുനബി(صلي الله عليه وسلم) ഖുനൂത്താതിയിരുന്നത്" (സ്വ
ഹീഹുൽ ബുഖാരി, 1001)
ഇമാം ബുഖാരി(റ)യുടെ തലവാചകം
വിവരിച്ച് ഇബ്നുഹജർ(റ) എഴുതുന്നു:

قوله (باب القنوت قبل الركوع وبعده

القنوت بطلق على معان
والمراد به هنا الدعاء في الصلاة في محل مخصوص من القيام
قال الزين بن المنير: اثبت بهذه الترجمة مشروعية القنوت إشارة
إلى الرد على من روى عنه أنه بدعة كابن عمر،... ووجه الرد عليه
ثبوته من فعل النبي ، فهو مرتفع عن درجة المياح.

فتح الباري٣/٥٧٣)
'ഖുനൂത്ത്' എന്ന പദം പല അർത്ഥ
ങ്ങൾക്കും പ്രയോഗിക്കാറുണ്ട്. ഇവിടെ
അതുകൊണ്ട് ലക്ഷ്യമാക്കുന്നത് നിസ്കാ
രത്തിലെ നിറുത്തത്തിൽ പ്രത്യേക സ്ഥല
ത്ത് കൊണ്ടുവരുന്ന ദുആആണ്. സൈനു
ബ്നുൽമുനീർ(റ) പറയുന്നു. ഈ തലവാ
ചകം കൊണ്ട് ഇമാം ബുഖാരി(റ) ലക്ഷ്യ
മാക്കുന്നത് ഖുനൂത്ത് സുന്നത്താണെന്ന
ആശയമാണ്. ഇബ്നു ഉമറി(റ)ൽ നിനെനന്നപോലെ അനസി(റ)ൽ നിന്നും ഖുനൂത്ത്ബിദ്അത്താണെന്ന ആശയം ഉദ്ധരിച്ചവരെഖണ്ഡിക്കാനാണ് ഇമാം ബുഖാരി(റ) ഇങ്ങനെ ചെയ്തത്.

സ്വുബ്ഹിലെ ഖുനൂത്ത് നബി സ്വയുടെ പ്രവർത്തനത്തിൽ നിന്ന് സ്ഥിരപെട്ടതാണന്ന് വരുത്തുന്നതാണല്ലൊ പ്രസ്തുത ഹദീസ്
അതിനാൽഅനുവദനീയമെന്ന പദവിയിൽ
നിന്നും അത് ഉയരുന്നു .ഈ നിലക്കാണ്
അവർക്ക് ബന്ധം വന്നത് (ഫത്ഹുൽ
ബാരി 3/573)
ഇബ്നുഹജർ(റ) തുടരുന്നു.
وتمسك الطحاوي في ترك القنوت في الصبح قال لأنهم اجمعو على
 نسخه في المغرب، فيكون في الصبح كذلك  انتهي وقد عارضه بعض هم فقال أجمعوا على أنه صلى الله عليه وسلم قنت في  الصبح ثم اختلفوا هل ترك فيتمسك بما أجمعوا علىه حتي يثبت ما اختلفوا فيه (فتح الباري
٣/٥٧٥



സുബ്ഹിയിൽ ഖുനൂത്ത് ഒഴിവാക്കു
അതിന് രേഘയായി ത്യഹാവി റ പ്രസ്തുത ഹദീസ് സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം
പറയുന്നതിങ്ങനെ. മഗ് രിബിൽ ഖുനൂത്ത്
തൽ ദുർബ്ബലപ്പെട്ടുവെന്ന് എല്ലാവരും പറ
യുന്നു. അപ്പോൾ സുബ്ഹിയിലും അപ്ര
കാരം തന്നെയാകും. എന്നാൽ അപ്പറഞ്ഞത് ന്യായമല്ലെന്നകാര്യം വ്യക്തമാണ്.
പണ്ഡിതന്മാരിൽ ചിലർ ത്വഹാവി റ യുടെ
പരാമർശത്തെ ഇപ്രകാരം നേരിട്ടു -നബി സ്വ
 തങ്ങൾ സുബ്ഹിയിൽ ഖുനൂത്ത്
ഓതിയിരുന്നതായി പണ്ഡിതന്മാർ ഏകോപിച്ചുപറയുന്നു. പിന്നീട് നബി(സ്വ) അത് ഒഴിവാക്കിയതിൽ അവർ ഏകാഭിപ്രായക്കാരല്ല. അതിനാൽ അവർ അഭിപ്രായവ്യത്യാ സത്തിലായ കാര്യം സ്ഥിരപ്പെടുന്നത് വരെ
അവർ ഏകോപിച്ചുപറഞ്ഞകാര്യം
സ്വീകരിക്കാം. (ഫത്ഹുൽബാരി 3/5757


ഖുനൂത്ത് സുന്നത്താണെന്ന് വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു

സുബ്ഹിയിലെ രണ്ടാമത്തെ റക്അ
ത്തിലെ ഇഅ്തിദാലിൽ ഖുനൂത് സുന്ന
ത്താണ്. "ദുൻയാവിൽ നിന്ന് വിടപറ
വരെ നബി(സ) തങ്ങൾ സുബ്ഹിയിൽ
ഖുനൂത്തോതാറുണ്ടായിരുന്നു' എന്ന, അന
സ്(റ)വിൽ നിന്ന് നിവേദനംചെയ്യപ്പെടുന
പ്രബലമായ ഹദീസാണിതിനു പ്രമാണം
അതനുസരിച്ച് നാലു ഖലീഫമാരും (പവർ
ത്തിച്ചിരുന്നതായി ഇമാം ബയ്ഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്.  തുഹ്ഫ 67 / 2

ഇമാം നവവി(റ) എഴുതുന്നു:


[
ﺍﻟﻜﺘﺐ ‏» ﺍﻟﻤﺠﻤﻮﻉ ﺷﺮﺡ ﺍﻟﻤﻬﺬﺏ ‏» ﻛﺘﺎﺏ ﺍﻟﺼﻼﺓ ‏» ﺑﺎﺏ ﺻﻔﺔ ﺍﻟﺼﻼﺓ ‏» ﺃﺣﻜﺎﻡ ﺍﻟﻘﻨﻮﺕ ‏» ﺍﻟﻤﺴﺄﻟﺔ ﺍﻷﻭﻟﻰ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ

ﻗﺎﻝ ﺍﻟﻤﺼﻨﻒ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ‏( ﻭﺍﻟﺴﻨﺔ ﻓﻲ ﺻﻼﺓ ﺍﻟﺼﺒﺢ ﺃﻥ ﻳﻘﻨﺖ ﻓﻲ ﺍﻟﺮﻛﻌﺔ ﺍﻟﺜﺎﻧﻴﺔ ﻟﻤﺎ ﺭﻭﻯ ﺃﻧﺲ ﺭﺿﻲ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ }
ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺷﻬﺮﺍ ﻳﺪﻋﻮ ﻋﻠﻴﻬﻢ ﺛﻢ ﺗﺮﻛﻪ ، ﻓﺄﻣﺎ ﻓﻲ ﺍﻟﺼﺒﺢ ﻓﻠﻢ ﻳﺰﻝ ﻳﻘﻨﺖ ﺣﺘﻰ ﻓﺎﺭﻕ ﺍﻟﺪﻧﻴﺎ {
ﻭﻣﺤﻞ ﺍﻟﻘﻨﻮﺕ ﺑﻌﺪ ﺍﻟﺮﻓﻊ ﻣﻦ ﺍﻟﺮﻛﻮﻉ ﻟﻤﺎ ﺭﻭﻱ ﺃﻧﻪ } ﺳﺌﻞ ﺃﻧﺲ
ﻫﻞ ﻗﻨﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺻﻼﺓ ﺍﻟﺼﺒﺢ ؟ ﻗﺎﻝ : ﻧﻌﻢ ، ﻭﻗﻴﻞ : ﻗﺒﻞ ﺍﻟﺮﻛﻮﻉ ﺃﻭ ﺑﻌﺪﻩ ؟ ﻗﺎﻝ ﺑﻌﺪ ﺍﻟﺮﻛﻮﻉ {
ﻭﺍﻟﺴﻨﺔ ﺃﻥ ﻳﻘﻮﻝ : ﺍﻟﻠﻬﻢ ﺍﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ ﻭﻋﺎﻓﻨﻲ ﻓﻴﻤﻦ ﻋﺎﻓﻴﺖ ﻭﺗﻮﻟﻨﻲ ﻓﻴﻤﻦ ﺗﻮﻟﻴﺖ ﻭﺑﺎﺭﻙ ﻟﻲ ﻓﻴﻤﺎ ﺃﻋﻄﻴﺖ ﻭﻗﻨﻲ ﺷﺮ ﻣﺎ ﻗﻀﻴﺖ ﺇﻧﻚ ﺗﻘﻀﻲ ﻭﻻ ﻳﻘﻀﻰ ﻋﻠﻴﻚ ﺇﻧﻪ ﻻ ﻳﺬﻝ ﻣﻦ ﻭﺍﻟﻴﺖ ﺗﺒﺎﺭﻛﺖ ﻭﺗﻌﺎﻟﻴﺖ " ﻟﻤﺎ ﺭﻭﻯ ﺍﻟﺤﺴﻦ ﺑﻦ ﻋﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ : } ﻋﻠﻤﻨﻲ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻫﺆﻻﺀ ﺍﻟﻜﻠﻤﺎﺕ ﻓﻲ ﺍﻟﻮﺗﺮ ﻓﻘﺎﻝ ﻗﻞ : ‏[ ﺹ : 474 ‏] ﺍﻟﻠﻬﻢ ﺍﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ { ﺇﻟﻰ ﺁﺧﺮﻩ ﻭﺇﻥ ﻗﻨﺖ ﺑﻤﺎ ﺭﻭﻱ ﻋﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﻛﺎﻥ ﺣﺴﻨﺎ ﻭﻫﻮ ﻣﺎ ﺭﻭﻯ ﺃﺑﻮ ﺭﺍﻓﻊ ﻗﺎﻝ : ﻗﻨﺖ ﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺑﻌﺪ ﺍﻟﺮﻛﻮﻉ ﻓﻲ ﺍﻟﺼﺒﺢ ﻓﺴﻤﻌﺘﻪ ﻳﻘﻮﻝ :
 ﻭﻓﻲ ﺭﻭﺍﻳﺔ ﺭﻭﺍﻫﺎ ﺍﻟﺒﻴﻬﻘﻰ ﻋﻦ ﻣﺤﻤﺪ ﺑﻦ ﺍﻟﺤﻨﻴﻔﺔ ﻭﻫﻮ ﺍﺑﻦ ﻋﻠﻲ ﺍﺑﻦ ﺃﺑﻰ ﻃﺎﻟﺐ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ " ﺇﻥ ﻫﺬﺍ ﺍﻟﺪﻋﺎﺀ ﻫﻮ ﺍﻟﺬﻯ ﻛﺎﻥ ﺃﺑﻲ ﻳﺪﻋﻮﺍ ﺑﻪ ﻓﻲ ﺻﻼﺓ ﺍﻟﻔﺠﺮ ﻓﻲ ﻗﻨﻮﺗﻪ " ﻭﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻣﻦ ﻃﺮﻕ ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﻭﻏﻴﺮﻩ ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ " ﻛﺎﻥ ﻳﻌﻠﻤﻬﻢ ﻫﺬﺍ ﺍﻟﺪﻋﺎﺀ ﻟﻴﺪﻋﻮﺍ ﺑﻪ ﻓﻲ ﺍﻟﻘﻨﻮﺕ ﻣﻦ ﺻﻼﺓ ﺍﻟﺼﺒﺢ " ﻭﻓﻰ ﺭﻭﺍﻳﺔ ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ " ﻛﺎﻥ ﻳﻘﻨﺖ ﻓﻲ ﺻﻼﺓ ﺍﻟﺼﺒﺢ ﻭﻓﻰ ﻭﺗﺮ ﺍﻟﻠﻴﻞ ﺑﻬﺬﻩ ﺍﻟﻜﻠﻤﺎﺕ " ﻭﻓﻰ ﺭﻭﺍﻳﺔ " ﻛﺎﻥ ﻳﻘﻮﻟﻬﺎ ﻓﻲ ﻗﻨﻮﺕ ﺍﻟﻠﻴﻞ " ﻗﺎﻝ ﺍﻟﺒﻴﻬﻘﻲ ﻓﺪﻝ ﻫﺬﺍ ﻛﻠﻪ ﻋﻠﻰ ﺃﻥ ﺗﻌﻠﻴﻢ ﻫﺬﺍ ﺍﻟﺪﻋﺎﺀ ﻭﻗﻊ ﻟﻘﻨﻮﺕ ﺻﻼﺓ ﺍﻟﺼﺒﺢ ﻭﻗﻨﻮﺕ ﺍﻟﻮﺗﺮ ﻭﺑﺎﻟﻠﻪ ﺍﻟﺘﻮﻓﻴﻖ ﻭﻫﺬﻩ ﺍﻟﻜﻠﻤﺎﺕ ﺍﻟﺜﻤﺎﻥ ﻫﻦ ﺍﻟﻠﻮﺍﺗﻰ ﻧﺺ ﻋﻠﻴﻬﻦ ﺍﻟﺸﺎﻓﻌﻲ ﻓﻲ ﻣﺨﺘﺼﺮ ﺍﻟﻤﺰﻧﻲ ﻭﺍﻗﺘﺼﺮ ﻋﻠﻴﻬﻦ ﻭﻟﻮ ﺯﺍﺩ ﻋﻠﻴﻬﻦ ﻭﻻ ﻳﻌﺰ ﻣﻦ ﻋﺎﺩﻳﺖ ﻗﺒﻞ ﺗﺒﺎﺭﻛﺖ ﺭﺑﻨﺎ ﻭﺗﻌﺎﻟﻴﺖ ﻭﺑﻌﺪﻩ ﻓﻠﻚ ﺍﻟﺤﻤﺪ ﻋﻠﻲ ﻣﺎ ﻗﻀﻴﺖ ﺃﺳﺘﻐﻔﺮﻙ ﻭﺃﺗﻮﺏ ﺍﻟﻴﻚ ﻓﻼ ﺑﺄﺱ ﺑﻪ ﻭﻗﺎﻝ ﺍﻟﺸﻴﺦ ﺃﺑﻮ ﺣﺎﻣﺪ ﻭﺍﻟﺒﻨﺪﻧﻴﺠﻰ ﻭﺁﺧﺮﻭﻥ ﻫﺬﻩ ﺍﻟﺰﻳﺎﺩﺓ ﺣﺴﻨﺔ
[ شرح المهذب
[17/0 ‏)
ﻭﺍﺣﺘﺞ ﺍﺻﺤﺎﺑﻨﺎ ﺑﺤﺪﻳﺚ ﺍﻧﺲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ " ﺃﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺷﻬﺮﺍ ﻳﺪﻋﻮﺍ ﻋﻠﻴﻬﻢ ﺛﻢ ﺗﺮﻙ ﻓﺄﻣﺎ ﻓﻲ ﺍﻟﺼﺒﺢ ﻓﻠﻢ ﻳﺰﻝ ﻳﻘﻨﺖ ﺣﺘﻰ ﻓﺎﺭﻕ ﺍﻟﺪﻧﻴﺎ " ﺣﺪﻳﺚ ﺻﺤﻴﺢ ﺭﻭﺍﻩ ﺟﻤﺎﻋﺔ ﻣﻦ ﺍﻟﺤﻔﺎﻅ ﻭﺻﺤﺤﻮﻩ ﻭﻣﻤﻦ ﻧﺺ ﻋﻠﻲ ﺻﺤﺘﻪ ﺍﻟﺤﺎﻓﻆ ﺃﺑﻮ ﻋﺒﺪ ﺍﻟﻠﻪ ﻣﺤﻤﺪ ﺑﻦ ﻋﻠﻲ ﺍﻟﺒﻠﺨﻰ ﻭﺍﻟﺤﺎﻛﻢ ﺃﺑﻮ ﻋﺒﺪ ﺍﻟﻠﻪ ﻓﻲ ﻣﻮﺍﺿﻊ ﻣﻦ ﻛﺘﺒﻪ ﻭﺍﻟﺒﻴﻬﻘﻲ ﻭﺭﻭﺍﻩ ﺍﻟﺪﺍﺭ ﻗﻄﻨﻲ
‏( 3/504 ‏)
ﻣﻦ ﻃﺮﻕ ﺑﺄﺳﺎﻧﻴﺪ ﺻﺤﻴﺤﺔ ﻭﻋﻦ ﺍﻟﻌﻮﺍﻡ ﺑﻦ ﺣﻤﺰﺓ ﻗﺎﻝ " ﺳﺄﻟﺖ ﺃﺑﺎ ﻋﺜﻤﺎﻥ ﻋﻦ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﻗﺎﻝ ﺑﻌﺪ ﺍﻟﺮﻛﻮﻉ ﻗﻠﺖ ﻋﻤﻦ ﻗﺎﻝ ﻋﻦ ﺃﺑﻰ ﺑﻜﺮ ﻭﻋﻤﺮ ﻭﻋﺜﻤﺎﻥ ﺭﺿﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻨﻬﻢ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻲ ﻭﻗﺎﻝ ﻫﺬﺍ ﺇﺳﻨﺎﺩ ﺣﺴﻦ ﻭﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻋﻦ ﻋﻤﺮ ﺃﻳﻀﺎ ﻣﻦ ﻃﺮﻕ ﻭﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﻌﻘﻞ - ﺑﻔﺘﺢ ﺍﻟﻤﻴﻢ ﻭﺇﺳﻜﺎﻥ ﺍﻟﻌﻴﻦ ﺍﻟﻤﻬﻤﻠﺔ ﻭﻛﺴﺮ ﺍﻟﻘﺎﻑ - ﺍﻟﺘﺎﺑﻌﻲ ﻗﺎﻝ " ﻗﻨﺖ ﻋﻠﻲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﻓﻲ ﺍﻟﻔﺠﺮ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻭﻗﺎﻝ ﻫﺬﺍ ﻋﻦ ﻋﻠﻲ ﺻﺤﻴﺢ ﻣﺸﻬﻮﺭ ﻭﻋﻦ ﺍﻟﺒﺮﺍﺀ ﺭﺿﻰ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ " ﺃﻥ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻛﺎﻥ ﻳﻘﻨﺖ ﻓﻲ ﺍﻟﺼﺒﺢ ﻭﺍﻟﻤﻐﺮﺏ " ﺭﻭﺍﻩ ﻣﺴﻠﻢ ﻭﺭﻭﺍﻩ ﺃﺑﻮ ﺩﺍﻭﺩ ﻭﻟﻴﺲ ﻓﻲ ﺭﻭﺍﻳﺘﻪ ﺫﻛﺮ ﺍﻟﻤﻐﺮﺏ ﻭﻻ ﻳﻀﺮ ﺗﺮﻙ ﺍﻟﻨﺎﺱ ﺍﻟﻘﻨﻮﺕ ﻓﻲ ﺻﻼﺓ ﺍﻟﻤﻐﺮﺏ ﻻﻧﻪ ﻟﻴﺲ ﺑﻮﺍﺟﺐ ﺃﻭ ﺩﻝ ﺍﻻﺟﻤﺎﻉ ﻋﻠﻰ ﻧﺴﺨﻪ ﻓﻴﻬﺎ ശർഹുൽ മുഹദ്ദബ്. 3/504)



 അനസ്(റ)വിന്റെ ഹദീസാണ് നമ്മുടെ
അസ്വഹാബ് പ്രമാണമായി സ്വീകരിച്ചിരി
ക്കുന്നത്. 'നബി(صلي الله عليه وسلم) തങ്ങൾ ഒരു മാസക്കാലം ശത്രുക്കൾക്കെതിരിൽ പ്രാർത്ഥിച്ച്ഖുനൂത്തോതുകയും പിന്നീടതുപേക്ഷിക്കുകയും ചെയ്തു. എന്നാൽ സുബ്ഹിൽ
നബി(صلي الله عليه وسلم) ഈ ലോകവുമായി വിട പറയുന്നതുവരെ ഖുനൂത്താതിയിരുന്നു',
ഇത് പ്രബലമായ ഹദീസാണ്. ഒരു കൂട്ടം
ഹാഫിളുകൾ അതുദ്ധരിക്കുകയും പ്രബ
ലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തി
രിക്കുന്നു. അൽ ഹാഫിള് അബൂഅബ്ദി
ല്ലാഹി മുഹമ്മദുബ്നു അലിയ്യിൽ ബൽഖി
(റ), ഹാകിം(റ), ബൈഹഖി(റ) തുടങ്ങിയ
ഹദീസുപണ്ഡിതന്മാർ അത് പ്രബലമാ
ണെന്ന് പ്രഖ്യാപിച്ചവരിൽ ചിലരാണ്. ദാറ
ഖുത്നി(റ) പ്രബലമായ നിരവധി പരമ്പരകളിലൂടെ അത് നിവേദനം ചെയ്തിട്ടുണ്ട്.

അവാമ് ബ്നു ഹംസ റ വിൽ നിന്ന് നിവേദനം സുബ്ഹി ലെ ഖുനൂത്തിനെ പറ്റി അബൂ ഇസ്മാൻ റ നോട് ഞാൻ അന്യാഷിച്ചു .റുകൂഇന് ശേഷമാണന്ന് അദ്ധേഹം മറുപടി തന്നപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു  ആരെ ഉദ്ധരിച്ചാണ് നിങ്ങൾ പറയുന്നത്?. അദ്ദേഹം വിശദീകരിച്ചു. അബൂബ
കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരെ
ഉദ്ധരിച്ചാണ് ഞാൻ പറയുന്നത്. ഇത് ഇമാംബൈഹഖി(റ) നിവേദനം ചെയ്യുകയുംഅതിന്റെ നിവേദകപരമ്പര ഹസനാണെന്ന്
പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

ഉമർ(റ)വിൽ നിന്നും വ്യത്യസ്ത പരമ്പര
കളിലൂടെ ഇമാം ബൈഹഖി(റ) അത്നിവേ
ദനം ചെയ്തിട്ടുണ്ട്. പ്രമുഖ താബിഈ
പണ്ഡിതൻ അബ്ദുല്ലാഹിബ്നു മഅ്ഖിൽ
(റ)വിൽ നിന്നു നിവേദനം. “അലി(റ)
സുബ്ഹിയിൽ ഖുനൂത്തോതിയിരുന്നു'.
ബൈഹഖി(റ) അത് നിവേദനം ചെയ്യു
കയും അലി(റ)യിൽ നിന്ന് ശരിയായതും
പ്രസിദ്ധമായതുമായ അഭിപ്രായം അതാ
ണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കു
ന്നു. (ശർഹുൽ മുഹദ്ദബ്. 3/504)

അൽബഖറഃ സൂറത്തിലെ 138ാം വചനത്തിന്റെ  നിങ്ങൾ ഖുനൂത്തോതിനിസ്കരിക്കുക

' ' താൽപര്യം
സുബ്ഹിയിലെ ഖുനൂതത്താണ് ന്ന് ഇബൻ
അബ്ബാസ്(റ), ഇബ്നുൽ മുസയ്യബ്(റ) ത
ങ്ങിയവർ അഭിപ്രായപ്പെട്ടിട്ടുണ്ട്,


ആലൂസി പറയുന്നു.

قال ابن مسيب المراد به القنوت في الصبح، وهو رواية عن ابن
عباس رضي الله عنهما (تفسير الآلوسي: ۲۷۳/۲-وتفسير
البيضاوي: ۲۷۱/۱ وتفسير أبي السعود: ۲۹۶/۱-)

ഇബ്നുൽ മുസയ്യബ്(റ) പറയുന്നു.
"ഖാനിതീൻ' എന്നതിന്റെ വിവക്ഷ സുബ്
ഹിയിലെ ഖുനൂത്താണ്. ഇബ്നുഅബ്ബാ
സ്(റ)യിൽ നിന്നുള്ള ഒരു രിവായത്തും അതാണ്. (തഫ്സീർ ആലൂസി. 2/273
ബൈളാവി, 1/271-അബുസ്സുഊദ്. 1/297)

സു ബ്ഹിയിൽ ഖുനൂത്തോ തൽ
സുന്നത്താണെന്ന് വഹാബികൾ 1927-ൽ
മദ്രസയിലേക്ക് തയ്യാർ ചെയ്ത 'കിതാ
ബുൻ അവ്വലു ഫിൽ അമലിയ്യാത്ത്' എന്ന
പുസ്തകത്തിൽ പഠിപ്പിച്ചിരുന്നു. ഇപ്പോൾ
അത് ബിദ്അത്താണെന്നാണ് അവരുടെ ഭാഷ്യം

സുബ്ഹി ന്റെ അവസാനത്തേ ഇഅത്തി ദാലിലും മുസ്ലിമീങ്ങൾക്ക് വല്ല ആ ഫത്തും സംഭവിച്ചാൽ അഞ്ച് വഖ്ത്ത് നമസ്കാരത്തിന്റയും അവസാനത്തെ ഇ അത്തി ദാലിൽ ഖുനൂത്ത് സുന്നത്തുണ്ട്
(കിത്താബുൽ അവ്വൽ ഫിൽ അമലിയ്യത്ത് പേജ് 18 രചന ഇ കെ മൗലവി, ടി കെ    മൗലവി ,എം സി സി അബ്ദുൽ റഹ്മാൻ മൗലവി )

 
 സുബ്ഹിയിലെ ഖുനൂത്ത് സംബന്ധ
 മായ മദ്ഹബുകൾ വിവരിച്ച് ഇമാം നവവി (റ) എഴുതുന്നു

‏( ﻓﺮﻉ ‏) ﻓﻲ ﻣﺬﺍﻫﺐ ﺍﻟﻌﻠﻤﺎﺀ ﻓﻲ ﺍﺛﺒﺎﺕ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ : ﻣﺬﻫﺒﻨﺎ ﺃﻧﻪ ﻳﺴﺘﺤﺐ ﺍﻟﻘﻨﻮﺕ ﻓﻴﻬﺎ ﺳﻮﺍﺀ ﻧﺰﻟﺖ ﻧﺎﺯﻟﺔ ﺃﻭ ﻟﻢ ﺗﻨﺰﻝ ﻭﺑﻬﺎ ﻗﺎﻝ ﺃﻛﺜﺮ ﺍﻟﺴﻠﻒ ﻭﻣﻦ ﺑﻌﺪﻫﻢ ﺃﻭ ﻛﺜﻴﺮ ﻣﻨﻬﻢ ﻭﻣﻤﻦ ﻗﺎﻝ ﺑﻪ ﺃﺑﻮ ﺑﻜﺮ ﺍﻟﺼﺪﻳﻖ ﻭﻋﻤﺮ ﺑﻦ ﺍﻟﺨﻄﺎﺏ ﻭﻋﺜﻤﺎﻥ ﻭﻋﻠﻲ ﻭﺍﺑﻦ ﻋﺒﺎﺱ ﻭﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻢ ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﺑﺎﺳﺎﻧﻴﺪ ﺻﺤﻴﺤﺔ ﻭﻗﺎﻝ ﺑﻪ ﻣﻦ ﺍﻟﺘﺎﺑﻌﻴﻦ ﻓﻤﻦ ﺑﻌﺪﻫﻢ ﺧﻼﺋﻖ ﻭﻫﻮ ﻣﺬﻫﺐ ﺍﺑﻦ ﺃﺑﻰ ﻟﻴﻠﻲ ﻭﺍﻟﺤﺴﻦ ﺍﺑﻦ ﺻﺎﻟﺢ ﻭﻣﺎﻟﻚ ﻭﺩﺍﻭﺩ ﻭﻗﺎﻝ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻭﺍﺻﺤﺎﺑﻪ ﻭﺍﺑﻮ ﺣﻨﻴﻔﺔ ﻭﺍﺻﺤﺎﺑﻪ ﻭﺳﻔﻴﺎﻥ ﺍﻟﺜﻮﺭﻱ ﻭﺍﺣﻤﺪ ﻻ ﻗﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﻗﺎﻝ ﺍﺣﻤﺪ ﺍﻻ ﺍﻻﻣﺎﻡ ﻓﻴﻘﻨﺖ ﺇﺫﺍ ﺑﻌﺚ ﺍﻟﺠﻴﻮﺵ ﻭﻗﺎﻝ ﺍﺳﺤﺎﻕ ﻳﻘﻨﺖ ﻟﻠﻨﺎﺯﻟﺔ ﺧﺎﺻﺔ
 ശർഹുൽ മുഹദ്ദബ്. 3/504)


:മുസലിംകളെ മൊത്തത്തിൽ ബാധി
ക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇല്ലെ
കിലും ഖുനൂത്ത് സുന്നത്തുണ്ടെന്നതാണ്
നമ്മുടെ മദ്ഹബ്. സലഫിൽ നിന്നും
അവർക്കുശേഷമുള്ളവരിൽ നിന്നും അധി
കപേരുടെയും വീക്ഷണം അതാണ്. അബൂബക്ർ സ്വദ്ദീഖ്(റ), ഉമർ(റ), ഉസ്മാൻ(റ),
അലി(റ), ഇബ്നുഅബ്ബാസ്(റ), ബറാഉബ്
ആസിബ്(റ) തുടങ്ങിയ സ്വഹാബീ പ്രമു
ഖരും ഈ അഭിപ്രായക്കാരാണ്. പ്രബല
മായ പരമ്പരകളിലൂടെ ഇമാം ബൈഹഖി
റ അത് നിവേദനം ചെയ്തിട്ടുണ്ട് താബിഈങ്ങളിൽ നിന്നും അവർക്ക് ശേഷമുള്ളവരിൽ നിന്നും ധാരാളം പേർ ഈ വീക്ഷണക്കാരാണ് .ഇബ്ൻ അബീലയ്ലാ  റ ,ഹസൻ ബൻസ്വാലിഹ്, റ മാലിക് റ,ദാവൂദ് (റ
ഹും) തുടങ്ങിയവരും ഈ വീക്ഷണക്കാ
രാണ്. അബ്ദുല്ലാഹിബ്നുമസ്ഊദ്(റ)വും
അദ്ദേഹത്തിന്റെ അനുയായികളും അബൂ
ഹനീഫ(റ)യും അദ്ദേഹത്തിന്റെ അനുയാ
യികളും സുഫ്യാനുസ്സൗരി(റ)യും അഹ്മ
ദും(റ) സുബ്ഹിയിൽ ഖുനൂത്തില്ലെന്ന
പക്ഷക്കാരാണ്. എന്നാൽ മുസ്ലിം ഭരണാ
ധിപൻ സൈന്യങ്ങളെ പറഞ്ഞയച്ചിട്ടുണ്ട്
ങ്കിൽ അവൻ ഖുനൂത്തോതണമെന്ന് ഇമാംഅഹ്മദ്(റ) അഭിപ്രായപ്പെടുന്നു. മുസ്ലികൾക്ക് വല്ല “ആഫത്തും' വന്നിറങ്ങു
മ്പോൾ മാത്രം ഖുനൂത്ത് സുന്നത്താണ
ന്നാണ് ഇസ്ഹാഖ്(റ) പറയുന്നത്. (ശർഹു
ൽ മുഹദ്ദബ്. 3/505)


ചുരുക്കത്തിൽ മദ്ഹബിന്റെ ഇമാമുക
ളിൽ നിന്ന് ഇമാം മാലികും(റ) ഇമാം ശാഫി
ഈ(റ)യും സുബ്ഹിയിൽ സ്ഥിരമായി
ഖുനൂത്ത് സുന്നത്താണെന്ന് പറയുന്നു.
ഇമാം അബൂഹനീഫ(റ)യും ഇമാം അഹ്മ
ദും(റ) സുന്നത്തില്ലെന്നും പറയുന്നു.
സബ്ഹിയിൽ സ്ഥിരമായി ഖുനൂത്ത്
സുന്നത്താണെന്ന് പറയുന്നവരുടെ പ്രമാ
ണങ്ങൾ നേരത്തെ വിവരിച്ചുവല്ലോ. ഇനി
സുന്നത്തില്ലെന്ന് പറയുന്നവരുടെ പ്രമാണ
ങ്ങളും സുന്നത്തുണ്ടെന്ന് പറയുന്നവർ
അതിനു നൽകുന്ന മറുപടികളും നമുക്കു
വായിക്കാം. ഇമാം നവവി(റ) പറയുന്നു:

സുബ്ഹിയിൽ ഖുനൂത്ത് സുന്നത്തി
ല്ലെന്നു പറയുന്നവർ പ്രമാണമാക്കുന്നത്
ഇനിപ്പറയുന്ന ഹദീസുകളാണ്.

(1) അനസ്(റ) പറയുന്നു: അറബിക
ളിലെ ചില ഗോത്രങ്ങൾക്കെതിരെ പാർ
ത്ഥിച്ച് ഒരു മാസക്കാലം റുകൂഇനുശേഷം
നബി സ്വഖുനൂത്തോതി. പിന്നെ അതുപേ
ക്ഷിച്ചു. (ബുഖാരി, മുസ്ലിം)
(2)അബുഹുറയ്റ(റ) പറയുന്നു: നബി
 ഒരു മാസക്കാലം റുകൂഇനുശേഷം
ചില വ്യക്തികൾക്കുവേണ്ടി പ്രാർത്ഥിച്ച്
നിസ്കാരത്തിൽ ഖുനൂത്തോതി. പിന്നീട്
അവർക്കുള്ള പ്രാർത്ഥന നബി(s) ഉപേ
ക്ഷിച്ചു. (ബുഖാരി, മുസ്ലിം)

മറുപടി
 അനസ് റ വിന്റെയും അബൂഹുറൈറ യുടേയും ഹദീസിന്റ (നമ്പർ 1 '2)
മറുപടി
'ഇമാം നവവി(റ) എഴുതുന്നു

و انه من حديث أنس وأبي هريرة رضي الله فيها في
والله رکه، افراد راد الدفا، على أولك الحفار ولعنه
افراد جميع القنوت، أو دون اللون في غير المح وهذا ما
مع لأن عديد السي في أولو لم يزل بنت في المح (د

ഒരു മാസത്തിന് ശേഷം നബി സ്വ
തങ്ങൾ ഖുനൂത്ത് ഒഴിവാക്കി' എന്ന അന
സ്(റ) വിന്റെയും അബൂഹുറയ്റ(റ) വിന്റെ
യും ഹദീസിലെ പരാമർശത്തിന്റെ
താൽപര്യം സത്യനിഷേധികൾക്കെതിരായ
പ്രാർത്ഥനയും അവരെ ശപിക്കലും ഒഴി
വാക്കി എന്നു മാത്രമാണ്, ഖുനൂത്ത്
പൂർണ്ണമായും ഒഴിവാക്കി എന്നല്ല.

അല്ലെങ്കിൽ സുബ്ഹിയല്ലാത്ത നിസ്കാരങ്ങ
ളിലെഖുനൂത്ത് ഒഴിവാക്കി എന്നാണ്.
പ്രസ്തുത പരാമർശത്തിനു ഈ വ്യാഖ്യാ
നം നൽകിയേ മതിയാവൂ.

കാരണം ഈലോകവുമായി വിടപറയും വരെ സുബ്ഹി
യിൽ നബി(صلي الله عليه وسلم) ഖുനൂത്തോതാറുണ്ടായി
രുന്നു' എന്ന അനസ്(റ) വിന്റെ ഹദീസിലെ
പരാമർശം പ്രബലവും വ്യക്തവുമാണ്.
അതിനാൽ രണ്ട് ഹദീസുകളും നാം
പറഞ്ഞ പ്രകാരം സംയോജിപ്പിക്കേണ്ടതു
ണ്ട്.

ഇമാം ബൈഹഖി(റ) ഇമാം അബ്ദുറ
ഹ്മാനുബ്നുൽ മഹ്ദി(റ)യിൽ നിന്ന് നിവേ
ദനം ചെയ്ത ഒരു ഹദീസിൽ "ശത്രുക്കളെ
ശപിക്കൽ മാത്രമാണ് നബി(സ) ഉപേക്ഷി
ച്ചത്' എന്ന പരാമർശം കാണാവുന്നതാ
ണ്. നടേപ്പറഞ്ഞ അബൂഹുറയ്റ(റ)യുടെ
രിവായത്ത് ഈ വ്യാഖ്യാനത്തെ ഒന്നു
കൂടി വ്യക്തമാക്കുന്നു. “പിന്നെ അവർ
ക്കുള്ള പ്രാർത്ഥനയെ നബി(സl) ഉപേ
ക്ഷിച്ചു' എന്നാണത്. (ശർഹുൽ മുഹദ്ദബ്.
3/ 505)


3. സഅദ് ബ്നു ത്വാരിഖ് റ പ യു ന്നു. ഞാൻ പിതാവിനോട് ചോദിച്ചു. എന്റെ പിതാവേ താങ്കൾ നബിപ്പയുടെ പിന്നിലും അബൂബക്കർ (റ) ഉമർ റ ഉസ്മാൻ റ അലി റ എന്നിവരുടെ പിനനിലും നിന്ന് നിസ്കരിച്ചിട്ടുണ്ടല്ലോ അവർ സ്വുബ്ഹിയിൽ ഖുനൂത്തോതിയിരുന്നോ?
പിതാവ് പ്രതിവചിച്ചു എന്റെ കുത്തി മോനെ അത് പുതിയ ആചാരമാണ് ( ന സാഈ)

മറുപടി
ഇമാം നവവി റ പറയുന്നു
സഅദ് ബ്ന് ത്വാരിഖിന്റെ ഹദീസിനു മറുപടി (നമ്പർ 3 ) ഖുനൂത്തിനെ സ്ഥിരപ്പെടുത്തുന്നവരുടെ കൂടെയാണ് കൂടുതൽ വിവരമുള്ളത് അംഗബലവും അവർക്ക് തന്നെയാണ്. അതിനാൽ പ്രാമുഖ്യം കൽപിച്ചേ മതിയാവു.



4 'ഇബ്നു മസ്ഊദ് റ പറയുന്നു. നബി സ്വ ഒരു നിസ്കാരത്തിലും ഖുനൂത്ത് ഓതിയിട്ടില്ല.
മറുപടി
ഇബ്നു മസ്ഊദ് റ വിന്റെ ഹദീസിനു മറുപടി  അത് വളരെ ദുർബ്ബലമാണ്. കാരണം മുന്നമ്മദ് ബ്ന് ജാബിറുസ്സഹ്മിയാണ് അത് മുരിക്കുന്നത്
അദ്ധേഹത്തിന്റെ ഹദീസ് വർകജ്യവും
 അദ്ധേഹം ശക്തമായ ദൗർബല്യത്തിന്റെ ഉടമയുമാണ് 'അതിനു പുറമെ അദ്ധേഹ
ത്തിന്റെ പ്രസ്താവന ഖുനൂത്തിനെ നിഷേധിക്കുന്നതും അനസ് റ
വിന്റെ പ്രസ്താവന ഖുനൂത്തിനെ സ്ഥിര
പ്പെടുത്തുന്നതുമാണ്. അതിനാൽ കൂടു
തൽ വിവരം അനസ്(റ)വിന്റെ കൂടെയാ
യതിനാൽ അതിന് പ്രാമുഖ്യം കൽപ്പിക്ക
പ്പെട്ടു.


(5)അബുമഖലദ്(റ) പറയുന്നു: ഇബ്നു
ഉമർ(റ)യോടൊന്നിച്ച് ഞാൻ സുബ്ഹ്
നിസ്കരിച്ചു. അദ്ദേഹം ഖുനൂത്ത് ഓതിയി
ല്ല. അതേത്തുടർന്ന് അദ്ദേഹത്തോട് ഞാൻ
ചോദിച്ചു. നിങ്ങൾ ഖുനൂത്ത് ഓതുന്നില്ലല്ലോ? അപ്പോൾ അദ്ധേഹം പറഞ്ഞു നമ്മുടെ അസ്ഹാബിൽ നിന്നുള്ള ഒരാളിൽ നിന്നും ഖുനൂത്ത് ഞാൻ ഹിഫ്ളാക്കിയിട്ടില്ല

മറുപടി

ഇബ്നുഉമർ(റ)യുടെ ഹദീസിനു (ന
മ്പർ. 5) പറയാനുള്ള മറുപടി അദ്ദേഹം
അത് അറിയാതിരുന്നതോ മറന്നതോ
ആവാം. അനസ്(റ), ബറാഉബ്നുസീബ്
(റ) തുടങ്ങിയവർ അത് അറിഞ്ഞിട്ടുണ്ട്.
അതിനാൽ അറിഞ്ഞവർക്ക് അറിയാത്തവരെക്കാൾ പ്രാമുഖ്യം കൽപ്പിക്കപ്പെടും

6 ഇബന്അബ്ബാസ് റ പറയുന്നു' സ്വുബ്ഹിയിലെ ഖുനൂത്ത് ബിദ്അത്താണ് '
 ' മറുപടി


ഇബ്നുഅബ്ബാസ്(റ)യുടെ ഹദീസ് ന
മ്പർ 6) വളരെ ദുർബ്ബലമാണ്. അബൂലൈ
ലാ അൽ കൂഫീ വഴിയാണ് ഇമാം ബൈഹ
ഖി(റ) അത് റിപ്പോർട്ട് ചെയ്തിട്ടുളളത്. അത്ശരിയല്ലെന്ന് ഇമാം ബൈഹഖി(റ) തന്നെപ്രസ്താവിച്ചിട്ടുണ്ട്. അബുലൈലാ ഹദീസ് രംഗത്ത് വർജ്യനാണ്. ഇതിനു പുറമെഇബ്നുഅബ്ബാസ്(റ) സബ്ഹിയിൽ ഖുനൂത്തോതിയിരുന്നതായി നാം നേരത്തെ ഉദ്ധരിച്ചിട്ടുണ്ട്:

7. ഉമ്മുസലമ റ പറയുന്നു സുബ്ഹിയിൽ ഖുനൂത്തോ തുന്നത് നബി സ്വനിരോധിച്ചിരിക്കുന്നു.

മറുപടി
'

ഉമ്മുസലമയുടെ ഹദീസ് ദുർബ്ബലമാണ് ' കാരണം മുഹമ്മദ് ബ്ന് യഅലാ അമ്പസത് ബ്നു അബ്ദുൽ റഹ്മാൻ അബ്ദുല്ലാഹിബ്നു നാഫി ഉ വഴിയാണ് പ്രസ്തുത ഹദീസ് നിവേദനം ചെയ്യുന്നത്. ദാറ ഖുത്വ് നി റ പറയുന്നു ഈ മൂന്ന് പേരും ദുർബ്ബലരാണ് നാഫി ഉ റ ഉമ്മുസലമ റ യി ൽ നിന്ന് ഹദീസ് കേട്ടതായി സ്ഥിരപ്പെട്ടിട്ടില്ല ശർഹുൽ മുഹദ്ധ ബ് 3 / 505
ﻭﺍﺣﺘﺞ ﻟﻬﻢ ﺑﺤﺪﻳﺚ ﺃﻧﺲ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ " ﺍﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺷﻬﺮﺍ ﺑﻌﺪ ﺍﻟﺮﻛﻮﻉ
ﻳﺪﻋﻮ ﻋﻠﻲ ﺍﺣﻴﺎﺀ ﻣﻦ ﺍﻟﻌﺮﺏ ﺛﻢ ﺗﺮﻛﻪ " ﺭﻭﺍﻩ ﺍﻟﺒﺨﺎﺭﻱ ﻭﻣﺴﻠﻢ ﻭﻓﻰ ﺻﺤﻴﺤﻬﻤﺎ ﻋﻦ ﺍﺑﻲ ﻫﺮﻳﺮﺓ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ " ﺍﻥ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻗﻨﺖ ﺑﻌﺪ ﺍﻟﺮﻛﻮﻉ ﻓﻲ ﺻﻼﺗﻪ ﺷﻬﺮﺍ ﻳﺪﻋﻮ ﻟﻔﻼﻥ ﻭﻓﻼﻥ ﺛﻢ ﺗﺮﻙ ﺍﻟﺪﻋﺎﺀ ﻟﻬﻢ " ﻭﻋﻦ ﺳﻌﺪ ﺑﻦ ﻃﺎﺭﻕ ﻗﺎﻝ " ﻗﻠﺖ ﻻﺑﻲ ﻳﺎ ﺍﺑﻲ ﺍﻧﻚ ﻗﺪ ﺻﻠﻴﺖ ﺧﻠﻒ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﻭﺍﺑﻰ ﺑﻜﺮ ﻭﻋﻤﺮ ﻭﻋﺜﻤﺎﻥ ﻭﻋﻠﻲ ﻓﻜﺎﻧﻮﺍ ﻳﻘﻨﺘﻮﻥ ﻓﻲ ﺍﻟﻔﺠﺮ ﻓﻘﺎﻝ ﺃﻱ ﺑﻨﻰ ﻓﺤﺪﺙ " ﺭﻭﺍﻩ ﺍﻟﻨﺴﺎﺋﻲ ﻭﺍﻟﺘﺮﻣﺬﻱ ﻭﻗﺎﻝ ﺣﺪﻳﺚ ﺣﺴﻦ ﺻﺤﻴﺢ ﻭﻋﻦ ﺍﺑﻦ ﻣﺴﻌﻮﺩ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻪ ﻗﺎﻝ " ﻣﺎ ﻗﻨﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺷﺊ ﻣﻦ ﺻﻼﺗﻪ " ﻭﻋﻦ ﺍﺑﻲ ﻣﺨﻠﺪ ﻗﺎﻝ ﺻﻠﻴﺖ ﻣﻊ ﺍﺑﻦ ﻋﻤﺮ ﺭﺿﻲ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﻤﺎ ﺍﻟﺼﺒﺢ ﻓﻠﻢ ﻳﻘﻨﺖ ﻓﻘﻠﺖ ﻟﻪ ﺍﻻ ﺍﺭﺍﻙ ﺗﻘﻨﺖ ﻓﻘﺎﻝ ﻣﺎ ﺍﺣﻔﻈﻪ ﻋﻦ ﺍﺣﻤﺪ ﻣﻦ ﺍﺻﺤﺎﺑﻨﺎ ﻭﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ " ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ ﺑﺪﻋﺔ " ﻭﻋﻦ ﺍﻡ ﺳﻠﻤﺔ " ﻋﻦ ﺍﻟﻨﺒﻲ ﺻﻠﻲ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻋﻠﻴﻪ ﻭﺳﻠﻢ ﺍﻧﻪ ﻧﻬﻰ ﻋﻦ ﺍﻟﻘﻨﻮﺕ ﻓﻲ ﺍﻟﺼﺒﺢ " ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻲ
ﻭﺃﻣﺎ ﺍﻟﺤﻮﺍﺏ ﻋﻦ ﺣﺪﻳﺚ ﺃﻧﺲ ﻭﺃﺑﻰ ﻫﺮﻳﺮﺓ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻓﻲ ﻗﻮﻟﻪ ﺛﻢ ﺗﺮﻛﻪ ﻓﺎﻟﻤﺮﺍﺩ ﺗﺮﻙ ﺍﻟﺪﻋﺎﺀ ﻋﻠﻰ ﺃﻭﻟﺌﻚ ﺍﻟﻜﻔﺎﺭ ﻭﻟﻌﻨﺘﻬﻢ ﻓﻘﻂ ﻻ ﺗﺮﻙ ﺟﻤﻴﻊ ﺍﻟﻘﻨﻮﺕ ﺃﻭ ﺗﺮﻙ ﺍﻟﻘﻨﻮﺕ ﻓﻲ ﻏﻴﺮ ﺍﻟﺼﺒﺢ ﻭﻫﺬﺍ ﺍﻟﺘﺄﻭﻳﻞ ﻣﺘﻌﻴﻦ ﻻﻥ ﺣﺪﻳﺚ ﺃﻧﺲ ﻓﻲ ﻗﻮﻟﻪ " ﻟﻢ ﻳﺰﻝ ﻳﻘﻨﺖ ﻓﻲ ﺍﻟﺼﺒﺢ
ﺣﺘﻰ ﻓﺎﺭﻕ ﺍﻟﺪﻧﻴﺎ " ﺻﺤﻴﺢ ﺻﺮﻳﺢ ﻓﻴﺠﺐ ﺍﻟﺠﻤﻊ ﺑﻴﻨﻬﻤﺎ ﻭﻫﺬﺍ ﺍﻟﺬﻯ ﺫﻛﺮﻧﺎﻩ ﻣﺘﻌﻴﻦ ﻟﻠﺠﻤﻊ ﻭﻗﺪ ﺭﻭﻯ ﺍﻟﺒﻴﻬﻘﻲ ﺑﺎﺳﻨﺎﺩﻩ ﻋﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﺑﻦ ﻣﻬﺪﻱ ﺍﻻﻣﺎﻡ ﺍﻧﻪ ﻗﺎﻝ ﺍﻧﻤﺎ ﺗﺮﻙ ﺍﻟﻠﻌﻦ ﻭﻳﻮﺿﺢ ﻫﺬﺍ ﺍﻟﺘﺄﻭﻳﻞ ﺭﻭﺍﻳﺔ ﺃﺑﻲ ﻫﺮﻳﺮﺓ ﺍﻟﺴﺎﺑﻘﺔ ﻭﻫﻲ ﻗﻮﻟﻪ " ﺛﻢ ﺗﺮﻙ ﺍﻟﺪﻋﺎﺀ ﻟﻬﻢ " ﻭﺍﻟﺠﻮﺍﺏ ﻋﻦ ﺣﺪﻳﺚ ﺳﻌﺪ ﺑﻦ ﻃﺎﺭﻕ ﺃﻥ ﺭﻭﺍﻳﺔ ﺍﻟﺬﻳﻦ ﺍﺛﺒﺘﻮﺍ ﺍﻟﻘﻨﻮﺕ ﻣﻌﻬﻢ ﺯﻳﺎﺩﺓ ﻋﻠﻢ ﻭﻫﻢ ﺃﻛﺜﺮ ﻓﻮﺟﺐ ﺗﻘﺪﻳﻤﻬﻢ ﻭﻋﻦ ﺣﺪﻳﺚ ﺍﺑﻦ ﻣﺴﻌﻮﺩ ﺃﻧﻪ ﺿﻌﻴﻒ ﺟﺪﺍ ﻻﻧﻪ ﻣﻦ ﺭﻭﺍﻳﺔ ﻣﺤﻤﺪ ﺑﻦ ﺟﺎﺑﺮ ﺍﻟﺴﺤﻤﻰ ﻭﻫﻮ ﺷﺪﻳﺪ ﺍﻟﻀﻌﻒ ﻣﺘﺮﻭﻙ ﻭﻻﻧﻪ ﻧﻔﻲ ﻭﺣﺪﻳﺚ ﺃﻧﺲ ﺇﺛﺒﺎﺕ ﻓﻘﺪﻡ ﻟﺰﻳﺎﺩﺓ ﺍﻟﻌﻠﻢ ﻭﺣﺪﻳﺚ ﺍﺑﻦ ﻋﻤﺮ ﺃﻧﻪ ﻟﻢ ﻳﺤﻔﻈﻪ ﺃﻭ ﻧﺴﻴﻪ ﻭﻗﺪ ﺣﻔﻈﻪ ﺃﻧﺲ ﻭﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﻭﻏﻴﺮﻫﻤﺎ ﻓﻘﺪﻡ ﻣﻦ ﺣﻔﻆ ﻭﻋﻦ ﺣﺪﻳﺚ ﺍﺑﻦ ﻋﺒﺎﺱ ﺃﻧﻪ ﺿﻌﻴﻒ ﺟﺪﺍ ﻭﻗﺪ ﺭﻭﺍﻩ ﺍﻟﺒﻴﻬﻘﻰ ﻣﻦ ﺭﻭﺍﻳﺔ ﺃﺑﻰ ﻟﻴﻠﻲ ﺍﻟﻜﻮﻓﻰ ﻭﻗﺎﻝ ﻫﺬﺍ ﻻ ﻳﺼﺢ ﻭﺍﺑﻮ ﻟﻴﻠﻰ ﻣﺘﺮﻭﻙ ﻭﻗﺪ ﺭﻭﻳﻨﺎ ﻋﻦ ﺍﺑﻦ ﻋﺒﺎﺱ ﺍﻧﻪ " ﻗﻨﺖ ﻓﻲ ﺍﻟﺼﺒﺢ " ﻭﻋﻦ ﺣﺪﻳﺚ ﺃﻡ ﺳﻠﻤﺔ ﺍﻧﻪ ﺿﻌﻴﻒ ﻻﻧﻪ ﻣﻦ ﺭﻭﺍﻳﺔ ﻣﺤﻤﺪ ﺑﻦ ﻳﻌﻠﻲ ﻋﻦ ﻋﻨﺒﺴﺔ ﺑﻦ ﻋﺒﺪ ﺍﻟﺮﺣﻤﻦ ﻋﻦ ﻋﺒﺪ ﺍﻟﻠﻪ ﺑﻦ ﻧﺎﻓﻊ ﻋﻦ ﺍﺑﻴﻪ ﻋﻦ ﺍﻡ ﺳﻠﻤﺔ ﻗﺎﻝ ﺍﻟﺪﺍﺭ ﻗﻄﻨﻲ ﻫﺆﻻﺀ ﺍﻟﺜﻼﺛﺔ ﺿﻌﻔﺎﺀ ﻭﻻ ﻳﺼﺢ ﻟﻨﺎﻓﻊ ﺳﻤﺎﻉ ﻣﻦ ﺍﻡ ﺳﻠﻤﺔ ﻭﺍﻟﻠﻪ ﺍﻋﻠﻢ
ശർഹുൽ മുഹദ്ദബ്. 3/504)


   🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/





പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...