Showing posts with label ഇസ്തിഗാസ സൈനബഇസ്തിഗാസ ബീവി. Show all posts
Showing posts with label ഇസ്തിഗാസ സൈനബഇസ്തിഗാസ ബീവി. Show all posts

Saturday, February 10, 2018

ഇസ്തിഗാസ സൈനബഇസ്തിഗാസ ബീവി


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





*"കർബല മണ്ണിലെ ഇസ്തിഗാസ" ബീവി സൈനബ (റ)*
⭕⭕⭕⭕⭕
*----------------------------------------------


*""" കർബലചരിത്രം വായിക്കുമ്പോൾ ഹബീബ് (സ്വ) യുടെ പേരമകൾ ബീവി സൈനബ  (റ)* യുടെ  ചങ്ക് പൊട്ടിയുള്ള തിരുനബി (സ്വ) യോടുള്ള ഇസ്തിഗാസ വിസ്മരിക്കാൻ കഴിയുമൊ""" *
____________________________________-------
*📊കർബലയും ഹുസൈൻ (റ) വിന്റെ ചരിത്രവും അറിയാത്തവർ ഉണ്ടാവില്ല ,  കരളിൽ കനിയിമ്പം പോമോൻ ഹുസൈൻ (റ) വിന്റെ ധീര രക്തസാക്ഷിത്വം നമ്മുടെ ഖൽബിൽ അലയടിക്കുകയാണ് ,*

*വർഷങ്ങളെത്ര കഴിഞ്ഞാലും ആ ചരിത്രം അയവിറക്കുമ്പോൾ ഓരോ വിശ്വാസിക്കും കണ്ണീര് വീഴാതിരിക്കില്ല, എന്നാൽ ഇത് നേരിൽ കണ്ടവരുടെ അവസ്ഥ എന്തായിരിക്കും ,  ഇവിടെയാണ് പേരമകളായ സൈനബ (റ) യുടെ ഹുസൈൻ (റ) വിനെ ശത്രുക്കൾ വെട്ടിനുറുക്കുമ്പോൾ മുത്ത് നബി സ്വ യോടുള്ള ചങ്ക് പൊട്ടിയുള്ള ഇസ്തിഗാസ ആദരവോടെ സ്മരിച്ച് പോകുന്നത്.*

*📊ഇമാം ത്വബ് രി (റ) തന്റെ താരീഖിലും,  ഇമാം മറാകിഷി (റ) വിന്റെ മിസ്ബാഹുള്ള്വലാമിലും , ഇബ്നു അസീർ (റ)  വിന്റെ താരീഖിലും,ഹാഫിള് ഇബ്നു കസീർ (റ) വിന്റെ അൽബിദായതു വന്നിഹായയിൽ നിന്നും വായിക്കാം*

*"فَأَقَامَ عُمَرُ بَعْدَ قَتْلِهِ يَوْمَيْنِ ثُمَّ ارْتَحَلَ إِلَى الْكُوفَةِ وَحَمَلَ مَعَهُ بَنَاتِ الْحُسَيْنِ وَأَخَوَاتِهِ وَمَنْ كَانَ مَعَهُ مِنَ الصِّبْيَانِ، وَعَلِيُّ بْنُ الْحُسَيْنِ مَرِيضٌ، فَاجْتَازُوا بِهِمْ عَلَى الْحُسَيْنِ وَأَصْحَابِهِ صَرْعَى، فَصَاحَ النِّسَاءُ وَلَطَمْنَ خُدُودَهُنَّ، وَصَاحَتْ زَيْنَبُ أُخْتُهُ: يَا مُحَمَّدَاهُ صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ! هَذَا الْحُسَيْنُ بِالْعَرَاءِ، مُرَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا! فَأَبْكَتْ كُلَّ عَدُوٍّ وَصَدِيقٍ."*

*الكتاب: الكامل في التاريخ*
*المؤلف: أبو الحسن علي بن أبي الكرم محمد بن محمد بن عبد الكريم بن عبد الواحد الشيباني الجزري، عز الدين ابن الأثير (المتوفى: ٦٣٠هـ)*
___________

*"فَلَمَّا مَرُّوا بِمَكَانِ الْمَعْرَكَةِ رَأَوُا الْحُسَيْنَ وَأَصْحَابَهُ مُجَدَّلِينَ، هُنَالِكَ بَكَتْهُ النِّسَاءُ، وَصَرَخْنَ وَنَدَبَتْ زَيْنَبُ أَخَاهَا الْحُسَيْنَ وَأَهْلَهَا، فَقَالَتْ وَهِيَ تَبْكِي: يَا مُحَمَّدَاهُ، يَا مُحَمَّدَاهُ، صَلَّى عَلَيْكَ مَلَائِكَةُ السَّمَاءِ، هَذَا حُسَيْنٌ بِالْعَرَاءِ، مُزَمَّلٌ بِالدِّمَاءِ، مُقَطَّعُ الْأَعْضَاءِ، يَا مُحَمَّدَاهُ، وَبَنَاتُكَ سَبَايَا، وَذُرِّيَّتُكَ مُقَتَّلَةٌ تَسْفِي عَلَيْهَا الصَّبَا. قَالَ: فَأَبْكَتْ وَاللَّهِ كُلَّ عَدُوٍّ وَصَدِيقٍ."*

*الكتاب: البداية والنهاية*
*المؤلف: أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)*
_____________

*""""" "കർബലയിൽ  ഹബീബ് (സ്വ) യുടെ പേരമകൻ ഹുസൈൻ (റ) വിനെ ശത്രുക്കൾ വെട്ടി നുറുക്കുന്ന നേരം , പേരമകൾ  സൈനബ റ (റ) ക്ക് ഹൃദയം പൊട്ടി , മഹതിയവർകൾ തന്നെ ത്തന്നെ മറന്ന് വാവിട്ട് കരഞ്ഞ് കൊണ്ട്  നബി (സ്വ) യെ വിളിക്കുകയാണ്.  "" യാ മുഹമ്മദാഹ്""" , "" യാ മുഹമ്മദാഹ്"" ഓ മുഹമ്മദ് നബിയേ (സ്വ) ഓ മുഹമ്മദ് നബിയേ (സ്വ)  ആകാശത്തിലെ മലാഇകത്തിന്റെ സ്വലാത്ത് തങ്ങളുടെ  മേൽ ഉണ്ടായിരിക്കട്ടെ,  അവിടത്തെ പേരമകനിതാ ഹുസൈൻ  യുദ്ധക്കളത്തിൽ അവയവങ്ങൾ മുറിക്കപ്പെട്ട സ്ഥിതിയിൽ, രക്തം പുരണ്ടവരായി വീണ് കിടക്കുകയാണ്, ഓ മുഹമ്മദ് നബിയേ (സ്വ) തങ്ങളുടെ പെണ്മക്കളെ യുദ്ധതടവുകാരാക്കിയിരിക്കുകയാണ്, നബിയേ തങ്ങളുടെ മക്കളെ കൊലചെയ്യപ്പെട്ടു, അവരുടെ മേൽ ഇങ്ങനെ കാറ്റടിച്ച് വീശുന്നു നബിയേ!! മഹതിയവർകളുടെ വാക്ക് കേട്ട് അവിടെയുണ്ടായിരുന്ന എല്ലാ ശത്രു മിത്രങ്ങൾ പോലും കരഞ്ഞ് പോയി "*

( താരീഖ് ത്വബ് രി,  മിസ്ബാഹുള്ള്വലാം 73, ابن الاثير في الكامل, അൽബിദായതു വന്നിഹായ ഹാഫിള് ഇബ്നു കസീർ)

ആപത്ത് വരുമ്പോൾ അല്ലാഹുവിന്റെ മഹാന്മാരെ വിളിക്കൽ ഷിർക്കാണെന്ന നവ മാന്മെയിഡ് തൗഹീദുകാരുടെ ഭാഷയിൽ മുത്ത് നബി (സ്വ) പേരമക്കൾ മുശ്രിഖിൻ റ്റെ പട്ടികയിൽ പെടുത്താൻ ഈമാനുള്ളവർക്ക് കഴിയുമോ അല്ലാഹു ഇത്തരം ഷിർക്കാരോപകരുടെ ഷറിൽ നിന്ന് നമ്മെ ഏവരേയും കാക്കട്ടെ ആമീൻ

🌹🌹🌹🌹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...