Showing posts with label ശഅറ് മുബാറകിന് സനദ് വേണോ?. Show all posts
Showing posts with label ശഅറ് മുബാറകിന് സനദ് വേണോ?. Show all posts

Thursday, February 8, 2018

ശഅറ് മുബാറകിന് സനദ് വേണോ?


ശഅറ് മുബാറകിന് സനദ് വേണോ?

ആസാറുകള്‍ക്ക് സനദ് നിര്‍ബന്ധമോ?
സനദ് എവിടെ ? സഹീഹാണോ ?

സനദ് എവിടെ ? സഹീഹാണോ ? ഈ ചോദ്യം റസൂല്‍ (സ) ഹദീസുകളോട് ആസാറുകളെ ചേര്‍ത്തു വായിച്ചതില ്‍ നിന്നും ഉണ്ടായതാണ് …!!

റസൂല്‍ (സ) യുടെ ഹദീസുകള്‍ എഴുതി വെക്കപ്പെട്ടതും മനപ്പാഠം ആയി ഇട മുറിയാതെ പകര്‍ന്നതും എന്നാല്‍ അവ രണ്ടാം നൂറ്റാണ്ടി നു മുന്പ് തന്നെ രേഘപ്പെടുതതപ്പെടാന്‍ തുടങ്ങിയതു മാണല്ലോ…

അതുകൊണ്ടുതന്നെ അവസ്വീകരിക്കുന്നതിനു ഒരു”ഉസൂല്‍” ( അടിസ്ഥാന ശാസ്ത്രം) ഉണ്ടായി… എന്നാല്‍ അസറുകള്‍ ഹദീസ് പോലെ ആണോ ? അവ കിട്ടിയവര് ‍ കിട്ടിയവര് ‍ സൂക്ഷിച്ചു പോരുന്നു.. അവ കൊണ്ട് സ്വഹാബത്തി ന്റെ കാലം തൊട്ടു ബര്‍ക്കത്ത് എടുത്തുംഅവ തലമുറകള്‍ കായ്‌ മാറി വരുകയും ചെയ്തു… എന്നാല്‍ അവയ്ക്ക് ആ കൈമാറി വന്ന വെക്തികള്‍ ഹദീസുകള്‍ എഴുതി വെക്കപ്പെടുമ്പോള്‍ കൂടെ സനദുകള്‍ എഴുതി വെച്ചപോലെ ആസാറുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും അവ ഇന്ന വെക്തിക്ക് കൈമാറി എന്ന രൂപത്തില്‍ ഹദീസുകളെ പോലെ സനത് എഴുതി വെക്കപ്പെടനം എന്നില്ലല് ലോ

 എന്നാല്‍ ചിലതൊക്കെ ചില സംഭവങ്ങളാല്‍ ചരിത്രത്തി ല്‍ ഇടം പിടിച്ചു.. ചിലര്‍ അവര്‍ക്ക് ലഭിച്ച താഴ്വഴി രേഘപ്പെടുത്തി വെച്ചിരിക് കാം. എന്നാല്‍ ഹദീസുകള്‍ രേഘപ്പെടുത്തലിന്റെ ആവിശ്യകതയെ പോലെ അല്ലല്ലോ ആസാറുകള്‍ അതുകൊണ്ടുതന്നെ അവയുടെ സനദ് തേടി അവ ഹദീസിന്‍റെ റാവികള്‍ക് ക് പറയപ്പെട്ട അതെശര്‍ത്തുകള്‍ ഒത്ത നിലയില്‍ സനതുകള്‍ ഉണ്ടാവണം എന്നും എന്നാലെ സ്വീകരിക്കൂ എന്നും പറയുന്നത് വളരെയധികം ബാലിശമായ വാദമാണെന്ന് ആര്‍ക്കും ഗ്രഹിക്കും അങ്ങിനെ ഹദീസുകള്‍ക്ക് ഒരു ഉസൂല്‍ ഉള്ളത് പോലെ ആസാറുകള്‍ക്ക് ഒരു നിദാന ശാസ്ത്രം എഴുതപ്പെട് ടിട്ടില്ല,

 മാത്രമല്ല സലഫുകള്‍ ആരും അങ്ങിനെ ഒരു വാദം പറഞ്ഞതായി കാണുകയും ഇല്ല… അവര്‍ക്ക് കിട്ടിയ ആസാറുകളെ അവര്‍ സൂക്ഷിക്കു കയും ബര്‍കത്ത് എടുക്കുകയും ചെയ്തത് സ്വഹാബത്തി ന്റെ കാലംമുതല്‍ ദാരാളം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട് എന്നാല്‍ ഈ സല്ഫുകള്‍ അതിന്‍റെ സനത് അന്യേഷിച്ചു പോയതായി കാണില്ല…

 ഒരു ഉദാഹരണം പറയാം… ഇമാം അഹ്മദ് (റ) ഹദീസ് ശേഖരണത്തില ും ക്രോഡീകരണത്തിലും വളരെ വലിയ പങ്ക് വഹിച്ച മുഹദ്ദിസ് ആണെന്നതില് ‍ മുസ്‌ലിം ലോകം ഒറ്റക്കെട് ടാണല്ലോ… എന്നാല്‍ അദ്ദേഹം റസൂല്‍ (സ) യുടെ ഷഹര്‍ ശരീഫ് സൂക്ഷിക്കു കയും അതുകൊണ്ട് ബര്‍കത്ത് എടുക്കുകയും ചെയ്തിട്ടു ണ്ട് എന്നത് സുവ്യക്തമാ യ കാര്യമാണ്. .. ഇമാം അല്ലാമാ സഹബി തന്‍റെ സീര്‍ ആഹ്ലാമു നുബലയില്‍ ഉദ്ദരിക്കു ന്നു….

{ قَالَ عَبْدُ اللهِ بنُ أَحْمَدَ: رَأَيْتُ أَبِي يَأْخُذُ شَعرةً مِن شَعرِ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- فَيَضَعُهَ ا عَلَى فِيْهِ يُقبِّلُهَ ا.

وَأَحسِبُ أَنِّي رَأَيْتُهُ يَضَعُهَا عَلَى عَيْنِهِ، وَيَغْمِسُ هَا فِي المَاءِ وَيَشرَبُه يَسْتَشفِي بِهِ.

ورَأَيْتُه ُ أَخذَ قَصْعَةَ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- فَغَسلهَا فِي حُبِّ المَاءِ، ثُمَّ شَرِبَ فِيْهَا، وَرَأَيْتُ هُ يَشْرَبُ مِنْ مَاءِ زَمْزَمَ يَسْتَشفِي بِهِ، وَيَمسحُ بِهِ يَدَيْهِ وَوَجهَه.

قُلْتُ: أَيْنَ المُتَنَطّ ِعُ المُنْكِرُ عَلَى أَحْمَدَ، وَقَدْ ثَبَتَ أَنَّ عَبْدَ اللهِ سَأَلَ أَبَاهُ عَمَّنْ يَلمَسُ رُمَّانَةَ مِنْبَرِ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- وَيَمَسُّ الحُجْرَةَ النَّبَوِي َّةَ، فَقَالَ: لاَ أَرَى بِذَلِكَ بَأْساً.  12 11/2

ഇമാം അഹ്മദ് (റ) മകന്‍ അബുല്ല (റ) പറയുന്നു: എന്‍റെ പിതാവ് (ഇമാം അഹ്മദ് (റ) ) നബി (സ) യുടെമുടി എടുത്തുകൊണ്ടു തന്‍റെ ചുണ്ടോട് ചേര്‍ത്തു വച്ച് ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അവയെ കണ്ണില്‍ ചേര്‍ത്തു വെക്കുന്നത് ഞാന്‍ കണ്ടതായി ഓര്‍ക്കുന് നു. അതിനെ വെള്ളത്തില്‍മുക്കി കുടിക്കുകയും അതുകൊണ്ട് രോഗ ശമനം തേടുകയും ചെയ്തിരുന്നു.

 മാത്രമല്ല, നബി (സ) യുടെ ഒരു പാന പാത്രം എടുത്തു അതിനെ തണുത്ത (ഹുബ്ബുല്‍ മാഉ= പഴയ മണ്പാത്രത് തില്‍ തണുപ്പിചെടുക്കുന്ന വെള്ളം) വെള്ളം കൊണ്ട് കഴുകി അതില്‍ കുടിക്കുമാ യിരുന്നു. അപ്രകാരം സംസം വെള്ളം കുടിച്ചു ശിഫതേടുകയും കയ്യിലും മുഖത്തും പുരട്ടുകയും ചെയ്യുന്നത ് ഞാന്‍ കണ്ടിട്ടുണ്ട്.

ഞാന്‍ ചോദിക്കട്ട  (ഇമാം സഹബി): ഇമാം അഹ്മദ് (റ) ന്‍റെ മേല്‍ ശക്തിയുക്തം എതിര്‍പ്പ് പ്രകടിപ്പി ച്ചവര്‍ എവിടെ..? ഇത് മാത്രമല്ല, അബ്ദുല്ല (റ) ഉപ്പയോട്‌ ചോദിച്ചതും സ്ഥിരപ്പെട്ട കാര്യമാണ്, അഥവാ അദ്ദേഹത്തോ ട് നബി (സ) യുടെ മിന്‍ബറിന് റെ പിടിയും അവിടുന്നു കിടക്കുന്ന പുണ്ണ്യ റൌദ യും തൊടുന്നതിന കുറിച്ച് ചോദിക്കപ്പ െട്ടപ്പോള് ‍ അതിനു വിരോദമില്ല എന്ന് പറഞ്ഞിട്ടു ണ്ട്. [11/ 212 ]

(ഈ സംഭവത്തിന് റെ റിപ്പോര്‍ട്ടില്‍ തബറുകിന് വേണ്ടി നബി (സ) യുടെ ഖബര്‍ ശരീഫും മിമ്പരും തോടുന്നതിനും ചുംബിക്കുന്നതിനും വിരോദമില്ല എന്ന് പറഞ്ഞത് കാണാം

) سألته عن الرجل يمس منبر النبي صلى الله عليه وسلم ويتبرك بمسه ويقبله ويفعل بالقبر

مثل ذلك أو نحو هذا يريد بذلك التقرب إلى الله عزوجل فقال لا بأس بذلك (

ഇവിടെ നാം മനസ്സിലാക് കേണ്ട വസ്തുത, ഇമാം അഹ്മദ് (റ) പത്തുലക്ഷത ്തില്‍ പരം ഹദീസുകള്‍ മനപ്പാഠം ഉണ്ടായിരുന്ന മഹാന്‍ ആണ്, അദ്ദേഹം തിരഞ്ഞടുത് ത ഹദീസുകള്‍ സനതുകളോടെ തന്‍റെ മുസ്നദിലും മറ്റും രേഘപ്പെടുത്തി വെച്ചിട്ടു ണ്ട്, എന്നാല്‍ എവിടെ എങ്കിലും അദ്ദേഹത്തി ന്‍റെ കയ്യില്‍ ഉണ്ടായിരുന്ന “ഷഹര്‍ ശരീഫ്” ലഭിച്ചതിന് ‍റെസനദ് പറഞ്ഞതായി കാണുന്നില്ല,

മാത്രമല്ല, അദ്ദേഹത്തി ന്‍റെ മകനിലൂടെ നാം അറിയുന്ന പാനപാത്രം അടക്കമുള്ള ആസാറുകള്‍ പിന്നീട് ആരുടെ കയ്യില്‍ എത്തി എന്നോ മറ്റോ രേഘപ്പെട്ടു കിടക്കുന്ന ില്ല.കാരണം ഹദീസുകളെ പോലെ അസാറുകള്‍ അവയുടെ കൈമാറിവന്ന തു സനദിന് അവര്‍ പ്രത്യേകം പരിഗണന നല്‍കിയിരു ന്നില്ല, മറിച് അവയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു ബര്‍കത്ത് എടുക്കുകയാ ണ് ചെയ്തത്…

ഇതുപോലെ നിരവധി ആസാറുകള്‍ താബിഉകളുടെ കാലത്തും ശേഷംവും കൈവഷപ്പെടു ത്തിയതും അവയെ ജീവന് തുല്യം സ്നേഹിച്ചതും രേഘപ്പെട്ട ു കിടക്കുന്നുണ്ട് എന്നാല്‍ അവയ്ക്ക് സനദ് ഉണ്ടോ എന്ന്‍ ആരും ആശങ്കപ്പെട ്ടതായി കാണുന്നില് ല. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികത നല്‍കുന്ന സഹീഹുല്‍ ബുഖാരിയുടെ സ്വാഹിബ് ഇമാം അബു അബ്ദുല്ല മുഹമ്മദ്‌ ഇബ്നു ഇസ്മാഈല്‍ അല്‍ ബുഖാരി (റ) യുടെ കയ്യില്‍ തന്‍റെ വസ്ത്രത്തോ ട് കൂടെ തുന്നിച്ചേ ര്‍ത്ത നിലയില്‍ നബി (സ) യുടെ മുടി ഉണ്ടായിരുന്നതായി ഇമാം സഹബി തന്നെ തന്‍റെ സീര്‍അഹ്ലാ മില്‍ ഉദ്ദരിക്കു ന്നുണ്ട്, ( സീയര് അഹ്ലാമുന്നുബല – 10/111, കാണുക)

 ഏറ്റവും പ്രബലമായ സനദുകള്‍ക് ക് ഉടമയായ ഇമാം ബുഖാരി (റ) യെയും നാം എവിടെയും തന്‍റെ കൈവശം ലഭിച്ച നബി (സ) യുടെ ശഹ്റു ശരീഫിനു സനദ് പറഞ്ഞതായി കാണുന്നില്ല, അഥവാ ഹദീസ്കളെ പോലെ അല്ല ആസാറുകളെ അവര്‍ കണ്ടിരുന്ന ത്‌ എന്ന് നമുക്ക്വ്യക്തമാവും. ഒരു സംഭവം കൂടി കുറിക്കട്ടെ…

ഹിജ്ര: 391 ഇല്‍ വഫാതായ മുഹദ്ദിസുക ളില്‍ മഹാനായിരുന്ന ഹാഫിള്, ഇബ്നു ഇന്‍സാബ (റ) തന്‍റെ ഭീമമായ സമ്പാദ്യം ചിലവഴിച്ചു മദീന ഹറമില്‍ റൌദ ശരീഫിനു അടുത്തു ഒരു വീട് സമ്പാദിച്ച ു അതില്‍ മറവുചെയ്യാ ന്‍ വസിയ്യത് ചെയ്ത മഹാന്‍ ആണ്. അദ്ദേഹത്തി ന്‍റെ കരങ്ങളില്‍ മൂന്ന് “ശഹ്റു ശരീഫ്” ഉണ്ടായിരുന ്നു. അവ മരണ ശേഷം കുളിപ്പിച് ച് അദ്ദേഹത്തി ന്‍റെ വായില്‍ വെച്ച്നല്‍ കി, അവ വന്‍തുകകള് ‍ നല്‍കി മറ്റൊരാളില്‍ നിന്നും കൈവശപ്പെടു ത്തിയതാണ്. (സീര്‍അഹ്ലാം: 12/438) .

 ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ നമുക്ക് കാണാം, ജറഹ്/ തഹ്ദീലിന്റെ (ഹദീസ് നിദാന ശാസ്ത്രം) കൈകാര്യം ചെയ്യുന്നതും മുന്കറുകള് ‍ ആയറിപ്പോര്‍ട ുകള്‍ പ്രത്യേകം തന്‍റെ സീറയില്‍ പരാമര്‍ഷിക്കാറുള്ള അല്ലാമാ ഇമാം സഹബി യുടെ ഗ്രന്ഥങ്ങളില്‍ നിന്നുംമാത്രമേ ഇവിടെ ഉദ്ദരിചിട് ടുള്ളൂ . .. ഇതുപോലെ മുന്കാമികള ്‍ ആസാറു ശരീഫിനെ അവരുടെ ജീവിത യാത്രയില്‍ കൊണ്ട് നടന്നിട്ടു ം ആവാരും അവയ്ക്കുള് ള സനദ് തേടിയതോ അല്ലെങ്കില ്‍ സനദില്ല/ സഹീഹല്ല എന്നതിന്‍റെ പേരില്‍തള്ളിയതോ ആയ ഒരറ്റ സംഭവം ഇവിടെ ഉദ്ദരിക്കാ ന്‍ ആക്കും കഴിയില്ല തന്നെ. അവിടെത്തെ തിരു ശരീരത്തിലെ ഒരു ഭാഗം തങ്ങള്‍ക്ക ് ലഭിച്ചാല്‍ അവര്‍ അതിനെ സര്‍വ്വ മനസ്സോടെയാ ണ് സ്വീകരിച്ച ത്, റസൂല്‍ (സ)യുടെ ശ്രേഷ്ഠതയു ള്ള അവിടെത്തെ ശരീരത്തിന് ‍റെഒരുഭാഗത്തി ന്‍റെ പേരില്‍ ഒരുകളവു നടത്തും എന്നവര്‍ ശങ്കിച്ചില്ല.

അവിടെത്തെ തിരു ശരീരത്തെ അല്ലാഹു സംരക്ഷിക്കുക തന്നെ ചെയ്യും, അതുകൊണ്ടാണ് അവിടെന്നു ആസാറുകള്‍ തന്‍റെ അനുചരന്മാര ്‍ക്ക് കൈമാറിയതും

നീളമുണ്ടാവ ുമോ!? എന്നാല്‍ പിന്നെ ചിലര്‍ക്കു ള്ളത് മറ്റു കുറെ സംശയങ്ങള്‍ ആണ്.. ഇത്ര കൂടുതലായി ഉണ്ടാവുമോ അവയ്ക്ക് ഇത്രയും നീളമോ… എങ്ങനെ പോവുന്നു സംശയങ്ങള്‍ … ഈ വിഷയവുമായി വളരെ പ്രസക്തമായ ഒരു ഹദീസ് മാത്രം നല്‍കുന്നു .

അശ്രഫുല്‍ വറാ താഹാ മുഹമ്മദ്‌ റസൂലുല്ലാഹ ് (സ) യുടെ തിരുകേശങ്ങ ള്‍ സാദാരണ ചെവിക്ക് കീഴെ വരെ വളര്‍ത്തുന ്നതാണ് പതിവ്, എന്നാല്‍ പെന്നെയും വളര്‍ന്നാല ്‍ ചുമലുകള്‍ക ്ക് അടുത്താവും , കളയാതെ വീണ്ടും വളര്‍ന്നാല ്‍ ആ പവിത്ത്രമാ യ കേശങ്ങള്‍ മുന്നിലൂടെ നെഞ്ചില്‍ തൂങ്ങി കിടക്കുമായ ിരുന്നു. ഇതു ഇമാമീങ്ങള് ‍ അവരുടെ ഗ്രന്ഥങ്ങള ില്‍ വിശദമാകീട് ടുണ്ട്, യാത്ര വേളകളില്‍ ആണ് നബി (സ) അവിടെ തിരുമുടി നൈത് കെട്ടി ഇടാറുള്ളത് … വിശദമായിത് തന്നെ,പരിശ ോദിക്കാം.. . ഈ വിഷയവുമായി വളരെ പ്രസക്തമായ ഒരു ഹദീസ് മാത്രം നല്‍കുന്നു .


ബിദഇകള്‍ കൂടി അങ്ങീകരിക് കുന്ന ഇമാം ഇബ്നുല്‍ കയ്യിം തന്‍റെ സാദുല്‍ മാഹാദില്‍ ഇമാം അഹ്മദ്, തിര്‍മതി, അബൂദാവൂദ്, ഇബ്നുമാജ തുടങ്ങി നിരവദി പേര്‍ ഉദ്ദരിച്ചു കൊണ്ടു പറയുന്നത് കാണുക; } وكانت جمته تضرب شحمة أذنيه ، وإذا طال جعله غدائر أربعا ، قالت أم هانئ : ( قدم علينا رسول الله صلى الله عليه وسلم مكة قدمة وله أربع غدائر ) ، والغدائر الضفائر ، وهذا حديث صحيح {

“ നബി (സ)യുടെ മുടികള്‍ അവിടെത്തെ ചെവിക്ക് താഴ്ഭാഗംമുട്ടി നില്‍ക്കുമ ായിരുന്നു, അത് വീണ്ടും വളര്‍ന്നു നീണ്ടാല്‍ അവയെ നാല് ഭാഗമായി നൈതിടുമായി രുന്നു, ഉമ്മു ഹാനി (റ) പറയുന്നു, നബി (സ) മക്കയിലേക് ക് കടന്നുവരുമ ്പോള്‍ അവിടെ നാല് ഭാഗമായി നൈത് തൂകിയ മുടികള്‍ മുന്നിലേക് ക് ഇട്ടിരുന്ന ു., “ഗദാഹിര്‍” എന്നാല്‍ നൈത മുടിക്കെട് ടുകള്‍ എന്നാണു അര്‍ത്ഥം, ഈ ഹദീസ് സഹീഹാണ് ( 1/170) ഈ ഹദീസ് ഫത്‌ഹുല്‍ ബായിയില്‍ അടക്കം ഇമാമീങ്ങള് ‍ വിശദീകരിച് ചിട്ടുണ്ട് . ചിലത് നല്‍കുന്നു ….

{ وَمَا دَلَّ عَلَيْهِ الْحَدِيثُ مِنْ كَوْنِ شَعْرِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَكَانَ إِلَى قُرْبِ مَنْكِبَيْ هِ كَانَ غَالِبَ أَحْوَالِه ِ وَكَانَ رُبَّمَا طَالَ حَتَّى يَصِيرَ ذُؤَابَةً وَيَتَّخِذ َ مِنْهُ عَقَائِصَ وَضَفَائِر َ كَمَا أَخْرَجَ أَبُودَاوُدَ وَالتِّرْم ِذِيُّ بِسَنَدٍ حَسَنٍ مِنْحَدِيثِ أُمِّ هَانِئٍ قَالَتْ قَدِمَ رَسُولُاللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَكَّةَ وَلَهُ أَرْبَعُ غَدَائِرَ وَفِي لَفْظٍأَرْبَعُ ضَفَائِرَ وَفِي رِوَايَة بن مَاجَهْ أَرْبَعُ غَدَائِرَ يَعْنِي ضَفَائِرَ وَالْغَدَا ئِرُ بِالْغَيْن ِ الْمُعْجَم َةِ جَمْعُغَدِيرَةٍ بِوَزْنِ عَظِيمَةٍ وَالضَّفَا ئِرُ بِوَزْنِهِ فَالْغَدَا ئِرُ هِيَ الذَّوَائِ بُ وَالضَّفَا ئِرُ هِيَ الْعَقَائِ صُ فَحَاصِلُ الْخَبَرِ أَنَّ شَعْرَهُ طَالَ حَتَّى صَارَ ذَوَائِبَ فَضَفَّرَه ُ أَرْبَعَعَقَائِصَ وَهَذَا مَحْمُولٌ عَلَى الْحَالِ الَّتِي يَبْعُدُ عَهْدُهُ بِتَعَهُّد ِهِ شَعْرَهُ فِيهَا وَهِيَ حَالَةُ الشُّغْلِ بِالسَّفَر ِ وَنَحْوِهِ وَاللَّهُ أَعْلَمُ فتح الباري شرح صحيح البخاري }

ഇമാം ഇബ്നു ഹജര്‍ (റ) ബുഖാരിയുടെ ശറഹില്‍ വിശദീകരിക് കുന്നു; ഹദീസുകളില് ‍ നിന്നും വ്യക്തമാവു ന്നത് റസൂല്‍ (സ) യുടെ മുടി രണ്ടു ചുമലുകള്‍ക ്ക് അടുത്തു വരെ എത്തിയിരുന ്നു, ചിലപ്പോള്‍ അതില്‍ കൂടുതല്‍ നീണ്ടാല്‍ അവ മുന്നിലൂടെ തൂങ്ങി കിടക്കുമായ ിരുന്നു, അവയെ വെവ്വേറെയാ യി നൈത് ഇടും.. അപ്രകാരം അബൂദാവൂദില ും തിര്‍മതിയി ലും ഉമ്മു ഹാനി (റ)നിന്നും ഹസന്‍ ആയ ഹദീസ് റിപ്പോര്‍ട ്ട് ചെയ്തിട്ടു ണ്ട്. നാല് ലഫാഹിര്‍,എ ന്നും ഗദാഹിര്‍ എന്നും റിപ്പോര്‍ട ്ടുകള്‍ ഉണ്ട്. ഗദീറത്തിന് ‍റെ ബഹുവജനമാണ് ഗദാഇര്‍, അഥവാവളരെ അദികം എന്ന അര്‍ത്ഥത്ത ില്‍ ഗദാഇര്‍ എന്നാല്‍ സവാഇബും ലഫാഇറുമാണ് (മുന്നില്‍ നീണ്ടു വീണുകിടക്ക ുന്ന മുടിയും പിന്നില്‍ നൈത് വെച്ച മുടികളും) ചുരുക്കിപ് പറഞ്ഞാല്‍ നബി (സ) യുടെ മുടി ഒരുപാട് നീണ്ടാല്‍ അവ നാല് ഭാഗമായി വേര്‍ത്തിര ിച്ച്‌ നെയ്തു കെട്ടിവെച് ച രൂപത്തില്‍ ഉണ്ടാവും, ഇത് അവിടുന്ന് മുടിയെ കളയാതെ വന്നാല്‍ അവയെ യാത്ര പോലുള്ള സമയങ്ങളില് ‍ സൂക്ഷിക്കു ന്നതിന് വേണ്ടി ചെയ്തതായി കരുതണം.( ഫത്ഹുല്‍ ബാരി: 10/360)

ഇത് സമാനമായ വിശദീകരണം മുജാഹിദുകള ്‍ കൂടി അങ്ങീകരിക് കുന്ന മുബാറക്പൂര ി തന്‍റെ തിര്‍മതിയു ടെ ശറഹില്‍ തുഹ്ഫതുല്‍ അഹ്വസി യിലും (390)

ആബാദി അബൂദാവൂദിന ്‍റെ ശറഹ് ഔനുല്‍ മഅബൂദിലും (1/ 191) മറ്റുപലരും പറയുന്നുണ് ട്. ഇമാം നൂറുദ്ധീന് ‍ സന്തീ ഇബ്നുമാജ യുടെ ഹാശിയയില്‍ വിശദീകരിക് കുന്നത് കാണുക;

{ قَوْلُهُ: (وَلَهُ أَرْبَعُ غَدَائِرَ) أَيْ: ذَوَائِبَ وَهِيَ الشَّعْرُ الْمَضْفُو رُ، أَيِ: الْمَنْسُو جُ أُدْخِلَ بَعْضُهُ فِي بَعْضٍ }

ഗദാഇര്‍ എന്നാല്‍ സവാഇബ്, അഥവാ ഒരുഭാഗം മറ്റൊരുഭാഗ തോട്ചേര്‍ത്ത് നെയ്തിടുക ( 2/383).

നാല് ഭാഗങ്ങള്‍ ഉണ്ടാക്കി നയ്തു ഇടത്തക്കവണ ്ണം നല്ല നീളം ഉണ്ടായിരുന ്നു അവിടുത്തെ തിരുമുടിക് ക് എന്ന്‍ ഇതില്‍ നിന്നുതന്ന െ ഗ്രഹിക്കാം എന്നാല്‍ മാത്രമല്ല താബിഈ മുഹദ്ദിസ് ആയ ഇമാം ലൈസ് (റ) നെ ഉദ്ദരിച്ച് ‌ ലിസാനുല്‍ അറബില്‍ ഇമാം ഇബ്നു മാന്‍ളൂരില ്‍ അന്‍സാരീ (റ) രേഘപ്പെടുത ്തുന്നു;

} قَالَ اللَّيْثُ : كُلُّ عَقِيصة غَدِيرة، والغَدِيرت ان : الذُّؤابتا ن اللَّتَانِ تَسْقُطَان عَلَى الصَّدْرِ {

ഇമാം ലൈസ് (റ) പായുന്നു: എല്ലാനെയ്തമുടിക െട്ടുകള്‍ രണ്ടു ഭാഗമാണ്, മുന്നില്‍ കൂടിയുള്ള നൈയ്തു രണ്ടു ഭാഗത്തായി തൂങ്ങിക്കി ടക്കുന്ന മുടികെട്ടു കള്‍ നെഞ്ഞിലേക് ക് വീണുകിടക്ക ുന്നു. ഇപ്രകാരമാണ ് ഹദീസില്‍ വന്നിട്ടുള ്ളത്. (5/10)

മാത്രമല്ല ഇതുമായി ബന്തപെട്ടു മറ്റൊരു ഹദീസ് കൂടി കാണാം…

ഈ വിശദീകരണത് തെ സാധൂകരിക്ക ുന്നതാണ് ഇമാം ഇബ്നു അസാകിര്‍ (റ) തന്‍റെ താരീഖു ദിമഷ്ഖില്‍ ഉദ്ദരിക്കു ന്ന ജാബിറു ഇബ്നു സമ്രത്തു (റ) നിന്നുള്ള ഹദീസ്:

{ وعن جابر بن سمرة قال : كأني أنظر إلى رأس رسول الله صَلَّى اللهُ عَلَيْهِ وَسَلَّمَ، وجمته تضرب هذا المكان، ويضرب بيده على صدره فوق ثندؤته . وفي رواية : فوق ثدييه }

ജാബിര്‍ ഇബ്ന്‍ സമ്രത്തു (റ) നിന്നും, അദ്ദേഹം പറഞ്ഞു: ഞാന്‍ റസൂല്‍(സ) യുടെ തിരു സിരസു കാണുന്നത് പോലെ ഉണ്ട്, അവിടുത്തെ തിരുകേശങ്ങ ള്‍ ഇവിടെയ്ക്ക് വീശി അടിക്കുന്നു, അദ്ദേഹം തന്‍റെ കൈ നെഞ്ചില്‍ സ്ഥാനങ്ങളി ലേക്ക് ചൂണ്ടികാണി ച്ചു.. ( 2/224)

അപ്പോള്‍ ചുമലുകള്‍ക്ക് കീഴെ മുടി ഇറങ്ങിയാല് ‍ അവതൊട്ടു താഴെ അവിടെത്തെ നെഞ്ഞുവരെ എത്തിയിരുന്നു എന്നത് വളരെയധികം സ്പഷ്ട്ടമാ യ കാര്യമാണ്. അവയെ ചോദ്യം ചെയ്യേണ്ട ഒരു ആവിശ്യവും നമുക്കില്ല , മാത്രമല്ല, അതിനെപരിഹസിക്കു ന്നവന്റെ പരിഹാസം എത്തിച്ചേര ുന്നത് എങ്ങോട്ടെന്നു നാം ഓര്‍ക്കണം. അല്ലാഹു നമ്മെ കാകട്ടെ…

മാത്രമല്ല നബി (സ) യുടെ വഫാത്തിനു ശേഷവും അവിടെത്തെ മുടി ചിലപ്പോള്‍ വളരുന്നതായും പണ്ഡിതര്‍ രേഘപ്പെടുത്തീട്ടുണ്ട്. മദീനയിലെ വിശ്വ പ്രസിദ്ധ പണ്ഡിതന്‍ യൂസുഫുന്നബ ഹാനി (റ) തന്‍റെ ജവാഹിറുല്‍ ബഹാറില്‍ ഇമാം നാബല്‍സി (റ) അത്തരം സംഭവം രേഘപ്പെടുതീട്ടുണ്ട്.

قال الامام النبهاني عن الامام النابلسي : أن أحد علماء الهنود بالمدينة المنورة أخبره أن في بلاد الهند عند بعض الناس شعرات من شعر النبي – صَلَّى اللَّهُ عَلَيْهِ وَسَلَّم َ – ، وأن رجلا من الصالحين هناك ممن عنده شعرة من شعر النبي – صَلَّى اللَّهُ عَلَيْهِ وَسَلَّم َ – يخرجها وقت المولد كل سنة في التاسع من شهر ربيع الأول ويجتمع عنده ناس كثيرون ويعملون الصلوات على النبي – صَلَّى اللَّهُ عَلَيْهِ وَسَلَّم َ – والذِّكر والتواجد على ذلك، ثم يضعون الشعرة النبوية في إناء من ذهب فيه المسك والعنبر، وأخبره أن هذه الشعرة ربما تتحرك بنفسها تواجدا، وأنه رأى ذلك بنفسه، كما أخبره عن بعض من عنده بعض الشعرات، أنها تطول ويتوالد منها شعب. ثمعقب النابلسي بعد هذه القصة بقوله:”وكل ذلك ليس بعجيب فإنه – صَلَّى اللَّهُ عَلَيْهِ وَسَلَّم َ – له الحياة العظيمة الربانية السارية في جميع أجزائه الشريفة”.ا هـ جواهر البحار 4/96


ചുരുക്കിപ് പറഞ്ഞാല്‍ നബി (സ) യുടെ തിരുകേശങ്ങ ള്‍ കുറെ ഉണ്ടെന്നോ നീളം കൂടിയെന്നോ പറഞ്ഞു തല്ലാന്‍ നമുക്ക് പറ്റില്ല. ഏറ്റവും ചുരുങ്ങയത് അവയൊക്കെ പല വഴികളില്‍ ആയി അവിടെത്തെ അനുചരന്മാര ിലൂടെ കയ്മാറി അറിയപ്പെട് ടതും അറിയപ്പെടാ തതും എഴുതി വെക്കപ്പെട ്ട പരമ്പരകളിലൂടെയും അതെ സമയം എഴുതി വെക്കപ്പെട ാത്ത പരമ്പരകളില ൂടെയും ഇന്നും നിലനില്‍ക് കുന്നുണ്ട് . അവിടെത്തെ നേരില്‍ കാണാത്ത വിശ്വാസിയു ടെ ഹൃദയത്തിന് അവിടുത്തെ തുരുശേഷിപ് പികളിലൂടെയ െങ്കിലും സ്നേഹ കാഴ്ചകള്‍ സമ്മാനിച്ച ും അവിടെത്തെ തബറുകിന്‍റ െ തണല്‍ഏറ്റുവാങ്ങാന്‍ നമ്മുക്കാവ ണം, അതാണ്‌ മുന്കാമികളുടെ വഴിയും, ആ വഴി പിന്തുടരാന്‍ സര്‍വ്വശക് തനായ റബ്ബ് നമ്മെ ഏവരെയും തുണക്കട്ടെ – ആമീന്‍

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...