Showing posts with label അഹ്മദ്_റസാ. Show all posts
Showing posts with label അഹ്മദ്_റസാ. Show all posts

Monday, February 25, 2019

അഹ്മദ്_റസാ

#ഇമാം_അഹ്മദ്_റസാ

ഡൽഹിയിൽ നിന്ന് 260 കിലോമീറ്റർ
അകലെ യുപിയിലെ ജസൂലി ജില്ലയിലെ
ഒരു പട്ടണമാണ് ബറേലി.അവിടെയാണ്
പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദ്,
സുന്നി സമൂഹത്തിന്റെ ആത്മീയ നേതാവ്,ലോകം മുഴുക്കെ പ്രവാചക സ്നേഹം നിറച്ച അനുരാഗി ഇമാം അഹ്മദ് റസാഗാൻ റഹി വിശ്രമിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കാലം ബറേലിയിലായിരുന്നു.
‘മൻസരി’ എക്സാം എഴുതാനാണ് ബറേലിയിൽ തങ്ങിയത്.
ഒരാഴ്ച,സദാസമയവും ദർഗയിലേക്കുള്ള വിശ്വാസികളുടെ പ്രവാഹം
കണ്ടു കൊണ്ടിരുന്നു.
ഉത്തരേന്ത്യ ഒന്നടങ്കം അവിടത്തേക്ക് ഒഴുകുന്നതുപോലെയാണ്
അനുഭവപ്പെട്ടത്...!

മദ്ഹ് കീർത്തനങ്ങൾ
പാടി കൂട്ടമായും ഒറ്റക്കാലും വലിയ ആവേശത്തിൽ ദർഗയിലെത്തുന്നു…
‘റസാ’ എന്ന പേര്തന്നെ അവർക്ക്
വലിയ ആവേശം നൽകുന്നു.

ഒരു സമൂഹത്തെ ഒന്നാകെ സ്വാധീനിക്കാൻ മാത്രം ആരാണ് അഹ്മദ് റസാഗാൻ…?
ഈ ഒരു ചോദ്യമാണ് റസാഗാൻ തങ്ങളെ കൂടുതലറിയാൻ പ്രേരിപ്പിച്ചത്.

ഉത്തരേന്ത്യൻ ജനത ആദരവോടെ
‘അഅലാ ഹസ്റത്തെന്ന്‘
വിളിക്കുന്ന അഹ്മദ് റസാഗാൻ റഹി
1856ൽ ബറേലിയിലാണ് ജനിക്കുന്നത്.

കുട്ടിക്കാലം അത്ഭുതപ്പെട്ടുത്തുന്നതായിരുന്നു.
പത്താം വയസ്സിൽതന്നെ അറബി വ്യാകരണത്തിൽ ഗ്രന്ഥരചന നടത്തി.
ഒരു മാസം കൊണ്ടാണ് വിരുദ്ധ
ഖുർആൻ ഹൃദ്യസ്ഥമാക്കി.
പതിനാല് വയസ്സ് പൂർത്തിയാകുമ്പോഴേക്ക് തഫ്സീർ,ഹദീസ്,കർമശാസ്ത്രം,അറബി വ്യാഖരണം തുടങ്ങി ഒട്ടനവധി വിജ്ഞാന ശാഖകളിൽ വ്യുൽപത്തി നേടി.

ഹിജ്റ 1295ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ കുടുംബത്തോടൊപ്പം ഹജജിനു പുറപ്പെട്ടു.
ഈ യാത്രയാണ് അഹ്മദ് റസാഗാന്റെ കീർത്തി പുറം ലോകത്തെത്തിച്ചത്.
മക്കയിലെ അന്നത്തെ വിശ്വ പ്രസിദ്ധ പണ്ഡിതർ ഈ യുവാവിൽ ആകൃഷ്ടരായി.

ഹറമിൽ വെച്ച് ഹുസൈൻ ഇബ്നു സ്വലാഹ്(റ) റസാഗാൻ തങ്ങളെ കണ്ടുമുട്ടുകയും വീട്ടിലേക്ക്
വിളിച്ച് സൽക്കരിക്കുകയും ചെയ്തു.

തങ്ങളുടെ തലയിൽ കൈ വെച്ച്
ആ മഹാൻ പറഞ്ഞു:

'അല്ലാഹുവാണേ,
ഈ നെറ്റിയിൽ ഞാൻ നൂറ് കാണുന്നു'
തുടർന്ന് ഹദീസിന്റെയും ഖാദിരിയാ ത്വരീഖത്തിന്റെയും ഇജാസത്ത് നൽകി ആദരിച്ചു.

വിശ്വാസപരമായി പിഴച്ച പുത്തൻ  കക്ഷികൾ പലകോലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് റസാഗാൻ തങ്ങളുടെ ജീവിതം.

ഇന്ത്യൻ മുസ്ലിംകളെ വഴിതെറ്റിക്കാനിറങ്ങിയ സർവ്വ കക്ഷികളോടും
അദ്ദേഹം പോരിനിറങ്ങി.

പരിഷ്കരണ വാദവുമായി വന്ന സർ സയ്യിദിനെയും ഖാദിയാനികളെയും കൈകാര്യം ചെയ്തു.
ഉത്തരേന്ത്യൻ മുസ്ലിംകൾക്ക്
ആദർശ, മത ബോധം നൽകി.

പ്രാവചക പ്രേമത്തിൽ അലിഞ്ഞ്
ചേർന്ന വ്യക്തിയായിരുന്നു അദ്ദേഹം.
തന്റെ ജീവനിലതികം സ്നേഹിക്കുന്ന തിരുമേനിയിൽ ന്യൂനതകൾ ആരോപിക്കുന്നത് ഒരു
അനുരാഗിക്ക് സഹിക്കുമോ...!

ഇല്ല, അനുരാഗിക്ക് അതിനാവില്ല,
ദയൂബന്ദി പണ്ഡിതർക്കെതിരെ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ അടങ്ങാത്ത അനുരാഗമായിരുന്നു.

തിരുദൂതരുടെ മഹത്വത്തെ
കളങ്കപ്പെടുത്തുന്ന തരത്തിലുള്ളപ്രയോഗങ്ങളെ
അദ്ദേഹം വെച്ച്പൊറുപ്പിച്ചില്ല.

ബിദ്അത്തിനോട് കർക്കശ സ്വഭാവക്കാരനായിരുന്നു അദ്ദേഹം.
ബിദഈ ജൽപ്പനങ്ങളെ
പ്രമാണങ്ങൾനിരത്തി തൂത്തെറിഞ്ഞു.
അരിശം പൂണ്ട വഹാബി,ദയൂബന്ദി
ശിങ്കടികൾ ഒരു വേള അമ്ഹമ്ദ
റസാഗാൻ തങ്ങളെ ശീഇയായി
ചിത്രീകരിക്കാൻ വരെ ശ്രമം നടത്തി.
ഈ ആരോപണത്തിന്റെ
അബന്ധം തിരിയാൻ
സാമാന്യ ബുദ്ധി മതിയാകും.

കാരണം,
ശീഇക്കള ഖണ്ഡിക്കാൻ മാത്രം ഇരുപതിലധികം രചനകൾ നടത്തിയ വ്യക്തിത്വണ് അഹ്മദ് റസാഗാൻ.

1922ൽ യുഗപുരുഷൻ
ഇഹലോകം വെടിഞ്ഞു.
അന്ത്യ നിമിശങ്ങൾ പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്;

‘എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു അവിടത്തെ പെരുമാറ്റം.

സമയം ഉച്ചക്ക് രണ്ടു മണിക്ക്
നാലു മിനിറ്റ് ബാക്കിയുളളപ്പോള്‍
അദ്ദേഹം സമയമന്വേഷിച്ചു.
ക്ലോക്ക് താഴെ വെക്കാനും ചിത്രങ്ങള്‍ മുറിയില്‍ നിന്ന് മാറ്റാനുമാവശ്യപ്പെട്ടു.

റൂമില്‍ ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല.
പിന്നെന്തിനാ ഈ നിർദ്ദേശം !

കറന്‍സി,കവറുകള്‍
എന്നിവയാണ് ഉദ്ദേശിച്ചതെന്ന്
അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് ഒരു സഹോദരനോട് യാസീനും മറ്റൊരു സഹോദരനോട് സൂറത്തു റഅ്ദും പാരായണം ചെയ്യാനാവശ്യപ്പെട്ടു.
സഹോദരങ്ങളോടൊപ്പം
ഇമാമും പതുങ്ങിയ ശബ്ദത്തില്‍
ഖുര്‍ആന്‍ പാരായണം ചെയ്ത് കൊണ്ടിരുന്നു.

രണ്ടു സൂറകളും ഓതിയ ശേഷം
പതിവു ഔറാദുകളിലും ചില
പ്രത്യേക ദിക്റുകളിലും
അദ്ദേഹം മുഴുകി.

ശേഷം കലിമ ഉച്ചരിച്ചു.
അടുത്ത നിമിഷം
അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു.
സൂര്യപ്രഭ മുഖത്തിൽ പടര്‍ന്നതുപോലെ….

ആ പ്രകാശം
നിലക്കലോടെ മഹാത്മാവ് അല്ലാഹുവിലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു..
ഇന്നാലില്ലാഹ്….!

65 വർഷക്കാലമേ അദ്ദേഹം ജീവിച്ചുള്ളൂ..
ഈ ചരുങ്ങിയ ജീവിതത്തിനിടയിൽ
ഇമാം നൽകിയ സംഭാവന
ഏവരെയും അത്ഭുതപ്പെടുത്തും:
തഫ്സീർ,ഹദീസ്,ഫിഖ്ഹ്,അഖാഇദഫിലോസഫി,ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം,തസവ്വുഫ് തുടങ്ങി 55 വിജ്ഞാനശാഖകളിൽ
ആയിരത്തിലധികം രചനകൾ….!

ലോകം മുഴുക്കെ പ്രാവചക സംഗീതം
നിറക്കാനും അദ്ദേഹത്തിനായി.
അദ്ദേഹത്തിന്റെ അനുഗ്രഹീത രചനയായ
‘മുസ്തഫാ ജാനെ’ എന്ന് തുടങ്ങുന്ന പ്രകീർത്തന കാവ്യം നേടിയ
ജനസമ്മിതി വലിയ ഉദാഹരണമാണ്.

കേരളം ഒഴിച്ച് രാജ്യത്ത് സുന്നികൾ എവിടെയുണ്ടോ അവിടെ
‘മുസ്തഫാ ജാനെയുണ്ട്’.
പുണ്യ സദസ്സുകൾ തുടങ്ങുന്നത്/അവസാനിക്കുന്നത് ഈ കാവ്യം
ചൊല്ലിയാണ്.സുബ്ഹ് നിസ്കാര ശേഷം മുസ്തഫാ ജാനെ മുഴങ്ങാത്ത പള്ളികളില്ല.


:മുസ്തഫ റസാ ഇരുമ്പുഴി
അഹ്മദ് റസാ ഖാന്‍: ജീവിതം ദര്‍ശനം

Read more at: https://www.islamonweb.net/ml/muslim-world-on-web/Islamic-Personalities/01-June-2017-233
Banner logo   
مؤسسة ويكيميديا تود ان تجعل صفحات النقاش متوفرة للجميع من أجل تحسين العمق والجوده والصحة في صفحات الويكي.
نحن ندعو جميع الويكيميديون الى الإستشارة في كيفية تحقيق هذا الهدف. انضم إلينا!

[ساعدنا فى الترجمة!] اقفل
افتح القائمة الرئيسية
ويكيبيديا    تدوير
احمد رضا خان
تعديلراقب الصفحه دى
اقرا بلغه تانيه
ولد إمامنا الأكبر المجدد الأعظم الشيخأحمد رضا خان البَرَيلَوي القادري في الهند سنة 1272 الهجرية وأخذ العلوم عن والده العلامة الكبير المفتي نقي علي خان وغيره، والطريقة عن العلامة الكبير السيد آل الرسول المارَهرَوي تلميذ الشاه عبد العزيز الدهلوي. تبحر في كل علم وفن وصنف فيها وترك في التراث العلمي أكثر من ألف كتاب ما بين تأليف وحواشي طبع أكثرها في باكستان والهند وبعضها من تركيا [1]. إتفق علي إمامته العلماء الأعلام من الحرمين، والمغرب، والشام الشريف، وتونس، وحضرموت، والهند، وشهدوا له بالعلم والفضل والإتقان في كل العلوم، واستغربوا من غزارة علمه وقوة ذاكرته. منهم من قرظ علي كتبه منها "فتاوي الحرمين برجف ندوة المين" سنة 1317 هـ، و"المعتمد المستند بناء نجاة الأبد" [2] حاشية في العقيدة رد فيها علي كبراء الوهابية في الهند وعلي غيرهم، و"الدولة المكية بالمادة الغيبية" [3] ومنهم من استجازه في العلوم والطرق الصوفية فأجازهم بنصوص مختلفة جمعها نجله الأكبر حجة الإسلام حامد رضا خان في كتاب سماه "الإجازات المتينة لعلماء بكة والمدينة" [4]. قرض العلامة محمد علي بن حسين المالكي المكي والعلامة موسي علي الأزهري وغيرهم قصائد في مدحه. لما رأه العلامة الإمام السيد حسين جمل الليل بن صالح بن سالم المكي الخطيب أخذ جبينه وقال: "إني لأجد نور الله من هذا الجبين" ولقبه "ضياء الدين أحمد" وأجازه بسنده الخاص وأدخله في الطريقة وذلك قرب المقام في المسجد الحرام وطلب منه أن يشرح كتابه المنظوم "الجوهرة المضيئة" في مناسك الحج في اللغة الأردية فشرحه خلال ساعات وقارنه بالفقه الحنفي وسماه "نقاء النيرة" وذلك سنة 1295 هـ [5]، وفي نفس السفرة للحج أجازه مفتي مكة عبد الرحمن سراج والعلامة الشهير أحمد بن زيني دحلان. توفي – تغمده الله تعالي في رحمته- ببَرَيلِي و دفن بها سنة 1340 هـ.

مكانة الإمام في أنظار علماء الهند   
مكانة الإمام أحمد رضا خان عند قضاة عصره من علماء العرب   
القبول العام لدي علماء عصره   
تعديل
قال العلامة القاضي الشيخ عبد الرحمن الدهان المكي مولدا ومدفنا– مدرس الصولتية وخليفة الحاج العلامة رحمة الله الكيرواني-: "عمدة العلماء العاملين، زبدة الفضلاء الراسخين، علامة الزمان، واحد الدهر والأوان، الذي شهد له علماء البلد الحرام بأنه السيد الفرد الإمام سيدي وملاذي، الشيخ أحمد رضا خان البريلوي..." [11]

العلامة السيد إسماعيل بن خليل المكي – خليفة الحاج إمداد الله المكي، حافظ كتب الحرم-: "...كيف لا وقد شهد له عالمو مكة بذلك، ولو لم يكن بالمحل الأرفع لما وقع منهم ذلك، بل لو أقول: لو قيل في حقه: إنه مجدد هذا القرن لكان حقا وصدقا، وليس علي الله بمستنكر أن يجمع العالم في واحد". [12]

وقد سبق معنا ما قاله مفتي مكة المكرمة العلامة محمد سعيد بابصيل المكي الشافعي ومفتي الحنابلة الشيخ عبد الله حميد في تقريظيه علي "الدولة المكية" في هذا المعني.

كان علماء الحرمين يذكرون محاسن الإمام وجودة تحقيقاته الرائعة في تأليفاته في مجالسهم قبل رؤيتهم إياه وكذلك بعد الإجتماع به. يقول العلامة الفقيه أبو الحسين المرزوقي الملقب بـ"أبي حنيفة الصغير": "قد كنت سمعت بجميل ذكره، وعظيم قدره، وتشرفت بمطالعة بعض مؤلفاته التي يضئ الحق بها نور مشكاته، فوقرت محبته بقلبي، واستقرت بخاطري ولبي "والأذن تعشق قبل العين أحيانا"..." [13]

كما أن علماء الحرمين كانوا يذكرون فضائله في إجازاتهم للمستجيزين أنظر مثلا إجازة العلامة محمد المرزوقي أبو حسين للعلامة الراوية محمد ياسين الفاداني المكي يذكر فيها الإمام احمد رضا وذلك في 17 صفر سنة 1363هـ: "وقد أجازني الإجازة العظيمة العامة النفع، مولانا بركة الوجود وزينة الدنيا، تاج العلماء الأعلام، صاحب التآليف الكثيرة، والفضائل الشهيرة، المولوي الحاج أحمد رضا علي البريلوي رحمه الله رحمة واسعة، وقد بسط نجله محمد [14] إجازته لي ولكثير من علماء مكة والمدينة المنورة وفضلائهما في رسالة سماها ((الإجازات المتينة لعلماء مكة والمدينة)) وكان اسمها مشعرا بتأريخ تأليفها سنة 1324 هـ. وقد طبعت تلك الرسالة وعم نفعها..." [15]

ويقول سيدي العلامة إسماعيل بن خليل المكي- حافظ كتب الحرم- في رسالته المؤرخة 12 رجب 1324 هـ إلي الإمام أحمد رضا خان: "وسيدي الشيخ صالح كمال ما من مجلس إلا ويذكر كمالاتكم، وبحمد الله قد بنيتم بأرض الحرم عمودين وأي عمودين عظيمين، وإن شاء الله شاع ذكركم في سهل الأرض وعاليها وأقصي البلاد ودانيها، فإن بلدتنا أم البلاد، وليست الأم كالأولاد". [16]

أسماء 228 كتب من كتب عن سيدنا الإمام أحمد رضا القادري   
تعديل
1. أجلى الإعلام أن الفتوى مطلقا على قول الإمام

2. الطرس المعدل في حد ماء المستعمل

3. جمان التاج في بيان الصلاة قبل المعراج

4. نهج السلامة في حكم تقبيل الإبهامين في الإقامة

5. إيذان الأجر في أذان القبر

6. اجتناب العمال عن فتاوى الجهال

7. أوفى اللمعة في أذان يوم الجمعة

8. سرور العيد السعيد في حل الدعاء بعد صلوة العيد

9. وشاح الجيد في تحليل معانقة العيد

10. الحرف الحسن في الكتابة على الكفن

11. المنة الممتازة في دعوات الجنازة

12. بذل الجوائز على الدعاء بعد صلوة الجنائز

13. النهي الحاجز عن تكرار صلوة الجنائز

14. اهلاك الوهابيين على توهين قبور المسلمين

15. بريق المنار بشموع المزار

16. جمل النور في نهي النساء عن زيارة القبور

17. اتيان الأرواح لديارهم بعد الرواح

18. جلي الصوت لنهي الدعوة أمام الموت

19. طرق اثبات هلال

20. درء القبح عن درك وقت الصبح

21. العروس المعطار في زمن دعوة الإفطار

22. صيقل الرين عن أحكام مجاورة الحرمين

23. أنوار البشارة في مسائل الحج والزيارة

24. النيرة الوضية شرح الجوهرة المضية مع حاشية الطرة الرضية

25. إزالة العار بحجر الكرائم عن كلاب النار

26. إعلام الأعلام بأن هندوستان دار الإسلام

27. دوام العيش في الأئمة من القريش

28. رد الرفضة

29. المبين خاتم النبيين

30. الجبل الثانوي على كلية التهانوي

31. سبحن السبوح عن عيب كذب مقبوح

32. دامان باغ سبحن السبوح

33. قهر الديان على المرتد بقاديان

34. الجراز الدياني على المرتد القادياني

35. الكوكبة الشهابية في كفريات أبي الوهابية

36. سل السيوف الهندية على كفريات بابا النجدية

37. كفل الفقيه الفاهم في أحكام قرطاس الدراهم

38. الذيل المنوط لرسالة النوط

39. كاسر السفيه الواهم في ابدال قرطاس الدراهم

40. سبل الأصفياء في حكم الذبح للأولياء

41. الصافية الموحية لحكم جلود الأضحية

42. جلي النص في أماكن الرخص

43. بركات الإمداد لأهل الإستمداد

44. فقه شهنشاه وأن القلوب بيد المحبوب بعطاء الله

45. بدر الأنوار في آداب الآثار

46. شفاء الواله في صور الحبيب ومزاره ونعاله

47. مقال العرفاء بإعزاز شرع وعلماء

48. الياقوتة الواسطة في قلب عقد الرابطة

49. مروج النجا لخروج النساء

50. صفائح اللجين في كون التصافح بكفي اليدين

51. الزبدة الزكية لتحريم سجود التحية

52. لمعة الضحى في إعفاء اللحى

53. رد القحط والوباء بدعوة الجيران ومواساة الفقراء

54. إراءة الأدب لفاضل النسب

55. هادي الناس في رسوم الأعراس

56. الأدلة الطاعنة في أذان الملاعنة

57. حك العيب في حرمة تسويد الشيب

58. خير الآمال في حكم الكسب والسؤال

59. مسائل سماع

60. الحق المجتلى في حكم المبتلى

61. تيسير الماعون في حكم الطاعون

62. الحقوق لطرح العقوق

63. مشعلة الإرشاد في حقوق الأولاد

64. أعجب الإمداد في مكفرات حقوق العباد

65. أعالى الإفادة في تعزية الهند وبيان الشهادة

66. العطايا القدير في حكم التصوير

67. النور والضياء في أحكام بعض الأسماء

68. حقة المرجان لمهم حكم الدخان

69. الشريعة البهية في تحديد الوصية

70. الصمصام على مشكك في آية علوم الأرحام

71. الفضل الموهبي في معنى إذا صح الحديث فهو مذهبي

72. نزول آيات فرقان به سكون زمين وآسمان

73. معين مبين بهر دور شمس وسكون زمين

74. فوز مبين در رد حركت زمين

75. النيرة الشهابي على تدليس الوهابي

76. السهم الشهابي على خداع الوهابي

77. دفع زيغ زاغ

78. الحجة الفائحة لطيب التعين والفاتحة

79. أطائب التهاني في النكاح الثاني

80. إزاخة العيب بسيف الغيب

81. التحبير بباب التدبير

82. ثلج الصدر بإيمان القدر

83. تجلي اليقين بأن نبينا سيد المرسلين

84. شمول الإسلام لأصول الرسول الكرام

85. تمهيد ايمان بآيات قرآن

86. الأمن والعلى لناعتي المصطفى بدافع البلاء

87. نفي الفئ عمن استنار بنوره كل شيء

88. الهداية المباركة في خلق الملائكة

89. اسماع الأربعين في شفاعة سيد المحبوبين

90. القول المسعود المحمود في مسئلة وحدة الوجود

91. الدولة المكية بالمادة الغيبية

92. الوظيفة الكريمة

93. الميلاد النبوية في الألفاظ الرضوية

94. حقيقت بيعت

95. التبصر المنجد بأن صحن المسجد مسجد

96. مرقاة الجمان في الهبوط عن المنبر لمدح السلطان

97. رعاية المذهبين في الدعاء بين الخطبتين

98. الهادي الحاجب عن جنازة الغائب

99. حياة الموات في بيان سماع الأموات

100. الوفاق المتين بين سماع الدفين وجواب المبين

101. تجلي المشكوة لإنار أسئلة الزكوة

102. أعز الأكتناه في رد صدقة مانع الزكوة

103. رادع التعسف عن الإمام أبي يوسف

104. أفصح البيان في حكم مزارع هندوستان

105. الزهر الباسم في حرمة الزكوة على بني هاشم

106. أزكى الإهلال بإبطال ما أحدث الناس بأمر الهلال

107. البدور الأجلة في أمور الأهلة مع شرح نور الأدلة للبدور الأجلة مع حاشية رفع العلة عن نور الأدلة

108. الإعلام بحال البخور في الصيام

109. تفاسير الأحكام لفدية الصلوة والصيام

110. هداية الجنان بأحكام رمضان

111. عباب الأنوار أن لا نكاح بمجرد الإقرار

112. ماحي الضلالة في أنكحة الهند و بنجالة

113. هبة النساء في تحقيق المصاهرة بالزنا

114. الجلي الحسن في حرمة ولد أخي اللبن

115. تجويز الرد عن تزويج الأبعد

116. البسط المسجل في إمتناع الزوجة بعد الوطي للمعجل

117. رحيق الإحقاق في كلمات الطلاق

118. آكد التحقيق بباب التعليق

119. الجوهر الثمين في علل نازلة اليمين

120. نابغ النور على سؤالات جبلفور

121. المحجة المؤتمنة في آية الممتحنة

122. أنفس الفكر في قربان البقر

123. ابحاث اخيرة

124. الدلائل القاهرة على الكفرة النياشرة

125. تدبير فلاح و نجات و اصلاح

126. القمع المبين لآمال المكذبين

127. باب العقائد والكلام

128. السوء والعقاب على المسيح الكذاب

129. حجب العوار عن مخدوم بهار

130. جزاء الله عدوه بإبانة ختم النبوة

131. جوال العلو لتبين الخلو

132. التحرير الجيد في حق المسجد

133. إبانة المتواري في مصالحة عبد الباري

134. أنصح الحكومة في فصل الخصومة

135. الهبة الأحمدية في الولاية الشرعية والعرفية

136. فتح المليك في حكم التمليك

137. أجود القرى لطالب الصحة في إجارة القرى

138. كتاب المنى والدرر لمن عمد مني آردر

139. هادي الأضحية بالشاة الهندية

140. الرمز المرصف على سؤال مولانا السيد آصف

141. نقاء السلافة في أحكام البيعة والخلافة

142. النميقة الأنقى في فرق الملاقي والملقى

143. الهنيء النمير في الماء المستدير

144. رحب الساحة في مياه لا يستوي وجهها وجوفها في المساحة

145. هبة الحبير في عمق ماء كثير

146. النور الرونق لإسفار الماء المطلق

147. عطاء النبي لإفاضة أحكام ماء الصبي

148. الدقة والتبيان لعلم الرقة والسيلان

149. حسن التعمم لبيان حد التيمم

150. سمح الندرى بما يورث العجز من الماء

151. الظفر لقول الزفر

152. المطر السعيد على نبت جنس الصعيد

153. الجد السديد في نفي الإستعمال عن الصعيد

154. قوانين العلماء في متيمم علم عند زيد ماء

155. الطلبة البديعة في قول صدر الشريعة

156. مجلي الشمعة لجامع حدث ولمعة

157. سلب الثلب عن القائلين بطهارة الكلب

158. الأحلى من السكر لطلبة سكر روسر

159. حاجزالبحرين الواقي عن جمع الصلاتين

160. منير العين في حكم تقبيل الإبهامين

161. الهاد الكاف في حكم الضعاف

162. هداية المتعال في حد الإستقبال

163. نعم الزاد لروم الضاد

164. إلجام الصاد عن سنن الضاد

165. النهي الإكيد عن الصلاة وراء عدى التقليد

166. القلادة المرصعة في نحر الأجوبة الأربعة

167. القطوف الدانية لمن أحسن الجماعة الثانية

168. تيجان الصواب في قيام الإمام في المحراب

169. أنهار الأنوار من يم صلاة الأسرار

170. أزهار الأنوار من صبا صلاة الأسرار

171. وصاف الرجيح في بسملة التراويح

172. الجود الحلو في أركان الوضوء

173. تنوير القنديل في أوصاف المنديل

174. لمع الأحكام أن لا وضوء من الزكام

175. الطراز المعلم فيما هو حدث من أحوال الدم

176. نبه القوم أن الوضوء من أي نوم

177. خلاصة تبيان الوضوء

178. الأحكام والعلل في إشكال الإحتلام والبلل

179. بارق النور في مقادير ماء الطهور

180. بركات السماء في حكم إسراف الماء

181. ارتفاع الحجب عن وجوه قرآءة الجنب

182. الطيب الوجيز في أمتعة الورق والإبريز

183. أبر المقال في استحسان قبلة الإجلال

184. الكشف شافيا حكم فونوجرافيا

185. الفقه التسجيلي في عجين النار جيلي

186. المقصد النافع في عصوبة الصنف الرابع

187. طيب الإمعان في تعدد الجهات والأبدان

188. تجلية السلم في مسائل من نصف العلم

189. نطق الهلال بأرخ ولاد الحبيب والوصال

190. جمع القرآن وبم عزوه لعثمان

191. إقامة القيامة على طاعن القيام لنبي تهامة

192. كشف حقائق وإسرار دقائق

193. مقامع الحديد على خد المنطق الجديد

194. الكلمة الملهمة في الحكمة المحكمة لوهاء الفلسفة المشئمة

195. حسام الحرمين على منحر الكفر والمين

196. وصايا شريف

197. أحكام شريعت

198. عرفان شريعت

199. ملفوظات اعليحضرت

200. شمائم العنبر في أدب النداء أمام المنبر

201. فتاوى كرامات غوثية

202. الزلال الأنقى من بحر سبقة الأتقى

203. طرد الأفاعي عن حمى هاد رفع الرفاعي

204. تنزية المكانة الحيدرية عن وصمة عهد الجاهلية

205. غاية التحقيق في إمامة العلي والصديق

206. قوارع القهار على المجسمة الفجار المعروف به ضرب قهاري

207. خالص الإعتقاد

208. إنباء المصطفى بحال سر وأخفى

209. أنوار الإنتباه في حل نداء يا رسول الله

210. شرح المطالب في مبحث أبي طالب

211. إعتقاد الأحباب في الجميل والمصطفى والآل والأصحاب

212. أمور عشرين در امتياز عقائد سنيين

213. رماح القهار على كفر الكفار

214. منية اللبيب أن التشريع بيد الحبيب

215. منبه المنية بوصول الحبيب إلى العرش والرؤية

216. صلات الصفاء في نور المصطفى

217. قمر التمام في نفي الظل عن سيد الأكوان

218. هدي الحيران في نفي الفئ عن سيد الأكوان

219. الإجازات المتينة لعلماء بكة والمدينة

220. أطائب الصيب على أرض الطيب

221. سيف المصطفى على الأديان الافتراء

222. النكتة على مراء كلكته

223. چراغ أنس

224. قصيدتان رائيتان

225. ذكر أحباب ودعاء أحباب

226. إظهار الحق الجلي

227. مسائل معراج

228. فتاوى أفريقة

الحواشي   
تعديل
من تأليفاته المدهشة فتاواه سماها "العطايا النبوية في الفتاوي الرضوية " في ثلاثين مجلدا ضخاما طبعها "مؤسسة رضا" بمدينة لاهور، و "جد الممتار علي رد المحتار" في خمسة مجلدات طبع المجلدان منها من مباركبور بالهند، والمجلد الأول من "المدينة العلمية" ومن "دار أهل السنة" بكراتشي.
كتبها في 1320 هـ بالهند ثم اجتمع مع علماء الحرمين المحترمين في عام 1324هـ أثناء سفرته للحج فعرضها عليهم وقرظوا عليها تقريظات رفيعة الشأن فأفرد تقاريظها وهي 33 تقريظا مع مقدمة وسماها "حسام الحرمين علي منحر الكفر والمين" طبعت سنة 2006هـ من "دار أهل السنة" بمدينة كراتشي.
أثار بعض الوهابية من الهند علي الإمام أحمد رضا سؤالا في علم غيب النبي صلي الله عليه وسلم بمكة المكرمة في عام 1324هـ وأشاعوا بين العلماء حتي أمام شريف مكة حسين بن علي أنه يقول بمساواة علم الله وعلم الرسول و أن عقيدته باطلة، فأجابهم بأكمل جواب مع أنه كان منقطعا من كتبه ومستعجلا إلي بلد الرسول عليه ألف صلوة وسلام فأتم الحجة عليهم ببراهين ساطعة وحجج قاطعة فولوا مدبرين وسمي رسالته هذه "الدولة المكية بالمادة الغيبية" كتبها خلال ثماني ونيف ساعات! وقرأ العلامة صالح كمال الحنفي مفتي الحنفية هذا الكتاب المستطاب في مجلس شريف مكة بمشهد رؤوس العلماء فصدقوه وأيدوه وجاؤا إلي الإمام مهرعين سائلين مستفيدين أو متلمذين ومستجيزين، وقرظ عليه أكثر من "سبعين" عالما ومفتيا من جميع البلاد الإسلامية، طبعت أكثر تقاريظها في طبعة جديدة صدرت من "مؤسسة رضا" بمدينة لاهور في 2001 م. والفقير- بعونه ومدده تعالي- أول من خدم تقاريظ علماء دمشق منها وهي لم تطبع قبل. ولما رأي الوهابية أن عزمهم قد كسر، هربوا من مكة إلي جدة وخمدوا وهم "خليل أحمد السهارنفوري" وطائفته كما هو مذكور في تقريظ العلامة المفتي صالح كمال الحنفي المكي علي الدولة المكية ص147 ورسالته المطبوعة في هذه القصة إلي السيد إسماعيل بن خليل المكي في المجلد الثاني من "الملفوظ" للإمام أحمد رضا، واستتر بعضهم بالتقية في المدينة المنورة أظن علي غالب الرأي هو شيخهم"حسين أحمد التَانْدَوي المدني" مساعد السهارنفوري أو غيره، كما حذر عنهم الشيخ أحمد الجزائري مفتي المالكية بالمدينة المنورة في تقريظه علي المعتمد المستند، المطبوعة في حسام الحرمين ص116.
طبع من "مؤسسة رضا" بلاهور سنة 2003 م.
ذكر هذه القصة مولانا رحمن علي- تلميذ وخليفة الحاج إمداد الله المكي- في كتابه "تذكرة علماء الهند" طبع في عام 1312هـ من مطبع "نول كِشَور بَرَيس" بلكنؤ.
"سيدي ضياء الدين" ص713 للشيخ محمد عارف المدني و"الإمام أحمد رضا خان وشيئ من حياته" للدكتور مسعود أحمد .
حسام الحرمين ص 76
قرظ علي هذا الكتاب أعيان العلماء منهم الإمام إمداد الله المكي ورأس العلماء بالبلد الحرام الشيخ رحمة الله الكيرواني والعلامة عبد الحي اللكنوي وغيرهم وهو في الرد علي فتن أثارها رشيد أحمد الكنكوهي وتلميذه خليل السهارنفوري، موجود في السوق متداول في أيدي العلماء.
حسام الحرمين علي منحر الكفر والمين ص 101
أرقام الصفحات التالية من تقاريظ "المعتمد المستند" من "حسام الحرمين علي منحر الكفر والمين" للإمام أحمد رضا ط. "مؤسسة رضا" و"دار أهل السنة" سنة 2006م.
حسام الحرمين ص 97
حسام الحرمين ص 78
حسام الحرمين ص 80
يريد به العلامة الكبير "حجة الإسلام" حامد رضا خان رحمه الله.
"إتحاف الباحث السري بأسانيد الوجيه الكزبري" للشيخ محمد ياسين الفاداني المكي ص 108.
الإجازات المتينة ص 34.
جميع الكتب المذكورة أعلاه يمكن تحميلها من www.razanw.org
آخر تعديل لهذه الصفحة قام به مستخدم مجهول منذ 2 أشهر
صفحات ذات صلة
مدرسة الصولتية
راشد الزهرانى
داعية إسلامي سعودي

صادق البيضاني
داعية إسلامي يمني

ويكيبيديا
الكلام و الصور منشورين حسب CC BY-SA 3.0 ماعدا الحالات إللى مكتوب عندها حاجه تانيه.
الخصوصيةديسكتوب

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...