Showing posts with label ഖുതുബ അറബിയല്ലാത്ത ഭാഷ സലഫുകളുടെ വഴിയല്ല .കെ എം.മൗലവി. Show all posts
Showing posts with label ഖുതുബ അറബിയല്ലാത്ത ഭാഷ സലഫുകളുടെ വഴിയല്ല .കെ എം.മൗലവി. Show all posts

Wednesday, February 7, 2018

ഖുത്വുബ അറബിയല്ലാത്ത ഭാഷ സലഫുകളുടെ വഴിയല്ല .കെ എം.മൗലവി



   ചോദ്യം

ഖുതുബ  അനറബി ഭാഷയിൽ നിർവഹിക്കൽ സ്വഹാബികളുടെ യോ താബിഉകളുടേയോ സലഫുകളുടേയോ കാലത്ത് ഇല്ല എന്നതിന് എന്താണ് തെളിവ്?

ഉത്തരം

ഖുത്വുബഃ പരിഭാഷാ മുജാഹിദ് നേതാവ് കെ.എം മൌലവി വിശദീകരിക്കുന്നു

ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)

“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)


മുജാഹിദുകൾ മറുവടി പറയുമോ?

 | 'സലഫുകളാരും നിർവഹിക്കാത്ത് ഖുത്വുബ പരിഭാഷ എങ്ങനെ ഇസ്ലാമിക മാകും

2. സലഫുകൾ ചെയ്യാത്തത് ബിദ്അത്താണ് എന്നത്  മുജാഹിദുകൾക്ക് ഭാതകമല്ലേ?

3. സലഫു സ്വാലിഹുകൾക്ക് ഇപ്പോൾ നിങ്ങൾ ഓതുന്ന ആയത്ത് ഹദീസുകൾ കണ്ടിട്ടില്ലേ?


🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
ഹുസൈൻ കാസർകോട്
 🔹🔹🔹🔹🔹🔹🔹

പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...