Showing posts with label പ്രാർത്ഥന ശിര്ക്ക്. Show all posts
Showing posts with label പ്രാർത്ഥന ശിര്ക്ക്. Show all posts

Sunday, May 13, 2018

പ്രാർത്ഥന ശിര്ക്ക്



🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
എന്താണ് ശിർക് ?എന്താണ് പ്രാർത്ഥന?






ശിര്‍ക്ക്


هو اثبات الشريك في الالوهية بمعنى وجوب الوجود كما للمجوس او بمعنى استحقاق العبادة كمالعبدة الاصنام،شرح العقائد: ص

ആരാധനയ്ക്ക്

അര്ഹاന്‍ ആണ് എന്നോ അല്ലെങ്കില്‍ ഉണ്ടാവല്‍ അനിവാര്യം ആയവനാനെന്നോ എന്ന

വിശ്വാസത്തോട് കൂടി മറ്റൊരു ശക്തിയെ അല്ലാഹുവും ആയി കൂട്ടി

വിശ്വസിക്കുന്നതിനും സ്ഥാപിക്കുന്നതിനും ആണ് ശിര്‍ക്ക്  എന്ന് പറയുക” ) ശരഹുല്‍ അകാഹിദ്


ശിർക്കിന്റെ വഹാബിയൻ നിർവചനം


അല്ലാഹുവിനു പുറമെ ഇലാഹുണ്ടെന്ന് സമ്മതിക്കുന്നവനാണ് മുശ്രിക്ക്. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനു പുറമെ മറ്റു ഇലാഹുണ്ടെന്ന് വിശ്വസിക്കലാണ്


(ശബാബ് 2010 സെപ്:24 പേ: 27)

പ്രാര്‍ത്ഥന

حقيقة الدعاء : ” استدعاء العبد ربه جل جلاله العناية واستمداده المعونة

.”ഒരടിമ അവന്റെ യജമാനനായ റബ്ബിനോട് അവന്റെ പരിഗണന ഉറപ്പു വരുത്തി തേടുകയോ,സഹായം തേടുകയോ

ചെയ്യുന്നതിനാണ് പ്രാര്ത്ഥന എന്ന് പറയുന്നത്”…(തഫ്സീര് റാസി.. 5/97).





ഇനി  മുജാഹിദിന്റെ  നിര്‍വ്വചനങ്ങള്‍ –

മുജാഹിലുകളുടെ പ്രാര്‍ത്ഥനയുടെ നിര്‍വചനങ്ങളിലെ പരിണാമ സിദ്ധാന്തം കാണുക…

(1) “മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)

ഇതനുസരിച്ച് ആനയോട് തടി പിടിക്കാന്‍ ആവശ്യപ്പെടുന്നതും, പോലീസ് നായയോട് മണം പിടിച്ച് കുററവാളിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതും ഒക്കെ പ്രാര്‍ത്ഥനയായി. ആനയും പട്ടിയും ഒക്കെ മുജാഹിലുകളുടെ ദൈവവുമായി..

ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യ സൃഷ്ടികളില്‍ നിന്ന് മറഞ്ഞ വഴിക്ക് ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കുന്നതു കൂടി തൌഹീദിന്റെ പരിധിയില്‍ ഉള്‍ക്കൊളളിക്കാനെന്ന പേരില്‍ പ്രാര്‍ത്ഥനയുടെ നിര്‍വചനത്തില്‍ മുജാഹിലുകള്‍ പിന്നീടു മാററം വരുത്തി..

(2)“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)

എങ്ങനെയുണ്ട് മുജാഹില് മതം..??

2007നു മുമ്പ് മരിച്ച് പോയ മുജാഹിലൊക്കെ നരകത്തിലും..!!

അപ്പോ സ്വര്‍ഗത്തിലേക്കു കുതിപ്പിച്ച ഉമ്മറ് മൌലവീയുടെ കാര്യമോ…..??


(3)                                              ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ട്!. അതിങ്ങനെയാണ്:

പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന. (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30).




മുജാഹിദ് KNM  മദ്രസയിലെ മൂന്നാം ക്ലാസിലെ പുസ്തകത്തിൽ പ്രാർത്ഥനക്ക് നൽകിയ നിർവചനം!ഈ വിശദീകരണത്തിന്റെ പ്രമാണം എവിടെ ചോദിച്ചാൽ ഒരു മൗലവിക്കും മറുപടി ഇല്ല! ലക്ഷ്യം ഒന്നു മാത്രം! പ്രമാണങ്ങളിൽ എത്ര നുണ പറഞ്ഞിട്ടായാലും വേണ്ടില്ല - സുന്നികളെ മുശ്രിക്കാക്കണം!



പ്രവാചകത്വത്തിന്റെ തെളികൾപാത്രത്തിലെ വെള്ളം അത്ഭുതകരമായി വർധിപ്പിക്കുമെന്ന പ്രവചനം

 *മുഹമ്മദ് നബി അല്ലാഹു അയച്ച ദൂദരാണന്നതിന്റെ അടയാളങ്ങൾ* *പ്രവാചകത്വത്തിന്റെ തെളികൾ* Aslam Kamil Saquafi parappanangadi ഭാഗം : 4 *പാത്രത്തിലെ...